മുജാഹിദ് ബാലുശ്ശേരി ഈ റമദാനിൽ ആദ്യമായി നടത്തിയ ജുമാ ഖുതുബ! | Mujahid Balussery

  Рет қаралды 41,736

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

3 ай бұрын

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 91
@user-bj1ug8xc3d
@user-bj1ug8xc3d 3 ай бұрын
ഇസ്ലാമിന്ടെ മനോഹരമായ ഈ ഖുതുബ കേൾക്കുന്നവരെയും ബാലുശ്ശേരി ഉസ്താദിനെയും ആരോഗ്യവും സമാധാവും നൽകി അനുഗ്രഹിക്കേണമേ അല്ലാഹുവേ ആമീൻ
@petsworld0965
@petsworld0965 3 ай бұрын
ആമീൻ
@fathimakm657
@fathimakm657 3 ай бұрын
Aameen
@ThanzeelRahman
@ThanzeelRahman 3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sabithm3732
@sabithm3732 3 ай бұрын
എന്ത് ബാലു ഉസ്താദ്ധോ 😂😂😂
@najeemudeen.h3975
@najeemudeen.h3975 3 ай бұрын
ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
@Kdramaandkpopworld
@Kdramaandkpopworld 3 ай бұрын
അല്ലാഹുവേ ഈ ഉസ്താദിന് ആരോഗ്യ വും ആഫിയത്തും ദീർഘായുസ്സും നൽകേണമേ ആമീൻ 🤲
@Ayshumammu
@Ayshumammu 3 ай бұрын
റബ്ബ് ആരോഗ്യം പ്രധാനം ചെയ്യട്ടെ
@gansha100
@gansha100 3 ай бұрын
Ameen
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 3 ай бұрын
അള്ളാഹു ദീര്ഗായുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 3 ай бұрын
വളരെ നല്ല അറിവ്, ഇത് പോലുള്ള പ്രഭാഷണങ്ങൾ മനസ്സിരുത്തി ശ്രദ്ധിച്ച് കേട്ടാൽ തീർച്ചയായും അവർക്ക് അള്ളാഹുവിൻ്റെ ഹിദായത്ത് ലഭിക്കും. ഈ ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲
@petsworld0965
@petsworld0965 3 ай бұрын
ആമീൻ yarab
@muthalaliiiii
@muthalaliiiii 3 ай бұрын
അല്ലാഹ് നിങ്ങൾക് ആയുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
@HadsainppHassainpp
@HadsainppHassainpp 3 ай бұрын
വളെരെ നല്ല പ്രവോദാനം ദീർഗായുസ് നൽകട്ടെ ആമീൻ പ്രയാസങ്ങൾ ഉണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@sameerapalath
@sameerapalath 3 ай бұрын
Barakkallah മുജാഹിദ് ബാലുശേരി...
@rashidmohamed2705
@rashidmohamed2705 3 ай бұрын
മാശാ അല്ലാഹ് 👌👌👌👌
@user-pr6ur5cx8x
@user-pr6ur5cx8x 3 ай бұрын
ഈ കമെൻ്റ് വായിക്കുന്ന എല്ലാവരും ഒരുപാവപ്പെട്ടവൾക്കവേണ്ടി. Dua ചെയ്യണേ.... ഹജ്ജും ഉംറയും ലഭിക്കാൻ വേണ്ടി... എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും എനിക്കും ഹലാലായ ഹജ്ജും ഉംറയും ലഭിക്കട്ടെ.. ആമീൻ...
@ulladanmohammad1468
@ulladanmohammad1468 3 ай бұрын
അല്ലാഹു നിറവേറ്റി തരട്ടെ ആമീൻ
@user-pr6ur5cx8x
@user-pr6ur5cx8x 3 ай бұрын
@@ulladanmohammad1468 ആമീൻ യാ റബ്ബൽ aalameen
@mohammedbasheer5902
@mohammedbasheer5902 3 ай бұрын
Ameen
@petsworld0965
@petsworld0965 3 ай бұрын
Barakh allah feekum aameen allah aroyym afiyathum nalki anugrahikate
@JameelaMachingal-vw7ks
@JameelaMachingal-vw7ks 3 ай бұрын
❤ Masha Allah ❤❤❤❤❤❤
@Rishadrishzz
@Rishadrishzz 3 ай бұрын
മാശാഅള്ളാ
@kabeerok5437
@kabeerok5437 3 ай бұрын
ماشا ء الله جزاكم الله خيرا طول العمر يارب العالمين
@true2393
@true2393 3 ай бұрын
മാഷാ അല്ലാഹ്
@user-lh3ol5dm3r
@user-lh3ol5dm3r 3 ай бұрын
Masha allah 👌👌👌
@hussainkp
@hussainkp 3 ай бұрын
മാഷാ അള്ളാഹു
@najumaa1008
@najumaa1008 3 ай бұрын
സുബഹാനള്ളാ❤
@basheerparakkal1935
@basheerparakkal1935 3 ай бұрын
ആഫിയത്തുള്ള ദീർഘായുസ്സുണ്ടാവട്ടെ.. തേനിൻ്റെ ലേലം പരാമർശം അതൊക്കെ ഇത്തരം നല്ല ഉദ്ബോദനത്തിൻ്റെ ശോഭ കെടുത്തും. അവസാനത്തിൽ നിങ്ങളും ഒന്നിലേറെ ലക്ഷ്യത്തിലേക്ക് പണം ചോദിക്കുകയുണ്ടായി.
@sulaikha6948
@sulaikha6948 3 ай бұрын
Masha allah
@abbaschanhal
@abbaschanhal 3 ай бұрын
Al Hamdulillah 🎉🎉🎉
@abiraja9675
@abiraja9675 3 ай бұрын
Subhanallah
@rafeekkp1001
@rafeekkp1001 3 ай бұрын
🤲🤲🤲
@hameedkumbol2792
@hameedkumbol2792 3 ай бұрын
Allahu. Afiyath. Nalgat
@kunjalikutty950
@kunjalikutty950 3 ай бұрын
.mashaallah
@Illayas-jp3xk
@Illayas-jp3xk 3 ай бұрын
👍🏻👍🏻👍🏻
@aboobackerc8994
@aboobackerc8994 3 ай бұрын
❤❤❤
@amaloevera4863
@amaloevera4863 3 ай бұрын
@ahammedashmil4988
@ahammedashmil4988 3 ай бұрын
👍🏻👍🏻
@sahad.t7
@sahad.t7 3 ай бұрын
👍😍🤲
@shukoorjalal1533
@shukoorjalal1533 3 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@shukoorjalal1533
@shukoorjalal1533 3 ай бұрын
🤲🤲🤲🤲🤲🤲🤲
@user-fg2cx4rc4c
@user-fg2cx4rc4c 3 ай бұрын
അൽഹംദുലില്ലാഹ്
@moi_185
@moi_185 3 ай бұрын
🤍🤍🤍jazakallah khair🤍🤍🤍
@shereefahammed1700
@shereefahammed1700 3 ай бұрын
അല്ലാഹു എല്ലാം കൊടുക്കട്ടെ....അതിലൊന്നും ആർക്കും തർക്കം ഇല്ല....പക്ഷെ....ഇ പണ്ഡിതൻ ജിന്നു ചികിത്സ കേന്ദ്രങ്ങൾ തുടങ്ങാൻ വേണ്ടി ജിന്നിനോട് സഹായം ചോദിച്ചാൽ ശിർക് അല്ല എന്നു പറയുക മാത്രമെല്ല ധാരാളം മനുഷ്യരെ ആ മാർഗത്തിൽ തെറ്റിദ്ധരിപ്പിക്കുക മാത്രമെല്ല അത്തരം കൗൺസിൽ കേന്ദ്രങ്ങൾ ഇപ്പോഴും നടന്നു വരുന്നു എന്നു കാണുകയും കേൾകുകയും ചെയ്യുന്ന ഇ കാലത്ത് ഇയാളുടെ ധർമം ഇ പണ്ഡിതൻ ചിന്ദികുന്നില്ലേ.....റബ്ബെ വഴി കാണിക്കണേ നാഥാ
@fathimanaseera1479
@fathimanaseera1479 3 ай бұрын
❤❤
@Rabeek.MMuhammed
@Rabeek.MMuhammed 3 ай бұрын
Sunni ❤
@makingadiltech4392
@makingadiltech4392 3 ай бұрын
Adi poli class
@SauuAt
@SauuAt 3 ай бұрын
അല്ലാഹു ബാലുശ്ശേരി മുജാഹിദിന് ഹിദായത് നൽകട്ടെ
@user-pr6ur5cx8x
@user-pr6ur5cx8x 3 ай бұрын
നിനക്കും.. എനിക്കും 🤲
@abbaschanhal
@abbaschanhal 3 ай бұрын
ബാലുശ്ശേരി ഹിടയത്തിൽ ആണ് നീ നിനക്ക് വേണ്ടി പ്രാർത്ഥിക്കുക
@aboobakersidhic7639
@aboobakersidhic7639 3 ай бұрын
അൻ്റാർട്ടിക്കയിലേക്ക് ഐസ് ഇറക്കരുത്.
@aseesmathathkallachi3451
@aseesmathathkallachi3451 3 ай бұрын
1:05
@aliflaam1447
@aliflaam1447 3 ай бұрын
ഈ ഫിത്നയിൽ നിന്ന് ഞങ്ങളെ നീ കാക്കണേ റബ്ബേ
@qalamrasas23
@qalamrasas23 3 ай бұрын
KANTHA MATHATHINTE FITHNAYIL NINNU - ENNU PARA
@kabeerkuttiman8477
@kabeerkuttiman8477 3 ай бұрын
കുർ ആൻ ഒരു വട്ടം അർത്തം നേക്കിയാൽ മതി നീ നന്നാകും
@AbdullahpurpunjakaderAbdullahp
@AbdullahpurpunjakaderAbdullahp 3 ай бұрын
എല്ലാം ഉത്ഭവവും കേരള തന്നെ
@abdulazizkarimbingal1149
@abdulazizkarimbingal1149 3 ай бұрын
എന്തിഉ സ്ത ഇന്ന് തോപ്പിയിട്ടത് റസൂൽ തോപ്പി ദരിച്ചിരിന്നോ
@sreekumarkrishnan58
@sreekumarkrishnan58 3 ай бұрын
Negaluda karachil god kalkkilla
@rasheedkoduvally414
@rasheedkoduvally414 3 ай бұрын
ഇങ്ങിനെയുള്ള ഒരു ഖുതുബയിലാണ് ഈ വിദ്വാൻ പാവപ്പെട്ട സ്ത്രീകളിൽ നിന്നും സ്വർഗം വേണോ സ്വർണം വേണോ എന്ന് ചോദിച്ചു അഞ്ചു പവൻ പത്തു പവൻ ബക്കറ്റിലിടുക വലിയ സംഖ്യ തരാനുദ്ദേശിക്കുന്നവർ എന്റെ അഡ്രെസ്സ് വാങ്ങി ഫോൺ നമ്പർ വാങ്ങി എന്റെ വീട്ടിലേക്കു അയച്ചു തരിക ഇങ്ങിനെയും ജനങ്ങളെ പറ്റിക്കുന്ന ഒരുത്താൻ വേറെയുണ്ടോ ജനങ്ങൾക്ക്‌ ചെയ്യാൻ പറ്റുന്നത് ഇവനെ പിടിച്ചു ചങ്ങലക്കിട്ട് പുല്ലും വെള്ളവും അങ്ങോട്ടെത്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ ഈ നോമ്പ് കാലത്തു ഇബ്‌ലീസിനെ ചാങ്ങൾക്കിടും എന്ന് പറഞ്ഞതുപോലെ ഈ വിവരദോശിയെ ചങ്ങലക്കിട്ടിരുന്നുവെങ്കിൽ
@lapxflashsale1011
@lapxflashsale1011 3 ай бұрын
Ithoke epam sambavichu. Swarna piriv nadathaan idh samastha ela 😂 Thall korch korak
@sabithm3732
@sabithm3732 3 ай бұрын
ബാലൂ സൂപ്പർ തൊപ്പി ആണെല്ലോ? ഇജ്ജി തല മറക്കാൻ തുടങ്ങിയോ? 😂😂😂😂😂😂
@sreekumarkrishnan58
@sreekumarkrishnan58 3 ай бұрын
Balasari ethondum paragettu kareyam Ella. adeyam manushyan adiyam chayandathu religion upashikkanam.andettu Nalla jevekkanam appo god thattena shamekkum
@sreekumarkrishnan58
@sreekumarkrishnan58 3 ай бұрын
Karanam negal allam mouth kondu ondum parayum.chayundathu allam thalathereja panni.athanu god nu eshtam ellathathu
@muhammedkutty2893
@muhammedkutty2893 3 ай бұрын
😅😅😅😅😅
@mohammedsahad62
@mohammedsahad62 3 ай бұрын
ഞാനൊരു ചോദ്യം ചോദിക്കട്ടെ എന്തുകൊണ്ട് നിങ്ങൾ അറബിയിൽ ഖുതുബ പറയുന്നില്ല സുന്നി പള്ളികളിൽ കുത്തബ് പറയും നിങ്ങൾക്കൊന്നും പറയാൻ അറിയില്ല😏😏🥲
@NaseerZaini-zd2zz
@NaseerZaini-zd2zz 3 ай бұрын
ഇവന് റമദാനിൽ മാത്രം തൊപ്പിയിടുന്നു
@Shafeeqsm73
@Shafeeqsm73 3 ай бұрын
ഇവൻ്റെ വെല്ലുവിളി നാസർ സുല്ലമി ഏറ്റെടുത്തു എന്നിട്ടിവൻ വാക്കുപാലിച്ചൊ ? ഈ വാ പോയ കോടാലി നടന്ന് വെല്ലുവിളിക്കൽ നിർത്താൻ fans കാർ പറയണം ജിന്നിറക്കൽ കേന്ദ്രം സ്ഥാപിക്കാൻ കുറച്ച് ശ്രമിച്ചതാണ് പണി പാളി ഇപ്പോൾ പുതിയ വെല്ലുവിളിയുമായി ഈ ജാഹിൽ ഇറങ്ങിയിരിക്കുന്നു എങ്കിൽ വാക്ക് പാലിച്ചൂടെ😊
@gafoorhussaintp4340
@gafoorhussaintp4340 3 ай бұрын
സംഗീതം ഹറാംമാണ് എന്ന് പറഞ്ഞ വിവരം കെട്ട വർഗീയ വാദി
@siddiquemuttothi9298
@siddiquemuttothi9298 3 ай бұрын
സിംസാറുൽ ഹഖ് ഹുദവി യും ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്
@gafoorhussaintp4340
@gafoorhussaintp4340 3 ай бұрын
വർഗീയ വാദി
@abdulkareem8550
@abdulkareem8550 3 ай бұрын
Hamd സ്വലാത് തക്‌വ കൊണ്ടുള്ള ഉപദേശം ഇതൊക്കെ ????
@mahboobhamza
@mahboobhamza 3 ай бұрын
മുഴുവൻ കേൾക്കാൻ സന്മനസ്സ് കാണിക്കൂ സഹോദരാ
@hakeemabdulla5346
@hakeemabdulla5346 3 ай бұрын
aadyathe bagam ittittundakoola
@user-ju3nj3nl5e
@user-ju3nj3nl5e 3 ай бұрын
ആദ്യം പറഞ്ഞുകഴിഞ്ഞിട്ടുണ്ടാകും
@abdulkareem8550
@abdulkareem8550 3 ай бұрын
@@mahboobhamza ഇത് ജുമുഅ ഖുതുബയുടെ തുടക്കത്തിലാണ് പറയേണ്ടത്(നിർബന്ധവുമാണ്)
@JasimAbdulGafoor
@JasimAbdulGafoor 3 ай бұрын
ഈ വീഡിയോയിൽ അത് ഒഴിവാക്കിയാതാണ് ​@@abdulkareem8550
@HaridasanHaridasank-hx2yu
@HaridasanHaridasank-hx2yu 3 ай бұрын
സംഗീതം ആസ്വദിക്കരുത എന്ന് പറഞ്ഞ ആൾ
@sanchari734
@sanchari734 3 ай бұрын
ഈ സലഫികൾ എല്ലാ സ്പീച്ച് കളിലും കയറുന്നത് സുന്നികളുടെ തലയിൽ🤔🤔🤔
@NaseerZaini-zd2zz
@NaseerZaini-zd2zz 3 ай бұрын
അണികളോടും തൊപ്പിയിടാൻ പറയൂ
@MonuRizvan
@MonuRizvan 3 ай бұрын
നിങ്ങൾ ഇപ്പോൾ ആരുടെ മുന്നിലാണ് നിൽക്കുന്നത് അപ്പോൾ അള്ളാഹുവിനെ പേടിക്കാത്തവർ ആരും ഇല്ല അതിന്റെ ഉധാഹരണം നിങ്ങളുടെ വസ്ത്രധാരണം ഇത് തന്നെയല്ലേ സുന്നികൾ പറയുന്നത് റസൂലിന്റെ സുന്നത്ത് എടുക്കണം എന്ന് അപ്പയെ ഒരു പരിപൂർണ വിസ്വാസിയാകു ഗയൊള്ളൂ ഇപ്പോ മറക്കാൻ പറ്റണ എല്ലാ സ - തലവും നിങ്ങൾ മറചിട്ടുണ്ടല്ലോ പറയുന്നത് ചെയ്യണം പറ . യാ ത്ത ത് ചെയ്യരുത് അതാണ് മുസ് ലീ മീന്റെ അടയാളം
@Ayshumammu
@Ayshumammu 3 ай бұрын
റബ്ബ് ആരോഗ്യം പ്രധാനം ചെയ്യട്ടെ
@AbdulSalam-up9jx
@AbdulSalam-up9jx 3 ай бұрын
@AbdulSalam-up9jx
@AbdulSalam-up9jx 3 ай бұрын
Mashalaa
@kabeerkk3624
@kabeerkk3624 3 ай бұрын
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Каха и суп
00:39
К-Media
Рет қаралды 1,9 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
ഒരുങ്ങുക നാളേക്ക് വേണ്ടി! | Mujahid Balussery #ramadan #islamic #muslim
49:09
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 42 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН