മുഖത്ത് അറിയാം കരള്‍ രോഗത്തിന്‍റെ ആദ്യലക്ഷണം | EARLY SIGNS & SYMPTOMS THAT YOU HAVE A LIVER DISEASE

  Рет қаралды 2,246,189

Dr.Divya Nair

Dr.Divya Nair

Жыл бұрын

EARLY SIGNS & SYMPTOMS THAT YOU HAVE A LIVER DISEASE
മുഖത്തും ശരീരത്തും ഉണ്ടാവുന്ന ഈ വ്യത്യാസങ്ങൾ കാണുമ്പോൾ അറിയാം കരള്‍ രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ. അത് എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 1 500
@balejoseph4673
@balejoseph4673 Жыл бұрын
യഥാർത്ഥത്തിൽ ഇത്തരം യൂട്യൂബ് വീഡിയോസ് കണ്ടാൽ തന്നെ മനുഷ്യർക്ക് ടെൻഷൻ അടിച്ചു ഇല്ലാത്ത അസുഖങ്ങൾ ഉണ്ടാക്കും...
@sree3113
@sree3113 Жыл бұрын
ജീവിതം എന്നാൽ ഒരു നാടകം ആണ്... അതിലെ വെറും അഭിനേതാക്കൾ മാത്രമാണ് നമ്മൾ നമ്മുടെ വേഷം കഴിയുമ്പോൾ നമ്മൾ വിടവാങ്ങുന്നു...ചിലർക്ക് ചെറിയ ചെറിയ റോളുകൾ കുറച്പേർ അൽപ്പം നീണ്ടഅഭിനേതാക്കൾ 🙏നാടകം ഇവിടെ തുടർന്നുകൊണ്ടേയിരിക്കും 🙏🙏🙏..
@hanan7565
@hanan7565 Жыл бұрын
ആരോഗ്യമുള്ള ശരീരവും മനസ്സും ഭാഗ്യം തന്നെയാണ്
@ishkemadeena968
@ishkemadeena968 Жыл бұрын
സുബി ചേച്ചി യുടെ മരണം ഇങ്ങനെ ആണെന്ന് അറിഞ്ഞത് കൊണ്ട്...ഇതിനെ പറ്റി യുള്ള വീഡിയോ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു...😥
@user-kw7iz7bs5t
@user-kw7iz7bs5t
കണിമംഗലമോ 🤔🤔🤔🤔
@sreejithtdsreejithtd1820
@sreejithtdsreejithtd1820 Жыл бұрын
ഓരോന്ന് പറയുമ്പോൾ അതിന്റ പടം കൂടി ഉൾപെടുത്തിയാൽ മനസ്സിലാക്കുന്നതിനു നന്നാവും 👍
@haseenahasee6988
@haseenahasee6988 Жыл бұрын
നല്ല അറിവ് ഡോക്റ്റ്ക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദ്വിർ ഘായുസ് നൽകട്ടെ .ഇനിയും നല്ല അറിവിനായ് കാത്തിരിക്കുന്നു
@rajutv2582
@rajutv2582 Жыл бұрын
പറഞ്ഞ കാര്യങ്ങൾവച്ചു നോക്കിയാൽ 90 ശതമാനം പേർക്കും ഏതെങ്കിലും ഒരു ലക്ഷണം ഉണ്ടാകും 😃
@jaleelchand8233
@jaleelchand8233
മിക്ക മോണയിൽ ഉള്ള ബ്ലീഡിംഗ് ഉ.പല്ല് ക്ലീൻ ചെയ്താൽ മാറും
@suljithsurendrakurup9709
@suljithsurendrakurup9709 Жыл бұрын
ഒരു dought. Dr പാദസരം സീരിയൽഇൽനായികയായി അഭിനയിച്ചിട്ടുണ്ടോ? കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട് ഡോക്ടറായി.
@sindhuvallikkattu3516
@sindhuvallikkattu3516
ഞാൻ ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ടാണ് എൻ്റെ പല ആരോഗ്യപ്രശ്നങ്ങളും ഞാൻ തിരിച്ചറിഞ്ഞത്.
@sundernational
@sundernational Жыл бұрын
Skip ചെയ്യാതെ മുഴുവനും കണ്ടു..കേട്ടു. thank you doc for the composed presentation
@sukumarantk6640
@sukumarantk6640 Жыл бұрын
വളരെ പ്രധാന അറിവുകൾ പകർന്ന ഡോക്ടർ മാഡത്തിന് നന്ദി !!
@sunnyjoseph3961
@sunnyjoseph3961 Жыл бұрын
Dr വളരെ നല്ല ഉപദേശം 🌹🌹🌹👍god bless you and your family 🙏🙏🙏🙏🙏
@udayakumar5506
@udayakumar5506 Жыл бұрын
ഇത്രെയും വലിയ ഒരു അറിവ് പറഞ്ഞു തരാൻ ഡോക്ടർ കാണിച്ച മനസിന്‌ ഒരായിരം നന്ദി 🌹🙏
@ponnujose780
@ponnujose780 Жыл бұрын
ഡോക്ടർ, നന്നായി മനസിലാകും വിധം കരൾ രോഗം മനസിലാക്കാൻ സഹായിച്ചു നന്ദി 🙏
@fantronicsable
@fantronicsable Жыл бұрын
വളരെ വിശദമായി മനസിലാകുന്ന രീതിയിൽ അവതരണം..
@sajisaji1464
@sajisaji1464 Жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി ഡോക്ടർ ദിവ്യ
@hi.480
@hi.480 Жыл бұрын
വളരെ ഉപകാരപ്രദമായ video ആണ്. പറയുന്ന വാക്കുകൾ കൂടുതലും മലയാളത്തിൽ ആക്കിയാൽ നന്നായിരിക്കും.
@helenjayakumar5597
@helenjayakumar5597 Жыл бұрын
Dr..... ഒത്തിരി thanks ഈ അറിവ് ജനങ്ങളിലേയ്ക്ക് എത്തിച്ചതിനു 👍🏼🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 107 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН