മുട്ടയപ്പം മുതൽ കല്ലുകഫെ വഴി കപ്പയും ബെല്ലം കാപ്പിയും വരെ | A few interesting breakfasts from Kannur

  Рет қаралды 97,726

Food N Travel by Ebbin Jose

Food N Travel by Ebbin Jose

6 ай бұрын

കുറച്ചു വെറൈറ്റി പ്രഭാത ഭക്ഷണം കഴിക്കാൻ കണ്ണൂർ ജില്ലയിലെ പേരില്ലാത്ത മുട്ടയപ്പം കടയും കല്ലു കഫെയും പിന്നെ പേരില്ലാത്ത കപ്പയും ബെല്ലം കാപ്പിക്കടയും പോയ ഞങ്ങൾ ശരിക്കും സന്തുഷ്ടരായിരുന്നു. ഇവയിൽ ഏറ്റവും ഇഷ്ടം എനിക്ക് മുട്ടയപ്പവും കപ്പയും ബെല്ലം കാപ്പിയും ആയിരുന്നു. This time (during our Kerala Food Tour or Kannur Food Tour) we decided to explore a few unique breakfast restaurants in Kannur district. We started from a nameless egg appam shop near Koothuparamba and then to Kallu cafe, and finally another nameless shop that serves kappa and kaappi with pickles.
Today's Food Spot 1: 🥣 Andychettante Kada (Mutta Appam Restaurant), Nayanar Road, Thalassery 🥣
Location Map: maps.app.goo.gl/cNGRcxTan5r1L...
Address: Thalassery - Coorg Hwy, Thalassery, Kerala 670641
Contact: 9567306810
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑 (3.2/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No, but you will find it around
Google rating for this restaurant at the time of shoot: NA
Price of the items that we tried there:
1. Muttayappam: Rs. 20.00
2. Curry (any): Rs. 20.00
3. Chaya: Rs. 10.00
#muttayappam #appamkada #thalasserymuttayappam #muttayappamandbeefstew #kannur #breakfast #thalassery
Today's Food Spot 2: 🥣 Kallu Café, Kottakunnu, Kootthuparambu 🥣
Location Map: maps.app.goo.gl/fWn3YRrFQPn3o...
Address: Chovva-Kuthuparamba Rd, Kottayam-Malabar, Kerala 670643
Contact: 9400760501
⚡FNT Ratings for this restaurant⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😑 (3.2/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No, but you will find it around
Google rating for this restaurant at the time of shoot: 4.4 ratings from 194 reviews
Price of the items that we tried there:
1. Avil (1/2): Rs. 19.00
2. Pazham: Rs. 6.00
3. Kaappi (Black coffee): Rs. 6.00
#kallucafe #avil #bellamkaappi #koothuparamba #kannurfood #koothuparambafood #avilandjaggery
Today's Food Spot 3: 🥣 Karuvan Kaappi Kada, Thazhe Chovva, Kannur 🥣
Location Map: maps.app.goo.gl/yKnh3eNzdf64n...
Address: Thazhe Chovva, Elayavoor, Kerala 670331
Contact: +919567942981
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😑 (3.2/5)
Accessibility: 😊😊😊😊😑(4.3/5)
Parking facility: No
Google rating for this restaurant at the time of shoot: 5.0 ratings from 3 reviews
Price of the items that we tried there:
Kappa + Achar + Kattan Kaappi: Rs. 42.00
#karuvancoffeeshop #karuvankaappikada #kappaachaar #thazhechovva #kannubreakfast #foodntravel #uniquebreakfast #keralafood
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in

Пікірлер: 256
@mdj2634
@mdj2634 6 ай бұрын
ഇങ്ങനെയുള്ള ചെറിയ നാടൻ കടകളുടെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നൂ❤☺️
@FoodNTravel
@FoodNTravel 6 ай бұрын
Sure 🙂👍
@Drarjunmenon
@Drarjunmenon 6 ай бұрын
This is why we ❤ this channel ! Absolutely gorgeous food and heartwarming presentation.
