No video

മുളംകൂമ്പ് കറി | തേങ്ങയരച്ച് കുടമ്പുളിയും ചേർത്തുണ്ടാക്കിയ മുളംകൂമ്പുകറി | Sarang Recipes | Dakshina

  Рет қаралды 611,968

DAKSHINA

DAKSHINA

10 ай бұрын

മുളംകൂമ്പ് കറി..😋
.
.
.
.
.
#bambooshoot #recipes #keralafood #food #healthyfood #healthy #tastyfood #bamboo #mulamkoombu #curry #fishcurry #puzhukku #dakshina #saranghills #sarangfamily #nature

Пікірлер: 343
@Linsonmathews
@Linsonmathews 10 ай бұрын
അന്യം നിന്ന് പോകുന്ന പഴയകാല രുചി പ്രതാപം, നമ്മൾ ഇവിടെ കാണുന്നു 😍 അടിപൊളി recipie... 👌❣️❣️❣️
@naturelvillege5372
@naturelvillege5372 10 ай бұрын
അമ്മയുടെ സംസാരം കേൾക്കാൻ ഭയങ്കര രസമാണ് നമ്മളെ പഴയ കാലത്തേക്ക് വലിച്ചു കൊണ്ടുപോകും
@swapnatoney
@swapnatoney 10 ай бұрын
ചൈനക്കാർ ഇത് കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കുന്ന video കണ്ടിട്ടുണ്ട് നമ്മുടെ നാട്ടിലും ഇത് ഉപയോഗിക്കുമെന്ന് ആദ്യമായിയാണ് അറിയുന്നത്.
@binubinumulanthuruthy4469
@binubinumulanthuruthy4469 9 ай бұрын
എന്റെ പൊന്നമ്മേ ഈ സംസാരം ആണ് എനിക്ക് ഏറെ ഇഷ്ടം 🥰🥰🥰
@honeyandspice3456
@honeyandspice3456 10 ай бұрын
ടീച്ചർ... 🙏 നിങ്ങൾ സരസ്വതിദേവി തന്നെ 🙏 സംഗീതമപി സാഹിത്യം സരസ്വത്യാ സ്ഥനദ്വയം. ഏകം ആപാദമധുരം അന്യതാലോചനാമൃതം.
@vijayalakshmisarang1352
@vijayalakshmisarang1352 10 ай бұрын
🥰❤️
@saleenanoushad4335
@saleenanoushad4335 10 ай бұрын
Puthiyaariv kottayamkark
@aparnakj6727
@aparnakj6727 10 ай бұрын
മുളങ്കൂമ്പ് കറി നന്നായിരിക്കുന്നു. ഇതു വരെ കഴിച്ചിട്ടില്ല എങ്കിലും മുളങ്കൂമ്പ് കറിയും വിവരണവും സൂപ്പർബ്
@ravikiran3775
@ravikiran3775 10 ай бұрын
മുത്തശ്ശി നിങ്ങളുടെ ഓരോ വിഡിയോയും ഒരു ഓണ സദ്യക്കു തുല്യം ❤️🥰
@valsalanhangattiri8521
@valsalanhangattiri8521 10 ай бұрын
എന്തെല്ലാം പുതിയ അറിവുകൾ.!ഇതുവരെയും ചിന്തിക്കുവാൻ പോലും, കഴിയാതിരുന്നത്.!❤
@sumanair2536
@sumanair2536 10 ай бұрын
ഇങ്ങനെയൊക്കെ കറി വെക്കാമെന്നു ഇപ്പോഴാണ് അറിയുന്നത്, മുത്തച്ഛനും, മുത്തശ്ശിക്കും ദീർഘാ യുസ്സായിരിക്കട്ടെ 🙏🙏🙏
@shynireji4896
@shynireji4896 10 ай бұрын
നല്ല അവതരണം. ആദ്യമായി കാണുന്നു. അറിയാത്ത പാചകം പറഞ്ഞു തന്ന അമ്മക്ക് ഒരായിരം നന്ദി ❤❤
@vineethakb3027
@vineethakb3027 10 ай бұрын
മുളoകൂമ്പ് ആദ്യമായാണ് കാണുന്നത് ടീച്ചറിൻ്റെ ഈ ശബ്ദം കേൾക്കുമ്പോൾ മനസ്സിനൊരു വല്ലാത്ത സുഖമാണ്. ❤❤❤❤❤❤
@trsugath
@trsugath 10 ай бұрын
ഇതുവരെയും കറി കഴിച്ചിട്ടില്ല, പക്ഷേ, വിവരണം കഴിഞ്ഞപ്പോൾ കറി കൂട്ടി ഒരു പാത്രം ചോറുണ്ട നിറവ് 😍🥰🥰🥰🥰🥰🥰😍🥰😍🥰🥰🙏🙏🙏🙏🙏
@seemaanil51
@seemaanil51 10 ай бұрын
ടീച്ചർന്റെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആണ്... 👌🏾👌🏾👌🏾👌🏾👌🏾👌🏾😘😘😘😘
@zai12372
@zai12372 10 ай бұрын
മുളംകൂംബ്‌ കൊണ്ട്‌ കറി വക്കാൻ പറ്റുമെന്നു ടീച്ചർ പറഞ്ഞു തന്നപ്പോഴാണു അറിഞ്ഞത്‌. സ്ലേറ്റ്‌ മായ്ക്കാൻ വേണ്ടി പണ്ട്‌ സ്കൂളിലേക്ക്‌ കൊണ്ടു പോകുമായിരുന്നു മുളം കൂംബും മഷി തണ്ടുമെല്ലാം…
@user-jo9ui2sv2c
@user-jo9ui2sv2c 10 ай бұрын
ഇംഗ്ലീഷ് ചാനലുകൾ കണ്ടാൽ മതി അറിയാം
@Ponnu.CR7
@Ponnu.CR7 10 ай бұрын
Chinese, East Asian people use it in many dishes.
@zai12372
@zai12372 10 ай бұрын
@@Ponnu.CR7 Yes 👍 Thanks for the info, I have seen it now in few Chinese and Thai cooking channels..
@hhghht
@hhghht 10 ай бұрын
Liziqi's dishes 🥰
@busharahakeem378
@busharahakeem378 10 ай бұрын
വയനാട് ഉള്ളൊരു വെക്കാറുണ്ട് കുടുതലും ട്രെബൽസ് ആണ് വെക്കാറ് 👍r
@yasirarafath947
@yasirarafath947 10 ай бұрын
എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നു അമ്മയ്ക്കും കുടുംബത്തിനും ഈ ദൃശ്യ വിരുന്ന് വരും തലമുറക്ക് ഒരു പ്രചോദനമാകട്ടെ
@girijadevi3869
@girijadevi3869 10 ай бұрын
ഞങ്ങൾ മുളങ്കൂമ്പും ചക്കക്കുരുവും ചേർത്ത് തോരൻ ഉണ്ടാക്കാറുണ്ട്. നല്ല ഗുന്നം. നല്ല രുചി.
@tipsofmuthi1063
@tipsofmuthi1063 10 ай бұрын
എം ടി യുടെ കാലവും, കുട്ട്യേടത്തിയും ഒക്കെ വായിക്കുമ്പോൾ കവി നമ്മളിലേക്ക് പകർന്നു തന്ന ചില രുചികളും മണങ്ങളും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളും ഉണ്ടായിരുന്നു ഒരു പക്ഷേ ഒരിക്കൽ പോലും അനുഭവം ഇല്ലാത്തതാവാം എങ്കിലും ഓരോ വായനയിലും ഒരിക്കൽ എങ്കിലും കവിയെ ഒന്ന് കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ട് ഒരുപാട് നാളുകൾക്ക് ശേഷം അതുപോലെ ഒരാഗ്രഹം തോന്നിയത് ഈ ടീച്ചറമ്മയോട് ആണ് ഒരിക്കൽ എങ്കിലും ഏറെ കൗതുകത്തോടെ ഈ വിഞാനകോശത്തിന്റെ മുന്നിൽ വരാനും ഒന്ന് കാണാനും ആഗ്രഹിക്കുന്നു 🫰🤩🙏🏻🤩😍😍😍
@flamingosaranya1491
@flamingosaranya1491 10 ай бұрын
Chinese youtuber Liziqui de vedios il സ്ഥിരമായി കാണാറുണ്ട് മുളകൂമ്പ് കൊണ്ട് വിഭവങ്ങൾ... എന്നാലും നമ്മൾ ഇവിടെ കഴിക്കുന്നത് ആദ്യമായാണ് കാണുന്നതും അറിയുന്നതും 🥰🥰🥰🥰🥰ഇതെല്ലാം പരിചയപ്പെടുത്തി തരുന്നതിനു സാരംഗ് ടീം ന് നന്ദി 🥰
@febifebi2517
@febifebi2517 10 ай бұрын
Njn ee comment idan vannada
@rajimohan5347
@rajimohan5347 10 ай бұрын
ആദ്യമായി കാണുന്നു സൂപ്പർ👍👍🤝
@Saraumar123
@Saraumar123 9 ай бұрын
ശരിക്കും പഴമയിലേക്ക് തിരിച്ചു പോയി.... നല്ല സംസാരം... കപ്പയും മുളം കൂമ്പ് കറിയും കണ്ടപ്പോൾ കൊതി വന്നു..
@princy6155
@princy6155 10 ай бұрын
ഒരു പുഞ്ചിരിയോടെയല്ലാതെ സാരംഗിലെ കാഴ്ചകൾ കാണാൻകഴിയില്ല..സ്നേഹം ❤
@Soilhunter
@Soilhunter 10 ай бұрын
രോഗങ്ങളില്ലാത്ത സമാദാന ജീവിതം കിട്ടണമെങ്കിൽ സൗകര്യങ്ങളില്ലാത്ത പഴമകളിലേക്ക് മാറേണ്ടി വരും. ഒരുപാട് ഇഷ്ടമാണ്...പാചകവും അവതരണവും ശൈലികളും എല്ലാം..❤️❤️
@anzalgeo836340
@anzalgeo836340 10 ай бұрын
Skip ചെയ്യാതെ എല്ലാ വിഡിയോയും 2 തവണ എങ്കിലും കാണുന്ന ചാനൽ... Dakshina 😊
@rajisuji3268
@rajisuji3268 10 ай бұрын
ജീവിതത്തിൽ കഴിക്കാൻ പറ്റാത്ത വിഭവം കാണുന്നതും അറിയുന്നതും ആദ്യം
@adv6917
@adv6917 10 ай бұрын
എന്റെ ടീച്ചറേ, ഞാൻ എന്തൊക്കെ കാര്യങ്ങൾ പഠിക്കുന്നു ദക്ഷിണ യില്‍ നിന്നും, (ദക്ഷിണ തരാതെ 😅). KZfaq കൊണ്ട്‌ കിട്ടുന്ന ഗുണങ്ങള്‍ ഇതുപോലുള്ള ഉള്ളു ഉണര്‍ത്തുന്ന കാഴ്ചകളാണ്. മുള അരി മാത്രമേ പാചകം ചെയ്യൂ എന്ന കരുതിയിരുന്നത്. Thanks for ingormating us. ❤❤❤
@BadBoy-vr9pb
@BadBoy-vr9pb 9 ай бұрын
ക്യാമറ work കിടിലം ആണ് കേട്ടോ
@Bharatheeeyan
@Bharatheeeyan 10 ай бұрын
നല്ല അവതരണം നല്ല ഭാഷാ പ്രയോഗം കണ്ടിരുന്നാൽ വായിൽ വെള്ളം ഉറപ്പു 👍
@indiramurali645
@indiramurali645 4 ай бұрын
അമ്മ വച്ചു തന്നു കഴിച്ച ആ ഓർമ മാത്രം. ബാക്കിയായി നിൽക്കുന്നു ❤️❤️❤️❤
@sumayyashameer9056
@sumayyashameer9056 10 ай бұрын
നമ്മൾ ഇതൊക്കെ കർകടത്തിൽ ഉണ്ടാകുന്ന സംഭവമാണ്
@sureshrajan9306
@sureshrajan9306 10 ай бұрын
മുത്തശൻ മുളം കൂമ്പ് കറി ഉണ്ടാകുമ്പോൾ അതിനു പിന്നിലുള്ള വോയിസ്‌ ആണ് മ്യൂസിക് ആണ് മികച്ചു നിന്നത് 👍
@smitha830
@smitha830 10 ай бұрын
ഇങ്ങനെ ഒരു കറി ആദ്യമായി കാണുകയാണ്.. സൂപ്പർ 👍
@navasonline1347
@navasonline1347 9 ай бұрын
ഒരു കഥ കേൾക്കുന്നത് പോലെ 🥰
@soumyasanthosh1888
@soumyasanthosh1888 9 ай бұрын
Super കണ്ടിട്ട് കൊതിയാവുന്നു അമ്മയുടെ സംസാരം ഒരുപാട് ഇഷ്ട്ടം ആണ്
@jisharatheesh7061
@jisharatheesh7061 10 ай бұрын
ആദ്യ മായിട്ടാണ് കാണുന്നത് അടിപൊളി കറി 🥰
@binishmalloossery1
@binishmalloossery1 9 ай бұрын
കണ്ടിട്ട് കൊതിയായി😋😋😋💚🦋👥💐
@shahanakm5000
@shahanakm5000 10 ай бұрын
ഞങ്ങൾ അച്ചാർ ഇടാറുണ്ട്...😋 കിടു ടേസ്റ്റാ... തോരനും വെക്കും....
@entefishfarmkl3156
@entefishfarmkl3156 10 ай бұрын
കണ്ടിട്ട് തന്നെ വായിൽ കപ്പലോടുന്നു എവിടെ മുളങ്കുമ്പ് ഇതൊന്നും പരീക്ഷിച്ചു നോക്കിയിട്ട് തന്നെ കാര്യം 😜😋😋
@anilababy3636
@anilababy3636 10 ай бұрын
കണ്ടിട്ട് കൊതിയാവുന്നു 🥰 പണ്ടൊരിക്കൽ വയനാട്ടിൽ പോയപ്പോൾ എനിക്ക് മുളം കൂമ്പ് കിട്ടി പക്ഷേ ഇങ്ങനെയാണ് പാകപ്പെടുത്തുന്നത് എന്നറിയില്ലായിരുന്നു 🤩 വളരെ നന്ദി teacharamme🥰🥰🥰😘😘😘
@sheebabharathan4997
@sheebabharathan4997 10 ай бұрын
ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു വിഭവം❤❤❤❤❤
@NabasLittleHobbies
@NabasLittleHobbies 10 ай бұрын
Chinese channels il kandittund.. first time in Malayalam
@raginikumar4652
@raginikumar4652 10 ай бұрын
. ഗംഭീരം കൊതിപ്പിച്ചു
@sathislifestyle2023
@sathislifestyle2023 Ай бұрын
ടീച്ചറിന്റെ അവതരണ ശൈലി അതിവിശിഷ്ടം. കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും ❤️❤️❤️
@sajithadileepdileep3464
@sajithadileepdileep3464 10 ай бұрын
I'm from coorg Ithinu nangal beymbale ennu parayunu Kodagul ellavarkukk etto ista padunathan Beymbale curry very taste annu😊 yummy 😋
@saidulansar
@saidulansar 9 ай бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്നു
@kumarvasudevan3831
@kumarvasudevan3831 10 ай бұрын
ചൈനക്കാര് കൂമ്പ് മുറിച്ച് കഷ്ണങ്ങളാക്കുന്ന വീഡിയോ ഒരു പാട് കണ്ടിട്ടുണ്ട്. ബാക്കി കണ്ടത് ഇപ്പോഴാണ്.
@sandhyadevisajeev2057
@sandhyadevisajeev2057 8 ай бұрын
വളരെ ഭംഗിയായിരിക്കുന്നു അവതരണം ❤
@sreelathasatheesan
@sreelathasatheesan 10 ай бұрын
മുളയരി കൊണ്ടുള്ള ചോറും പലഹാരങ്ങളും ഉണ്ടാക്കി കഴിച്ചിട്ടുണ്ട് എന്നാൽ മുളംക്കൂമ്പ് കൊണ്ടുള്ള വിഭവം ആദ്യായിട്ട് കാണുകയാ 👌❤️🥰🙏
@mayasumangalan353
@mayasumangalan353 10 ай бұрын
Cheruppathil ammumma kumbu Kari vakkarundayirunnu.Ithu Kannapolis valare Santhoshamayi.Hridyamaya avatharanam.Thank you so much
@reenaharidasan7229
@reenaharidasan7229 10 ай бұрын
Liziqi videos il kanditund ..keralathil kanunath adhyam
@athira003
@athira003 10 ай бұрын
Kappa meen onnum kazhikkstha vegitarians nu best option aney..❤
@Abhinanda_Nandana
@Abhinanda_Nandana 10 ай бұрын
Enthubhagiyan oro video yum💗
@nirmaladevi4976
@nirmaladevi4976 10 ай бұрын
ഞാൻ ഇപ്പോൾ ആണ് കണ്ടു കണ്ടത്
@preetikurup9018
@preetikurup9018 6 ай бұрын
ടീച്ചർന്റെ സംസാരം ഒത്തിരി ഇഷ്ട്ടാ
@radhakrishnansobhana1066
@radhakrishnansobhana1066 10 ай бұрын
Soopper kariyum avatharanavum❤❤👏👏👌👍
@nourinfathima5432
@nourinfathima5432 10 ай бұрын
Need more variety videos like this❤
@lillyppookkal....
@lillyppookkal.... 10 ай бұрын
മുളയുണ്ട്.... കൂമ്പുണ്ട്... കറി മാത്രം ഇല്ല... ഇനി അതും ആക്കാം... പറമ്പിൽ നിന്നു തന്നെ ഒരു പുതുകറി....
@sudi5558
@sudi5558 10 ай бұрын
Adyayita ingane oru curry kanunnath❤
@user-qh1oy8nm8m
@user-qh1oy8nm8m 10 ай бұрын
സൗണ്ടും, പാചകവും സൂപ്പർ 💕💕💕💕💕💕
@santhiranjith3
@santhiranjith3 10 ай бұрын
Teachere ingane kothipichu kollalle 👌🥰🥰🥰
@vibgyorviewsbyanna7327
@vibgyorviewsbyanna7327 10 ай бұрын
Adyamayi kelkkunnu.... super 👌 👍 ❤
@veenaantony4953
@veenaantony4953 10 ай бұрын
ithevare kazhichittilla.. ithokke valare kowthukathodeyanu njan kanunnathu.... Teacher ammayude videos kanumbol thanne oru positive energy anu. Enth vishamam undelum athellam marakkum.❤❤❤
@ratheesh20745
@ratheesh20745 10 ай бұрын
Nalla avatharanam
@anurukkur5895
@anurukkur5895 9 ай бұрын
ടീച്ചറും 🤗മാഷും 🤗സൂപ്പർ ❤❤
@novalaxy4654
@novalaxy4654 8 ай бұрын
ആരാണ് നിങ്ങളുടെ ക്യാമറ man സൂപ്പർ visuals
@risananish
@risananish 10 ай бұрын
Aadyawaayitt kanunna recipe aanu.kandtt kaxikkan thonnunnund😋😋😋❤️❤️❤️
@noushad1595
@noushad1595 10 ай бұрын
ഇതൊരു പുതിയ അറിവ് ഇതുവരെ കഴിച്ചിട്ടില്ലല്ലോ
@binzysunny4294
@binzysunny4294 10 ай бұрын
Very nice. Puthiya arivanu thank you
@kgsachitha5910
@kgsachitha5910 10 ай бұрын
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു❤❤❤
@ShafikhaSharif-iw6zq
@ShafikhaSharif-iw6zq 10 ай бұрын
നിങ്ങടെ camera man ആരാ.. Awesome wrk aan
@athira2126
@athira2126 10 ай бұрын
മുത്തശ്ശി ❤❤❤ എന്നത്തേയും പോലെ ഇന്നും സംഭവം കിടിലം ആയി.... എനിക്ക് ഇതൊക്കെ പുത്തൻ അറിവ് ആണ്.... ❤❤❤ എല്ലാവരും teacher എന്ന് വിളിക്കുന്നു... ഞാൻ മുത്തശ്ശി മുത്തശ്ശൻ എന്ന് തന്നെ വിളിച്ചോട്ടെ 😌❤ എനിക്ക് അങ്ങനെ വിളിക്കാൻ ഇഷ്ടം... 😊🥰
@avaniardhra2029
@avaniardhra2029 10 ай бұрын
ഇവിടെ വയനാട്ടിൽ ഇല്ലിക്കൂമ്പ് എന്ന് പറയും. തോരൻ വെക്കും അച്ചാർ ഇടും. സൂപ്പർ ആണ് 👍
@kirans2300
@kirans2300 10 ай бұрын
its famous in northeast region, they used to prepare this with meat, i had from guwahati. , even in chennai, also its available in some north east stores as dried form..
@kirans2300
@kirans2300 10 ай бұрын
@gentlebreeze. near Nungambakkam railway station there is a north east stores, where u ll get.. ask for bamboo shoots.
@sarahp1383
@sarahp1383 10 ай бұрын
Every video which DAKSHINA presents is a work of art. From Muthashan"s search for the right bamboo shoot, to the precise, delicate way the shoots are sliced, soaked overnight, and then cooked on a beautifully adorned wood stove. The contrast of the black chatti , placed on red earth coloured stove , showcasing the beauty if white dots around the circumference of the stove. So pleasing to the eye! Bubbling away in a rich, creamy gravy of coconut +turmeric ground to a smooth paste are the sliced rings of bamboo shoot . A burst of colour and flavour is added with red chilli powder, and a sprig of curry leaves. The narration is unsurpassable . And the photography is the work of a true artist. Thank you DAKSHINA❤
@vijayalakshmisarang1352
@vijayalakshmisarang1352 10 ай бұрын
Thank you so much Love you❤❤
@sarahp1383
@sarahp1383 10 ай бұрын
@@vijayalakshmisarang1352 Love you too.❤ Vijayalakshmi teacher and Master, both of you by your example, are showing everyone a new direction.Your sincerity and hard work is unmatched. God bless you both with good health. Thank you for spreading your message, in so many gentle and meaningful ways , with great dedication, the true meaning of life, to live in harmony with nature and respect all that Mother earth, abundantly blesses us all with : tolerance of our fellow beings : and to value each precious minute of one's life through productive service. 🙏
@user-cx6fy7kb8p
@user-cx6fy7kb8p 9 ай бұрын
Achar undakiyal adipoliya
@rohurocks
@rohurocks 10 ай бұрын
സ്വാദിഷ്ട്ടം 😋
@renukadevi4446
@renukadevi4446 10 ай бұрын
Very nice madam new idea. Thankyou.madam
@satheedevipk9766
@satheedevipk9766 10 ай бұрын
Oru yathra pokanm... ang attappaadiyilekk... ❤
@mallusjourney
@mallusjourney 10 ай бұрын
എന്നും വത്യസ്ഥ മായ വിഭവം ❤
@rahman6302
@rahman6302 10 ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് എൻ്റെ കുഞ്ഞിലെ രുചികരമായ ഭക്ഷണങ്ങളിൽ. ഒന്ന് മുള കൂമ്പ് കറിയായിരുന്നു പട്ടിണി പാവങ്ങൾക്ക് ഇതൊക്കെ ആയിരുന്നു അന്നത്തെ ഭക്ഷണം കറി വയ്ക്കാൻ ഒന്നും ഇല്ലാന്ന് തോന്നിയാൽ ഉമ്മ ഒരു പോക്ക് പോകും അത് കാട്ടിലേക്കോ പറമ്പിലെ ക്കോ ആയിരിക്കും ഒരിക്കലും തിരിച്ച് കിട്ടാത്ത ആ നല്ലകാലം മതിയായിരുന്നു മതിയായിരുന്നു
@kavithasreekanth7125
@kavithasreekanth7125 10 ай бұрын
Super testanu mulamkoobinu.jan kazhichittund.nostalgia
@sanhasanu7796
@sanhasanu7796 10 ай бұрын
മുത്തശ്ശി സൂപ്പർ ആയിട്ടോ ❤️❤️❤️
@user-of6zu3fz5n
@user-of6zu3fz5n 10 ай бұрын
കൊതിയാകുന്നു.
@somanng8803
@somanng8803 10 ай бұрын
Anchoring and background music is amazing.......very very nostalgia voice....super..god bless you
@rohithnechikkunnan8374
@rohithnechikkunnan8374 9 ай бұрын
Wow adipoli ❤ nalla avatharanam...
@jeethuk.k8254
@jeethuk.k8254 10 ай бұрын
I terribly missed Liziqi while watching this video..😢 Your thoughts and efforts are really appreciable...❤
@santhakumarikr8006
@santhakumarikr8006 Ай бұрын
സൂപ്പർ
@santhakumarikr8006
@santhakumarikr8006 Ай бұрын
❤❤❤
@sonukuriakose
@sonukuriakose 10 ай бұрын
നാവിൽ വെള്ളം ഊറാൻ തുടങ്ങി ഇത് കണ്ടിട്ട് വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കണം
@claracherian19
@claracherian19 10 ай бұрын
ഹൃദ്യമായ സംസാരം
@pranav4116
@pranav4116 10 ай бұрын
അമ്മയുടെ അവതരണം മനോഹരം..
@anniegladis8829
@anniegladis8829 10 ай бұрын
ആ വീടും പരിസരവുമൊക്കെ ഒന്ന് കാണിക്കുമോ... നല്ല മനോഹരമായ സ്ഥലം... അതാണ് ഞങ്ങളെ കൂടെ ഒന്ന് കാണിക്കുമോ ❤
@jannnnnnnnnnn31
@jannnnnnnnnnn31 10 ай бұрын
നിങ്ങൾ വെജിറ്ററിയൻ ആണോ. .. പൂച്ചകൾക് എന്ത് ഭക്ഷണമാണ് കൊടുക്കാറ്, ,, please reply
@vijayalakshmisarang1352
@vijayalakshmisarang1352 10 ай бұрын
മീൻ
@nisham7901
@nisham7901 10 ай бұрын
അതു മണ്ണിനു തിരിച്ചു കൊടുക്കണം , ഹാ
@user-xn8qc1cb7t
@user-xn8qc1cb7t 10 ай бұрын
Avidutheee sthalam anee kooduthal super
@deepajohn5696
@deepajohn5696 10 ай бұрын
Super❤
@bindhurajesh6015
@bindhurajesh6015 10 ай бұрын
ഓടി എത്താൻ തോന്നുകയാണ് 🥰🥰🥰👍
@neethugkrishnan9142
@neethugkrishnan9142 9 ай бұрын
Ethra manoharamaayittanu oro videoyilum kaaryangal describe cheyyunnathu.oru kadha kelkkunna reethiyil pazhamaye istappedunnavarkku aaswathikkanavum.I subscribed ur channel at the first time I heard ur voiceover.
@ancyjoseph7410
@ancyjoseph7410 10 ай бұрын
Awesome
@thahiraks2706
@thahiraks2706 10 ай бұрын
Super ആണുട്ടോ. പുത്തനറിവ്
@manurajgp6823
@manurajgp6823 10 ай бұрын
അടിപൊളി
@rajendransreekutty430
@rajendransreekutty430 10 ай бұрын
Super Amma & Achan love 💕 you
Chettinad Meat Biryani | Recipe | Pearle Maaney
35:50
Pearle Maaney
Рет қаралды 46 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН