മുട്ടക്കോഴി വളർത്തൽ ലാഭകരമോ ? | Mutta kozhi valarthal | Egg Farming | mutta kozhi farm | BV380mutta

  Рет қаралды 98,110

Village Kazhchakal

Village Kazhchakal

5 жыл бұрын

സാധാരണമായി എല്ലാവരും വളരെ പെട്ടെന്ന് തുട്ടങ്ങുന്ന ഒരു ചെറുകിട ബിസിനസ് ആണ് മുട്ടകോഴി വളർത്തൽ പ്രത്യകിച്ചും പ്രവാസികൾ. ഇന്നതെ സാഹചര്യത്തിൽ മുട്ടകോഴി വളർത്തൽ ലാഭകരമോ, ഒരു ഫാം തുടങ്ങുമ്പോൾ എന്തോക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, കോഴികൾക്ക് വേണ്ട മരുന്നുകൾ എന്നിവയെ കുറിച്ചെല്ലാം വിശദീകരിച്ചു തരുന്ന വീഡിയോ ആണിത്. കണ്ടിട്ട് അഭിപ്രായം പറയുമല്ലോ
സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക +91 8075 157 307- വീരാൻകുട്ടി
Now a days we can see everywhere an egg farm business. Mostly this is a small scale start up of people who left abroad. People will start these businesses very fastly without any knowledges. In this we video we are going to discuss about whether these eggchicken farm is profitable or not in current situation, things to be noted while starting an egg chicken farm, medicines and food given to chicken... etc. Please Watch the video and share your opinions and suggestions.
#Egg_Farming
#മുട്ടക്കോഴി
#mutta_kozhi
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Official email&Bussiness Enquiry : faizalfsk1987@gmail.com
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
For More Videos Please Subscribe the channel
/ fskmedia
Follow On
Facebook:bit.ly/2NXHmIi
Instagram :
bit.ly/34HPx1X
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Background music Credit:
KZfaq Audio Library
________________________________________________________________
©NOTE : All Content used is copyright to FSK Media (Except background music). Use or commercial Display or Editing
of the content without Proper Authorization is not Allowed
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents by This Channel is meant for Educational & Information base only. If you have any complaints about this video mail me to : faizalfsk1987@gmail.com

Пікірлер: 167
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 5 жыл бұрын
Thanks...
@shemeenasubair7300
@shemeenasubair7300 4 жыл бұрын
Thanks
@neshariyakv1915
@neshariyakv1915 4 жыл бұрын
Thanks nalla gunnakaramaaya video supper.
@sureshsmpmp7272
@sureshsmpmp7272 4 жыл бұрын
Kidukki😘😘
@shiyabbanu5656
@shiyabbanu5656 4 жыл бұрын
Good
@faeskareementertainment2541
@faeskareementertainment2541 5 жыл бұрын
Kidu😍😍😍
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
Thanks
@mujeebrahman3144
@mujeebrahman3144 2 жыл бұрын
Nectiv thinking
@sudhish-iv9hu
@sudhish-iv9hu 4 жыл бұрын
👍👍👍👌👌👌
@jamsheerlkondotti551
@jamsheerlkondotti551 4 жыл бұрын
💖
@RoSe-oo6pq
@RoSe-oo6pq 2 жыл бұрын
👍👍👍
@saifuneesaubaid6270
@saifuneesaubaid6270 5 жыл бұрын
Super
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 5 жыл бұрын
Thanks
@phsaji4140
@phsaji4140 4 жыл бұрын
മുട്ടകോഴി വളർത്തൽ ലാഭകരമാണ് പക്ഷെന്കിൽ ഒരു കാരൃം ഒരു കോഴി ദിവസം രണ്ടു മുട്ട വീതം ഇടണം ഒന്നേ ഇടുന്നുള്ളൂ എന്കിൽ ലാഭം മുഴുവൻ തീറ്റകംബനിക്കാരനുള്ളതാണ്
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
പ്രശ്നം എന്താണെന്ന് വെച്ചാൽ.. ഒരു സംരഭം വിജയം എന്ന്കണ്ടാൽ പിന്നെ എല്ലാവരും അതിൻ്റെ പിന്നാലെയാ. ഇപ്പൊ പുതിയ ട്രെൻ്റ് മീൻ വളർത്തലാ
@abdulgafoor489
@abdulgafoor489 2 жыл бұрын
ഏതായാലും തീറ്റ കമ്പനിക്കാരുടെ പരസ്യത്തിൽ പ്രചരണത്തിൽ വീഴണ്ട
@nihal8639
@nihal8639 2 жыл бұрын
Nadan kozhi and muttakozhi orimich valartamo
@jahafarm8619
@jahafarm8619 Жыл бұрын
Good Video
@nr-vu9dz
@nr-vu9dz 5 жыл бұрын
Nalla avadaranam
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
Thank u
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 5 жыл бұрын
താങ്ക്സ്
@BLOODYHACKER
@BLOODYHACKER 2 жыл бұрын
500 Chicken 500 x 480 = 240000 daily egg max : 430 Revenue 430x6=2580 Food = 1600-1800 Left 2580-1800 = 780 monthly revenue = 23,400 16 month revenue = 3,74,400 old chicken market value : 240000/2 (120000) Profit 3,74,400 - 240000 + 120000 = 254000 monthly revenue : 15900 ( excluding worker if any , electric charges, water , medicine , transportation and other charges ) ethanu oru rural areayil ee business tudangyal kittunna lafam, ente oru anufavattil paranjal egginu 10rs polum vila illatha idatt tundayal van nashtamarikkum
@Aj-qz5nz
@Aj-qz5nz Жыл бұрын
Enthanu old chicken market value?
@Aj-qz5nz
@Aj-qz5nz Жыл бұрын
Shed undakkanulla expense 2 lakhs akum
@Peaceoflove-yp9mb
@Peaceoflove-yp9mb 4 жыл бұрын
Koyik kootinu avideyum pookan patialooo tite kood
@murshidmuhammed1974
@murshidmuhammed1974 4 жыл бұрын
പെരിന്തൽമണ്ണയിൽ എവിടെയാണ് ഏത് റൂട്ടിലാണ്
@iqbaliqbal7892
@iqbaliqbal7892 3 жыл бұрын
Evida kitum kozi
@sharmilack6757
@sharmilack6757 3 жыл бұрын
Camera alargiyano yendhayalum nannittundu
@sajnasajna5954
@sajnasajna5954 2 жыл бұрын
Evidnnu kittum kozhikalle
@sanaraslim8897
@sanaraslim8897 2 жыл бұрын
Ente kozhikalk 2.5 month kazhinju starter balance ullath kond grower starter mix cheyth kodukavo
@abdulasees9942
@abdulasees9942 3 жыл бұрын
camerayil nokki parayu
@aajishlg2756
@aajishlg2756 4 жыл бұрын
Kozhi kashtam smell vannal enthu podiya vitarendath, itthil podiyo
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
Yes ithal പൊടി
@mishamanuel3589
@mishamanuel3589 2 жыл бұрын
Kummayam😅
@abooswabeeh8038
@abooswabeeh8038 5 жыл бұрын
medicinte per onnu ezhuthy ariyichal valare upakaramayirikkum
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക +91 8075 157 307- വീരാൻകുട്ടി
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
Whatsapp numberil contact cheyyuka
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 5 жыл бұрын
വിടാം
@abooswabeeh8038
@abooswabeeh8038 5 жыл бұрын
ithu vare medicinte pr kittiyilla
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
@@abooswabeeh8038... സോറി വിട്ടു പോയതാണ്.. ലാംപിരിൻ (പനി. തൂക്കം. വയറു ഇളക്കം.... ) ലൈവ്52(ലിവർ സംബദ്ധമായ അസുഖത്തിന് ) ആല്ബോമാർ or ആൽബസാന്റോൾ (വിരയിളക്കത്തിന് ) ഗ്രോവിപ്ലസ് (കാൽസ്യകുറവിനു) വിംറാൾഡ് (കാൽസ്യകുറവു മുട്ട ഉത്പാദനം വർദ്ദിപ്പിക്കാൻ)
@shifathima8272
@shifathima8272 2 жыл бұрын
Mutta kozhiye vitte valartgamo
@malumalu8987
@malumalu8987 4 жыл бұрын
Kozhikalod nisabdhamaayirekaan parayu onnum keelknlla ningal paraynath paavagal visannitaanalle
@jithkrishnan4311
@jithkrishnan4311 4 жыл бұрын
100 kozhikalku oru divasathe thittayku enthra rupa akum
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
280-300 വരെ വരും.. ഒരു കോഴിക് ഒരു ദിവസം 110 ഗ്രാം തീറ്റ കൊടുക്കണം.. ഒരു കിലോ തീറ്റക് 28-29 രൂപയോളം വില വരുന്നുണ്ട് ഇപ്പോൾ.
@shamsudheenkottadan5617
@shamsudheenkottadan5617 2 ай бұрын
🥳
@ashwinmalar3717
@ashwinmalar3717 4 жыл бұрын
Sir iththal podi meaning
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
നീറ്റു കക്ക
@crizcriz1082
@crizcriz1082 3 жыл бұрын
6:05 athoka avidana vangan kittum
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
വെറ്റിനറി ഷോപ്പ്
@farsana5472
@farsana5472 4 жыл бұрын
രണ്ട് പ്രാവശ്യം ലാഫം ഉള്ളത് കൊണ്ടുടാണല്ലോ വീൺടും വാങ്ങിയത് പിന്നെന്താണ് തള്ളുന്നത് saaaaare
@munroeboatingpicnic8368
@munroeboatingpicnic8368 3 жыл бұрын
😂😂
@Amty444
@Amty444 2 жыл бұрын
kadayil kodukukayanel ethra roopa kittum oru muttak
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
പണ്ടൊക്കെ 8 രൂപ വരെ കിട്ടിയിരുന്നോ ഇപ്പൊ 4 രൂപ കിട്ടിയാകിട്ടി
@albinraj2169
@albinraj2169 4 жыл бұрын
Oru dhivasam ethera gram feed vennam ethine?
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
മോർണിംഗ് 55g ഈവെനിംഗ് 55g
@skk1048
@skk1048 3 жыл бұрын
Vedavashyathin valarthaan kasaragod jilleyil kittumo?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
കിട്ടുമല്ലോ
@skk1048
@skk1048 3 жыл бұрын
@@Village_Kazhchakal evide?
@vijith6801
@vijith6801 2 жыл бұрын
Ee bussiness major problem Theeta price monthly koodunund..athupole egg price kootan kazhiyila
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
yes ee bussiness ippo nashttam thanne
@chinnucina4290
@chinnucina4290 4 жыл бұрын
Eee koyi adayirikumo...ente koyi poridhiyittund muttavekkan pattumo pls reply
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
Bv380 മുട്ട ഇടുന്ന കോഴികൾ അടയിരിക്കില്ല
@chinnucina4290
@chinnucina4290 4 жыл бұрын
Poridhikidakaanu...appo enthacheyya
@chinnucina4290
@chinnucina4290 4 жыл бұрын
Mutta vechunokiyalo athava virinjalo..
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
bv380 മുട്ട ഇടുന്ന കോഴികൾ ഒരിക്കലും അടയിരിക്കില്ല. നിങ്ങളെ ആരോ പറ്റിച്ചിരിക്കുന്നു
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
മുട്ട വെച്ചു കൊടുത്തൊ BV380 വെക്കണ്ട വേറെ നാടൻ മുട്ട വെച്ചാമതി
@fasalks6898
@fasalks6898 5 жыл бұрын
Koyiya full arathidu penna vedio chayyu allagi purathe poyi vedio chayyu koyi full ochapade undakkunnunde mindathirekkan marunnundo
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
മിണ്ടാതെ ഇരിക്കാൻ മരുന്നൊന്നും ഇല്ല സുഹ്യത്തേ
@fasalks6898
@fasalks6898 5 жыл бұрын
@@Village_Kazhchakal yanna adutha vedio chayyumbo koyikoottil erunne vedio chayyalla onnum kalkunnilla athaa avayuda sounda kalkunnathe
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
@@fasalks6898 തീർച്ചയായും സഹോ ശ്രദ്ധിച്ചോളാം
@interesting_facts_malayala4973
@interesting_facts_malayala4973 5 жыл бұрын
കുറച്ച് വിഷം കൊടുത്താൽ മതി പിന്നെ കൊഴി ഈ ജന്മത്ത് മിണ്ടൂല.😁😁😀😁😂
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
@@interesting_facts_malayala4973 ഭയങ്കര ബുദ്ധി തന്നെ പഹയാ അണക്ക്
@sulthan781
@sulthan781 3 жыл бұрын
Oru thivasam yathra neraman food kodukkeedath
@sulthan781
@sulthan781 3 жыл бұрын
Oru muttakk yathara vila Kittum plz reply
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
രണ്ട് നേരം, rate മുട്ടക്ക് 5 മുതൽ 7 വരെ
@mansoorkk2456
@mansoorkk2456 4 жыл бұрын
Gcc export cheyyuo?
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ചെയ്യാമല്ലോ
@kevinjo007
@kevinjo007 4 жыл бұрын
സ്വന്തമായി ഗുണപ്പെടാൻ വേണ്ടി കുറെ പേര്...
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
സ്വന്തമായി ഗുണപ്പെടാൻ വേണ്ടിയല്ല.. മുന്നും പിന്നും നോക്കാതെ ഇതിലേക്ക് എടുത്തു ചാടുന്നവർക്കായി ഒരു താക്കീത്
@sulthan781
@sulthan781 3 жыл бұрын
Vattano
@muralipreethapavithrapreet5781
@muralipreethapavithrapreet5781 5 жыл бұрын
Parayunnathe onnum kelkkan vayya.
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
കോഴികൾ വല്ലാതെ ശബ്ദം ഉണ്ടാക്കി അതാ ക്ഷമിക്കണം.. പുതിയ വീഡിയോ ചെയ്യുന്നുണ്ട്
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
നെക്സ്റ്റ് വീഡിയോ ശ്രദ്ദിക്കും
@vishnutp6131
@vishnutp6131 2 жыл бұрын
Bv380 kozhi kodukan undoa
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് കോണ്ടാക്ട് ചെയ്യൂ
@charlztechy7506
@charlztechy7506 2 жыл бұрын
Oru 20 mutta kozhi valarthiyaal maasam ethra rupa kittum???
@anujithsachu4987
@anujithsachu4987 2 жыл бұрын
1500
@Kattankappi11
@Kattankappi11 Жыл бұрын
Broo 20 venda 100 or 50 akku athokke easy ayii manage cheyam oru kanakku njan paranju taram 50 kozhi kanakkunparayam ok 50 kozhi oru 35 or 40 egg kanu ok 50 kozhi _ 35 egg ok 35 egg × 6 rs vechu kootiya mathii ok 210 rs per day 210 × 30 days = 6300 rs monthly ration kadayil bpl card ullavarude rice medichu koduthal avar tarum full labam akum allathe kozhi theeta medichu koduthal no labam
@abooswabeeh8038
@abooswabeeh8038 5 жыл бұрын
ningalude wats up number kittyal valre upakaramayirikkum
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക +91 8075 157 307- വീരാൻകുട്ടി
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 5 жыл бұрын
Yes.. Pls do
@RkRk-yu7lj
@RkRk-yu7lj 5 жыл бұрын
ഫോൺ നമ്പർ വേണം ഇത് എവിടെ ആണ് നേരിൽ കാണണം
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക +91 8075 157 307- വീരാൻകുട്ടി
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
മലപ്പുറം പെരിന്തൽമണ്ണ
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 5 жыл бұрын
Yes
@maniani9450
@maniani9450 5 жыл бұрын
ഒന്നികിൽ കോഴിയടെ ഒച്ച കൂട്ടുക അല്ലെങ്കിൽ താങ്കളുടെ ഒച്ച കൂട്ടുക
@Village_Kazhchakal
@Village_Kazhchakal 5 жыл бұрын
ശ്രദ്ധിക്കാം
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
Next sreddikkam
@navaneethnimisha
@navaneethnimisha 3 жыл бұрын
Smell ഉണ്ടാവാതിരിക്കാൻ ഉള്ള ആ പൊടിയുടെ പേര് ഒന്ന് കമന്റ്‌ ചെയ്യു
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഇത്തൾ കുമ്മായം ആക്കിയിട്ട് ആ പൊടി ഇട്ടുകൊടുക്കാം
@suchitrav454
@suchitrav454 Жыл бұрын
Bus
@minisimon5711
@minisimon5711 4 жыл бұрын
എനിക്കും തുടങ്ങണം നഷ്ടം ഉണ്ടാകുമോ
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
നിങ്ങളുടെ വീടിൻ്റെ അടുത്ത് ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ നല്ല വണ്ണം ചോദിച്ചു മനസ്സിലാക്കണം, മാർക്കറ്റ്, ചിലവ് മറ്റു കാര്യങ്ങൾ.. എന്നിട്ട് തുടങ്ങിയാൽ മതി എടുത്തു ചാടണ്ട
@shafeernmshafeernm7268
@shafeernmshafeernm7268 4 жыл бұрын
കമ്പനി തീറ്റ കൊടു കാതെ കൈ തീറ്റ മാത്രം കൊടുത്ത് കെജ് സിസ്റ്റത്തിൽ വളർത്താൻ പറ്റിയ ഇനം ഏതാണ്
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
അതിന്.. നമ്മുടെ സാദാ നാടൻ മാത്രമേ പറ്റു.. മറ്റുള്ളവയ്ക്കൊക്കെ.. കൈത്തീറ്റ കൊടുത്താൽ നെയ്‌ കെട്ടി മുട്ട കിട്ടില്ല
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
Vkutty പറഞ്ഞ മറുപടി നോക്കു പുള്ളിയിണ് ഈ വീഡിയോ ചെയ്തത്
@deepeshk3059
@deepeshk3059 2 жыл бұрын
ആദ്യം തന്നെ നെഗറ്റീവ് പറഞ്ഞ് ഇതിലേക്ക് വരുന്ന ആളുകളെ നിരുത്സാഹപ്പെടുത്തിയല്ലോട .
@amritdathan867
@amritdathan867 4 жыл бұрын
മുട്ടക്കോഴി വളർത്തുന്നതിന് പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണോ
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
1000 എണ്ണത്തിൽ കൂടുതൽ ആണേൽ വേണം
@seenaakhilavyanandh1233
@seenaakhilavyanandh1233 3 жыл бұрын
കോഴി ക്ക് ചോറ് കൊടുക്കാൻ പാടില്ല എന്ന് പറയുന്നു കൊടുക്കുന്നതിൽ കുഴപ്പം ഉണ്ടോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
കൊടുക്കാതിരിക്കുന്നതാണ് നല്ലത് കൊഴുപ്പ് കെട്ടും
@aminaanas1753
@aminaanas1753 4 жыл бұрын
കോഴി മുട്ട ഇടുന്നത് എത്ര മാസം കഴിയുമ്പോഴാണ്
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
അഞ്ചോ ആറോ മാസം കഴിയുമ്പോൾ
@ronaldgasper3703
@ronaldgasper3703 4 жыл бұрын
Very bad
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
Why ?
@sidheek.5990
@sidheek.5990 5 жыл бұрын
ഗ്രാമശ്രീ ലാഫമാണോ
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 5 жыл бұрын
ഞാൻ ചെയ്തു നോക്കിയിട്ടില്ല
@saleemparakadavu
@saleemparakadavu 4 жыл бұрын
ഇവൻ വിറ്റോളും വേറെ ആരും തുടങ്ങരുത്
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
അതെന്താണ് നിങ്ങൾ അങ്ങനെ പറഞ്ഞത് ജനങ്ങൾക്ക് ഒരു ഇൻഫർമേഷൻ കൊടുത്തതല്ലേ
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
Yes.. കുഴി മടിയന്മാർ തുടങ്ങരുത്....
@manjunathbhat3411
@manjunathbhat3411 4 жыл бұрын
Please don't mix the water into the feed because it contains lot of medicines and there is a possibility of toxin development if you do so. You are advising number of liquid tonic which is not necessary if you give best feed. We are manufacturing Layer feed exclusively for Bv 380.plant is in mysore. Any technical help call.9448062635.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 46 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 46 МЛН