No video

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങൾ /Nature Protection Movements / Environment Protection

  Рет қаралды 252,169

Mr & Mrs Psc

3 жыл бұрын

1 ) വൂളാർ തടാകം..
നേരിട്ട് കണ്ടു പഠിക്കാം --- kzfaq.info/get/bejne/fLt1mdqmxLLWhJs.html
2) chilka തടാകം
kzfaq.info/get/bejne/nraSeL1_nprXpKM.html
3 ) 4 minute കൊണ്ട് ചുഴലിക്കറ്റുകള
അടുത്തറിയാം...
kzfaq.info/get/bejne/ept3jJunt8qZl5c.html
4 ) Dal തടാകം
kzfaq.info/get/bejne/qNmJoN2VtZfUp3U.html
5 ) ഇന്ത്യയിലെ മുഴുവൻ തടകങ്ങളെയും
വരച്ചു പഠിക്കാം.. with Map. ലിങ്ക് താഴെ
kzfaq.info/get/bejne/orKnZdFyp72cYqs.html

Пікірлер: 973
@sabithabiju1107
@sabithabiju1107 3 жыл бұрын
വളരെ നല്ല ക്ളാസ് . ഗുളിക രൂപത്തിൽ ചെറുതാക്കി തരാതെ ഇത്രയും വ്യക്തമാക്കി വിശദമായി പഠിപ്പിക്കുന്ന സാറിന്റെ ക്ലാസ്സുകൾ വീട്ടമ്മമാരായ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്, ഉപകാരപ്രദവുമാണ്. നന്നായി മനസ്സിലാക്കി പഠിപ്പിക്കുന്ന സാറിന്റെ ക്ലാസ്സുകൾ ബോറഡിക്കുന്നവർ മറ്റു പല ക്ലാസ്സുകളും കാണുന്നവരായിരിക്കും . അവർക്ക് വേണ്ടി അല്ലാതെ സാറിനെയും, ചക്രപാണി സാറിനെയും കാണുന്നവർക്ക് വേണ്ടി, സാറിന്റെ ക്ലാസ്സുകൾ ഇഷ്ടപ്പെടുന്നവർക്ക്,ആവശ്യമുള്ളവർക്ക് വേണ്ടി സാർ ഇതു പോലെ ഇനിയും പഠിപ്പിക്കണം
@royalonyx2919
@royalonyx2919 2 жыл бұрын
i guess Im asking the wrong place but does anyone know of a way to get back into an instagram account?? I stupidly forgot my account password. I love any help you can give me.
@seenachenthatta9822
@seenachenthatta9822 3 жыл бұрын
സമയം പോകുന്നത് അറിയുന്നേയില്ല. അത്രയും interesting ആണ് സാറിൻ്റെ ക്ലാസ് 👍
@ponnus348
@ponnus348 3 жыл бұрын
👍
@tankgamer2194
@tankgamer2194 3 жыл бұрын
Good class sir🙏🙏🙏🙏
@praveenams4728
@praveenams4728 3 жыл бұрын
സമയം കൂടിയാലും കുഴപ്പമില്ല വീട്ടിലിരുന്നു പഠിക്കുന്നവർക്ക് ഉപകാരപ്രദമായ ക്ലാസ്സാണ് സർ. ഒരുപാട് നന്ദി🙏🙏🙏
@aswinsaju5854
@aswinsaju5854 3 жыл бұрын
length കൂടുതൽ ഉള്ള ക്ലാസുകൾ ആണ് കൂടുതൽ ഇഷ്ട്ടം... ❤
@soumyasree3067
@soumyasree3067 3 жыл бұрын
റാങ്ക് ഫയലിൽ പലയിടത്തും കിടക്കുന്ന ഭാഗമായിരുന്നു. ഇപ്പൊ നന്നായി മനസിലായി. നല്ല ക്ലാസ്സ്‌ ആയിരുന്നു.👌👌👌
@jishithakk
@jishithakk 3 жыл бұрын
Orthirikkunna clz aanu sirnte👍
@amikamanoj7359
@amikamanoj7359 3 жыл бұрын
Thank you sir
@sonaanoop5576
@sonaanoop5576 3 жыл бұрын
0plp
@pranavjs
@pranavjs 3 жыл бұрын
but it takes more than the time of video for writing it down...and it will cause a tension.....
@Akashaaku4460
@Akashaaku4460 11 ай бұрын
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുവാൻ ഈ ക്ലാസ്സ് ഉപകാരപ്പെട്ടു ❤
@sujithrasushad8262
@sujithrasushad8262 3 жыл бұрын
അങ്ങനെ സാറിന്റെ ക്ലാസുകൾ തെരഞ്ഞുപിടിച്ചു കാണുന്ന ഒരാളാണ്. എത്ര സമയം വേണമെങ്കിലും എടുത്തോ ഞങ്ങൾ കാണും. സാറിന്റെ ക്ലസ്സുകൾ കിട്ടിയാൽ മതി.
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
എന്ത് പഠിക്കണം എന്ന് അറിയാത്ത എന്നെ പോലെ ഉള്ളവർക്ക് sir ഒരു വഴികാട്ടിയാണ് thanks sir ഇനിയും പ്രതീക്ഷിക്കുന്നു
@Stories.Of.lekshmihridit
@Stories.Of.lekshmihridit 3 жыл бұрын
പല ആപ്പ് കളിലും പതിനായിരം ഒക്കെ കൊടുത്താൽ മാത്രമേ ഇത്ര detailed ayi topic kittollu.. Hats of u sirr😎
@akashsuresh6065
@akashsuresh6065 3 жыл бұрын
ഞാൻ അണ്ണന്റെ ക്ലാസ്സ്‌ എല്ലാം തിരഞ്ഞു പിടിച്ചു കാണുന്ന ഒരാളാണ്. ക്ലാസ്സ്‌ എല്ലാം വേറെ ലെവൽ ആകുന്നുണ്ട്.ക്ലാസ്സ്‌ എടുക്കുമ്പോൾ റിലേറ്റഡ് സംഗതികൾ എനിക്കും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്.1973 > project tiger ഒക്കെ ഓർത്തു പോയി. Gk ഒരു ലെവൽ ആക്കിട്ടു maths ബേസിക് തുടങ്ങനെ. Thankyou ser ❤️❤️❤️
@shabinashajil5994
@shabinashajil5994 3 жыл бұрын
11q
@akhilrajanr1604
@akhilrajanr1604 3 жыл бұрын
സാർ ഒരു രണ്ടു മണിക്കൂർ ക്ലാസെടുത്താലും ഞാൻ കാണാൻ തയ്യാറാണ്🧡
@jannuscreations3850
@jannuscreations3850 2 жыл бұрын
ഞാനും
@ameenchikku2505
@ameenchikku2505 2 жыл бұрын
Njanum
@dhanyajathin5458
@dhanyajathin5458 2 жыл бұрын
Time is not a problem... ആവശ്യമുള്ളവർ സമയം കണ്ടെത്തുക തന്നെ ചെയ്യും... Thank u സർ....👏
@seethadas5126
@seethadas5126 3 жыл бұрын
Length കൂടിയാലും കുഴപ്പമില്ല സർ... വളരെ നല്ല ക്ലാസ്സ്‌... thank u sir🙏
@viswakala190
@viswakala190 3 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു സാർ. ഇനിയും ഇതുപ്പോലുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. നന്ദി
@ABHI-sv1jq
@ABHI-sv1jq 3 жыл бұрын
Ee mukkalmanikooor poyath njn arinjillla.. Hats of you sir🥰💯excepting more from you❤️☺️
@reshmareshu2456
@reshmareshu2456 3 жыл бұрын
പ്രിലിംസ് സിലബസ് കവർ ചെയ്തിട്ട് റിവിഷൻ നടത്തുമ്പോൾ ആണ് ഞാൻ ഓരോ ടോപ്പിക്കും അടിച്ചു കൊടുത്തു ക്ലാസ് കൂടി കേൾക്കുന്നത്....കൂടുതലും കേൾക്കുന്നത് സർ ന്റെ ക്ലാസ് ആണ്...😍 എത്ര ലെങ്ത് ഉണ്ടെങ്കിലും എല്ലാ വിവരവും അതിൽ ഉണ്ടാവും ന്ന് എനിക്ക് ഉറപ്പ് ആണ്...താങ്കൂ സർ💛
@reshmirajesh40
@reshmirajesh40 3 жыл бұрын
Sir പറഞ്ഞത് ശെരിയാണ്.. ആവിശ്യം ഉള്ളവർ തിരഞ്ഞ് പിടിച്ചു മുഴുവനും കാണും.. Class അത്ര super ആണ്..👌
@nissyparunissyparu3842
@nissyparunissyparu3842 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ കേട്ടു കേട്ടു ശബ്ദം എപ്പോഴും ചെവിയിൽ മുഴങ്ങുന്നു 😊 എത്ര സമയം എടുത്താലും ഞങ്ങ തയ്യാറാണ് 👍👍താങ്ക് യു സർ
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
😊
@chithra2094
@chithra2094 3 жыл бұрын
Thank you sir സമയം കൂടുതൽ ആകുന്നതിൽ പ്രശ്നമില്ല സർ സാറിൻ്റെ ക്ലാസ് നന്നായി മനസിലാകുന്നുണ്ട് .
@sheebakp2834
@sheebakp2834 3 жыл бұрын
Sir.... thank you so much... എത്ര length ആയാലും no problem.... ബോറടിക്കാറില്ല sir.... ഭാഗ്യം ആയാണ് കരുതുന്നത്.. cash ഇല്ലാതെ ഇത്രയും നല്ല ക്ലാസ്സ്‌....
@nishajak.m2925
@nishajak.m2925 3 жыл бұрын
Oru working womeninu ee class etra helpful aan ennu paranjarikyan vayya.tym kandethi padikumbol sirinte class padanam kooduthal effective akkitharunnu.thank you so much sir
@karthika3713
@karthika3713 3 жыл бұрын
Water man of india:Rajendra singh Thnk u sir.. 💖
@sandhyarajan6105
@sandhyarajan6105 3 жыл бұрын
super class..... A psc candidate should understand each points of a particular subject.....Arun sir, your way of teaching is right.....its giving more information....i liked this topic well....i understood well......thanks alot....and expecting more.... Respect u....
@sindhudas5813
@sindhudas5813 3 жыл бұрын
Really want to thank you for the effort behind this class...thank you so much sir...
@divyabineesh6008
@divyabineesh6008 3 жыл бұрын
വളരെ നല്ല class.. പഠിപ്പിച്ച കാര്യങ്ങൾ അതേപോലെ ഓർത്തു വെക്കാൻ പറ്റുന്നുണ്ട്... Thnk u sir
@aswathys5160
@aswathys5160 3 жыл бұрын
Thank you sir good class ❤️❤️
@lakshmisstalkies1210
@lakshmisstalkies1210 3 жыл бұрын
Simple presentation n good class
@mayasaji9461
@mayasaji9461 3 жыл бұрын
നന്നായി മനസിലായി. ജോലി വേണം എന്നുള്ളവർ എത്ര lengthy ക്ലാസ്സ്‌ ആണെന്ക്കിലും കാണും thanku sir.
@chezterrozario
@chezterrozario 3 жыл бұрын
Thank you sir... Its our privilege to have you as a guide...
@thaslik5844
@thaslik5844 3 жыл бұрын
Mxm tym കൂട്ടണം.. its better to a student..good good class sir... ഞാൻ 2days മുമ്പ് ആണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത്..
@sereenam8037
@sereenam8037 3 жыл бұрын
Weakly sir edutha classinte quiss ittirunnenkil nannairunnu 🙏
@sreejaaneesh6076
@sreejaaneesh6076 3 жыл бұрын
ഒരുരക്ഷയും ഇല്ല.. off line clss il irikkunnath pole thanne.. ithilum nannayi ee topic aarkkum padippikkan pattilla.. paranju parayippich padippikkunnu.. great we proud of you sir... thank you sooo much...
@dineshanprebhakaran176
@dineshanprebhakaran176 3 жыл бұрын
Onum parayanilla sir... ee topic paddikanayi KZfaq search cheyath kittathe vishamichirikumbol anu sir ee classinte notification vanath thank u sir👍👍👍
@vinitha8696
@vinitha8696 3 жыл бұрын
ചിപ്കോ പ്രസ്ഥാനത്തിന്റെ വനിതാ നേതാവ് - ഗൗരാ ദേവി
@kunjiikunju2828
@kunjiikunju2828 3 жыл бұрын
Ano new information thaks
@praveenasreejith1769
@praveenasreejith1769 3 жыл бұрын
Sir syllabus full പഠിപ്പിച്ചു തരണം 🙏🙏🙏🙏🙏🙏 time കൂടിയാൽ problem ella sir
@sajithachandrikavismay
@sajithachandrikavismay 3 жыл бұрын
ഇത്രയും നല്ല ക്ലാസ് length കൂടിയാലും പ്രശ്നമില്ല.നല്ലക്ലാസ്സുകൾ
@aswathyachu4252
@aswathyachu4252 2 жыл бұрын
Length കൂടുതൽ ഉള്ളതാണ് നല്ലത്.ഒരു ക്ലാസ്സിൽ തന്നെ note complete ചെയ്യാം.pnne sir nte class not boring. ഇടക്കുള്ള counter 👍poli.🙏🙏🙏 thanks
@dhakshatharudra6624
@dhakshatharudra6624 3 жыл бұрын
Very Good Class. Thanks for your dedication!!
@renukakammadath
@renukakammadath 3 жыл бұрын
Etavum priyapetta adhyapakaril onn🙏🤗
@nishakamal7492
@nishakamal7492 3 жыл бұрын
Class kelkumbol thanne padippichupokunna shaili.orikalum marakaatha reethiyil aanu sirnte class.hridayam niranja നന്ദി......
@aparna3605
@aparna3605 3 жыл бұрын
Sir,very good and sincere class.thanks.nigalepolulla teachers ane njagalepolullavarku motivation.👏👏👏
@saranyadev2583
@saranyadev2583 3 жыл бұрын
Thank you sir 👍🏻😍
@kingofking4575
@kingofking4575 3 жыл бұрын
Current affairs sir പഠിപ്പിക്കുന്നത് മറന്നു പോകാത്ത വിധം പഠിപ്പിക്കുന്നുണ്ട്,എന്നാലും,മാക്സിമം, കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പഠിക്കാൻ പറ്റുന്നവിധം കൂടുതൽ ചോദ്യങ്ങൾ ഉൾപെടുതാൻ ശ്രെമക്കണം സർ 🙏🙏🙏🙏
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Okay
@nimishasujilal678
@nimishasujilal678 3 жыл бұрын
ക്ലാസിന്റെ സമയം ഒന്നും പ്രശ്നം അല്ല sir. Sir പറയുന്ന topic നന്നായി മനസിലാവുന്നുണ്ട് അത് മാത്രം മതി അപ്പൊ എത്ര സമയം ആയാലും കണ്ടിരുന്നു പോകും. അത്രക്കും പൊളി ക്ലാസ് ആണ് sir ന്റെ.
@hridyaaravind1744
@hridyaaravind1744 3 жыл бұрын
Thank you sir...🙏🏼🥰 Super class..easy to understand..😊
@ramsiyanishad4071
@ramsiyanishad4071 3 жыл бұрын
Inganoru variety topic thannadinu nanni...idoke preliminundennu polum ariyillayirunnu sir
@sajnatk8684
@sajnatk8684 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌.....
@bijinks548
@bijinks548 3 жыл бұрын
ക്ലാസുകളെല്ലാം ഒന്നിനൊന്നു മികച്ചതാവുന്നുണ്ട് സാർ 🙏🙏🙏🙏
@sunitham2600
@sunitham2600 3 жыл бұрын
sir nte avatharana shyli ellarkkum eluppam manasilakkunna reethiyilanu...Thank you sir
@aswathyachu3693
@aswathyachu3693 3 жыл бұрын
State mushuvam eduthu tharumo sir.. sir parajal ath maranupokilla... 🙏
@ramEez.c
@ramEez.c 3 жыл бұрын
ഗുരു എന്നൊക്കെ പറഞ്ഞാൽ ഇതാണ് no words ❤❤❤
@joyaldominic.4315
@joyaldominic.4315 3 жыл бұрын
Kashtapet kanapaadam padikunna topics oke sir paranju tharumbo easy aanennu ariyunnath.... Thank u soooooooo much🙏
@ramyakrishnan5722
@ramyakrishnan5722 3 жыл бұрын
നല്ല intresting ആയിട്ടുള്ള ക്ലാസ്സ്‌ താങ്ക് യു sir
@sachuratheeshdiya2231
@sachuratheeshdiya2231 3 жыл бұрын
സമയം കൂട്ടിയാലും കുറയണ്ട sir 😍🤝
@amrutharaj5518
@amrutharaj5518 3 жыл бұрын
Thank You Sir.....
@shubhavasundharan3658
@shubhavasundharan3658 3 жыл бұрын
Length kooduthal ulla class anu kooduthal useful akunatu. ....very very effective class. ...thanks sir. ..GOD BLESS YOU SIR
@deepakvijayanm3691
@deepakvijayanm3691 3 жыл бұрын
Thank you sir... Super class... Nallonam manasilaakunund...
@jamsheerhameed8820
@jamsheerhameed8820 3 жыл бұрын
Sir ആഴ്ചയിൽ ഒരു prelims മോഡൽ exam ഇട്ടാൽ നന്നായിരിക്കും. ടൈം കിട്ടുന്നില്ല എന്നറിയാം എന്നാലും ആഗ്രഹം കൊണ്ട് paranjune മാത്രം
@sudhacosi3919
@sudhacosi3919 3 жыл бұрын
സർ ഒരുപാട് നല്ല ക്ലാസ്സ്‌. Lp base എടുക്കാമോ
@unnikuttan2480
@unnikuttan2480 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌. ഇതൊക്കെ ഇത്ര സിമ്പിളായിരുന്നോ... ഇങ്ങള് പൊളിയാണ് ഭായ്...😍😍😍
@remyadinesh5952
@remyadinesh5952 3 жыл бұрын
നന്നായി മനസ്സിലായി... Thank u sir
@akhilasusan564
@akhilasusan564 3 жыл бұрын
Thank you sir ennum class kittiyal santhosham aayirunu😀😀
@shafeequek2781
@shafeequek2781 3 жыл бұрын
Adipoli masha God bless u Nammal polikkum Keralethile paristhidi vere edenkhilum imp undo sir?
@raindrops3947
@raindrops3947 3 жыл бұрын
Avasyakar time koodiyalum kanum. Time passinallallo padikanalle kanunnathu. Kanda class thanne rewise cheyan veendum odichu kanarund sir. Super class
@renjithavk4090
@renjithavk4090 3 жыл бұрын
Interesting class, Thank you Sir
@mashithap9753
@mashithap9753 3 жыл бұрын
പരിസ്ഥിതി പ്രസ്ഥാനം ഇത്രയാണോ ഉള്ളൂ ഇത് ഗൈഡിലൊക്കെ കുറവാണ് വളരെ നന്ദി
@mayakannan6943
@mayakannan6943 3 жыл бұрын
You will continue your cls it will helpful for students 👨‍🎓
@khairunnisakanniyan9066
@khairunnisakanniyan9066 3 жыл бұрын
thank you sir class ketteth nalla upakaram ayi orupad vivaramgal puthuthayi kitti
@suchithramahesh9434
@suchithramahesh9434 3 жыл бұрын
Ther is no any motivation rather than you..thankyou sir...classas and advices are very interesting.,,
@dhanyabiju7327
@dhanyabiju7327 3 жыл бұрын
Sir, Preliminary examinu vendi oru 50 days time table tarumo Please sir,,,,🙏🙏🙏
@subhasajeev7727
@subhasajeev7727 3 жыл бұрын
Enteyum oru requst ane plzzzzz sir🙏🙏🙏🙏🙏🙏🙏
@raihanathmk9388
@raihanathmk9388 3 жыл бұрын
Entethum aneeeee pls
@jas8898
@jas8898 3 жыл бұрын
ചേട്ടായി ഇഷ്ടം 💚💚💚
@mostvideosoftejasri4542
@mostvideosoftejasri4542 3 жыл бұрын
Ingane venam padippikkan, hands off you sir
@Deva_nandha344
@Deva_nandha344 3 жыл бұрын
sarinte class valareyadhikam ishtapettu nannayi manassilakan kazhiyunnu thanks
@bkchitra
@bkchitra 3 жыл бұрын
Ethra nannayi class edukunna Sirinu enthu sammanamaanu tharika ennu alochikunna njangalku time oru problem ano? Sirinum family kum sarva iswryangalum undaavate enna prarthana maathram🙏🙏🙏
@adarshk7862
@adarshk7862 3 жыл бұрын
കേരളത്തിലേ ആരോഗ്യക്ഷേമ പദ്ധതി ക്ലാസ്സ്‌ എടുത്തു തരുമോ സർ
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
തരാം
@shanmu1979
@shanmu1979 3 жыл бұрын
നന്നായി മനസ്സിലായി Thank you sir
@kannankp8394
@kannankp8394 3 жыл бұрын
Thank you sir for the lengthy class.. sir nt class ottum boring alla, therumbozhanu sangadam, waiting for next episode
@amrithaarun3071
@amrithaarun3071 3 жыл бұрын
Sir sports, NCERT kudi padipikne
@jalaja5367
@jalaja5367 3 жыл бұрын
സർ ക്ലാസ് 👍👍👍👍👍👍
@appu..2222
@appu..2222 3 жыл бұрын
Njan sir nte class download cheythu notes ezhuthi vechu padikarund. Thanku sir. Very useful
@swathyk8273
@swathyk8273 3 жыл бұрын
Thank you sir.. maximum class tharan sramikanam...🙏
@mithunmadhav8716
@mithunmadhav8716 3 жыл бұрын
സർക്കാര് ഇങ്ങനത്തെ പരിപാടികളിലെ കാണിക്കും 😂👍👍
@adhilasathar3933
@adhilasathar3933 3 жыл бұрын
🤣
@aryamaliyekal3919
@aryamaliyekal3919 3 жыл бұрын
Time കുറക്കരുത് sir pls
@haseenapk9991
@haseenapk9991 3 жыл бұрын
Adipoli class aanu one by one aayi appothanne padippichittanu next contentilekku pokunnathu thank you sir
@krishnapriyag1875
@krishnapriyag1875 3 жыл бұрын
Thankyou so much sir...valare nannayi manasilakunnund
@lijianil5443
@lijianil5443 3 жыл бұрын
Sr 1class koodiidumo? Super class
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Part 2.ഉടനെ വരും
@GASHIK-op2wi
@GASHIK-op2wi 3 жыл бұрын
Sir time oru vishayam alla....etrem koodtal edkuno atrem santosham.....atrem portion complete aavumlo.....buthimuttulavar slipt cheyth kaanate
@reshmiraj80
@reshmiraj80 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്. ഒരുപാട് നന്ദി
@vinitharani934
@vinitharani934 3 жыл бұрын
Thanks sir ithra adhikam vyakthathayode cls edukkunnathinu🙏💙
@santhoshb492
@santhoshb492 3 жыл бұрын
ക്ലാസ്സ്‌ 👍👍👍ഈ രാജേന്ദ്രസിംഗ് ആണോ സർ ഇന്ത്യയിലെ ജലമനുഷ്യൻ എന്നറിയപ്പെടുന്നത്
@amrutha4948
@amrutha4948 3 жыл бұрын
Yes
@kombanbusfansclub3262
@kombanbusfansclub3262 3 жыл бұрын
Yes
@AnasAli-xo2qq
@AnasAli-xo2qq 3 жыл бұрын
സർ ന്റെ ക്ലാസ് ഇത് വരെ boreആയി തോന്നിട്ടില്ല. 2 അടുപ്പിച്ചു എടുത്താലും കാണും
@anjumolms855
@anjumolms855 3 жыл бұрын
Thank you sir...class nannayirunnu... Padichittu marannupokunna part ayirunnu. Eni marakkilla..
@asmam.k1420
@asmam.k1420 3 жыл бұрын
സൂപ്പർ class, സാർ മനസ്സിലാവുന്നുണ്ട്
@aruna2792
@aruna2792 3 жыл бұрын
Ldc.. ക് മലയാളം ക്ലാസും... ഫയർ മാൻ എക്സാം നെ... First aid ക്ലാസും എടുക്കാമോ sir
@salooshap7121
@salooshap7121 3 жыл бұрын
Classinu Patti onnum parayaanilla ...super ennokke paranhal athu koranhu pokum Rajendra Singh ## waterman of India
@jayeshcv2368
@jayeshcv2368 3 жыл бұрын
തീർച്ചയായും കാണും sir... Tks
@deepthyvijeesh8219
@deepthyvijeesh8219 3 жыл бұрын
Super class, iniyum orupad classukalkayi kathirikunnu.... Thank you sir
@harikrishnanedanattillam9082
@harikrishnanedanattillam9082 3 жыл бұрын
സാർ ഗവർണർ ജനറൽ and വൈസറോയ്മാരെ എടുത്തു തരുമോ ???
@anjuponnu8593
@anjuponnu8593 3 жыл бұрын
Venam sir
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Preliminary kk അത് ഇല്ലല്ലോ
@harikrishnanedanattillam9082
@harikrishnanedanattillam9082 3 жыл бұрын
@@MrandMrs_PSC ഇന്ത്യൻ സ്വാതന്ത്ര്യം ബന്ധപ്പെട്ടു ചോദിച്ചൽ !!
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
ബാക്കി ഉള്ള topics എടുത്തിട്ട് എടുക്കാം..
@salooshap7121
@salooshap7121 3 жыл бұрын
Athu priliminary kazhinitt pore...main exam topic aanu...
@poornadamodaran9894
@poornadamodaran9894 3 жыл бұрын
Sir, class length venam
@brainrich1989
@brainrich1989 2 жыл бұрын
ക്ലാസ്സിൽ ഇരിക്കുന്ന പോലെ തന്നെ......നല്ലപോലെ മനസിലായി. എല്ലാ കാര്യങ്ങളും പറഞ്ഞു വരുമ്പോൾ ഇത്തിരി സമയം ഒക്കെ എടുക്കും.... അതൊന്നും സാരമില്ല 👍👍👍👍👍👍👍👍👍👍👍👍👍👍
@lijom.j3717
@lijom.j3717 3 жыл бұрын
Thank you sir waiting for next class
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 98 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН