Mrugaya | Mammootty, Sunitha, Thilakan, Uravashi, Jagathy Sreekumar - Full Movie

  Рет қаралды 1,149,867

Movie Reels

Movie Reels

3 жыл бұрын

Mrugaya is a 1989 Malayalam drama film written by A. K. Lohithadas and directed by I. V. Sasi. The film stars Mammootty and Sunitha in the lead role, with Thilakan, Jagathy Sreekumar, Lalu Alex and Urvashi in supporting roles.

Пікірлер: 678
@Priyapriya-jr5fo
@Priyapriya-jr5fo Жыл бұрын
വല്ലാത്തൊരു പടം തന്നെ വാറുണ്ണിയെ ഒരിക്കലും മറക്കില്ല 💕 കൈസർ.. 😢😢 ലോഹിസാർ മലയാള സിനിമയുടെ തീരാ നഷ്ടം 🥺🥺
@mallubeatspresentation5554
@mallubeatspresentation5554 11 ай бұрын
Seriya.❤ Kaiser vallathoru sangadam aayipoyi😢😢
@haanavanddi
@haanavanddi 8 ай бұрын
Nee eviddaan para ❤❤❤
@riseabovehate2546
@riseabovehate2546 Жыл бұрын
ഇതൊക്കെയാണ് ഒരു നടന്റെ പരകായ പ്രവേശം .. ശബ്ദവും നടപ്പും എല്ലാം ഒരു കാട്ടു പോത്തിനെ പോലെ .. മമ്മൂക്ക നിങ്ങൾ അത്ഭുതമാണ് ..
@sreekumariammas6632
@sreekumariammas6632 10 ай бұрын
Very true. Mammookka = Mammookka only. Our God gift artist.Yah Allah thanks to you !😂😂😂❤❤❤
@SreenivasanSreeni-ig3kv
@SreenivasanSreeni-ig3kv 3 ай бұрын
(
@Vineethvineeth344
@Vineethvineeth344 2 жыл бұрын
ഞാനൊരു ലാലേട്ടൻ ആരാധകനാണ്. പക്ഷെ ഈ സിനിമ അഞ്ചുമണിക്കൂർ ഉണ്ടെങ്കിൽ പോലും നമ്മൾ കണ്ടിരുന്നുപോകും. അത്രക്കും അതിമനോഹരം.
@memorylane7877
@memorylane7877 3 жыл бұрын
കാലഘട്ടങ്ങൾ എത്ര കഴിഞ്ഞാലും തലയുയർത്തി നിൽക്കുന്ന സിനിമ. ഇതുപോലൊന്ന് മറ്റൊന്നില്ല. ഇതുപോലൊരു ആശയം ഒരു സിനിമയ്ക്ക് വേണ്ടി ചിന്തിക്കാനും എഴുതാനും ഒരു ലോഹിതദാസും അത് വിശ്വസനീയമായി എടുത്തു വെക്കാൻ ഒരു ഐവി ശശിയും തന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നുമായി മമ്മൂക്കയും.. പ്രതിഭകളുടെ സർഗ്ഗസൃഷ്ടി... A unique classic!!
@rajingovind8529
@rajingovind8529 Жыл бұрын
Q
@libinlibints7405
@libinlibints7405 Жыл бұрын
True
@sajimali9061
@sajimali9061 Жыл бұрын
Gdjfsjobxjdjfyjhpoihnljkgjmzxgbmahvfnk
@sreekumariammas6632
@sreekumariammas6632 10 ай бұрын
You said it.😂😂😂😂🎉🎉🎉🎉
@myclekp1529
@myclekp1529 2 жыл бұрын
ഈ സിനിമ ഞാൻ ടി.വി യിൽ കണ്ടു. മൊബൈലിൽ വീണ്ടും ഞാൻ കണ്ടത് ഈ സിനിമയ്ക്ക് ഒരു 👍 കൊടുക്കാനാണ്. 🙂🙂🙂
@renny6874
@renny6874 Жыл бұрын
1989- ൽ ഇറങ്ങിയ സമയം തിയറ്ററിൽ പോയി കണ്ടിരുന്നു, അന്നൊക്കെ സിനിമ റിലീസ് ഒരു ഉത്സവം ആയിരുന്നു.. ഇന്ന് വീണ്ടും ( 01- 02 - 2023 )യുട്യൂബിൽ ഈ സിനിമ കാണുമ്പോൾ ഈ സിനിമ യുടെ ഏഴയലതത് വരില്ലാ ഇന്നത്തെ സാങ്കേതിക മെന്മയിൽ ഇറങ്ങിയ പുലിമുരുകൻ , അതുമല്ലാ അന്ന് ഇന്നത്തെ പോലെ സാങ്കേതിക തികവ് തീർത്തും കുറഞ്ഞ സാഹചര്യത്തിൽ ഐ. വി ശശി സാർ എടുത്ത ഈ സിനിമ കാലങ്ങൾക്ക് അതീതമായി നിലനിൽക്കും...🥰 പുലിമുരുകന്റെ ഡയരക്ടർ വൈശാഖ് ഐ. വി ശശിയുടെ ഈ സിനിമ കുറഞ്ഞത് പത്തു പ്രാവശ്യം എങ്കിലും കണ്ട് പഠിക്കണമായിരുന്നു... ഏറ്റവും വെറുപ്പിക്കൽ പുലി മുരുകനിലെ ഡ്യൂപ്ലിക്കേറ്റ് പുലി തന്നെ..😃 ഐ. വി ശശി സാർ, ലോഹിതദാസ് ഇവർക്ക് ഓർമ്മപൂക്കൾ 🌹🌹
@shukoorpklr2918
@shukoorpklr2918 Жыл бұрын
Yes
@afsalk.k5014
@afsalk.k5014 3 жыл бұрын
എത്ര വട്ടം കണ്ടാലും മടുക്കാത്ത. മമ്മുക്ക മൂവി. വാറുണ്ണി മാസ്സ് 🔥🔥
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
എന്നും ഓർമിക്കാവുന്ന... ലോഹി സാർ IV ശശി സാർ മൂവി.....മമ്മൂട്ടി തിലകൻ തുടങ്ങിയവർ ജീവിച്ച സിനിമ.... രഖുവിന്റെ പേ പിടിക്കുന്ന സീൻ കണ്ടു ചെറുപ്പത്തിൽ ഉറക്കത്തിൽ വരെ പേടിച്ചു പോയിട്ടുണ്ട് 👌👌👌
@anashameed6658
@anashameed6658 2 жыл бұрын
മമ്മൂക്ക 100% കഥാപാത്രമായി ജീവിച്ച ഫിലിം..
@tvm491
@tvm491 8 ай бұрын
ഞാൻ ജനിക്കുന്നതിനു 3 വർഷം മുമ്പ് ഇറങ്ങിയ പടം അന്നും ഇന്നും വേറെ ലെവൽ തന്നെ ✨️✨️
@user-jn1ks8dd4j
@user-jn1ks8dd4j 7 ай бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മമ്മൂട്ടി സിനിമയും കഥാപാത്രവും ❤️❤️പിന്നെ മറക്കാൻ പറ്റാത്തത് വാറുണ്ണിയുടെ ആ നായകുട്ടനെ ആണ്. ഏറ്റവും സങ്കടം വരുന്നത് അവനെ കൊല്ലേണ്ടി വരുന്നത് 😞
@ruexcited5342
@ruexcited5342 2 жыл бұрын
ഈ സിനിമ എപ്പോ കാണുമ്പോഴും ഹൃദയം പൊട്ടും വല്ലാത്ത feeling തന്നെയാ.. Mammootty acting 🔥🔥 2ആം ഭാഗത്തിന് scope ഉണ്ടായിരുന്നു...
@sreejumanu4528
@sreejumanu4528 2 жыл бұрын
സത്യം
@Storm-bi8xr
@Storm-bi8xr Жыл бұрын
Eyy nannayi illatirunnatu illenkil veere koree padangalu Poole kulamakkiyeene
@AslamRashi
@AslamRashi Жыл бұрын
Yes
@KuriakoseKv-oy4yo
@KuriakoseKv-oy4yo Жыл бұрын
​@@Storm-bi8xrl look l0
@fawasnalakath1993
@fawasnalakath1993 Жыл бұрын
പഴകും തോറും വീര്യം കൂടും എത്ര കണ്ടാലും മതി ആവില്ല🥰😍
@sumirajs1480
@sumirajs1480 2 жыл бұрын
എനിക്കേറ്റുവും ഇഷ്ട്ടപ്പെട്ട മമ്മൂട്ടി സിനിമ . Mammootty best movie.🙂🙂🙂😭😭
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
എന്തു പടം ആണ് മച്ചാനെ,, ഇത് , classic ൽ classic,,,,, mamooty ഇല്ല only വാറുണ്ണി,,,,,,, ഇതിനു മച്ചാന് national award കിട്ടേണമായിരുന്നു,,,, ലോഹിദാദാസ് and iv sasi കിട്ടിലെൻ,,, all actors കിടിലെൻ,,,, സിനിമടോഗ്രെഫി and ലൊക്കേഷൻ പൊളി,,,,
@gafarfirdhouse4726
@gafarfirdhouse4726 3 жыл бұрын
ലാലേട്ടൻ ഫാൻസിന് ഇന്നത്തെ പുലി മുരുഗനും...❤️ മമ്മൂട്ടി ഫാൻസിന് അന്നത്തെ മൃഗയയും...😍
@hameed5668
@hameed5668 2 жыл бұрын
50 പ്രാവശ്യം കണ്ട ഫിലിം.. വല്ലാത്തൊരു ഫിലിം... എന്തൊരു മൂവി.. മമ്മൂട്ടി..സൂപ്പർ 🌹🌹♥️
@rijashome9266
@rijashome9266 2 жыл бұрын
Athukkum mele kandu.. +2public examinu olichirunnu കണ്ടു . Appa kayyode pokki
@salijames7853
@salijames7853 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത climax❤️
@kpkarthik2552
@kpkarthik2552 3 жыл бұрын
ഇതിനെ വെല്ലാൻ ഒരു പുലിമുരുഗനും സാധിക്കില്ല മമ്മൂക്ക അസാധ്യ അഭിനയം👍 ഉർവശി ചേച്ചി 😍 തിലകൻ sir 😍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
വാറുണ്ണി mass🥰❤
@tessathomas8165
@tessathomas8165 2 жыл бұрын
@@deleteduser6530 Its not about the money😇
@saideessaidees5774
@saideessaidees5774 2 жыл бұрын
Varunni👍👍👍🙏
@123_abct
@123_abct 2 жыл бұрын
@@deleteduser6530 mrigaya is better.Better story ,better acting, realistic ❤️.
@arunakumartk4943
@arunakumartk4943 2 жыл бұрын
സുനിത
@provoker1941
@provoker1941 2 жыл бұрын
89 ലെ നാടും നാട്ടുകാരും 🥰🥰🥰....
@jaisonaranmula625
@jaisonaranmula625 Жыл бұрын
ഒരു പുലിമുരുഗൻ നും ഇതിന്റെ അത്രയും വരില്ല 👍👍
@tijuthomas3
@tijuthomas3 Жыл бұрын
Unikko
@binuthomas1533
@binuthomas1533 Жыл бұрын
പുലിമുരുകനൊക്കെ എന്ത് കാർട്ടൂൺ. ഇത് ക്ലാസ്സിക്കാണ് 34 വർഷങ്ങൾ ആയി 100 വർഷം കഴിഞ്ഞാലും ഇങ്ങനെ തന്നെ നിലനിൽക്കും.
@123sabeeb
@123sabeeb Жыл бұрын
Dont compare this movie with pulimurukan please, idh vere level movie alle
@franklinrajss2310
@franklinrajss2310 Жыл бұрын
വരും എന്ന് ആര് പറഞ്ഞു 😂😂
@00966546990548
@00966546990548 Жыл бұрын
പപ്പു പറഞ്ഞത് പോലെ "പക്കേങ്കില് ഇതിനേക്കാൾ മോളിൽ പോയി പുലി മുരുകൻ "❤❤❤❤😂😂😂😂
@asharushaasharu3783
@asharushaasharu3783 3 жыл бұрын
ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല മറിച്ച് ജീവിച്ചു കാണിച്ചു തന്ന പടം..♥️♥️
@sreekumariammas6632
@sreekumariammas6632 Жыл бұрын
Mass.....Mass.....Mass. mammookka movie . Nothing to say about this movie because l am not so intelligent. Mammookkaaaa. Allah may bless you.and your family members.
@JayachandranNair-ud6hj
@JayachandranNair-ud6hj Жыл бұрын
​@@sreekumariammas6632yg yy
@sreekumariammas6632
@sreekumariammas6632 10 ай бұрын
​@@JayachandranNair-ud6hjwhat means by
@sulaimankottani3597
@sulaimankottani3597 2 жыл бұрын
മഹാനടൻ തിലകൻ തകർത്തഭിനയിച്ചു. സമൂഹത്തിനു നന്മ മാത്രം കാംക്ഷിക്കുന്ന ഇത്തരം പാതിരിമാരുള്ള കേരളത്തെ ഒരു ശക്തിക്കും തകർക്കാൻ കഴിയില്ല.
@motographerash7006
@motographerash7006 Жыл бұрын
കണ്ണ് നിറയാതെ climax കണ്ട് തീർക്കാൻ പറ്റുമോ 🥺...
@Nambiar12
@Nambiar12 3 жыл бұрын
ഇതൊക്കെ ലോഹി സാർ നെ കൊണ്ട് മാത്രമേ പറ്റുള്ളൂ.... മഹാൻ ആണ് അദ്ദേഹം..
@akshayakku7112
@akshayakku7112 Жыл бұрын
മമ്മൂക്കയുടെ എക്കാലത്തെയും മികച്ച സിനിമ തന്നെയാണ് മ്യഗയ പകരം വെയ്ക്കാൻ കഴിയില്ല മറ്റൊന്നിനും
@georgegesword4999
@georgegesword4999 2 жыл бұрын
സൂപ്പർ മൂവി എത്ര കണ്ടാലും പിന്നെയും പിന്നെയും കാണണം എന്ന് എന്നെ തോന്നിച്ച സിനിമ
@nimradkhan3538
@nimradkhan3538 Жыл бұрын
ഇതെത്രാമത്തെ തവണയാണ് കണ്ടതെന്ന് അറിയില്ല... ഒരുപാട് പ്രതിഭകൾ ഒരുമിച്ച ഒരു പടം 😍
@kuriangeorge3374
@kuriangeorge3374 2 жыл бұрын
മമ്മുക്ക ഈ സിനിമയൊക്കെ കാണാറുണ്ടോ ? എന്തോ ? ഈ സിനിമകൾ ഒക്കെയാ എന്നെ മമ്മൂട്ടി ഫാൻ ആക്കിയത് -
@hijasj3145
@hijasj3145 9 ай бұрын
01:47:19 ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട്. എനിക്കും ഇവനും എന്നും പുറത്താ ഇടം 🥲 ❤ മമ്മൂക്ക & കൈസർ ❤
@kasimmk395
@kasimmk395 Жыл бұрын
ഇതാണ് ഒർജിനൽ പുലിമുരുകൻ 😍👍
@hashnel0078
@hashnel0078 Жыл бұрын
Puli varunni
@faizaldolby
@faizaldolby Жыл бұрын
Watching again 25/08/2022 എത്ര കണ്ടാലും മതി വരാത്ത സിനിമ.. ഇതുപോലൊരുസിനിമ ഇനി ഉണ്ടാകുമോ....❤️❤️❤️👌👌👌👌👌👌👌👌
@fawazryan1
@fawazryan1 Жыл бұрын
National award deserve cheythirunna prakadanam... Mammooka... 🔥🔥🔥
@Aldanacomplex
@Aldanacomplex Жыл бұрын
കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന സിനിമ
@loveloveshore7450
@loveloveshore7450 2 жыл бұрын
പട്ടിയെ കൊന്ന സീൻ 😢😢😢😢 ശെരിക്കും കരഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻
@krishnakumarthankachanchan5537
@krishnakumarthankachanchan5537 2 жыл бұрын
പണ്ട് ദൂരദർശനിൽ കണ്ട് ഞാനും കരഞ്ഞതാ
@sameenamol4674
@sameenamol4674 Жыл бұрын
Sathyam evidannokke kannunir vannu😓
@actionworld2993
@actionworld2993 Жыл бұрын
😭
@AthulMohan0555
@AthulMohan0555 Жыл бұрын
😭
@alameenug2148
@alameenug2148 Жыл бұрын
Sathyam😪😪
@asharushaasharu3783
@asharushaasharu3783 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പടം.. വർഷങ്ങൾ കഴിയുംതോറും കാണാൻ ആവേശം കൂടിവരുന്നു..
@santhoshkk2703
@santhoshkk2703 2 жыл бұрын
അതാണ് ലോഹിതദാസ് മാജിക്‌
@latheeflathe6794
@latheeflathe6794 2 жыл бұрын
@@santhoshkk2703 has been a
@Raku2040
@Raku2040 2 жыл бұрын
Ho bhayankara aavesham thanne 😂
@kannangm8150
@kannangm8150 2 жыл бұрын
2022 ജൂലായ്‌ ❤️👌
@TheSuperayyoob
@TheSuperayyoob Жыл бұрын
അവസാനംശേരികും ഭ്രാന്തു പിടിച്ചു കാരണം ജീപ്പിൽ കൈ തൊടാതെ പോയപ്പോ 😭😭 അവിടെ അങ്ങനെ ആയതു എന്ത് കൊണ്ടാ എനി അവര് ഒന്നികഇല്ലേ
@kuriangeorge3374
@kuriangeorge3374 2 жыл бұрын
I.v. ശശിക്ക് മാത്രമേ - ഇത്ര മനോഹരമായി സിനിമ ചെയ്യാൻ കഴിയു - പ്രണാമം കലാകാരാ -
@sreekumariammas6632
@sreekumariammas6632 10 ай бұрын
Not only I.V.Sasi sir but also Joshy sir and. Bhadrak sir.❤❤❤
@jithino5118
@jithino5118 Жыл бұрын
കൈസറിൻ്റെ മരണമാണ് ഏറ്റവും വേദനിപ്പിച്ചത്.
@anwarozr82
@anwarozr82 8 ай бұрын
സത്യം 😥
@jithino5118
@jithino5118 8 ай бұрын
@@anwarozr82 🤝
@bijugeorge4144
@bijugeorge4144 8 ай бұрын
❤❤❤മമ്മൂക്കക്ക് തുല്ല്യം മമ്മൂക്ക മാത്രം എത്ര കണ്ടാലും മതിവരാത്ത മമ്മൂക്ക I.V ശശി കൂട്ടുകെട്ട് പുലിമുരുകൻ ഒരു തവണ കണ്ടവർ ഈ പടം ഒരു 10 തവണ കാണും ❤❤❤
@rashidthurakkal9039
@rashidthurakkal9039 2 жыл бұрын
Superb film⚡ Script and direction💯 Mammookka✨🔥🔥
@syamk.t541
@syamk.t541 2 жыл бұрын
എന്നും മനസ്സിൽ നിൽക്കുന്ന സിനിമ... ❤
@Musthuvloge
@Musthuvloge 2 жыл бұрын
എജ്ജാതി പടം.. എത്രകണ്ടാലും മടുക്കില്ല ⚡️⚡️⚡️⚡️
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത മൂവി, മമ്മൂട്ടി 💪💪💪, സുനിത, തിലകൻ, ഉർവ്വശി, രഘു, ലാലു അലക്സ്‌, പപ്പു, വർമ്മ, ബാക്കി എല്ലാവരും തകർത്തുവാരിയ ചിത്രം ❤️ ശശിയേട്ടന്റെ എന്തൊരു സംവിധാനം 💪💪💪❤️ ലോഹിയുടെ ഇടിവെട്ട് സ്ക്രീൻ പ്ലേ, 🙏❤️👍💪 2023 ഏപ്രിൽ 11 ചൊവ്വ രാത്രി 10:17
@ashiqmy4920
@ashiqmy4920 Жыл бұрын
The transformation is superb❤..Body language dialogues..Lived as Varunni🤏
@mohanlal-tw5lp
@mohanlal-tw5lp 2 жыл бұрын
Lalu Alex's reaction at 58.50 on seeing that woman ....... hilarious ... they cared for even those minute matters.... no wonder, such originality in films of those days...
@MalayalamYoutubeVlog
@MalayalamYoutubeVlog 2 жыл бұрын
ഞാൻ ചുരുങ്ങിയത് മാസത്തിൽ ഒരു വട്ടമെങ്കിലും കാണാറുണ്ട്.... Old is gold
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
സിനിമാസംവിധാനം പഠിക്കാനാഗ്രഹിക്കുന്നവർക്ക്... എന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗപ്പെടുത്താനാകുന്ന ഒരു ഉത്തമ ചലച്ചിത്രം... ( ഇതുപോലെയുള്ള മറ്റ് ചിലത്.. ഭരതന്റെ... തകര,താഴ് വാരം... എന്നിവയും... ) IV ശശി എന്ന എക്കാലത്തേയും മഹാപ്രതിഭയുടെ കഴിവ് സമ്പൂർണമായി വിനിയോഗിച്ച അനേകം സിനിമകളിൽ മറ്റൊരു സിനിമ.
@muhammedrasheedmuhammedras5983
@muhammedrasheedmuhammedras5983 7 ай бұрын
Thazhuvaram ❤
@shamirmohammed5214
@shamirmohammed5214 4 ай бұрын
ഏറെ വിഷമിപ്പിചത്‌ കൈസറാണ് 😢
@CHeRaMaN209
@CHeRaMaN209 Жыл бұрын
140.45 second nokku.... Mammootty de expression poli 😂 മനസിലായോടാ കുതിര കണാരാ എന്ന് തിലകൻ ചോദിക്കുമ്പോൾ മമ്മൂട്ടിയുടെ ഭാവം ഒരു രക്ഷയുമില്ല 😂😂😂😂
@mujeebpm4717
@mujeebpm4717 Жыл бұрын
140.45
@sreekumariammas6632
@sreekumariammas6632 10 ай бұрын
I can't stop tears comes from my eyes .Hattof Mammookka , I.V. Sasi sir , Lohi sir and the all crew. I can't say any words about our Mammookka exelend , exelend , exelend. There is no Mammookka only Varunni.❤❤❤😂😂😂🎉🎉🎉🎉💥💥💥💯💯💯👍👍👍
@Brahama.
@Brahama. Жыл бұрын
എന്ത് പുലിമുരുകൻ, ഇതാണ് പടം❤️
@motographerash7006
@motographerash7006 Жыл бұрын
ഇപ്പോഴും ഈ സിനിമ വന്ന് കാണുന്നവരുണ്ടോ 👀😍🔥...
@CBMLakshadweep
@CBMLakshadweep Жыл бұрын
ഈ സിനിമയിലെ മമ്മൂക്കയുടെ ഈ വേഷം സ്വന്തമായ അഭിപ്രായത്തിൽ ചെയ്യിച്ചതാണ് 👌
@nishanthm2936
@nishanthm2936 Жыл бұрын
The moments from 1:46:14... passion of acting at its heights (not to forget the legend Mammootty)
@indirachacko2268
@indirachacko2268 8 ай бұрын
I always admire mammootty performance but this is unbelievable. Wow. Thilakan as priest has shown the real idea of practicing what you preach. This old movie gives the users a lot of moral values. Big salute to all behind this beautiful movie. 2nd dec23
@mohanlal-tw5lp
@mohanlal-tw5lp 2 жыл бұрын
such a great film .... those matured people who do not have ' sense less star syndrome disease ' can sit & relax and enjoy the brilliant acting moments of all actors..
@kannarmala
@kannarmala Жыл бұрын
ഈ സിനിമ വീണ്ടും റിലീസ് ചെയ്യണം HD 4K ക്വാളിറ്റിയിൽ എന്ന് അഭിപ്രായം ഉള്ളവർ ഒന്ന് ലൈക്‌ അടിച്ചിട്ട് പോണേ...
@anoop6406
@anoop6406 10 ай бұрын
ആര് കാണാനാ ഇതൊക്കെ വെറുതെ പൊട്ടത്തരം പറയാതെ 😂
@jamshivakkad7028
@jamshivakkad7028 9 ай бұрын
Like adicha theeeumanam indakko 😐
@dontdodontdo7141
@dontdodontdo7141 9 ай бұрын
​@@anoop6406lala appan fans allathe Ella malayaliklm kanm
@abhinandkk9991
@abhinandkk9991 8 ай бұрын
Moll athu ankanavadiyil anu 😂
@mullasserynavasyusaf5983
@mullasserynavasyusaf5983 2 ай бұрын
👍
@ashrafkamban
@ashrafkamban 3 жыл бұрын
1989 ലെ ക്രിസ്മസ് വിന്നർ ആ വർഷത്തെ വിഷു വിന്നറും ഒാണം വിന്നറും മമ്മൂട്ടിയൂടെ പടം തന്നെയായിരുന്നൂ.... ഈ റെകോർഡ് ഇന്നേവരെ ഒരു നടനും തകർത്തിട്ടില്ല.... ഒരു വർഷത്തെ മൂന്ന് പ്രധാന ഉത്സവ സീസണിലെ വിന്നർ
@nithinsathyan9410
@nithinsathyan9410 2 жыл бұрын
feel nice to watch again and again .. wonderful film ... a ever green film
@prasad7116
@prasad7116 Ай бұрын
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്തു പടങ്ങളിൽ ഇത് തീർച്ചയായും വരും. അത്ര classic performance 👌👌
@jaikumaars
@jaikumaars 2 жыл бұрын
Best role of Bheeman Raghu
@mehul_anilkumar
@mehul_anilkumar 10 ай бұрын
എന്റെ മമ്മുക്കയോളം വരില്ല ഒരു നടനും Love mammukka 💕💕💕
@rashidvt8240
@rashidvt8240 2 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എത്ര കണ്ടാലും മടുക്കില്ല
@sunil.ppurushothaman1757
@sunil.ppurushothaman1757 Жыл бұрын
കലഞ്ഞൂരിലും നെടുമ്പാറയിലും പുലി ഇറങ്ങി. ലോഹിതദാസ് എഴുതുന്ന കാലത്ത് ഒരിക്കൽ പോലും സംഭവമല്ലാത്ത കാര്യം. മൃഗയ കാലത്തെ അതിജീവിച്ച സിനിമ. മൃഗയയിൽ പച്ചയായ കൂടിയേറ്റ ഗ്രാമത്തിന്റെ നേർചിത്രമുണ്ടു് മൃഗയയിൽ ജീവിത മുണ്ട്. പുലിമുരുകനിൽ ജീവിതമില്ല. Pulimurugan is a medley of spectacles . സാമ്പത്തിക വിജയത്തിനപ്പുറം സമൂഹത്തെ സ്വാധീനിക്കാൻ പുലിമുരുകന് കഴിഞ്ഞില്ല.
@malavika768
@malavika768 2 жыл бұрын
മമ്മൂക്കാ... ♥️♥️♥️സൂപ്പർ സൂപ്പർ മൂവി ♥️👌👌ലവ് യൂ മമ്മൂക്കാ ♥️♥️
@Cuttingcute
@Cuttingcute Жыл бұрын
2.30 മണിക്കൂറിനുള്ളിൽ എത്ര കഥാ സന്ദര്ഭങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. മമ്മൂക്കയെ കാണിക്കുന്നതിനു മുമ്പുള്ള 30 മിനുട്ട് തന്നെ ഒരു സിനിമയാക്കാനുള്ള കഥയുണ്ട്
@shamsudheen2253
@shamsudheen2253 26 күн бұрын
അവസാന ഭാഗങ്ങൾ കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞിട്ടില്ല, അന്നും ഇന്നും....
@PBsyam
@PBsyam 2 жыл бұрын
ഭീമൻ രഘു ഒരു രെക്ഷ ഇല്ല
@sreekumariammas6632
@sreekumariammas6632 Жыл бұрын
Mammookka , lohi ,l.v sasi combination.supper mrugaya യ്ക്. പകരം mrugaya മാത്രം മമ്മുക്കയ്ക് പകരം മമ്മൂക്ക മാത്രം .
@josethayyil7681
@josethayyil7681 11 ай бұрын
മമ്മുക്ക.. ജീവിച്ചു കാണിച്ചുകൊടുത്ത.. സിനിമ... 🙏🙏🙏🙏👍🏻👍🏻👍🏻
@albin0072
@albin0072 3 жыл бұрын
Evergreen classic
@vekathanamjose6820
@vekathanamjose6820 2 жыл бұрын
A relationship beyond religious boundaries is well presented in this movie. An urgent need of the day.
@ShajiManjeri1
@ShajiManjeri1 11 ай бұрын
ഭാഗ്യലക്ഷ്മി സുനിതക്ക് ശബ്ദം കൊടുത്തപ്പോൾ അവരുടെ അഭിനയം തന്നെ വേറെ level ആയി.
@abdulshukkoor4916
@abdulshukkoor4916 Жыл бұрын
മമ്മൂക്ക യും കൈസറും മത്സരിച്ചു അഭിനയിച്ചു. 😄😄😄
@ajithps9413
@ajithps9413 Жыл бұрын
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരു പള്ളിയിൽ😍😍😍👏👏
@anwarozr82
@anwarozr82 Жыл бұрын
ആ കാലം തിരിച്ചു വരട്ടെ 😍
@abdulrahuf3521
@abdulrahuf3521 Жыл бұрын
ഇപ്പൊ കമന്റ് ആയിട്ടും മെസ്സേജ് ആയിട്ടും ഒക്കെ തെളിയിക്കേണ്ട അവസ്ഥ 😢
@sakkeerhussain2763
@sakkeerhussain2763 Жыл бұрын
​@@anwarozr82 o
@sadhamsadhu6307
@sadhamsadhu6307 Жыл бұрын
പഴുകുന്നോറും വീര്യം കൂടുന്ന വീഞ്ഞ് 🔥🔥🔥
@123sabeeb
@123sabeeb Жыл бұрын
Oh my god megastar 😢😢😢, what a movie amazing,
@noushadplkd801
@noushadplkd801 Жыл бұрын
കാലഘട്ടം എത്ര കഴിഞ്ഞാലും മലമ്പുഴ എന്നും മലമ്പുഴ ഞങ്ങളുടെ സ്വന്തം പാലക്കാട പ്രകൃതി ഭംഗി കാണണമെങ്കിൽ പാലക്കാട് വെരിൻ പാലക്കാട് ജനിച്ച ഞാൻ അഭിമാനിക്കുന്നു
@sherrydas4669
@sherrydas4669 Жыл бұрын
മലമ്പുഴക്ക് അടുത് കവ എന്ന സ്ഥലo അല്ലെ.. 👍
@alameenug2148
@alameenug2148 Жыл бұрын
ഞാൻ ജനിക്കുന്നതിനു 11 വർഷം മുമ്പ് ഇങ്ങനെ ഒരു പടം 🔥🔥🔥❤️❤️❤️ goosebumbs in climax 😪😪😪 especially dog നെ കൊന്ന scene പൊട്ടിക്കരഞ്ഞു പോയി
@jafaretteppadanep9789
@jafaretteppadanep9789 2 жыл бұрын
മമ്മൂക്ക dedication 🔥🔥🔥
@pandurangantd9959
@pandurangantd9959 5 ай бұрын
ഗംഭീര സിനിമയാണ്. എറണാകുളം മൈമൂൺ തിയറ്ററിൽ ആണ് കണ്ടത്. ലോഹി - iv ശശി - മമ്മൂട്ടി ടീമിൻ്റെ കിടിലൻ സിനിമ . 89 കാലഘട്ടത്തിൽ ഇതൊരു സിനിമാക്കഥ മാത്രമായിരുന്നെങ്കിൽ ഇന്ന് ഈ കഥ കേരളീയരുടെ ജീവിതമാണ്. ലോഹിയേട്ടന് നമസ്കാരം '
@John-z2m1r
@John-z2m1r 2 жыл бұрын
ഇതിന്റ തെലുങ്ക് പ്രിന്റ് fullhd ക്വാളിറ്റിയിൽ ഉണ്ടല്ലോ... മലയാളത്തിൽ ഒറിജിനൽ വേർഷൻ ക്വാളിറ്റി എന്താ അതിന്റെ അത്ര വരാത്തെ,... പഴയ പ്രിന്റ്റിനെ അപേക്ഷിച്ചു ഇതിന് നല്ല ക്ലിയർ ഉണ്ട് 👍
@cookwithme725
@cookwithme725 2 жыл бұрын
I think I am getting old🙄. I dint like these kind of movies before, never watched this, but now I kind of watching all these movies and enjoying it.
@vaisakhkrishna45
@vaisakhkrishna45 2 жыл бұрын
🙂✨️
@thncnorth7544
@thncnorth7544 2 жыл бұрын
For real💯. I can't believe i missed all these classic from 90's, Feeling shame. Kinda addicted to watching these movies now on youtube. It feels so much better than new gen movies.
@geethamohanadasa4917
@geethamohanadasa4917 Жыл бұрын
Sathyam, puliye pidikkunna oru movie.cheruppathil kandappol tbeere ishttayilla ennanu orma, ippo veendum movie kand kili poyi irikkunnu. Ithrayum nalla movie ithra naaal njan ariyathe poyallo
@ajo3636
@ajo3636 Жыл бұрын
ഭീമൻ രഘു scene 🔥
@shiyasc4043
@shiyasc4043 Жыл бұрын
സിനിമയായിട്ടല്ല ഒരു ജീവിതമായിട്ടാണ് ഇതിനൊക്കെ കാണുന്നത്
@svvetri5306
@svvetri5306 5 күн бұрын
wow what a performance mammootty sir this movie very close to my heart all the actors doing wonderful job thilakan sir mammootty sir acting vera level i am from tamil nadu
@garuda7510
@garuda7510 2 жыл бұрын
29:05 mass entry 🔥🔥🔥
@lijulijus1495
@lijulijus1495 Жыл бұрын
A fantastic movie from great director and actor. Mammootty put his all out efforts in this movie.
@user-zl2ps9hq2g
@user-zl2ps9hq2g 4 ай бұрын
വീണ്ടും വർഷങ്ങൾക്ക്, ശേഷം കണ്ടപ്പോൾ ഒരു പാട് സന്തോഷം❤❤❤
@binuthomas1533
@binuthomas1533 Жыл бұрын
ക്ലാസിക്ക് മൂവി .എല്ലാവരും തകർത്തു എന്തൊരു ഡയറക്‌ക്ഷനാണ്.
@lijo007
@lijo007 2 жыл бұрын
ഇതാണ് പടം ഇതിനെ വെല്ലാൻ ഒരു ചിത്രം അത് ഇത്തിരി പാട
@vipinps2110
@vipinps2110 Жыл бұрын
Bheemen Reghu 😢super acting
@fahadcraftart2431
@fahadcraftart2431 7 ай бұрын
2024ലും ഈ സിനിമ കാണുമ്പോൾ എന്താ ത്രില്ല് 👌 Mammookka❤️🔥.Ivശശി🔥 ലോഹിദാസ് 🔥👌തിലകൻ 🔥👌പപ്പു. ജഗതി 👌
@godislove5846
@godislove5846 7 ай бұрын
Mammootty acting 💥💥
@syedshaas
@syedshaas 2 жыл бұрын
Perfection is the only word for this movie .👍
@Ajuzz_Aju_her...123
@Ajuzz_Aju_her...123 2 жыл бұрын
മൂന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ.. 😪😪😪
@4thepeoples263
@4thepeoples263 2 жыл бұрын
50+
@user-fm7cm6ox9b
@user-fm7cm6ox9b Жыл бұрын
No counts
@adharshpambavasan6176
@adharshpambavasan6176 Жыл бұрын
Ella
@SajeeshMPmp
@SajeeshMPmp Жыл бұрын
50ൽ കൂടുതൽ കണ്ടിട്ടുണ്ട് 🤗😁
@Ajuzz_Aju_her...123
@Ajuzz_Aju_her...123 Жыл бұрын
@@SajeeshMPmp 🙄
@arungopi3485
@arungopi3485 3 жыл бұрын
ഇപ്പോ ഓർത്തതേ ഉള്ളൂ അപ്പോൾ നോട്ടിഫിക്കേഷൻ വന്നു കേറി കണ്ടു
@syedshaas
@syedshaas 2 жыл бұрын
Thilakan was flawless !
@sreekumariammas6632
@sreekumariammas6632 Жыл бұрын
Mammookka amazing star.. again and again seeing this movie
@maniselvam9275
@maniselvam9275 4 ай бұрын
Face book illa இப்படம் விமர்சனம் கண்டு பின்னே you tube I'll இப்படம் முளுவன் கண்டு எண்டே amme ihu aarunu ee நடிப்பு அரக்கன் மம்மூட்டி 🎉🎉🎉
Kandu Kandarinju | Malayalam Full Movie | Mammootty | Mohanlal | Rahman | Nadia Moidu
2:27:54
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН
Oru Maravathoor Kanavu  | Remastered | Mammootty | Sreenivasan | Lal Jose | Biju Menon
2:11:33
Neelagiri | Mammootty, Madhoo, Sunitha, Raghu - Full Movie
2:26:56
Movie Reels
Рет қаралды 535 М.
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,7 МЛН
Mazha Peyyunnu Maddalam Kottunnu | Mohanlal, Sreenivasan - Full Movie
2:09:44
Маленький кролик-курица
1:00
КиноАнгар
Рет қаралды 1 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
1:00
BATEK_OFFICIAL
Рет қаралды 4,4 МЛН