@FoodNTravel
@FoodNTravel 6 ай бұрын
Glad you enjoy it! 😍
@nimishputhanpura
@nimishputhanpura 6 ай бұрын
Adipoliii 🧆🍲🍛 നമ്മുടെ സ്വന്തം കൂത്തുപറമ്പ് ❤
@FoodNTravel
@FoodNTravel 6 ай бұрын
Thanks bro 🥰
@user-ex4do7yc2h
@user-ex4do7yc2h 6 ай бұрын
❤️❤️❤️🙏
@mcreejith2373
@mcreejith2373 6 ай бұрын
കാപ്പിയിൽ നെയ്യ് ചേർത്ത് കുടിച്ചില്ലേ അത് അവിടുത്തെ ഒരു സ്പെഷ്യൽ ആണ്.
@Sreerag01
@Sreerag01 6 ай бұрын
He missed it😊
@FoodNTravel
@FoodNTravel 6 ай бұрын
Okay 🙂👍
@anandhuprakash146
@anandhuprakash146 6 ай бұрын
Koppanu onnu poda thalland
@peepee2763
@peepee2763 6 ай бұрын
പാനൂർ അഥർവ്വ് ഹോട്ടൽ (near bustand), പാറാട് Geetha hotel രണ്ടിടത്തും 12.30 ന് മുന്നെ വരിക. പിന്നെ സെൻ്റർ പൊയിലൂർ കിഴക്ക് ഭാഗത്ത് രാവിലെ 10 മണിക്ക് മുന്നെ വന്നാൽ കപ്പപ്പുഴുക്ക് with പുട്ട് പൊറോട്ട കൂടെ പ്രകൃതി ഭംഗിയും ആസ്വദിക്കാം
@user-ex4do7yc2h
@user-ex4do7yc2h 6 ай бұрын
അധർ വി ഇൽ, കഴിക്കാൻ പോയപ്പോൾ, മുയലാളി യുടെ, പെരുമാറ്റം, എനിക്ക് മോശമാ യി, തോന്നി
@FoodNTravel
@FoodNTravel 6 ай бұрын
അടുത്ത തവണ വരുമ്പോൾ ട്രൈ ചെയ്യാം 👍
@Priya33863
@Priya33863 5 ай бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@FoodNTravel
@FoodNTravel 5 ай бұрын
താങ്ക്സ് ഉണ്ട് പ്രിയ 😊👍
@sanithajayan3617
@sanithajayan3617 6 ай бұрын
Video super aayittundu ebinchetta good ellam kollaam items ellam
@FoodNTravel
@FoodNTravel 6 ай бұрын
Thank you.. Ellam nalla ruchi aayirunnu 👍
@johnraju3434
@johnraju3434 6 ай бұрын
എബിൻ ചേട്ടാ സൂപ്പർ വീഡിയോ❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 6 ай бұрын
Thank you 😍😍
@soulcurry_in
@soulcurry_in 6 ай бұрын
Hi Ebbin. The people of Malabar are such wonderful human beings. So warm and humble
@FoodNTravel
@FoodNTravel 6 ай бұрын
True 😍👍
@parambilclicksbyajan4943
@parambilclicksbyajan4943 6 ай бұрын
എബിൻ ചേട്ടാ ഇന്നത്തെ വീഡിയോ ഇഷ്ടം ആയി. അവൽ പഴം സൂപ്പർ നൊസ്റ്റാൾജിയ ഫീൽ തന്നെ. പിന്നെ കപ്പയും അച്ചാറും, അടിപൊളി തന്നെ. ഒത്തിരി ഒത്തിരി സ്നേഹത്തോടെ . Ajan Konni 🥰🥰🥰🥰🥰🥰🥰❤❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് അജൻ 😍 🤗
@parambilclicksbyajan4943
@parambilclicksbyajan4943 6 ай бұрын
@@FoodNTravel 🥰🥰🥰🥰🥰
@sonukpra6695
@sonukpra6695 6 ай бұрын
Variety അല്ലെ കൊള്ളാം 👌👌👌
@FoodNTravel
@FoodNTravel 6 ай бұрын
Thank you dear
@KafeKapsicum
@KafeKapsicum 6 ай бұрын
തനി നാടൻ കടകളുടെ വൈബ് വേറെ തന്നെ ആണ് ചേട്ടാ...കപ്പെടെ മോളിൽ അച്ചാർ ഒഴിച്ചപ്പോ തന്നെ വായിൽ വെള്ളം നിറഞ്ഞു 😀
@FoodNTravel
@FoodNTravel 6 ай бұрын
നാടൻ രുചികൾ ഒന്ന് വേറെ തന്നെയാണ്.. എല്ലാം അടിപൊളി ആയിരുന്നു 👌
@shreyashshetty7061
@shreyashshetty7061 6 ай бұрын
Super breakfast waiting for more video
@FoodNTravel
@FoodNTravel 6 ай бұрын
😍👍👍
@user-oe8gw4zr9k
@user-oe8gw4zr9k 6 ай бұрын
Super video.. 👍 Nosttu aayi... 🤝
@FoodNTravel
@FoodNTravel 6 ай бұрын
Valare santhosham 😍.. Thank you 🤗
@anithap9088
@anithap9088 6 ай бұрын
The karuvan kada looks something out of past...so rustic, nostalgic..... amazing
@FoodNTravel
@FoodNTravel 6 ай бұрын
😍😍👍
@harikarthik519
@harikarthik519 6 ай бұрын
Anna, awesome traditional keralam foods. Want to see more like this. Love from Tamil Nadu, Anna ❤
@FoodNTravel
@FoodNTravel 6 ай бұрын
So glad to know you enjoyed the video.. Thank you so much🤗
@karthikaabey7124
@karthikaabey7124 6 ай бұрын
ബ്രോ, നിങ്ങളുടെ വീഡിയോ ടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഭയങ്കര സന്തോഷം ആണ് 😍, ഒന്നും ഇല്ലെങ്കിലും കൊതി പിടിച്ചു ഇരിക്കാലോ 😂😂😂
@FoodNTravel
@FoodNTravel 6 ай бұрын
😂😂😂 വളരെ സന്തോഷം ❤️
@anandhusnair
@anandhusnair 6 ай бұрын
Adipoli Breakfast❤
@FoodNTravel
@FoodNTravel 6 ай бұрын
🙂👍👍
@nishantbalakrishnan
@nishantbalakrishnan 6 ай бұрын
Simple, beautiful and yummy foods of Kerala ❤❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
Yes😍👍
@razaksk6653
@razaksk6653 6 ай бұрын
പഴയ കാലത്തെ ഫുഡ്‌ 👌👌👌
@FoodNTravel
@FoodNTravel 6 ай бұрын
👍👍
@sameerajaleel6364
@sameerajaleel6364 6 ай бұрын
Nice. Polichu. 👍👍
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Sameera🥰
@jiteshjayendran2638
@jiteshjayendran2638 6 ай бұрын
Ebbin bro avil dish looks simply superb...... would like to try it...
@FoodNTravel
@FoodNTravel 6 ай бұрын
👍👍
@nijokongapally4791
@nijokongapally4791 6 ай бұрын
വെറൈറ്റി 👌🥰❤️
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് നിജോ 🥰
@mashoodabdullah
@mashoodabdullah 6 ай бұрын
Please note: കണ്ണൂരിൽ പാലപ്പം ഇല്ല only വെള്ളാപ്പം 🤣🤣
@FoodNTravel
@FoodNTravel 6 ай бұрын
Ok😄
@wilsonmathew3668
@wilsonmathew3668 5 ай бұрын
Used to have these breakfast during my childhood- red aaval !! ❤
@FoodNTravel
@FoodNTravel 5 ай бұрын
Okay😍👍
@annuanitt
@annuanitt 6 ай бұрын
Robesta... njanum Kottayam. Nammal aval nanakumpol jeerakam add cheyyulo. Kappa kollam.
