മുടികൊഴിച്ചിൽ തടയാൻ ഉള്ളിനീര് ഉപയോഗിക്കേണ്ട വിധം | Onion Juice to prevent hairfall | Dr Lizy Vaidian

  Рет қаралды 98,998

Liz BeautyTips

Liz BeautyTips

4 жыл бұрын

മുടിക്ക് നീളം വെക്കാനും, മുടി വളരാനും, കൊഴിച്ചിൽ തടയാനും ഉള്ളിനീര് മികച്ച ഒരു ഒറ്റമൂലി ആണ്. എന്നാൽ അത് ശരിയായി ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. അതിനു സഹായകരമായിരിക്കും ഈ വീഡിയോ.
Vidoe Links
1. താരൻ വരാതിരിക്കാനും പ്രതിരോധിക്കാനും
• താരൻ വരാതിരിക്കാനും പ്...
2. പ്രസവശേഷമുള്ള മുടികൊഴിച്ചിലിനു പ്രതിവിധി
• പ്രസവശേഷമുള്ള മുടികൊഴി...
3. Natural Hair conditioner വീട്ടിൽ തന്നെ തയ്യാറാക്കാം
• Natural Hair condition...
About:
Lizy K Vaidian Ph.D. is an accomplished beautician with more than 30 years of experience in the field. Through Liz Beauty Tips she shares herbal remedies for beauty problems. Dr. Lizy has in-depth knowledge in herbal remedies which also is the subject of her doctoral thesis. A pioneer in the field, she has several awards and achievements in her name.
Awards and Recognitions: Ph.D. in Beauty Therapy, Gandhi Award for the Best Women Entrepreneur (2006-07), Sree Chithira Thirunal Samaraka Award 2009, Malayala Sree Award (2011), Mar Athanasius Award (2015), KZfaq Silver Play Button (2019)

Пікірлер: 232
@mubisplot7224
@mubisplot7224 4 жыл бұрын
Mudi നീളം വേണ്ട ബട്ട് ഉള്ളത്‌ നല്ല ഉള്ള് ഉള്ള മുടി വേണമെന്ന് ആഗ്രഹമുണ്ട്
@sowmyam6919
@sowmyam6919
തേങ്ങാ പാൽ ഉള്ളി നീര് രണ്ടും ചേർത്ത് use ചെയ്താൽ അത്ര ഡ്രൈ ആകില്ല 😊😊അതിൻ്റെ ഗുണം കിട്ടണമെങ്കിൽ ഷാമ്പൂ ചെയ്യരുത് ഉള്ളി നാറ്റം സഹിച്ചേ പറ്റൂ ചെയ്യുന്ന ദിവസം😂😂😂നല്ല മാറ്റം ഉണ്ട് താരനും മുടികൊഴിച്ചിലും😂😂
@shahananoufal9272
@shahananoufal9272 4 жыл бұрын
Mam.1 am new subscriber. ഇന്ന് Mam മുടിയുമായി ബന്ധപ്പെട്ട് ഇട്ടvideos എല്ലാം കണ്ടു. എന്റെ പ്രശ്നം മുന്നേ കൊഴിഞ്ഞു പോയ മുടിയാണ്. ഇപ്പൊ Scalp മൊത്തം കാണുന്നു.10 വർഷം മുന്നേ തന്നെ Ayurvedic oils use ചെയ്തിരുന്നു. പക്ഷേ മാറ്റമൊന്നും കണ്ടില്ല. ശേഷം homeo Dr നെ കണ്ടു മരുന്ന്, എണ്ണ ഉപയോഗിച്ചു. തൈറോയ്ഡ് ടെസ്റ്റും നടത്തി. തൈറോയ്ഡ് ഇല്ല. മുടി കൊഴിച്ചിലിന് മാറ്റം കണ്ടില്ല. ശേഷം Skin specialist നെ കാണിച്ചു. ധാരാളം vitamin tabs ഉം + Dr എഴുതി തന്ന oil ഉം തേച്ച് പിടിപ്പിച്ചു. വീണ്ടും തൈറോയ്ഡ് ടെസ്റ്റ് നടത്തി. കുഴപ്പമില്ലായിരുന്നു. അപ്പോഴേക്കും എന്റെ Scalp കാണാൻ തുടങ്ങിയിരുന്നു.മുടി കൊഴിച്ചിൽ മാറിയില്ല. പിന്നീട് മരുന്നൊക്കെ നിർത്തി Krushna Kunthal hair oil + tabs ഉപയോഗിച്ചു. എന്ത് ഉപയോഗിച്ചിട്ടും കൊഴിച്ചിൽ നിന്നില്ല. പിന്നീട് ഞാൻ കറ്റാർവാഴ എണ്ണ, ഉരുക്കു വെളിച്ചെണ്ണ, ഉപയോഗിച്ചു. ഇപ്പോൾ മുടി കൊഴിച്ചിലില്ല. പക്ഷേ പോയ മുടികളൊന്നും തിരിച്ചു കിട്ടുന്നില്ല.Scalp നന്നായി കാണുന്നു.Soap ഉപയോഗിക്കാറില്ല. കഞ്ഞി വെള്ളം / ചെമ്പരത്തി (പൂവ്, ഇലാ + ഉലുവ + തുളസി ,0n and On Mahabring raj oil, ആട്ടിയ വെളിച്ചെണ്ണ ,തേങ്ങാപ്പാൽ ഇങ്ങനെ മുടി സംരക്ഷിക്കാൻ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ പോയ മുടി തിരിച്ച് കിട്ടുന്നില്ല.എന്നാൽ ചെറിയ മുടിയിഴകൾ എന്റെ Scalpലുണ്ട്. പക്ഷേ വളരുന്നില്ല. നേർമമായ മുടിയാണ്. നന്നായി മസാജ് ചെയ്താൽ മുടി അധികം കൊഴിയാറുമുണ്ട്. ഇനി ഞാനെന്ത് ചെയ്യും mam.1 am really sad.(എനിക്ക് 10,8 വയസ്സുള്ള 2 കുട്ടികളുണ്ട്.ഒന്നാം പ്രസവശേഷം അപ്പെൻഡിക്സിന് സർജറിയും കഴിഞ്ഞപ്പോഴാണ് Scalp കാണുന്ന വിധത്തിൽ മുടി കൊഴിഞ്ഞത്. ഇപ്പൊ എനിക്ക് 30 വയസ്സായി)
@sreejaanil746
@sreejaanil746 4 жыл бұрын
Mam entethu smoothenig cheitha hair anu 8 month ayii ithu cheithettu anneram mudi bhayankara kozhichill anu koodathe frizzy hairum ayii enikku 42 age undu epoll lengthumilla ullum theera Ella njan valare prayasathilanu pack edukayo oil apply cheyyumbozhum othiri kozhiyunnu pls help me
@RenjiniCRMCALE-
@RenjiniCRMCALE- 3 жыл бұрын
Mam ഞാൻ സവാള യൂസ് ചെയ്തപ്പോൾ തലവേദന ഉണ്ടായി... സവാള allergy ആയതുകൊണ്ടാണോ അങ്ങനെ ഉണ്ടായത്...
@evlinsaju3955
@evlinsaju3955 4 жыл бұрын
dear mam...your subscribers vendi oru number thannaal nalathairikumtoo...nik kore doubt und ithilude parayanongi tym venam😅just a suggestion
@dhanushnettosuresh5731
@dhanushnettosuresh5731 4 жыл бұрын
Onion juce use ചെയ്താൽ വേറെ എന്തെകിലും prblm ഉണ്ടാകുമോ.മുടി നര എന്തെകിലും.....
@susankuruvila1810
@susankuruvila1810 3 жыл бұрын
ഉള്ളി നീരിൽ oil ചേർത്ത് massage ചെയ്താൽ scalp, dry ആകാതിരിക്കത്തില്ലേ .. pls advice
@nothingisimpossibleimposib5304
@nothingisimpossibleimposib5304 4 жыл бұрын
Thalayil pokal varanulla karanam
@Jithin_2023
@Jithin_2023 3 жыл бұрын
കഷണ്ടി മാറി കിട്ടുമോ
@fousiyaabdulsathar101
@fousiyaabdulsathar101 4 жыл бұрын
So...sweet and nice presentation. .thanks mam
@manyaal6139
@manyaal6139 3 жыл бұрын
Hi mam.... all videos super& very helpful thank u mam.....
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ ഒരുനല്ല അറിവാണ് thanks
@shervin8282
@shervin8282 4 жыл бұрын
Much awaited topic👍
@rekhac5208
@rekhac5208 4 жыл бұрын
Good information 👍💕
@raihanarinshad318
@raihanarinshad318 2 жыл бұрын
Awesome presentation 👏👏
@fasilaayub811
@fasilaayub811 4 жыл бұрын
Thank you mam very useful video
@girijachandrus9864
@girijachandrus9864 3 жыл бұрын
Good presentation mam, thank you very much.
@salmaalavudheen6050
@salmaalavudheen6050 2 жыл бұрын
Good information thank you mamm
@sathysasi831
@sathysasi831 4 жыл бұрын
Thank you Dr
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 33 МЛН
🔥one month extreme hair growth challenge with onion juice
9:10
Sruthy's world
Рет қаралды 104 М.
Onion Juice for Hair Growth | SimpleTips Malayalam
3:30
SimpleTips Malayalam
Рет қаралды 97 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН