No video

'മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടിക്കാർക്ക് പോലും പ്രവേശനമില്ല' | CPM | CM Pinarayi Vijayan

  Рет қаралды 47,608

asianetnews

asianetnews

Ай бұрын

'മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടിക്കാർക്ക് പോലും പ്രവേശനമില്ല, ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനം'; മുഖ്യമന്ത്രിക്കും മേയർക്കും സ്‌പീക്കർക്കുമെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
#Thiruvananthapuram #PinarayiVijayan #keralaGovernment #CPM #CPIM #thiruvananthapuramDistrictCommittee #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 43
@azizksrgd
@azizksrgd Ай бұрын
മേയർ രുടെ വിചാരം ഇന്ത്യൻ പ്രസിഡന്റ്‌ എന്ന്
@amarjithsp5062
@amarjithsp5062 Ай бұрын
അടുത്ത തവണ മുടവന്മുകൾ വാർഡ് ഒന്ന് അറിഞ്ഞു വിചാരിച്ചാൽ മതി.. അഹങ്കാരം മാറി കിട്ടും
@Prasanth322
@Prasanth322 Ай бұрын
പിണറായി അസംബ്ലി ഇലക്ഷൻ 100 സീറ്റ് തോൽക്കുന്ന കാണാൻ അതിയായ ആഗ്രഹം ഉണ്ട് ..അത്രക്ക് ഉണ്ട് അയാളുടെ അഹങ്കാരം
@bijujoseph705
@bijujoseph705 Ай бұрын
മേയർ ആര്യ രാജേന്ദ്രന് ഇനി കണ്ണൂരിൽ മത്സരിക്കാൻ അവസരം
@abdullaqdy691
@abdullaqdy691 Ай бұрын
കാരണഭൂത നിസം വന്നതോട് കൂടി ഈ പ്രസ്ഥാനത്തിൻ്റെ പതനം തുടങ്ങി.
@santhoshcc5286
@santhoshcc5286 Ай бұрын
മേയറെ മാറ്റേണ്ട...2025 ഒക്ടോബറിൽ....വിപ്ലവ പാർട്ടിയുടെ ഭൂരിപക്ഷം ജനങ്ങൾ പൂട്ടിക്കും...😅😅😅😅
@sreenathharikumar2163
@sreenathharikumar2163 Ай бұрын
Enyt ipo kazhnja thavana mayorayit pmine sweekarikan airportil pokanirunna thirontharathe poojeyppikaroke enth cheyyunnu
@ArumughamVRaj
@ArumughamVRaj Ай бұрын
ലാൽസലാം, സന്ദേശം സിനിമകൾ ഒരു സംഭവം തന്നെ
@SatheesanPv-yb5gd
@SatheesanPv-yb5gd Ай бұрын
പിണറായി. യെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ മേയറും റിയാസും ചിലരും നന്നാകും അതോടൊപ്പം എന്റെ പാർട്ടിയും നന്നാവും
@RohitSharma37888
@RohitSharma37888 Ай бұрын
Ikka nannavilla....😂😂 PFI undercover agent aanu ikka
@budgie143
@budgie143 Ай бұрын
നിങ്ങളാരു൦ കാണുന്നില്ലേ sfi ഇനി തോൽക്കാൻ എതെങ്കിലും university ഉണ്ടോ. പഠിച്ചോളൂ അടുത്ത ഇലക്ഷന് പൊട്ടു൦ വരെ.
@user-iw4kj8jd1l
@user-iw4kj8jd1l Ай бұрын
തെറ്റ് തിരുത്താൻ നിങ്ങൾക്ക് ഇനി കേരളം അവസരം തരില്ല
@sunilm211
@sunilm211 Ай бұрын
PV വന്നു CPM ശരിയായി 😂😂😂😂😂
@trader.1446
@trader.1446 Ай бұрын
പാർട്ടി ഇല്ലാതാകും എന്ന് സ്വപ്നം കാണുന്നവരോട്: ബിജെപിയുടെ തണലിൽ പാർട്ടി ഇനിയും ഭരണത്തിൽ നിൽക്കും. പാർട്ടിക്ക് അകത്ത് പോലും തലവന്മാരുടെ നേരെ വിരൽ ചൂണ്ടിയാൽ താക്കീത് ചൂണ്ടിയവന് നേരെയാണ്. പൊതുജനത്തിനും ഇതുതന്നെയാണ് ഇനി ഗതി. ബോധമുള്ളവർ നാട്ടിൽ നിന്ന് തടി എടുക്കുന്നുണ്ട്. വയ്യാത്ത സ്വപ്ന ജീവികൾ, ഗതികെടുമ്പോൾ ചോദ്യം ചോദിക്കും. ചോദിക്കുന്നവനെ വീടടക്കം ബോംബും തീയും എറിഞ്ഞ് തീർക്കും.. എന്നിട്ടും 10-15 വർഷം പാർട്ടി ഭ്രാന്തന്മാർ കേരളം ഭരിക്കും. ഒടുവിൽ പാർട്ടി നാടുവിട്ട് കഴിയുമ്പോൾ ബാക്കി വരുന്ന മലയാളി പൊറോട്ട അടിക്കാൻ സൗദിയിൽ പോകും. ബംഗാളിലെ ജ്യോതിബസു നരനായാട്ട് കാലം മുതലുള്ള ചരിത്രം നേരെ ചൊവ്വേ പഠിക്കണം മലയാളി. ഈ പാർട്ടിയെ തലയിൽ വെച്ച എല്ലാ നാടും ഈ ഗതികേട് അനുഭവിച്ചിട്ടുണ്ട്. ❤🎉🎉🎉
@AnimalWorldUploads
@AnimalWorldUploads Ай бұрын
Irritable !!
@SajeevCR
@SajeevCR Ай бұрын
ഒരുമുതലാളിക്ക് അടുക്കള വരെ... എന്താ അതൊരു തെറ്റാ 😂😂
@petersrobert6674
@petersrobert6674 Ай бұрын
ആര്യ യുടെ അഹങ്കാരവും വാശി യും കാണുന്നില്ല
@vishnu_namboothiri
@vishnu_namboothiri Ай бұрын
ഏതാണാ..അടുക്കളയിൽ കേറുന്ന മുതലാളി.. ര-ല് തുടങ്ങി വി-ല് അവസാനിക്കുന്ന, രണ്ടക്ഷര പേരുള്ള റിസോർട്ട് മുതലാളി ആണോ..
@shybujoseph8030
@shybujoseph8030 Ай бұрын
😂😂😂ഇനി എന്ത് ഹഹ കഴിഞ്ഞു ഒരവസരം മേയർക്കു 😀😀😀
@kalathmurali6408
@kalathmurali6408 Ай бұрын
ഇവരുടെ ഒരു തലമുറ മുൻപുളളവരെ ഓർക്കുന്നവർ കുറച്ചെങ്കിലും രക്ഷപ്പെട്ടേക്കും.
@joshuakurien5826
@joshuakurien5826 Ай бұрын
Bodham vannu thudangi😂
@vinodvk9986
@vinodvk9986 Ай бұрын
ഇവളെ താങ്ങി നടന്നോ നല്ല നേട്ടം ഉണ്ടാകും 😂😂😂😂😂😂, നിങ്ങളുടെ അടിത്തറ ഇളകി മക്കളെ.....
@oe1850
@oe1850 Ай бұрын
ഇന്ന് യോഗ്യതയ്ക്ക് സ്ഥാനം ഇല്ല കാരണഭൂതന്റെ മകളുടെ ഫ്രണ്ട് അത് കൊണ്ട് മേയർ അത്രേ ഉള്ളു വലിയ ഡെക്കറേഷൻ ഒന്നും വേണ്ട
@prasannamenon3646
@prasannamenon3646 Ай бұрын
K-കൊള്ളയും K-കൊലപാതകങ്ങളും K-രക്ഷാപ്രവർത്തനങ്ങളും എങ്ങനെ തിരുത്തും?
@philipeapen722
@philipeapen722 Ай бұрын
Criminal Party of Mafia
@anuraj5295
@anuraj5295 Ай бұрын
Bijayanenna summava
@user-vr3if8ms3x
@user-vr3if8ms3x Ай бұрын
Super cm riyas
@josephmj7814
@josephmj7814 Ай бұрын
Apo ini angiyam kanichalu ksrtc thadayula m
@abdulsalamvp3671
@abdulsalamvp3671 Ай бұрын
Moyalali Rajeev Chandrashekhar
@nithintomy2395
@nithintomy2395 Ай бұрын
E paranari ne purathaaakkku
@ashwindevms
@ashwindevms Ай бұрын
Nadakam...naatukarde manasu maatan ulla naadakam
@user-tu9rv8ix1j
@user-tu9rv8ix1j Ай бұрын
Ini avasaram janangal ldf n. Tarilla. Last one men show Repeet pinarayi
@aneeshkumark2740
@aneeshkumark2740 Ай бұрын
ഇവൻ പെട്ടന്ന് പോകട്ടെ
@noufaltk9794
@noufaltk9794 Ай бұрын
Iratta chankane ippo eruma adima antham kammikal aya paratta kammikalkkum vendathayo 😂😂😂
@mohammedmusthafa6525
@mohammedmusthafa6525 Ай бұрын
ഈ ചാനൽ ബിജെപി സ്ഥാനാർഥിയുടെ ആണ്
@manojas2968
@manojas2968 Ай бұрын
നമ്മുടെ സ്വന്തം കൈരളി ചാനൽ കാണു.....ആ ചാനലിൽ കേരളം സ്വർഗ്ഗമാണു
@agnair1859
@agnair1859 Ай бұрын
അപ്പൊ ഞമ്മടെ മീഡിയ വൺ ആരുടേതാണ് സുടാപ്പി മിയാ ?? പിരിയാണി പരിപാടി നിർത്ത് മിയാ ?? 😜😜😜
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 37 МЛН
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН