Mukiluthodaanaayi Video Song |

  Рет қаралды 707,484

Friday Music Company

Friday Music Company

2 жыл бұрын

Presenting Mukiluthodaanaayi Video Song From Malayalam Movie #Home Written And Directed By ROJIN THOMAS , & Produced By VIJAY BABU...
Music : Rahul Subrahmanian
Lyrics : Arun Alat
Singer : Madhu Balakrishnan
Guitars, Ukkelele, Nylon, Bass : Anuraag Rajeev Nayan
Flute : Nikhil Ram
Strings, Cello : Rithu Vysakh
All Songs Programmed And Arranged By : Rahul Subrahmanian
Mixed By : Harishankar V at My Studio Cochin
Mix Assisted By : Akshay Kakkoth
Mastered : At 20 db Studios By Balu Thankachan Chennai
All Songs Recorded : @poetic Music”r”
Engineered By : Dil Vinu , Nandagopan v
Written & Directed By : Rojin Thomas
Produced By : Vijay Babu
Banner : Friday Film House
DOP : Neil D Cunha
Music & BGM : Rahul Subrahmanian
Executive Producer : Vinay Babu
Editor : Prejish Prakash
Production Controller : Shibu G Suseelan
Art Director : Banglan
Sound Design : Dhanush Nayanar
Chief Associate Director : Ajith Velayudhan
Makeup : Ronex Xaviour
Costumes : Akshaya Premnath
Colorist : Srik Varier, Poetic Prism and Pixels
VFX : Vishnu Raj, Poetic Animation and VFX
Final Mixing : Ajith A George
Design : Yellowtooth
Trailer Cut : Rojin Thomas
Music Label : Friday Music Company
Vocal : Vineeth Srinivasan
Flute : Nikhil ram
Guitars and Bass : Anuraag Rajeev Nayan
Song Final mix and Mastered by : Harishanker (Mystudio)
Stills : Naveen Murali
Starring: Indrans, Sreenath Bhasi, Manju Pillai, Naslen, Vijay Babu, Johny Antony, Kianagiri Thankaraj , Maniyan Pilla Raju, Srikanth Murali, Kiran Aranvidakshan, Deepa Thomas, Kpsc Lalitha, Aju Varshese ,Anoop Menon, Priyanka Nair
#Home #MukiluthodanaayiVideoSong #RojinThomas #Indrans #SreenathBhasi, #ManjuPillai
Now Streaming On ♫
♫ Listen in JioSaavn : avenir.to/Mukilu-Thodaanaayi-...
♫ Listen in Raaga : avenir.to/Mukilu-Thodaanaayi-...
♫ Listen in Wynk Music : avenir.to/Mukilu-Thodaanaayi-...
♫ Listen in Gaana : avenir.to/Mukilu-Thodaanaayi-...
♫ Listen in Spotify : avenir.to/Mukilu-Thodaanaayi-...
♫ Listen in Deezer : avenir.to/Mukilu-Thodaanaayi-...
♫ Listen in Shazam : avenir.to/Mukilu-Thodaanaayi-...
♫ Listen in Qobuz : avenir.to/Mukilu-Thodaanaayi-...
♫ Listen inHungama Music : avenir.to/Mukilu-Thodaanaayi-...
♫ Listen in KZfaq Music : avenir.to/Mukilu-Thodaanaayi-...
♫ Listen in Resso : avenir.to/Mukilu-Thodaanaayi-...
♫ Listen in Amazon Music : avenir.to/Mukilu-Thodaanaayi-...
♫ Buy in Itunes : avenir.to/Mukilu-Thodaanaayi-...
♫ Buy in Amazon : avenir.to/Mukilu-Thodaanaayi-...
Set Mukilu Thodaanaayi As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 12646922
BSNL ( North/West)- SMS TO 56700 BT 7510890
VI : Dial - 53712646922
AIRCEL SMS TO 53000 - DT 7510890
MTNL SMS To 56789 - PT 12646922
Set En Viralilayi As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 12646924
BSNL ( North/West)- SMS TO 56700 BT 7510892
VI : Dial - 53712646924
AIRCEL SMS TO 53000 - DT 7510892
MTNL SMS To 56789 - PT 12646924
Set Nin Mozhiyal As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 12646919
BSNL ( North/West)- SMS TO 56700 BT 7510891
VI : Dial - 53712646919
AIRCEL SMS TO 53000 - DT 7510891
MTNL SMS To 56789 - PT 12646919
Set Arike Arike As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 12646916
BSNL ( North/West)- SMS TO 56700 BT 7510893
VI : Dial - 53712646916
AIRCEL SMS TO 53000 - DT 7510893
MTNL SMS To 56789 - PT 12646916
Subscribe now: bit.ly/2ShK8LD
|| ANTI-PIRACY WARNING ||
This content is Copyrighted to Friday Music Company . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 215
@user-vc4ew3lc7r
@user-vc4ew3lc7r 2 жыл бұрын
എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടപെട്ട ഒരു സിനിമ ഓരോ സിനും പൊളിയാർന്നു... ❤😇
@peterchackojacob7580
@peterchackojacob7580 2 жыл бұрын
Peter
@peterchackojacob7580
@peterchackojacob7580 2 жыл бұрын
Appa
@worldmystery578
@worldmystery578 2 жыл бұрын
🥰🥰
@hradam9253
@hradam9253 2 жыл бұрын
ഇതുപോലൊരു സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല നല്ലൊരു ഫീൽ ഗുഡ് മൂവി. കണ്ണ് നയയിച്ചു ഇന്ദ്രൻസ് ചേട്ടാ ♥️♥️♥️
@arjunnair839
@arjunnair839 2 жыл бұрын
💯
@ashwin6263
@ashwin6263 2 жыл бұрын
സിനിമ കാണുമ്പോൾ പാട്ടു വന്നു പോകുന്നതുപോലും അറിയില്ല അത്രയ്ക്ക് അവ ലയിച്ചാണ് കടന്നു പോകുന്നത്. ഇത്ര മനോരഹരമായ ഒരു സിനിമയും പാട്ടുകളും. ❤️
@redgoblins5128
@redgoblins5128 2 жыл бұрын
Valare shariya
@sinudasp4534
@sinudasp4534 2 жыл бұрын
Sathyam ..ee patt ethayirunnu ennariyan vannatha😻
@carelesskid9376
@carelesskid9376 2 жыл бұрын
💯
@favasnyn854
@favasnyn854 2 жыл бұрын
Crt
@peterchackojacob7580
@peterchackojacob7580 2 жыл бұрын
Peter
@krupsanamamma
@krupsanamamma 2 жыл бұрын
എന്ത് നല്ല ശബ്ദം .. മധു ബാലകൃഷ്ണൻ 👌
@aninaboomi
@aninaboomi 2 жыл бұрын
ഈ ലോകത്ത് എല്ലാവരും super ആണ്... ആരേയും വിലകുറച്ച് കാണരുത്.... Everyone everything is super in the world.... 😍 Present family and it's sorrows and happiness... This is intimacy, love and taste of life😍😘😎
@jayasuriya4696
@jayasuriya4696 2 жыл бұрын
👍
@noufalrahman114
@noufalrahman114 2 жыл бұрын
3:10 ഈ സീൻ കണ്ടിട്ട് neslin അച്ഛന്റെ വേദന മനസ്സിലാക്കുന്ന മോനാണെന്നാണ് ആദ്യം കരുതിയത് 😂😂
@nirmalab3569
@nirmalab3569 5 ай бұрын
Yess.. നമ്മൾ കാണുന്നവർ ആദ്യം വിചാരിച്ചു ഇവൻ എങ്കിലും ഇണ്ടല്ലോ എന്ന്... പിന്നെയാ
@subinmanu8326
@subinmanu8326 2 жыл бұрын
മധുബാലകൃഷ്ണൻ വോയിസ്‌ uff....🔥🔥🔥🔥🔥
@Baziyyyyyy
@Baziyyyyyy 2 жыл бұрын
*അടുത്തിടക്ക് കണ്ട ഏറ്റവും ഇഷ്ട്ടപെട്ട സിനിമ വേറെ ഇല്ല അത്രയ്ക്ക് ഇഷ്ട്ടപെട്ടു ഓരോ സിനും... ❤*
@MJ-hw2zp
@MJ-hw2zp 2 жыл бұрын
നസ്ലിൻ നും കുട്ടിയമ്മയും അടാർ combo😍😍😍
@Goliath972
@Goliath972 2 жыл бұрын
ഇത്രയും നല്ല പടം കൊണ്ടുവന്ന ഡയറക്റ്റർ കും Friday film house സിനും ഒരു big hatts off 🤗🥰😍
@ajithkumars6433
@ajithkumars6433 2 жыл бұрын
ആ കാർ കഴുകുമ്പോൾ ഉള്ള സീൻ ഇന്ദ്രൻസേട്ടന് വന്ന അതേ ചിരിയും അതുകഴിഞ്ഞുള്ള വിഷമവും നമ്മളുടെ മുഖത്തും അതുപോലെ വന്നിരുന്നു....😌😌❤️❤️❤️
@worldmystery578
@worldmystery578 2 жыл бұрын
100%
@MJ-hw2zp
@MJ-hw2zp 2 жыл бұрын
നേസ്ലിൻ പൊളിച്ചു, അതുപോലെ ഒരു അനിയനെ വേണമായിരുന്നു 💝
@shinnaraj1933
@shinnaraj1933 2 жыл бұрын
പകയും വൈരാഗ്യവും നിറഞ്ഞ സിനിമകൾ കണ്ടു മടുത്തു.ഈ സിനിമ മനസിന് ഭയകര ആശ്വാസം തരുന്നു.അടിപൊളി സിനിമ,,,👌👌👌👌👌👌👌👌
@fun-94bee88
@fun-94bee88 2 жыл бұрын
ഈ സിനിമ യിൽ ഇന്ദ്രൻസ് ചേട്ടനെ cast ചെയ്ത director 👏🏻👏🏻👏🏻❤️indrans ചേട്ടൻ പകരം വേറെ ആരേലും ആർണെങ്കിൽ ഇതൊരു average പടത്തിൽ ഒതുങ്ങിയേനെ
@lohithakshannandagopan3186
@lohithakshannandagopan3186 2 жыл бұрын
മനസ്സ് മുറിഞ്ഞുപോകുന്ന വേദനയാണ് 'ഹോം എന്ന മനോഹര സിനിമ. പാട്ടുകള്‍ അതിലും സുന്ദരമാണ്. അരുണ്‍ എളാട്ട് ഗായകനില്‍ നിന്നും ,ഗാനരചയിതാവിലേക്ക് എത്തുമ്പോഴും മികച്ചുനില്‍ക്കുന്നുണ്ട്.
@dennyjoseph91
@dennyjoseph91 2 жыл бұрын
വെട്ടും കുത്തും കഴിഞ്ഞു കണ്ട നല്ല family movie #home ☺️☺️
@kt-bz9fy
@kt-bz9fy 2 жыл бұрын
Madhu balakrishnan 😍😍he deserves more songs
@muraleedharanpp3128
@muraleedharanpp3128 2 жыл бұрын
ഒരു മടുപ്പും തോന്നാതെ പലവട്ടം കണ്ട സിനിമ.ഇതിലെ സന്ദേശം ഒരിക്കലും മായില്ല. 😊😊😊😊😊
@fun-94bee88
@fun-94bee88 2 жыл бұрын
ഈ സിനിമ കാണുമ്പോ ഇതിലെ അ വീട്ടിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. ഒരു സ്വർഗം ആണ് ഇതിലേ വീടും അതുപോലെ ഇതിലെ pappa യും കുട്ടിയമ്മയും അപ്പച്ചനും പോലyullavar ഉള്ള ഒരു കുടുംബത്തിൽ ജനിക്കുന്നത് ഒരു ഭാഗ്യം ആണ്
@seminm635
@seminm635 2 жыл бұрын
എല്ലാ കുടുംബങ്ങളും ഇങ്ങനെയാണ്. നമ്മൾ കാണുന്നില്ലെന്നു മാത്രം.
@melvinmathewsabraham5678
@melvinmathewsabraham5678 2 жыл бұрын
Camera തിരിച്ച് നമ്മുടെ വീട്ടില്‍ വെച്ചാല്‍ ഇതിലും നല്ലത് കാണും. extra ഓര്‍ഡിനറി അല്ലാത്ത parentsനേം എന്തുണ്ടായാലും അവരെ സ്നേഹിക്കുന്ന മക്കളും ഉണ്ട്.
@dhanyeshkp2940
@dhanyeshkp2940 2 жыл бұрын
എല്ലാം കുടുംബങ്ങള് ഉള്ളത് തന്നെ ഈ സ്നേഹം അതിനു ഉള്ള ടൈം കണ്ടു എത്തിയാൽ മതി അങ്ങനെ ആണെകിൽ അവിടെ സ്വർഗം ആയിരിക്കും
@mohammedadhiljf6075
@mohammedadhiljf6075 2 жыл бұрын
Indransettan vicharichal nammale chirippikkan mathramalla nammale karayippakkanum pattum enn theliyicha cinema Indransettan fans 😍😍😍
@edwinjoji3847
@edwinjoji3847 2 жыл бұрын
Yes bro
@youtubeuser9938
@youtubeuser9938 2 жыл бұрын
അങ്ങനെ കാത്ത് കാത്ത് കാത്ത് ഈ പാട്ടും വന്നു ♥️ഇതിലെ ഓരോ പാട്ടും അതി മനോഹരം ആണ്.. എല്ലാം ഒന്നിനൊന്നു മെച്ചം.. BGM ഒക്കെ കെട്ടു വണ്ടർ അടിച്ചു കോരി തരിച്ചു കിളി പോയി ഇരുന്ന് പോയിട്ടുണ്ട്.. ഈ സിനിമയിലെ എല്ലാ സെക്ഷനും PERFECT ആണ്.. ആകെ മിസ് ആയത് ഫാമിലി ആയി ഒരുമിച്ചിരുന്നു തീയേറ്ററിൽ കണ്ടാൽ കിട്ടുന്ന ആ THEATRE EXPERIENCE ആണ്.. ഇനി ഭാവിയിൽ ഈ കൊണോത്തിലെ കൊറോണ ഒക്കെ കുറഞ്ഞു THEATRE ഒക്കെ REOPEN ആയാൽ വീണ്ടും RERELEASE ചെയ്യണം.. എന്നെ പോലെ എല്ലാവരും കട്ട വെയ്റ്റിംഗ് ആണെന്ന് എനിക്ക് ഉറപ്പാണ്.. അല്ലെ ഗൂയ്‌സ്..? ♥️♥️
@kai4303
@kai4303 2 жыл бұрын
ഇത് കാണുമ്പോൾ ചിരിയും സകടവും വരും 😣 ആദ്യം വിചാരിക്കും കാർ വൃത്തി ആകാൻ സഹായിക്കാൻ ആണെന് പിന്നെ അല്ലെ Twist Twist Twist 😂
@youtubeuser9938
@youtubeuser9938 2 жыл бұрын
😢😢😢😢😢😪😪😪😪 nammude okke achanmar ingane thanne aan. Nammal avare sahayichillelum avar namak vendi cheydha, cheyunna karyangalkk atleast acknowledge polum cheyarundo? Atleast avarude koode irunn avarod endhenkilum open aay samsarikarundo?? Amma epolum parayum ninak okke kuttikal avumbo apo ni padicholum enn.. avar kadann pokunna vishamam ee cinima kandapol enik satyam paranjal manasilayath.. just please dont hurt them, and love as much as u can when they are alive.. alladhe marich kazhinju manninte adiyil aayitt patti show kaanikkalla vende..., 🤬🤬😢
@kai4303
@kai4303 2 жыл бұрын
@@youtubeuser9938 😔
@djoo7696
@djoo7696 2 жыл бұрын
Madhu Sir ❤️❤️❤️❤️❤️
@rahulbhonsle9238
@rahulbhonsle9238 2 жыл бұрын
Am kannadiga, I like this movie. very heart touching movie, got cry at certain scenes, best movie with family value, actors not just acted but they lived it ALL THE BEST I don't understand this song but can feel it
@Anjana_rejii
@Anjana_rejii 2 жыл бұрын
Madhu chettanse voice😍
@rajumaster2976
@rajumaster2976 2 жыл бұрын
പാട്ട് വളരെ ഇഷ്ടമായി, സ്നേഹാഭിനന്ദനം.
