മുങ്ങിയ 6 മലയാളികളും പണക്കാർ, നടന്നത് കൊടും ചതി,പിന്നിൽ വമ്പൻ മാഫിയ | Kerala Farmers At Israel

  Рет қаралды 60,357

Oneindia Malayalam

Oneindia Malayalam

Жыл бұрын

Kerala Farmers goes missing in Israel, Father, Who went to Israel, Talks about the betrayal | മുങ്ങിയ 6 മലയാളികളും പണക്കാർ, നടന്നത് കൊടും ചതി,പിന്നിൽ വമ്പൻ മാഫിയ
#Israel
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 99
@lijireji7662
@lijireji7662 Жыл бұрын
വർഷങ്ങൾ പരിചയമുള്ള ഒരു അച്ചൻ ആണ്.. പാവം മനുഷ്യൻ .. പലർക്കും സഹായിക്കുന്ന മനസുള്ള സാധു... ഈ അച്ചനെ പറ്റിക്കാൻ അവർക്ക് തോന്നിയല്ലോ.. കഷ്ടം
@m.a.abrahamabraham6272
@m.a.abrahamabraham6272 Жыл бұрын
അച്ഛൻ നല്ല മനുഷ്യൻ ആണ്. ഞാനും അച്ഛന്റ്റ കൂടെ പോയിട്ടുണ്ട്. He is very pious.
@paulsonp7162
@paulsonp7162 Жыл бұрын
ഈ അച്ചനെ എനിക്ക് നന്നായിട്ടറിയാം. സത്ത്യസന്ധനാണ്. ഞാനും എന്റെ ഭാര്യയും 2017 നവമ്പർ മാസത്തിൽ അച്ചനോടൊപ്പം പോയതാണ്. ഈ അച്ചനെ ചതിച്ചവരെ ഇസ്രായേൽ ഗവൺമെന്റ് തന്നെ ശിക്ഷിക്കണം.
@mollyvarghese7242
@mollyvarghese7242 Жыл бұрын
Pavam achanite ഒരു അവസ്ഥ മലയാളികൾ എന്ന് പറയുന്നത് യാതൊരുവിധത്തിലും വിശ്വസിക്കാൻ വയ്യാത്ത ഒരു ജാതിയാണ് എന്റെ അച്ഛാ
@joseellickalappachan2792
@joseellickalappachan2792 Жыл бұрын
അച്ചന് നീതി ലഭിക്കട്ടെ 🙏 🙏 👏 👏 👏
@alfithankachan1505
@alfithankachan1505 Жыл бұрын
ഇങ്ങനെ പറ്റിച്ച ആൾകാർക്ക് എന്തുണ്ടാക്കിയാലും അതു ഹോസ്പിറ്റലിൽ കൊടുക്കാനേ തികയു....100% പണി കിട്ടിയിരിക്കും
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@jacintharv5545
@jacintharv5545 Жыл бұрын
Day by day we are learning new things yes you are very positive
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
നിരപരാധികളെ ദ്രോഹിക്കുന്ന ഇത്തരം പ്രവൃത്തികൾ ആരും ചെയ്യരുത്. അവരും ഒരിക്കൽ ഇതിന് സമാനമായ കെണികളിൽ പെട്ടുപോകും.
@jacintharv5545
@jacintharv5545 Жыл бұрын
Fr you will get justice we all pray
@leeo147
@leeo147 Жыл бұрын
God bless you father 🙏🙏
@sharonvarghies1200
@sharonvarghies1200 Жыл бұрын
😀 അച്ചൊ വിട്ട് കള. കുറച്ച് മാനസിക വേദനയും സാബത്തിക നഷ്ട്ടവും സംഭവിച്ചു. വിശ്വസ്ഥതയില്ലാത്ത ദുഷിച്ച ഇ. തലമുറയിൽ പെട്ട ചില നികൃഷ്ട്ട ജന്മങ്ങളെ കത്തിരിക്കുന്ന ദുരന്തം അവിടെയാണ്. അനുഭവിച്ചു തന്നെ തീർക്കട്ടെ....പിന്നെ അച്ചനോട് ചെയ്ത വഞ്ചന അതും ചേർത്ത് അവരനുഭവിക്കും. ..യൂദൻ തനിക്കൊണം കാട്ടുബോൾ പഠിച്ചോളും അവന് നമ്മൾ വിജാതീയർ തന്നെയാണ് ഇപ്പോഴും😀😀😀😀😀😀
@Seek7557
@Seek7557 Жыл бұрын
ചാടി പോയവരുടെ details with photo കൊടുക്കണം
@rettscarlet
@rettscarlet Жыл бұрын
കേരളം എന്ന സാത്താന്റെ സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് രക്ഷപെട്ടു
@publictalks1218
@publictalks1218 Жыл бұрын
അച്ചൻ നൾല്ല മന്നുഷനാന്നു എന്നു എല്ലാവർക്കും അരിയാo സത്യയo വിജയിക്കുo.
@pauloli4341
@pauloli4341 Жыл бұрын
അച്ഛൻ പാവമാണ് സത്യസന്ധനാണ് എന്നാൽ അവിടുത്തെ പോലീസ് അന്വേഷിച്ചു പിടി കൂടാൻ പോവുന്നില്ല കാരണം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം കൊലപാതകങ്ങൾ പള്ളി തകർക്കൽ തുടങ്ങി നിത്യേന നടക്കുന്ന ഹിന്ദുത്വ ഭീകരത ലോകം മുഴുവൻ പാട്ടാണ് എന്നും വാർത്തയിൽ ഉണ്ട് അതു വെച്ചു അവർക്ക് റെഫ്യൂജി ക്ലെയിം കിട്ടും സംശയിക്കേണ്ട. ജീവന് ഭീഷണിയുണ്ട്‌ തിരിച്ചു പോയാൽ കൊല്ലപ്പെടും (religious persecution) എന്ന് കാണിച്ചു സംഘികൾ തകർത്ത കുരിശിന്റെയും ഇടിച്ചിട്ട യേശുവിന്റെ പ്രതിമയുടെ തലയില്ലാത്ത ഫോട്ടയും വാർത്തയും പത്ര ക്ലിപ്പിംഗും ചേർത്ത് ഒരു ഫയൽ അങ്ങോട്ട് വിട്ടാൽ അപ്പ്രൂവൽ ഉടനെ റെഡിയാണ്, നൂറു തരം. ഞാൻ വിദേശത്ത് 25 വർഷം ആയി. ഒരു പാട് കണ്ടത്‌ കൊണ്ട് അറിയുന്നത് കൊണ്ട് പറയുന്നതാണ്.
@drivetodream7747
@drivetodream7747 Жыл бұрын
Masha allah... Ee pavathine pattichavar nannavoola 😢
@josesamuel136
@josesamuel136 Жыл бұрын
അച്ചോ അടുത്ത ട്രിപ്പിന് ഞാനും വരുന്നു
@jacobabraham7318
@jacobabraham7318 Жыл бұрын
Strange and very serious....achens version has been published before....relatives of missing persons have not been covered...do they not have any complaints....well off people, aged seeking jobs or refugee status .....hard to believe. Medias usually cover such cases with much interest but this case yet to gain attention....somethings terribly wrong.
@alexandergeorge9365
@alexandergeorge9365 Жыл бұрын
അച്ചൻ സത്യസന്ധൻ ആയതു കൊണ്ട് നാട്ടുകാരുടെ വിശപ്പ് മാറില്ല. അതിനു അവർക്ക് ജോലി വേണം. ഇന്നത്തെ അവസ്ഥയിൽ കേരളത്തിൽ ജോലി അല്ല ഉണ്ട കിട്ടും.😡😡 എവിടെയെങ്കിലും പോയി അവരെങ്കിലും ജീവിച്ചു പോട്ടെ. പുറകെ പോയി ശല്യപ്പെടുത്തരുത്.
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
ISREAL ഇന്ത്യക്കാരെ തൊടുന്നു
3:49
Malayalivartha Inside
Рет қаралды 4,9 М.