മുഹറം 1ന്റെ പകലില്‍ ബിസ്മി എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങള്‍!!!

  Рет қаралды 239,716

THANZEEL Islamic Channel

THANZEEL Islamic Channel

7 күн бұрын

പരിശുദ്ധമായ ഈ മുഹറമാസത്തില്‍ ബിസ്മി എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങള്‍!!!
അവസാനം ഈ തവസ്സുല്‍ ദുആ കൂടി ചെയ്താല്‍ വമ്പന്‍ പുണ്യം!!!
പിറ കണ്ടാല്‍ ഇന്ന് മുഹറം 1 ആം രാവ്!
ആദ്യ ദിനത്തില്‍ ബിസ്മി എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങള്‍!!!
അവസാനം ഈ തവസ്സുല്‍ ദുആ കൂടി ചെയ്താല്‍ വമ്പന്‍ പുണ്യം!!!
bismi
Muharram
113 ബിസ്മി
Muharram 1
113 bismi
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
muharram 10
muharram speech
muharram masam
2024 muharram
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 856
@juneethasalam7345
@juneethasalam7345 4 күн бұрын
🤲 ഈ പുതുവർഷത്തിലും ഏതൊരു തടസവും കൂടാതെ 113 പ്രാവിശ്യം ബിസ്മി എഴുതാൻ തൗഫീഖ് നൽകണേ അല്ലാഹ്'🤲
@rifa8388
@rifa8388 4 күн бұрын
Aameen aameen ya rabbel alameen 🤲
@sachuaami5710
@sachuaami5710 4 күн бұрын
Ameen
@shahinaharis9369
@shahinaharis9369 4 күн бұрын
Ameen
@user-kd5bv3oe6y
@user-kd5bv3oe6y 4 күн бұрын
Aameen
@RaihanRaihan-le4xy
@RaihanRaihan-le4xy 4 күн бұрын
Aameen
@machunechu5292
@machunechu5292 4 күн бұрын
അൽഹംദുലില്ലാഹ് 3വർഷം മുമ്പ് വാടക വീട്ടിൽ ഇരുന്നു കൊണ്ട് ആണ് എഴുതി യത് അന്ന് ബിസ്മി എഴുതുബോൾ മനസിൽ ഒരു വിട് ന് നിയത് വെച്ചാണ് എഴുതി യത് അൽഹംദുലില്ലാഹ് ഇന്ന് വിട്ടിൽ ആണ്
@naseeranasi8044
@naseeranasi8044 2 күн бұрын
മാഷാഅള്ളാ
@sherefsheref514
@sherefsheref514 2 күн бұрын
5:01
@myhappiness8698
@myhappiness8698 2 күн бұрын
Oru iruthathil eyuthano
@machunechu5292
@machunechu5292 2 күн бұрын
Aah
@seenasulthan
@seenasulthan Күн бұрын
മാഷാ allah
@afrushasni8868
@afrushasni8868 4 күн бұрын
ഈ വർഷം തെറ്റില്ലാതെ ബിസ്മി എഴുതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤗
@sakthanthamburan8411
@sakthanthamburan8411 4 күн бұрын
Aameen
@mihjusworld2887
@mihjusworld2887 4 күн бұрын
ആമീൻ 🤲
@haseenashafeek-bd2bu
@haseenashafeek-bd2bu 4 күн бұрын
Aameen
@user-dy2gt9uf3v
@user-dy2gt9uf3v 3 күн бұрын
Aameen
@sameerashoukath5787
@sameerashoukath5787 3 күн бұрын
Aameen
@shoukathu8810
@shoukathu8810 2 күн бұрын
ഞാൻ ഈ വർഷം വാടക വീട്ടിൽ നിന്നാണ് എഴുതുന്നത് അടുത്ത വർഷം ങ്ങളുടെ സ്വന്തം വീട്ടിൽ നിന്ന് എഴുതാൻ തൗഫീഖ് നൽകണേ അള്ളാ
@user-fr6ec9bm3x
@user-fr6ec9bm3x 2 күн бұрын
ബിസ്മി തെറ്റില്ലാതെ എഴുതാനും 360 ആയത്തുൽ കുർസി ഓതാനും ബാക്കി ദിക്റുകളും സ്വലാത്തുകളും ചൊല്ലാനും അത് ആഗ്രഹിക്കുന്ന എല്ലാവർക്കും തൗഫീഖ് നൽകണെ അല്ലാഹ്
@faisalks8562
@faisalks8562 2 күн бұрын
Aameen
@user-hl7wz1ds5i
@user-hl7wz1ds5i 2 күн бұрын
ആമീൻ 🤲
@MidlajMishal-jj1ry
@MidlajMishal-jj1ry 2 күн бұрын
ആമീൻ
@user-ny3bs4tc3u
@user-ny3bs4tc3u Күн бұрын
Aameen
@shafeenasiraj1481
@shafeenasiraj1481 Күн бұрын
Aameen
@ourcreations995
@ourcreations995 2 күн бұрын
ഈ വർഷം വാടക വീട്ടിൽ ഇരുന്നാണ് ബിസ്മി എഴുതുന്നത്. അടുത്ത വർഷം ബിസ്മി എഴുതുമ്പോൾ സ്വന്തം വീട്ടിൽ വെച്ച് എഴുതാൻ തൗഫീഖ് നൽകണേ അള്ളാഹ്. ഉസ്താദേ എന്റെ കുടുംബത്തെയും എന്നെയും ദുആയിൽ ഉൾപ്പെടുത്തണേ.🤲🏻🤲🏻🤲🏻🤲🏻
@JamshiyaNishad
@JamshiyaNishad 2 күн бұрын
ആമീൻ
@hamdanhamdu4959
@hamdanhamdu4959 2 күн бұрын
ആമീൻ
@SalihVp-c2g
@SalihVp-c2g 2 күн бұрын
Aameen
@anurabish8950
@anurabish8950 2 күн бұрын
Ameen
@shedeeha406
@shedeeha406 2 күн бұрын
Aameen
@akkuyazi1077
@akkuyazi1077 2 күн бұрын
ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@shedeeha406
@shedeeha406 2 күн бұрын
ഒരുപാട് കടമുണ്ട്. കടക്കാരായി ആരെയും മരിപ്പിക്കല്ല അല്ലാഹ്...... അടുത്ത മുഹറം പിറക്കുമ്പോൾ ഒരു രൂപ പോലും കടം ഉണ്ടവരുത് റബ്ബേ... എല്ലാരും ദുആയി ൽ ഉൾപെടുതനേ.....
@user-ri8qp8zc6m
@user-ri8qp8zc6m 4 күн бұрын
Alhamdhulillah...കഴിഞ്ഞ മുഹറംത്തിൽ 113ബിസ്മി എഴുതിവച്ചു ഹൈറായ മൂന്ന് കാര്യങ്ങൾ അനുഭവത്തിൽ ഉണ്ടായി അൽഹംദുലില്ലാഹ്. ഈ വർഷവും എഴുതി വെക്കാൻ തൗഫീഖ് തരണേ alllah🤲🏻🤲🏻🤲🏻ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയതുമുതൽ മനസ്സിന് സമാധാനം ഉണ്ട്. നല്ല അറിവുകൾ പറഞുതരുന്ന ഉസ്താദിന് ആഫിയത്തോടെയുള്ള ദീഘായുസ്സ് നാഥൻ തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@fathimap6539
@fathimap6539 4 күн бұрын
Ameen ameen yarebbal alameen
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 4 күн бұрын
ആമീൻ
@suharakottoth4831
@suharakottoth4831 4 күн бұрын
Aameen
@shameerasalah7225
@shameerasalah7225 4 күн бұрын
Ameen yarabbalalameen
@safiya9374
@safiya9374 4 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 4 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു കേട്ടത് മുതൽ ഞാനും എന്റെ മക്കളും ബിസ്മില്ലാഹി റഹ്മാനിറഹീം എഴുതി വെക്കാറുണ്ട്.. അതിന്റെ പുണ്യം കൊണ്ട് പല തരത്തിലുള്ള അള്ളാഹുവിന്റെ സഹായം നമുക്ക് ലഭിച്ചിട്ടുണ്ട്... അൽഹംദുലില്ലാഹ്.. ഉസ്താദ് പറഞ്ഞു തന്നത് കൊണ്ട് മാത്രമാണ് അങ്ങിനെ ഒരു അറിവ് കിട്ടിയത്.. ഈ അമൽ പറഞ്ഞു തന്ന ഉസ്താദിന് റബ്ബേ എല്ലാ സഹായവും പല തരത്തിലും കൊടുക്കണേ അള്ളാഹ്.. ഇരുലോകത്തും മുഴുവൻ ഖൈറും കൊടുക്കണേ റബ്ബേ.. സ്വീകരിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 4 күн бұрын
അല്ലാഹുവേ കയറി വരുന്ന പരിശുദ്ധമായ മുഹറത്തിലേക്ക് ആഫിയത്തോടെ... ആരോഗ്യത്തോടെ ചെന്നെത്താൻ ഞങ്ങളെ എല്ലാവരെയും സഹായിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ. ദുആ വസ്വിയ്യത്തോടെ....
@AnasAnas-r4d
@AnasAnas-r4d 4 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@user-fr6ec9bm3x
@user-fr6ec9bm3x 2 күн бұрын
ഉസ്താദേ എന്നെയും കുടുംബത്തെയും എല്ലാ മുസ്ലിമീങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണെ. വീടെടുത്തതിൻ്റെ പേരിൽ എൻ്റെ ആങ്ങളമാർക് കുറെ പൈസ കൊടുക്കാൻ ബാക്കിയുണ്ട്. ലോണും പലിശയും ഇല്ലാതെ ആ പൈസ കൊടുത്തു കിട്ടാൻ നല്ലവണ്ണം ദുആ ചെയ്യണെ. അങ്ങളമാർക്ക് അവർക്കനുയോജ്യമായ ഇണകളെകിട്ടാൻ ദുആ ചെയ്യണെ
@muhammadraneedrichu4727
@muhammadraneedrichu4727 4 күн бұрын
ഉസ്താദ് കഴിഞ്ഞവർഷം എഴുതാൻ പറഞ്ഞു ആദ്യമായി ഞാൻ എഴുതി യിരുന്നു അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അതിന്റെ ഗുണഫലങ്ങൾ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു 👍🥰അല്ലാഹു സ്വീകരിക്കട്ടെ 🤲ഈവർഷവും എഴുതണം ഇൻശാഅല്ലാഹ്‌ റബ്ബ് സ്വീകരിക്കാൻ ദുആ ചെയ്യണേ 🤲🤲ഉസ്താദിന്റെ ദുആയിൽ ഒരിടം നൽകണം എനിക്കും കുടുംബത്തിനും 🤲ഉസ്താദിന്നും കുടുംബത്തിനും ഞാൻ ദുആ ചെയ്യും അല്ലാഹു സ്വീകരിക്കട്ടെ 🤲🤲🥰🥰🥰
@mssuccespoint
@mssuccespoint 4 күн бұрын
അനുഭവിച്ചത് ഒന്ന് വിഷ്ടീകരിക്കാമോ pls
@aneeshaami7364
@aneeshaami7364 3 күн бұрын
Jagalkkumtheettilladeyezhudanumnombedukkanumfgiumkittanduacheyyanneyusthadey
@HafsathSekkeeb
@HafsathSekkeeb 2 күн бұрын
അശുദ്ധി യുള്ള സമയത്താണ് എഴുതുന്നത് അള്ളാഹു സ്വീകരിക്കണേ 🤲😊
@juneethasalam7345
@juneethasalam7345 4 күн бұрын
الحمدلله ،🤲 ഉസ്താദിൻ്റെ അൻവാറേ ഫജ്റിൻ്റെ ക്ലാസ്സ് കേട്ട് തുടങ്ങിയ ശേഷം വന്ന എല്ലാ പുതുവർഷത്തിലേയും ആദ്യ മാസത്തിലെ പരിശുദ്ധ ആദ്യ ദിനത്തിലെ സുബ്ഹിൻ്റെ പ്രഭാതത്തിൽ 113 പ്രാവശ്യം ബിസ്മി എഴുതി സൂക്ഷിക്കാറുണ്ട്. അല്ലാഹുവേ ഇനിയും ഒരുപാട് മുഹറമാസത്തിലെ ഒന്നാമത്തെ ദിനത്തിൽ ബിസ്മി എഴുതാനുള്ള ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲🤲🤲
@bava4382
@bava4382 4 күн бұрын
ആമീൻ
@ayshabikt4414
@ayshabikt4414 4 күн бұрын
ആമീന്‍ യാ റബ്ബ ല്‍ ആലമീന്
@AnasAnas-r4d
@AnasAnas-r4d 4 күн бұрын
@@juneethasalam7345 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 4 күн бұрын
ആമീൻ
@SHAKEELAABDULRAHMAN-py1js
@SHAKEELAABDULRAHMAN-py1js 4 күн бұрын
Zameen 😊
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 4 күн бұрын
അൽഹംദുലില്ലാഹ്🤲 ഉസ്താദി ക്ലാസ്സ് കേട്ടതും മുതൽ ഞാനു എഴുതി തുടങ്ങി 4 വർഷമായി അൽ ഹദുലില്ലാഹ് എല്ലാം ഒരുപാട് കാര്യഹൈനായി അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ആരോഗ്യ ദീർഘായിസിന് കൊടുക്കട്ടെ🤲🕋🤲
@CR7RIDER96
@CR7RIDER96 4 күн бұрын
റബ്ബേ നോമ്പ് പിടിച്ച് ബിസ്മി എഴുതാൻ തൗഫീക്ക് നൽകണമേ ആമീൻ🤲🤲🤲🤲
@razelrauf1353
@razelrauf1353 4 күн бұрын
Aameen 🕋 🤲
@SumayyaSumi-qc7xu
@SumayyaSumi-qc7xu 4 күн бұрын
Aameen ya rabbal alameen
@RaihanRaihan-le4xy
@RaihanRaihan-le4xy 4 күн бұрын
Aameen
@user-tq1pz6dp2y
@user-tq1pz6dp2y 4 күн бұрын
🕋ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🕋
@akbarshareef6627
@akbarshareef6627 4 күн бұрын
Alhamdulillah Aameen yarabalalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@mumthazshajeer434
@mumthazshajeer434 4 күн бұрын
അൽഹംദുലില്ലാഹ്... ഏകദേശം 4വർഷം കൊണ്ട് മുഹറം ഒന്നിന് "ബിസ്മില്ലാഹി റഹ്മാനിറഹീം "എഴുതാറുണ്ട് അൽഹംദുലില്ലാഹ്..അല്ലാഹുവിന്റെ സഹായങ്ങൾ പല രീതിയിൽ നമുക്ക് ലഭിക്കാറുണ്ട് ഒരുപാട് ഒരുപാട് അൽഹംദുലില്ലാഹ്... ഈ വർഷവും എഴുതും ഇൻശാഅല്ലാഹ്‌....
@ayishathnaheema7882
@ayishathnaheema7882 4 күн бұрын
Inshallah
@MasterSahlu
@MasterSahlu 4 күн бұрын
അതെ. അൽഹംദുലില്ലാഹ്
@Thufaildon
@Thufaildon 4 күн бұрын
രണ്ട് വർഷമായി ഞാനും എഴുതാറുണ്ട് അൽഹംദുലില്ലാഹ്
@jameelahassan5408
@jameelahassan5408 4 күн бұрын
@@mumthazshajeer434 അൽഹംദുലില്ലാഹ് ഞാനും എന്റെ മക്കളും ഉസ്താദ് പറഞ്ഞു തന്നതിനനുസരിച്ചു എഴുതി വെച്ചിട്ടുണ്ട്.. ഇൻശാ അള്ളാഹ്. ഈ കൊല്ലവും എഴുതി വെക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ... പല തരത്തിലും അള്ളാഹുവിന്റെ സഹായം നമുക്ക് ലഭിച്ചിട്ടുണ്ട്.. അൽഹംദുലില്ലാഹ്.. ഈ അമൽ പറഞ്ഞു തന്ന് നമ്മളെകൊണ്ട് ചെയ്യിപ്പിക്കുന്ന ഉസ്താദിനും കുടുംബത്തിനും പടച്ചവനെ എല്ലാ സഹായവും ഇരുലോകത്തും നൽകണേ.. ഉസ്താദ് പറഞ്ഞു തരുന്ന അറിവ് വെച്ചാണ് നമ്മൾ ഈ പുണ്യ കർമ്മം ചെയ്യുന്നത്.. അതിനുള്ള പ്രതിഫലം കൊടുക്കാതെ പോകല്ലേ അള്ളാഹ്.. സ്വീകരിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@sulfath8969
@sulfath8969 4 күн бұрын
Mashallah 🤲
@muhammadrayhan-bi6ks
@muhammadrayhan-bi6ks 4 күн бұрын
ഉസ്താദെ എന്റെ ഭർത്താവിന് ഒരു പാട് കടം ഉണ്ട് വീടാൻ ദം അ ചെയ്യണം തീരെ ദീനീ ബോധം ഇല്ല ജുമു അ മാത്രം നിസ്കരിക്കും ഒരു വക്തും നിസ്കരിക്കൂല വീട്ടിൽ തീരെ ഭർ കത്ത് ഇ നിസ്കരിക്കാന് കടം വീടാനും ദുങ്ങ ചെയ്യണം ഉസ്താതെ😭🤲
@shifasherin5786
@shifasherin5786 2 күн бұрын
Enteyum avastha ithuthanneyan
@farsanaap4649
@farsanaap4649 Күн бұрын
രാത്രി എണിറ്റു തഹജ്ജുത് നിസ്കരിച്ചു ഭർത്താവിന്റെ shobavam നന്നാവാൻ ആത്മാർത്ഥ മായി കരഞ്ഞു പ്രാർത്ഥിക്കുക ഇഷ്താഗഫാർ അസ്‌തഗ്ഫിറ്ല്ലാഹ് എന്ന് അധികാരിപ്പിക്കുക റബ്ബ് എല്ലാം kair ആക്കി തരും
@molurishu2234
@molurishu2234 4 күн бұрын
തെറ്റ് ഇല്ലാതെ എഴുതാൻ അള്ളാഹു തൗഫീഖ് നല്കണമേ ആമീൻ യാറബ്ബൽ യാലമീൻ 🤲🏻🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🌹🌹🌹🌹
@AnasAnas-r4d
@AnasAnas-r4d 4 күн бұрын
മാഷാഅല്ലാഹ്‌ ❤ഉസ്താദ് അൻവരെഫാജിറിൽ ഈ അമൽ കാണിച്ചു തന്ന അന്നുമുതൽ മുടങ്ങാതെ ഈ അമൽ ചെയുന്നു. അള്ളാഹു കബൂൽ ചെയ്യട്ടെ. 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🌹🌹🌹ബിസ്മിയുടെ മുഴുവൻ ബർകതും ഞങ്ങൾക്കും ബന്ധ പെട്ടവർക്കും നീ നൽകണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@nabeesamadathil1956
@nabeesamadathil1956 2 күн бұрын
Baan nooninum yaainum pullikal(kuth ) edamo
@user-fo7qh6zg2f
@user-fo7qh6zg2f 4 күн бұрын
Alhamdulillah അല്ലാഹു അക്ബർ കഴിഞ്ഞ വർഷം എഴുതാൻ അല്ലാഹു തൗഫീഖ് നൽകി ഇനിയും എഴുതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤❤
@Sulfath-ku5wr
@Sulfath-ku5wr 2 күн бұрын
ഞാനും രണ്ട് 3 വർഷമായി എഴുതുന്നുണ്ട്. പല നടക്കില്ലന്ന് വിചാരിച്ച കാര്യങ്ങളും നടന്നു. ഇൻശാ അള്ളാ' ഈ കൊല്ലം ഞാൻ ചെല്ലുന്നത്. എൻ്റെ മനസിലെ വലിയ ഒരു ആഗ്രഹം സാധിക്കാൻ വേണ്ടിയ ണ്. 'തവക്കൽത്തുവല്ലള്ള ' നടക്കും എന്ന പ്രതീക്ഷയിൽ ' ഇൻശാ അള്ളാ ഞാൻ ചെയ്യും
@BalkeesSanasinu
@BalkeesSanasinu 4 күн бұрын
ഭർത്താവിന് പനിയാണ് അത് മറാൻ ഉസ്താദ് ദുആ ചെയ്ണം മുത്തഅല്ലിമായി മോൻ മറാനും മക്കൾ സ്വലിഹത്തവാനും ഉറ ചെയ്യാൻ ആഗ്രഹം ആ മുറാദ് ഹാസില വാനും മരണം നന്നായി തിരാനും ഉസ്താദ് പ്രത്യകം ദുആ ചെയണം
@AdrianLuna123
@AdrianLuna123 4 күн бұрын
Allahu nammale khabool cheyth...Avante swaliheengalil peduthatte...aameen
@sumiseenu9612
@sumiseenu9612 3 күн бұрын
​@@AdrianLuna123Aameen 🤲
@faisalsafar9241
@faisalsafar9241 4 күн бұрын
മുറാദ് ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ
@nesleenashereefkhan7795
@nesleenashereefkhan7795 4 күн бұрын
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@sadiqap5176
@sadiqap5176 4 күн бұрын
1ആമീൻ ആമീൻ അല്ലഹ് നീ ഭാഗ്യം തരണം എഴുതാൻ എനിക്ക് ദുആ യിൽ എന്നും ചേർക്കണം ഉസ്താദ്
@ShareefNaseera-mu8qt
@ShareefNaseera-mu8qt 4 күн бұрын
ബിസ്മി എഴുതിയത് കൊണ്ട് ഒരുപാട് നല്ല കാര്യം ഉണ്ടായി അൽഹംദുലില്ലാഹ്
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm 4 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ചേർക്കണേ എന്റെ ദുആ യിൽ നിങ്ങളെല്ലാവരും ഉണ്ടാകും ഇൻഷാ അള്ളാ 🤲
@hafsaakku6303
@hafsaakku6303 4 күн бұрын
അൽഹംദുലില്ലാഹ്... മൂന്ന് വർഷമായി മുടങ്ങാതെ എഴുതുന്നു... Alhamdulillah... Ma sha allah... അതിന്റേതായ എല്ലാ ഗുണങ്ങളും അള്ളാഹു എനിക്ക് നൽകിയിട്ടുണ്ട്... അൽഹംദുലില്ലാഹ്
@mamukoya7947
@mamukoya7947 4 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@jameelasulaiman7893
@jameelasulaiman7893 4 күн бұрын
ഉസ്താതിൻ്റെ ക്ലാസ്കേട്ടുതുടങ്ങിയ വർഷം മുതൽ ഏഴു തി വെച്ചിട്ടുണ്ട് അള്ളാഹു സ്വീകരിക്കുമാറാവട്ടേ
@sameenaks3871
@sameenaks3871 2 күн бұрын
രണ്ടു വർഷമായി ഞാനും എഴുതി. നടക്കില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും രഹത്തായി നടന്നു. ഇനി ഒരു ഹൈറായ കാര്യവും രഹത്തായി നടക്കാൻ ഉണ്ട്‌. അള്ളാഹു അതും ഹൈറാക്കി തരട്ടെ 🤲🤲ആമീൻ
@Jishan__x199
@Jishan__x199 3 күн бұрын
ഉസ്താദേ രണ്ട് വർഷത്തിൽ ഞാനും എഴുതി ബിസ്മി എന്റെ ഹൈറാ യ കാര്യം അല്ലാഹുഎനിക്ക് സാധിച്ചു തന്നു അൽഹംദുലില്ലാഹ്
@Hinnus567-lo6mb
@Hinnus567-lo6mb 2 күн бұрын
അൽഹംദുലില്ലാഹ്... ഞാൻ തുടർച്ചയായി 3 വർഷമായി എഴുതുന്നുണ്ട് ജീവിതത്തിൽ ഓരോ നല്ല ആഗ്രഹങ്ങൾ നടക്കുന്നുണ്ട്... അൽഹംദുലില്ലാഹ്.... എന്നാലും വലിയ വിഷമത്തിലാണ് ഭർത്താവിന് സ്ഥിരമായി ഒരു ജോലി ശരിയായിട്ടില്ല 5 വർഷത്തോളമായി 🤲🏻🤲🏻🤲🏻 ഇൻശാഅല്ലാഹ്‌ ഈ വർഷത്തിലും ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നു. ഭർത്താവിന് ഹയാറായ ജോലി ശരിയാവാൻ എല്ലാവരും ദുആ ചെയ്യണം... വളരെ പ്രയാസത്തിലാണ് 🤲🏻🤲🏻🤲🏻 അള്ളാഹു എല്ലാവരുടെ ഉദ്ദേശങ്ങളും ഈ മുഹറം മാസത്തിന്റെ പൊരിശകൊണ്ട് നിറവേറ്റി തരട്ടെ... ആമീൻ... യാ rabbhalalameen😢
@plantboxonline
@plantboxonline 2 күн бұрын
വാക്കിഅ സൂറത്ത് പതിവാക്കൂ
@azeezsinu4625
@azeezsinu4625 2 күн бұрын
Jkh👍🏻
@shedeeha406
@shedeeha406 2 күн бұрын
ആമീൻ
@shedeeha406
@shedeeha406 2 күн бұрын
ഒരുപാട് കടംഉണ്ട് . ഉസ്താദേ എത്രയും പെട്ടെന്ന് കടo വീടൻ ഉസ്താദ് ദുആചെയ്യണം. അടുത്തmharam പി റക്കുമ്പോൾ കടംവീടി മനസ്സമാധാനം കൊണ്ട അല്ലാഹുവേ.... എത്രയും പെട്ടെന്ന് എല്ലാവരുടെ കടം വീടനെ അല്ലാഹ്...
@afiyasardar1812
@afiyasardar1812 Күн бұрын
ആമീൻ ​യാ റബ്ബൽ ആലമീൻ @@shedeeha406
@NoushibaNoushi-os5jo
@NoushibaNoushi-os5jo 2 күн бұрын
Nanum muharram onnin എഴുതാറുണ്ട്,, ഈ മുഹറമാസത്തിലും എഴുതാൻ അള്ളാഹു തൗ ഫീക് നൽകട്ടെ
@Three_boys360
@Three_boys360 4 күн бұрын
അൽഹംദുലില്ലാഹ് ഈ വർഷവും ഒരു പ്രയാസവും കൂടാതെ എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
@jafarkoyathangaljafar5376
@jafarkoyathangaljafar5376 4 күн бұрын
ഉസ്താതെ, കടഠ വിടാൻ ദുഹാ െച്ച യ്യണം ഒരു പാട് ഉണ്ട്
@adhnansemi5807
@adhnansemi5807 2 күн бұрын
നല്ല അറിവ് പറഞ്ഞു തരുന്ന ഞങ്ങളുടെ ഉസ്താദിനു ദീർകയുസ് നൽകണേ ... ദുആ യിൽ ഉൾപ്പെടുത്തനെ
@hazimrehan1a33
@hazimrehan1a33 Күн бұрын
അൽഹംദുലില്ലാഹ് ഞാനും എഴുതി ഞാൻ 9 മാസം ഗർഭിണിയാണ് എല്ലാരും ദുആ ചെയ്യണേ 🤲🏻
@kadeejaponnani5716
@kadeejaponnani5716 4 күн бұрын
എല്ലാവർക്കും ബിസ്മി എഴുതാൻ താ ഫീക്ക് ചെയ്യട്ടെ🤲🏻🤲🏻🤲🏻
@havvasudheer3936
@havvasudheer3936 Күн бұрын
എല്ലാ കർമ്മങ്ങളും കൃത്യസമയത്ത് ചൊല്ലാനും പ്രവർത്തിക്കാനും പഠിപ്പിച്ച് തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയുള്ള ദിർഘായുസ്സ് നൽ നൽകണെ الله
@AyshaAysha-wf7xc
@AyshaAysha-wf7xc Күн бұрын
കഴിഞ്ഞ വർഷത്തിൽ ഞാൻ എഴുതിട്ടുണ്ടായിരുന്നു അൽഹംദുലില്ലാഹ് പൈസയില്ലാത്ത ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.അൽഹംദുലില്ലാഹ് ഇന്നും എഴുതാൻ തൗഫീഖ് നൽകണേ റബ്ബേ🤲
@BloomsAndVeins
@BloomsAndVeins 2 күн бұрын
Njan ezhthi vechittund duaayi ulpeduthane.. 🤲🤲🤲
@shameenamuhammedameenshah3909
@shameenamuhammedameenshah3909 Күн бұрын
ഉസ്താദേ ഞാൻ ആദ്യമായിട്ടാണ് ബിസ്മി എഴുതിയത്. പുണ്യമായ മുഹറമാസത്തിൻ്റെ ബറകത് കൊണ്ട് എനിക്കും എന്റെ കുടുംബത്തിനും നൻമ വരാൻ ഉസ്താദ് ദുആ ചെയ്യണം
@AaminaAami-xb1yp
@AaminaAami-xb1yp 4 күн бұрын
അൽഹംദുലില്ലാഹ് ഈ വർഷവും ബിസ്മി എഴുതാൻ തൗഫീഖ് തരണേ അള്ളാ ആമീൻ
@shahidtvp3433
@shahidtvp3433 4 күн бұрын
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ഇപ്പോൾ മനസ്സിലായിഉസ്താദേ 🤲🤲🤲🤲
@farhanrazi2511
@farhanrazi2511 2 күн бұрын
ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ എല്ലാ നിലയിലും സമാധാനം ഹൈറു ബറക്കത്തു സലാമത്തു ഉണ്ടാവാനുനീറുന്ന എല്ലാ പ്രശ്നങ്ങൾക്കും വെഷമങ്ങൾക്കുംപരീഹാരം ഉണ്ടാവനുമനസ്സമാധാനത്തിനു മനസ്സിലുള്ള മുറാദുകൾ ഹാസിലാവാനു മക്കൾ നന്നാവാനു മൂത്ത മോൻ +2 പോയ വിഷയങളിൽ വിജയിക്കാനു മക്കൾ ക്ക് പoനത്തി ൽ ഭർക്കത്ത് ഉണ്ടാവാനു നങ്ങളുടെ രോഗങ്ങൾ ശിഫആവാനു 11 വർ മായി വാടകയിൽ ആണ് വീട് പണി എത്ര യും പെട്ടന്ന് പൂർത്തിയാവാനു എൻ്റെ യ മക്കളുടെ യും സർട്ടിഫിക്കറ്റുകൾ തെറ്റ് തിരിത്തി എത്രയു പെട്ടന്ന് ശരിയായി കിട്ടാനു ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲😥
@AbcdMc-by4rt
@AbcdMc-by4rt 4 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲അൽഹംദുലില്ലാഹ് ഉസ്താദ് ന്റ് ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 🤲
@AnasAnas-r4d
@AnasAnas-r4d 4 күн бұрын
മാഷാഅല്ലാഹ്‌ ബുക്കിൽ എഴുതി വെച്ചിട്ടുണ്ട് ❤❤❤
@user-ci7rr8nl2p
@user-ci7rr8nl2p 2 күн бұрын
ഈ നല്ല അറിവ് പറഞ്ഞ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@versatileking4723
@versatileking4723 4 күн бұрын
എൻറെ മക്കൾ രണ്ടാളും പരീക്ഷയിൽ പാസാവാൻ ദുആ ചെയ്യണേ
@shalooshiboosworld4602
@shalooshiboosworld4602 Күн бұрын
നാലു വർഷമായി എഴുതുന്നു അൽഹംദുലില്ലാഹ്. അന്ന് വീടില്ലായിരുന്നു. അൽഹംദുലില്ലാഹ്. ഇപ്പോൾ മൂന്നു വർഷം ആയി ആ വീട്ടിൽ ഇരുന്നു എഴുതുന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സമ്പത്തീക ബുദ്ധിമുട്ട് വരില്ല. ഇന്ന് വലിയ ഒരു മുറാദ് ഉണ്ട് യാ അല്ലാഹ് ഈ ബിസ്മിയുടെ ബർക്കത്ത് കൊണ്ട് ആ മുറാദ് ഹാസിലാക്കി തരട്ടെ. എല്ലാവരുടെ മുറാദ്കൾ ഹാസിലാക്കി തരട്ടെ ആമീൻ 🤲🤲😢
@jameelahassan5408
@jameelahassan5408 4 күн бұрын
അല്ലാഹുവേ പരിശുദ്ധമായ മുഹറ മാസത്തിൽ ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാനും അതിന്റെ പോരിശയും ബറക്കത്തും നമുക്ക് കിട്ടാനും അള്ളാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@ayishathnaheema7882
@ayishathnaheema7882 4 күн бұрын
Aameen Aameen yarabal Aalameen
@mashhoorchelari2836
@mashhoorchelari2836 Күн бұрын
ഒരുപാട് കടം ഉണ്ട് അത് പെട്ടന്ന് വിടാനും ഭർത്താവ് ഖത്തറിൽ പോയിട്ടു 9വർഷം ആയി പ്രയാസങ്ങൾ മാറി നാട്ടിൽ തിരിച്ചു എത്താനും മക്കളെ സ്വഭാവം നന്നാവാനും സൊലീഹിങ്ങൾ ആവാനും രോഗം ശിഫ ആവാനും ആക്കിമ്പത് നന്നാവാനും മരിച്ചു പോയ ഉപ്പക്കും ഉമ്മക്കും കബർ ജീവിതം നന്നാവാനും ദുആ ചെയ്യണം ഉസ്താദ് ബിസ്മി യായതുന്നുണ്ട് സിഗരിക്കട്ടെ അല്ലാഹു ആമീൻ 🤲🤲🤲🤲🤲
@lailabeevi475
@lailabeevi475 4 күн бұрын
Porishayeriya ee vishishta divasathinte duayil enneyum ente kudumbatheyum njangalil ninnum maranappettu poya ellavareyum ulpeduthane usthade ameen yarabul aalameen 🤲🤲🤲🕋🤲🤲🕋
@Rashad-kq6uy
@Rashad-kq6uy Күн бұрын
ഒരുപാട് കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയാണ് ഞാൻ ബിസ്മി എഴുതുന്നത് അടുത്ത മുഹറം ആകുമ്പോഴേക്കും കടങ്ങളൊക്കെ വീടാൻ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲
@subaidasubi3256
@subaidasubi3256 4 күн бұрын
അൽഹംദുലില്ലാഹ് എഴുതിയത് കൊണ്ട് റമളാനിൽ ഉംറക്ക് പോവാൻ കഴിഞ്ഞു 🤲🤲🤲🤲
@naveedinaam5074
@naveedinaam5074 4 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌
@skyworld149
@skyworld149 3 күн бұрын
3 വർഷമായി എഴുതുന്നു അൽഹംദുലില്ലാഹ് ഒരുപാടു ഹൈരുകൾ vannittund അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും എഴുതാൻ തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻
@AyshaNasar-hz4lr
@AyshaNasar-hz4lr 4 күн бұрын
Alhamdulillah ഉസ്താദേ എനിക്കും ഒരുപാട് ആഗ്രഹങ്ങളുണ്ട് എല്ലാം ഹൈറിലാകാൻ ദുആ ചെയ്യണേ എനിക്കും എഴുതണം 🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 4 күн бұрын
എഴുതിക്കോ എല്ലാം മുറാദുഹാസി ലാകും എൻ്റെ അനുഭവം
@user-tq1pz6dp2y
@user-tq1pz6dp2y 4 күн бұрын
അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിന്റെ ❤️ ക്ലാസ്സ്‌ കേട്ട് അതനുസരിച്ച് 113 ബിസ്മില്ലാഹി റഹ്മാനി റഹീം എഴുതി സൂക്ഷിക്കാനും എല്ലാ നിഅമത്തും ബറക്കത്തും ഉസ്താദിനും ❤️ ഫാമിലിക്കും സഹപ്രവർത്തകർക്കും നമുക്കും വേണ്ടപ്പെട്ടവർക്കും നിറച്ച് നൽകാൻ അള്ളാഹു 🤲🤲🤲തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ്🤲🤲🤲 🕋
@user-tq1pz6dp2y
@user-tq1pz6dp2y 4 күн бұрын
🕋 മാഷാഅള്ളാഹ് 🤲🤲 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും 🤲🤲 ബാറക്കള്ളാഹു ഫീക്കും യാ ഉസ്താദീ❤️ 🤲🤲അൽഹംദുലില്ലാഹ് 🤲🤲🕋
@user-tq1pz6dp2y
@user-tq1pz6dp2y 4 күн бұрын
🕋 ഉസ്താദേ ♥️ മഹത്വമേറിയ ദുആയിൽ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും മരണപ്പെട്ടവരേയും ദു ആയിൽ ചേർക്കണേ ഉസ്താദേ ♥️
@riyafathima9254
@riyafathima9254 4 күн бұрын
അല്ലാഹുവേ ഓരോ അറിവുകളും നമ്മിലേക്ക്‌ എത്തിക്കുന്ന ഉസ്താദിൻ ആഫിയത്തും ദീർഘായുസും നൽകണേ
@user-jn9rn6lv4j
@user-jn9rn6lv4j 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@sabeenasiraj7102
@sabeenasiraj7102 4 күн бұрын
അൽഹംദുലില്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@shereefafaisal3475
@shereefafaisal3475 4 күн бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@muhdshanoof9193
@muhdshanoof9193 4 күн бұрын
ഉസ്താതെ ഞാനും മക്കളും എഴുതാറുണ്ട് അൽഹംദുലില്ലാഹ്, എല്ലാ രോഗങ്ങളും ഷിഫയാവാനും ഇരുലോക വിജയത്തിനും ദുഹാ ചെയ്യണേ 🤲🤲🤲
@muhdshanoof9193
@muhdshanoof9193 4 күн бұрын
ഉസ്താതിന്റെ ദുഹയിൽ ഉൾപെടുത്തണെ 🤲🤲🤲
@SajirK-tr7cp
@SajirK-tr7cp 3 күн бұрын
തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ
@user-rh4vy1pg3n
@user-rh4vy1pg3n 2 күн бұрын
കുറേകാലമായി കടം കൊണ്ടും വീടുപണി പൂർത്തിയാത്കാരണം വളരെ അതികം സങ്കടത്തിലാണ് ഈ മുഹറംത്തിന്റെ ഭരകത്തു കൊണ്ട് അള്ളാഹു ഞങ്ങൾക്ക് സാധിച്ചു തരട്ടെ
@SumayyaSumi-qc7xu
@SumayyaSumi-qc7xu Күн бұрын
Njanum😢
@SumayyaSumi-qc7xu
@SumayyaSumi-qc7xu Күн бұрын
Aameen
@SalihPp-ow8st
@SalihPp-ow8st 3 күн бұрын
ആരോഗി യാവും ആയുസും ഉള്ള ബർകത്തുള്ള നല്ല കുട്ടി അവനും ഭംഗി ഉണ്ടാവാൻ duhacheyyannam
@Buh-air
@Buh-air 4 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@HaseenaAshraf-jg4ru
@HaseenaAshraf-jg4ru 4 күн бұрын
ഉസ്താദ് ദുആ ഇൽ ഉൾപെടുത്തണേ 🤲
@khadeejaramla8362
@khadeejaramla8362 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻
@marijasiraj9879
@marijasiraj9879 3 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ. 🤲🤲🤲🌹
@Farduzfardeen
@Farduzfardeen 4 күн бұрын
അൽഹംദുലില്ലാഹ് ഒരുപാട് ഹൈറായ കാര്യങ്ങൾ ജീവിതത്തിൽ നടന്നു 🤲🏻🤲🏻🤲🏻
@sameeramuhammed9192
@sameeramuhammed9192 2 күн бұрын
കടം വീടാൻ ദുആ ചെയ്യന്നേ ഉസ്താദേ
@Ijas-lb7rg
@Ijas-lb7rg 4 күн бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@BushraKk-hk6ps
@BushraKk-hk6ps Күн бұрын
ഉസ്താദേ അടുത്ത വർഷം ബിസ്മി എഴു താൻ പുതിയ വീട്ടിൽ നിന്നാകാൻ ദുഹാ ചെയ്യണേ 😢😢
@shereenamhd2622
@shereenamhd2622 Күн бұрын
ഞാൻ രണ്ട് വർഷമായി എഴുതാൻ തുടങ്ങിയിട്ട് എന്റെ ഹലാലായ ഉദ്ദേശം അള്ളാഹു സഫലമാക്കി തന്നു അൽഹംദുലില്ലാഹ് 🤲🏻ഞാൻ വാടക വീട്ടിൽ ആയിരുന്നു എനിക്ക് ഇപ്പോൾ വീടായി അൽഹംദുലില്ലാഹ്... നമ്മുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശം അള്ളാഹു സാധിച്ചു നൽകു മാറാകട്ടെ...ആമീൻ 🤲🏻
@shasiyakk1073
@shasiyakk1073 2 күн бұрын
വീട് പണി പെട്ടെന്ന് കഴിഞ്ഞ് താമസമാവാൻ ഉദ്ദേശിച് കൊണ്ട് എഴുതി. ഇപ്പോ ഈ 4 ആം തിയതി വീട്ടിൽ താമസ മാക്കി. അൽഹംദുലില്ലാഹ്
@AnasAnas-r4d
@AnasAnas-r4d 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആകളിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ ❤❤❤❤
@latheefashemeer7761
@latheefashemeer7761 4 күн бұрын
Alhamdulillah alhamdulillah alhamdulillah
@NesmaPk-pz2fw
@NesmaPk-pz2fw 4 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@shemeenasalahu5223
@shemeenasalahu5223 4 күн бұрын
ഉസ്താദെ എൻ്റെ വയറ്റിൻ മുഴ ഉണ്ട് അത് ഇല്ലാത്തവൻ ഉസ്താദ് ദുഹ എടുക്കണം🤲🏻
@sajimol8071
@sajimol8071 4 күн бұрын
Alhamdulillah. Alhamdulillah. Alhamdulillah😊
@SabiP-oq2ym
@SabiP-oq2ym 4 күн бұрын
Mashaa Allah....alhamdhulillah....
@mohammedraihan2204
@mohammedraihan2204 4 күн бұрын
Alhamdulillah Mashaallah
@riyusriyu123
@riyusriyu123 4 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲🤲
@tanveernoorumuhammad6752
@tanveernoorumuhammad6752 4 күн бұрын
Maasha Allah Alhamdulillah Allahu Akbar 🤲🏻🤲🏻🤲🏻
@nichu4123
@nichu4123 4 күн бұрын
Duhayilulpeduthane 🤲🏻 marakkaruthe
@subaidasubu4694
@subaidasubu4694 4 күн бұрын
ഉസ്താദേ മക്കൾക്കു vendi ദുആ cheyyanam
@ayishathnaheema7882
@ayishathnaheema7882 4 күн бұрын
Alhamdulillah Alhamdulillah
@kiljhgvhgfx
@kiljhgvhgfx 4 күн бұрын
ആമീൻ ആമീൻ 🤲🤲🤲🤲
@afnanafnan3017
@afnanafnan3017 4 күн бұрын
Thuofeekനൽകണം അള്ളാഹു
@jamshiss9047
@jamshiss9047 4 күн бұрын
Al hamdhu lillaah🤲
@nishidhahaneer
@nishidhahaneer 4 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ🙏🏻🙏🏻
@naseemamk677
@naseemamk677 4 күн бұрын
Naseema... ഈ വർഷവും ബിസ്മി പ്രയാസംകൂടാതെ എഴുതാനുള്ള തൗഫീഖ് നൽകണെ അള്ളാ.🤲🤲🤲
@soudakpr5158
@soudakpr5158 4 күн бұрын
Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah
@Swabeeeeeeeeeeiii
@Swabeeeeeeeeeeiii 4 күн бұрын
Aameen ya rabbal Aalameen duaayil ulpeduthane usthade
@rifa8388
@rifa8388 4 күн бұрын
Aameen aameen ya rabbel alameen 🤲
@user-sd6lb2ck5q
@user-sd6lb2ck5q 4 күн бұрын
Mashahallah Alhamdhulillah Aameen Dua Vasiyathode 🤲🏻🤲🏻🤲🏻
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН