ഈ മേയ് മാസത്തിൽ പോകാനുള്ള ഭാഗ്യ കിട്ടി ഞാൻ ഇപ്പോൾ ഭഗവാനേ 3 പ്രാവശ്യം കണം എൻ്റെ തിരുപ്പതി ഭഗവാനേ
@RESHMISAJEEV-py3ciАй бұрын
ഭാഗവാന്റെ കഥകൾ എത്ര കേട്ടാലാണ് മതിയാവില്ല.... ഇനിയും... കഥകൾ... പറഞ്ഞു തരണേ... ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@thamburusvlogs1227Ай бұрын
അമ്മേ ഞാൻ ഇപ്പോൾ കുറച്ചു ദിവസം ആയി തിരുപ്പതി ഭഗവാന്റെ വീഡിയോസ് ആണ് കൂടുതൽ ഇൻസ്റ്റാഗ്രാം ൽ കാണുന്നത്. അപ്പൊ ഭാഗവാനോട് പ്രാർത്ഥിക്കും എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ സന്നിധിയിൽ എത്തിക്കണേ ന്ന്. ഞാൻ അതിന് വേണ്ടി ഒരു ചെപ്പിൽ എന്നാൽ ആവുന്ന പോലെ കുറച്ചു കാശ് കൂട്ടി വെക്കുന്നുണ്ട്(ഇത് ഇവിടെ പറയാമോന്നറിയില്ല. തെറ്റാണെങ്കിൽ ക്ഷമിക്കണേ തിരുപ്പതി ഭഗവാനെ)അമ്മയുടെ വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി. ഭഗവാൻ അടുത്ത് തന്നെ എന്റെ ആഗ്രഹം സാധിച്ചു തരും ന്നെന്റെ മനസ്സ് പറയുന്നു 🙏🙏🙏🙏ജയ് ജയ് ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏🤗🤗🤗🤗🤗🤗
@nkrnair7254Ай бұрын
❤❤❤❤❤❤❤❤❤
@ArunSivadasan17 күн бұрын
എൻറെ തിരുപ്പതി ഭഗവാനെ രക്ഷിക്കണ യേ❤❤❤❤🎉🎉🎉🎉
@thankamtk60826 күн бұрын
കണ്ണന്റെ കഥ കേട്ടതിൽ ഭയങ്കര സന്തോഷം. ❤️🙏
@padmagnair818Ай бұрын
ഭഗവാൻ്റെ കഥ ഒരു പാട് ഇഷ്ടപ്പെട്ടു ഞാൻ ഇതുവരെ തിരുപ്പതിയിൽ പോയിട്ടില്ല ഒരുപാട് ആഗ്രഹമുണ്ട്. കഥ കേട്ടപ്പോൾ ഒന്നുകൂടി ആഗ്രഹം കൂടി ഇതുപോലെയുള്ള കഥകൾ ഇനിയും പറയണെ ഒരുപാട് സന്തോഷം.
@ushaparvathy29418 күн бұрын
തിരുപ്പതിഭാഗവാനെ. മനസിൽ കണ്ണൻ. ആഗ്രഹം. ഉണ്ട് എന്റെ. രോഗങ്ങൾ. മാറിയിട്ട്ടുവേണം. ഭഗവാനെ. കണണം.
@ambikack5471Ай бұрын
ശ്രീ വെങ്കടേശാ ഗോവിന്ദാ 🙏🙏🙏 തിരുപ്പതിദർശനഭാഗ്യം സിദ്ധിച്ചു. എത്ര കണ്ടാലും വീണ്ടും പോകാൻ തോന്നും. മാതാജി പറഞ്ഞ കഥ പുസ്തകം വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു. ഗോവിന്ദ ഗോവിന്ദ ഗോവിന്ദ🙏🙏🙏🙏🙏
@sathiratnamravindranathan7989Ай бұрын
മാതാജി, ഇന്ന് തിരുപ്പതി ഭഗവാനെ ഒന്ന് കാണണം എന്ന് മനസ്സിൽ ഓർത്തു, ഇതു കേട്ടപ്പോൾ ഭയങ്കര സന്തോഷം ആയി
@rajeswarigireesh9045Ай бұрын
ഞാൻഅറിയാൻ ആഗ്രഹിച്ച കാര്യം കേൾക്കാൻ കഴിഞ്ഞു കോടി പ്രണാമം ഭഗവാൻ തന്നെയാണ് എന്നെ കേൾപ്പിച്ചത് 🙏🏻🙏🏻🙏🏻🙏🏻
@ArunSivadasan17 күн бұрын
എൻറെ തിരുപ്പതിഭഗവനെ രക്ഷിക്കേണമേ
@sheelabalakrishnan899113 күн бұрын
ഹരേ കൃഷ്ണ വളരെ ഇഷ്ടംമായി
@SureshKumarR-hc9dwАй бұрын
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ ശ്യാം 🙏 തിരുപ്പതി നാഥാ തിരുമല വാസാ ഗോവിന്ദ ഹരേ ഗോവിന്ദ!!!!!! മാതാജി വളരെ വളരെ നന്ദി തിരുമല വാസനെ ഒന്നും കൂടി ഓർക്കാൻ സാധിച്ചു.... ഗോവിന്ദ ഹരി ഗോവിന്ദ വെങ്കിടരമണാ ഗോവിന്ദ 🙏
ആഗ്രഹം ഉണ്ട്. പോകാനൊരു വഴിയും ഇന്നുവരെ ഭഗവാൻ തന്നില്ല. സമാധിയാകും മുൻപ് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏. ഹരേ കൃഷ്ണ 🙏
@suryakala2940Ай бұрын
Thanku madam നല്ല അറിവ് തന്നതിന് ഹരേ കൃഷ്ണാ 🙏🏻🙏🏻
@s.muraleedharan8183Ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare ❤
@suhagik6222Ай бұрын
ഗോവിന്ദ ഹരി ഗോവിന്ദ വെങ്കടരമണ ഗോവിന്ദാ
@sreehari.l.s9544Ай бұрын
💕നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏
@sreehari.l.s9544Ай бұрын
ഭഗവാനെ മാർച്ചിൽ ദർശനം തന്നു 💕💕💕ഗോവിന്ദ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️
@sachykannan766Ай бұрын
രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤❤
@vinurajsopanam7862Ай бұрын
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം🙏🙏🙏
@sreehari.l.s9544Ай бұрын
ഭഗവാനെ കാത്തോളണേ 🌷
@lathakgiri3090Ай бұрын
ഹരേ , ഭഗവാനേ,ഗോവിന്ദാ🙏🙏❤
@k.p.venugopalvenugopal2735Ай бұрын
Ellam bhagavante mayayanu
@jyothysr9235Ай бұрын
Hare krishna
@rameshanvv9984Ай бұрын
ഹരേ കൃഷ്ണാ.....ഗോവിന്ദാ...... ഹരിഗോവിന്ദാ........
@thankamtk60826 күн бұрын
Top❤🙏🙏
@rameshanvv9984Ай бұрын
നമസ്തേ...''''ഹരേ കൃഷ്ണ '
@Sarada-fz7kfАй бұрын
Hare Krishna Guruvayoorappa
@user-ef6lb5wu2kАй бұрын
ഹരേ കൃഷ്ണ 🙏🙏
@anilavijayamohanakurup6023Ай бұрын
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@kavithakc-hp4uxАй бұрын
ഹരേ കൃഷ്ണ 🙏🏻. നന്ദി ചേച്ചി ❤എനിക്കു ഈ കഥ അറിയില്ലായിരുന്നു.
@ShivaRanjitham100Ай бұрын
ഹരേ കൃഷ്ണ 😊❤️🙏
@ritvikarajeesh1359Ай бұрын
Oö no l😊😊n me V @@ShivaRanjitham100
@deepakkelath477222 күн бұрын
Hare Krishna hare Krishna hare Rama hare rama rama rama hare hare
@sobhanasobhana831111 күн бұрын
Thiruppathi Bhagavane kathurakshikkane
@thripthyhariharan3745Ай бұрын
Hare Krishna Amme
@gangothri8117Ай бұрын
ഓം നമോ വെങ്കിടേശായ 🙏🏻❤️
@sheebas655420 күн бұрын
Namasthe🙏🏻
@geethakadappuram9487Ай бұрын
Govindha Govindha Govindha 🙏🙏🙏🙏🙏🌹🌹🌹🌹🌹
@vijayaelayath5719Ай бұрын
Thankyouji
@girijanair5072Ай бұрын
ഞാൻ 1979 കണ്ടതാണ്. ഭംഗിയായി കാണാൻ അന്ന് കഴിഞ്ഞു.
@girijanair5072Ай бұрын
നാമം ജപിക്കൂ എപ്പോഴും ഭാഗവാന് സന്തോഷം ആകും ഹരേ പ്രഭോ.,. കോടി പ്രണാമം 🙏🏽
@Shibikp-sf7hhАй бұрын
ഞാൻ ഗുരുവായൂർ പോകാൻ റെഡി യായി നിൽക്കുകയായിരുന്നു. പെട്ടന്ന് കുടുബത്തിൽ ഒരു മരണം നടന്നു, പുലയായി. ഒരു പാട് വിഷമമായി ഇനി എന്നാണ് എന്റെ കണ്ണനെ കാണാൻ കഴിയുക 😭🙏
@TheSage_wndedАй бұрын
Vishamikkanda…pettannu tanne pokan pattum.
@ShivaRanjitham100Ай бұрын
ഉടൻ തന്നെ കണ്ണനെ കാണാൻ പറ്റുംട്ടോ വിഷമിക്കേണ്ട 🙏❤️ ഹരേ കൃഷ്ണ 🙏
@bahulayanbahuАй бұрын
ഹരേ...🌹 കൃഷ്ണാ...🌹🙏♥️
@jayakumarim.k8163Ай бұрын
Hare Krishna mathaji
@govindankuttypm2566Ай бұрын
Venkitesaaya Namaha. Good story pravaeena thank you. I got tirupati darshan on 11th of the month
@geetakurup-8160Ай бұрын
Hare Krishna 🙏🙏 Amma yude video enil ethichadu ente unnikanan thaney balaji bhagwane kurichu ariyan sadichdil valare nandi 🙏🙏
@remavenu6727Ай бұрын
🎉ഭഗവാന്റെ കഥ ഇഷ്ടമായി തിരുപതിയിൽ പോകാൻസാധിക്കില്ല ആഗ്രഹം ഉണ്ട് നാമജപം ഉണ്ട് ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏🙏🙏