മുഖ്യമന്ത്രിയുടെ അടുക്കളയിലും സ്വാധീനമുള്ള മുതലാളി..ജില്ല കമ്മറ്റി അംഗത്തിന്റെ ആരോപണം | CPM

  Рет қаралды 29,904

Marunadan TV

Marunadan TV

15 күн бұрын

തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു പരാമർശം.മുതലാളി ആരെന്ന് പറയണമെന്ന് ജില്ലാ കമ്മറ്റി യോഗത്തില്‍ എം സ്വരാജ് ആവശ്യപ്പെട്ടു. #PINARAYIVIJAYAN #KARAMANAHARI #CPM #ME008 #MM004

Пікірлер: 34
@ChandranK-nu9ol
@ChandranK-nu9ol 13 күн бұрын
പിണറായിയുടെ നേരെവിരൽ ചൂണ്ടുന്നു നനഞ്ഞയിടം തോണ്ടുന്നവനാണ് സ്വരാജ് ഇയാൾ പിണറായിയുടെ അടിമയാണ്
@user-zq8ii4ng7z
@user-zq8ii4ng7z 13 күн бұрын
തൃപ്പൂണിത്തുറയിൽ നിന്നും ജനങ്ങൾ ചവിട്ടി പുറത്താക്കിയിട്ടും ഇവന്റെ ധാർഷ്ട്യം ഇതുവരെ കുറഞ്ഞിട്ടില്ല.
@harinedumpurathu564
@harinedumpurathu564 13 күн бұрын
സ്വരാജെകൂടുതൽ ചൊറിയരുത്
@user-qv9gz3dl6f
@user-qv9gz3dl6f 13 күн бұрын
കരിമണൽ കർത്തയായിരിക്കും
@josephchacko5485
@josephchacko5485 13 күн бұрын
കരമന ഹരി പറഞ്ഞ ആരോപണത്തേപ്പറ്റി ഒരു സത്യാനന്ദരം തുറന്നുകാട്ടി കൂടെ സഖാവ് കുണ്ടന്നൂർ ജീ???
@francispo2258
@francispo2258 13 күн бұрын
പിണറായിക്ക് തൊഴിലാളികളുമായി വല്ല ബന്ധവും ഉണ്ടെങ്കിലല്ലേ വാർത്തയാകൂ. പൗരപ്രമുഖരുമയ്യല്ലേ സഹവാസം
@kochumolajikumar5521
@kochumolajikumar5521 13 күн бұрын
മാസപടി വിവാദത്തിൽ കേന്ദ്രകമ്മറ്റി മിണ്ടിയില്ല പിന്നെയാ ജില്ലാ കമ്മറ്റിയും ഹരിയും
@manojmathew5377
@manojmathew5377 12 күн бұрын
Vaa thalam😂😂😂
@Ananya_anoop
@Ananya_anoop 11 күн бұрын
ചിലപ്പോൾ കരിമണൽ കർത്താവായിരി ക്കും അടുക്കളയിൽ കയറിയത്
@thomasthekkekara
@thomasthekkekara 13 күн бұрын
മുതലാളിമാർ എന്നായിരിക്കും വേണ്ടത്
@kunhamooassainar5254
@kunhamooassainar5254 13 күн бұрын
1. മനുതോമസ് 2. കരമന ഹരി 3........................
@thomask.k9812
@thomask.k9812 13 күн бұрын
കർത്താവ് കിലു കുലൂ.
@dilipb.n1574
@dilipb.n1574 13 күн бұрын
Ellam kallanmar ayal enna cheyum janam....
@BabuThomasmsgfzmxhd
@BabuThomasmsgfzmxhd 13 күн бұрын
കരമനഹരി..... ഉള്ളത് പറഞ്ഞു.... 💪💪
@user-wm8on6gd1r
@user-wm8on6gd1r 13 күн бұрын
Karimanal Kartha
@oozham315
@oozham315 13 күн бұрын
😂
@KrishnanChadayan
@KrishnanChadayan 13 күн бұрын
SWARAJ PARANARI VIJYANDE AASANAM NAKKIYALLE
@renganathantaracud5380
@renganathantaracud5380 13 күн бұрын
Dubai sheikh allengil America president ?
@rajupissac1864
@rajupissac1864 9 күн бұрын
ആര്യ രാജേന്ദ്രനെ ലോക മലയാളികൾക്ക് കണ്ടുകൂടാ
@VGNair-so9xu
@VGNair-so9xu 11 күн бұрын
Go to cliff house as security and find out
@premrajpk9322
@premrajpk9322 13 күн бұрын
Nothing doing leave ur polite.bureou.central commit.and all ; only that ms Veena muhammedriyaz can control p.vijyan.and dictate terms.See it
@kabeerck8066
@kabeerck8066 13 күн бұрын
അറിയാഞ്ഞിട്ടല്ലേ. ഒന്ന് പറഞ്ഞു കൊടുക്കൂ. കോൺഗ്രസിന്റെ വീട്ടിൽ വരുന്നവരെ കൃത്യമായി പറയാൻ പറ്റും കാരണം നമ്മുടെ ശ്രദ്ധ കോൺഗ്രസ്‌ എന്ത് ചെയ്യുന്നു എന്നുള്ളതാണ് 😂😂😂
@thomasmichael3318
@thomasmichael3318 11 күн бұрын
കേൾക്കൽ 😂😁👺കരുതൽ 👹
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 5 МЛН