Muharam /Soorath മുഹറം മാസം തീരുന്നതിനു മുമ്പായിട്ട് ഈ സൂറത്ത് ഓതാൻ ശ്രമിക്കുക അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
Пікірлер: 115
@user-vc6zk2ue2j15 күн бұрын
വീടു പണി പൂർത്തി ആകാനും കടങ്ങൾ വീടാന്നും രോഗങ്ങൾ ശീഫയാകാനും എല്ലാ മുറാറും ഹാസിലി കണം ദഹാ...
@thanseelaansalthachiansal68658 күн бұрын
ൻറ്റെ mrg കഴിഞ്ഞിട്ട് 8 വർഷം അവറായി സ്വലിഹത്തായ ഒരു കുഞ്ഞുണ്ടവൻ എല്ലാരുടെയും ദുആ യിൽ എല്ലാരും എന്നെയും എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേര് ഇണ്ട് റബ്ബേ അവരിക്കു ഒക്കെ മക്കളെ കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ 🤲🏻
@MurshidMurshi-pq5qb15 күн бұрын
ഉസ്താദേ ശരീരം ഭയങ്കര ക്ഷീണമാണ് പ്രഷർ ഷുഗർ എല്ലാം ഉണ്ട് കടങ്ങളും ഉണ്ട് ഇതൊക്കെ മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം🤲
@Seenasgarden786014 күн бұрын
രാവിലെ. സുബ്ഹ് നമസ്കാരം കഴിഞ്ഞിട്ട് മുറ്റത്തിറങ്ങി മണ്ണിൽ നല്ല രീതിയിൽ പണി ചെയ്ക. പ്രഷർ ഷുഗർ എല്ലാം ഓടിപ്പോകും പച്ചക്കറി കൃഷി ചെയ്യൂ വിഷമില്ലാത്ത ആഹാരം കഴിക്കാം അസുഖങ്ങൾ ഒന്നും വരികെം ഇല്ല
@thashreefathachu15 күн бұрын
Ee muharam masathinthe bharkkath kond oru budhimuttum thadassangalum illathe nthe vivaham sheriyaki tharane 😭😭🤲usthade dua cheyyane🤲🤲
Enikk anubavamund ee surathinte mahathwam.... Rand vattam idh cholliyadhode ready aaayi........ Ini oru avashyam koodi niyyathaakki njan chollunnund 🤲🏽🤲🏽🤲🏽🤲🏽Allaaah is Great❤❤❤
@riyasriyas270913 күн бұрын
രോഗം മാറാൻ ദുഹാ ചയ് ണ് o ഉസ്താദ്
@kunhalimulakkal596514 күн бұрын
Al ഫതഹ് ഓതുക, ഉദ്ദേശങ്ങൾ നിറവേറും, 41 പ്രാവശ്യം, മുഹറം 10 ന് മുമ്പ് ഓതിതീർക്കുക, ശേഷം 486 വട്ടം യാ ഫത്താഹു യാ അല്ലാഹ് എന്ന് ചൊല്ലി ദുആ ചെയ്യുക
@user-rb5ku1op3b9 күн бұрын
As❤
@fousiyav41949 күн бұрын
489 അല്ലെ
@hibasherin126615 күн бұрын
ഓദാറുണ്ട് ഉസ്താദ് ദുആയിൽ ulpaduthane
@user-zw2oo8qw1s13 күн бұрын
ഭർത്താവിന് നല്ല സ്നേഹം ഉണ്ടാവാനും നല്ല വർക്കത്ത് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@Pathu284512 күн бұрын
സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദെ
@aminaami503415 күн бұрын
മക്കൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ചെയ്യണം
@shareenashareena314012 күн бұрын
ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി dua ചെയ്യണേ
@semeenak414715 күн бұрын
Molde vivaham shareyakuvan duha ❤️💕💕
@HishamolHishamol13 күн бұрын
കടങ്ങൾ വിടാൻ ദുആ ചെയ്യണേ ഉസ്താദ്
@zamarzain134615 күн бұрын
Ente makanu nalloru jyoliyum vivahavum nadakan duva cheyyane
@mumthazp0kar55614 күн бұрын
എന്റെ മകന്റെ ഭാര്യ നല്ല രീതിയിൽ അവനുമൊത്തു ജീവിക്കാൻ ദുആ ചെയ്യണം
@riyazshani438712 күн бұрын
Njhan 21 dhivasam fath surah 489 ya fathah ya allh chellikondrinnu ante agraham sadhichitum maashaa allh alhamdhulillah
@bapputyap476514 күн бұрын
എള്ളപ്പന്റെ വീട് കച്ചവടം ആവാനും. കടങ്ങൾ വീടാനും സിഹ്ർ ബത്തിലാവനും ഉസ്താദ് ദുഹാ ചെയ്യണം
@shahinapm371611 күн бұрын
ഉസ്താദൈ എന്റേ മകൾക്കു ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം
@suhailshaji1486 күн бұрын
ഉസ്താദേ എനിക്ക് ഒരാൾ കുറച്ച് കാശ് തരാൻ ഉണ്ട് അത് എത്രയും പെട്ടെന്ന് കിട്ടാൻ ഉസ്താദ് ദുഅ ചെയ്യണം
@saudhasm745415 күн бұрын
Aameen yaRabbul Alameen 🤲
@Thahira....37214 күн бұрын
Enikum ikkakum umrak pettenpovan thoufeeq undavan dua cheyyanam
@noorjushamee687413 күн бұрын
Muharam masthinte bharkathkond ee masathil thanne garbini akan dua cheyyanam
@JameelaJameela-er5th14 күн бұрын
ഒത്ലുണ്ട് duhyilulpaduthnam
@kadheejakadheeja995013 күн бұрын
സ്വന്തമായി വീടില്ല ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@nadeeramanha7869 күн бұрын
Usthade ente Ammayiammak canser anu D,R maar Kayyiozhinju siriyas anu usthadu .prathekam dhuha cheyyanam. Umma hospitelil anu oksigenilaanu Kidakunnadhu prarthikanamustade
@kunjumolkhanfiros448012 күн бұрын
ഒരു നല്ല ജോലി കിട്ടാൻ ആഗ്രഹമുണ്ട് ente മാതാപിതാക്കൾക്കും ഭർത്താവിനും support ആയിട്ട്