ഞങ്ങളെ അയൽവക്കത്ത് പാവപെട്ട ഒരു കുടുംബം ഉണ്ട്. ഒരു ഉമ്മയും മോളും വേറെ ആരും ഇല്ല.. ഉമ്മ പണിക് പോയി കുടുംബം നോക്കുന്നതാ. ആ മോൾക് ഇപ്പൊ ഒരു മോൻ ഉണ്ടായി.Husbund വേറെ ജില്ലയിൽ ഉള്ളതാ. എപ്പോഴെങ്കിലും ഒക്കെ വരും.അയാൾക്ക് വേറെ ഭാര്യയുണ്ട് . ആ മോൻ ഉണ്ടായിട്ട് ഒരു മാസം ആവാൻ ആയി.കുറെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.ICU വിൽ. പള്ളിയിൽ നിന്നും എല്ലാരും കൂടെ കുറച്ചൊക്കെ സഹായിച്ചു. എന്ത് കൊണ്ടും കൊടുക്കാൻ പറ്റുന്നവർ ആണ്. പക്ഷെ അവർക്ക് mail ഐഡി ഒന്നും ഉണ്ടാവില്ല. 😔. അർഹത പെട്ട കൈകളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻
@kamaruclm2905 Жыл бұрын
പാവങ്ങൾക്ക് ഡ്രസ്സ് കൊടുക്കു അത് എബ്രു മോന്റെ പേരിൽ ഇപ്പോൾ തുടങ്ങുന്ന ധാന തർമ്മം ആവട്ടെ അതു എല്ലാ അഭത്തു മുസിബാത്തുകളെയും തടയും എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട് അൽഹംദുലില്ലാഹ് നിങ്ങൾക്കും ഞങ്ങൾക്കും ഹയ്റും ബർക്കത്തും ഏറ്റി തരട്ടെ 🤲ആമ്മീൻ
@huaweiy7prime249 Жыл бұрын
Basheerin 10കുട്ടികൾ ഉണ്ടാവാൻ ഭാഗ്യം ഉണ്ടാവട്ടെ 10yutub ചാനല് ഉണ്ടാക്കാമല്ലോ
@kasrodbisyam Жыл бұрын
സോനു good മാം എല്ലാ കാര്യത്തിലും മുമ്പിൽ വന്ന് ചെയ്യുന്ന നമ്മുടെ സോനു 🥰സോനുനെ പോലെ ഒരാൾ കൂടെ ഉണ്ടാവുക എന്നത് നിങ്ങളുടെ ഭാഗ്യംതന്നെ 🥰മുത്താണ് നമ്മുടെ സോനു 👍🥰🥰അല്ലെ ഫ്രണ്ട്സ്?
@rubip4356 Жыл бұрын
മോന്റെ കാലിന്റെ അടിയിൽ കറുത്ത പാടുണ്ടോ
@aleemaali9454 Жыл бұрын
ആ കൊച്ചിനെ എങ്കിലും യ്യ ട്യൂബിൽ നിന്ന v ഒഴിവാക്കിക്കൂടേ
@nashaazha3542 Жыл бұрын
Shariyan
@arshadm251 Жыл бұрын
@@rubip4356 kanmashi kond dot ittathalle
@sareenasaji522 Жыл бұрын
Aa bhagyam arkkum illathirikkatte oru Umma thenne mathi
@shasworld5984 Жыл бұрын
ഇത്രേം ചെറിയ പ്രായത്തിൽ പ്ലേ botton അടിക്കുന്ന ആദ്യത്തെ കുഞ്ഞ് നമ്മുടെ ebru മോൻ ആവുമോ😍
@zainhaseeb1409 Жыл бұрын
Q
@marvacreations6297 Жыл бұрын
Avumaayirikum
@fathima.v9562 Жыл бұрын
Yss
@Seenathsinu4748 Жыл бұрын
Dress കൂടി ഇല്ലാത്തവരെ കയ്യിൽ എങ്ങനെ ഫോൺ undavum 🤔
@MyWayByKalyani Жыл бұрын
❤❤❤❤
@nadeemamk462 Жыл бұрын
Babies eyesnte ullil eytennate nalladalla enne ketittunde I am a mom of 8 month baby I am researching about kajal for babies , only we Indians use kajal for babies as we all know. The fact is that eyebrows only depends on the gene of the baby, it never comes with the kajal. For my baby I have seen that clearly, month by month it will become darker .every babies are beautiful, cute masha Allah even Ebran🥰😍 I just said my opinion