മുകേഷ് എംഎല്‍എയെ വിളിച്ച വിദ്യാര്‍ഥിയുടെ പ്രതികരണം | M Mukesh MLA Student reaction

  Рет қаралды 411,961

Manorama News

Manorama News

3 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 975
@nkashokanchapo5274
@nkashokanchapo5274 3 жыл бұрын
അഭിനയമല്ല സഹപാഠിയോടുള്ള അനുകമ്പ . മറെറാരാളെ സഹായിക്കാനുള്ള മനസ് കുട്ടിക്ക് ഇനിയും ഉണ്ടാവട്ടെ
@mariamarceline2084
@mariamarceline2084 3 жыл бұрын
Annt venam eniyum vallodem vayinn. Kittan 🥴
@sureshbaabu2292
@sureshbaabu2292 3 жыл бұрын
P
@AmMuSCORner1
@AmMuSCORner1 3 жыл бұрын
അതെ 👍👍👍
@jithoshsb1751
@jithoshsb1751 3 жыл бұрын
അല്ല അപ്പൊ mla???? 🙄🙄🙄🙄
@AmMuSCORner1
@AmMuSCORner1 3 жыл бұрын
@@jithoshsb1751 🤣🤣🤣🤣
@arjustar
@arjustar 3 жыл бұрын
ചെറുക്കൻ എത്ര പക്വതയോടെ കൂടിയാണ് സംസാരിക്കുന്നത് ഇതിൻറെ ഒരംശം നമ്മുടെ എംഎൽഎയ്ക്ക് ഉണ്ടായിരുന്നെങ്കിൽ ഈ വിവാദം ഒഴിവാക്കാമായിരുന്നു.
@97456066
@97456066 3 жыл бұрын
അതെ ഇവനൊരു ഭാവി കാണുന്നുണ്ട് മുടുക്കാൻ
@anjuanju-cu1xc
@anjuanju-cu1xc 3 жыл бұрын
@@1ABC7799 cheriya reethiyile shakaram ithaanenkil valiya reethiyil engneyaavum😮🙄....eth party aanelum aaru thett cheythalum cheythath thetaanenkil ath angeekarikkanam
@aravind3143
@aravind3143 3 жыл бұрын
Sathyam broo
@abhinkrishna546
@abhinkrishna546 3 жыл бұрын
@@1ABC7799 athe Avan istathoode paranjaannu citu office kondooyi pedippichu pareeppichalleee
@anjuanju-cu1xc
@anjuanju-cu1xc 3 жыл бұрын
@@1ABC7799adheham paranjath sheriyan ennano thankalkk thonnunnath...nallath thanne....enik angne kanan kazhiyilla....njnum audio kettathan...kutti paraynnath kettal ari aaharam kazhikkunnavark manasilakum aaro padippich parayunnathanenn😂😂
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 жыл бұрын
എത്ര തവണ വിളിച്ചു എന്നതല്ല പ്രശ്നം. ഒരു എം എൽ എ യുടെ ചിന്താഗതിയും ജനങ്ങളോടുള്ള സമീപനവുമാണ് പ്രശ്നം.
@vehiclesbrands.1144
@vehiclesbrands.1144 3 жыл бұрын
''''
@hamzakmoloor
@hamzakmoloor 3 жыл бұрын
Yes
@sathyanktlp2401
@sathyanktlp2401 3 жыл бұрын
ഒരിക്കലും ആ വിദ്യാർത്ഥി ചെറുതാകില്ല. MLA യും നടനുമായ മുകേഷേ ചെറുതാകള്ളു
@harithat.p5762
@harithat.p5762 3 жыл бұрын
Correct
@jaseerajasee3799
@jaseerajasee3799 3 жыл бұрын
Yes
@shincysmithsmith7463
@shincysmithsmith7463 3 жыл бұрын
Better Mukesh handover your Designation to him. He show his level best 😍
@ajithkumar-wm5xy
@ajithkumar-wm5xy 3 жыл бұрын
മുകേഷിന്റെ ചിരിയും തമാശയും സിനിമയിൽ മാത്രമേയുള്ളൂ കഠിന ഹൃദയനാണു. അയാളുടെ വിചാരം കേരളത്തിലെ ജനങ്ങൾ മുഴുവൻ അന്തസ് ഇല്ലാത്തവർ ആണെന്ന് ആണ്. അതുകൊണ്ട് ആണെല്ലോ ഇവരുടെയൊക്കെ സിനിമകൾ ജനങ്ങൾ വിജയിപ്പിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇനി മുകേഷ് അഭിനയിപ്പിക്കുന്ന സിനിമകൾ കാണില്ലല്ലല്ല എന്ന് തീരുമാനിച്ചാൽ അതോടെ ജനങ്ങളോടുള്ള പുച്ഛം തീരും
@adithyanmk5792
@adithyanmk5792 2 жыл бұрын
@@ajithkumar-wm5xy ninakk മുകേഷിനെ ariyamenkil മാത്രം പറഞ്ഞ മതി. അയാള് കഠിന ഹൃദയൻ ആണ് എന്ന് നീ അങ്ങനെ തീരുമാനിക്കേണ്ട
@hariparavoor566
@hariparavoor566 3 жыл бұрын
കുട്ടിയെഭീഷണിപ്പെടുത്തിയതിന് മുകേഷിനെതിരെ കേസ് എടുക്കുകയാണ് വേണ്ടത്!
@shafishafi6748
@shafishafi6748 3 жыл бұрын
Nalla. Manassulls. Makan.... Niskalanka. Manassulla. Makan.... Mukas. Mla..... Aaa. Kuttiyuda... Nalla.. Manas... Kandillaa
@sharafudeenmanjapalliyil7988
@sharafudeenmanjapalliyil7988 3 жыл бұрын
Sariyan
@robinsonba9196
@robinsonba9196 3 жыл бұрын
ഇതിനേക്കാൾ നല്ലൊരു പണിയുണ്ടു്. സോപ്പ്, കത്തി കൂടെ കരുതിക്കോ ....
@sumeshcs3397
@sumeshcs3397 3 жыл бұрын
ചെറുക്കന് മുകേഷിനെക്കാൾ വിവരം ഉണ്ട്... പാവം.. വലിയ പ്രതീക്ഷയോടെ ആവും വിളിച്ചത്....
@jayarajnair8535
@jayarajnair8535 3 жыл бұрын
Superxsuper.
@vimalvarghese8017
@vimalvarghese8017 3 жыл бұрын
@@1ABC7799 pinnae enthina mukesh case kodakane😏
@thankan8764
@thankan8764 3 жыл бұрын
@@1ABC7799 കുട്ടിക്ക് പരാതി ഇല്ല പറഞ്ഞ അത് അങ്ങനെ തീരോ ബാലാവകാശ കമ്മീഷൻ case എടുത്തിട്ടുണ്ട് 10ൽ പഠിക്കുന്ന പയ്യനോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നറിയില്ല ഒരു നടൻ 😪
@hassananas4944
@hassananas4944 3 жыл бұрын
ആ കുട്ടി എത്ര മാന്യൻ. കൂട്ടുകാർക്കു വേണ്ടി സഹായം ചെയ്യാൻ ആണ് ആ കുട്ടി ഉദ്ദേശിച്ചത്. ഈ കുട്ടിയെപ്പോലെ സംയമനം ഉള്ളവർ ഭാവിയിൽ നാടിനെ നയിക്കട്ടെ.
@jinu189
@jinu189 3 жыл бұрын
@@1ABC7799 citu offil poyathi sheshan reportersinee kaanunnath baakipinne parayano
@maneeshappoos7826
@maneeshappoos7826 3 жыл бұрын
10 ൽ പഠിക്കുന്ന ആ കുട്ടിയുടെ മാനസിക വളർച്ച പോലും മുകേഷിന് ഇല്ല'
@instamagneto
@instamagneto 3 жыл бұрын
കണ്ടുപഠിക്കടോ, പത്താം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിനുള്ള വിവരം പോലും കൊല്ലം MLA യ്ക്ക് ഇല്ലേ ? എന്നാപ്പിന്നെ കൊല്ലം കാര് അനുഭവിച്ചോട്ടോ !
@lathadevi8174
@lathadevi8174 3 жыл бұрын
ഞാനും ഒരു kollam കാരി 🙏🙏🙏😂😂
@sunilkumartp3055
@sunilkumartp3055 3 жыл бұрын
അല്ലെങ്കിലും കൊല്ലം കാർക്കിപ്പോ നല്ല സമയ
@mvmv2413
@mvmv2413 3 жыл бұрын
👌👌😄 m വര്ഗീസ്.
@sibibaby4445
@sibibaby4445 3 жыл бұрын
😄😄
@hareeshareesharees5502
@hareeshareesharees5502 3 жыл бұрын
കുട്ട്യോളുണ്ടോ😏💓
@khaleelkhaleel254
@khaleelkhaleel254 3 жыл бұрын
സ്വന്തം ചങ്കിന് വേണ്ടി മുകേഷ് എന്ന നാറിയുടെ ചീത്ത വിളി കേട്ടു അതാണ് സുഹൃത്ത് ബന്ധം🙏
@khaleelkhaleel254
@khaleelkhaleel254 3 жыл бұрын
@@1ABC7799 നിനക്കും നായിൻ്റെ മോൻ മുകേഷും ഫയങ്കര ഫുദ്ധി 😁പിന്നെ നല്ല സംസ്ക്കാരം അതാണ് ഒരു 10th ക്ലാസ് കുട്ടിയോട് ഇങ്ങിനെ പറഞ്ഞത് ഓട് &&####😂
@insafottapalam
@insafottapalam 3 жыл бұрын
Nee adhyam mukeshinte vakkukal kekk airil kayariya mukesh verum dramayanenn ayalude vakkil ninne manassilavum ea paranjath rasheedhinodane
@thadhagathbk7653
@thadhagathbk7653 3 жыл бұрын
Nanbane pole arumilla
@insafottapalam
@insafottapalam 3 жыл бұрын
@@khaleelkhaleel254 😂😂😂
@khaleelkhaleel254
@khaleelkhaleel254 3 жыл бұрын
@@insafottapalam 😁
@Akbarshabhrs
@Akbarshabhrs 3 жыл бұрын
ആ പയ്യന്റെ വിവരം പോലും ഇല്ലാത്ത സിൽമാ നടൻ
@ajuaju8486
@ajuaju8486 3 жыл бұрын
ഗുണപാഠം സിനിമയിൽ നായകന്മാർ അധികവും ജീവിതത്തിൽ വില്ലന്മാരായിരിക്കും 😄
@preethamalu29
@preethamalu29 3 жыл бұрын
Sathyam
@shabnasiraj2059
@shabnasiraj2059 3 жыл бұрын
സത്യം
@Anu-nr4oh
@Anu-nr4oh 3 жыл бұрын
No വില്ലൻ, ചെറ്റകൾ അത്രയും മതി...
@Lachudcreative2205
@Lachudcreative2205 3 жыл бұрын
Correct.
@user-np8kf2nu9t
@user-np8kf2nu9t 3 жыл бұрын
1000% ശരിയാണ് പറന്നത് ( സിനിമ ഒരു ബിസിനെസ്സ് ആണ് ) ഇനിയെങ്കിലും മനസ്സിലാക്ക്.
@remyas4681
@remyas4681 3 жыл бұрын
കുട്ടിക്കെതിരെ കേസ്സുകൊടുക്കു ന്നില്ലങ്കിലു ചെവിക്കുറ്റിക്ക് അടിക്കുന്നതിൽ നിന്നും പിൻമാറിയതായി " നടൻ " പറഞ്ഞിട്ടില്ല .... കുട്ടികൾ ജാഗ്രതൈ..
@dnya6019
@dnya6019 3 жыл бұрын
ആ കുട്ടിയുടെ വിവരം പോലും ഇല്ലല്ലോ മുകേഷിന്. ജനസേവനം എന്താണ് എന്ന് അരയാത്തവരെ പിടിച്ചു MLA ആക്കിയാൽ ഇങ്ങനെ ഇരിക്കും.
@jockinlopez9741
@jockinlopez9741 3 жыл бұрын
പാർട്ടിക്കാരൻ ആയതുകൊണ്ട് ഒത്തുതീർപ്പാക്കി വേറൊരു പാവപ്പെട്ട കുട്ടി ആണ് വിളിച്ചത് എങ്കിൽ ഗൂഢാലോചന എന്തൊരു നാറിയ രാഷ്ട്രീയം ആണിത്
@swaralayaeruvatty6214
@swaralayaeruvatty6214 3 жыл бұрын
👌👌👌👌👌👍👍👍
@agnidhwanik8206
@agnidhwanik8206 3 жыл бұрын
💯 correct
@sanoopsms3287
@sanoopsms3287 3 жыл бұрын
Sathyam.
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 3 жыл бұрын
The boy is more intelligent and matured
@muhammedsaleem3258
@muhammedsaleem3258 3 жыл бұрын
TRUE ABOUT YOU ONLY
@navneethkrishna6365
@navneethkrishna6365 3 жыл бұрын
I don't thing bro 😂 if the boy was intelligent and matured never call a person more than 3 times and the boy also made a very big mistake never need to record it culture less thing Is this a murder call or something bro
@cool-pk3cz
@cool-pk3cz 3 жыл бұрын
സുരേഷ് ഗോപി യെ വിളിച്ചിരുന്നു എങ്കിൽ വീട്ടിൽ എത്തിയേനെ അദ്ദേഹം. ഈ മോൻ nde കുടുംബം andam കമ്മി കൾ അയത് കൊണ്ട് കുട്ടി മുകേഷിനെ വിളിച്ചു നല്ല എംഎൽഎ
@alimuhammed5294
@alimuhammed5294 3 жыл бұрын
അത് സത്യം
@sreejags9182
@sreejags9182 3 жыл бұрын
Sathyam
@manjulakannan9928
@manjulakannan9928 3 жыл бұрын
@@alimuhammed5294 സുരേഷ് ഗോപി യുടെ നമ്പർ താ.. എനിക്ക് ഒന്ന് വിളിക്കാൻ ആണ്
@abdulrahumanm578
@abdulrahumanm578 3 жыл бұрын
👍
@funwaymalayalam5600
@funwaymalayalam5600 3 жыл бұрын
ജയിപ്പിച്ചു വിട്ടതല്ലേ ? അതെ !! " അന്നാ പിന്നെ അനുഭവിച്ചോ "😀🙏
@radhikajayachandran4377
@radhikajayachandran4377 3 жыл бұрын
🤣🤣🤣🤣🤣
@elcil.1484
@elcil.1484 3 жыл бұрын
😂😂😂
@shadowsyt764
@shadowsyt764 3 жыл бұрын
😂😂
@shyja1287
@shyja1287 3 жыл бұрын
😂😂😂😂😂
@memekk658
@memekk658 2 жыл бұрын
😂
@bijuvarghese8895
@bijuvarghese8895 3 жыл бұрын
കുട്ടിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞാലും ldf ന്റെ ഒരു mla പ്രത്യേകിച്ച് ഒരു സിനിമ നടൻ കൂടിയായ മുകേഷ് ന്റെ ഭാഗത്ത് നിന്നും മോശമായസംസാരം ആണ് ഉണ്ടായത്.
@libeshchandrakantham4208
@libeshchandrakantham4208 3 жыл бұрын
ആറ് പ്രാവശ്യം വിളിച്ചു എന്നത് അ ചെക്കനെ കൊണ്ട് പറയിപ്പിച്ചതാകാനാണ് സാധ്യത
@rahiyamujeeb5067
@rahiyamujeeb5067 3 жыл бұрын
MLA. ക്. ഇത് പാടില്ല. സഹനം. ഷമ. സ്നേഹം. നിറ്‌ബഡം.
@malayalithan1382
@malayalithan1382 3 жыл бұрын
മുകേഷേ നീ ആ കുട്ടിയുടെ കൈവെള്ളയെക്കാൾ ചെറുതായി പോയല്ലോ.. അവന്റെ നന്മ നിറഞ്ഞ മനസ്സ് കാണാൻ നിനക്കായില്ലല്ലോ. ഒരു മനുഷ്യൻ എന്ന നിലയിൽ നിങ്ങൾ പരാജയപെട്ടു
@faizalsiraj8541
@faizalsiraj8541 3 жыл бұрын
Correct
@ramadevivs1536
@ramadevivs1536 3 жыл бұрын
കുട്ടിക്കുംകുട്ടിയുടെരക്ഷിതാക്കൾക്കുംഒരുകൊയൊപ്പോംഇല്ല.. കൊയപ്പംമനോരമക്കുംയൂത്തുകോൺഗ്രസ്സുകാർക്കുമാണ്....
@asddsa2490
@asddsa2490 3 жыл бұрын
@@ramadevivs1536 കുട്ടികളോട് സംസാരിക്കുന്നതിനും ഒരുമാന്യത യുണ്ട് പക്ഷേ മാന്യത ഉള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ
@vasudevanop6040
@vasudevanop6040 3 жыл бұрын
MLA പാർട്ടി യുടെ തനി കൊണം കാണിച്ചു
@balakrishnanbalakrishnan5920
@balakrishnanbalakrishnan5920 3 жыл бұрын
ആ കുട്ടിയെ കണ്ട് പഠിക്കണം MLA .ഇത്രമോശമായി പെരുമാറിയിട്ടുംമാന്യമായി പ്രതികരിക്കുന്നു നല്ല വിവരമുള്ള കുട്ടി .
@anithaashok5570
@anithaashok5570 3 жыл бұрын
അവനാരാ മുകേഷ്. വൃത്തികെട്ടവൻ. എന്റെ പൊന്നു മോനെ നീ ആളെ മനസിലാക്കി വിളിക്കണ്ടേ
@jaseerajasee3799
@jaseerajasee3799 3 жыл бұрын
Suresh gopi vilichal mathi aaayirunnu e chettayod aaarengilum samsarikuvo
@pradeepelite8481
@pradeepelite8481 3 жыл бұрын
നല്ല കാര്യപ്രാപ്തിയുള്ള കുട്ടി,,,, ദൈവം അനുഗ്രഹിക്കട്ടെ,,,, മുകേഷിന് സൽ ബുദ്ധിയും,,,,,
@sidharth_kp
@sidharth_kp 3 жыл бұрын
ഇവനൊരു കയ്യടി... 🥰🥰
@enpee1956
@enpee1956 3 жыл бұрын
മുകേഷിന്റെ സ്ഥാനത് ഒരു യൂ ഡി എഫ് എം എൽ എ ആയിരുന്നങ്കിലോ.. എന്തെല്ലാം കേൾക്കാമായിരുന്നു...
@rejinam2314
@rejinam2314 3 жыл бұрын
Athe
@kottayamkerala1972
@kottayamkerala1972 3 жыл бұрын
Engane arum prathikarikkilla ,etryim oolakal vere oru partyyilum ella
@abdurasakek38
@abdurasakek38 3 жыл бұрын
ഇത്ര മനുഷ്യത്വമില്ലാത്തവർ udf ൽ ഉണ്ടാവില്ല, ഉറപ്പ്‌👍
@Deepak-bw4et
@Deepak-bw4et 3 жыл бұрын
മുകേഷ് സാർ, കുട്ടി പാലക്കാട്‌ ന്നാണ് nnu പറഞ്ഞപ്പോ, ഷാഫി പറമ്പിൽ ആകും mla nnu കരുതി ആണ് അത്രേം ചൂടായത് nnu തോന്നുന്നു.. രാഷ്ട്രീയ മാന്യത 😇.പക്ഷെ കുട്ടി ഒറ്റപ്പാലം കാരൻ.. ഒറ്റപ്പാലം mla ആരാ?
@hananshamnad2015
@hananshamnad2015 3 жыл бұрын
Athe
@jerrysworld2027
@jerrysworld2027 3 жыл бұрын
മുകേഷ് നിങ്ങൾക് അന്തസ് ഇല്ല ഈ മോന്റെ മുമ്പിൽ നിൽക്കാൻ പോലും ഉള്ള യോഗ്യത ഇല്ല മിസ്റ്റർ
@vibinedappully7766
@vibinedappully7766 3 жыл бұрын
പറ്റുമെങ്കിൽ ഈ കുട്ടിയെ MLA ആക്കണം ഒരു പാട് പേർക്കുള്ള പാഠമാണ് ഈ കുട്ടി
@elcil.1484
@elcil.1484 3 жыл бұрын
ശരിയാണ്. തിരുവനന്തപുരം മേയറേക്കാൾ പക്വതയുണ്ട്.
@Unknown-pc3ve
@Unknown-pc3ve 3 жыл бұрын
@@elcil.1484 Correct
@rejinjacob1357
@rejinjacob1357 3 жыл бұрын
സിനിമ നടൻമാർ എല്ലാവരും നല്ലവറല്ല എന്ന് തിരിച്ചറിയാറായല്ലോ. ഇതാണ് തനി നിറം.
@vinodpjoseph5940
@vinodpjoseph5940 3 жыл бұрын
മുകേഷിനെ പോലെ പക്വതയും, വിവേകവും ഇല്ലാത്ത ഒരാളെ MLA ആക്കിയ നാടിൻ്റെ ഒരു ഗതികേട് ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു .
@firotec6316
@firotec6316 3 жыл бұрын
അഹങ്കാരം എംഎൽഎ ആയി😎 വനിതാ കമ്മീഷൻ അധ്യക്ഷ ഓർമ്മ വന്നു
@bennymulakkal9477
@bennymulakkal9477 3 жыл бұрын
So matured speaking. Mukesh should learn from this child..
@SamJoeMathew
@SamJoeMathew 3 жыл бұрын
പാലക്കാട്ടു നിന്ന് കൊല്ലം mla വിളിച്ചു സഹായം അവശ്യപ്പെടുന്ന പത്താം ക്ലാസുകാരന്റെ പക്വത ആപാരം
@binoshart8731
@binoshart8731 3 жыл бұрын
ഒന്നൂടെ വെളുപ്പിക്ക് മോനെ,,, മ്മടെ പാർട്ടി അല്ലെ
@shinunayarukandi6683
@shinunayarukandi6683 3 жыл бұрын
Yess
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
നല്ല ക്ലാസ് കിട്ടി, കുട്ടി പെട്ടു, പാർട്ടി പൊട്ടിച്ചു ...!
@santhithomas4623
@santhithomas4623 3 жыл бұрын
Mukesh is at fault, not the kid. No need to apologise.
@robyjohn7991
@robyjohn7991 3 жыл бұрын
അവരെ ഒന്നും വിളിക്കല്ല് കേട്ടോ അവർക്ക് ദേഷ്യം വരും: 'വിളിക്കല്ല് കേട്ടോ:
@gouthammanoj4345
@gouthammanoj4345 3 жыл бұрын
Wow.. That kid has a great level of maturity.. Something everyone should learn from❤.. Mukesh pity on you
@ABHINAVKPMM
@ABHINAVKPMM 3 жыл бұрын
എന്റെ ഒര് വയസ്സിനു മൂത്ത കുട്ടിയാണ്.എനിക്കുമുണ്ട് ആരെയെങ്കിലും ഒന്ന് സഹായിക്കണമെന്ന് ഞാൻ എന്ത് ചെയ്യാനാ എന്റെ കയ്യിൽ ഒന്നുമില്ല.😭😭
@jaseerajasee3799
@jaseerajasee3799 3 жыл бұрын
Mukeshine vilikaruth ketto😁
@prasadpk8444
@prasadpk8444 3 жыл бұрын
@@jaseerajasee3799 😄😄😄🤣🤣🤣
@hareeshareesharees5502
@hareeshareesharees5502 3 жыл бұрын
കുട്ടി പക്വതയോട് സംസാരിക്കുന്നു ഉയരങ്ങളിൽ എത്തണ്ടെ ആമീൻ
@subashm7183
@subashm7183 3 жыл бұрын
മാന്നാർ മത്തായി സിനിമയിലെ climax പോലെ തോന്നി "അറിഞ്ഞില്ലേ.. ഞങ്ങൾ എല്ലാം പറഞ്ഞു compliment ആക്കി....ങ്ഹാ....." "അപ്പോ മുകേഷ് കേസ് കൊടുക്കും എന്ന് പറഞ്ഞത്" "ഹൈ..അതും ചേർത്തല്ലേ compliment ആക്കിയത്... അനിയന്റെ മനസ്സ് മാറും മുൻപ്...വാ പോകാം "
@sobhathomas9952
@sobhathomas9952 3 жыл бұрын
സ്വന്തം പാർട്ടി അല്ലേ.. അതാവും പരാതിയില്ലാത്തത്.. 😊
@kingofvictory3382
@kingofvictory3382 3 жыл бұрын
ആ കൂഞ്ഞുമനസ്സിലെ വലിയ നന്മകൾക്കു അഭിനന്ദനങ്ങൾ ♥️
@maayavi68
@maayavi68 Жыл бұрын
നല്ല കാര്യപ്രാപ്തിയുള്ള കുട്ടി,,,, you have the only one to call...that is lovable Mr. SURESH GOPI,The great
@sunilkumarsunil3996
@sunilkumarsunil3996 3 жыл бұрын
ഒടുവിൽ മുഖേഷിൻറ അഭ്യര്‍ത്ഥന പ്രകാരം സ്വന്തം പാർട്ടി M L A ഇടപെട്ട് നാണക്കേട് മാറ്റി....
@kullipanikaran
@kullipanikaran 3 жыл бұрын
കുടുംബക്കാർ മൊത്തം പാർട്ടിക്കാർ ആയതുകൊണ്ട് ചെറുക്കനെ പറഞ്ഞു പഠിപ്പിച്ച പറയുന്നത് ആണ് വിഷമം ആയില്ല പോലും🙏🙏😂
@hassananas4944
@hassananas4944 3 жыл бұрын
ആ കുട്ടി എത്ര മാന്യൻ. കൂട്ടുകാർക്കു വേണ്ടി സഹായം ചെയ്യാൻ ആണ് ആ കുട്ടി ഉദ്ദേശിച്ചത്. ഈ കുട്ടിയെപ്പോലെ സംയമനം ഉള്ളവർ ഭാവിയിൽ നാടിനെ നയിക്കട്ടെ.
@OrmakalePranayikkunnaval
@OrmakalePranayikkunnaval 3 жыл бұрын
എന്റെ പൊന്നുമോനെ എന്തു നന്നായിട്ടാ നീ സംസാരിക്കുന്നെ 😘😘😘😘😘നല്ല മനസ്സിന് ഉടമയാണ് നീ.. ദൈവം അനുഗ്രഹിക്കട്ടെ..തീർച്ചയായും നാളെ നല്ലൊരു പൗരനായി നീ വളർന്നു വരിക തന്നെ ചെയ്യും.. 🥰🥰🥰👍👍👍👍👍
@ashikanwar1780
@ashikanwar1780 3 жыл бұрын
This boy should have been mla of kollam
@kmj604
@kmj604 3 жыл бұрын
ലെ മുകേഷ്: മേലാൽ ആരും വിളിക്കരുത്🤣
@sulekhasenan8535
@sulekhasenan8535 3 жыл бұрын
ഒരു കമ്മ്യൂണിസ്റ്റ്‌ കാരന് ഒരിക്കലും അധികാരം ലഹരി ആകരുത്
@rajalekshmilekshmi5630
@rajalekshmilekshmi5630 3 жыл бұрын
പാവം നല്ല മോൻ
@jayat5569
@jayat5569 3 жыл бұрын
ഇത് രാഷ്ട്രിയം ആയി കാണുന്നവർ ടി.വി.ചാനലുകൾ യൂടൂബ് ചാനലുകൾ ജനങ്ങൾ കണ്ട് രസിക്കുന്നു. പിന്നെ ഈ കാര്യം ആരാണ് എന്താണ് എന്ന് ചോദിച്ചു. ആ കുട്ടി പറയുന്ന ന് മുഴുവൻ കേൾക്കാതെ അവിടെ എം.എൽ.എ.ഇല്ലേ ചോദിച്ചതാണ് ഏറ്റവും വലിയ വാർത്ത .അപ്പോ തന്നെ രണ്ടു കുട്ടരും ഒത്തുതീർപ്പാക്കി. പക്ഷേ ജനങ്ങൾ ഖാലാവകാശ കമ്മീഷനെ വിളിക്കാൻ പോയി. അതാണ് സത്യം .മുകേഷിന് 4 കൊടുക്കാനും .
@vijaybalan2459
@vijaybalan2459 3 жыл бұрын
Corona moordhanyathil , Swarnnam Vanam kollakal varthayil ullappol eee newsinnu pradhanyam kodukkunnath.Ho idathupakshathintey nettangal 😢😢😢
@kairalipsc
@kairalipsc 3 жыл бұрын
ആ കുട്ടിയുടെ അത്രേം വിവരം മുകേഷേ കഷ്ടം തന്നെ
@sudeersudeer3202
@sudeersudeer3202 3 жыл бұрын
എംഎൽഎ മുകേഷ് പാവപ്പെട്ട കുട്ടികൾക്ക് സഹായം ചെയ്യ് അതുപോലെ പുണ്യം വേറെയില്ല ആ കുട്ടിക്കുള്ള പക്വത കാണിക്കൂ
@funwaymalayalam5600
@funwaymalayalam5600 3 жыл бұрын
സാരമില്ല മോനെ !! " ചിലോർക്ക് ശരിയാവും ചിലോർക്ക് ശരിയാവില്ല" മോൻറെ വിധി 🤦 😀😎🙏
@balachandran1499
@balachandran1499 3 жыл бұрын
Boy is very matured.
@ibrahimch9839
@ibrahimch9839 3 жыл бұрын
ഈ കുട്ടിയുടെ വലിയ മനസ് കൊണ്ട് മുകേഷ് രക്ഷപ്പെട്ടു അല്ലങ്കിൽ ജോസഫയ്ൻടെ ഗതിയിൽ ആകുമായിരുന്നു. :: തോമസ് കുട്ടീ വിട്ടോടാ::::
@sooraj763
@sooraj763 3 жыл бұрын
ഈ മോന്റെ വിവരം ഇല്ലാതായി പോയല്ലോ ആ mla ക്ക്
@ashavijendra4959
@ashavijendra4959 3 жыл бұрын
പാവം കുട്ടി. കഷ്ടം മുകേ ഷേ എന്തിനാ മനുഷ്യൻ നിങ്ങൾ ഈ കൂട്ടിയുടെ അത്ര പക്വത നിങ്ങൾക്കില്ലേ? നിങ്ങൾ പരാതി കൊടുക്കാൻ നിന്ന ആരാ
@sameerak2565
@sameerak2565 3 жыл бұрын
എനിക്കൊരു കുഴപ്പോലാന്ന് പാർട്ടിക്കാർ പറയാൻ പറഞ്ഞു
@prasadpk8444
@prasadpk8444 3 жыл бұрын
ഒന്ന് പോടോ
@penbooks2233
@penbooks2233 3 жыл бұрын
ആര് വിളിച്ചാലും ഒരു കുട്ടി വിളിച്ചസ്ഥിതിക്ക് സംസാരിക്കേണ്ട രീതിയിൽ അല്ല ഈ mp സംസാരിച്ചത് എന്ന് 100%ഉറപ്പാണ്.. അഹങ്കാരം അല്ലാതെ എന്ത് പറയാൻ. 🌷
@midlaj6078
@midlaj6078 3 жыл бұрын
കുട്ടിയുടെ ബുദ്ധിപോലും ജനങ്ങൾക്ക് ഇല്ല
@sajisamual8797
@sajisamual8797 3 жыл бұрын
Can not compare this boy and Mukesh. Boy is at much higher level.
@lissysaju3241
@lissysaju3241 3 жыл бұрын
Evante cinemakandu mammal thendykalay. Mone nee strong akanam. Mammal karta. Support aanu. Please media s stop it. Pavom kochu. Jeevikkatte cinemakar. Paisakar. Kochinu feeshani varu so stop this media bussiness
@learnit1564
@learnit1564 3 жыл бұрын
Just my opinion : Normalising this Anger attitude of politicians/Celeb is actually like praising them for that behaviour.
@georgevarghese5448
@georgevarghese5448 3 жыл бұрын
മുകേഷ് കോപ്പ് കൊടുക്കുന്നു ഇവിടെ എന്റെ അറിവിൽ 10 പൈസ യുടെ ഉപകാരം ചെയ്യാത്ത ഒരുത്തൻ
@jaseerajasee3799
@jaseerajasee3799 3 жыл бұрын
Parama naariyanu
@induprakash01
@induprakash01 3 жыл бұрын
അങ്ങനെയുള്ള ഒരാളെ എങ്ങിനെയാണ് വീണ്ടും ജയിപ്പിക്കുന്നത്? അതൊന്നു ജനത്തോട് സംസാരിക്കണമല്ലോ. ഒരു ഉപകാരവും ചെയ്യുന്നില്ലെങ്കിൽ ആ നാട്ടിൽ ഉള്ളത് മുഴുവനും മണ്ടന്മാരാണോ?
@agnidhwanik8206
@agnidhwanik8206 3 жыл бұрын
@@induprakash01 eth point,👍
@rekhanavaneeth2355
@rekhanavaneeth2355 3 жыл бұрын
Pavam kutti so matured and decent. He is more compassionate than others.
@nishanthchandran6569
@nishanthchandran6569 3 жыл бұрын
സുരേഷ് ഗോപി എന്ന മനുഷ്യനെ വിളിച്ചിരുന്നെങ്കിൽ ഈ ദുരനുഭവം ഉണ്ടാകുമായിരുന്നില്ല 😍
@mastergrogu2677
@mastergrogu2677 3 жыл бұрын
Yes , bjp enna partiye njan verukkunnuvenkilum sureshgopi sirnod bahumanamanu,oru manushya snehi 😍
@kabeerali4367
@kabeerali4367 3 жыл бұрын
കുട്ടിയെ പറഞ്ഞ് പഠിപ്പിച്ചത് ആണെന്ന് പറയുകയേ ഇല്ല
@sanals811
@sanals811 3 жыл бұрын
ആ കുട്ടി വളരെ matured ആയി സംസാരിച്ചു. അത് ഒരു കുട്ടി യാണെന്ന തിരിച്ചറിവ് പോലും ആ സിനിമ നടൻ MLA ക്കു ഇല്ലാതെ പോയി. കിട്ടിപ്പോയി -ഏതോ ഒരു BJP ക്കാരന്റെ ഗൂഡലോചനയുടെ ഭാഗമെന്ന സന്തോഷത്തിലായിരുന്നു സിനിമ നടന്റെ ലേബൽ ഉള്ള MLA
@jaisontj2634
@jaisontj2634 3 жыл бұрын
കുട്ടിയെ ചിത്തവിളിച്ച, ഭിഷ്ണിപ്പെടുത്തിയ മുകേഷിനെതിരെ കേസ് എടുക്കുക... ബാലാഅവകാശ കമ്മിഷൻ ഇടപെടുക..
@sheenas5423
@sheenas5423 3 жыл бұрын
ആ പൊന്നുമോന്റെ തിരിച്ചറിവ് ഇല്ലല്ലോ മുകേഷേട്ടാ നിങ്ങൾക്ക്....... കഷ്ടം😏😏😏
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
വളരെ പക്വതയുള്ള കുട്ടി ❤️
@sinijohny3817
@sinijohny3817 3 жыл бұрын
എന്തൊരു പക്വതയോടുള്ള സംസാരമാ aa കുട്ടിക്ക്😍
@sameeras5491
@sameeras5491 3 жыл бұрын
15 വയസ്സായ കൊച്ചല്ല എന്താണ് പറയാനുള്ളത് എന്ന് കേൾക്കാനുള്ള മനസ്സ് പോലും അദ്ദേഹം കാണിക്കാതിരുന്നത് വലിയ തെറ്റ് തന്നെയാണ്
@navasmalanavasmala5137
@navasmalanavasmala5137 3 жыл бұрын
ഇതിപ്പോ ഞങ്ങടെ എംഎല്‍എ ആയി പോയി കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കില്‍ ഞങ്ങള്‍ പൊളിച്ചേനെ ,,,sfi...dyfi🌷🌷🌷
@kavyakavya4260
@kavyakavya4260 3 жыл бұрын
എന്റെ മോനെ........... നിന്നെ ദൈവം അനുഗ്രഹിക്കും.. 😍
@anithaashok5570
@anithaashok5570 3 жыл бұрын
😍😍മോനെ.. നീ എന്തിനാ വിഷമിക്കുന്നെ.. അയാൾ ആരാ ഇന്ത്യൻ പ്രധാന മന്ത്രിയോ.. പോകാൻ പറ
@sreebabybv
@sreebabybv 3 жыл бұрын
നല്ല മോൻ എത്ര പക്വതയോടയ സംസാരിക്കുന്നത്. നല്ല മനസുള്ള കുട്ടിയ❤️ God bless 🙏
@navasmalanavasmala5137
@navasmalanavasmala5137 3 жыл бұрын
സഖാക്കളെന്ന് മേനി പറഞ് നടക്കുന്നവര്‍ ഈ കുട്ടിസഖാവിനെ മാതൃകയാക്കേണ്ടതാണ്🌷🌷🌷
@harshandamodharan1475
@harshandamodharan1475 3 жыл бұрын
സുരേഷ് ഗോപി സാറിനെ വിളിക്ക് മോനെ കാര്യം നടക്കും
@rejinam2314
@rejinam2314 3 жыл бұрын
Sathyam
@soumyasajan9336
@soumyasajan9336 3 жыл бұрын
സത്യം
@geetapillai1819
@geetapillai1819 3 жыл бұрын
അയ്യോ അങ്ങനെ പറയല്ലേ പ്രബുദ്ധരായ മലയാളികൾ ഊളകൾ നല്ലത് കണ്ടാൽ ബോധം ഇല്ലാത്ത നാറികൾ. അവർ മുകേഷിനെ പോലെയും സ്വർണകള്ളകടത്തുകാർക്ക്മേ വോട്ട് കുത്തു.
@BR-vu8wx
@BR-vu8wx 3 жыл бұрын
എന്താ വിളികേണ്ടത്?
@usmanusmankk2063
@usmanusmankk2063 3 жыл бұрын
സത്യം
@reebaroyce5616
@reebaroyce5616 3 жыл бұрын
Such a sweet boy.. Well mannered
@jayalakshmirajesh9097
@jayalakshmirajesh9097 3 жыл бұрын
പാവം നല്ല കുട്ടി നല്ല വിവരം നല്ല മോൻ
@greenlifetipz4459
@greenlifetipz4459 3 жыл бұрын
Oru MLA എന്നല്ല, ഒരു ജനപ്രതിനിധി ആയിരിക്കാൻ പോലും യോഗ്യത ഇല്ലാത്ത ആളാണ് താനെന്നു കഴിഞ്ഞ തവണ തെളിയിച്ച ആളാണ്‌ ഇദ്ദേഹം..
@reejats3863
@reejats3863 3 жыл бұрын
നല്ല കുട്ടി 🥰🥰
@sg1630
@sg1630 3 жыл бұрын
ഇവൻ കേരളത്തിലെ അറിയപ്പെടുന്ന ഒരാളായി മാറും. ഉറപ്പാണ്.
@abidfiroze4781
@abidfiroze4781 3 жыл бұрын
I'm not anyone's side but see on the first call if he says that he is in a meeting. Then the kid should have hung up and called after at least an hour so , not spamming calls during a meeting
@zejay8940
@zejay8940 3 жыл бұрын
വിഷമം അയില്ലാ എന്ന് പറയുമ്പോഴും അത് കുട്ടീടെ മുഖത്ത് കാണാൻ ഉണ്ട്. ഒരു എംഎൽഎ ആയിട്ട് പോലും മുകേഷിന് ഒരു കുട്ടിയോട് എഗനെ ആണ് സംസാരിക്കുന്നത് എന്ന് അറിയാതെ പോയല്ലോ. കുട്ടി 6 തവണ വിളിച്ചത് തെറ്റ് അനെല്ലും ഒരു മയത്തിൽ അവനോടു പറയാമയിരിന്നൂ. മോശം അയിപോയി.
@kalidas669
@kalidas669 3 жыл бұрын
ചേലെയോള വിളിച്ചാൽ ശേരിയാവും. ചേലെയോലെ വിളിച്ചാൽ ശേരിയാവൂല. രണ്ടായാലും മ്മക്ക് കോഴപ്പൊന്നു ല്ല ,😀
@aswathyk.m4520
@aswathyk.m4520 3 жыл бұрын
മോനെ നിന്റെ നല്ല മനസിനു. ദൈവം അനുഗ്രഹിക്കട്ടെ. 🙏
@Zabakoona
@Zabakoona 3 жыл бұрын
Respect his maturity hats off mone
@xavier6372
@xavier6372 3 жыл бұрын
കേരളം 😱😱😱😱😱 കുട്ടിയെ പാർട്ടി ഓഫീസിൽ ഒള്ളുപിച്ചു 😱😱😱😱😱😱😱😱😱😱😱😱 പാർട്ടി ഓഫ്‌സിൽ പോയി capsule കൊടുക്കാൻ ആണ് 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😠😠
@rahimkk971
@rahimkk971 3 жыл бұрын
ചില ഊള mp മാർ വീട്ടിൽ ചെന്ന് capsule കൊടുത്തിരുന്നു.. ഓവർ dose ആകാതിരിക്കാൻ വേണ്ടിയാണ് ഓഫീസിലേക്കു മാറ്റിയത്.. മാറ്റിയത് കുട്ടിയുടെ അച്ഛൻ ആണ്... അങ്ങനെ ഒന്നില്ലാത്തവർക് പലതും തോന്നും..
@sunnygeorge7570
@sunnygeorge7570 3 жыл бұрын
ഇന്ന് തന്നെ മുകേഷ് വന്ന് ഒരു ഫോണിന് പകരം പത്ത് ഫോൺ കോടുത്ത് . കുട്ടിയെ കെട്ടിപിടിച്ച് ഒരു ഉമ്മവും കൊടുത്ത് പ്രശ്നം അവസാനിപ്പിക്കും. 😎
@ArunkumarArunkumar-iw5qc
@ArunkumarArunkumar-iw5qc 3 жыл бұрын
ആര് mukesho വെറും ചെറ്റയാണ് ആ poo മോൻ
@manjushabiju2955
@manjushabiju2955 8 ай бұрын
നല്ല മോൻ പൊന്നു മോൻ. കൂട്ടുകാരനെ സഹായിക്കാനുള്ള നല്ല മനസിന് നന്ദി മോനെ❤❤❤❤
@extrovertedsigma
@extrovertedsigma 3 жыл бұрын
Chekkan very bold and matured. Corona ilayrnu enkil face kaanam ayrnu!!! ❤❤❤
@shahidas6413
@shahidas6413 3 жыл бұрын
അരിവാൾ കുടുംബം ആണ് കുട്ടിയെ പാർട്ടി ഓഫീസിൽ കൊണ്ട് പോയി ക്യാപ്സൂൾ കൊടുത്തു പാവം പഠിച്ചതൊക്കെ ഏറ്റു പറയുന്നുണ്ട്
@ajaymathew3599
@ajaymathew3599 3 жыл бұрын
Sathyam aakkum ...E Angane thonunu
@aniltube1000
@aniltube1000 3 жыл бұрын
മുകേഷ് ഈ കുട്ടിയോട് മാപ്പ് പറയണം. അയാൾക്കു അല്പമെങ്കിലും അന്തസ് ഉണ്ടെങ്കിൽ
@sruthykrishnaos4681
@sruthykrishnaos4681 3 жыл бұрын
രണ്ടു മനുഷ്യ സ്നേഹികൾ ഇവർക്കിടയിലെ മുതലെടുപ്പുകാർ തകർത്തു
@ismailthiyyakkandy6668
@ismailthiyyakkandy6668 3 жыл бұрын
Good reply
@kripajanvarghese1329
@kripajanvarghese1329 3 жыл бұрын
വിട്ടിൽ ചെയ്യുന്നത് കുട്ടികളോട് ചെയ്തു ! അവനവന്റെ സംസ്ക്കാരം
@ashokanashokkumar6482
@ashokanashokkumar6482 3 жыл бұрын
ആ കുഞ്ഞിന്റെ പക്വതപോലും ഒരു MLA ആയ മുകേഷിന് ഇല്ലാതെ പോയി സങ്കടമുണ്ട്
@alaviap3435
@alaviap3435 3 жыл бұрын
verygoodspeach
@jashikunjimon8052
@jashikunjimon8052 3 жыл бұрын
ഈ കുട്ടിക്ക് ആ ചെറ്റയെക്കാൾ വിവരമുണ്ട്... എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്...👏👏👏
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 55 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 49 МЛН
Mukesh MLA
9:32
Secret Agent
Рет қаралды 85 М.