No video

മുഖം സുന്ദരമാക്കാൻ MEDI GLOW FACIAL | Benefits of MEDI GLOW Facial | VERY FAST SKIN GLOW TREATMENT

  Рет қаралды 80,259

Dr.Divya Nair

Dr.Divya Nair

Күн бұрын

Benefits of MEDI GLOW Facial | VERY FAST SKIN GLOW TREATMENT | Glowing skin in one day.
മുഖം തിളങ്ങാൻ MEDI GLOW FACIAL അറിയേണ്ടതെല്ലാം.
വളരെ പെട്ടെന്ന് തന്നെ മുഖത്തിന്റെ തിളക്കം കൂട്ടാൻ ഉള്ള ഒരു ക്ലിനിക്കൽ ട്രീറ്റ്മെൻറ്നെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments:
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 288
@smithabekky-uy9jt
@smithabekky-uy9jt 10 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യം വളരെ വ്യക്തമായ് ഡോക്ടർ പറഞ്ഞു തന്നു... Thank you doctor ❤️❤️
@deepakv3044
@deepakv3044 5 ай бұрын
Cash ethrayaa ethu,cheyyan sthalam,evideyaa
@anitha3392
@anitha3392 10 ай бұрын
സുന്ദരിയായ ഡോക്ടർ❤
@DrDivyaNair
@DrDivyaNair 10 ай бұрын
😃🙏
@sarajisephjoseph8593
@sarajisephjoseph8593 9 ай бұрын
She is so cute and soft spoken 💕 doctor once I talk to her how nicely she spoke to me bless you dear doctor
@DrDivyaNair
@DrDivyaNair 6 ай бұрын
@@sarajisephjoseph8593 ❤❤
@VOKOGAMING
@VOKOGAMING 4 ай бұрын
❤❤
@chinchu1943
@chinchu1943 4 ай бұрын
Doctor actress anu
@lizysunny7855
@lizysunny7855 2 ай бұрын
ഇത് എവിടെ യാണ്, എനിക്ക് ഒന്ന് വരാൻ ആണ് പിഗമെറ്റേഷൻ കുറച്ചു ഉണ്ട് വൈറ്റ് ഫേസ് ആണ് പെട്ടന്ന് കാണാം അതിനാൽ ആണ്
@soumyajayaghosh4364
@soumyajayaghosh4364 6 ай бұрын
ക്ലിനിക്കൽ സൈഡിൽ വരുന്ന റേറ്റ് ഞൻ ഇടക്ക് അന്വഷിച്ചപ്പോൾ ഞെട്ടി.. 12000 രൂപ
@DrDivyaNair
@DrDivyaNair 6 ай бұрын
Our Rate 4000 to 7500
@farsana7763
@farsana7763 8 ай бұрын
Dr: ee facial oru vettam cheyythal ella monthsum cheyyendi varuvo...?
@hummers588
@hummers588 8 ай бұрын
Ernakulam districtil undo?
@jitheshsathyan6024
@jitheshsathyan6024 10 ай бұрын
ദിവൃ വളരെ നന്നായിരുന്നു👍👍👍👍 പിന്നെ ഇതുവരെയും ലീവ് കഴിഞ്ഞു വന്നില്ലേ ജിതേഷ്സത്യൻ
@silpageorge4803
@silpageorge4803 10 ай бұрын
Ella videos ilum jithesh satyante comments kaanarund😅
@jitheshsathyan6024
@jitheshsathyan6024 10 ай бұрын
@@silpageorge4803 ശില്പാ ഞാൻ എപ്പോഴും ദിവ്യയുടെ കൂടെ ഒരു കട്ട സപ്പോർട്ടുമായി ഉണ്ടാകും. അതിൽ കുറച്ചു പേർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ട്. അവരാണ് ഇങ്ങോട്ട് കേറി അഭിപ്രായം പറയുന്നത്😂😂😂😂
@haseeakavil5957
@haseeakavil5957 10 ай бұрын
തൃശൂർ ഉണ്ടോ
@ShyamaShyama-km3rx
@ShyamaShyama-km3rx 2 ай бұрын
Mam enike eth cheyanam batt ente vid thissur aa egana mamine kanune
@rocknroll8826
@rocknroll8826 Ай бұрын
ഇത് എവിടെ ആണ് ചെയ്യുന്നത് kowdiar ഉണ്ടോ
@angelvlogs8285
@angelvlogs8285 21 сағат бұрын
Dr ഇത് എവിടെയാണ് എനിക്ക് പിഗ്മെൻ്റേഷൻ ആണ് പിബിൾസ് കൂടുതലാണ് എനിക്ക് ഹൈഡ്രോഫേഷ്യൽ ചെയ്യണമെന്നുണ്ട് സ്ഥലം എവിടെയാണ് എന്ന് പറഞ്ഞാൽ ഞാൻ അവിടെ വന്നു ചെയ്തോളാം
@user-bm1rz6fi7k
@user-bm1rz6fi7k 5 ай бұрын
Hi mam pls do a video on bb glow treatment
@suryarajan3834
@suryarajan3834 3 күн бұрын
Dr enik age 22 , ente kanninte chuttum, mouth , netti , neck okka nalla black aanu kore medicines nokkitum oru change illa ennengilum remedy ondo dr 🙂
@DrDivyaNair
@DrDivyaNair 3 күн бұрын
Treatment ഉണ്ട്. നേരിട്ട് വരൂ
@user-nk8qk8rp7p
@user-nk8qk8rp7p 10 ай бұрын
Mam malli chappu kazhikkunnathu nallathano. Enthokkeyanu gunagal pls paranju tharuo
@therainbowart9850
@therainbowart9850 4 күн бұрын
Hydra facial cheyyana creaminte name endha
@DrDivyaNair
@DrDivyaNair 3 күн бұрын
ഞങ്ങൾ ഇവിടെmedi hydrafacial ആണ് ചെയ്യുന്നത് അതിന് homoeopathic products ആണ് ഉപയോഗിക്കുന്നത്. അത് നിങ്ങളുടെ സ്കിന്നിന് അനുസരിച്ചു ഓരോരുത്തർക്കും വ്യത്യാസം ആയിരിക്കും
@nisamnisam2928
@nisamnisam2928 6 ай бұрын
Which amount?
@NihasraheeNihasrahee
@NihasraheeNihasrahee 3 күн бұрын
Evideyanu ithu varunnath ethra roopa ethravattam cheyyanam
@DrDivyaNair
@DrDivyaNair 3 күн бұрын
Contact 8593056222
@sree2012ful
@sree2012ful 10 ай бұрын
ദിവ്യ ഡോക്ടറേ ❤🌹 ഹൈഡ്രാ ഫേഷ്യൽ ഞാൻ നാളെ തുടങ്ങും...എന്നെ അനുഗ്രഹിക്കൂ..
@dhanishdnz7674
@dhanishdnz7674 3 ай бұрын
enthayi anugraham kittyoo
@jessyamardas2751
@jessyamardas2751 Ай бұрын
Super 😍😍 like ur videos 😄😄 nice presentation.
@kavithasajeev7989
@kavithasajeev7989 5 ай бұрын
Whitening cream ഉപയോഗിച്ച് റിയാക്ഷൻ വന്നിട്ടുള്ള കറുത്ത പാടുകൾ കരിവാളിപ്പുകൾ ഇതൊക്കെ മാറുമോ
@Shifn.a
@Shifn.a 3 ай бұрын
Mam mint kazhikunnathinte benefits entha
@preethakanakan8740
@preethakanakan8740 2 ай бұрын
Hi doctor. Enik 50 year ayi. Pigmentation und. Doctor cheyyunna treatment kannur district il evide engilum undo. Please reply
@licysebastian8989
@licysebastian8989 10 ай бұрын
Very useful information, Thanku doctor 🥰
@LEARN__EASY
@LEARN__EASY 10 ай бұрын
Thanku❤can you pls do a detailed vdo about upperlip laser treatmet.
@DrDivyaNair
@DrDivyaNair 10 ай бұрын
Sure 😊
@nish6837
@nish6837 6 ай бұрын
Doctor ….Is this available in malappuram ????
@shajithashareef1513
@shajithashareef1513 10 ай бұрын
Dr എന്റെ കണ്ണ് ഉള്ളിലേക്ക് തള്ളിയിരിക്കുന്നു എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരോ
@UshaKumari-uu5jk
@UshaKumari-uu5jk 9 ай бұрын
തൈറോയ്ഡ് ചെക്ക് ചെയ്യണം...
@Minnu.minnus165
@Minnu.minnus165 Ай бұрын
Kannur evideya ullath
@muhammedthasneem5121
@muhammedthasneem5121 7 ай бұрын
super video
@JessyRobinson5
@JessyRobinson5 10 ай бұрын
എറണാകുളത് എവിടെ ഉണ്ട് ഈ ട്രീറ്റ്മെന്റ്
@_anju555
@_anju555 9 ай бұрын
Tribe unisex salonil und 2499/-
@NandhuLalettan-jq3np
@NandhuLalettan-jq3np 8 ай бұрын
ഒരിക്കൽ മാത്രം ചെയ്താൽ റിസൾട്ട്‌ ഉണ്ടാവില്ലേ ഡോക്ടർ???
@dewdropzzz3719
@dewdropzzz3719 2 ай бұрын
4 nam chayanam
@hadi...1653
@hadi...1653 2 ай бұрын
Rate ariyuoo?​@@dewdropzzz3719
@gopikasiva6846
@gopikasiva6846 8 ай бұрын
Thku mam❤
@sportsmvkmachan7041
@sportsmvkmachan7041 6 ай бұрын
Hydra ficial atraya rate cheyaan
@Elizabeth-xr3re
@Elizabeth-xr3re 10 ай бұрын
Chemical peel better ആണോ? ഒരു video ചെയ്യുമോ? Which is better?
@DrDivyaNair
@DrDivyaNair 10 ай бұрын
Not recommended
@twinkletwinklelittlestar5359
@twinkletwinklelittlestar5359 10 ай бұрын
Hi dr . ഞാൻ 10th ഇൽ പഠിക്കുമ്പോൾ എനിക്ക് ഒരു സർജറി കഴിഞ്ഞിരുന്നു . അതിനു ശേഷം മുടി നന്നായി കൊഴിഞ്ഞ് കൊണ്ടിരിക്കുകയാണ് . ഹോസ്പിറ്റൽ കാണിച്ചപ്പോൾ അത് സർജറിയുടെ ഭാഗമായിട്ട് അല്ല എന്ന് പറഞ്ഞു . ഇനങനെ മുടി കൊഴിയുന്നതിൻ എന്തേലും പരിഹാരം ഉണ്ടോ 😢.
@DrDivyaNair
@DrDivyaNair 10 ай бұрын
Detailed case taking വേണം. നേരിട്ട് വരൂ
@NBRNBR-zx1xw
@NBRNBR-zx1xw Ай бұрын
Mrg ഉണ്ടെങ്കിൽ എത്ര ദിവസം മുമ്പ് ഇത് ചെയ്യണം
@DrDivyaNair
@DrDivyaNair Ай бұрын
5 days
@Gopik-g7
@Gopik-g7 10 ай бұрын
Dr... HH lite polulla creamukal use cheynna konde problems undo?
@DrDivyaNair
@DrDivyaNair 10 ай бұрын
എന്ത് use ചെയ്യുന്നുണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ടത്തിന് ശേഷം അവരുടെ നിർദ്ദേശപ്രകാരം മാത്രം use ചെയ്യുക
@NimmypmNimmypm-iu6io
@NimmypmNimmypm-iu6io 10 ай бұрын
Before photo anu kurchu kudi better ayi thonniythu 😊
@DrDivyaNair
@DrDivyaNair 10 ай бұрын
👍
@ajithaa3094
@ajithaa3094 10 ай бұрын
Hi dr good 🎉🎉🎉
@lijokmlijokm9486
@lijokmlijokm9486 10 ай бұрын
Super
@muhammedshammas3215
@muhammedshammas3215 10 ай бұрын
Chundinte chuttumulla karupp poornamayitt mattanum ath pole handile tan akattanum nalla oru margam paranchu tharumo?
@DrDivyaNair
@DrDivyaNair 10 ай бұрын
Treatment ഉണ്ട്
@karivalavlogs
@karivalavlogs 27 күн бұрын
Mam Anchal undo
@muhammedaamir516
@muhammedaamir516 8 ай бұрын
Kajoic acid use chyyunnavark hydra facial chyyan pattuvoo
@DrDivyaNair
@DrDivyaNair 6 ай бұрын
Yes
@diyashibu823
@diyashibu823 10 ай бұрын
Dr, periods pain relief ne patti oru vedio cheyyamo
@DrDivyaNair
@DrDivyaNair 10 ай бұрын
Sure
@fathimapachi1712
@fathimapachi1712 10 ай бұрын
Kazhinja vedioyil chodhichirunnu😊plz rosemary hair oil or essential oil ithine Patti oru vedio cheyyuo....plz reply ma'am
@DrDivyaNair
@DrDivyaNair 10 ай бұрын
അതിനെ കുറിച്ച് പഠിച്ചിട്ട് ചെയ്യാം
@fathimapachi1712
@fathimapachi1712 10 ай бұрын
@@DrDivyaNair ok thankyou 😊💕
@user-ky7xd1hm4i
@user-ky7xd1hm4i 3 ай бұрын
🎉​@@DrDivyaNair
@varund.s3553
@varund.s3553 8 ай бұрын
Hydrafacial bleach use cheyamo
@varghesevarghese1503
@varghesevarghese1503 10 ай бұрын
Super information Dr 👌❤
@mscuriouszeba
@mscuriouszeba 7 ай бұрын
Shall we do this if we have active pimbles on face ?
@DrDivyaNair
@DrDivyaNair 7 ай бұрын
Deacne treatment ഉണ്ട്
@mscuriouszeba
@mscuriouszeba 6 ай бұрын
@@DrDivyaNair Thanks dr
@rajirajasree3700
@rajirajasree3700 10 ай бұрын
@veenapr1621
@veenapr1621 10 ай бұрын
Avidey Gfc treatment cheyunnundo doctor boysinum treatment undo
@DrDivyaNair
@DrDivyaNair 10 ай бұрын
Yes
@MathukuttyKoottummel
@MathukuttyKoottummel 10 ай бұрын
ഫിഷ് ലിവർ ഓയിൽ tablets അലർജി ഉണ്ടാക്കുമോ ഡോക്ടർ
@superman3480
@superman3480 8 ай бұрын
Photoaging treatment undo..?
@shaukathalimoochikkal4957
@shaukathalimoochikkal4957 10 ай бұрын
What is chemical peeling? Does it help to remove pimples n pigmentation?
@DrDivyaNair
@DrDivyaNair 10 ай бұрын
We are not recommending chemical peeling
@Archa143
@Archa143 5 ай бұрын
Hydra facial dry skin ullavark patumo
@DrDivyaNair
@DrDivyaNair 5 ай бұрын
yes
@sheebalal9125
@sheebalal9125 10 ай бұрын
Dr Anikku hydrafacial cheythilla depigmentation treatment anu cheythathu 6 months kazhinjittum oru change m indayilla intake medicines m aduthirunnu
@DrDivyaNair
@DrDivyaNair 10 ай бұрын
എത്ര തവണ ചെയ്തു
@SanthoshSanthosh-fi8ts
@SanthoshSanthosh-fi8ts 10 ай бұрын
❤❤❤
@remyasaji1016
@remyasaji1016 10 ай бұрын
Whitening cream use cheyithittu prblms anennu news kandu.facetune. Use cheyithal kuzhappam indo mam
@DrDivyaNair
@DrDivyaNair 10 ай бұрын
ഏത് ക്രീം use ചെയ്യണമെങ്കിലും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക
@beenafrancis4706
@beenafrancis4706 10 ай бұрын
Hydra facial is done in normal beauty parlors??
@DrDivyaNair
@DrDivyaNair 10 ай бұрын
Yes, but ours is different. Medi hydrafacial. Equipment also different
@SyfoorSyfoor
@SyfoorSyfoor 10 ай бұрын
ഇത് എപ്പളാ ചെയ്യേണ്ടത്,, 🤔🤔ശനി ഞായർ അങ്ങനെ എന്തെങ്കിലും ഉണ്ടോ 👀👀
@DrDivyaNair
@DrDivyaNair 10 ай бұрын
നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ചു ചെയ്യാം
@sreedevinair5864
@sreedevinair5864 4 ай бұрын
Thank yu madam
@ajidaniel6449
@ajidaniel6449 2 ай бұрын
Hai .. madam Ladies മാത്രമേ ഉള്ളോ.. Gents ഉണ്ടോ....?
@DrDivyaNair
@DrDivyaNair 2 ай бұрын
എല്ലാവർക്കും ഉണ്ട്
@ajidaniel6449
@ajidaniel6449 2 ай бұрын
Madam ... കാക്ക കുളിച്ചാൽ കൊക്ക് ആകുമോ... ( ഞാൻ കാക്ക ..എന്നെ7 കൊക്ക് ആക്കി മാറ്റാൻ പറ്റുമോ...
@yasminenaalakath6072
@yasminenaalakath6072 5 ай бұрын
ഇത് ഇവിടെ ആണ് ഉള്ളത്?
@anushaa9033
@anushaa9033 10 ай бұрын
Face il mathramano neck il cheyille
@DrDivyaNair
@DrDivyaNair 10 ай бұрын
ചെയ്യും
@neenuraj5329
@neenuraj5329 6 ай бұрын
Alopathyil undo
@DrDivyaNair
@DrDivyaNair 6 ай бұрын
We are doing with homoeopathic medicines
@vidyarm4860
@vidyarm4860 10 ай бұрын
Medi Hydra facial rate etraya? Basic rate
@DrDivyaNair
@DrDivyaNair 10 ай бұрын
2500 to 4000
@anushapj2744
@anushapj2744 22 күн бұрын
Feeding mothersinn hydrafacial cheyamooo plzz reply,????
@DrDivyaNair
@DrDivyaNair 19 күн бұрын
Yes
@sreenapriyesh7818
@sreenapriyesh7818 10 ай бұрын
👍
@minithomas4656
@minithomas4656 10 ай бұрын
❤❤
@boneythomas8679
@boneythomas8679 10 ай бұрын
Divya mom❤😍🤚
@kochukochuz1576
@kochukochuz1576 6 ай бұрын
Dr breast feeding mother nu carbon facial cheyyan pattumo?
@SonaSona-ms8ly
@SonaSona-ms8ly 6 ай бұрын
Njn oru cream use cheyundu🤒adhu kondu velaa kozhapam undkumo
@anilaappu3928
@anilaappu3928 6 ай бұрын
എറണാകുളത്തു ഉണ്ടോ
@Eliza428
@Eliza428 4 ай бұрын
Hydra facial cheythal open pores remove cheyyumo
@DrDivyaNair
@DrDivyaNair 4 ай бұрын
No. അതിന് വേറെ ട്രീറ്റ്മെന്റ് ഉണ്ട്
@Eliza428
@Eliza428 4 ай бұрын
@@DrDivyaNair ok
@beenau7235
@beenau7235 9 ай бұрын
Mam your hydra medi facial location??
@DrDivyaNair
@DrDivyaNair 9 ай бұрын
Trivandrum Kowdiar
@positivevibes1118
@positivevibes1118 10 ай бұрын
Dr after 30 kazhinjavark facil ulla chullivukal oke maran nth treatment cheyanam?
@DrDivyaNair
@DrDivyaNair 10 ай бұрын
Skin കാണണം
@DrDivyaNair
@DrDivyaNair 10 ай бұрын
Wrinkles reduction treatment ഉണ്ട്
@saritham9444
@saritham9444 10 ай бұрын
Wrinkles reduction treatment enthu rate akum doctor pls reply
@DrDivyaNair
@DrDivyaNair 6 ай бұрын
@@saritham9444 നേരിട്ട് കാണണം
@sabiramohammed1486
@sabiramohammed1486 10 ай бұрын
Malappurath available aanoo
@DrDivyaNair
@DrDivyaNair 10 ай бұрын
ഞങ്ങൾ TRIVANDRUM ആണ്
@achurajesh-od3mx
@achurajesh-od3mx 10 ай бұрын
Hello mam,enta face and neck dark colour ane,avida vanal skin check cheyithu skin whitening cream or treatment pattumo mam,.
@DrDivyaNair
@DrDivyaNair 10 ай бұрын
Yes
@achurajesh-od3mx
@achurajesh-od3mx 10 ай бұрын
@@DrDivyaNair ok mam
@husainhusainas4766
@husainhusainas4766 10 ай бұрын
Do they do hydra facials for men there too
@DrDivyaNair
@DrDivyaNair 10 ай бұрын
Yes
@indirasp1519
@indirasp1519 10 ай бұрын
Dr ക്ലിനിക് എവിടെയാ
@DrDivyaNair
@DrDivyaNair 10 ай бұрын
തിരുവനന്തപുരം kowdiar. 8593056222
@sabinaajas7770
@sabinaajas7770 10 ай бұрын
Whitening creams use cheythittu kidney damage aayi ennu news kandu. Appo ee serums use cheydal health problems undakumo Ma'am?
@DrDivyaNair
@DrDivyaNair 10 ай бұрын
No. എല്ലാം ആവശ്യത്തിന്
@shamnashahidabdhullah4182
@shamnashahidabdhullah4182 6 ай бұрын
Dr oralk ethra hydra faciel cheyanam. Pinne normal faciel cheyallo hydra faciel cheythal skin colour veyko ee colour vannal colour permanent aayi nilko pls rply dr
@anoopcajayan2940
@anoopcajayan2940 9 ай бұрын
Kawadiyar വന്നാൽ കാണാൻ പറ്റുമോ dr.. അവിടുത്തെ adress ഒന്നു ഇടണേ
@DrDivyaNair
@DrDivyaNair 9 ай бұрын
വീഡിയോയുടെ താഴെ ഉണ്ട്. 8593056222
@anoopcajayan2940
@anoopcajayan2940 9 ай бұрын
Ok
@anoopcajayan2940
@anoopcajayan2940 9 ай бұрын
Tvm ഉള്ള skin dr. Rekha medom കവഡിയാർ suggest ചെയ്തിരുന്നു...... അതാണ് ചോദിച്ചത്....
@DrDivyaNair
@DrDivyaNair 9 ай бұрын
@@anoopcajayan2940 Dr. Divya's Homoeopathic Speciality Clinic, TTC Jn, Kowdiar
@NishaAjmal-vb8ui
@NishaAjmal-vb8ui 3 ай бұрын
Stretch marks remove cheyan indo
@AlankritaNair-vv8kj
@AlankritaNair-vv8kj 10 ай бұрын
Lip pigmentation maranulla treatment cheythal visible result ethra daysle varum
@DrDivyaNair
@DrDivyaNair 10 ай бұрын
30 days ആണ് average
@AlankritaNair-vv8kj
@AlankritaNair-vv8kj 10 ай бұрын
Thank u mam
@shafnashabeer4079
@shafnashabeer4079 23 күн бұрын
Face hair kurayumo
@DrDivyaNair
@DrDivyaNair 19 күн бұрын
ട്രീറ്റ്മെന്റ് ഉണ്ട്. Contact clinic for details.. 8593056222
@SNK40
@SNK40 10 ай бұрын
Good 👍
@DrDivyaNair
@DrDivyaNair 10 ай бұрын
Thanks
@varsha.t1987
@varsha.t1987 10 ай бұрын
17 vays ulavrk cheythali enthakilum prblm undo
@DrDivyaNair
@DrDivyaNair 10 ай бұрын
👍
@arathysuresh1883
@arathysuresh1883 10 ай бұрын
Hlo mam . combination skin type n gel based suncrenn use cheyyamo
@DrDivyaNair
@DrDivyaNair 10 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@daisajoseph5232
@daisajoseph5232 10 ай бұрын
👍👍👍👍👍
@ShamnaShamla
@ShamnaShamla 4 ай бұрын
Place
@DrDivyaNair
@DrDivyaNair 4 ай бұрын
Trivandrum Kowdiar. 8593056222
@devikals3738
@devikals3738 9 ай бұрын
Hi mam, Bridal package starting ethra aanu
@DrDivyaNair
@DrDivyaNair 9 ай бұрын
Contact clinic for details. 8593056222
@mallikat438
@mallikat438 10 ай бұрын
Eye puffiness marumo
@DrDivyaNair
@DrDivyaNair 10 ай бұрын
അതിന് വേറെ ട്രീറ്റ്മെന്റ് ഉണ്ട്
@user-ge9xt8cu7f
@user-ge9xt8cu7f 8 ай бұрын
Pcod ullavarkk pattumo
@DrDivyaNair
@DrDivyaNair 6 ай бұрын
Yes
@chinnubalaramapuram2051
@chinnubalaramapuram2051 10 ай бұрын
Face kara Marumo dr
@anaymurali9205
@anaymurali9205 10 ай бұрын
Kannur undo?
@pscstudy3158
@pscstudy3158 10 ай бұрын
Yes
@fayizcb8492
@fayizcb8492 4 ай бұрын
@@pscstudy3158evideya
@rocknroll8826
@rocknroll8826 Ай бұрын
ആണുങ്ങൾക്ക് ചെയ്യാൻ പറ്റുമോ
@user-ow6ib7rs2f
@user-ow6ib7rs2f 2 ай бұрын
Ella monthsum chiyamo
@DrDivyaNair
@DrDivyaNair 2 ай бұрын
Sure
@user-ow6ib7rs2f
@user-ow6ib7rs2f 5 ай бұрын
Eavdanu doctored clinic pareyamo
@DrDivyaNair
@DrDivyaNair 5 ай бұрын
Trivandrum, 8593056222
@Descendant_of_sun
@Descendant_of_sun 10 ай бұрын
Hi doctor.. Please do reply to this comment.. I'm getting married in few months.. So I thought of getting hydragel facial from a dermatologist instead of normal kind of facial from beauty parlor.. But recently I saw a video by another dermatologist.. which says Hydra facial will damage the skin barrier and will also cause breakouts in face.. So I'm kinda confused right now.. By the way.. I have oily skin..
@DrDivyaNair
@DrDivyaNair 10 ай бұрын
Thts y we are doing Medi hydrafacial
@PriyaPiyu-w6c
@PriyaPiyu-w6c Ай бұрын
Dr ചെയ്തിട്ടുണ്ടോ
@miniskumar6613
@miniskumar6613 10 ай бұрын
Were is ur clinic
@DrDivyaNair
@DrDivyaNair 6 ай бұрын
Trivandrum. Kowdiar
Алексей Щербаков разнес ВДВшников
00:47
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
Benefits of a HydraFacial
6:44
SkinCare Speciality Centre
Рет қаралды 349 М.