Рет қаралды 65,589
Set in the 1960s a school teacher is transferred from the city to a remote mountain village in Turkey against the wishes of his family. After having a long journey by bus to the last station, he has to take a long walk over two mountains to reach his destination. When he arrives, he discovers that not only is the village impoverished and lacking most modern conveniences, but doesn't even have a school.
Initially it seems that the movie is centered on the school teacher, Mahir. It doesn't take much time to realize that the film is actually about the village and the villagers their culture and traditions, their humility, their problems.
My Gaming Channel 👇
/ @malayalidon3580
ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും. തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അതിമനോഹര ചിത്രമായ MUCIZE / ദ മിറക്കിൾ ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്.
മലനിരകളുടെ മാസ്മരിക സൗന്ദര്യം ഒപ്പിയെടുത്ത ഫ്രൈമുകളിൽ നിന്ന് പലപ്പോഴും കണ്ണെടുക്കാനാവില്ല. മഞ്ഞും, തടാകവും, പാറക്കെട്ടുകളും പ്രകൃതിയുടെ വിസ്മയക്കാഴ്ച്ചകളാകുന്നു. ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്ന സാംസ്കാരിക അംശങ്ങളായി വിവാഹം, സാമൂഹിക ജീവിതം എന്നിവയെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നന്മ നിറഞ്ഞ ഗ്രാമീണ മനസ്സും, പെണ്ണുകാണൽ ചടങ്ങുകളും വൈവിധ്യമാർന്ന സംസ്കൃതികളെക്കുറിച്ചുള്ള ചിന്തകളായി മനസ്സിൽ തങ്ങി നിൽക്കുന്നു. അസീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്....
*FAIR USE*
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
To contact for copy right issues and Advertisement, Email to cinimalokamcontact@gmail.com
If you would like to remove any movie clips i have used in my youtube channel, please send an email to cinimalokamcontact@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisement revenue. I am happy to give the revenue to you.
#mucizemalayalam
#malayalamexplain
#Cinimalokam