ഗൾഫിൽ നിന്ന് തിരിച്ചു വന്ന വീട്ടമ്മയുടെ അതിജീവനം - In House Eatery, Kochi

  Рет қаралды 276,028

Mrinal’s Blog

Mrinal’s Blog

2 жыл бұрын

Blog Post: 629
In House Eatery: / in_house_eatery
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
to be a Facebook Supporter: / blogbymrinal
To be a member on KZfaq:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse.com/@mvengalat
Twitter: / mvengalat
TikTok: vm.tiktok.com/fCoGaF/
KZfaq: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 240
@AzeeVSAmree
@AzeeVSAmree 2 жыл бұрын
Ahh Amma paranja vakku like it ,apurathu oru workshop allee sound kelkum avarkum jeevikandaee complaint kodukillaaa 😎😎😎hats off Ividae Manushan oru veedu vekkan poyapo podi adikunnu,panikar nokunnu ennu complaints kodutha alkar ulla natil proud of u amma u will succeed for sure 😍😍😍
@nikesh6194
@nikesh6194 2 жыл бұрын
ലോകത്തിൽ എവിടെ പോയാലും അമ്മയുണ്ടാകുന്ന ഭക്ഷണത്തിന്റെ രുചി കിട്ടില്ല... ❤
@dr.heinzdoofenshmirtz2940
@dr.heinzdoofenshmirtz2940 2 жыл бұрын
20 varshayitt ore food thinn njan maduthu...enthanariyilla
@sujithsudarsanan7556
@sujithsudarsanan7556 2 жыл бұрын
ഒരു പ്രവാസി ആയതിനു ശേഷമാണ് ഞാൻ എന്റെ അമ്മയുടെ കൈപ്പുണ്യം എന്തെന്നറിഞ്ഞത് 😌❤❤❤ അമ്മ ഉയിർ 💙 3 year ആയി നാട്ടിൽ പോയിട്ട് ആ രുചി ഭയങ്കര മിസ്സിംഗ്‌ ആണ്
@badcaptain9729
@badcaptain9729 2 жыл бұрын
ആ പപ്പടം എൻ്റെ വീട്ടിൽ മിക്കപ്പോഴും വറുക്കരുണ്ട്.... ചെറുതായി മുറിച്ച പപ്പടം വറുത്ത് കഴിഞ്ഞ് ആ വലിച്ചെന്നേൽ തന്നെ നന്നായി ചതച്ച ചുവന്നുള്ളി ഇട്ടു വട്ടിട്ട് കുറച്ച് മുളക് പോടിം വെപ്പലേം ഇട്ട് പപ്പടം പിന്നേം അതിൽ ഇട്ട് നന്നായി mix ചെയ്ത മതി👌👌
@dominicjoji6318
@dominicjoji6318 2 жыл бұрын
Thanks
@mpratish
@mpratish 2 жыл бұрын
Superb... One of the best episode of you mrinal....
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
ഈ വിഡിയോ എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു. 🫀🫀🫀 എത്ര കഴിവുകൾ അമ്മമാർക്ക് ഉണ്ടെങ്കിലും അതിൽ ഒന്നെങ്കിലും കണ്ടെത്തി 🌹അതിലുടെ അവരുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കുക ❤️❤️ അത് ഒരു ഭാഗ്യം തന്നെയാ
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
@@abins2336 ആര് ഷൂട്ട്‌ ചെയ്താലും നന്മകൾ കാണുമ്പോൾ കമന്റിലൂടെ സമർപ്പിക്കാം ❤️❤️താങ്കൾ ആരാണാവോ ഇത് ചോദിക്കാൻ 🚩🚩🚩🚩നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിലെ നന്മകൾ കാണാൻ നോക്കുക 🌹🌹🌹
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
@@abins2336 കാഴ്ചകൾ നന്നാകാത്തതിന് കണ്ണാടിയെ കുറ്റം പറയരുത്. ഗ്ലാസിൽ പറ്റിപ്പിടിച്ച അഴിക്കിനെ കഴുകി കളഞ്ഞാൽ മതി..
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
@@abins2336 രണ്ടാം ക്ലാസുകാരൻ അല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️ നന്നായിട്ട് പഠിക്കുക 🚨🚨🚨🚨🚨🚨 മിടുക്കനായി വളരുക 🚨🚨🚨🚨🚨🚨 പ്രയോജനപ്പെടും 👻 എപ്പോഴെങ്കിലും 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@shalusalam5595
@shalusalam5595 2 жыл бұрын
May God bless 🙏🙏 this family.. 😍😍
@mathewbehanan4483
@mathewbehanan4483 2 жыл бұрын
This blog is so special to me and my sincere thanks to Mrinal .Mrs. Jaya Rani Menon and the Loving family turned out to be Angelic , during the last couple of months when fate left me helpless and lonely. You may like to notice that the food prepared by Jaya madam is spiced with so much of sincere Love and commitment. May God’s blessings be ever upon this family as always 🙏👏👏💐
@suchitranarayankutty4147
@suchitranarayankutty4147 2 жыл бұрын
Ulli varutha pappadam is common in in Ernakulam...its regular in our houses. I used to take it to hostel.
@jacksonjoy100
@jacksonjoy100 2 жыл бұрын
May God bless that family with good health & fortune
@bossgamingendless305
@bossgamingendless305 2 жыл бұрын
മലയാളി പൊളി ആന്നെന്നു പറയാൻ പറ്റിയ ഒരു ഉദാഹരണം ഈ വീഡിയോ ആണ് ❤
@lalprasad5664
@lalprasad5664 2 жыл бұрын
Hi jaya chechi good to see you with one of my favorite bloggers,,, mrinalji,,, keep it up 👍🏼
@jayamenon2134
@jayamenon2134 2 жыл бұрын
🙏
@rijeshtp685
@rijeshtp685 2 жыл бұрын
Oru super vedeo mrinal ഭായ്.... Aaa വിഭവങ്ങളുടെ okke ruchi naavil vannu..... Thank you....
@arjunnair839
@arjunnair839 2 жыл бұрын
Melcow
@sarathst4370
@sarathst4370 2 жыл бұрын
GREAT EPISODE.....
@rebeccathomas9736
@rebeccathomas9736 2 жыл бұрын
What a wonderful family. Your son is a huge blessing to you and an example to new generation youngsters. God bless you. Mineral forgot to mention where exactly is this place? I love to try their food. I live in Cochin. Please send us the address. God bless. Rebecca
@melindafrancis5228
@melindafrancis5228 2 жыл бұрын
It is there in Zomato, In House Eatery
@vplfamilyvlogs
@vplfamilyvlogs 2 жыл бұрын
God bless you and your family. .chechi
@CVM1111
@CVM1111 2 жыл бұрын
വാഴ പിണ്ടി തോരൻ കഴിച്ചാൽ കുടലിലെ മുഴുവൻ അഴുക്കും പോകും.. എന്റെ അമ്മാമ്മ പാഞ്ഞതാണ് 😔😔
@reshmaprasanth8157
@reshmaprasanth8157 2 жыл бұрын
ശെരിയാണ്‌... ന്റെ അമ്മയും പറയാറുണ്ട്
@AVANISWORLD
@AVANISWORLD 2 жыл бұрын
ചെറിയ കിഡ്‌നി stone ഒക്കെ പോകും എന്നും പറയാറുണ്ട് ഞങ്ങൾ ഇതൊക്കെ തന്നെയാ ഉണ്ടാക്കുന്നത് വഴപിണ്ടി വാഴപൂവ് എല്ലാം ആരോഗ്യത്തിനും നല്ലതാണ് കാശും വേണ്ട
@AVANISWORLD
@AVANISWORLD 2 жыл бұрын
ചെറിയ കിഡ്‌നി stone ഒക്കെ പോകും എന്നും പറയാറുണ്ട് ഞങ്ങൾ ഇതൊക്കെ തന്നെയാ ഉണ്ടാക്കുന്നത് വഴപിണ്ടി വാഴപൂവ് എല്ലാം ആരോഗ്യത്തിനും നല്ലതാണ് കാശും വേണ്ട
@8Ranjitha
@8Ranjitha 2 жыл бұрын
Yes very high fibre content
@NeuralNetworkTV_77
@NeuralNetworkTV_77 2 жыл бұрын
I like it that amma!!😻♥️
@preethakabeerdas8777
@preethakabeerdas8777 2 жыл бұрын
ഒരുപാട് ഇഷ്ടമായി. നല്ല വീഡിയോ
@asanthoshkumar2004
@asanthoshkumar2004 2 жыл бұрын
Good luck for their family 👍👍
@2432939
@2432939 2 жыл бұрын
ALL THE GREETINGS Ulli itta papadom pindeem Pande njanga athijeevanathinu Mathramayitt Upayogikkarundtto
@anilkumarp7562
@anilkumarp7562 2 жыл бұрын
One of the best videos you shared
@anjanajayakumar1568
@anjanajayakumar1568 2 жыл бұрын
Very good episode.. 💯
@praveenavilerynair9414
@praveenavilerynair9414 2 жыл бұрын
Best one in your episode....hatsoff Mrinal bro
@njs60
@njs60 2 жыл бұрын
Very nice presentation 😀😀😀👏🏾👏🏾👏🏾👏🏾
@albertopincherle4363
@albertopincherle4363 2 жыл бұрын
This episode is really awesome Mrinal👍
@samraj4988
@samraj4988 2 жыл бұрын
Bai..super episode...Nalla ammaa...
@madraskhaki2364
@madraskhaki2364 2 жыл бұрын
💗💗 That was a nice session..🥰❤️
@dhanyeshps2654
@dhanyeshps2654 2 жыл бұрын
എല്ലാർക്കും ജീവികണ്ടേയ്👏👏👏❤️💚🥰
@vyshanavappu5034
@vyshanavappu5034 2 жыл бұрын
Aa ചേച്ചിയമ്മയുടെ തള്ള് ഒഴികെ എല്ലാം ok😍😍
@nishanthpk9942
@nishanthpk9942 2 жыл бұрын
നല്ല അവതരണം
@rohithsunil3272
@rohithsunil3272 2 жыл бұрын
മുളക്ക് പപ്പടം എന്ന് പറയും അത് ❤️tsr ഭാഗത്ത് സാധാരണ കണ്ട് വരുന്നത് aan
@foodyumaroma
@foodyumaroma 2 жыл бұрын
Great food, great video 💕
@mohdnajeeb6636
@mohdnajeeb6636 2 жыл бұрын
Nice mother.. Nice food too it seems
@muneermrk8275
@muneermrk8275 2 жыл бұрын
Humanity is beautiful. Best of luck
@jithinthomas6011
@jithinthomas6011 2 жыл бұрын
Such a pleasant , positive n feel good vlog.... ♥️♥️♥️
@dyspminnalbabu7619
@dyspminnalbabu7619 2 жыл бұрын
കണ്ണേ...കരളേ... അയലേ 😻 @2:28
@mylove242globally
@mylove242globally 2 жыл бұрын
which companys pan they are using for cooking please anyone knows ???
@shrig2024
@shrig2024 2 жыл бұрын
Amma is an inspiration ❤️
@vishnumr2209
@vishnumr2209 2 жыл бұрын
നല്ല എപ്പിസോഡ് 🙏🙏🙏
@libin6387
@libin6387 2 жыл бұрын
really inspiration
@sangeerpurayil6653
@sangeerpurayil6653 2 жыл бұрын
Nice..hopefully this lady will succeed sooner or later...
@georgevilliam7523
@georgevilliam7523 2 жыл бұрын
തോൽക്കാൻ മനസില്ലാത കുടുംബം ❤️❤️
@manomano6268
@manomano6268 2 жыл бұрын
Thiruvalla Fish Curry ❤️ World Class Aanu ❤️ Chorinu Atu Matram Mati .Super Aanu 👍👍 2 Plate Choru Njan Kazhikkum 🥰
@karthikraj8914
@karthikraj8914 2 жыл бұрын
😁
@maheshmurukan788
@maheshmurukan788 2 жыл бұрын
4:56 ചേട്ടാ എല്ലാ അമ്മമാരും ഉണ്ടാക്കുന്ന ആഹാരം അവരുടെ മക്കൾക്ക് രുചി ഉണ്ടാകും. അല്ലാതെ ചിലരെ ഞാൻ കണ്ടിട്ടില്ല.സ്വന്തം അമ്മ വക്കുന്ന ആഹാരം നല്ലതല്ല എന്ന് ഒരു മക്കളും പറയില്ല
@thasneemps
@thasneemps 2 жыл бұрын
Naan kanditund.
@dr.ratheeshkumarbhms9729
@dr.ratheeshkumarbhms9729 2 жыл бұрын
ഫുഡ് എങ്ങനെയാണ് ഓർഡർ ചെയ്യുക? ഇൻസ്റ്റാഗ്രാം ലിങ്ക് ആക്റ്റീവ് ആണോ?
@shafeeq313alinc
@shafeeq313alinc 2 жыл бұрын
best of luck
@midhunmc3134
@midhunmc3134 2 жыл бұрын
Ellavarkum jeevikande😍words..
@christinacherian4028
@christinacherian4028 2 жыл бұрын
Superb Kothiyavunnuuuuu……😋🥰😋
@sajinkavilvlogs5271
@sajinkavilvlogs5271 2 жыл бұрын
Poli❤️
@makeupaffairswithann7355
@makeupaffairswithann7355 2 жыл бұрын
Amazing food as always!!😍😍😍
@anuvarghese8771
@anuvarghese8771 2 жыл бұрын
Pappadam polichu
@vppavvpz
@vppavvpz 2 жыл бұрын
Pappadam kochi prep annu. We have that pappadam recipe here in kochi
@ShahidHiriadka
@ShahidHiriadka 2 жыл бұрын
Women with BIG Heart ❤️
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Sir please share that pappadom ..recipe
@arunr5756
@arunr5756 2 жыл бұрын
Title il ulla spelling mistakes deliberate ano. Majic.. Delecious. 😀
@hashmirajesh4628
@hashmirajesh4628 10 ай бұрын
Super food Super team. Customer freindly❤
@myspacebyjasminthoufeek9426
@myspacebyjasminthoufeek9426 2 жыл бұрын
Wow superb vlog
@devadathpm7509
@devadathpm7509 2 жыл бұрын
This video will be a great help for them ☺️
@ashikasharaf123
@ashikasharaf123 2 жыл бұрын
You found a GEM
@MalabarKitchen340
@MalabarKitchen340 2 жыл бұрын
good luck...
@rajkumarkrishnan5409
@rajkumarkrishnan5409 2 жыл бұрын
Mrinal this is awesome. Hats off to the family. The onion dish is a variety. 😚👌
@rdivya4273
@rdivya4273 2 жыл бұрын
Ente amma undakki tharunna eniku ettavum estamulla ullipappadam ❤❤👍👌
@AD-hg3zn
@AD-hg3zn 2 жыл бұрын
Mrinal ettan fenss ❤️❤️❤️😀
@dheerajmp5402
@dheerajmp5402 2 жыл бұрын
Hai hello
@rajeevv135
@rajeevv135 2 жыл бұрын
Onion papadam and leftover masala mixed rice. A small tweak can make a wonderful recipe. Thank you aunty👍🏼✌🏼
@martinantony2785
@martinantony2785 2 жыл бұрын
Nalla somsaram ulla cheechi..
@rahulpsoman
@rahulpsoman 2 жыл бұрын
Cochin style dishes 😋
@darsanakv8482
@darsanakv8482 2 жыл бұрын
A good video 💖💖💖💖
@Joffynz
@Joffynz 2 жыл бұрын
Great ❤️
@prasanththomas2259
@prasanththomas2259 2 жыл бұрын
Awesome lunch 😋...
@ashikmidhilaj
@ashikmidhilaj 2 жыл бұрын
qatar il ondu onnu kanan pattumo bro?
@mediaaddictive716
@mediaaddictive716 2 жыл бұрын
Hello Mrinal ettaa ❤️❤️
@007laby
@007laby 2 жыл бұрын
ഒരു വല്ലാത feel. അമ്മ ,ഭക്ഷണം ഇദ് രണ്ടും കിട്ടതാവണ്ടെ കണ്ണു നിറഞ്ഞ പൊകും
@vishalvijay625
@vishalvijay625 2 жыл бұрын
Sidharath..... He is my friend and schoolmate...
@linsonpa8275
@linsonpa8275 2 жыл бұрын
ഇതൊരു വമ്പൻ ഇന്നവേഷൻ ആണ്. അത് കേൾക്കുന്ന കൊച്ചിക്കാരൻ : പപ്പടം കീറിമുളകിട്ടത് അയിനാണ്😎😀👍
@mbbinil4566
@mbbinil4566 2 жыл бұрын
പിന്നല്ലാ.. തലമുറകളായി കൊച്ചി, വൈപ്പിൻ ഏരിയായിൽ ഉള്ള.. കഞ്ഞിയുടെ കൂട്ടാൻ..
@vinil792
@vinil792 2 жыл бұрын
Wish to add a similar kind of food serving place near Mamangalam church, Ernakulam. Humbly request you Mrinal Sir to visit the place. My wife is a all tme big fan of your presentation and profession. Humbly request you to have a word with her for less than a minute please
@MalluMart
@MalluMart 2 жыл бұрын
അവർക്കും ജീവിക്കണ്ടേ അതാണ്
@arifnazal4873
@arifnazal4873 2 жыл бұрын
Wowww
@rajeshwellmix7583
@rajeshwellmix7583 2 жыл бұрын
Njan oru pravaasi aanu. veedu kollathum... njan mikkapozhum use cheyunna airport cochin aanu...avide ammem achanum enne fetch cheyyan varumpo amma vazha ilayil pothinju kond varum enikk ishtam ullath... 4 hrs und veettilek... njan vandiyil erunn kazhikkum...adya urula vayil vekkumpo ulla feel ath paraayaan pattilla...
@edalees
@edalees 2 жыл бұрын
നല്ല food...
@i.am.popeye
@i.am.popeye 2 жыл бұрын
സൂപ്പർ
@hibonchacko7371
@hibonchacko7371 2 жыл бұрын
Pwoli 👌🏻
@anandhajithcshibin7105
@anandhajithcshibin7105 2 жыл бұрын
Nice
@noufalfazal666
@noufalfazal666 2 жыл бұрын
Aah cheri ulli pappadm upperi recipe anyone knows?
@nishadevidas5386
@nishadevidas5386 2 жыл бұрын
Ulli mulaku varutha pappadam ente Amma pandu muthale undaakkum. Nostalgia🥰🥰
@sobin1558
@sobin1558 2 жыл бұрын
😍
@jaisonjaison9784
@jaisonjaison9784 2 жыл бұрын
Nice houmel food 👋👋👋 Nice 🌺🍀
@niceyantony3680
@niceyantony3680 2 жыл бұрын
Inghal nghaneya ithra manoharamayittu bakshanm kazhikunnadhh.Niku kothivannitu sahikaan pattannilla.
@princydaniel8013
@princydaniel8013 2 жыл бұрын
Looks awesome... How can I order this and how much is the price.
@yohanjerrysujin8668
@yohanjerrysujin8668 2 жыл бұрын
its available through zomato and swiggy @in house eatery
@susangeorge422
@susangeorge422 2 жыл бұрын
Awesome
@renju774valyadathu3
@renju774valyadathu3 2 жыл бұрын
"തിരുവല്ല "മീൻ കറി 👌👌👌
@soumyanaimu18
@soumyanaimu18 2 жыл бұрын
മൃണാൾ ഏട്ടാ 😍
@mayadevi5196
@mayadevi5196 2 жыл бұрын
ചേച്ചി യുടെ ഭക്ഷണം കണ്ടപ്പോൾ മനസ്സും വയറും നിറഞ്ഞു. പപ്പടം പുതുമയുള്ള ത യി തോന്നി ഒരിക്കലും ഒരുനഷ്ട്ടവും ഉണ്ടാകാതെ വൻ വിജയം അക്ട്ടെ എന്ന് ആൽമർധമയി പ്രാർത്ഥിക്കുന്നു
@DiGiTal-Dairy-
@DiGiTal-Dairy- 2 жыл бұрын
Super👍
@arya8981
@arya8981 2 жыл бұрын
Now i am not in kochin, enikke in house le biriyani miss cheyyunde🥺🥺
@krupageorge432
@krupageorge432 2 жыл бұрын
ഒന്നും പറയാൻ ഇല്ല mrinal te ആസ്വദിച്ചുള്ള ഭക്ഷണം കഴിക്കൽ കണ്ടാൽ അറിയാലോ ചേച്ചി ടെ food te രുചി ❤️❤️..
@sindhusanthosh7822
@sindhusanthosh7822 2 жыл бұрын
Ulli pappadam... recipe kittumo
@ashlyaugustine1967
@ashlyaugustine1967 2 жыл бұрын
❤❤👏🏻👏🏻
@amrithas3834
@amrithas3834 2 жыл бұрын
Aa fish curry recipe kittiyirunenkil ......
🌟Srinivasa UNLIMITED Tiffin Centre, Chennai
8:07
Mrinal’s Blog
Рет қаралды 229 М.
Home Vlog| Memories of  floods in our area | Sindhu Krishna
50:08
Sindhu Krishna
Рет қаралды 46 М.
Они так быстро убрались!
01:00
Аришнев
Рет қаралды 1,3 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 63 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 21 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
INSIDE BOOMBANGH HQ|HOME TOUR|OUR HOME|HOUSE IN NZ|PART I
22:14
BoomBaangh
Рет қаралды 973 М.
Они так быстро убрались!
01:00
Аришнев
Рет қаралды 1,3 МЛН