മുഖ്യമന്ത്രിയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമോ?;ജോലിഭാരം പൊലീസുകാരെ വലയ്ക്കുന്നോ? | Vinu VJohn | Newshour

  Рет қаралды 67,229

asianetnews

asianetnews

3 күн бұрын

മുഖ്യമന്ത്രിയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമോ?;ജോലിഭാരം പൊലീസുകാരെ വലയ്ക്കുന്നോ? | Vinu VJohn | Newshour 01 July 2024
#keralapolice #keralam #keralagovernment #newsHour #keralapoliceduty #governmentStaff #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 127
@Kaafir916
@Kaafir916 2 күн бұрын
SHO യെ നിയന്ത്രിക്കുന്നത് Area Secretary.. SP യെ നിയന്ത്രിക്കുന്നത് ജില്ലാ Secretary IG DIG DGP നിയന്ത്രിക്കുന്നത് മുഖ്യന്റെ ഓഫീസിലെ “സസി”…….🤪
@bijoyarakkal7655
@bijoyarakkal7655 2 күн бұрын
You mean peedanav eeran sasi
@Muhammedsalihcv
@Muhammedsalihcv Күн бұрын
സത്യം ❤
@josephthomas6468
@josephthomas6468 Күн бұрын
​@@bijoyarakkal7655 Mm😊
@cmntkxp
@cmntkxp 2 күн бұрын
മലയാളി സ്വയം വരുത്തി വച്ച വിന...കമ്മ്യൂണിസം സർവ്വ വിനാശം
@HemanthKumar-nh6cl
@HemanthKumar-nh6cl 8 сағат бұрын
Biju is Paranari’s …,…
@ben_pomz
@ben_pomz 2 күн бұрын
പോലീസുകാർ മനുഷ്യൻമാരല്ലേ ? കുടുംബം ഇല്ലേ? ജോലി കിട്ടി എന്ന് പറഞു ജീവിതം അവസാനിപ്പിക്കാൻ വന്ന പാവങ്ങൾ
@kesavankk5392
@kesavankk5392 8 сағат бұрын
😅😮
@vishnuj.k8219
@vishnuj.k8219 2 күн бұрын
ഈ ബിജു അണ്ണൻ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ തൊപ്പി പോകും 😀😀😀
@LOKACHITHRA
@LOKACHITHRA Күн бұрын
ഈ ബിസു ഇപ്പോഴും ഉണ്ടോ
@user-fp4xx2qk8v
@user-fp4xx2qk8v Күн бұрын
അതെ അല്ലങ്കിൽ ബിജുന് അറിയാം യൂണിഫോം ഇട്ടു കുരയും കേട്ടു കുരയ്ക്കണം 😡😡
@rokku7253
@rokku7253 2 күн бұрын
ഉയ്...ഈ മിടുക്കൻ ഹോം മിനിസ്റ്റർ വന്നതിൽ പിന്നെ പോലീസ് സേനയിൽ ഉണ്ടായ വികസനം 🤫😪🤪
@user-fp4xx2qk8v
@user-fp4xx2qk8v Күн бұрын
അതെ കവച്ചങ്ങു കീറിയ വികസനം 😂😂😂
@sureshkalarikkal6138
@sureshkalarikkal6138 2 күн бұрын
ശ്രീ. വിഷ്ണുനാഥ് ശരിക്കും പഠിച്ചിരിട്ടാണ് പറയുന്നത്. സർവ്വീസുകാർക്കു പോലും അറിയുന്നില്ല.
@jaisonthoppil
@jaisonthoppil 2 күн бұрын
ഈ സമയം നായാട്ട് എന്ന സിനിമ ഓർമയിൽ വന്നു… പോലീസ് അനുഭവിക്കുന്ന മാസിക അവസ്ഥ😢
@sathyantvm
@sathyantvm Күн бұрын
Naayaatt
@Anumayuram
@Anumayuram 2 күн бұрын
Reason why Asianet always remains the no.1 news channel in malayalam. Perfect debate topic selection for the day.
@iconoclast877
@iconoclast877 Күн бұрын
💯
@user-ps6rq4ro1c
@user-ps6rq4ro1c Күн бұрын
ബിജു സാറിന്റെ ഒരു ഗതികേട്. കേൾക്കുന്നത് ഒക്കെ സത്യമാണെന്ന് അറിയാം എങ്കിലും സമ്മതിക്കാൻ പറ്റില്ലല്ലോ.അസോസിയേഷന്റെ പണി സർക്കാറിനെ സംരക്ഷിക്കലോ സേനയിലുള്ളവരുടെ കൂടെ നിൽക്കലോ ?
@dreamIndia121
@dreamIndia121 Күн бұрын
ഈ ബിജു ഒക്കെ പോലീസിന്റെ ജോലി നോക്കുന്ന ആൾ തന്നെയാണോ അസോസിയേഷൻ നേദാവ് ചമഞ്ഞു നടക്കുന്ന ആളാണെന്ന് ബോഡി ലാംഗ്വേജിൽ ഉണ്ട്
@rskjp9777
@rskjp9777 2 күн бұрын
സംസാരിക്കാൻ വന്ന പോലീസ് ഒന്നാന്തരം അടിമ കമ്മിയാണല്ലൊ😂😂😂
@JayanJayn-uv9ry
@JayanJayn-uv9ry 2 күн бұрын
ഇവന്മാരെല്ലാം ഒരു പുള്ളിയെ കിട്ടിയാൽ മൂന്നാംമുറ പ്രയോഗിക്കും
@sathyantvm
@sathyantvm Күн бұрын
Enth pulli
@jobyka4631
@jobyka4631 Күн бұрын
C R ബിജുവിന് PC വിഷ്ണുനാഥ് MLA യുടെ ആത്മാർത്ഥതയുടെ ഒരംശം പോലുമില്ലല്ലോ എന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ഇദ്ദേഹം കേവലം ഇടതുപക്ഷ പാർട്ടി പ്രവർത്തകൻ പെരുമാറുന്നതുപോലെയാണ് സംസാരിക്കുന്നത്.
@tux008
@tux008 2 күн бұрын
ജനസംഖ്യാ നിയന്ത്രണം അതി അനിവാര്യം, പൊലീസുകാരുടെയും എല്ലാവരുടെയും ജോലി ഭാരം വളരെ കൂടുതൽ. ലംഘിക്കുന്നവർക്ക് ആനുകൂല്യം കൊടുക്കുന്നത് മുഴുവനായും നിർത്തുക.
@shajihameed2347
@shajihameed2347 2 күн бұрын
അംഗമ്പളം കുറവുള്ള പോലീസ് ന്റെ പകുതിയും CM നും കുറ്റലിക്ക്കും എസ്കോഡ് പോകാൻ വേണമല്ലോ ബിജു sir അതിനെ കുറിച്ച് കൂടി പറ 😊😊
@sureshkumar-fp8bl
@sureshkumar-fp8bl 2 күн бұрын
കേരളത്തെ എല്ലാ രീതിയിലു ഈ ഗതിയിൽ എത്തിച്ചത് കാരണഭൂതൻ തന്നെ.
@premachandrannottachanpara8634
@premachandrannottachanpara8634 2 күн бұрын
ഈ പോലീസുക്കാർക്ക് വേറേ പണിയില്ലേ ജോലിഭാരം കുടുതലാണെങ്കിൽ ആ ജോലി രാജിവെച്ച് വേറേ വല്ലപണിനോക്കണം അല്ലാതെ ആത്മഹത്യ ചെയ്തിട്ട് ആർക്കാണ് നഷ്ട്ടം അവന്റേ കുടുംബത്തിന് നഷ്ട്ടം അല്ലാതേ കേരളത്തിലേ രാഷ്ട്രീയക്കാർ നാടിനും നാട്ടുക്കാർക്കും വേണ്ടി ഒന്നും ചെയ്യില്ല... ഈ പറയുന്ന പ്രതിപക്ഷവും കേരളം കുറേകാലം ഭരിച്ചല്ലോ..അന്ന് പോലീസുകാർക്ക് പ്രശ്നം ഉണ്ടായിരുന്നില്ലേ...
@Pinkprabhakaran
@Pinkprabhakaran Күн бұрын
ആരും ചെയ്യാൻ ആ.ത്മ. ഹ. ത്യ ചെയ്യാൻ വേണ്ടിയല്ല ഒരു തൊഴിലിനു വരുന്നത്.. ഒരു സർവീസിൽ കയറി കഴിഞ്ഞാൽ പിന്നീട് തുടർന്നുള്ള അവരുടെ മറ്റു തൊഴിലവസരങ്ങൾ കുറഞ്ഞു വരും അപ്പോൾ പിന്നെ ചെയ്യുന്ന ജോലി ചെയ്തു പോകനേ നിവൃത്തിയുള്ളൂ.. അതിനിടയിൽ ഇങ്ങനെയൊരു അവസ്ഥ വന്നാൽ അയാൾ എന്ത് ചെയ്യും? മറ്റു സർക്കാർ ഉദ്യോഗസ്ഥരെ പോലെയല്ല ഒരു വർഷത്തെ കഠിനമായ ട്രെയിനിങ് കഴിഞ്ഞാണ് ഓരോ പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകുന്നത് .. അയാൾക്ക് പകരം പുതിയ ഒരാൾ വന്നു എന്ന് കരുതി അവസ്ഥയിൽ മാറ്റം ഉണ്ടാകുന്നില്ല.. വരുന്ന ആളിനും ഇതാണ് അവസ്ഥയെങ്കിൽ?
@1960cdj
@1960cdj 2 күн бұрын
സാധാരണക്കാരോട് ഏറ്റവും മോശമായി ഇടപെടുന്ന ഉദ്യോഗസ്ഥരിൽ മുൻപന്തിയിൽ തന്നെയാണ് പോലീസുകാർ. സാധാരണക്കാ രെ തെറി വിളിക്കാനാണ് അവർ നിയമിക്കപ്പെട്ടിരിക്കുന്നതു എന്നാണ് അവരിൽ പലരുടെയും ചിന്ത. അവർക്കു എന്ത് പ്രശനം ഉണ്ടായാലും അതിൽ യാതൊരു വിഷമവും ഇല്ല
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl Күн бұрын
Theri. Vilikkunna. Policene. Kunichu. Nirthi. Koompinidikkanam
@jibicochin1056
@jibicochin1056 Күн бұрын
മുഖ്യൻ്റെ സെകുരിറ്റിയെ പറ്റി ഈ ബിജു എന്തെങ്കിലും മിണ്ടുന്നുണ്ടോ
@user-xx5lj9bl3v
@user-xx5lj9bl3v 2 күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ പോലീസ് സ്‌റേഷൻ ഞാറ്ററാഴ്ച അവധി കൊടുക്കും .കുടുംബവുമായി സിനിമ കാണാൻ പോകാം . കമൽ പാക്ഷയും ,വിഷ്ണുനാഥും കാശ്മീരിൽ പോയി ബാരക്കിൽ കിടക്കുന്ന സൈനികരുടെ അവസ്ഥ ഒന്ന് കണ്ടു നോക്ക്
@prakashgpillai1355
@prakashgpillai1355 Күн бұрын
Kerala പോലീസിൽ നിന്നും രാഷ്ട്രീയ യൂണിയാനും രാഷ്ട്രീയ ഇടപെടലും തുടച്ചുനീക്കിയാൽ മാത്രമേ ഈ സേന രക്ഷപെടു. യൂണിയൻ പ്രവർത്തനവും ആയി നടക്കുന്ന എത്ര പോലീസുകാർ സേനയിൽ ഉണ്ടെന്നുള്ളത് കണക്കെടുക്കേണ്ടതാണ്. അവന്മാരാണ് സേനയുടെ പോരായിമ.
@Pinkprabhakaran
@Pinkprabhakaran Күн бұрын
ഈ ബിജു അസോസിയേഷന്റെ ആളാണോ അതോ പിണറായിയുടെ ആൾ ആണോ? പോലീസുകാർക്ക് വേണ്ടി സംസാരിക്കുന്നതിന് പകരം അയാൾ പാർട്ടിക്കാർക്ക് വേണ്ടി സംസാരിക്കുന്നു.. എന്തുവാടെ 🙄
@ppp-uc7gd
@ppp-uc7gd 2 күн бұрын
Police association leaders like Sri CR Biju , who close their realities on blind political allegiance, are also responsible for psychological and emotional stress and suicide among the police force.
@ismailsafwa4571
@ismailsafwa4571 15 сағат бұрын
പഴയ ഒരു ചൊല്ലുണ്ട് പോക്കില്ലെങ്കിൽ പോയി പോലീസിൽ ചേരടാ എന്ന് 😅
@balanck7270
@balanck7270 2 күн бұрын
ചാനലിൽ ഇത്തരം ചർച്ചകൾ നിർത്തി, ഇനി കുറച്ച് ചർച്ചകൾ ഈ ഭരണത്തിൽ ജനം വിലക്കയറ്റം മൂലം, സർക്കാർ സ്പോൺസർഡ് നികുതി വർധന ജീവിക്കാൻ പറ്റാത്ത അവസ്ഥ. ഇതൊക്ക ചർച്ച ചെയ്യേണ്ട വിഷയ മല്ലേ. പണ്ട് പോലീസ് ഇതുപോലെ ജോലി ചെയ്ത് മടുത്തു, അതിനു ശേഷം പോലീസ് കാർക്ക് അസോസിയേഷൻ ഉണ്ടായല്ലോ, ഇടതു പക്ഷ സർക്കാർ തന്നെ യായിരുന്നു അസോസിയേഷൻ ഉണ്ടാക്കാൻ അനുമതി കൊടുത്ത ത്. അപ്പൊ, ഈ അസോസിയേഷൻ കാർക്ക് ഇവരുടെ ഡ്യൂട്ടിയിൽ ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ അസോസിയേഷൻ പിരിച്ചു വിടുന്നതാണ് നല്ലത്. ഓരോരുത്തർക്കും പദവി കിട്ടാൻ വേണ്ടി മാത്രം സംഘടനയെ ഉപയോഗിക്കുന്നു എന്ന് ജനം ചിന്തിച്ചാൽ തെറ്റ് പറയാനാകുമോ...?
@sureshkalarikkal6138
@sureshkalarikkal6138 2 күн бұрын
ശ്രീ. കമാൽ പാഷക്ക് അഭിനന്ദനങ്ങൾ❤
@RAMESHBABU-qk4yg
@RAMESHBABU-qk4yg 3 сағат бұрын
Correct
@SajivedathalaGuruvayur
@SajivedathalaGuruvayur 2 күн бұрын
ഇങ്ങിനെയുള്ള ജോലിയെല്ലംചെയ്യേണ്ടിവരുമെന്നറിഞ്ഞിട്ടല്ലില്ലവരും ജോലിക്കുകേറുന്നത്
@themecha-nic-261
@themecha-nic-261 Күн бұрын
Police aanenn vech aathmabhimanam illathavaralla policil ullath. Njangalum manushyaranu
@valiyarabil1978
@valiyarabil1978 2 күн бұрын
ബിജു അണ്ണൻ ഒരു ഇടതു നിരീക്ഷകൻ....
@PapaSelva
@PapaSelva 2 күн бұрын
അഭൃൻദരം പൂർണപരാജയം പാർട്ടിയിൽ വേറെയും കഴിവുള്ളവർ ഉൺടല്ലൊ മുൻപു അച്ചുതാനൻദനെ അഭൃൻദരവകുപ്പീന്നു പുകച്ചുചാടിച്ച ഇരട്ടചൻഗനെ ജനം മറന്നിട്ടില്ല കാലം ഒന്നിനും മറുപടിപറയാതെ പോയിട്ടില്ല
@nimachandradas9360
@nimachandradas9360 Күн бұрын
ഞാൻ പോലീസിന് എതിരല്ല. ബട്ട്‌, പോലീസ് ഇടിച്ചു കൊന്ന കുടുംബങ്ങളെ കുറിച്ച് ഒരു സബ്‌മിഷൻ ഉന്നയിക്കാൻ ഇവിടെ അറിയില്ലായിരുന്നു. കൊറോണ സമയത്തു ഇവർ എന്തൊക്കെയാണ് കാണിച്ചു കൂട്ടിയത്. കേരള പോലീസ് മിടുക്കന്മാരാണ്, ബട്ട് ഒരു എഡ്യൂക്കേഷനും ഇല്ലാത്ത രാഷ്ട്രിയ നേതാക്കന്മാരുടെ മുൻപിൽ കുനിഞ്ഞു നിൽക്കേണ്ട അവസ്ഥ ആയിപ്പോയി. പോലീസിന് ഒരു വിലയുണ്ടായിരുന്നത് നഷ്ടമായി.
@maryjuliet5237
@maryjuliet5237 2 күн бұрын
ശശിയുടെ പോലീസ്'
@joysonalphonsejoyson5037
@joysonalphonsejoyson5037 2 күн бұрын
Super speak
@sudhamolkk5725
@sudhamolkk5725 2 күн бұрын
Free aayittu iru decision um policinu edukkan pattilla udane branch secretary ude call varum
@user-fp4xx2qk8v
@user-fp4xx2qk8v Күн бұрын
പരിഹാരം ഇത് പിരിച്ചു വിടുക 😡😡
@ASHOKKUMAR-om3de
@ASHOKKUMAR-om3de Күн бұрын
ഇതിനിടെയിലും ആൾക്കാറേ കസ്റ്റഡിയിൽ എടുത്ത് അടിച്ചു കൊല്ലാൻ സമയം കണ്ടെത്തുണ്ടല്ലോ...?
@jaseerakabeer.tjaseerakabe1762
@jaseerakabeer.tjaseerakabe1762 Күн бұрын
പോലീസ് കാര്യം മനുഷ്യരാണ് അവർക്ക് തക്കതായ ആശ്വാസം നൽകണം
@user-cn6rx7ev6y
@user-cn6rx7ev6y 2 күн бұрын
കാരണഫൂതൻ എല്ലാം അറിയുന്നുണ്ട് ഒരു കുലം കുത്തി കൂടെ ഉണ്ട് (കുലം കുത്തി യുഡിഫ് ലെ ഒരു ഉന്നത ൻ ആണ് )
@user-ff7sf6qb2q
@user-ff7sf6qb2q 11 сағат бұрын
MLA ശ്രീ. വിഷ്ണുനാഥ കാര്യങ്ങൾ വസ്തുനിഷ്ടമായി പഠിച്ചിട്ടാണ് സംസാരിക്കുന്നത്.
@kunjamma001
@kunjamma001 2 күн бұрын
Home minister traveling many countries including UK. An ordinary police officer stopped Chief whip in front of British parliament where he is not supposed to enter and he abused the police and complained. At last the Chief whip forced to resign his post!
@SreejaN-cx5qb
@SreejaN-cx5qb Күн бұрын
പോലീസ് സേന രാഷ്ട്രീയവത്കരിച്ചു അതാണ് പ്രശ്നം. രാഷ്ട്രീയകാർ പോലീസ് സേനയെ നിയന്ദ്രിക്കുന്നു
@mathewthomas9263
@mathewthomas9263 2 күн бұрын
When I was working in company , I job was to grinding that Toreque bar, that is breake calipers for the Air plane. Some times we were giving counseling that do not take stress, sleep atleast 8 hours, relax your mind. These are needed to do a grinding operator. If so howmuch for an emergency duty person???
@devs3630
@devs3630 Күн бұрын
Asianet ന് ഇന്നലെ പിഴച്ചു ! രാഹൂൽ ഗാന്ധിയുടെ മാസ്സ് എൻട്രി വിട്ടുപോയി, ബാക്കി എല്ലാ ചാനലുകളും ചാകര കൊയ്തു 😅
@user-fp4xx2qk8v
@user-fp4xx2qk8v 18 сағат бұрын
2കൊല്ലം കൂടെ കഴിഞ്ഞാൽ ബിജു വിന്റെ കൊതം കീറുന്ന കാണാം 🤭🤭🤭😂😂😂😂😂🎉🎉🎉
@goahead7125
@goahead7125 Күн бұрын
കമൽ പാഷാണം
@JasonCyan
@JasonCyan Күн бұрын
Are you not getting visuals from Sansad TV?
@govindkurup2462
@govindkurup2462 2 күн бұрын
Why politicians need so much of police escort.Including PC vishnunath including you....will you dare to avoid it. Will you dare to avoid your police pilotage????
@RotniePadua
@RotniePadua 7 сағат бұрын
Quite sad
@SomeSome-zw4uk
@SomeSome-zw4uk 2 күн бұрын
Mr.Biju, Sreeman Pinaraayiyude aduppakkaarano,paarttikkaarno aayirikkaam.
@ibnua1729
@ibnua1729 Күн бұрын
Save cpo റാങ്ക് list 537/2022 വാക്കൻസി ഇല്ലെങ്കിൽ പിന്നെന്തിനാ exam നടത്തുന്നത് 13000 പേര് ലിസ്റ്റിൽ ഉള്ളപ്പോൾ തന്നെ പുതിയ രണ്ട് നോട്ടിഫിക്കേഷൻ വന്നു എക്സാം നടത്തുന്നു എന്തിന് ജങ്ങളെ പൊട്ടന്മാരക്കുന്നു പരമാവധി cpo നിയമ്മിക്കുക ഇല്ലെങ്കിൽ അടുത്ത ഇലക്ഷൻ ഇതിലും വലിയ തോൽവി ഉണ്ടാവും.
@sudhamolkk5725
@sudhamolkk5725 2 күн бұрын
Eppol water connection kittanamenkil local secretary yum councillor iineyum kananam
@mathewthomas9263
@mathewthomas9263 2 күн бұрын
More over the security of cm!!! I think you forgot that.
@Vasundhara202
@Vasundhara202 Күн бұрын
Interesting discussion. We should also discuss couple of points here. Wouldn't the frustration of a overworked policeman be channeled into a more dangerous direction of venting his or her onto the common population which we are witnessing in at a increasing intervals now. And this is not restricted to Kerala alone. Psychological support should be made mandatory for the aggrieved police personnel now. Most importantly, delink politics from their duties
@johncysamuel
@johncysamuel Күн бұрын
പോലീസിനോട് വെറുപ്പ് മാത്രം.... കാരണം, പോലീസിൻ്റെ അധികാര ഹുങ്ക് 🙏
@SomeSome-zw4uk
@SomeSome-zw4uk 2 күн бұрын
V.soman Chennai Iam a Ex.CISF jawan
@noorjahanpm4236
@noorjahanpm4236 Күн бұрын
സംഘടന സഹായിക്കും😂😂😂
@rveedu4612
@rveedu4612 2 күн бұрын
Biju...raji vechu podey...joker 😂
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl Күн бұрын
. Ithilum. Risky.. Job. Ani. Military. Artilary. Section. Any. Timelife. Pokam
@user-jp7nl7uj4d
@user-jp7nl7uj4d 15 сағат бұрын
ഒഴിവുകൾ ഉണ്ടായിട്ടും പിൻ വാതിൽ നിയമനത്തിനായി
@ArunTechno-tr5ij
@ArunTechno-tr5ij 14 сағат бұрын
Vishnunath is right
@user-fp4xx2qk8v
@user-fp4xx2qk8v Күн бұрын
പിരിവെന്നും പറഞ്ഞു ലിസ്റ്റും കൊണ്ട് ചെല്ല് കേട്ടോ കിട്ടും കണ്ടി
@goahead7125
@goahead7125 Күн бұрын
ബിജു അണ്ണാ പോലീസ് സംഘടനയ്ക്ക് ഒര് കോടി എത്രയും പെട്ടെന്ന് ഒപ്പിക്കണം
@bash8286
@bash8286 2 күн бұрын
Reality....
@mylovingpetsandanimals9284
@mylovingpetsandanimals9284 Күн бұрын
കുറെ മൊണ്ണകളുമായി ചർച്ചയ്ക്ക് വന്നു 😂
@sudhamolkk5725
@sudhamolkk5725 2 күн бұрын
Biju police kannadachu eruttaakkaruthu
@user-xx5lj9bl3v
@user-xx5lj9bl3v 2 күн бұрын
വിഷ്ണു നാഥേ നിങ്ങളിടെ ഇരു ഡിസിസി പ്രസിഡന്റ് ഷിയാസ് പോലീസിനെ തെറി വിളിക്കുന്ന ക്ലിപ്പും ഏഷ്യാനെറ്റിൽ ഉണ്ട്
@mathewthomas9263
@mathewthomas9263 2 күн бұрын
Thank god k. Vijayan have no kudumbha pransnam! Because he will support fully to thefamily members.
@sudhamolkk5725
@sudhamolkk5725 2 күн бұрын
Allayo biju police ennu policine politicalise cheytho annu thudangi policinteyum janangaludeyum kashtakalam
@JayanJayn-uv9ry
@JayanJayn-uv9ry 2 күн бұрын
ഈ കോൺഗ്രസുകാരന് എന്ന് കിട്ടി പോലീസ് സ്നേഹം
@amstrongsamuel3201
@amstrongsamuel3201 Күн бұрын
in foreign countries man power is less instead technology is widely used in every aspect. forcer are adequately trained to tackle any situation. armed with weapon can use it as and when required. no political interference. no abusive language tend to be professional, no bribery.
@amstrongsamuel3201
@amstrongsamuel3201 Күн бұрын
being a commi slave biju will have to favor his party and he has limitation about the comment since he is in service
@gracygeevarghese9963
@gracygeevarghese9963 2 күн бұрын
Yea, right, what happened to Yadhu’s case!, I think this guy is here for LDF
@gracygeevarghese9963
@gracygeevarghese9963 2 күн бұрын
But you support the party
@Pkraju123
@Pkraju123 Күн бұрын
I know Biju he never worked as police man ,he has no integrity, he is lying, thinking that people are idiots, Jt.kamal pasha slapped on his face.
@pearlr4805
@pearlr4805 2 күн бұрын
മോനൂസേ അദാനി എൻഡിടിവി വാങ്ങിയപ്പോൾ ജോലി രാജിവെച്ച് രവീഷ് കുമാർ ഒഫിഷ്യൽ എന്ന ചാനൽ തുടങ്ങിയ രവീഷ് കുമാറിന്റെ ഇന്നത്തെ വാർത്ത മോനൂസ് കാണാത്ത ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷം കാഴ്ചവച്ച പ്രകടനമായിരുന്നു. മോനൂസ് പിണങ്ങറായി വീണാ പിണങ്ങറായി ഇതൊക്കെ ഓടിച്ചു നടന്നോ.
@Ambadathaali
@Ambadathaali Сағат бұрын
Ee samayath parayaamo nnariyilla. Kerala police verum chettakalaanu. Neritt anubhavamund. Rashteeyakkaarude verum kalippaavakal.
@yeshodhak5311
@yeshodhak5311 2 күн бұрын
Rahulgandhijai ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️q👍
@sebastianouseph
@sebastianouseph 2 күн бұрын
Police are a terribly exploited lot..... Shame on "prabhutha" Keralam.....,. Police personnel deserve a far higher pay...... The public money being swindled by these useless, third rate politicians is more than enough to address this issue..... Transfer of Police personnel (rather all Govt staff) is being grossly misused by the politicians..... This needs a relook..... There must be some objective criteria for transfer of Govt staff.....
@JasonCyan
@JasonCyan Күн бұрын
Jai samvidhan
@SomeSome-zw4uk
@SomeSome-zw4uk 2 күн бұрын
Njaan 1971 August 1st join cheidhathaanu. Oorro meladhikaarikalude veettu velakku vekkannathu enthinaanu. V.soman
@user-xx5lj9bl3v
@user-xx5lj9bl3v 2 күн бұрын
കമൽ paksha ജസ്റ്റിസ് ആണോ രാഷ്ട്രീയ കാരൻ ആണോ
@pratheshr
@pratheshr Күн бұрын
എല്ലാർക്കും രാഷ്ട്രീയം ഉണ്ടെടെ
@Pinkprabhakaran
@Pinkprabhakaran Күн бұрын
അയാൾ എല്ലാം കാണുന്ന ഒരു മനുഷ്യൻ കൂടിയാണ്.. ഒരു അന്തംകമ്മി അല്ല
@JasonCyan
@JasonCyan Күн бұрын
Janam TV 2.0
@Ambadathaali
@Ambadathaali Сағат бұрын
Ban cpm. Ban sfi
@RafeeqRafee-zq8el
@RafeeqRafee-zq8el Күн бұрын
Pinarayi valiya kallan
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl Күн бұрын
Police. Pani. Allandu. Vere. Panikku. Pokanam. 1200.rs.kittm.daily. Bheerukkal
@DayaShankar-sn9hy
@DayaShankar-sn9hy Күн бұрын
Appo law n order aaru vannu nokkum
@beebu3278
@beebu3278 2 күн бұрын
എല്ലാവർക്കും ഇന്ന് രാഹുൽ- മോഡി.പക്ഷെ വിനുവിന് ഇന്നും പിണറായി😂😂😂
@sasidharanvv2600
@sasidharanvv2600 2 күн бұрын
ഉദ്യോഗസ്ഥർ എല്ലാവരും ഒരുപോലെ പണിയെടുക്കുന്നുണ്ടോ വിഷ്ണു ജനങ്ങളുടെ പണം പണിയെടുക്കുന്നതിനു കൊടുക്കുക പെൻഷൻ ഒഴിവാക്കുക സാദാരനാകരനും ഗൾഫിൽ ജീവിച്ചു അസുഖഗം ബാധിച്ചു നാട്ടിൽ വരുന്നവനും ആരാണ് പെൻഷൻ കൊടുക്കുന്നത് പെൻഷൻ എടുത്തുകളയണം പണിയെടുക്കട്ടെ ഒരു കാരണവശാലും എണ്ണംക്കൂട്ടരുത്
@user-jp7nl7uj4d
@user-jp7nl7uj4d 14 сағат бұрын
കഷായത്തിൽ വിഷം കൊടുത്തു കൊന്ന ഒരുത്തിയെ രക്ഷിക്കാൻ സിപിഎം പൂട്ടിമേറ്റി അജിത് കുമാറിന്റെയും ജോൺസൻ ഡേവിടെ ആണ് u ശി ആയിരുന്നു ഇപ്പോൾ സസ്പെന്ഷന് കഴിഞ്ഞു കയറി 50000 രൂപ കൈക്കൂലി വാങ്ങി ആനാവൂറും ചേർന്ന് എന്നിട്ട് രാംസ്ബട്രെദ്യ ഇടപെടൽ ഇല്ല എന്റെ u ന്യായീകരണം. എത്ര എത്ര സംഭവങ്ങൾ.
@user-jp7nl7uj4d
@user-jp7nl7uj4d 15 сағат бұрын
രാക്ഷ്ട്രീയ ഇടപെടൽ ഇല്ലാതെയാണ് നേതാക്കൾ ആയി ഇരുന്നിട്ട് പാവം പോലീസ്‌കാരെ വിട്ട് ദ്രോഹങ്ങൾ ചെയ്യിക്കും എന്റെ ഈ നശിച്ച ന്യായീകരണം പിണറാഹിയുടെ അടിമകൾ പാവങ്ങളെ കൊന്നൊടുക്കുന്നു എന്നിട്ടും ദുർബലരല്ലാതെ dheeranmar😂😂
@sajithomas1485
@sajithomas1485 2 күн бұрын
ഇന്ന് ഇന്ത്യയിലെ എല്ലാ ദൃശ്യമാധ്യമങ്ങളും.... പാർലമെന്റ് സമ്മേളനത്തിൽ രാഹുൽഗാന്ധിയുടെ പെർഫോമൻസ്.... അളക്കുന്നതായ ചർച്ചയിൽ.... ചർച്ചചെയ്യാതെ..... തോറ്റുപോയ മുതലാളിയുടെചാനലിൽ മാത്രം... കേരള വിഷയം കൈകാര്യം ചെയ്യാൻ.... വിധിച്ച... ഉമ്മൻചാണ്ടിയെ... കേരളത്തിന്റെ തെരുവീഥിയിൽ... അപമാനിച്ച നിനക്ക്...യോജിച്ച പണി... ഇന്ന് പാർലമെന്റിൽ... പ്രധാനമന്ത്രിക്ക് ഓച്ഛാനിക്കുന്ന സ്പീക്കറുടെ... പുറകുവശം... കഴുകി കൊടുക്കുവാനുള്ള യോഗ്യത... തോറ്റ മുതലാളിയിൽ നിന്നും... കിട്ടും എന്ന പ്രതീക്ഷയിൽ... ഈ വിഷയം ചർച്ചയ്ക്ക് എടുക്കാം....!!!
@devarajandevarajan3149
@devarajandevarajan3149 2 күн бұрын
എടൊ, ഇനി ജനം പോലീസ്,, പോലീസ് ജനത്തിൽ ഒരേ ഒരു ഘടകം മാത്രം
@geethuprathap9579
@geethuprathap9579 10 сағат бұрын
ഏത് ഈ തോയ്യോളി ബിജു
@JasonCyan
@JasonCyan Күн бұрын
Jai samvidhan
@SajivedathalaGuruvayur
@SajivedathalaGuruvayur 2 күн бұрын
ഇങ്ങിനെയുള്ള ജോലിയെല്ലംചെയ്യേണ്ടിവരുമെന്നറിഞ്ഞിട്ടല്ലില്ലവരും ജോലിക്കുകേറുന്നത്
@sajimonp.b5559
@sajimonp.b5559 16 сағат бұрын
E sir Sahakarana Mntri Puthiya Devassm Mantriyude Anantiravan Aano Aanaghil Tadaiva
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 93 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 84 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 93 МЛН