@FoodNTravel
@FoodNTravel 6 ай бұрын
Ok👍👍
@bijumaya8998
@bijumaya8998 6 ай бұрын
എബിൻ ചേട്ടാ അടിപൊളി വീഡിയോ കൊള്ളാം പിന്നെ എബിൻചേട്ടാ അവൽ വീഡിയോകണ്ടിട്ടുണ്ട് 🙏🏼🙏🏼🌹🌹 പിന്നെ അ ചേട്ടനും ചേച്ചിക്കും ഒരു ഹായ് 😃😃😃
@user-ex4do7yc2h
@user-ex4do7yc2h 6 ай бұрын
🙏🙏🙏💞💞💞
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് ബിജു 🥰🥰
@msvinod297
@msvinod297 6 ай бұрын
New type of food 👍👍❤❤
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@anuragkp9237
@anuragkp9237 5 ай бұрын
Ebbin chettan pwoli aane❤❤❤
@FoodNTravel
@FoodNTravel 5 ай бұрын
Thank you🙂
@jiffinukranraphy3678
@jiffinukranraphy3678 6 ай бұрын
Good to see you Ebbin chetta ❤
@FoodNTravel
@FoodNTravel 6 ай бұрын
Thank you so much dear🥰
@Abhil-qb2fx
@Abhil-qb2fx 6 ай бұрын
Nice Ebin chetta👍👍
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Abhil 🤗
@shanilkumar6273
@shanilkumar6273 4 ай бұрын
അടിപൊളി ❤
@FoodNTravel
@FoodNTravel 4 ай бұрын
താങ്ക്സ് ഉണ്ട് ഷനിൽ
@jeffyfrancis1878
@jeffyfrancis1878 6 ай бұрын
Adipoli. 🙌🙌😍
@FoodNTravel
@FoodNTravel 6 ай бұрын
Thank you Jeffy 😍😍
@rehanavettamukkil7223
@rehanavettamukkil7223 6 ай бұрын
കൊള്ളാം 👌👌👌
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Rehana 🥰
@Rajan-sd5oe
@Rajan-sd5oe 5 ай бұрын
ഉലുവ ചേർത്ത കട്ടൻ കാപ്പിക്കൊപ്പം അവലും തേങ്ങയും വെല്ലവും ഒപ്പം റോബസ്ററ പഴവും!മുൻപ് മൈസൂർ പൂവൻ ആയിരുന്നു റോബെസ്റ്റ പഴത്തിന് പകരം നൽകിയിരുന്നത്! കൃത്രിമ ത്വം തീരെ യില്ലാത ഭക്ഷണം ,ഏറ്റവും ചെറിയ ചിലവിൽ കല്ലു കഫെയിൽ നിന്നും വയറു നിറച്ചു തൃപ്തിയോടെ കഴിക്കാം!ഇത് ഒരു കുത്തുപറമ്പ് കാരന്റെ അനുഭവം സാക്ഷ്യം!👍👍👍
@FoodNTravel
@FoodNTravel 5 ай бұрын
താങ്ക്സ് ബ്രോ 😍😍👍
@pudhukatilsadanandan1554
@pudhukatilsadanandan1554 6 ай бұрын
Nice about Kolli boiled one with pickle bro❤
@FoodNTravel
@FoodNTravel 6 ай бұрын
Thanks bro ❤️
@jayamenon1279
@jayamenon1279 6 ай бұрын
AVILU NANACHATHUM KATTANKAPPIYUM Kandappol Orupadu Santhosham Aayi 🙏 Pandu AMMUMMA Engane Pettennu Thanne AVIL Nanachatnu Undakki Tharmatirunnu Entha Athinteyoru SWAD 👌👌👌👌👌👌
@FoodNTravel
@FoodNTravel 6 ай бұрын
Yes 😍👍👍
@mohammadfaizal8461
@mohammadfaizal8461 6 ай бұрын
good one...
@FoodNTravel
@FoodNTravel 6 ай бұрын
Thank you 🙂
@sujilkn207
@sujilkn207 6 ай бұрын
എബിൻ ചേട്ടായി അടിപൊളി 🥰
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@anilkumaranil6213
@anilkumaranil6213 6 ай бұрын
അവൽ സൂപ്പർ 👍💞
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@athiraor9426
@athiraor9426 6 ай бұрын
Super chetta
@FoodNTravel
@FoodNTravel 6 ай бұрын
Thank you Athira 🥰🥰
@shafeeq-muhammed.
@shafeeq-muhammed. 6 ай бұрын
നാടൻ ഫുഡ്‌ ശരിക്കും കാണണമെങ്കിൽ ഇങ്ങേരുടെ ചാനലിൽ തന്നെ കേറണം..❤❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
🙂🤗
@vigneshwaran4418
@vigneshwaran4418 6 ай бұрын
Welcome வணக்கம் sir....
@FoodNTravel
@FoodNTravel 6 ай бұрын
Thank you 😍
@suhailvlog1233
@suhailvlog1233 6 ай бұрын
അവിൽ പഴം കുഴച്ചത് നമ്മുടെ വിട്ടിൽ കഴിക്കാറുണ്ട് 👍👌😋
@FoodNTravel
@FoodNTravel 6 ай бұрын
Ok😍👍
@MG-kz9ig
@MG-kz9ig 6 ай бұрын
Superb ❤
@FoodNTravel
@FoodNTravel 6 ай бұрын
Thanks bro 🤗
@bindubriscoe5328
@bindubriscoe5328 6 ай бұрын
Hiiiii EBINchetta...lots of love from us❤❤
@FoodNTravel
@FoodNTravel 6 ай бұрын
Thank you 😍❤️
@AadilSathyajith
@AadilSathyajith 6 ай бұрын
Super 👌👌❤️
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Aadil 😍😍
@abhilashkerala2.0
@abhilashkerala2.0 5 ай бұрын
Egg appam❤❤❤ Avil combo❤❤❤❤❤❤ Old shop+ kappa in box+ pickle ❤❤❤❤❤❤ 🎉🎉🎉🎉
@FoodNTravel
@FoodNTravel 5 ай бұрын
Thank you Abhilash ❤️❤️
@jessythomas561
@jessythomas561 6 ай бұрын
Nammude nattil palappam avide velleppam😮nammude ivide aval avaide avil😮super🎉vellam nammude ivide sarkara
@FoodNTravel
@FoodNTravel 6 ай бұрын
Athe 😍👍
@eswarynair2736
@eswarynair2736 6 ай бұрын
കപ്പ അച്ചാർ പൊളി
@FoodNTravel
@FoodNTravel 6 ай бұрын
Adipoli 👌
@sandeshmm8280
@sandeshmm8280 6 ай бұрын
Adipoli ❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
Thank you ❤️
@mashoodabdullah
@mashoodabdullah 6 ай бұрын
താഴെ ചൊവ്വ കപ്പിക്കറുവേട്ടന്റെ കട .. എന്റെ നാട് ..ഇതിനു മുമ്പിൽ ഉള്ള LP സ്കൂളിൽ പഠിച്ച ഞാൻ 😄😄😍
@FoodNTravel
@FoodNTravel 6 ай бұрын
🙂👍👍
@kurippecreation6471
@kurippecreation6471 6 ай бұрын
Next time visit spicy hotel muzhapilagade (biriyani 🤤 )
@FoodNTravel
@FoodNTravel 6 ай бұрын
👍👍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 6 ай бұрын
Poli😍😍
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Ibrahimbathisha 🥰
@jobymanu5817
@jobymanu5817 6 ай бұрын
Super 😋😋👍👍🥰
@FoodNTravel
@FoodNTravel 6 ай бұрын
Thank you 🤗
@mbdas8301
@mbdas8301 5 ай бұрын
Watching the video for the first time. Nice presentation, Ebin! One suggestion. All the participants, other than the presenter also, should wear collar mike. Here, Jaleel and Sumi are barely audible. Also, exact location details must accompany each video.
@FoodNTravel
@FoodNTravel 5 ай бұрын
Thank you so much for your suggestion 👍
@aramalluninja
@aramalluninja 6 ай бұрын
adipoli chetta
@FoodNTravel
@FoodNTravel 6 ай бұрын
Thank you🤗
@anoopthomas7766
@anoopthomas7766 6 ай бұрын
Super 💯
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Anoop 🥰🥰
@amithagibinamitha2949
@amithagibinamitha2949 6 ай бұрын
Super
@FoodNTravel
@FoodNTravel 6 ай бұрын
Thank you 💖
@sreelekhapradeepan1994
@sreelekhapradeepan1994 6 ай бұрын
Veendum nammude nattil ethiyo.... Idu Kottayam poyil alle.... Hii Ebin oru kalathu ente husbandinte sthiram kadayanu thazhe chovvayile aa kada.. Choodathu nalla kanji kittum avide...
@FoodNTravel
@FoodNTravel 6 ай бұрын
Okay 😍👍
@ismailch8277
@ismailch8277 6 ай бұрын
super/bro👍👍👌👌😘😘
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Ismail ❤️
@RBP100
@RBP100 6 ай бұрын
Super.
@FoodNTravel
@FoodNTravel 6 ай бұрын
Thank you 🤗
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 6 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 കൂടെയുള്ള രണ്ടാൾക്കും ഒരു വലിയ നമസ്ക്കാരം ... 🙏 മുട്ട അപ്പവും ... ഉരുളക്കിഴങ്ങ് സ്റ്റൂവും ഇഷ്ട്ടമായി 👍 . അവിൽ മിക്സും .... കാപ്പിയും കിടു ആയിരുന്നോ 🥰🥰 . എന്തായാലും വെറൈറ്റി തന്നെ .. നമ്മുടെ നാട്ടിലെ അവിലു നനച്ചത് ... ഇതിൽ ഇത്തിരി തേങ്ങാ വെള്ളം ഒഴിച്ച് നനച്ചിരുന്നെങ്കിൽ പൊളിച്ചേനെ 🥰🥰
@FoodNTravel
@FoodNTravel 6 ай бұрын
ബ്രേക്ഫാസ്റ് എല്ലാം നല്ലതായിരുന്നു 👌👌
@user-ex4do7yc2h
@user-ex4do7yc2h 6 ай бұрын
🙏🙏🙏💞💞
@shereejk5079
@shereejk5079 6 ай бұрын
തേങ്ങ വെള്ളം എന്തിലാ ചേർ കുന്നത് 1 അവിലിൽ ആണൊ ?
@shereejk5079
@shereejk5079 6 ай бұрын
തേങ്ങ വെള്ളം എന്തിലാ ചേർ കുന്നത് 1 അവിലിൽ ആണൊ ?
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 6 ай бұрын
തേങ്ങാ വെള്ളം ചെറുതായി തളിച്ചാണ് അവിൽ നനക്കുന്നത് 🥰
@arjunasok9947
@arjunasok9947 6 ай бұрын
Ebbin chettaaa 👌👌👌
@FoodNTravel
@FoodNTravel 6 ай бұрын
Thank you Arjun 🤗
@hareamz
@hareamz 3 ай бұрын
എബിൻ ചേട്ടൻ ❤️❤️
@FoodNTravel
@FoodNTravel 3 ай бұрын
താങ്ക്സ് ബ്രോ 🥰
@sanal_z
@sanal_z 6 ай бұрын
Like ❤എബിൻ ചേട്ടാ 😍
@FoodNTravel
@FoodNTravel 6 ай бұрын
താങ്ക്സ് ഉണ്ട് സനൽ 🥰
@reshmiks3140
@reshmiks3140 6 ай бұрын
super👌👌👍🥰🥰🥰
@FoodNTravel
@FoodNTravel 6 ай бұрын
Thank you so much 🤗
@babym929
@babym929 6 ай бұрын
Kannur ❤
@FoodNTravel
@FoodNTravel 6 ай бұрын
🤗
@shyjuindian953
@shyjuindian953 Ай бұрын
ആ അവിൽ കുഴച്ചതിൽ കുറച്ച് ചെറിയ ഉള്ളിയും കൊള്ളി മിക്ച്ചർ ഉം കൂടെ ഇട്ടാൽ പൊളി ടേസ്റ്റ് കിട്ടും ...
@FoodNTravel
@FoodNTravel Ай бұрын
Ok
@rajeshmaloos
@rajeshmaloos 6 ай бұрын
കപ്പ കട്ടൻ ആഹാ
@FoodNTravel
@FoodNTravel 6 ай бұрын
Adipoli 👌👌
@vipinkv3229
@vipinkv3229 6 ай бұрын
Unni chetta ningal kothipichu kollum
@FoodNTravel
@FoodNTravel 6 ай бұрын
ഉണ്ണി ചേട്ടനോ 😂😂
@vipinkv3229
@vipinkv3229 6 ай бұрын
Ebin chettan omkv aayi marpoi..sry
@ROLEX-BX
@ROLEX-BX 6 ай бұрын
♥️♥️♥️
@FoodNTravel
@FoodNTravel 6 ай бұрын
🥰🥰
@aswinashok3315
@aswinashok3315 6 ай бұрын
Namde Thalassery Namde Goku Bro!..
@FoodNTravel
@FoodNTravel 6 ай бұрын
👍👍
@pookothrahul3663
@pookothrahul3663 5 ай бұрын
Kannur il evideya ithu, correct location
@FoodNTravel
@FoodNTravel 5 ай бұрын
See the description for their details 👍
@yellowgreen
@yellowgreen 6 ай бұрын
Sweet Putti Romba Pidikkam
@FoodNTravel
@FoodNTravel 6 ай бұрын
👍
@shahanaspp3225
@shahanaspp3225 6 ай бұрын
Ithentea nattilulla kadayannn😊
@FoodNTravel
@FoodNTravel 6 ай бұрын
👍👍
@anoopthomas7766
@anoopthomas7766 6 ай бұрын
Ebin ചേട്ട ഇങ്ങനെ യുള്ള കുഞ്ഞ് കടകളിൽ കയറണേ ? ഒരു verity വേണം
@FoodNTravel
@FoodNTravel 6 ай бұрын
തീർച്ചയായും.. നമ്മൾ ചെയ്യാറുണ്ടല്ലോ
@arjunpc3346
@arjunpc3346 6 ай бұрын
Appam 😋😋😋😋😋
@FoodNTravel
@FoodNTravel 6 ай бұрын
👌👌
@muhammedshameem4965
@muhammedshameem4965 6 ай бұрын
kakkayangad new life hotel beef porottayum
@FoodNTravel
@FoodNTravel 6 ай бұрын
👍
@shamsusafa5494
@shamsusafa5494 6 ай бұрын
Ebbinchetta😍😍😍😍😍😍
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Shamsu 🥰
@Jayajeevitham
@Jayajeevitham 6 ай бұрын
കൊതി വരുന്നല്ലോ😔
@FoodNTravel
@FoodNTravel 6 ай бұрын
🙂
@athiraor9426
@athiraor9426 6 ай бұрын
Sugaano
@FoodNTravel
@FoodNTravel 6 ай бұрын
Sukamayirikkunnu 🤗
@kurippecreation6471
@kurippecreation6471 6 ай бұрын
Thalassery oodo?
@FoodNTravel
@FoodNTravel 6 ай бұрын
Illa. Randazhcha munne aanu vannath
@anandnarayanan7085
@anandnarayanan7085 5 ай бұрын
Avide vare poya sthithik vadakkan vlogs ne kudi kanamairunnu
@FoodNTravel
@FoodNTravel 5 ай бұрын
🙂
@vishwanathk9265
@vishwanathk9265 6 ай бұрын
Hi ebbin Josh very very good morning have a nice day
@FoodNTravel
@FoodNTravel 6 ай бұрын
❤️
@govindhbyju313
@govindhbyju313 6 ай бұрын
👍❤
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@rejithcnnarayanankutty7066
@rejithcnnarayanankutty7066 6 ай бұрын
♥️
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@ajeshga4594
@ajeshga4594 6 ай бұрын
👍
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@nishadnichu1610
@nishadnichu1610 6 ай бұрын
❤❤❤❤
@FoodNTravel
@FoodNTravel 6 ай бұрын
Thanks und Nisha ❤️
@shijo1412
@shijo1412 6 ай бұрын
Calicut pokumbol Achayante chayakkada onnu try cheyithu nokku.
@FoodNTravel
@FoodNTravel 6 ай бұрын
Details ente insta pageil onnu share cheyyamo? @foodntraveltv
@arjunpc3346
@arjunpc3346 6 ай бұрын
😊😊😊😊😊😊😊😊
@shamshadsha9804
@shamshadsha9804 5 ай бұрын
കൃത്യമായിട്ടുള്ള അഡ്രസ്സ് പറഞ്ഞു കൊടുക്കണം ഈ സ്ഥലം താഴെചൊവ്വയാണ്
@FoodNTravel
@FoodNTravel 5 ай бұрын
Ok
@shukoorkorad9027
@shukoorkorad9027 6 ай бұрын
😊❤
@FoodNTravel
@FoodNTravel 6 ай бұрын
🥰🥰
@sujithvijayan8132
@sujithvijayan8132 6 ай бұрын
Srilankan food anallo......
@FoodNTravel
@FoodNTravel 6 ай бұрын
🙂
@gireeshkumarkp710
@gireeshkumarkp710 6 ай бұрын
ഹായ്,എബിൻചേട്ട, മുട്ടയപ്പംതക്കാളികറി,അവിൽനനച്ചതുംകട്ടൻകാപ്പിയുംകപ്പയുംഅച്ചാറുംകട്ടൻകാപ്പിയും, സൂപ്പർ, എബിൻചേട്ടനാളെ,ജനുവരി26തിയതി,തൈപൂയംപഴനിയിൽമുരുകന്റെപള്ളിവേട്ടമഹോത്സവം,❤
@FoodNTravel
@FoodNTravel 6 ай бұрын
Ok😍👍 ഞങ്ങൾ ഇപ്പോൾ യാത്രയിൽ ആണ്
@jaleelpareed5320
@jaleelpareed5320 6 ай бұрын
ഈ മുട്ടയപ്പത്തിന്റെ പൊന്നാനി വേർഷന് മുട്ടപ്പത്തിരി എന്ന് പറയും. ചൂടോടെ കഴിച്ചാൽ ഹാവൂ
@jaleelpareed5320
@jaleelpareed5320 6 ай бұрын
സോറി. ഈ മുട്ടയപ്പം ഒരു പുതുമ തന്നെ; വെള്ളേപ്പത്തിന്റെ ചേട്ടൻ തന്നെ.
@FoodNTravel
@FoodNTravel 6 ай бұрын
👍👍
@athiraor9426
@athiraor9426 6 ай бұрын
Chetta kanan ellallo ? Su
@FoodNTravel
@FoodNTravel 6 ай бұрын
Onnidavitta divasangalil video idunnundallo..
@sandeepviswanathan7707
@sandeepviswanathan7707 6 ай бұрын
മുട്ട ദോശ കഴിച്ചിട്ടുണ്ട്.. ഇത് ആദ്യമായ് ആണ് മുട്ട അപ്പം കാണുന്നത്. എന്തായാലും അടിപൊളി 😊
@FoodNTravel
@FoodNTravel 6 ай бұрын
നല്ലതായിരുന്നു 👌
@arjunpc3346
@arjunpc3346 6 ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
@nishakannan4177
@nishakannan4177 6 ай бұрын
👍👍👍👍🌹🌹🌹🌹🌹
@FoodNTravel
@FoodNTravel 6 ай бұрын
😍🤗
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 21 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН