Veena Meettiya Vilangukal | Rahman, Madhu, Jayabharati, Cochin Hanifa, Monisha - Full Movie

  Рет қаралды 147,198

Movie Reels

Movie Reels

2 жыл бұрын

#malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie
Veena Meettiya Vilangukal is a 1990 Indian Malayalam film, directed and produced by Cochin Haneefa. The film stars Rahman, Madhu, Jayabharathi and Urvasi in lead roles. The film had musical score by Haneefa.

Пікірлер: 60
@noushadma6678
@noushadma6678 Жыл бұрын
ഈ ചിത്രത്തോടുകൂടി റഹ്മാൻ മലയാളത്തിലെ സൂപ്പർസ്റ്റാർ ആകേണ്ടതായിരുന്നു,എന്തുകൊണ്ടോ തമിഴിലേക്ക് ചേക്കേറിയത് കൊണ്ടാകാം റഹ്മാനും മലയാള പടങ്ങൾ ഇല്ലാതായത്. ഏതു റോളും കൈകാര്യം ചെയ്യാനുള്ള കഴിവ് ഒന്ന് പ്രത്യേകത തന്നെയാണ്. ഉദാഹരണത്തിന് ഗായത്രി ദേവി എന്റെ അമ്മ,ചിലമ്പ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാണാമറയത്ത്, പൂമുഖപടിയിൽ നിന്നെയും കാത്ത് : തുടങ്ങിയവ ഇവയിൽ ചിലതാണ്.
@AmmukuttyPS-pe6lf
@AmmukuttyPS-pe6lf 3 ай бұрын
0000000000000000000000à🫢 0 A😊😊q
@VineeshAs-xk6qi
@VineeshAs-xk6qi 21 күн бұрын
Lalunepolee innum kathijwalichu varan kazhinjillellum.... Rehman athoru jinhe aaanu....lalinu polum ethipidikkan kazhiyatha..jinhaa..Oru pakshe malayalathile ore oru jinhe❤
@love-vh9oz
@love-vh9oz Жыл бұрын
മോനിഷ ചേച്ചി കാരണമാണ് നൃത്തതിന്റെ പാതയിൽ വന്നത് .... ചേച്ചിയെ ഒരുപാടു സ്നേഹിക്കുന്നു 😔❤️❤️
@Raazraz13
@Raazraz13 Жыл бұрын
Aaaru vannu 🙄
@hajarabeevimuhammad1930
@hajarabeevimuhammad1930 Жыл бұрын
​@@Raazraz138iî77
@chandrikathottappilly725
@chandrikathottappilly725 Жыл бұрын
4xx
@dharmarajan8989
@dharmarajan8989 Жыл бұрын
@@Raazraz13 aqaa
@vinodinigovindan4064
@vinodinigovindan4064 2 ай бұрын
​@@dharmarajan8989
@ismailtv9338
@ismailtv9338 Жыл бұрын
തുടക്കത്തിൽ തന്നെയുള്ള മാളയുടെ ചായ പീടികയിലെ കോമഡി ഹൊ ചിരിച്ചു മരിച്ചു
@deepakm.n7625
@deepakm.n7625 11 ай бұрын
ഇതാണോ ചേട്ടാ കോമഡി?!!!🤑
@ismailtv9338
@ismailtv9338 Ай бұрын
@@deepakm.n7625 😂😂😂😂😂kaliyakkiyatha
@deepakm.n7625
@deepakm.n7625 Ай бұрын
@@ismailtv9338 🙏🙏I'm sorry Ismail brother...🙏🙏🙏
@ismailtv9338
@ismailtv9338 14 күн бұрын
😂😂
@ismailtv9338
@ismailtv9338 14 күн бұрын
@@deepakm.n7625 😂😂
@yfc7834
@yfc7834 2 жыл бұрын
Rahman enth lookkaaaa
@vyshu304
@vyshu304 Жыл бұрын
Rahman glamour
@hafismoideen9578
@hafismoideen9578 3 ай бұрын
സംവിധാനം കൊച്ചിൻ ഹനീഫ 🙏
@abdulkhader7160
@abdulkhader7160 17 күн бұрын
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം 😊😊 വെറും കൈ വീശി തിരിച്ചു പോയി 😢
@raferefe4317
@raferefe4317 2 жыл бұрын
Rahman ikkka what a glamour🤗🤗😎
@midnightdream6499
@midnightdream6499 Жыл бұрын
👺
@user-fo3dq9hs2q
@user-fo3dq9hs2q 2 ай бұрын
വണ്ടർഫുൾ ആക്ടർ റഹ്മാൻ❤️❤️
@subairk4022
@subairk4022 2 жыл бұрын
റഹ്മാൻ ആദ്യം മീശ വച്ച ചിത്രം
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
You are wrong. Rahman grew his moustache in Parannu Parannu Parannu. Second one was Uyarangalil
@subairk4022
@subairk4022 2 жыл бұрын
@@prashanthjoseph3500 അദ്ദേഹം തന്നെ പറഞ്ഞ കാര്യം ആണ് ഇത്
@swiggy.3357
@swiggy.3357 Жыл бұрын
no mukthi 1988 IV Sasi movie
@midnightdream6499
@midnightdream6499 Жыл бұрын
@@subairk4022 അയാൾക്ക് ഓർമയുണ്ടാവില്ല, നീയത് വിശ്വസിക്കാനും.... അയ്യേ 🤣
@Shanu-uk1jm
@Shanu-uk1jm 2 жыл бұрын
റഹ്മാൻ ❤️❤️
@rahimc.t6205
@rahimc.t6205 6 ай бұрын
Rahman What a charisma! He’s very suitable for action films., he acted well, this way hit movie, very melodious songs and dance., Rahman should act more in Malayalam, still very handsome & looks better than Mammootty. ❣️👍🏻👍🏻
@manubaby6131
@manubaby6131 Жыл бұрын
Kidu
@nawazp9370
@nawazp9370 11 ай бұрын
rahmans ABU DHABI CAR. mazda 🚗 58:08
@adsense1375
@adsense1375 11 ай бұрын
thanks ..
@prashanthjoseph3500
@prashanthjoseph3500 6 ай бұрын
But this car is right hand drive
@ismailtv9338
@ismailtv9338 Жыл бұрын
ശ്യാമിന്റെ ടൈറ്റിൽ ബിജി എം അസാദ്യം
@bineeshaug
@bineeshaug Ай бұрын
@Eyevlog6626
@Eyevlog6626 28 күн бұрын
Wonderful movie ❤😔
@beenababu7367
@beenababu7367 2 ай бұрын
Valare adhikam karayicha story
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Based on the English novel The Other Side, the executioner executes his own son by electrocuting him on an electric chair
@Ian90666
@Ian90666 2 ай бұрын
Rahman 🥰
@johnantony7237
@johnantony7237 26 күн бұрын
Super
@santhakoroth7859
@santhakoroth7859 Ай бұрын
@anadhananadhu6218
@anadhananadhu6218 2 жыл бұрын
Oru Kalahadathil Charchacheyapetta Cinema Annu. Pine Monesha Nashttayum.
@nigildas3483
@nigildas3483 Ай бұрын
പേര് സൂപ്പർ
@harishmahari1514
@harishmahari1514 Жыл бұрын
😔😔😔😔
@kannanunni279
@kannanunni279 Жыл бұрын
Pottapadam
@sureshsanitha4375
@sureshsanitha4375 Жыл бұрын
Veruthe ala potiyethe
@hayartech4329
@hayartech4329 2 жыл бұрын
ക്ലൈമാക്സ്‌ very bad
@RemmaK-rc9lk
@RemmaK-rc9lk Жыл бұрын
❤❤❤super❤❤❤
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
റഹ്മാൻ വിജയിക്കാതെ പോയതിനുള്ള ഒരു കാരണം ഇത്തരം പന്ന വേഷങ്ങൾ ചെയ്തതാണ്.ഇതിൻ്റെ ഡയറക്ടർ മറ്റു പല പടങ്ങളിലും ഇതുപോലെ ലോജിക്കില്ലാത്ത വേഷങ്ങൾ റഹ്മാനെ കൊണ്ടു ചെയ്യിച്ചിട്ടുണ്ട്
@abe523
@abe523 Жыл бұрын
ഏതൊക്കെ സിനിമകളിലാണ് വേറെ
@funvlogs22
@funvlogs22 Жыл бұрын
ഇതിന്റെ ഡയറക്ടർ കൊച്ചിൻ ഹനീഫ ആണ്, അദ്ദേഹം 7 മൂവികളെ ഡയറക്റ്റ് ചെയ്തിട്ടുള്ളു, അതിൽ റഹ്മാനെ നായകനാക്കി ഇതു മാത്രമേ ചെയ്തിട്ടുള്ളു, പിന്നെ ഉള്ളത് ആൺകിളിയുടെ താരാട്ട് എന്ന മൂവിയിൽ മമ്മൂട്ടി,ആയിരുന്നു നായകൻ
@Lakshmilachu1768
@Lakshmilachu1768 5 ай бұрын
Kochin Khaneefayude Vathsalyam ozhikeyulla Ella padamgalum bakwaas aanu. No logic at all. Vathsalyam Lohitadas nte story aayathu kondu rakshapettu.
@sindhusunilkumar
@sindhusunilkumar Жыл бұрын
Potta padam😅
@vijayakumar7101
@vijayakumar7101 Жыл бұрын
പാവം റഹ്മാൻ മലയാളസിനിമയിൽ തിളങ്ങാനായില്ല
@salim5326
@salim5326 13 күн бұрын
Dulqarinu kotha pole ayirunu rahman e padam randum flop ayi
@ambigaisri7214
@ambigaisri7214 3 ай бұрын
Stupid movie
@FdkPgon-uc8vw
@FdkPgon-uc8vw 3 ай бұрын
Verum potta movie
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,3 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 79 МЛН
Ennu Nadhante Nimmi | Malayalam Super Hit Movie | Mammootty | Rahman | Raadhu
2:20:05
Nandanam Malayalam Movie | Full Movie Comedy | Prithviraj Sukumaran | Navya Nair
24:45
Malayalam full movie | Adhyayam onnu muthal | ft : Mohanlal | Madhavi others
2:12:53
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
0:33
Rexii is Not Letting Him Relax 😂 #animatedshort #short #funny
0:13
Good Joe used magic to help people#college  #love #funny #shorts
0:57
Joe's Campus
Рет қаралды 6 МЛН
Live🔴 girls funny😂Chinese
0:31
Girl's funny
Рет қаралды 5 МЛН