No video

മുഖ്യമന്ത്രി തിരുത്തിയില്ലെങ്കില്‍ കേരളം തിരുത്തണ്ടേ? ​| Parayathe Vayya

  Рет қаралды 212,826

Manorama News

Manorama News

7 күн бұрын

Пікірлер: 648
@shajihameed2347
@shajihameed2347 5 күн бұрын
കേരളം ബിജെപി യുടെ കൈകളിൽ എല്പിച്ചിട്ടേ പിണറായി വീട്ടിലേക്കു പോകു 😢😢😢
@joge4808
@joge4808 5 күн бұрын
ആർക്കും വേണ്ടാത്ത ഒരുത്തനെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് നടക്കുന്ന അവസ്ഥ 😂
@jacobkuriakose4683
@jacobkuriakose4683 5 күн бұрын
മൂക്കൊളം മുങ്ങിയിട്ടും അഹങ്കാരത്തിനു യാതൊരു കുറവുമില്ല, ഇത് എന്തൊരു ജന്മ്മം?😊
@philipkutty663
@philipkutty663 5 күн бұрын
പരനാറിയെപോലെ ഒരു നികൃഷ്ട ജീവിയെ ന്യായീകരിക്കാൻ അപ്പംകോവിന്ദനെപ്പോലെ ഒരു വിവരദോഷിയെ ക്കൂടി കൂട്ടിന് കിട്ടിയപ്പോൾ എല്ലാമായി .
@samoommen2177
@samoommen2177 5 күн бұрын
99സീറ്റ് കൊടുത്ത ജനം അവർക്ക് അറിയാം അടുത്ത തവണ അതിൻ്റ വാല് വെട്ടി പൂജ്യം അക്കി കൊടുക്കാൻ😂
@johngeorge8772
@johngeorge8772 5 күн бұрын
ജനം തുരത്തും വരെ 😂പാർട്ടി തിരുത്തരുത് 🙏
@glitzyscode4557
@glitzyscode4557 5 күн бұрын
ഇതുപോലെ വിവരമില്ലാത്ത ഒരു മുഖ്യമന്ത്രി ഇനി ജനിക്കാതെ ഇരിക്കട്ടെ
@johnvarghese5295
@johnvarghese5295 5 күн бұрын
ഇയാൾ ഇത്ര വിവരദോഷി ആണ് കഷ്ട്ടം. വജയ ദാസൻ അതൊ കാളിദാസനൊ ?
@binas4u
@binas4u 5 күн бұрын
ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആകരുത്എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു
@sreelathas8498
@sreelathas8498 5 күн бұрын
SFI തിരുത്തില്ല,പിണറായിയും തിരുത്തില്ല.കേരളം തിരുത്തേണ്ടതുണ്ട്
@suseelaraj955
@suseelaraj955 5 күн бұрын
Correct
@muhammadosman3314
@muhammadosman3314 5 күн бұрын
തിരുത്തരുത്. തിരുത്താൻ അവർക്ക് തോന്നരുതേ... തിരുത്തിയാൽ ലോകത്ത് നിന്ന് അപ്രത്യക്ഷമായ കമ്മ്യൂണിസം വീണ്ടും കിളിർക്കും.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 5 күн бұрын
ഇവനും മരുമകനും നാട് കൊള്ളയ ടിക്ക് ക്കുന്നു
@shibuponnu
@shibuponnu 5 күн бұрын
പിണറായിയുടെ വിചാരം മലയാളികൾ അന്ധൻമാരാണെന്നാണ്..... ഇതിന് മലയാളികൾ മറുപടി തന്നില്ലെ.... തുടർന്നും കാണാം....
@kvsurendran60
@kvsurendran60 4 күн бұрын
ഒറ്റ കമെന്റ് പോലും പാർട്ടിക്കൊ, പിണറായിക്കോ സപ്പോർട്ട് ഇല്ല, അടുത്ത ഇലക്ഷനിൽ വരാൻ പോകുന്ന പരാജയം കമന്റ്‌ നോക്കിയാൽ മതി.
@xaviermanas
@xaviermanas 4 күн бұрын
പച്ച കള്ളം ആവർത്തിച്ച് പറയുന്ന കാരണഭൂതം നാടിന് നാണക്കേട്
@rahulrdev4535
@rahulrdev4535 5 күн бұрын
തിരുത്താൻ പാടില്ല, ഇതിനെക്കാളും ധാർഷ്ട്യത്തോടെ ഭരിക്കണം... ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകരുത്...
@user-hm9qr5hl9w
@user-hm9qr5hl9w 5 күн бұрын
ദാസാ 😂😂😂😂.........എന്താടാ വിജയാ 🤣ദാസനാണത്രെ ദാസൻ 🤐
@sunilsunil5506
@sunilsunil5506 5 күн бұрын
പാർട്ടി സെക്രട്ടറിക് പൊലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു അവസ്ഥ മാസപടി കേസിൽ ഒരു അക്ഷരം മിണ്ടാതെ ഇരിക്കുന്നു പാർട്ടിക്ക് മുകളിൽ ആണോ പിണറായി
@shajimadhavan500
@shajimadhavan500 5 күн бұрын
മലയാളിയുടെ നാണം കെടുത്താൻ ഒരു മുഖ്യമന്ദ്രി
@hibasajla6123
@hibasajla6123 5 күн бұрын
പിണറായി യുടെ ധാർഷ്ട്യം കാരനം പാർട്ടി മാത്രമല്ല കേരളാ ജനതയും നശിച്ചു 😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sreejithbabu423
@sreejithbabu423 5 күн бұрын
കണ്ട കാര്യം മാത്രം വിശ്വസിക്കാൻ ആണെങ്കിൽ ഈ കൊടുംക്രിമിനൽ മുഖ്യമന്ത്രി ആയി ഒരു നിമിഷം പോലും തുടരരുത്
@SalamAbdusalam-ib5im
@SalamAbdusalam-ib5im 5 күн бұрын
കണ്ണ് തുറന്നു പരിസരത്തു നോക്കിയാലെ കാ ണു
@malimali20
@malimali20 5 күн бұрын
*എനിക്ക് ശേഷം പ്രളയം.*
@prasannanarakkal6383
@prasannanarakkal6383 4 күн бұрын
ലോകം കണ്ട ഏറ്റവും വലിയ അഹങ്കാരി
@philiposep.s8087
@philiposep.s8087 5 күн бұрын
ഈ ജനത്തിന് പറ്റിയ ഭരണാധികാരി, അനുഭവിച്ചോളു..........
@christopherpj7321
@christopherpj7321 4 күн бұрын
ഈ വൃത്തികെട്ടവനെപാർട്ടി നിയന്ത്രിക്കുക
@reghunathmumbuveetil58
@reghunathmumbuveetil58 5 күн бұрын
ഇയാൾക്ക് വെളിയും വെളിച്ചവും ഒക്കെ പോയി
@shanijaffer9332
@shanijaffer9332 5 күн бұрын
വെള്ളം ഇല്ലാത്തിടത്ത് എങ്ങനെ നീന്തണം എന്ന് ഇവരെ കണ്ട് പഠിക്കണം 😅
@madhup.k4094
@madhup.k4094 5 күн бұрын
ഇനി പാർട്ടി തിരുത്തണ്ട, പിണറായിയെ kerala ജനത തന്നെ തിരുത്തിക്കോളും, അതിന്റെ ആദ്യ ഭാഗം ആണ് നിങ്ങൾ ലോകസഭ തെരഞ്ഞെടുപ്പിൽ കണ്ടത്, ഇയാൾ തിരുത്തപ്പെട്ടു എങ്കിൽ ത്രിപുരയിലെയും, ബംഗാളിലെയും സ്ഥിതി ഇവിടെ ഉണ്ടാവില്ല, അത് കൊണ്ടു ഇങ്ങനെ തന്നെ മുന്നോട്ടു പോണം. 2026 ആവുമ്പോഴേക്കും പാർട്ടിയെ മുച്ചൂടും നശിപ്പിച്ചു പാർട്ടി എന്തെന്നറിയാൻ മ്യൂസിയത്തിൽ പോയി കാണാം ഇനിയുള്ള തലമുറയ്ക്ക് 😮😮
@renukaraj2191
@renukaraj2191 5 күн бұрын
ഒരു election വരുന്നത് വരെ സഹിക്കണം
@joju.daviescreat8019
@joju.daviescreat8019 5 күн бұрын
ദാസൻ കമലയുടെ ദാസൻ ?
@joemol2629
@joemol2629 5 күн бұрын
പുതിയ പേര് കെ ദാസൻ എന്നുവച്ചാൽ കാരക്കൂട്ടിൽ ദാസൻ 😂😂😂😂😂😂😂
@simont4418
@simont4418 5 күн бұрын
ഇവനെ ഉണ്ടാക്കിയവനെ പറഞ്ഞാൽ മതി
@babu.cbabu.c1215
@babu.cbabu.c1215 5 күн бұрын
ഇത്രയും മോശമായി ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല സി. പിഎം എന്ന ഞങ്ങളുടെ പാർട്ടിയെ നശിപ്പിച്ചു ഇനി ഒരിക്കലും നന്നാവില്ല സങ്കടം ഉണ്ട് പിണറായി
@sivasankaranp37
@sivasankaranp37 5 күн бұрын
കൊല്ലുന്ന നാട്ടിൽ തിന്നുന്ന രാശാവ് 😂😂😂
@antonymf8944
@antonymf8944 5 күн бұрын
ശരിക്കും മണ്ടനാണോ അല്ലെങ്കിൽ മണ്ടനായി അഭിനൈക്കുകയാണോ? കാണാത്തത് പറയാൻ പറ്റുമോ എന്നു പോലും. എന്താ സംഭവിച്ചതെന്ന് അന്വേഷിക്കാനുള്ള ബോധം പോലുമില്ലേ. പക്ഷെ ഏറ്റവും വലിയ അപകടം റഹിം, ആർഷോ, ജൈക്ക്, ആര്യ തുടങ്ങിയ പിൻ തലമുറ കേരളത്തെ കാത്തിരിക്കുന്നു എന്നതാണ്
@user-wq8vo5cv5r
@user-wq8vo5cv5r 5 күн бұрын
അവസാനത്ത മഖ്യ മന്ദ്രി
@shanijaffer9332
@shanijaffer9332 5 күн бұрын
ഇവൻമാരുടെ കഥ ഇതുവരെ കഴിഞ്ഞില്ലേ 😂
@latheeflathi9796
@latheeflathi9796 5 күн бұрын
ഞാൻ ----- ഞാൻ --- ഞാൻ ---- ഇവനെയൊന്നും വെച്ചേക്കരുത് !
@krishnanko3474
@krishnanko3474 4 күн бұрын
ഹീറോ സിറോ ആയി.😂
@ummualkhair8006
@ummualkhair8006 5 күн бұрын
കേന്ദ്രത്തിലും ഇങ്ങനെ തന്നെ ആണ്
@jimmyjoset4448
@jimmyjoset4448 5 күн бұрын
ഇന്നലെ സിനമക്ക് പോയി. തീയറ്ററിൽ പരസത്തിൽ ഇയാളുടെ തല കാണിച്ചപ്പോൾ സ്ത്രീകൾ ഉൾപ്പെടെ ആൾക്കാർ കളിയാക്കി ചിരിക്കുന്നു. പരിഹാസ കഥാപാത്രം 😢
@joh106
@joh106 5 күн бұрын
മുടിഞ്ഞുa ചീഞ്ഞു ചാവും ഈ ദുഷ്ടൻ 🙄
@EKASHRAF-hx9if
@EKASHRAF-hx9if 5 күн бұрын
ജ.നങ്ങൾ തിരത്തണം
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 5 күн бұрын
വയസ്സാവുമ്പോൾ കുട്ടി സ്വഭാവം (മുഖ്യൻ)
@justinjohn5579
@justinjohn5579 5 күн бұрын
വിജയൻ സീറോ ബൾബ് ആവരുത് കേട്ടോ......ബംഗാള് ത്രിപുര അടുത്തത് കേരളം ആവാരുത്.. കനൽ കെട്ടുപോകാതെനോക്കണം....?
@thankachanpk8035
@thankachanpk8035 5 күн бұрын
കൊട്ടിക്കലാശം ഉഷാറാക്കണം
@marshalpereira288
@marshalpereira288 5 күн бұрын
ബാലൻ കേരളത്തിന് ഒരു ഗുണവും ചെയ്തിട്ടില്ല
@satheschandran3547
@satheschandran3547 5 күн бұрын
തെറ്റും ശരിയും വകതിരിച്ചറിയാനുള്ള ബുദ്ധി (വകതിരിവ്) ഉണ്ടെങ്കിലല്ലേ തിരുത്താന്‍ കഴിയൂ. കേരളത്തിലേക്കാള്‍ പതിന്‍മടങ്ങ് അതിക്രമങ്ങള്‍ നടന്ന ബംഗാളില്‍ പഴയ പാര്‍ടി ഗ്രാമങ്ങളില്‍ ഇപ്പോഴും ചെങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചാല്‍ ഓടിച്ചിട്ട് തല്ലുന്നത് എന്തുകോണ്ടാണെന്ന് അവിടെ തല്ലുകൊള്ളുന്ന ഒരുവനും ഇനിയും മനസ്സിലായിട്ടില്ല.
@varghesepailli8546
@varghesepailli8546 5 күн бұрын
. CPM മുഖ്യമന്ത്രി - ഹീറോ അല്ല - O -സീറോ മാത്രം മാണ് ?
@sukumarapillai7667
@sukumarapillai7667 5 күн бұрын
ഞാൻ കണ്ടത് ഞാൻ മാത്രമേ കണ്ടുളളൂ! ഞാനും എൻറെ പാർട്ടിക്കാരും മാത്രമേ കണ്ടുളളൂ! പിന്നെ എൻറെ
@manimanikandan6321
@manimanikandan6321 5 күн бұрын
മഞ്ഞപ്പിത്തം പിടിച്ച മുഖ്യമന്ത്രി
@sreejithbabu423
@sreejithbabu423 5 күн бұрын
35 പരേതാത്മാകളെ കരുതി നാം sfiyude അക്രമങ്ങളെ സഹിക്കണം എന്നാ പറയുന്നെ😢
@WORLDWIDE_786
@WORLDWIDE_786 5 күн бұрын
SFI ഇങ്ങിനെ തന്നെ പോയാൽ മതി എന്നാലേ സിപിഎമ്മിനെ ജനങ്ങൾ മൂലക്കെ ഇരുത്തോ
@satharuty
@satharuty 5 күн бұрын
😂 'ഒരു ഹെൽമെറ്റ് തരൂ ഒരു ചെടിച്ചെട്ടി തരൂ ഞാൻ ഒരു രക്ഷാ പ്രവർത്തനം നടത്തി രസിക്കട്ടെ!😅😅😅😅😅 (കടപ്പാട്. കുഞ്ഞുണ്ണി മാഷ്)
@RasheedNm-bi5zz
@RasheedNm-bi5zz 5 күн бұрын
അങ്ങനെ ഒന്നും പറയാതെ ഇവരുടെ പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാകും തോന്നുന്ന രീതിയിൽ തോന്നുന്ന രൂപത്തിൽ വരുക എന്നതാണ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ ലക്ഷ്യം പഴയകാല മുണ്ടുടുത്ത് രംഗത്തിറങ്ങിയ ഡിവൈഎഫ്ഐ തൊഴിലാളികൾ ഒന്നും ഇപ്പോൾ പാർട്ടിയിൽ ഇല്ല ഗുണ്ടായിസവും പോക്കിരികൾ മാത്രം പാവപ്പെട്ട ജനങ്ങളെ തിരിഞ്ഞു നോക്കുന്നില്ല
@saeedtk2633
@saeedtk2633 5 күн бұрын
പറയാൻ വൈകിപ്പോയി
@philipkutty663
@philipkutty663 5 күн бұрын
പിണറായി വിജയൻ അങ്ങനെ സിറോ ആയിരിക്കുന്നു . പശ്ചിമ ബംഗാളിൽ മൂന്നര പതിറ്റാണ്ട് കൊണ്ട് നാമാവശേഷമായെങ്കിൽ ഇവിടെ കേരളത്തിൽ ഒരു പതിറ്റാണ്ട് പോലും ഭരിച്ചു തീർക്കും മുമ്പേ നാമവശേഷമയ്‌ക്കൊണ്ടിണ്ടിരിക്കുന്നു .
@entertainmentstudio-_-_-_5132
@entertainmentstudio-_-_-_5132 5 күн бұрын
ദാസാ ദാസാ അങ്ങനെ ഹീറോ ആയി പിണറായി വിജയൻ ദാസൻ ആകാൻ പിണറായി വിജയന് മാത്രമേ കഴിയു, കടക്ക് പുറത്ത്, പിണറായി വിജയനെ ബലാത്സംഗം ചെയ്യാൻ ഒരാൾ ചെന്നപ്പോൾ പറഞ്ഞതാ കടക്ക് പുറത്ത് എന്ന് തോന്നിയവാസി സൂര്യ ഭഗവാനെ ദാസാ ദാസാ കേരളത്തിൽ പനി മരണം ഉണ്ട് ദാസാ രക്ഷികണേ
@sudhakaranktkktk9534
@sudhakaranktkktk9534 5 күн бұрын
പേടി കൊണ്ട് പുലമ്പുന്നതാണ് നാളെ കൊടുക്കും ജനം
@user-fc2pd8vq9s
@user-fc2pd8vq9s 5 күн бұрын
ശരിക്കും ഇയ്യാൾ സൈക്കോ ആണോ
@NisamNichu-hc1hm
@NisamNichu-hc1hm 5 күн бұрын
എടാ ദാസപ്പാ..😂
@user-ee3dv8of8e
@user-ee3dv8of8e 5 күн бұрын
ഒന്നും തിരുത്താതെ ഈ 2 വർഷം ഇങ്ങനെയങ്ങു തള്ളിനീക്കണം. പിന്നെ ഇവിടെ എന്തു സംഭവിച്ചാലും എനിക്കൊരു പ്രശ്നമല്ല.
@sreekutty2418
@sreekutty2418 5 күн бұрын
ഇനി എന്തുണ്ട് മുടിയാൻ
@rampaulali8074
@rampaulali8074 5 күн бұрын
ഒരു സ്വേച്ഛാദിപതി ചുറ്റിലും തനിക്ക് ഇഷ്ടമുള്ളതു മാത്രമേ കാണൂ, യാഥാർത്ഥ്യം കണ്ണടച്ച് ഇരുട്ടാക്കും
@rajanpaul3477
@rajanpaul3477 5 күн бұрын
PV is a very stubborn and arrogant person. No body can correct him. Worst CM Kerala has ever seen. കഷ്ടം 😢😢😢😢
@rajupalakkal6733
@rajupalakkal6733 5 күн бұрын
പിണറായി സീറോ ആണ് 😂😂😂
@mavilavijayan3241
@mavilavijayan3241 5 күн бұрын
Shani ഇയാളും ഇയാളുടെ സിപിഎം പാർട്ടിയും തെറ്റ് തിരുത്തണം തിരുത്തണം വാ തോരാതെ shani പറയുന്നതിൽ മനസിലാകുന്നില്ല ഇവരെ ജനങ്ങൾ തിരുത്തി കൊള്ളും
@princeofdarkness874
@princeofdarkness874 5 күн бұрын
ഇവരെയൊക്കെ നിരോധിക്കണം 😐
@sreesings1
@sreesings1 5 күн бұрын
നേരിൽ കണ്ടത് മാത്രമേ ഇയാൾ പറയുവെങ്കിൽ, ഇവന്റെ അച്ഛൻ കോരൻ തന്നെയാണെന്നു ഇയാൾക്കെങ്ങിനെ പറയാനാകും. കോരൻ-കല്യാണി വേഴ്ചക്ക് ഇവൻ സാക്ഷിയാണോ.
@leelavvuthamn
@leelavvuthamn 5 күн бұрын
കേരളം പറയുന്നത് വാടിക്കൽ വാസുവിനെ കൊലപാതകത്തിന് ശേഷം ഒരാൾ മഴു ഉയർത്തിപ്പിടിച്ച് നിൽക്കുന്നത് കണ്ടു എന്നാണ് കേരളം പറയുന്നത്. വാടിക്കൽ വാസു കൊലപാതകം കേസ് പുനരന്വേഷിക്കാൻ പറ്റുമോ?
@tharanathcm6436
@tharanathcm6436 4 күн бұрын
ഷാനീ 🌹❤️❤️❤️🌹👍
@harikrishnang4238
@harikrishnang4238 5 күн бұрын
ഒരു പാർട്ടിക്കും വേണ്ടി പോയി അടികൊള്ളാതിരിക്കുക...നേതാക്കന്മാർ നാളെ ഒന്നാകും... നഷ്ടം നിങ്ങൾക്കും കുടുംബത്തിനും മാത്രം 😢...🙏
@shahinanijas339
@shahinanijas339 5 күн бұрын
ഇങ്ങേർക്ക് വോട്ട് ചെയ്യാത്ത ഞങൾ എന്ത് പിഴച്ചു? ഇയാളെ ഇങ്ങനെ ചുമക്കാൻ എന്ത് കുറ്റം ആണ് നമ്മൾ ഒക്കെ ചെയ്തത്
@sunilmk999
@sunilmk999 5 күн бұрын
He is Zero.
@sallyjoseph5676
@sallyjoseph5676 5 күн бұрын
കോരൻ എന്തു കണ്ടു....😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 5 күн бұрын
പരമ കാലൻ മുസിലിം കമ്മ്യൂണിറ്റി ക്ക് സപ്പോർട്ട് 😂😢
@user-me7pe7kv6n
@user-me7pe7kv6n 3 күн бұрын
ഇടത്പക്ഷം തോൽക്കാനുള്ള കാരണം അറിയില്ലേ ഭരണ വിരുദ്ധ വികാരം ജനങ്ങളെ ദ്രോഹിച്ചത്തിനള്ള പ്രതികാരം കരൻട് ബില്ല് തോന്നിയ പോലെ കിട്ടിയത് ആരും ചോദിക്കാന്നിലലോ വിട്ന്റെ ടാക്സ് നിഗുതി വിട് വെക്കുന്നതിനുള്ള പരിമിഷൻ പിസ് എല്ലാം എത്രയോ അതികം വർത്തിപ്പിച്ചു ആരും ചോദിക്കാനില്ലാലോ ഈ ദ്രോഹത്തിന് പ്രതികാരമാണ് കണ്ടത് ഇനി ഞങ്ങൾ അടുത്ത തെരെഞ്ഞാടപ്പുകൾക് വേണ്ടി കാത്തിരിക്കുകയാണ് LDF വരും എല്ലാം സെരിയാകും എന്ന വാക്ക് കേട്ട് ഞാനും കഴിഞ്ഞ നിയമസഭ എലെക്ഷനിൽ LDF ന് വോട്ട് ചെയ്തു എന്റെ വിട്ട്ൽ 1200 രൂപ കറന്റ് ബില്ല് വന്നുകൊണ്ടിരുന്നു LDF വന്നു അത് സെരിയാക്കി ഇപ്പോൾ കറന്റ് ബില്ല് 5000 ന്റെ മേലെ പിന്നെ വീട്ന്റെ ടാക്സ് ബുമിയുടെ നിഗുതി വീട് വെക്കാൻ പരിമിഷൻ പിസ് സ്ഥലം റിജിസ്റ്റർ പിസ് എല്ലാം സെരിയാക്കി എല്ലാം പത് ഇരട്ടി വർത്തിപ്പിച്ചു
@princeofdarkness874
@princeofdarkness874 5 күн бұрын
കോരന് കള്ള് ചെത്താ നല്ലത് 😐😊
@kpabacker108
@kpabacker108 5 күн бұрын
കേരളത്തിൽ ഒരു ബംഗാൾ മണക്കുന്നോ?
@RaheemPk-ux9mt
@RaheemPk-ux9mt 5 күн бұрын
പാഠം പഠിച്ചു പാഠം പഠിപ്പിച്ചു എങ്ങനെ ഉള്ള പാഠം എന്ന് വിധി എഴുതേണ്ടത് ജനങ്ങൾ ആണ്
@govindram6557-gw1ry
@govindram6557-gw1ry 5 күн бұрын
പിണു ബിൻ തുഗ്ലക്ക്.
@revvtkurian4566
@revvtkurian4566 4 күн бұрын
VIJAYANTE DHASTYAM KOODATHALAKUNNU. JANANGAL PADAM PADIPPIKKUM. JEEVAN REKSHAPRAVARTHANAM. 19 SEAT THOTT APAHASSYANAYITHEERUNNU
@cheeranbabu1964
@cheeranbabu1964 5 күн бұрын
പടിപടിയി വളന്നു വളന്നു തിന്നു...
@SureshEk-wv1ik
@SureshEk-wv1ik 5 күн бұрын
🎉🎉🎉
@SHAMSUDHEEN-pulivetty
@SHAMSUDHEEN-pulivetty 5 күн бұрын
ജനങ്ങൾക് മോശം cm
@sreejithbabu423
@sreejithbabu423 5 күн бұрын
പരമ പുച്ഛമാണ് തന്നോട്... എം വി ഗോവിന്ദൻ
@rajanpk6466
@rajanpk6466 5 күн бұрын
ഹീറോ അല്ല സീറോ
@easywash3839
@easywash3839 4 күн бұрын
തുണിയില്ലാത്ത രായാവ്
@NL124ku
@NL124ku 5 күн бұрын
ഇതിൻ്റെ വീഡിയോ കണ്ടിട്ടും അടികിട്ടിയായവർ ഹോസ്പിറ്റൽ ആയിട്ടും തൂഫ്
@pradeepkumarakgood685
@pradeepkumarakgood685 4 күн бұрын
കയ്യടിക്കാൻ കുറെ തൊമ്മികളും. കഷ്ടം!!!
@manh385
@manh385 5 күн бұрын
എവിടെ തിരുത്തലുകൾ 👎
@kpabacker108
@kpabacker108 5 күн бұрын
സ്പീക്കാർക്ക് ചിരിവരുന്നു, അടക്കി പിടിച്ച് ഇരിക്കുന്നു!!
@sreekutty2418
@sreekutty2418 5 күн бұрын
കഷ്ടം തന്നെ
@sanusanoop3372
@sanusanoop3372 5 күн бұрын
ഇപ്പോ നേരം വെളുത്തത് ഷാനിക്കാണ്.
@mansoornp9388
@mansoornp9388 5 күн бұрын
ഞാൻ ദാസനാണ്, ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യും ലെ ജനങ്ങൾ: ചെറിയ ഒരു തിരുത്ത് ' കുടുംബത്തിന് വേണ്ടി എന്തും ചെയ്യും'
@moideenemmoideenem1390
@moideenemmoideenem1390 5 күн бұрын
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ....... സൂക്ഷിച്ചില്ലേൽ എല്ലാം ബംഗാൾ ആ കും😂😂
@muhammedTP-zv9pz
@muhammedTP-zv9pz 4 күн бұрын
ഞാൻ പറഞ്ഞ മുയലിനു കൊമ്പെത്ര ?!
@JohnAbrahamCA
@JohnAbrahamCA 5 күн бұрын
പിണറായീ, അപ്പോ ഞാൻ പൊട്ടനാ??
@shagilkannur2150
@shagilkannur2150 3 күн бұрын
ആട്ടേ, എന്തിനായിരുന്നു അവർ വാഹനത്തിന് മുന്നിലേക്ക് ചാടാൻ വന്നത്???
@SHAMSUDHEEN-pulivetty
@SHAMSUDHEEN-pulivetty 5 күн бұрын
കേരള ജനത തിരുത്തിക്കോളും ഷാനി
@sn9040
@sn9040 5 күн бұрын
പിണു വിൻ്റെ പിതാശ്രീ ആരെന്ന് അന്വേഷിക്കണം
@manojas2968
@manojas2968 5 күн бұрын
പിതാശ്രീ നഹി ഹേ ഒളിവിൽ ഉണ്ടായതു ഹെ
@Rajprasad-hc1yz
@Rajprasad-hc1yz 5 күн бұрын
ഒളിവിലെ ഓർമ്മകൾ 🤣
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН