Variety mango plants Mango plantation in drum Mango plants in drum #mango #farming
Пікірлер: 39
@rehumathullaka811227 күн бұрын
ഡ്രമിൽ വച്ചാൽ ദുരിതമാണ്. പിറകെ നടക്കണം. കൂട്ടിൽ ഇട്ടു കോഴിയെ വളർത്തുന്ന പോലെയാണ്...
@arunp.t8376Ай бұрын
ഇതിന്റെ വലപ്രയോഗം കൂടെ അദ്ദേഹത്തോട് ചോദിച്ച vdo ചെയ്യാമോ?
@abdulsamadkutturАй бұрын
Shramikkam
@anilmenon519928 күн бұрын
Kalapadi nalla inam aano
@madhusnair8723Ай бұрын
Nice
@happy_cook66814 күн бұрын
നാടൻ മാവുകൾ ഡ്രംമിൽ വളർത്തുന്നതിനായി തായ് വേര് കട്ട് ചെയ്ത് ഫങ്കിസൈഡ് തേച്ച് ഉണക്കണം എന്ന് താങ്കൾ പറഞ്ഞത് കണ്ടു. അത് എങ്ങനെയാ എത്ര നീളത്തിൽ കട്ട് ചെയ്യണം എന്ന് പറയാമോ? അതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
@binu25Ай бұрын
Sindri Superb
@abdulsamadkutturАй бұрын
👍
@muhammedshareefalikkal8326Ай бұрын
ee type drum evide kittum palakkad thrissure boarder
@muneer_mmАй бұрын
correct location evideya
@sooryaprabhu14122Ай бұрын
next video edane ....
@abdulsamadkutturАй бұрын
Coming soon 🥰
@bijishaji7501Ай бұрын
ഞങ്ങൾ കോട്ടയത്ത് നിന്ന് കോഴിക്കോട് Airport നടുത്തുള്ള ഈ nursery യിൽ പോയി മാവുകൾ വാങ്ങിയത് ഇദ്ദേഹത്തെ കാണാമെന്ന് കൂടി കരുതിയാണെങ്കിലും അദ്ദേഹം അന്നവിടെ ഇല്ലായിരുന്നു. വാങ്ങിച്ചതിൽ ഒരു മാവ് Chounsaയാണ്. അതിവിടെ കായ്ക്കില്ലേ?
@salmanabdulhackim9073Ай бұрын
Chounsa Raaz garden ഇൽ കായ്ച്ച വീഡിയോ കണ്ടിട്ടുണ്ട്. ഒറിജിനൽ ആണോ അതോ അതിൻ്റെ ഏതേലും വേരിയൻ്റ് ആണോ എന്നറിയില്ല. കേരളത്തിൽ പൊതുവെ കായ്ച്ച chounsa കുറവാണെന്നാണ് എൻ്റെ അറിവ്.
@prajeeshkp2629Ай бұрын
ഒർജിനൽ ചോൻസാ അല്ല എന്ന് റസാഖ് ബായ് പറഞ്ഞിട്ടുണ്ട്.. ചോൺസയിലെ ഏതോ വെറൈറ്റി ആകും @@salmanabdulhackim9073
@KashmalАй бұрын
@@salmanabdulhackim9073raz garden കഴുത്തു അറുത്തേ വിടൂ പോയി പെട്ടതാ
@ntraveler1899Ай бұрын
Bro.ഇതിന്റെ ഒക്കെ സയൺ കിട്ടുമോ
@harissh001Ай бұрын
Sindri ഞാൻ വീട്ടിൽ വച്ചിട്ടുണ്ട് ഇതുവരെ കയ്ച്ചിട്ടില്ല
@jithishjithish2613Ай бұрын
മാവിന്റെ ഗുണം പറയുമ്പോൾ എല്ലാ വർഷവും കയ്ക്കുന്നതാണ് എന്ന് കൂടി പറയണ്ടതാണ്
@abdulsamadkutturАй бұрын
Next time shradhikkam
@mohammedsafswansafwan7953Ай бұрын
മാവിനങ്ങളുടെ ചെറിയ തൈകൾ ഉണ്ടോ?
@abdulsamadkutturАй бұрын
Call the number
@samseertirur9010Ай бұрын
👍
@dhanyam6027Ай бұрын
Ratnagiri alponsa poli anno
@muneer_mmАй бұрын
ഇവിടെ കായ്ക്കില്ല
@subinozАй бұрын
Yes.. ഒന്നിടവിട്ട് നല്ലപോലെ ഉണ്ടാകും. പുഴു ശല്യം ഉണ്ട്....25 കൊല്ലമായി വീട്ടിൽ ഉണ്ട്
@user-pe9yp5mo3jАй бұрын
Price
@abdulsamadkutturАй бұрын
Depends
@hydrukuttyp9208Ай бұрын
ചൈവയുടെ വിത്ത് 25 വർഷംനോക്കിവളർത്തികഴിഞ്ഞവർഷം മുറിച്ചു കളഞ്ഞു
@dhaneeshvijayan6471Ай бұрын
ഇത് എത്ര മാത്രം വിജയിക്കും. മാവ് വലുതാകുമ്പോൾ പ്രശ്നം ആവില്ലേ
@babukvkdyАй бұрын
മാവിനെ വലുതാകാൻ അനുവദിക്കില്ല. കമ്പ് prune ചെയ്തു വളർച്ച നിയന്ത്രിച്ചു നിർത്തും
@abdulsamadkutturАй бұрын
Pruning
@prajeeshkp2629Ай бұрын
10 വർഷം ഒക്കെ അതിൽ prunning ചെയ്തു വളർത്താൻ സാധിക്കും.. പിന്നീട് വലിയ കുഴി എടുത്തു ഡ്രം cut ചെയ്തു മണ്ണിൽ വെക്കേണ്ടി വരും
@rahulv7626Ай бұрын
A drumil ulladhu kodukkan vechadhu aano
@indian9129Ай бұрын
Correct location?
@abhilashsreedhar8273Ай бұрын
Previous video delete aakiyo
@abdulsamadkutturАй бұрын
Content missing I will Try to clear and upload again Thanks for watching 🥰🥰