ഞങ്ങളുടെ വീട്ടിൽ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്.. അവിടെ നിറയെ പൂക്കൾ ഉണ്ടാകാൻ അമ്മ ചെയ്യുന്ന സൂത്രപ്പണി ഈ വിഡിയോയിൽ വിശദീകരിക്കുന്നു ... |#Tips&Tricks #PriyeshKrishnaEntertainmentVlog
Пікірлер: 80
@aadish.c58292 жыл бұрын
Amma 👌, ഇത്രയും ഭംഗിയായി maintain ചെയ്തു കൊണ്ട്പോവുന്നല്ലോ 😍😍
@MOHAMMEDIBRAHIM-om8rm2 жыл бұрын
Sooo beautiful. A Big salute to Mom.
@drarchanachandran3768 Жыл бұрын
Super mom 👌🏻👌🏻😍super garden ...Amma is so artistic
Ee ammey enikyu orubad istamayi chedigale pukale snehikyunna ee Amma oru Nalla manasinde udamayanu . Ethrakyu creative ayi cheyda ammakyu oru big salute
@priyeshkrishnaentertainmentvlo2 жыл бұрын
Thank u
@avtobs27842 жыл бұрын
വളരെ നന്നായി. നല്ല വീഡിയൊ . ഇത്രയും മനോഹരമായ പൂന്തോട്ടം ഒരുക്കിയത് കഠിനാധ്വാനത്തിന്റെ ഫലം തന്നെ. Subscribed
@tkkadeeja47142 жыл бұрын
ഇത്രക്ക് ഭംഗിയിൽ കാർഡ് നന്നായി കാണാൻ പറ്റിയല്ലോ സന്തോഷം
ചട്ടിയുടെ അടി ഭാഗത്തു അല്പം വലിയ ഒരു ഹോൾ ഇടുക വെള്ളം ഒഴിക്കാൻ. മുകളിൽ 6ചെറിയ ഹോൾ ഇടുക അതിൽ കയർ കോർത്തു ആണ് തൂക്കി വിടുന്നത്. ചട്ടിയിൽ മണ്ണ് വളം ഒക്കെ ചേർത്ത് സാദാരണ ചെടി നടുന്നത് പോലെ ഫിൽ ചെയ്യണം. എന്നിട്ട് ചട്ടിയുടെ ഒരു മുകൾ ഭാഗത്തു അല്പം അകത്തേക്ക് പോകുന്ന രീതിയിൽ ഉള്ള ഒരു പ്ലാസ്റ്റിക് പ്ളേറ്റ് വെക്കുക അടപ്പ് പോലെ അതിന് മുകളിൽ കൂടെ 6ഹോളിലും 3പ്ലാസ്റ്റിക് ചരട് പ്ളേറ്റിനെ താങ്ങുന്ന രീതിയിൽ കോർത്തു വെക്കുക. എന്നിട്ട് പ്ളേറ്റിന് ചുറ്റും ചെടി നടുക. നൂൽ ചാക്ക് ചെറിയ പീസ് ആക്കി ചെടി നട്ട ഭാഗത്തു അമർത്തി വെച്ച് കൊടുക്കണം. ഇത് ചട്ടി കമിഴ്ത്തി കെട്ടുമ്പോൾ ചെടി വീഴാണ്ട് ഇരിക്കാനും മണ്ണു പുറത്തു പോകാതിരിക്കാനും ആണ്. എന്നിട്ട് ചട്ടി കമിഴ്ത്തി ആദ്യം കോർത്തു വെച്ച ചരട് കൊണ്ട് കെട്ടി തൂക്കി വിടാം. അടിഭാഗത്ത് ഇട്ട ഹോളിൽ കൂടെ വെള്ളം ഒഴിച്ച് കൊടുക്കാം.
@SHERYOU10002 жыл бұрын
@@sindhurajan794 Thank you Sindhu....👌👌👌
@sheelamohan43892 жыл бұрын
Rose onum kandilla
@abdulkader-go2eq2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു നന്ദി അറിയിക്കുന്നു കൗതുകം തോന്നുന്ന വർക്ക്കൾ ഇനിയും പ്രതീക്ഷിക്കുന്നു wish you all the best
@sajirabeegum3287 Жыл бұрын
അടിപൊളി 🥰🥰
@kiranpv1978 Жыл бұрын
വെള്ള ജമന്തി തൈയ്യ് courier ayach tharamo
@vidhyakumaran6118 Жыл бұрын
Ammaye orupadishttayi..😍
@girijadevics59882 жыл бұрын
Evideyanu sthalam
@priyeshkrishnaentertainmentvlo2 жыл бұрын
Kulasekharam(Kanyakumari Dist.)
@lekshmibindhu42952 жыл бұрын
Online sales undo
@priyeshkrishnaentertainmentvlo2 жыл бұрын
Not yet
@pushpalathan82182 жыл бұрын
Super garden.
@sophievarghese31022 жыл бұрын
ആ butterfly എവിടെന്ന് വാങ്ങിച്ചതാ?
@hyrunisasiraj71882 жыл бұрын
Ella nursariyilum kitum
@shlajakumari78932 жыл бұрын
എനിക്കും ഇതൊക്ക വച്ചുപിടിപ്പിക്കാൻ ഇഷ്ടം ഉണ്ട്, സമയം?, 😓😓
@GGGAMERS1012 жыл бұрын
അവിടെ തൊഴുതോണ്ട് നിൽക്കുന്ന ആളേ പരിചയപ്പെടുത്തിയില്ല 😜