Kottayam Kunjachan | Mammootty, Ranjini, Innocent, KPAC Lalitha, Sukumaran - Full Movie

  Рет қаралды 618,541

Movie Reels

Movie Reels

2 жыл бұрын

#Happy_Birthday_Mammookka #Mammookka_Mass_Movie #Best_Movie_Scene
Kottayam Kunjachan is a 1990 Indian Malayalam-language action-comedy film directed by T. S. Suresh Babu and written by Dennis Joseph, loosely based on a novel by Muttathu Varkey. It stars Mammootty in the title role as Kunjachan, with Ranjini, Innocent, KPAC Lalitha, Sukumaran, Babu Antony, and Prathapachandran appearing in supporting roles.
#malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie

Пікірлер: 375
@midhuldas9213
@midhuldas9213 4 ай бұрын
2024 ൽ ഈ സിനിമ കാണുന്നവരുണ്ടോ🔥💫
@abhinandpaulm8858
@abhinandpaulm8858 Ай бұрын
Ind. Indenki🫠
@palavaka4657
@palavaka4657 Ай бұрын
Yes
@SaranyaDeepkumar
@SaranyaDeepkumar 24 күн бұрын
Me
@thebeast394
@thebeast394 13 күн бұрын
😊
@Abiya-wq4eb
@Abiya-wq4eb Ай бұрын
1:51:33
@shinajbasheern1220
@shinajbasheern1220 2 жыл бұрын
2022ൽ ഈ സിനിമ കാണുന്ന ആരെങ്കിലുമുണ്ടോ 🙋‍♂️
@kumarthokar1673
@kumarthokar1673 2 жыл бұрын
yessssssss
@jacobkolappillil2337
@jacobkolappillil2337 2 жыл бұрын
@@kumarthokar1673 yes
@jairajtr6990
@jairajtr6990 2 жыл бұрын
ഉണ്ടല്ലോ
@swalihmuhammed8668
@swalihmuhammed8668 2 жыл бұрын
Ysssss
@sajinsnsajin3736
@sajinsnsajin3736 2 жыл бұрын
April 9 .2022 .time 8.16
@provoker1941
@provoker1941 2 жыл бұрын
എന്ത് സുന്ദരമായിരുന്നു ആ കാലഹട്ടം..... നാടും നാട്ടുകാരും 🥰🥰🥰 സുന്ദരം 😘😘
@princemadana2765
@princemadana2765 2 жыл бұрын
നല്ല best കാലഘട്ടം.. തൊട്ടടുത്ത വീട്ടുകാര് തമ്മിൽ തല്ലുന്നു... ചാരായം കൊടുത്തു കല്യാണം മുടക്കുന്നു... പെരുന്നാളിന്റെ ഇടയിൽ പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്നു.... മറ്റുള്ളവന്റെ പറമ്പ് കയ്യേറുന്നു... എന്തിനു സിനിമ നടൻ വരുന്ന ഭാഗത്തു പോകാൻപോലും പള്ളീലച്ചൻമാർക്ക് അനുവാദം ഇല്ല... നല്ല best കാലം... ഞാൻ ആ കാലത്ത് ജീവിച്ചിട്ടുള്ളതാണ്... ഇപ്പോളത്തെ കാലം സ്വർഗം ആണ്
@dheevar9660
@dheevar9660 2 жыл бұрын
@@princemadana2765 aanathe naadu nannayirunnu
@ayanat5101
@ayanat5101 Жыл бұрын
@@princemadana2765 😂
@neo3823
@neo3823 11 ай бұрын
Jadiyum Mata kalapavum Moral policum 😂😂😂
@noushada6632
@noushada6632 2 жыл бұрын
രണ്ടായിരത്തി ഇരുപത്തിയൊന്ന് സെപ്റ്റംബർ ഏഴ് ചൊവ്വാഴ്ച എഴുപത് വയസ്സ് പൂർത്തിയാകുന്ന മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ.
@thresiammakjjoseph5723
@thresiammakjjoseph5723 2 жыл бұрын
In
@mohammedkutty3550
@mohammedkutty3550 2 жыл бұрын
%
@gyrdfg615
@gyrdfg615 2 жыл бұрын
l
@vijayalakshmiv-ef7ml
@vijayalakshmiv-ef7ml 2 жыл бұрын
@@thresiammakjjoseph5723 iiiììbg0bvvb v c0
@anandulal6033
@anandulal6033 Жыл бұрын
2022 sep 7 veendum kanunnu
@hurryshorts
@hurryshorts 2 жыл бұрын
Prathapachandran - A villain you cannot hate.
@sajithajibin2519
@sajithajibin2519 2 жыл бұрын
ലളിത ചേച്ചിയുടെ എത്രയോ അമ്മ വേഷങ്ങൾ ഏറ്റവുമിഷ്ടം മോളിക്കുട്ടിയുടെയും സൂസി യുടെയും അമ്മയെ തന്നെ പിന്നെ ഉണ്ണിമോൾടെ അമ്മ...
@renny6874
@renny6874 2 жыл бұрын
ചെങ്ങന്നൂർ ഗവണ്മെന്റ് ഐ. റ്റി ഐ യിൽ പഠിക്കുന്ന കാലം അന്ന് ക്ലാസ് കട്ട് ചെയ്ത് കോട്ടയം കുഞ്ഞച്ചൻ കാണാൻ പോയത് ഇന്നും ഓർക്കുന്നു... ഇന്നത്തെ കുട്ടികൾക്ക് കിട്ടാത്ത ഒരു സൗഭാഗ്യം... 🙏 ( 11- 12- 2021 )
@abgaming7044
@abgaming7044 2 жыл бұрын
ഏതാ വർഷം? ഏതാ തീയേറ്റർ? എൻ്റെ സ്വദേശം തിരുവൻവണ്ടൂർ - തലയാർ ആണ്. ഇപ്പൊൾ TVM.
@user-ug9dr8iv6g
@user-ug9dr8iv6g Жыл бұрын
Enta innathe kuttilalkke kanan cinema ille onne ponam he
@SurajInd89
@SurajInd89 Жыл бұрын
ഇതിൽ ഏതാണ് ഇന്നത്തെ കുട്ടികൾക്ക് കിട്ടാത്തത്? ഐടിഐകൾ ഇന്നും ഉണ്ട്. തിയേറ്ററുകൾ ഇന്നും ഉണ്ട്. ക്‌ളാസ്സുകൾ ഇന്നും ധാരാളമായി ആളുകൾ കട്ട് ചെയ്യാറുണ്ട്. ആകെ ഉള്ളത് കോട്ടയം കുഞ്ഞച്ചൻ തിയേറ്ററിൽ പോയി കാണണം എന്ന് വച്ചാൽ കുറച്ച് ബുദ്ധിമുട്ടും എന്ന് മാത്രം.
@christinek380
@christinek380 Жыл бұрын
Chengannur
@iliendas4991
@iliendas4991 Жыл бұрын
ഞാൻ 2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി മമ്മൂക്കയുടെ സിനിമകൾ ഞാൻ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക ❤️😘😘😘❤️
@stoginks4953
@stoginks4953 2 жыл бұрын
ഉപ്പുകണ്ടം ആങ്ങളമാരും ഏലിയാമയും 🥰
@MultiShibs
@MultiShibs Жыл бұрын
തിരക്കഥ ലെജണ്ട് ഡെന്നിസ് ജോസഫന് പ്രണാമം.. 🌹🙏🙏
@drbabu13
@drbabu13 2 жыл бұрын
This movie is hilarious. I have watched it so many times.എത്ര കണ്ടാലും ബോറടിക്കത്തില്ല . ഓരോ നടീനടന്മാരും അവരുടെ റോളുകൾ പെർഫെക്റ്റ് ആയി ചെയ്തിട്ടുണ്ട് . എല്ലാവരും .ഇത് പോലത്തെ സിനിമകൾ വരാൻ ഇനി സാധ്യത കൊറവാണ്
@salmanulfarisfaris2612
@salmanulfarisfaris2612 Жыл бұрын
നിങ്ങളുടെ ചൊടിയും പൗരുഷത്തവും ഇതുവരെയുള്ള ഈ വയസ്സിൽ പോലും നിൽക്കാൻ ചങ്കുറപ്പുള്ള മനുഷ്യനും ഭംഗിയും പ്രൗഢയുമുള്ള ഒരു മനുഷ്യൻ അത് അങ്ങേര് തന്നെയാണ് നമ്മുടെ സ്വന്തം മമ്മൂക്ക 💪🏻💪🏻
@soorajthengamam1676
@soorajthengamam1676 Жыл бұрын
ശരിയാണ് മമ്മുക്ക മാത്രമല്ല ലാലേട്ടന്റെയും പഴയ സിനിമ സൂപ്പർ ആണ്
@abdulrasikt7739
@abdulrasikt7739 Жыл бұрын
കോട്ടയം കുഞ്ഞച്ചൻ ❤️💚💛🧡💙💜♥️
@sandeep4257
@sandeep4257 2 жыл бұрын
Kpac ലളിതാമ്മ 😍❤️👌🙏🌹😥
@fayaz8420
@fayaz8420 Ай бұрын
2024 il cenema kanunnath aarokke😊😊😊!?.....
@rajeshtd7991
@rajeshtd7991 2 жыл бұрын
അങ്ങു കിഴക്കൻ മലേല് ഒണക്ക മീനോക്കെ തിന്നു കെടക്കുവല്ലിയോ മീനൊക്കെ വറുത്ത്.....😁😁😁😁🙏🙏🙏മ്മൂക്ക❤️❤️❤️
@jesusmysaviourable1
@jesusmysaviourable1 2 жыл бұрын
Sukumaran is an icon without out korachayan this movie wouldn't have worked.
@banamexmobility9815
@banamexmobility9815 2 жыл бұрын
What a performance by Prathapachandran. The most underrated performance in the movie.
@jibindas15
@jibindas15 2 жыл бұрын
1:22:50... mammookka face expression with bgm 👌👌
@jerishnayas2109
@jerishnayas2109 2 жыл бұрын
🤣🤣🤣
@JACK-jt6oi
@JACK-jt6oi 2 жыл бұрын
😂😂
@shajimoosashajimoosa9783
@shajimoosashajimoosa9783 Жыл бұрын
😆
@MO_FA
@MO_FA Жыл бұрын
Dq
@svgkm
@svgkm 2 жыл бұрын
Mammootty performance is top notch as a smiling village Ruffian. Old malayalam movies of 80s and 90s are gems.
@Sal_man-98
@Sal_man-98 2 жыл бұрын
80's & 90's era is the Golden Era Of Malayalam Cinema
@franky6462
@franky6462 2 жыл бұрын
🤓
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
2000s was the golden era .. kinnarathumbil is still Malayalams mascot
@SurajInd89
@SurajInd89 Жыл бұрын
@@Sal_man-98 Only 80's is the golden era. Barring a few movies, most movies of the 90s, particularly those after 95 were absolute bulls*its..
@sreedevis3128
@sreedevis3128 Жыл бұрын
മമ്മൂക്ക സൂപ്പർ ആക്റ്റിങ്.❤❤❤ പിന്നെ പറയത്തിരിക്കാൻവയ്യ പരിഷ്ക്കാരി പൊളിച്ചു.👍
@rara-ir5uy
@rara-ir5uy 2 жыл бұрын
2021 new movie എന്ന് കേട്ടാപോൾ ഒന്ന് കണ്ടൂ സൂപ്പർ സിനിമ Happy birthday 🌹🌹മമ്മുക്ക 🌹🌹
@tigergaming9270
@tigergaming9270 Ай бұрын
2024ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ 🙋‍♂️
@lovelygeorge1950
@lovelygeorge1950 Жыл бұрын
Sukumaran cheriya role aanengilum nalla poole perform cheythu
@salmanulfarisfaris2612
@salmanulfarisfaris2612 Жыл бұрын
എന്താ പൗരുഷത്വം ഇക്കയുടെ ഏത് നടനുണ്ടടാ ഇങ്ങനെ 💪🏻 അതാണ് മമ്മൂക്ക പുലി പുലിക്കുട്ടി ചുള്ളൻ 😘😘 അക്കാലത്ത് കോടികൾ വാരി അടിച്ച സിനിമ
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
Pinnalla ithinte aduthu aadugomayum neelsn polum veroola😹😹kottayam kunjachan kd👑💥
@anujith2653
@anujith2653 6 ай бұрын
​@@thoufeekvfc7420 aduthomakk vattam vekkn ull onnum illde ithu vittu pidin🤣😂
@hamzahamza-sr3rp
@hamzahamza-sr3rp 2 жыл бұрын
ഇതിലെ പാട്ടുകൾ സൂപ്പർ😍😍
@gamingwithpuli1451
@gamingwithpuli1451 Жыл бұрын
Appo padam pora alle
@worldcreations822
@worldcreations822 2 жыл бұрын
ഈ സിനിമ ആദ്യമായിട്ട് കാണുന്നവർ ആരൊക്കെയാണ്
@ajimonajimon2525
@ajimonajimon2525 2 жыл бұрын
കാണുമക്കളെ കാണു ഞങ്ങടെ സ്വന്തം മമ്മൂക്കയെ കാണു ദേഷ്യം സങ്കടം ചമ്മൽ ചങ്കൂറ്റം എന്ത് കാണണം ആരുണ്ടോടാ ഞങ്ങടെ മുത്തിന് പകരം ജയൻ സാറിനേം സത്യൻ സാറിനേം നസീർസാറിനേം ഉപമിക്കേണ്ട നമ്മുടെ സ്വന്തം മമ്മൂക്കക്ക് പകരം ആരുണ്ട് ഒന്നും കാണാൻ ആഗ്രഹമുണ്ട് കണ്ടിട്ടുണ്ട് എന്നാലും മരിക്കുന്നതിന് മുൻപ് ഒന്നും തൊടാൻ കഴിഞ്ഞെങ്കിൽ എന്റെ ദുരാഗ്രഹം അല്ലേ എന്നാലും എന്റെ ഉള്ളിൽ അദ്ദേഹമുണ്ട് എല്ലാസങ്കടോം മറക്കാൻ വാത്സല്യോം അമരോം കണ്ടാൽ മതി ധൈര്യത്തിന് ബെൽരാം കുഞ്ഞച്ചൻ ജോസഫ് അലക്സ്‌ നമ്മുടെ ആഗ്രഹങ്ങൾ എല്ലാം ജീവിതത്തിൽ നടക്കില്ല എന്നാലും എല്ലാരീതിയിലും സിനിമ യിലൂടെ മമ്മൂക്ക തരും
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
Yes 2023ഇൽ ഇപ്പോൾ കാണുന്നു 😃
@subinchandran8830
@subinchandran8830 2 жыл бұрын
കോട്ടയം കുഞ്ഞച്ചൻ, രാജമാണിക്യം, പോക്കിരി രാജ, മധുര രാജ
@suchitrarajani1426
@suchitrarajani1426 2 жыл бұрын
Enthoru cinema great great Super
@user-rz9yx6op1y
@user-rz9yx6op1y 10 күн бұрын
ഞാൻ കൊല്ലം ആണ് എന്നാലും കോട്ടയം my favourite place ആണ്
@ginsirpy823
@ginsirpy823 2 жыл бұрын
Mammukoya's action is superb. Happy birthday to him.
@ravuttan
@ravuttan 11 ай бұрын
🙄
@vishakvis1455
@vishakvis1455 Жыл бұрын
1:37:02 അയ്യോ ദുൽഘറിന്റെ അച്ഛനും പ്രിത്വിരാജിന്റെ അച്ഛനും തമ്മിൽതല്ലുന്നേ ആരെങ്കിലും ഓടിവായോ😂😂
@sajeevjoseph5773
@sajeevjoseph5773 11 ай бұрын
😂😂😂😂
@renjup.r6210
@renjup.r6210 11 ай бұрын
😂😂
@vishakvis1455
@vishakvis1455 11 ай бұрын
@@sajeevjoseph5773 😜
@vishakvis1455
@vishakvis1455 11 ай бұрын
@@renjup.r6210 😃
@user-zl9wt5rm4w
@user-zl9wt5rm4w 15 күн бұрын
പണ്ട് ഒല്ലൂർ പള്ളിപെരുന്നാളിന് 4 പെഗ് അടിച്ച് അമ്പ് വരുന്നതിനു മുൻപ് ബന്ധുക്കൾ എല്ലാവരും കൂടി കണ്ട പടമാണ്. .അതൊക്കെ ഒരു കാലം 😊
@universeboss9072
@universeboss9072 2 жыл бұрын
അയ്യേ ഇവനാണോ പരിഷ്കാരി
@HARIPRASAD-ld9oe
@HARIPRASAD-ld9oe 2 жыл бұрын
HAPPY BIRTHDAY MAMMUKKA
@learnwithjinsujosna_96
@learnwithjinsujosna_96 Жыл бұрын
Dennis Joseph 🔥🔥
@rhythm6615
@rhythm6615 2 жыл бұрын
Thanks for this in HD 😍
@blackbutterfly6756
@blackbutterfly6756 2 жыл бұрын
എടി ഏലിയാമ്മേ എന്റെ തള്ളേടെ പ്രായമൊണ്ട് നിനക്ക് എങ്കിലും പറയുവാ.. നീയും എന്റെ കയ്യിക്കെടന്ന് പെട പെട പെടക്കുവെടി... 😂😂😂 1:40:12 to 1:40:24
@SurajInd89
@SurajInd89 Жыл бұрын
നാണം ഇല്ലാത്തവൻ മമ്മൂട്ടി..
@meempara817Manumeempara
@meempara817Manumeempara 5 ай бұрын
2024ൽ കാണുന്നവരുണ്ടോ
@_Dharshana_s
@_Dharshana_s Жыл бұрын
Kottayam kaar arelum ondo 💞 Enna oru like thannekenne......👍
@sirajudheensirajudheenku4921
@sirajudheensirajudheenku4921 2 жыл бұрын
Happy birthday mammookka
@AnazPatharam
@AnazPatharam 2 жыл бұрын
ഇരട്ടക്കണ്ണൻ കുട്ടപ്പായി 😂😂
@anoopthodupuzhakerala2837
@anoopthodupuzhakerala2837 3 ай бұрын
ഈ സിനിമ ഇറങ്ങിയ ദിവസംതന്നെ അതായത് 1990 മാർച്ച് പതിനഞ്ചാം തിയ്യതി വൈകുന്നേരം ഫസ്റ്റ് ഷോ കണ്ടതാണ്. അന്ന് എനിക്ക് അഞ്ച് വയസ്സ്. 2024 ൽ 34 ആം വർഷം കഴിഞ്ഞ് മാർച്ച് മാസം വീണ്ടും കാണുന്നു. ഇതിനോടകം പലപ്പോഴായി കണ്ടെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നും ❤❤❤❤
@SaranyaDeepkumar
@SaranyaDeepkumar 24 күн бұрын
ഞാൻ ജനിച്ചിട്ടു പോലും ഇല്ല
@vishnusurya5389
@vishnusurya5389 2 жыл бұрын
പ്രൊഫസർ അല്ല പ്രൊപ്രേറ്റർ😁 ഇംഗ്ലീഷ് അത്രേ വശം ഇല്ല അല്ലെ 😊
@dxbboy5978
@dxbboy5978 2 жыл бұрын
Dennis sir ❤️
@fahadfarseenc322
@fahadfarseenc322 Жыл бұрын
2023-ൽ കാണുന്നവരുണ്ടോ 😍
@jebi8350
@jebi8350 2 жыл бұрын
സുകുമാരൻ അടിപൊളി
@shymaas7567
@shymaas7567 5 ай бұрын
2024.. ൽ കാണുന്നവർ ഉണ്ടോ
@user-it3rc7er8z
@user-it3rc7er8z 9 күн бұрын
2024ൽ ഈ സിനിമ കാണുന്നവരുണ്ടോ 🔥🔥🔥🔥🔥🔥🔥🔥🔥
@irshadmonarimbra7737
@irshadmonarimbra7737 Жыл бұрын
2023 ee ഫിലിം കാണുന്നവർ ഉണ്ടോ
@user-gp6pc3jl4s
@user-gp6pc3jl4s 5 ай бұрын
33 Years കോട്ടയം കുഞ്ഞച്ചൻ ❤
@pongottilmedia3349
@pongottilmedia3349 2 жыл бұрын
കോട്ടയം കുഞ്ഞച്ചൻ 2 വന്നെങ്കിൽ കൊള്ളാമായിരുന്നു
@user-cb4ds2wq4s
@user-cb4ds2wq4s 2 жыл бұрын
Indalooo "thopil jopan "
@anoopks7608
@anoopks7608 2 жыл бұрын
അയ്യോ വേണ്ട ഇങ്ങനെ നിൽക്കട്ടെ... 🥳🙏🏻
@ansarnadje9739
@ansarnadje9739 2 жыл бұрын
Adipoli mammukka id poleulla oru movie cheyyane pls..... ♥️♥️♥️♥️♥️
@munasmuhammed7838
@munasmuhammed7838 2 жыл бұрын
എന്താ പടം ❤❤❤മമ്മൂക്ക ❤🔥🔥janmadinashamsakal
@kasimkp462
@kasimkp462 2 жыл бұрын
Mammokka Poli megatastar indea
@sanjukjoseph6455
@sanjukjoseph6455 2 жыл бұрын
42:38 ആാാ പിണക്കവും നിൽപ്പും 😄
@bennisuresh5343
@bennisuresh5343 Жыл бұрын
2023 ൽ കാണുന്നവർ ഞെക്ക് ലൈക്ക് ❤️
@suhailplt7986
@suhailplt7986 2 жыл бұрын
2021 ല്‍ കാണുന്നവര്‍ ഉണ്ടോ????
@AnishMarlboro
@AnishMarlboro 3 ай бұрын
എത്ര കണ്ടാലും മടുക്കാത്ത മമ്മുട്ടിയുടെ കിടിലൻ പെർഫോമൻസ് നിറഞ്ഞ മൂവി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@MAHETHILAK
@MAHETHILAK 2 ай бұрын
37:44
@rafeekppp
@rafeekppp 6 ай бұрын
ഞാൻ സത്യൻ anthikadinte ഇത്‌ വരെ ചെയ്ത എല്ലാമൂവീസ്സും കണ്ടുകഴിന്നു ഇന്ന് മുതൽ 90സ്സിലെ സിനിമകൾ കാണാൻ തുടങ്ങുകയാണ് മിക്കവാറും കണ്ടത് തന്നെ യാണ് എന്നാലും കുട്ടികാലം ഓർക്കാൻ വേണ്ടി....😮
@ajithanith-wt7kz
@ajithanith-wt7kz 5 ай бұрын
അമ്പൂരി എന്റെ നാട് ❤️❤️
@vishnuv2267
@vishnuv2267 2 жыл бұрын
Kottayamkar ivide comon 😍❤
@xeaglevaasu9160
@xeaglevaasu9160 2 жыл бұрын
Ivde come on
@vakermediagroupofcompany8740
@vakermediagroupofcompany8740 2 жыл бұрын
HBD മമുക്കാ
@sirilsunny7584
@sirilsunny7584 Жыл бұрын
ഡെന്നിസ് അച്ചയാൻ മാജിക്ക് മൂവി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Skywalkerx_
@Skywalkerx_ 2 жыл бұрын
🔥🔥🔥
@prasadkvprasadkv6384
@prasadkvprasadkv6384 5 күн бұрын
സൂപ്പർ സിനിമ ❤️❤️
@sangeethaas6112
@sangeethaas6112 Жыл бұрын
9:20 to 10:50 KPAC Lalitha 🔥🔥
@TheClinton1995
@TheClinton1995 Жыл бұрын
Njan ready ❤😂
@prasadkvprasadkv6384
@prasadkvprasadkv6384 5 күн бұрын
മമ്മുക്ക ❤️❤️❤️
@jerinjacob9619
@jerinjacob9619 Жыл бұрын
Chaadi kalikkan aririyilla aassan fightingilmannan aanu❤️👍👍👍👍
@vijeshnair1771
@vijeshnair1771 2 жыл бұрын
Konayil kochappi- jagathy was hilarious ….
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
കോട്ടയം കുഞ്ഞച്ചൻ 👑🔥💯ഇജ്ജാതി മൂവി 🔥🔥🔥🔥🔥🔥😳😳😳മലയാള സിനിമയിൽ ഇങ്ങനൊരു mass character ചെയ്യാൻ ആരുമില്ല 💯ഇനി വരാനും പോണില്ല 💯കോട്ടയം കുഞ്ഞച്ചന്റെ തട്ട് എന്നും താണിരിക്കും 💯💥🔥👑എന്റെ മമ്മൂക്ക നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ 💥💯entha mass 👑🔥മലയാളത്തിന്റെ ഹീറോ മമ്മൂക്ക തന്നെ 🔥💯👑
@alfrenjr6842
@alfrenjr6842 Жыл бұрын
Orapikkavo enne thoma mudiyonne neeti valarthum
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@alfrenjr6842 😂എടാ thomae നീ എന്റെ കയ്യി കിടന്നു പെട pedakum
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@alfrenjr6842 🤣🤣thoma onnum kunjachanumayi compare cheyyan polumilla edutindu pida thomaye okke
@alfrenjr6842
@alfrenjr6842 Жыл бұрын
Eda Manda 30 varshathine sheehsm ore re releasingine immathiri fan base vannenki athanu Thoma aadu Thoma mansilayaa nink
@alfrenjr6842
@alfrenjr6842 Жыл бұрын
Mammulka ippo cheyyumna role pulli 90sil vittathanu but mammooka ore great actor aanu
@s_Kumar770
@s_Kumar770 2 жыл бұрын
Prathapa Chandran, Mammukka, Sukumaran, KPAV Lalitha...... Onninonnu mikacha performance
@user-nf8tb8vi9y
@user-nf8tb8vi9y 2 жыл бұрын
KPAC 🤔
@aseemaseem350
@aseemaseem350 2 жыл бұрын
Supar move
@chackochanats9809
@chackochanats9809 2 жыл бұрын
😍😍😍
@shoukathali1960
@shoukathali1960 2 жыл бұрын
BGM Poliii..
@allensaji7548
@allensaji7548 2 жыл бұрын
1k th like 👍
@lalasalalah2686
@lalasalalah2686 2 жыл бұрын
ഇന്നതെയും കൂടെ കൂട്ടിയാൽ 50 കഴിഞ്ഞുകാണു 🥰🥰
@ansonantony4876
@ansonantony4876 3 күн бұрын
Dennis joseph❤❤❤
@HOLLYRICHU01
@HOLLYRICHU01 2 жыл бұрын
Most of the movie scenes has been shooted in Trivandrum tribal area Amboori closed to Neyyar Dam.
@user-qv1qr9zw9b
@user-qv1qr9zw9b 3 ай бұрын
2024il ee cinema kanunnavar undo
@abdulrahiman6892
@abdulrahiman6892 2 жыл бұрын
Hbd ikka
@sherindas7357
@sherindas7357 Жыл бұрын
2023 ഇൽ ഉണ്ട് 😍
@ij2731
@ij2731 2 жыл бұрын
Aliyan chellu. Chennu vedhapusthakam vaayikku.
@invisibleink7379
@invisibleink7379 Жыл бұрын
This movie is made for all time 😜😜
@akbarmohamed812
@akbarmohamed812 2 жыл бұрын
🌹🌹🌹🌹🌹
@ashy5854
@ashy5854 2 жыл бұрын
Ey patiila pattilla🤣🤣ivan oke vere vandell😄😄
@archanaraj3732
@archanaraj3732 18 күн бұрын
മമ്മൂക്ക ഈ സിനിമയിൽ ജീവിക്കുകയായിരുന്നു.
@rinoky2244
@rinoky2244 2 жыл бұрын
Lalitha chechy de scene kanan vannavar undo
@sanjukjoseph6455
@sanjukjoseph6455 2 жыл бұрын
1:08:53 ചിരി 😄
@krishnaprasad2313
@krishnaprasad2313 6 ай бұрын
Pinalla❤❤❤❤.
@salahudheenayyoobi6833
@salahudheenayyoobi6833 Жыл бұрын
2025ൽ കാണുന്നവരുണ്ടോ
@AbhiMuth
@AbhiMuth Жыл бұрын
Njan ind
@alhubal6321
@alhubal6321 Жыл бұрын
2030 il kandond irikkuva
@iliendas4991
@iliendas4991 Жыл бұрын
2026 ലും കാണും ❤❤😊😊❤❤ അത്രക്ക് ഇഷ്ടമാണ് മമ്മൂക്കയുടെ സിനിമകൾ ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി മമ്മൂക്ക ❤️❤️😘😘😘❤️❤️
@jerinjacob9619
@jerinjacob9619 Жыл бұрын
Ente krthaave nalla cinimaa
@suneeshpj2941
@suneeshpj2941 2 жыл бұрын
അടിപൊളി സിനിമയ്ക്ക് dislike അടിച്ചവരെ സമ്മതിക്കണം
@iliendas4991
@iliendas4991 Жыл бұрын
നല്ലത് നായിക്ക് പിടിക്കില്ല 😅😅😅
@UmeshKumar-bc9cr
@UmeshKumar-bc9cr Жыл бұрын
ഇത് അമ്പൂരി എന്ന എന്റെ നാട്ടിൽ വച്ച് എടുത്ത സിനിമയാണ്
@anoop8610
@anoop8610 2 жыл бұрын
Kettyolde vaashi karanam innocent chathu... Penvaashi pinvaashi😂
@arun.v.r6286
@arun.v.r6286 2 жыл бұрын
റോക്കം പണമായിട്ട് കിട്ടണം
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
Aayiram Naavulla Ananthan Malayalam Movie | Mammootty | Murali | Gauthami
2:25:15
Malayalam Full Movies
Рет қаралды 531 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 871 М.
I Have Ducks Stuck In My Ears😰🐤👂
0:17
Giggle Jiggle
Рет қаралды 12 МЛН
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 2,3 МЛН