മുകേഷേട്ടനെ വിളിക്കണം വൈറൽ ആവണം! Troll Video | Mukesh Phone Call Troll | Ubaid Ibrahim

  Рет қаралды 501,806

Ubaid Ibrahim 2.O

Ubaid Ibrahim 2.O

2 жыл бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DISCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...

Пікірлер: 1 100
@vishnu_kumbidi
@vishnu_kumbidi 2 жыл бұрын
വിളിച്ച് വിളിച്ച് മുകേഷേട്ടന് തന്നെ ഇപ്പോ അതൊരു ശീലമായി മാറി 🤣 ഇനീപ്പോ യഥാർത്ഥത്തിൽ എന്തെങ്കിലും ഒരാവശ്യം വന്നിട്ട് ആരെങ്കിലും വിളിച്ചാൽ പോലും പുള്ളി അത് ശ്രദ്ധിക്കാതെ വരും 😒
@_ni.y.as.np_
@_ni.y.as.np_ 2 жыл бұрын
അതേ 😹
@genixyt9770
@genixyt9770 2 жыл бұрын
Bro enneyum support cheyyo pls plzzzz plz plzzzz the first time
@Nivedh_Appu
@Nivedh_Appu 2 жыл бұрын
Sed lyf 🙂
@mmmmmmmmmmmmmm286
@mmmmmmmmmmmmmm286 2 жыл бұрын
അതെ അതെ 😂🚶🏼‍♀️
@mahamoodbanglore
@mahamoodbanglore 2 жыл бұрын
ആശാനേ ♥️
@binzidiq7462
@binzidiq7462 2 жыл бұрын
എത്ര വിളിച്ചാലും ഇദ്ദേഹം ഫോൺ അറ്റൻ്റ് ചെയ്യുന്നുണ്ട്.. എത്ര വലിയ വിമർശനം നേരിട്ടലും
@Quranshorts123mik
@Quranshorts123mik 2 жыл бұрын
MLA alle bro...phone eduthee pattu...
@ffacc8202
@ffacc8202 2 жыл бұрын
നീ വിളിച്ചോ 😁😁😁
@cyrilcgeorge6036
@cyrilcgeorge6036 2 жыл бұрын
Add a public reply...
@akash8190
@akash8190 2 жыл бұрын
Mla ആണ് ബ്രോ
@malluEditographer
@malluEditographer 2 жыл бұрын
Allankil joly povum
@AngelMedia3
@AngelMedia3 2 жыл бұрын
"വെളച്ചിൽ എടുക്കരുത് കേട്ടോ " has separate fan base 😎
@aruns740
@aruns740 2 жыл бұрын
🤣🤣🤣😁
@akschannel9539
@akschannel9539 2 жыл бұрын
മുകേഷ് പിസി ജോർജിനെ പോലെ ആയിരുന്നെങ്കിൽ ഒരുത്തനും വിളിക്കാൻ ധൈര്യപ്പെടില്ല 💯💯
@karti69
@karti69 2 жыл бұрын
stym
@Arshad________achu546
@Arshad________achu546 2 жыл бұрын
അതിലും അപ്പുറം ആണ് 😄😄
@cantonq3061
@cantonq3061 2 жыл бұрын
@@Arshad________achu546 😂😂
@jaisaljaisu9643
@jaisaljaisu9643 2 жыл бұрын
Satyam
@Ameen007a2m2
@Ameen007a2m2 2 жыл бұрын
Pazhe p c george ennu parayy..ipo veetumuttathu vare chennu theriya pilleru enna kettath 🤣🤣
@Thejomation
@Thejomation 2 жыл бұрын
*വിളച്ചിലെടുക്കരുത് കേട്ടോ 😜😁🤩❤❤❤*
@anfaaltechy3849
@anfaaltechy3849 2 жыл бұрын
200 aavaan sahaayikkumo 🙏🙏
@arandomcatwithglasses308
@arandomcatwithglasses308 2 жыл бұрын
Onn hold cheyanne njan cyber cellilott connect cheythotte
@streeky777
@streeky777 2 жыл бұрын
😅
@ajnotonlyatechy4016
@ajnotonlyatechy4016 2 жыл бұрын
Mukesh annan's thug🔥😎 video. More videos waiting!!! 👇🤩👌 kzfaq.info/get/bejne/msidqKRqmJzFmYU.html
@kashyav418
@kashyav418 2 жыл бұрын
എല്ലോടത്തും നിങ്ങളെ kanam
@Arshad-bi2fy
@Arshad-bi2fy 2 жыл бұрын
ഇത്രയും viral ആയ നമ്പർ മാറ്റാതെ കൊണ്ട് നടക്കുന്ന മുകേഷേട്ടൻ ആണ് എന്റെ HERO😅🖤
@Nivedhya..
@Nivedhya.. 2 жыл бұрын
അത്ര പെട്ടന്ന് number മാറ്റനൊന്നും പറ്റില്ല അന്ദേഹം MLA അല്ലേ!! അങ്ങനെ number മാറ്റിയാൽ ജനങ്ങൾക്ക് എങ്ങനെ അന്ദേഹത്തെ വിളിച്ചു സംസാരിക്കാൻ പറ്റും
@jeevan2672
@jeevan2672 2 жыл бұрын
Number etha 😂
@cinepluz946
@cinepluz946 2 жыл бұрын
Personl number alaloo vere Public number ayyirikilea
@aruns740
@aruns740 2 жыл бұрын
@@Nivedhya.. 😊😊😊
@footballtricksjr4459
@footballtricksjr4459 2 жыл бұрын
അയാളും ഒരു മനുഷ്യനല്ലെ...😠
@ab-m1873
@ab-m1873 2 жыл бұрын
😰
@nscreations2217
@nscreations2217 2 жыл бұрын
Athe
@adsm3726
@adsm3726 2 жыл бұрын
Mla കൂടിയാണ്
@joyel6428
@joyel6428 2 жыл бұрын
Enthada ayale veruthe villich kalliyakitt alle
@ghost_edits007
@ghost_edits007 2 жыл бұрын
Fax
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വകയായി... പ്രത്ത്യേകിച്ചു ആ മൂന്നു ജീവിതലക്ഷ്യങ്ങൾ... 😂😂😂
@SharathJoy
@SharathJoy 2 жыл бұрын
*മുകേഷ്ട്ടാ മരക്കാർ OTT ആണോ Theatre Release ആണോ?🤣*
@karthikfans170
@karthikfans170 2 жыл бұрын
പൊളിച്ചു 😘😘🔥 ചേട്ടാൻ സൂപ്പർ ആണ് 😘
@amalshabuvarghese5003
@amalshabuvarghese5003 2 жыл бұрын
വിളിച്ച് നോക്കാം😂😂😂
@anfaaltechy3849
@anfaaltechy3849 2 жыл бұрын
200 aavaan sahaayikkumo 🙏🙏🙏🙏🙏 please
@yt....4037
@yt....4037 2 жыл бұрын
Big fan pro 😜
@bethovan9596
@bethovan9596 2 жыл бұрын
ഒരു മിനിറ്റു ഒന്ന് hold ചെയ്യണേ ഞാൻ ഒന്ന് cyber cell il connect ചെയ്യട്ടെ please😂😂😂
@hashimk.a3352
@hashimk.a3352 2 жыл бұрын
ഇനി എങ്ങാനും നമ്മൾ ശേരിക്കിലും number മാറി മുകേഷ് നേ വിളിച്ച owfff 💥💥
@joyroy366
@joyroy366 2 жыл бұрын
dhe, velachiledukkaruth ketto 🤣🤣🤣
@chandhugokul1594
@chandhugokul1594 2 жыл бұрын
ജോലിയൊക്കെ ചെയ്തു തളർന്ന് വന്ന് കിടക്കുന്ന മനുഷ്യനെ പാതിരാത്രിക്ക് വിളിച്ച് ആരാധകനാണെന്ന് പറഞ്ഞാൽ ആരായാലും അങ്ങനെ പ്രതികരിക്കു... അതിന്റെ പേരിൽ അയാളുടെ പ്രായം പോലും പരിഗണിക്കാതെ വിളിച്ച് കളിയാക്കുന്ന ഏർപ്പാടിനോട് ഞാൻ യോജിക്കുന്നില്ല💯💯
@ronosgallery6725
@ronosgallery6725 2 жыл бұрын
MLA 😌
@darkside8057
@darkside8057 2 жыл бұрын
💯
@Athulsudarsanan
@Athulsudarsanan 2 жыл бұрын
Sathyam
@noobplays3818
@noobplays3818 2 жыл бұрын
True
@faslaanz8285
@faslaanz8285 2 жыл бұрын
കാര്യം എന്തൊക്ക ആയാലും അയാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല എന്നാണ് എന്റെ ഒരു ഇത് 😌😌
@joyroy366
@joyroy366 2 жыл бұрын
velachiledukkaruth kettoi...
@porali786
@porali786 2 жыл бұрын
ഇങ്ങനെയുള്ളവർ കാരണം ഒരു സീരിയസ് കാര്യത്തിന് പോലും ജനപ്രതിനിധികളെ വിളിക്കാൻ പറ്റാത്ത അവസ്ഥ ആവും
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
മരക്കാർ മൂവിയുടെ കിടിലൻ ട്രോൾ kzfaq.info/get/bejne/fJ6dgJeB3dOch6c.html🔥🔥🔥🔥
@brutongaming7037
@brutongaming7037 2 жыл бұрын
🔥
@user-rn4cp3zu6f
@user-rn4cp3zu6f 2 жыл бұрын
ലെ മുകേഷ് :പിള്ളേർക്കു ലേശം കൗദുകം കുടുതൽ ആണ് 😂
@amithk950
@amithk950 2 жыл бұрын
കാണുന്നവർക്കും കേൾക്കുന്നവർക്കും തമാശയാണെങ്കിലും അത് അനുഭവിക്കുന്നയാൾക് മാത്രമേ അതിന്റ വിഷമം അറിയൂ
@porali786
@porali786 2 жыл бұрын
മനപ്പൂർവം വിളിച്ച് കളിയാക്കാൻ ആണ് ശ്രമം..മുകേഷിനെ വിമർശിക്കുന്ന മഹാന്മാരുടെ മൊബൈലിലേക്ക് ഇതുപോലെ ഒരു പത്ത് കോൾ വരണം അപ്പോൾ അറിയാം അതിൻറെ ശല്യം എന്താണെന്ന്..
@shajahannasar7852
@shajahannasar7852 2 жыл бұрын
Sathyam. 👍
@Bateman.291
@Bateman.291 2 жыл бұрын
Athe athe
@sogeking___
@sogeking___ 2 жыл бұрын
ഈ bgm ഇങേർക്ക് വേണ്ടി ഉണ്ടാക്കിയതാണോ ❣️💥😹
@genixyt9770
@genixyt9770 2 жыл бұрын
Bro enneyum support cheyyo pls plzzzz plz plzzzz the
@anfaaltechy3849
@anfaaltechy3849 2 жыл бұрын
200 aavaan sahaayikkumo 🙏🙏🙏
@Mr_wolf162
@Mr_wolf162 2 жыл бұрын
@@anfaaltechy3849 oood
@traxit6207
@traxit6207 2 жыл бұрын
@Mukseh Sir 🔥 MLA 😾 sir mullaperiyar pottumo 🙂😂
@joyel6428
@joyel6428 2 жыл бұрын
@Mukseh Sir 🔥 MLA 😾 onnu poyeda valli
@Sraas1901
@Sraas1901 2 жыл бұрын
പുള്ളിക്ക് ഒറ്റ ഡയലോഗ് പറഞ്ഞു തീർക്കാവുന്ന പ്രശ്നമേ ഇപ്പൊ ഉള്ളൂ.... "കേൾക്കുന്നില്ല.... കേൾക്കുന്നില്ല....,” ("കമ്പിളി പുതപ്പ്..... കമ്പിളി പുതപ്പ്.....")
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
മരക്കാർ മൂവിയുടെ കിടിലൻ ട്രോൾ kzfaq.info/get/bejne/fJ6dgJeB3dOch6c.html🔥🔥🔥🔥
@mekhasamuel
@mekhasamuel 2 жыл бұрын
Ha ha yes
@athifasherin3314
@athifasherin3314 2 жыл бұрын
Wow ee coment polich👍
@palakkattukaran
@palakkattukaran 2 жыл бұрын
ആദ്യ രണ്ട് പ്രാവശ്യം മുകേഷ് സാർനെ വിളിച്ച ഓഡിയോ കേട്ടപ്പോൾ ഞാനും ചിരിച്ചിരുന്നു എന്നാൽ ഇപ്പൊ പിള്ളേർക്ക് വിളച്ചില് കൊറച്ച് കൂടുന്നുണ്ട് അത് കൊണ്ട് കൊറച്ചൂടെ തെറി വിളിക്കണം എന്നാണ് എനിക്ക് തോന്നുന്നത് 🤣🤣😂
@ajnotonlyatechy4016
@ajnotonlyatechy4016 2 жыл бұрын
Mukesh annan's thug🔥😎 video. More videos waiting!!! 👇🤩👌 kzfaq.info/get/bejne/msidqKRqmJzFmYU.html
@12345_abcd
@12345_abcd 2 жыл бұрын
ഇവന്റെ ഒക്കെ തന്തയും തന്തേടെ തന്തയും കളിച്ച കളിയുടെ അപ്പുറം ആയ കാലത്ത് കളിച്ചിട്ട് കട്ടയും പടവും മടക്കി മര്യാദയ്ക്ക് MLA പണി ചെയ്തോണ്ടിരിക്കുന്ന അണ്ണന്റെ അടുക്കലാ കളി 😁😁
@user-cx1ys7df6w
@user-cx1ys7df6w 2 жыл бұрын
നല്ല അന്തസ്സുള്ള മനുഷ്യൻ😹🤣😆😂
@nevaeh8522
@nevaeh8522 2 жыл бұрын
😂
@shajadshehna9881
@shajadshehna9881 2 жыл бұрын
ലെ വിളിക്കുന്ന ടീം സ്:-മുകേശേട്ടാ ഇന്ന് ചായക് എന്തു കടിയാ ഉണ്ടാക്കുക ? മുകേഷേട്ടൻ:-വാഴക്കാ പുഴുങ്ങിയത് സൈബർ സെൽ വഴി നിൻ്റെ വീട്ടിലോട്ട് എത്തിക്കാം😣😣
@krishnamoorthi6721
@krishnamoorthi6721 2 жыл бұрын
❤️മുകേഷേട്ടനും ചിലപ്പോൾ ഈ വീഡിയോ കാണുന്നുണ്ടാവും.. 😂അപ്പൊ ഒരു മാനേജറെ വച്ചൂടെ മുകേഷേട്ടാ.. ❤️
@mhd_ashin5083
@mhd_ashin5083 2 жыл бұрын
@@alennnn4948 he is a human
@mujeeb8313
@mujeeb8313 2 жыл бұрын
@@alennnn4948 ni ndhina kande ath pole kanum 🎉🙏
@ajnotonlyatechy4016
@ajnotonlyatechy4016 2 жыл бұрын
Mukesh annan's thug🔥😎 video. More videos waiting!!! 👇🤩👌 kzfaq.info/get/bejne/msidqKRqmJzFmYU.html
@user-nf2xw5nq8u
@user-nf2xw5nq8u 2 жыл бұрын
ആലോചിയ്ക്കട്ടെ
@TipTop_power_CG
@TipTop_power_CG 2 жыл бұрын
Ubaid + മുകേഷ് = അന്തസ്സ്....😾🔥
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
Poli 🤣🔥💯
@nandhumanoj7141
@nandhumanoj7141 2 жыл бұрын
@Mukseh Sir 🔥 MLA 😾 onn poyeda myre kore aayalo nee ella postilum comment idunnu... 😂😂🚶‍♂️
@joyel6428
@joyel6428 2 жыл бұрын
@Mukseh Sir 🔥 MLA 😾 poda thayoli
@thul5716
@thul5716 2 жыл бұрын
Poda.. Koppe
@joyel6428
@joyel6428 2 жыл бұрын
@Mukseh Sir 🔥 MLA 😾 pinne sub kittan vendi enthina enkane name idanne
@thonnikkadan
@thonnikkadan 2 жыл бұрын
മുകേഷേട്ടൻ നല്ലൊരു വ്യക്തിയാണ്,, മറ്റ്‌ ജനപ്രതിനിധികളെ വിളിച്ചൽ മറുപടി പോലും ഉണ്ടവില്ല
@jeshan_ct
@jeshan_ct 2 жыл бұрын
Mango Andi yan
@sarathkannan5488
@sarathkannan5488 2 жыл бұрын
Kollam 🤣
@venkateshs8163
@venkateshs8163 2 жыл бұрын
Theri vilikkal alle marupadi🤣🤣adhilum nalladh phone edukkadherikkunnadha 🙏
@vishakh9172
@vishakh9172 2 жыл бұрын
ത്ഫൂ
@vishakh9172
@vishakh9172 2 жыл бұрын
@@venkateshs8163 You are right 👍
@sreeragssu
@sreeragssu 2 жыл бұрын
മറ്റു പല MLA മാർ ഫോൺ പോലും അറ്റൻഡ് ചെയ്തെന്നു വരില്ല, അറ്റൻഡ് ചെയ്താൽ തന്നെ P. A ആയിരിക്കും ആദ്യം ഫോൺ എടുക്കുന്നത്, ഇങ്ങേരു ഫോൺ എടുത്തു സംസാരിക്കുന്നെങ്കിലും ഉണ്ട്. അത് ചില വാണങ്ങൾ misuse ചെയ്ത് വാൽയ mess ആകാൻ നോക്കുന്നു .. പിസി ജോർജ് MLA അല്ലെങ്കിലും ആണെകിലും ഇത്‌ പോലെ ഒന്ന് വിളിച്ചു നോക്കട്ടെ അപ്പോൾ കാണാം 🤣
@thug43
@thug43 2 жыл бұрын
Nah, PC George edukum, Spam annel thankakk vili kelkam 🤣🤣
@brutongaming7037
@brutongaming7037 2 жыл бұрын
🔥
@brutongaming7037
@brutongaming7037 2 жыл бұрын
🔥
@vasudevkrishnan5476
@vasudevkrishnan5476 2 жыл бұрын
ഗണേഷ് കുമാർ ആയാലും മതി വിളിച്ചവൻ പിറ്റേന്ന് പടമാണ്
@Kiran-kjr
@Kiran-kjr 2 жыл бұрын
ഒരു മനുഷ്യന് ഇങ്ങനെ ക്ഷമിക്കാനുള്ള മനസുണ്ടോ
@brutongaming7037
@brutongaming7037 2 жыл бұрын
💕
@shajahan966
@shajahan966 2 жыл бұрын
Le മുകേഷ് ഏട്ടൻ : അപമാനിച്ചു കഴിനെങ്കിൽ ഞാൻ പൊക്കോട്ടെ?.....😢😢😟
@joyel6428
@joyel6428 2 жыл бұрын
@Mukseh Sir 🔥 MLA 😾 nee ethada nari oru fake account ayy vannolum valliyan
@matrixdead2425
@matrixdead2425 2 жыл бұрын
@Mukseh Sir 🔥 MLA 😾 nee eatha😹
@ajnotonlyatechy4016
@ajnotonlyatechy4016 2 жыл бұрын
Mukesh annan's thug🔥😎 video. More videos waiting!!! 👇🤩👌 kzfaq.info/get/bejne/msidqKRqmJzFmYU.html
@smileinpain356
@smileinpain356 2 жыл бұрын
@Mukseh Sir 🔥 MLA 😾 poyi oomb myre
@brutongaming7037
@brutongaming7037 2 жыл бұрын
🔥
@nanduck6524
@nanduck6524 2 жыл бұрын
റെക്കോർഡ് ചെയ്യുന്നില്ലേ.. റെക്കോർഡ് ചെയ്യണം.. അതല്ലേ ട്രെൻഡ് 🤩😅😅
@minnal_dude
@minnal_dude 2 жыл бұрын
വിളച്ചിൽ എടുക്കരുത് കേട്ടോ ആ ഡയലോഗും BGM ഉം ആണ് പൊളി...!!😂❤😍
@hi-hi27
@hi-hi27 2 жыл бұрын
Enthokke paranjalm Ella calm edukkunna MLA ❤️
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
ലോകത്ത് എന്ത് പ്രശ്‍നം ഉണ്ടങ്കിലും മുകേഷിന് ഒരു കോൾ പോയിരിക്കും 😁
@nirutech666
@nirutech666 2 жыл бұрын
ഒന്നുമില്ലേലും അദ്ദേഹവും ഒരു മനുഷ്യൻ അല്ലേ😒
@umeshak4371
@umeshak4371 2 жыл бұрын
🙄🙄
@sarathkannan5488
@sarathkannan5488 2 жыл бұрын
Ano 🤣
@nirutech666
@nirutech666 2 жыл бұрын
@@sarathkannan5488 🤣wo
@jiyashmc
@jiyashmc 2 жыл бұрын
സംഗതി എന്തായാലും Mukesh ഏട്ടൻ ❤️❤️
@sonu.m7702
@sonu.m7702 2 жыл бұрын
2:10ജീവിത ലക്ഷ്യങ്ങൾ 🤣🤣😂😂😂🤣🤣🤣🤣🤣
@ansar9689
@ansar9689 2 жыл бұрын
🤣
@anandkrishna.o7867
@anandkrishna.o7867 2 жыл бұрын
ഈ troll കണ്ട Mukesh ഏട്ടൻ : നീ കൊഴപ്പത്തിൽ ആവും കേട്ടോ മോനെ ciber cell ഇത് ഏറ്റെടുത്തിരിക്കുവാണ്... 😂😂 13- പേരെ പിടിച്ചു കഴിഞ്ഞു 14 UBAID IKKA🔥🔥spotted
@joyel6428
@joyel6428 2 жыл бұрын
@Mukseh Sir 🔥 MLA 😾 nee ethada narii
@sreerajkannan3356
@sreerajkannan3356 2 жыл бұрын
കേരളത്തിൽ പ്രദാന മന്ത്രിയേക്കാൾ വില കൊല്ലം MLA യ്ക്കു ആണ് 🔥🔥😹😹
@sree7465
@sree7465 2 жыл бұрын
Aadyam pradhanamanthri enn maryadakku ezhutan padikk
@jeshan_ct
@jeshan_ct 2 жыл бұрын
@@sree7465 da potta avan adh aghana eyudhiyadhanu adh chindhikkanulla budhi ninakkilla
@sarathkannan5488
@sarathkannan5488 2 жыл бұрын
Keralathil prethanamantriyo 🤣🤣🤣
@sree7465
@sree7465 2 жыл бұрын
@@jeshan_ct da marappotta പ്രധാനമന്ത്രി engane aane ezhutendath...
@faisalmuhmd4226
@faisalmuhmd4226 2 жыл бұрын
Pulli uddheshichathu ninglk manassil aavanjitta keralathil eannu aanuu
@instazykow7945
@instazykow7945 2 жыл бұрын
വിഷയം ഒരു വിധം തണുത്തു വന്നതാരുന്നു...ഇനീം ആർക്കേലും വിളിക്കാൻ തീരുമാനം ഉണ്ടേൽ പാവം ഉബൈദ് ഇക്കേടെ പേര് പറയല്ലേ
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
മരക്കാർ മൂവിയുടെ കിടിലൻ ട്രോൾ kzfaq.info/get/bejne/fJ6dgJeB3dOch6c.html🔥🔥🔥🔥
@Sabiinspires
@Sabiinspires 2 жыл бұрын
Kids: മുകേഷേട്ടാ joju ചെയ്തതാണോ,Congress ചെയ്തതാണോ ശെരി 😂 എന്തായാലും ഞാൻ ഇങ്ങനെ ഈ അടുത്തൊന്നും ഇത്ര ചിരിച്ചിട്ടുണ്ടാവില്ല 😹
@Baziyyyyyy
@Baziyyyyyy 2 жыл бұрын
❤😁
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
മരക്കാർ മൂവിയുടെ കിടിലൻ ട്രോൾ kzfaq.info/get/bejne/fJ6dgJeB3dOch6c.html🔥🔥🔥
@ajnotonlyatechy4016
@ajnotonlyatechy4016 2 жыл бұрын
Mukesh annan's thug🔥😎 video. More videos waiting!!! 👇🤩👌 kzfaq.info/get/bejne/msidqKRqmJzFmYU.html
@saheebsha7868
@saheebsha7868 2 жыл бұрын
മുകേഷ് ഫാൻസ്‌ ലൈക്‌ adikim 👍👍
@Canadiansscenic
@Canadiansscenic 2 жыл бұрын
അങ്ങേരെ കുറ്റം പറഞ്ഞിട്ടു കാര്യവില്ല ഈ LKG പിള്ളാർക്ക് വേറെ പണി ഒന്നുമില്ലേ ഇവനൊക്കെ പഠിക്കാൻ ഫോൺ കൊടുത്തേക്കുന്നു പക്ഷെ കാണിക്കുന്നതൊ ഇത്..... ഒരു പണി കൊടുക്കണം മുകേഷേട്ട 😠😏
@user-ej2vh8gi9k
@user-ej2vh8gi9k 2 жыл бұрын
*ലെ മുകേഷ്:- ഈ നശിച്ച കോൾ റെക്കോർഡിങ് സിസ്റ്റം ആരാണാവോ കണ്ടുപിടിച്ചത്...*
@iamagoodboyable
@iamagoodboyable 2 жыл бұрын
😂😂
@Hana-fo7vf
@Hana-fo7vf 2 жыл бұрын
😂😂😂
@user-jy2oy1vc9w
@user-jy2oy1vc9w 2 жыл бұрын
Fed up I'm fed up 😂 Mukesh official theme പുള്ളിയുടെ അവസ്ഥയും ഇപ്പോ അതാ fed up 😂
@joyroy366
@joyroy366 2 жыл бұрын
daa pichakkara , FUTURISTIC GAMERILUM NIKITHA NIKZILUM VANNU VELACHILEDUKKARONDALLO NEE, ormayondo 🤣🤣🤣🤣🤣
@user-jy2oy1vc9w
@user-jy2oy1vc9w 2 жыл бұрын
@@joyroy366 😂 pinnilleh
@sidharths5437
@sidharths5437 2 жыл бұрын
Last, PC George inte voice clip koode venam ayirunnu 😆💥
@favazabdulrasheed58
@favazabdulrasheed58 2 жыл бұрын
അതേ
@a2lyrics297
@a2lyrics297 2 жыл бұрын
വെളച്ചിൽ എടുക്കരുത് കെട്ടോ.. തിരിപ്പോ.. 💥BGM
@Baziyyyyyy
@Baziyyyyyy 2 жыл бұрын
ഒരു ഫോൺ വിളി കാരണം ഇത്രേം ഫേമസ് ആയ മനുഷ്യൻ കാണില്ല...!!😁❤
@aaasifx7
@aaasifx7 2 жыл бұрын
ഇത് പോലെ തെറി വിളി കേട്ട പിള്ളേരും ഇണ്ടാവൂല 🦦
@abhinavpk9963
@abhinavpk9963 2 жыл бұрын
😂😂
@abhinavpk9963
@abhinavpk9963 2 жыл бұрын
@@aaasifx7 😂😂🤣
@eccentrichuman2419
@eccentrichuman2419 2 жыл бұрын
@@aaasifx7 😆
@shamsad_Huryrah
@shamsad_Huryrah 2 жыл бұрын
Usman und... 😁
@shareefsha400
@shareefsha400 2 жыл бұрын
2:02 - എജ്ജാതി ആഗ്രഹങ്ങൾ 😂😂
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
True 🤣🤣 pelleru valarnnu 😀
@kvshobins9820
@kvshobins9820 2 жыл бұрын
🤣🤣🤣🤣🤣
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
മരക്കാർ മൂവിയുടെ കിടിലൻ ട്രോൾ kzfaq.info/get/bejne/fJ6dgJeB3dOch6c.html🔥🔥🔥🔥
@ajeshnairkattoor7430
@ajeshnairkattoor7430 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും മുകേഷ് ചേട്ടൻ ഒരേ പൊളിയാ ❤
@pesworld7292
@pesworld7292 2 жыл бұрын
aar vilichalum mukeshettam call attend cheyyum athan power😚
@Thejomation
@Thejomation 2 жыл бұрын
*ഇപ്പോൾ ആരും വിളിച്ചാലു൦ മുകേഷ് ചേട്ടൻ - നിക്ക് നിക്ക് ഞാൻ സൈബർ സെല്ലില്ലോട്ട് ഒന്നു കണക്ട് ചെയ്യട്ടെ😜😁🤩❤❤❤*
@joyel6428
@joyel6428 2 жыл бұрын
@Mukseh Sir 🔥 MLA 😾 onnu poyeda kattuvali
@sreehari7190
@sreehari7190 2 жыл бұрын
@Mukseh Sir 🔥 MLA 😾 Da odra kochu thaayoli🥴🥴
@Nivedhya..
@Nivedhya.. 2 жыл бұрын
തമാശിക്കണ്ട അന്ദേഹത്തിന്റെ അവസ്ഥ കൂടി ഒന്ന് ഓർക്കുക
@sreeuma
@sreeuma 2 жыл бұрын
🤣pavam mukesh sir ❤️
@m.rinshad6255
@m.rinshad6255 2 жыл бұрын
വിളച്ചിലെടുക്കരുത് കേട്ടോ FED UP
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
മരക്കാർ മൂവിയുടെ കിടിലൻ ട്രോൾ kzfaq.info/get/bejne/fJ6dgJeB3dOch6c.html🔥🔥🔥🔥
@mahimababu8164
@mahimababu8164 2 жыл бұрын
He is also a human. എല്ലാത്തിനും ഒരു limit ഉണ്ട്.
@abhijitha4604
@abhijitha4604 2 жыл бұрын
💯
@AbhilashGregory1985
@AbhilashGregory1985 2 жыл бұрын
Guardian of the അന്തസ്സ്....Reloaded!🤣😂🤣😂🤣⭐🔥
@Liuzx.
@Liuzx. 2 жыл бұрын
Fed up enna bgm mukesh annan maatram😂🔥
@saniyabinoy8134
@saniyabinoy8134 2 жыл бұрын
1,2 വെട്ടം ഞാനും ചിരിച്ചാരുന്നു പക്ഷെ ഇത് ഇപ്പൊ കൊറേ ഓവർ ആവുന്നു അത്രേ തിരക്കൊള്ള ഒരു മനുഷ്യനെ വിളിച്ചിട്ട് തോന്യസം പറഞ്ഞ ആരാലുണ് ഇതേപോലെ പ്രതികരിക്കു അത് റെക്കോർഡ് ചെയ്ത് bgm ഇടാൻ വേറെ ടീംസ് എന്ത വന്നാലും ഇയാളെയാ എല്ലാരും വിളിക്കണേ ഇയാൾ എന്ത ചെയ്യാനാ 😐ഞാനാർന്നേൽ നല്ല ചീത്ത വിളിച്ചേനെ 🏃‍♀️ഇവരെയൊക്കെ ciber സെല്ലിൽ കൊടുത്തിട്ട് പോലീസിനെ കൊണ്ട് പിടിപ്പിക്കണം അവരുടെ ഒരു ചുകേട് 🙄ഈ നമ്പർ എങ്ങനെ ലീക് അയി a😐അവന്റെ ഒരു ചിരി 🙄
@manavalan_from_dubai
@manavalan_from_dubai 2 жыл бұрын
*വെളച്ചിൽ* *എടുക്കരുത്* *കേട്ടോ* *😂*
@dheerajmd4851
@dheerajmd4851 2 жыл бұрын
🤣🤣 ലോകത്ത് എന്തു നടന്നാലും കൊല്ലം MLA ഓഫീസിലേക്ക് ഒരു കാൾ അതു നിർബന്ധമാണ്... 😂😝
@cof1313
@cof1313 2 жыл бұрын
ath pwoliyeee...🤭
@nevaeh8522
@nevaeh8522 2 жыл бұрын
@Mukseh Sir 🔥 MLA 😾 uhm nammal orumich ann comment vayikunne enn tonnunnu
@raheemla007
@raheemla007 2 жыл бұрын
😂😝🤣
@MSK_SER
@MSK_SER 2 жыл бұрын
@@joyel6428 മുകേഷ് നെ അന്തകൻ 😆
@alenahh345
@alenahh345 2 жыл бұрын
Kollam karan 🖤😂💪🏻
@kumbidimachaan2.061
@kumbidimachaan2.061 2 жыл бұрын
വന്നു വന്നു ഇതൊരു ശീലമായല്ലോ.. മൂപ്പരെ പറഞ്ഞിട്ടും കാര്യമില്ല സഹിക്കുന്നതിനും ഒരു പരിധിയില്ലേ ഹല്ല പിന്നെ
@jijojeevan6577
@jijojeevan6577 2 жыл бұрын
സത്യം പറഞ്ഞാൽ തമാശ ഇത്തിരി അതിര് കടക്കുന്നുണ്ട്
@user-ib4ix6nr4c
@user-ib4ix6nr4c 2 жыл бұрын
ഓസോൺ പാളിയിൽ വിള്ളൽ വീണാലും call മുകേഷിന് 😂😂😂😂
@vitaminprotein188
@vitaminprotein188 2 жыл бұрын
2:43 Best Part 🤣🤭
@_asif
@_asif 2 жыл бұрын
പണ്ട് പുള്ളി ഒരുപാട് പേരെ പറ്റിച്ചു ഊപ്പാട് വരുത്തിയിട്ടുണ്ട്😁 അതെല്ലാം ഇപ്പോൾ ഒരുമിച്ചു ഇങ്ങു കിട്ടുന്നതാ😂🤣
@mubu7224
@mubu7224 2 жыл бұрын
ഇൻട്രോ പൊളി ❤
@harshadharshad912
@harshadharshad912 2 жыл бұрын
Oru vattam 'PC GEORGE'ne vilichal therravunna prashname kuttikalkkullu😁😜
@aqb_fx
@aqb_fx 2 жыл бұрын
Vilachil Edukkaruth Ketto😂😂
@Rahul-jg3qh
@Rahul-jg3qh 2 жыл бұрын
ഒരു മനുഷ്യനെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യണേ
@witnezzz
@witnezzz 2 жыл бұрын
The mukesh kadhakal add Is epic
@anirudh_kbfc4651
@anirudh_kbfc4651 2 жыл бұрын
*വിളച്ചിൽ എടുക്കരുത് കേട്ടോ* 😹⚡️
@corona3rdgeneration539
@corona3rdgeneration539 2 жыл бұрын
വിളച്ചിൽ എടുക്കരുത് കേട്ടോ 😂😂😂😂
@lindap3417
@lindap3417 2 жыл бұрын
Powli pavam mukesh ettan😂
@cookeattravelwitharun531
@cookeattravelwitharun531 2 жыл бұрын
Kollam full hit annuu.. Kollam da 😁
@starktechy7073
@starktechy7073 2 жыл бұрын
Vilachil edukkaruthu ketto...😎 Whatsapp status barikkunna sadanam
@sreemonem9949
@sreemonem9949 2 жыл бұрын
There's something called cyber stalking The criminal law (Amendment) Act, 2013 The act includes Stalking” as an offence under Section 35D of the IPC(Indian penal code)
@anasmohd7443
@anasmohd7443 2 жыл бұрын
Aarekilum ee last etta music name parangu tharo ? Enik ishtapettu
@spectre749
@spectre749 2 жыл бұрын
Enthayalum enikk intro aa ishtappatte 0:06 😂😂😂 Mukesh kathakal
@user-sz5sb3zh9o
@user-sz5sb3zh9o 2 жыл бұрын
VELACHIL EDUKKARUTH KETTO BGM IDU 😹
@4anandh.u
@4anandh.u 2 жыл бұрын
പാവം മുകേഷേട്ടൻ ❤️
@paaymaram804
@paaymaram804 2 жыл бұрын
Ubaid ikka aarkkum love kodukoola alle.. Enthokke paranjalum kitoola😅😂
@_zeus_9344
@_zeus_9344 2 жыл бұрын
Polii
@binzgaming825
@binzgaming825 2 жыл бұрын
നാളെ നേരം വെളുക്കുമോ? എന്നൂടെ ഇനി ചോദിക്കാൻ ബാക്കി ഉള്ളൂ 😊
@rashirash7935
@rashirash7935 2 жыл бұрын
മുകേഷ് 😍😍😍🔥🔥
@vishnuj.r2342
@vishnuj.r2342 2 жыл бұрын
Powlichu brooo🥰🥰🥰
@karthikr7539
@karthikr7539 2 жыл бұрын
First first....
@somelife9597
@somelife9597 2 жыл бұрын
പിള്ളേര് പറഞ്ഞ പോലെ ഇത് അയാളുടെ കാലമല്ലേ....
@anand_kv__
@anand_kv__ 2 жыл бұрын
Velachiledukkaruthu ketto 😂
@vipinbraju1454
@vipinbraju1454 2 жыл бұрын
ഇത് ആണ് ഇപ്പോഴത്തെ trend😂😂😂😂
@arunification
@arunification 2 жыл бұрын
Ningall 400 peru koodi sahaichall 1 k aavum kettoo🌝🌝
@Life_love_0
@Life_love_0 2 жыл бұрын
*ഇങ്ങള്* *ഒരു* *ജിന്നാണ്* *☺︎︎ꨄ︎☺︎︎*
@e4entertainmentsandcreatio49
@e4entertainmentsandcreatio49 2 жыл бұрын
Ikka is backkk❤️❤️
@wilsonk.abraham8293
@wilsonk.abraham8293 2 жыл бұрын
First❤️❤️❤️❤️
@michelletreasa1232
@michelletreasa1232 2 жыл бұрын
You are a legend @Ubaid Ibrahim!!! 🤣🤣🤣
@anvaranvar6648
@anvaranvar6648 2 жыл бұрын
വെളച്ചിലെടുക്കരുത് കേട്ടോ 😅
@shareefsha400
@shareefsha400 2 жыл бұрын
ഹലോ സാർ നവമ്പർ ഒന്നിന് സ്കൂൾ തുറക്കുമോ? ഹലോ സാർ മുല്ലപ്പെരിയാർ പൊട്ടിയാൽ കൊല്ലം ജില്ലക്ക് പ്രശ്നമുണ്ടോ?😂 ഹലോ സാർ - എന്താ കാര്യം? - no മാറിപ്പോയതാ സോറി കെട്ടോ - വിളച്ചിലെടുക്കരുത് കേട്ടോ 😂 (നിലവിൽ 13 പേരെ പൊക്കി )😂 Not The point വിളച്ചിലെടുക്കരുത് 😂
@a6sh0fficial
@a6sh0fficial 2 жыл бұрын
വിളച്ചിൽ എടുക്കരുത് കേട്ടോ ⚡️
@shaheerali2830
@shaheerali2830 2 жыл бұрын
Big fan bro
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
വിളച്ചിൽ എടുക്കരുത് കേട്ടോ 😂😂
@amalshabuvarghese5003
@amalshabuvarghese5003 2 жыл бұрын
3:01 mass
@setechnmusic3114
@setechnmusic3114 2 жыл бұрын
Youtubil sreepath k enn search cheyyuka adipoli aan
@mhdfavas1080
@mhdfavas1080 2 жыл бұрын
Bro uyir
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 16 МЛН
പൊതിച്ചോറ് ! Troll Video | Chintha Jerome | M Mukesh | Kollam Election | Paathaalam Trolls
6:01
𝗪𝗲 𝗛𝗲𝗹𝗽 𝗢𝗳𝗳𝗶𝗰𝗶𝗮𝗹™
Рет қаралды 52 М.
Зачем он туда залез?
0:25
Vlad Samokatchik
Рет қаралды 2,9 МЛН
Playing hide and seek with my dog 🐶
0:25
Zach King
Рет қаралды 28 МЛН