Kalki 2898 AD Explanations | Ending Explained | Prabhas | Movie Mania Malayalam

  Рет қаралды 113,268

Movie Mania Malayalam

Movie Mania Malayalam

12 күн бұрын

Kalki 2898 AD Explanations | Ending Explained | Prabhas | Movie Mania Malayalam
#kalki2898ad
#kalki2898adtrailerreview
#kalki2898adreview
#kalki2898adpublicreview
#kalki2898adreaction
#kalki2898adupdate
#kalki2898adexplanations
#kalki2898admovie
#kalki2898ad2
#kalki2
#kalki2898adendingexplained
#kalki2989adendingexplanations
#moviemaniamalayalam
#movieexplanations
kalki, kalki 2898 ad,kalki explanations, movie mania malayalam, kalki 2989 ad review,

Пікірлер: 784
@abhijithtr587
@abhijithtr587 8 күн бұрын
അർജുനൻ :- അവന്റെ ബാണത്താൽ നമ്മുടെ തേര് കേവലം രണ്ട് അടിയെ നീങ്ങിയുള്ളു എന്നാൽ അവന്റെ തേര് പത്തടി നീങ്ങി, കൃഷ്ണൻ:- അർജുനാ,പോരാളിയായ നീയും നിന്റെ സുരക്ഷക്കായി വായുപുത്രൻ ഹനുമാനും തേരാളിയായി ത്രിലോക നാഥനായ നാം ഉണ്ടായിട്ട് കൂടി തേര് രണ്ട് അടി അവനു നീക്കാനായെങ്കിൽ അവന് ആരെന്ന് ഓർക്കുക, സൂര്യപുത്രൻ കർണ്ണൻ 💥🤌🏻
@savethecultureprasanth982
@savethecultureprasanth982 8 күн бұрын
തൃലോകനാഥൻ എന്ന് പറയുമ്പോൾ കൃഷ്ണന്റെ സീൻ അറിയാതെ clap ചെയ്തുപോയി
@aveshvenu1571
@aveshvenu1571 7 күн бұрын
*ഹേ ധനഞ്ചായ,, നിന്റെ രഥം അഗ്നി ദേവന്റെ വരം....* *കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ* *തേരാളിയായി ത്രിലോക നാഥനായ നാം..* *എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന,,* *അവനൊരു സാധാരണ യോദ്ധാവ് അല്ല,,* *കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്,, കയ്യിൽ അജ്ജയമായ വിജയാസ്ത്രം* *അവൻറെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും,, സൂര്യപുത്രൻ വൈകർത്തനൻ...* *💥കർണൻ💥*
@byjutheviper4922
@byjutheviper4922 7 күн бұрын
Romaanjam
@byjutheviper4922
@byjutheviper4922 7 күн бұрын
​@@aveshvenu1571romanjification
@krishnakumarkmr2209
@krishnakumarkmr2209 5 күн бұрын
Mass
@muhammednaseefk
@muhammednaseefk 10 күн бұрын
അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിച്ച് ട്രെയിലർ കണ്ടപ്പോഴേ ഞാൻ excited ആയിരുന്നു. അതിന് worth ആയിത്തന്നെ സിനിമയിൽ ബിഗ് ബി അത് അവതരിപ്പിച്ചു❤
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍
@55niranjanaa21
@55niranjanaa21 Күн бұрын
Athe aswathamav kidu aayirunnu pakshe karnan vannappol atrem neram aswathsmav undakiya impact onnum alland aayi full karnan kondupoyi
@imajithks
@imajithks 10 күн бұрын
നെക്സ്റ്റ് 1000+ cr മൂവി kalki 2898 AD ആണ് എന്ന് ഉള്ളവർ ഉണ്ടോ 😍👏
@adhithynk
@adhithynk 10 күн бұрын
🔥🔥
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
👍
@pranavappu7041
@pranavappu7041 10 күн бұрын
2000 possible 💥
@monsoonswift
@monsoonswift 10 күн бұрын
​@@pranavappu7041 Yes
@gokul.s.g2665
@gokul.s.g2665 10 күн бұрын
1500 maybe possible like rrr karanam hindi heartlandil nanaitu promotion cheythiyilla mouth publicity akanam 😊haree krishna
@_saviojoseph_1119
@_saviojoseph_1119 8 күн бұрын
"വൈകിപോയോ ആചാര്യ പുത്ര" that scene 💥💥
@amigo6791
@amigo6791 5 күн бұрын
Avengers end game 😅
@bazi1707
@bazi1707 5 күн бұрын
ഇല്ലാ... ഉചിതമായ സമയത്ത് തന്നെ മിത്രമേ...
@abhinav____00____
@abhinav____00____ 5 күн бұрын
Bro file undo.....
@BrunoMon-zp9dh
@BrunoMon-zp9dh Күн бұрын
​@@amigo6791Dei 😂😂
@ribinmathew9588
@ribinmathew9588 20 сағат бұрын
🔥🔥
@theextreme...1252
@theextreme...1252 9 күн бұрын
Start il Krishnate entry 🔥🔥🔥face പൊലും കാണിക്കുന്നില്ല.പുള്ളിടെ നടപ്പും ,നിൽപ്പു മൊക്കെ🔥🔥🔥🔥🔥..സാധാരണ ചെയ്യുന്ന പോലെ white wash അടിച്ചൊ ,നീലം മുക്കിയൊ ഒന്നും അല്ല .. പുരാണങ്ങളിൽ പറയുമ്പോലെ ഇരുണ്ട കാർവർണ്ണൻ.bgm um back ground il ഒരു വെള്ള കുതിരയും ....face പോലും കാണിക്കുന്നില്ലെ best cameo in entire movie🔥🔥🔥🔥🔥❤️❤️❤️underated cameo.....first half prabhas ചളിഅടിച്ചും കച്ചറ കാണിച്ചും വധം ആക്കി..😥😥..2nd half il bachan ഇന്റെ entry ഓടെ ആണ് പടം കേറിയത്🔥🔥...big b for a reason❤️❤️❤️
@theextreme...1252
@theextreme...1252 9 күн бұрын
എല്ലാരും പറയും പോലെ Krishnan aayi Mahesh Babu ne okke ഇട്ട് നശിപ്പിക്കരുത്...prabhas ഇന്റെ last scn ഇല്ലാർന്നേൽ പുള്ളിയെ തല്ലി കൊന്നേനെ...... Ajyaathi വധം ആർന്നു first half il പുള്ളി...
@theextreme...1252
@theextreme...1252 9 күн бұрын
Charectors in അനാവശ്യ typical masala entry ഉം buildup ഉം കൊടുക്കാണ്ട് plot inum story telling ഇന്നും importance ഉം ഭാവിയിൽ കൊടുത്താൽ ഇതിഹാസ ചലച്ചിത്ര പരംബര ആകാൻ potential ഉള്ള cinema...❤️
@RohitSharma37888
@RohitSharma37888 9 күн бұрын
First goosebumps scene krishnan aayirunnu....White horse purakilude odunna scene❤
@SarachandranksKs
@SarachandranksKs 9 күн бұрын
💯
@rishikesavues5237
@rishikesavues5237 9 күн бұрын
In my opinion best choice of krishna is Amir khan 🔥 Vere choice undo?
@S_a_n_s_
@S_a_n_s_ 9 күн бұрын
_പ്രഭാസിന്റെ കഥാപാത്രം ഭാവി പ്രവചിക്കുന്ന ആളുടെ അടുത്ത് വരുമ്പോൾ കാണിക്കുന്ന കാർഡിൽ സൂര്യനെ പോലെ ഒരു ചിത്രമാണ് വരുന്നത്. ഇത് പോലെ ഒന്ന് മുമ്പ് കണ്ടിട്ടില്ലെന്ന് അയാൾ പറയുന്നുണ്ട്. കർണ്ണൻ സൂര്യപുത്രനാണ്. അതാവാം ആ സീനിൽ കാണിച്ചത്._
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
👍👍
@ebinvarghese8858
@ebinvarghese8858 9 күн бұрын
നീ ഒരു കില്ലാടി തന്നെ 🔥
@sujilkumarps4363
@sujilkumarps4363 8 күн бұрын
എനിക്കും തോന്നി 💥👍
@jinxementertainment
@jinxementertainment 8 күн бұрын
Athupole adhinu shesham oru chakram pidikkunnund like radhathinte wheel chaliyil poondupoyi title il kaanikkunna polulla oru poss aa timil prabhas endho oorkkunnum und
@techyspotoffcl
@techyspotoffcl 9 күн бұрын
Arjuna🔥 Vijay Devarakonda❤️‍🔥 Perfect match
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
👍👍
@anjalis-ov4mi
@anjalis-ov4mi 8 күн бұрын
അതെ പുള്ളിയുടെ perfect physique ആണ്. Characterum nannayi വന്നപ്പോൾ അടിപൊളി ആയി.
@aveshvenu1571
@aveshvenu1571 7 күн бұрын
*ഹേ ധനഞ്ചായ,, നിന്റെ രഥം അഗ്നി ദേവന്റെ വരം....* *കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ* *തേരാളിയായി ത്രിലോക നാഥനായ നാം..* *എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന,,* *അവനൊരു സാധാരണ യോദ്ധാവ് അല്ല,,* *കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്,, കയ്യിൽ അജ്ജയമായ വിജയാസ്ത്രം* *അവൻറെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും,, സൂര്യപുത്രൻ വൈകർത്തനൻ...* *💥കർണൻ💥*
@ki-ok9ws
@ki-ok9ws 17 сағат бұрын
Ithm movie dialogue ahnoo
@sravanrajs9692
@sravanrajs9692 3 сағат бұрын
​@@ki-ok9ws yes
@radhakrishn3649
@radhakrishn3649 9 күн бұрын
കൽകിയുടെ ഒരു അംശം ഉള്ളിൽ ഉള്ളത് കൊണ്ടാണ് പുള്ളിക്ക് ഗാണ്ടീവം ഉയർത്താൻ സാധിക്കുന്നത്.
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
👍👍
@adithyan0808
@adithyan0808 9 күн бұрын
Kamal hasan വില്ലൻ അല്ലെ
@earthlings4592
@earthlings4592 9 күн бұрын
Kamal Hassan is actually Kali, who was a gandarvan in his past life, and that may explain why he could raise gandheevam once he got gods esseence
@RajaRam-er6hd
@RajaRam-er6hd 9 күн бұрын
Mahabharatham ishtam aan..karnan fan aan..Aa karnante ott scene cinema yil vannapol theern.. Goosebumps moment ❤🔥especially aa character main hero and valiya character aay kaanich.. Uff scene ❤100℅ satisfied...
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍😍
@joyaljomon8077
@joyaljomon8077 10 күн бұрын
Dulquer is parashuram..... Because in history both kalki and karna were trained by parashuram and also he never ages. In the movie dulquer never ages in bairavaa's flashback scenes. And bairavaa said he was raised by dulquer. I believe after the birth of kalki, he will be raised by dulquer or trained by him. Dulquer will get an amazing second intro in coming parts. And also expect a fight between karna and parashuram.❤❤❤
@avtrollbrothers8961
@avtrollbrothers8961 9 күн бұрын
😂😂 movie Kanda njan 😂😂 Bro movie kanu Dulquar Piolate anu
@bensibi314
@bensibi314 9 күн бұрын
@@avtrollbrothers8961bro movie manassilaakeett illa…pulli paranjath correct ahn…mahabharathathil karnane ellam padippicha parashuram ahn ee movie il prabhasine ellam padipikkunna dulquer
@aryanprathab7421
@aryanprathab7421 9 күн бұрын
​@@avtrollbrothers8961what he meant is dq is parasurams incarnation
@joyaljomon8077
@joyaljomon8077 9 күн бұрын
@@avtrollbrothers8961bairavaa karanante purarjanmam ayathupolee thanneyaan dulquer parashuramante randam janmamaanu
@noyalroy1099
@noyalroy1099 9 күн бұрын
​@@joyaljomon8077 Ath OK bro, pakshe Parasuraman chrinajeevi alle like Aswathama
@user-jn3qp8bo3d
@user-jn3qp8bo3d 9 күн бұрын
Padathinte end credit kamal hasaan 🔥🥶
@GAMECJ-WITH--M
@GAMECJ-WITH--M 9 күн бұрын
Poli🎉🎉
@aadhil3608
@aadhil3608 8 күн бұрын
Wish to see him more Pure villain
@rocky5765
@rocky5765 9 күн бұрын
കൽക്കി എന്ന ഈ പടം ഇങ്ങനെ ആണെകിൽ മഹാഭാരതം എന്ന പടം വന്നാൽ എന്തായിരിക്കും 🔥🔥🔥🔥💥💥💥💥💥😍🤍
@mubassir9585
@mubassir9585 8 күн бұрын
മഹാഭാരതം വന്നാൽ ഒരിക്കലും വൻ സംഭവം ആകില്ല ട്രോളുകയെ ഉള്ളു കാരണം അത് എല്ലാവർക്കും അറിയുന്ന കഥയല്ലേ ഫിക്ഷൻ blend ചെയ്യുമ്പോയെ intrest ഉണ്ടാവുകയുള്ളൂ
@ashiqligiesh1621
@ashiqligiesh1621 8 күн бұрын
MYR
@Trcammunity
@Trcammunity 8 күн бұрын
@@mubassir9585athserita
@Trcammunity
@Trcammunity 8 күн бұрын
@@ashiqligiesh1621podakunwe
@AK-se3eg
@AK-se3eg 8 күн бұрын
Mahabharatham ethuvateyum cinema ayivannatilla broo,pinne mahabharathathil Kure characters ollond cast okke intresting ayirikkum​@@mubassir9585
@lijopathrose.4846
@lijopathrose.4846 10 күн бұрын
കർണ്ണൻ ❤
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
😍
@unnivijay2472
@unnivijay2472 9 күн бұрын
Karnnan immortal alla
@theoptimist475
@theoptimist475 9 күн бұрын
Rebirth​@@unnivijay2472
@vishnuvp7570
@vishnuvp7570 9 күн бұрын
Karnan re birth um illa.
@Amarnath2k2
@Amarnath2k2 Күн бұрын
​@@unnivijay2472 But karnnan just 💥🔥.
@t_he5946
@t_he5946 9 күн бұрын
In Mahabharat karna was raised by a charioteer and in future it is a pilot which is dq.
@adheera_
@adheera_ 10 күн бұрын
Lisan al Gaib = kalki etc .. ഡ്യൂണിൽ നിന്ന് കൽക്കി ടീം കുറച്ചൊക്കെ അടിച്ച് മാറ്റിയിട്ടുണ്ട്. പടം കാണുമ്പോൾ തന്നെ നമുക്കത് തോന്നും. എന്നാലും പടം സീൻ തന്നെ. അമിതാബ് ബച്ചൻ പടം മൊത്തത്തിൽ തൂക്കി. ഇജ്ജാതി മനുഷ്യൻ . ചുമ്മാ 🔥
@aadikeshtr8102
@aadikeshtr8102 9 күн бұрын
Eda ee Dune okke Mahabharatam inspired ahn chythenokke ariyuo?
@ALENTL
@ALENTL 9 күн бұрын
madmax um feel cheyth.
@bharathb1240
@bharathb1240 9 күн бұрын
@@aadikeshtr8102 Ayiseri
@user-SHGfvs
@user-SHGfvs 9 күн бұрын
കൽക്കി,പരശുരാമൻ ഒക്കെ 2500+ year പഴക്കം ഉള്ള പുരാണങ്ങളിൽ പറയുന്ന വിഷ്ണുവിന്റെ അവതാരം ആണ് അതിന് ജൂതമതത്തെക്കാൾ പഴക്കം ഉണ്ട് അപ്പോൾ ആണ് lisan al gaib
@adheera_
@adheera_ 9 күн бұрын
@@aadikeshtr8102 Aano 🤔 I don't know.
@abhiJith.vaakavayalil
@abhiJith.vaakavayalil 5 күн бұрын
അമിതാഭ് ബച്ചൻ്റെ ചെറുപ്പം അഭിഷേക് ബച്ചന്നെ വച്ചിരുന്നെങ്കിൽ നന്നായേനെ 😢😢
@vishnuprakashs7919
@vishnuprakashs7919 Күн бұрын
Athinu ee cheruppam ntna kuzhappam. Nannayittundallo👀
@vipin8225
@vipin8225 10 күн бұрын
കർണ്ണൻ 🔥😘😘
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
😍
@sreerajchilameelika7531
@sreerajchilameelika7531 9 күн бұрын
കർണ്ണൻ ഒക്കെ വീര സ്വർഗം പ്രാപിച്ചതല്ലേ അവരൊക്കെ എങ്ങനെ കലിയുഗത്തിൽ വരുന്നത്
@movie_audit
@movie_audit 9 күн бұрын
കർണ്ണന്റെ പുനർജ്ജന്മം ആയിരിക്കാം ​@@sreerajchilameelika7531
@reshmasanthosh9507
@reshmasanthosh9507 9 күн бұрын
​@@sreerajchilameelika7531narakam allallo swargamalle,athondayirikkum🤭🤭🤭🤭
@vipin8225
@vipin8225 9 күн бұрын
@@sreerajchilameelika7531 bro പടം കാണു ഈ question എനിക്കും ഉണ്ട് but climax അങ്ങനെ ആണ് കൊണ്ടു നിർത്തിയേക്കുന്നത് ഇനി part 2 അറിയാൻ പറ്റുള്ളൂ but പടം ഒരു രെക്ഷ ഇല്ല 🔥🔥🔥
@lijimohanjithin285
@lijimohanjithin285 10 күн бұрын
In mythology karnan had a backstory or munjnmam. It was Sahsrakavachan a demon( asura). It was Suryadev who blessed him 1000 kavachas. And a boon ( varam) that if anyone who destroys this kavacha then only he would die but the enemy also will die. Finally Naran and Narayana destroyed his 999 kavachas but he killed himself and born again as Karna along with his kavacha. In the next life line it was Arjunan and Krishna who was Naran and Narayana. So it was destined to be killed by them. Our mythology is really awesome because each stories and threads are connected.
@user-SHGfvs
@user-SHGfvs 9 күн бұрын
mythology ! so you saying Lord Krishna is also a myth?
@RohitSharma37888
@RohitSharma37888 9 күн бұрын
Ithihasa....Not mythology
@lijimohanjithin285
@lijimohanjithin285 9 күн бұрын
Yes it's ithihasa Some of them believed it really happened. But for others it's just a story, for them it's a myth. But as for me everything happens for a reason.
@RohitSharma37888
@RohitSharma37888 9 күн бұрын
@@lijimohanjithin285 Nobody say Muslim mythology or christian mythology....The term mythology was introduced by christian missionaries to convert people by saying that everything other than Christianity is just stories....That's why ancient civilizational texts are termed as mythologies... Mahabharata and Ramayana are history written as literatures...
@lijimohanjithin285
@lijimohanjithin285 9 күн бұрын
You said correct.
@iluminatytimetravelerbassboost
@iluminatytimetravelerbassboost 9 күн бұрын
ഇൻ്റർവെൽ ന്നു മുൻപ് അശ്വതാൽമവിൻ്റെ character' bigb ആ കുട്ടിയോട് പറയുന്നുണ്ട് കയ്യിലിരിക്കുന്ന വടി വിജയ ധനുസ് ആണെന്ന് കർണന് മാത്രമേ അത് ഉപയോഗിക്കാൻ കഴിയൂ എന്നും അപ്പൊൾ തന്നെ എനിക്ക് മനസ്സിലായത് ആണ് പ്രഭാസ് ആണ് കർണൻ എന്ന് 🔥🔥🔥
@ABHIK-iz6uf
@ABHIK-iz6uf 9 күн бұрын
കർണൻ എന്ന പേര് പറയുന്നില്ലല്ലോ
@iluminatytimetravelerbassboost
@iluminatytimetravelerbassboost 9 күн бұрын
@@ABHIK-iz6uf ashwathaalmavinte ഉറ്റ സുഹൃത്ത് എന്ന് പറയുണ്ട് ചതിയിലൂടെ വധിക്ക പെട്ട അർജ്ജുണനേക്കൾ വലിയ യോദ്ധാവ് എന്നു പറയുന്നുണ്ട് ... ഇതു തന്നെ ധാരാളം അത് കർണൻ ആനെന്ന് മനസിലാക്കാൻ😌🤌
@ABHIK-iz6uf
@ABHIK-iz6uf 9 күн бұрын
@@iluminatytimetravelerbassboostഎല്ലാർക്കും മനസിലാക്കാൻ അത് തന്നെ ധാരാളം.... പക്ഷെ ഞാൻ ശ്രദ്ധിച്ചിരുന്നു പേര് അവിടെ പറയുമോ എന്ന്... Last അല്ലെ പേര് reveal ചെയ്യുന്നുള്ളൂ
@iluminatytimetravelerbassboost
@iluminatytimetravelerbassboost 9 күн бұрын
@@ABHIK-iz6uf അദ്ദേഹത്തിന് എന്ത് പറ്റി എന്ന് ആ കുട്ടി ചോദിച്ചതിന് ശേഷം bigb പറയുന്നുണ്ട് "കർണൻ" എന്ന് -Kalki മലയാളം വേർഷൻ - സംശയം ഉണ്ടെങ്കിൽ പടം ഒന്ന് കൂടെ കാണുമ്പോൾ ശ്രദ്ധിച്ചോ 🤌
@nuhman3304
@nuhman3304 9 күн бұрын
​​@@iluminatytimetravelerbassboostഅർജുനനേക്കാൾ വലിയ യോദ്ധാവ് ഗാണ്ടീവാത്തെക്കാൾ ശക്തിയുള്ള വിജയ ധനുസ് എന്തൊക്കെ ആണ് ഇതിൽ തള്ളി വിട്ടേക്കുന്നത്.. അർജുനനോളം ശക്തിയുള്ള യോദ്ധാവ് ഒന്നും അല്ല കർണൻ കർണനെയൊക്കെ ഒക്കെ നിരവധി തവണ അർജുനൻ പരാജയപ്പെടുത്തിന്നുട്ടുണ്ട് അർജുനൻ പിന്നെ മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ ദിവ്യസ്ത്രങ്ങളെ കൈവശം ഉള്ള യോദ്ധാവ് കൂടിയാണ് അർജുനൻ ഇതിൽ പലതും മഹാഭാരതത്തിൽ അർജുനൻ ഉപയോഗിച്ചിട്ടുമില്ല.. മഹാ ഭാരതത്തിൽ മഹാ പാശുപതാസ്ത്രം കൈവശം ഉണ്ടായിരുന്ന ഒരേയൊരു യോദ്ധാവ്
@mohammedfawaz6829
@mohammedfawaz6829 9 күн бұрын
Yesterday i watched and i had to say that prabhas as karnan made me 💥💥.Its so disappointed that how adipurush made him ram 😢
@nabeelmuhammed6586
@nabeelmuhammed6586 8 күн бұрын
Malayalathil onnu parayumo
@abhishekkr6480
@abhishekkr6480 8 күн бұрын
​@@nabeelmuhammed6586athayath prabasine kalki aakyapol avm goosebumps vann Ingnr okke chyaan prabisinr adipoliyaki chyaan pattyittum Adipurushil avne ingnokkr aakyath shookamaakinaann meaning
@kannangim5841
@kannangim5841 9 күн бұрын
Oru pakshe old 80s le Bachchan vannal polum ee range perfomance kittilla.. ee praayathilum angeru kaanich vachathath kaanumbo uffff .. ullath parayaalo rajnikanth polum ee oru range lu vann kandittilla
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
Yes 👍
@Suriya22149
@Suriya22149 9 күн бұрын
Rajinikanth angerkk maryathakk kaal pokkan polum pattunnilla oru aura mathre ollu 70 vayass ayappozhe angeru off aayi jaileril kandille ..pakshe Amitabh ji 83 vayasilum 🥵
@renjithbose654
@renjithbose654 8 күн бұрын
Bachante plus point entha vechal pullik rajaniye pole swag und . Kamal pole actingum und . Randum koode vanapo scene ayi . Pine kamal hasan climax transformation and voice 🔥
@mArtin-tx1kv
@mArtin-tx1kv 8 күн бұрын
എനിക്ക് തോന്നുന്നു പ്രഭാസ് നല്ലവരുടെ കൂടെ തന്നെ കൂടുമായിരിക്കും. ശേഷം ഗാന്തീവം ഉള്ള അർജുനന്റെ കയ്യാൽ മരണപെട്ടത് പോലെ, കലിയുടെ(കമൽ ഹാസൻ) ന്റെ കയ്യാൽ തന്നെ മരണപ്പെടുമായിരിക്കും...
@sankarkrishnan407
@sankarkrishnan407 8 күн бұрын
ദുര്യോധനന്‍ കലിയുടെ അവതാരമാണ്. കര്‍ണനും ദുര്യോധനനും തമ്മിലുളള ബന്ധം പറയേണ്ടതില്ലലോ
@VidhShnj-he1vo
@VidhShnj-he1vo 9 күн бұрын
കൽകി ആയിട്ട് വരാൻ പോകുന്നത് മഹേഷ് ബാബു ആണൊ.. എന്തായാലും വലിയ സൂപ്പർ സ്റ്റാർ ആയിരിക്കും ആ വേഷം ചെയ്യുക..സൂര്യ ഒകെ ആണേൽ വേറെ ലെവൽ ആയിരിക്കും
@Adarsh123u
@Adarsh123u 9 күн бұрын
Yash aarikkum
@cinephilesheaven0329
@cinephilesheaven0329 8 күн бұрын
Mahesh babu venda
@sreejithu1988
@sreejithu1988 8 күн бұрын
Randu perum ayirikilla..athyavasyam height n body ulla aal aayirikkum...
@ItsmehJk
@ItsmehJk 8 күн бұрын
​@@Adarsh123uYash villain dhuriyidhanaan akm
@jaseenaa2915
@jaseenaa2915 7 күн бұрын
Prabhas as kalki
@vishnupunnikrishnan5925
@vishnupunnikrishnan5925 9 күн бұрын
Sherrikum paranjal kalki de making enik vallare nannayi istapettu..... aa paisa chellav akiyath inte elam theater il kaanam ayirunnu....enik yettavum koduthal istapettath Amitabh bhachchan inte aswadhama enna role ann... pulli verum thee 🔥 ayirunnu...he was living in that character...and vere oru kariyam koodi paranjal.... casting crt ayitt alavarum set cheythu koduthattind... especially arjunan inte character....and nala reethiyil sound designing cheythattind.... aa oru impact sound il kittunindarnnu.... background score oke vere level ayirunnu 🔥🔥 really enjoyed to movie...... and I'm waiting for the nxt part to happen soon....❤❤❤
@MediaGenie
@MediaGenie 9 күн бұрын
dq character is in complex prabhas avide pokaan agrahikkunnathil oru reason athaanu
@varietyuntold
@varietyuntold 8 күн бұрын
കൽക്കിയായി മഹാഭാരതം സീരിയലിലെ കൃഷ്ണന്റെ റോൾ അഭിനയിച്ച സൗരഭ് രാജ് ജെയിൻ വരണം...🎉
@cinesnob1
@cinesnob1 10 күн бұрын
Karnnane eduth valarthunnath oru soothan aanu ( Radam oodikkuna aal ) ath pole thanne movieyil DQ oru piolet aanu
@UpliftUniverse56
@UpliftUniverse56 9 күн бұрын
കർണൻ ക്ഷത്രിയ കുലത്തിൽ പെട്ട ആളായിരുന്നു . അപ്പോൾ ഭൈരവയും അതുപോലെ കർണ്ണൻ വംശത്തിൽപ്പെട്ട ഉയർന്ന ഫാമിലിയിൽ ഉള്ള ആളായിരിക്കും
@RohitSharma37888
@RohitSharma37888 9 күн бұрын
But dq sold his son
@theoptimist475
@theoptimist475 9 күн бұрын
​@@UpliftUniverse56കർണ്ണൻ ക്ഷട്രീയൻ അല്ല
@alantonoble8005
@alantonoble8005 5 күн бұрын
​@@theoptimist475 Pinne aranavo😂
@anandhuranganath9064
@anandhuranganath9064 10 күн бұрын
Aswathama already chiranjeevi alla.. Ath oru shaapam pole kodukkunnath aanu.. Deham motham vrenam vannu durgandam kaaranam aarum adukkathe ellarum veruthu vedana kondu jeevikkanam ennanu.. Angane ulla aalu marichu enkilum rekshapedam ennu vechal athum nadakkathe irikkan aanu immortality shaapam aayi kodukkunne
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
👍
@sharonjose2529
@sharonjose2529 9 күн бұрын
Aa ശാപം മാറാൻ എന്താണ് പരിഹാരം? അദ്ദേഹം ഈ മൂവിയിൽ ദീപികയുടെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? ആ കുഞ്ഞിന് ഇദേഹത്തിൻ്റെ ശാപവുമായി എന്തേലും ബന്ധം ഉണ്ടോ?
@anandhuranganath9064
@anandhuranganath9064 9 күн бұрын
@@sharonjose2529 cinema kandittum ath manassilaayille🥲.. Annu oru kunjine konnath alle, athinu parihaaram aayitt kalki avatharikkumpol athine protect cheyyanam annale shaapamoksham kittu
@jikkubabu
@jikkubabu 9 күн бұрын
Bro ithoke chumma adichu irakkuna story alle mahabarathm ok fake storya anu bro mandan ano ithoke vishsaikan
@anandhuranganath9064
@anandhuranganath9064 9 күн бұрын
@@jikkubabu ayinu🙄.. Ivde ath allalo paranje... Kadha aano satyam aano enthum aayikkotte... Aa kadha il parayunna kaaryam alle njan paranje.... Ivde aarum mandanum onnum alla... Viswasikkunnavarkk viswasikkam allathavarkk viswasikkanda, personal choice atre ollu
@sreyasvlogger6299
@sreyasvlogger6299 10 күн бұрын
1000cr for suree🎉❤
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍😍
@Akhiles582
@Akhiles582 10 күн бұрын
Aswathama🔥❤ big B
@jithu_99
@jithu_99 9 күн бұрын
Prabhas 🔥🥺
@anjalis-ov4mi
@anjalis-ov4mi 8 күн бұрын
ഇന്ത്യൻ സിനിമ രക്ഷപെടാത്തത് ഇതുകൊണ്ടാണ്. നല്ല cast ഇല്ലാഞ്ഞിട്ടോ budget ഇല്ലാഞ്ഞിട്ടോ അല്ല അനാവശ്യ മായ intro over the top scences ചളി അടിക്കൽ ഒക്കെ. ആ സിനിമയുടെ mood തന്നെ കളയും 😐. അതില്ലാതെ തന്നെ super പ്ലോട്ട്, script execution ഒക്കെയുണ്ട് ഈ സിനിമയിൽ
@MovieManiaMalayalam
@MovieManiaMalayalam 8 күн бұрын
👍👍
@faseehabc
@faseehabc 2 күн бұрын
sathyam first halfile aa intro scenes okke valare bore aay..
@alan5975
@alan5975 6 күн бұрын
DQ ആണ് Bhairava യെ പരിശീലിപ്പിക്കുന്നത്. അദ്ദേഹം മരിച്ചതായി കാണിച്ചിട്ടുമില്ല. As per Hindu mythology പരശുരാമനാണ് KARNAN പരിശീലിപ്പിക്കുന്നത്. So DQ will be the great 'Parashurama'... just my opinion guys...
@user-oe1ke9jc1d
@user-oe1ke9jc1d 10 күн бұрын
Eda monnna nee powliya 😁🔥
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍😍
@malinisarovar
@malinisarovar 9 күн бұрын
Valare sheriyaya review. Atleast 40 minute cut cheyyan pattumayirunnu Prabhas scenes and songs edit cheythirunnengil.
@RajaRam-er6hd
@RajaRam-er6hd 9 күн бұрын
Ini duriyan, bheesman oke reveal cheyan und... Pne 6 Chiranjeev 🔥2nd part pwolikum🔥
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
👍
@RohitSharma37888
@RohitSharma37888 9 күн бұрын
Athonnum undavan chance illa... Because kalki kadhayimayi aaa charectorsnu bandham illa...venamenkil kaanikkamenne ullu
@ItsmehJk
@ItsmehJk 9 күн бұрын
Ram Charan prithvi oke kanum
@stephenmathew2003
@stephenmathew2003 8 күн бұрын
Bro❤,ACCORDING TO THE PURANAS, PARSHURAM IS THE TEACHER/ TRAINER OF BOTH KARNA AND KALKI. IN KALKI 2898 AD BHAIRAVA (PRABHAS) ALSO SAYS THAT PILOT(DULQUER) TAUGHT HIM EVERYTHING. PARSHURAM DOESN'T AGE. IF YOU OBSERVE IN THE MOVIE, DQ LOOKS THE SAME WHEN BHAIRAVA IS A CHILD AND ALSO WHEN HE IS OLDER.
@thahaismail9664
@thahaismail9664 5 күн бұрын
Ath ok.. But yudhistarane pole choothu kalichu illathakkanm nokkunund.. 2 um match aavunilla
@yadhulydl8454
@yadhulydl8454 9 күн бұрын
ഭീമൻ അശ്വത്ഥാമാവ് എന്ന ആനയെ കൊന്നതിന് ശേഷം യുധിഷ്ഠിരനോട് ധ്രോണൻ സത്യം ആണോ എന്ന് ചോതിക്കും കാരണം യുധിഷ്ഠിരൻ കള്ളം പറയാത്ത ആളാണ്. ശേഷം യുധിഷ്ഠിരൻ ധ്രോണൻകേൾക്കാത്ത പോലെ അശ്വാഥാമ ഹത കുഞ്ച (അശ്വ്യഥാമാവ് എന്ന ആന കൊല്ലപ്പെട്ടു)എന്നാണ് പറഞ്ഞത്. അതുകൊണ്ട് യുധിഷ്ടിരൻ കള്ളവും പറഞ്ഞില്ല ധ്രോണൻ വിശ്വസിക്കുകയും ചെയ്തു. ഇത് cinema തുടങ്ങുമ്പോൾ ഉള്ള still fame animation ൽ കേൾകാൻ സാധിക്കും
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
Dronar full kelkkathe, aswathma marichu ennu kettayudan odum. 👍
@yadhulydl8454
@yadhulydl8454 9 күн бұрын
@@MovieManiaMalayalam yes
@sivadasanmarar7935
@sivadasanmarar7935 7 күн бұрын
അസ്വതാത്മ,ഗജം. ഹത എന്നുപറയുമ്പോൾ,gajam എന്നു പറയുമ്പോൾ.sainkar വിജയാഹ്ലാദം ഉച്ചത്തിൽ muzakunna കാരണം dhronaer ഗ്ജം എന്നു katilla ബാക്കി കേൾക്കുന്ന ദ്രോണർ തളർന്നുപോകുന്ന
@RadhuKrishna-qf8nf
@RadhuKrishna-qf8nf 9 күн бұрын
Padam oru rakshailla enta mone 😮‍💨❤️‍🔥❤️‍🔥
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍😍
@nextraxhomeautomation
@nextraxhomeautomation 8 күн бұрын
This is the best explanation bro..... 🤝
@ERROR_-_7
@ERROR_-_7 9 күн бұрын
Prabhasineee first halfil comedy piece aaakkathe 2nd half pole full undaaarnnel scene aayene 😢
@anandkrishnape4434
@anandkrishnape4434 4 күн бұрын
Pakshe aa oru transformation aalukal ithrem sweekarikkan oru Karanam aa first half ile over comedy rangam kondan
@ERROR_-_7
@ERROR_-_7 3 күн бұрын
@@anandkrishnape4434Athokke ok thanne…comedy ithpolee allernn vendath😊
@anandkrishnape4434
@anandkrishnape4434 3 күн бұрын
@@ERROR_-_7 enikk thonnunath telegu fans inu vendi aayirikkum,Karanam Prabhas nte Bahubali k munb ulla mikka movies lum oru comedy shade ind.Appo kazhinja movie il prabhas in adhikam dialogue indayirinnillallo,appo adhukond fans inu ithiri satisfy cheyyan aayirikkum ath
@ERROR_-_7
@ERROR_-_7 3 күн бұрын
@@anandkrishnape4434 ooo😐
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 8 күн бұрын
Suuuuuuper kandu ..fist seen..hare krishna 🙏👌🔥🔥 Amitabh kalakki ❤🔥🔥🔥🔥 shivamsi aswathama fire 🔥 ..on his birth final duty ..❤ Arjun , Karn❤... മഹാഭാരതം ഫുൾ ഈ ഒരു ലെവലിൽ എടുത്താൽ എൻറെ ദൈവമേ എന്ത് സൂപ്പർ ആയിരിക്കും.. നമ്മുടെ പുരാണ കഥാപാത്രങ്ങൾക്ക് മുൻപിൽ ഗ്രീക്ക് ദേവതകൾ ഒക്കെ വെറും ...0
@pranavprasad5320
@pranavprasad5320 9 күн бұрын
Kamal last transformation aalavandhan nandhu pole ond 🔥
@anandhumadhu1589
@anandhumadhu1589 8 күн бұрын
Seriyaa💥
@trilok7070
@trilok7070 5 күн бұрын
aalavandan 🔥world cinimayil പോലും ഒരുത്തനും ഇനി അതുപോലെ ചെയ്യാൻ പറ്റില്ല. ഹോളിവുഡിൽ Tarantino ഉൾപ്പടെ പലരും രഹസ്യം ആയിട്ട് ആരാധിക്കുന്ന കമൽ പടം
@maxop572
@maxop572 9 күн бұрын
Well explained bro🙌
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍
@tkmvenomyt9467
@tkmvenomyt9467 10 күн бұрын
First view 🙋
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
👍
@abhinandhjohnson6147
@abhinandhjohnson6147 9 күн бұрын
Karnan and Aswathaama💥💥✅
@edwintech3534
@edwintech3534 9 күн бұрын
Thanku for explanation എനിക്ക് mahabharatham ariyillayirunnu😢
@iluminatytimetravelerbassboost
@iluminatytimetravelerbassboost 9 күн бұрын
കർണൻ വിപ്ലവം സൃഷ്ടിക്കും 🔥🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍
@Varun85844
@Varun85844 9 күн бұрын
കർണൻ ചങ്ക് ആണ്... കർണൻ ❤❤ഏകലവ്യൻ ❤️❤️പേര് കേട്ടാലേ ചോര തിളയ്ക്കും...
@Timetraveller123
@Timetraveller123 9 күн бұрын
@@Varun85844 ad serikula kada kelkatad kond ane bro . Real mahabratham one vayich noke . Bori criticl edition ok ane more closer baki elam tirithalukal ane . Vayich noke . Apo aryam hero aranen
@prasanthkichu107
@prasanthkichu107 9 күн бұрын
Ara hero​@@Timetraveller123
@iluminatytimetravelerbassboost
@iluminatytimetravelerbassboost 9 күн бұрын
@@Timetraveller123 പണ്ട് ഭൂമി പരന്നതായിരുന്ന് 😹 ഇന്ന് ഭൂമി ഉരുണ്ടത്താണ് 🤌 അങ്ങനെ കണ്ടാൽ മതി വിശ്വാസങ്ങൾ😌😌😌
@sujilkumarps4363
@sujilkumarps4363 8 күн бұрын
ഇൻ കേസ്, ഫ്യുചറിൽ ഇങ്ങനൊക്കെ സംഭവിക്കും എങ്കിൽ, ടെക്നോളജി ഇത്രേം വലുതായ ആ കാലത്ത്, ഇന്റർനെറ്റിൽ ആൾറെഡി predict ചെയ്തിയ്ക്കുന്ന കൽക്കിയുടെ അച്ഛന്റേം അമ്മേടേം പേരിനോട് സദൃശ്യമുള്ള ആരെയും സ്പോട്ടിൽ തീർക്കാൻ വഴിയുണ്ട്.. സുപ്രീം 😢സുമതി എന്ന് ഫുൾ കിട്ടിയില്ലേലും സു എന്ന് പേര് തുടങ്ങുന്നവരെ വരെ കാച്ചി കളയാൻ സാധ്യത ഉണ്ട്. അതോണ്ട് പേര് മാറ്റി വരുന്നതായിരിക്കും നല്ലത് 🙏
@MovieManiaMalayalam
@MovieManiaMalayalam 8 күн бұрын
🤣🤣
@achusooraj7140
@achusooraj7140 9 күн бұрын
krishnan 😮‍💨🔥. Vnna scn elam poli ayirn Pakshe Krishnante face endha avr vyakthamayi kanikatath...
@RohitSharma37888
@RohitSharma37888 9 күн бұрын
Because kalkikkum krishnanum same face aavumallo...appo surprise poville😂
@arjuxx_-ry3kv
@arjuxx_-ry3kv Күн бұрын
​@@RohitSharma37888that's right😊💗
@gokul147
@gokul147 9 күн бұрын
Prabhas 🔥🔥
@phoenixmedia9106
@phoenixmedia9106 8 күн бұрын
പ്രഭാസിന്റെ role പരശുരാമൻ ആയിരുന്നേൽ കുറച്ചൂടെ convincing ആയേനെ.... കർണ്ണൻ ഉപയാഗോച്ചിരുന്നേ വിജയ ധനുഷ് അദ്ദേഹത്തിന്റെ ഗുരു പരശുരാമൻ നൽകിയതാണ്..... കലിയുഗത്തിൽ എവിടുന്നാ കർണ്ണൻ എന്ന് സിനിമ കണ്ടിറങ്ങിയേ മിക്കവരുടെയും ചോദ്യം 🤷.....prabhas പരശുരാമൻ ആയിരുന്നേൽ അദ്ദേഹത്തിനും വിജയ ധനുഷ് ഉപയോഗിക്കാൻ സാധിക്കും
@MovieManiaMalayalam
@MovieManiaMalayalam 8 күн бұрын
Karnan nte adutha janmam Bhairavan ayittakum
@aswanthj
@aswanthj 9 күн бұрын
"The bow Vijaya was specially made by Vishvakarma for the god Shiva" Prabas is reffering Shiva not Karna
@hari-kf9rk
@hari-kf9rk 9 күн бұрын
Vijaya was given to parasurama by Shiva...Parasurama gave that bow to Karna
@jeeva2520
@jeeva2520 9 күн бұрын
Indra also used that mighty bow✅
@ERROR_-_7
@ERROR_-_7 9 күн бұрын
8:12 Ingeerkk nthelum main role undo next partil ? Angane illernnengil veendum oru ezhunneelpo venernno ?
@Sun.Shine-
@Sun.Shine- 3 күн бұрын
2 ചോദ്യം: - DQ പരശുരാമൻ ആണോ? - ഗാന്ധിവം വളരെ easy ആയിട്ട് excavate ചെയ്തല്ലോ, how? [posideon ന്റെ trident ഓ, atlantis ഓ, hamunaptra ഓ, holy grail ഓ പോലും ഇത്രേം easy ആയിട്ട് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല 😅] ഒന്നുമില്ലേലും ഇത്രേം പഴക്കമുള്ള പുരാവസ്തു epic weapon ഇങ്ങനെ നിലത്തു കിടക്കാൻ പാടുണ്ടോ?
@MovieManiaMalayalam
@MovieManiaMalayalam Күн бұрын
Mm👍
@Bigboss-bu7vg
@Bigboss-bu7vg 9 күн бұрын
അടുത്ത പാർട്ടിൽ ഹനുമാൻ സ്വാമി വന്നാൽ പൊളിക്കും 🔥🔥🔥
@nafsalnzr5597
@nafsalnzr5597 8 күн бұрын
Unni mukundan
@geethababu9014
@geethababu9014 8 күн бұрын
No sunny deol perfect aaanu
@mrchuff8316
@mrchuff8316 9 күн бұрын
Poli ann bro 👌🏻👌🏻👌🏻
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍
@__abuu__
@__abuu__ 6 күн бұрын
VDK cameo🔥
@MovieManiaMalayalam
@MovieManiaMalayalam 6 күн бұрын
👍👍
@nithinmohan9167
@nithinmohan9167 9 күн бұрын
I think kalyughathill arjunan villannum karanan Hero ayyirikkumm look like a mT vasudevan sir story type...
@reshmamanohar6021
@reshmamanohar6021 8 күн бұрын
That might explain the scene where kamal hasan raised "gandheevam'
@offtopic8438
@offtopic8438 8 күн бұрын
അർജ്ജുനൻ ആൾറെഡി നര മഹർഷിയുടെ പുനർജന്മം ആണ്. നര മഹർഷി നാരായണൻ അഥവാ വിഷ്ണുവിൻ്റെ ക്ലോസ് ബഡി ആണ്. നാരായണൻ ഒരു ജന്മം എടുക്കുമ്പോ അദ്ദേഹത്തെ കൊല്ലാൻ നരൻ ഇറങ്ങി തിരിക്കേണ്ട ആവിശ്യം ഉണ്ടോ.
@ashasstory3518
@ashasstory3518 10 күн бұрын
Enik thonnunath... Kamal hassan charactern kali aayittm arjun ayyittm bandhamonnumilla...krishande powerinde oramsham kittunnath kndnae ...kamalhassanu gandivam uyarthan pattunnath...gandivam vs vijaya dhanus okae next part kanum..pinne kalki janikkumbol aanu kali roopam praapikkuka athuvare kali manushyarude manassil ayirikkm ullath....ennanu puranangalil ullath...so next part kalki janikkunnidath film theerum..pinna shambala enu parayunnath sangrila anu...himachal not up...pinna padam is a mix of madmax ,dune, starwars, marvel movies plus Mahabharatam
@sebslife14
@sebslife14 8 күн бұрын
Gud explanation Gud movie enjoyed it But Kamalhaasan is Supreme Yaskin, how to consider him as Kali ?
@truthuncovermedia
@truthuncovermedia 4 күн бұрын
Kali purushan:- someone like an "Evil person" who controls everything
@athulkrishnaa5956
@athulkrishnaa5956 10 күн бұрын
Brooo shambhal vere aaa.... Ath uttar pradesh aan... Shambala is in Himalayas.. go read something before saying stupidity
@vishalkvijayan
@vishalkvijayan 5 күн бұрын
Padam oru rakshayilla.... Pakshe mad max nte yum star wars nte yum costume same pole thoni... Athinte avshaym illarnu.... It should be different.... Overall film is perfect casting and performace vfx❤
@rj.akhiill
@rj.akhiill 8 күн бұрын
DQ as parashurama 💀
@Shuput88
@Shuput88 6 күн бұрын
Karnan athava suryaputhran... Eduth valarthiyath Athirathan enna saarathi (Therali ) Mattarudeyo puthranaaaya bhairavane eduth valarthiyath oru pilot... I very much liked this reference ❤.
@techgearss
@techgearss 10 күн бұрын
👌👌👌👌👌👌സൂപ്പർ
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍
@jipindev4519
@jipindev4519 10 күн бұрын
❤❤
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
😍😍
@MaheshPeringanad2O
@MaheshPeringanad2O 9 күн бұрын
9:49 neg paranjathellam sthyam aane 👍
@prime1283
@prime1283 8 күн бұрын
Full anthon movie 🥶🥶🥵🥵 chumma 🔥🔥🔥🔥
@TheMostViolentMan
@TheMostViolentMan 9 күн бұрын
3:51 bro shambhala Himalayas num Tibet num idaykk ulla oru hidden city aayitan parayunnath not In UP
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
Googilil anganeyanu
@TheMostViolentMan
@TheMostViolentMan 9 күн бұрын
@@MovieManiaMalayalam Google ellam accurate alla bro. The way too shambala enna book ilum angane kanichirikunne
@Paingaiming
@Paingaiming 8 күн бұрын
Bruh paranja kaarym okkea correct ahnn eni doubt ollavar ahneal 10th clasiilea malayalam bookil ind eee kadha ath vayicha almost eallam manasilaakum❤
@MovieManiaMalayalam
@MovieManiaMalayalam 8 күн бұрын
👍👍
@joeleapeneby
@joeleapeneby 10 күн бұрын
Bro goat glimpse hidden details chyne
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
👍
@joeleapeneby
@joeleapeneby 9 күн бұрын
@@MovieManiaMalayalam thnx bro
@muthublogger4595
@muthublogger4595 10 күн бұрын
Please like😢😢
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
👍
@muthublogger4595
@muthublogger4595 10 күн бұрын
@@MovieManiaMalayalam thank you
@vineshk4996
@vineshk4996 10 күн бұрын
എനിക്ക് ഈ മൂവിയിൽ ഉണ്ടായ doubt എന്ത് കൊണ്ടാണ്‌ പ്രഭാസിനെ കണ്ടപ്പോൾ അമിതാബച്ചന് ഇത് കർണൻ ആണെന്ന് മനസിലായില്ല എന്നാണ്??
@TeRoR555
@TeRoR555 10 күн бұрын
Pazhya karnante lookum epozhathe bairav yude lookum vethiyasam ond Epozhathe prabasinu nalla pole thadiyum meeshayum oke aayit verai look aahn But pand verai look aahn
@anandhuranganath9064
@anandhuranganath9064 10 күн бұрын
Look vetyasam undallo.. Pinne Karanante punarjanmam aanennu kanikkan same actor ne kanichu ennu alle ollu, Aswathathma ye pole same aalu allalo, punarjanmam alle ith, appol aalinu enthaayalum vetyasam undallo
@UpliftUniverse56
@UpliftUniverse56 9 күн бұрын
അത് കർണ്ണനെ ഓർക്കുന്നത് ആയിരിക്കും അമിതാബ്. കാരണം കർണ്ണന് മാത്രമേ ആ ധനുഷിനെ ശക്തി ഉപയോഗിക്കാൻ പറ്റും എന്ന് പറഞ്ഞല്ലോ. അപ്പോൾ പ്രഭാസ് അത് ഉപയോഗിച്ചപ്പോൾ പുള്ളി അങ്ങനെ ചിന്തിച്ചത് ആകും
@RohitSharma37888
@RohitSharma37888 9 күн бұрын
Aswathamavinte prayam nokk...ethand 3000 vayass engand und...marann poville😂
@voyaguersolo4117
@voyaguersolo4117 10 күн бұрын
Who adopted karnan in majabharatha? Dq return varan chance undo ariyana? He's not dead
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
Adhirata enna peru. Valiya role undakilla
@funwithaadhi6695
@funwithaadhi6695 10 күн бұрын
Radha and Adhiratha Nandana (foster Sūta parents)
@SPECTRAL_FLAME
@SPECTRAL_FLAME 10 күн бұрын
​@@funwithaadhi6695not suta parents brother suta is mixed of kshatriya father and Brahmin mother Adhiratha was descended from the king Yayati
@funwithaadhi6695
@funwithaadhi6695 9 күн бұрын
@@SPECTRAL_FLAME oo ok
@RohitSharma37888
@RohitSharma37888 9 күн бұрын
​@@SPECTRAL_FLAMEBy profession sutan aanu
@anandhuranganath9064
@anandhuranganath9064 10 күн бұрын
Krishnante face um kanichittilla... Appol ini Kalki aayitt varunna actor tanne aarikkum Krishnan um aayitt adutha part il varika
@MovieManiaMalayalam
@MovieManiaMalayalam 10 күн бұрын
Yes. Oral thanne anu
@yadhudev7021
@yadhudev7021 10 күн бұрын
​@@MovieManiaMalayalamAth araakum?
@VishnuVk-vi8ek
@VishnuVk-vi8ek 10 күн бұрын
​@@yadhudev7021yash
@Amal71715
@Amal71715 10 күн бұрын
​@@yadhudev7021Mahesh babu krishnan aakan perfect aayirikkum
@soumya7502
@soumya7502 10 күн бұрын
​@@Amal71715 ottum cherilla
@praveenp9809
@praveenp9809 9 күн бұрын
Ente doubt athalla last aaa otta drop serum inject chyyymbo athu deepika padukoninte vayyatil ninnalle kittunne.... Athond kalkiyude same power aaayirikkille kamala hasanum
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
Mm👍
@Sreezzz315
@Sreezzz315 9 күн бұрын
Not same power oru cheriya amsham maatram ...
@UpliftUniverse56
@UpliftUniverse56 9 күн бұрын
കൽക്കിയുടെ ഒരു അംശം വലിയ കിട്ടിയുള്ളൂ . അപ്പോൾ പിന്നെ എങ്ങനെ മൊത്തം ശക്തി കിട്ടും. കലി ശക്തി പ്രാപിക്കുമ്പോൾ ആണ് കൽക്കി ജനിക്കുന്നത്
@letsrol
@letsrol 9 күн бұрын
Ending explanation evide..??🤔
@funtec5402
@funtec5402 7 күн бұрын
Poli movie ❤😊
@navaneethkrishna6533
@navaneethkrishna6533 7 күн бұрын
Dq yudhistiran avan chance ind because ithil yudhistirande reference ayit bet vech allam kalayunund last makane vare vech pandhayam vekkunund
@harikrishnant6488
@harikrishnant6488 8 күн бұрын
Set padam❤
@NigilJose
@NigilJose 9 күн бұрын
🔥
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍
@zaalak8053
@zaalak8053 9 күн бұрын
Bro apo arjunante aa gandheevan use akan patenengil arjunte reincarnation ayirikende ? Like bhairava karanante ayath pole . Apozhale ath use akan patu
@Smile1oasis
@Smile1oasis 8 күн бұрын
9.38 മുതൽ അങ്ങോട്ട് പറഞ്ഞ അതേ അഭിപ്രായം ആയിരുന്നു എനിക്കും😅. അമിതാബ് ബച്ചൻ്റെ character ആണ് എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്, പ്രബാസിൻ്റെ എൻട്രി ലാഗ്, ഊള കോമഡി ഒക്കെ ഡിറ്റോ ആയി ഞാൻ വീട്ടിലും പറഞ്ഞിരുന്നു 😂. Anyway, നല്ല അവതരണം 🎉❤
@Abhi36949
@Abhi36949 9 күн бұрын
Kalki Surya🔥 Krishan Mahesh Babu❤️ polikkum
@frankjeswin6924
@frankjeswin6924 8 күн бұрын
Krishnan is already revealed : krishnakumar balasubramaniam.
@max-gamer3510
@max-gamer3510 2 күн бұрын
1st half 😶2nd half 🗿💨
@MovieManiaMalayalam
@MovieManiaMalayalam 2 күн бұрын
😍
@charumonu4910
@charumonu4910 9 күн бұрын
കർണ്ണൻ 🔥🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
😍
@Abhi-tr9lp
@Abhi-tr9lp 8 күн бұрын
Arjunan mahabharata yudhathinte shesham sorgarohanam cheyyunna samayam varunadhevane thirichukodukkununde
@VigneshVignesh-wy5eu
@VigneshVignesh-wy5eu 9 күн бұрын
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
👍
@swathisuresh6115
@swathisuresh6115 9 күн бұрын
Ee film ill Prabhas inte intro ozhich bakki ellam 🔥🔥
@praveenkumarp1072
@praveenkumarp1072 8 күн бұрын
A movie with Mahabharat as plot with same director and cast will be very successful but Big b should potray Bhishma and it should be Pan Indian.
@SDXEDITZ181
@SDXEDITZ181 9 күн бұрын
Bro kali sivan aano ennu enik doubt undu because as per hindu mythology brahama- creator, vishnu- lifesaver, siva - destroyer... Ithil supreme yaskin (kamal haasan alias kali) aa bow pokkanam enkil athrryum power ulla iru godinte sakthi venam... Kalkiyude drop kittiyath kondanu ennu parayan pattila because main 3 gods aanalo brahma vishnu sivan... Chilapol kali shivan aavan chance undu karanam movieyil parayunundu kashi aanu first city in world and last city in world... Place kashi is mainly focused on god siva who is tge destroyer.... Ellam sivanil avasanikunath kondu chilapol kali sivano sivante avatharam aavano aavan chance undu... Supreme yaskin last kure purakil vannunikkuna oru pose idunund... Shivante oru photoyil angante oru posu undu shivante photoyil shoolam okke undu but ithil illa... Ithu ente prespective aanu mythology vechu shivan aano kali ennu enik parayan pattila...
@Sreezzz315
@Sreezzz315 9 күн бұрын
No shivan alla... Kali oru negative energy aan more like demon athu manushyarude consiousness il ullathaan kalki avathaaram edukkumbol maatrame kalikk roopam kittu ...appol supreme yaskinte kali direct aayi control cheyyunnathaakam ..aa demone kollan aanu kalki avathaaram edukkunnath
@abhishikthpanand1602
@abhishikthpanand1602 9 күн бұрын
Gandeevam kalkikullathanu aa drop kitiyathukondanu kalikathedukkan pattiyethu i guess kalki aa gandeevam vechayirkum kaliye kollunathu
@MovieManiaMalayalam
@MovieManiaMalayalam 9 күн бұрын
Mm👍
@anandhanpadmanabhan5528
@anandhanpadmanabhan5528 6 күн бұрын
Njn kandu bro poli
@Abhi-tr9lp
@Abhi-tr9lp 8 күн бұрын
Part 2 eppazha undavuka enn ariyumo
@user-ls4ye7ku7w
@user-ls4ye7ku7w 9 күн бұрын
കർണൻ 😌🔥🔥
@sreebalsuresh3613
@sreebalsuresh3613 9 күн бұрын
Broo, Kali aaa gandeevam edukkunneth kalkiyude 20% semen kuthi vechathinu shesham aane, kalki is god,aalde 20% semen poollumm iii power onde, so think about his total power 🔥
@sivapriyasivapriyaak3529
@sivapriyasivapriyaak3529 7 күн бұрын
Karnnan is back 🔥🔥🔥🔥🔥🔥🔥🔥🔥🔥
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 696 М.
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 3,5 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 47 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,4 МЛН
Kalki 2898 AD Review Malayalam | Unni Vlogs Cinephile
10:19
Unni Vlogs Cinephile
Рет қаралды 178 М.
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 279 М.
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 3,5 МЛН