@abhijithrs4988
@abhijithrs4988 2 жыл бұрын
My favorite song 😄❤️
@jisha6835
@jisha6835 2 жыл бұрын
Ithile ella patum super..
@bonysimon
@bonysimon 2 жыл бұрын
എന്നാ ഫീലാ ആ വീട്ടിൽ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി ഇന്ദ്രൻസ് ഏട്ടാ 😘
@ItsMe-im5el
@ItsMe-im5el 2 жыл бұрын
Madhu Balakrishnan❤️🎼 Rahul Subramanian 🤍🎼
@ammuscakecrafts3947
@ammuscakecrafts3947 2 жыл бұрын
Inganoru veedu ellarum aaghrahikkum... Oliver Twist, kuttiyamma, charles, antony and appachan... Hands off to all who worked in this film.. It's an ultimate feel good movie😍
@j_jchannelpetlover8738
@j_jchannelpetlover8738 2 жыл бұрын
ഇതിലെ പാട്ടും, ഈ സിനിമയും ഒരുപാട് ഇഷ്ടപ്പെട്ടു 🤗 4 ആളും നല്ല അഭിനയം ആണ് കാഴ്ചവെച്ചത് 💗 Indransettan,manju chechi,Bhasi Machan and Naslen ellarum ore pwoli ❤️
@meghap8357
@meghap8357 2 жыл бұрын
Madhu Balakrishnan ❤️❤️❤️❤️❤️❤️ aswasam singer 😘😘😘😘😘
@rehilrajudinur4317
@rehilrajudinur4317 2 жыл бұрын
Super 👌🏼കിടിലോൽ കിടിലൻ വരികൾ 👌🏼💯🔥🥰👏🏽💪🏼🥳🤩😍
@noxstarbigil3703
@noxstarbigil3703 2 жыл бұрын
Waiting😍😍
@wahidujjaman0045
@wahidujjaman0045 2 жыл бұрын
Still my ringtone 😍
@fidha345
@fidha345 2 жыл бұрын
Song adipoli
@wilsonvarkey4288
@wilsonvarkey4288 Жыл бұрын
Very nice to hear...! Best wishes to Madhu Balakrishnan
@manjuprasad4740
@manjuprasad4740 2 жыл бұрын
ഒരു പാട് നാളിനുശേഷം കണ്ട നല്ല സിനിമ
@davareyoli728
@davareyoli728 2 жыл бұрын
ഈ അടുത്ത കാലത്ത് കണ്ടത്തിൽവച്ച് ഏറ്റവും കിടിലൻ പടം
@Baziyyyyyy
@Baziyyyyyy 2 жыл бұрын
*ഓരോ സിനിമയിലും അഭിനയവും നിഷ്കളഗ്ഗതയും കൊണ്ട് ഇന്ദ്രൻസ് ഏട്ടൻ നെട്ടികുകയാണല്ലോ... ❤*
@Sanjulaalff
@Sanjulaalff 2 жыл бұрын
ഒന്നിനൊന്നു മെച്ചമായ സിനിമയും പാട്ടും... ഏറെ നാളിനു ശേഷം അജിമാർത്ഥതയോടെ കണ്ട സിനിമ ❤️❤️#ome
@shijinkumarvalayam4682
@shijinkumarvalayam4682 2 жыл бұрын
🙄
@jagensvlog3851
@jagensvlog3851 2 жыл бұрын
2:51 എന്താ ചിരി 😍👌🏼❤️
@kunhiraman6945
@kunhiraman6945 2 жыл бұрын
Such a fantastic movie 🎥👏
@nobyjose5626
@nobyjose5626 2 жыл бұрын
Madhu Balakrishnan🤍🤍🤍🤍
@ammuscakecrafts3947
@ammuscakecrafts3947 2 жыл бұрын
Inganoru movie vere illa... Really watched this movie and it made me in tears. Oroo scene um athra perfect aarunnu... It's really a perfect and good film.. Everyone must watch.. And all the songs too.. The lyrics touches our heart 💕
@holystrings8429
@holystrings8429 2 жыл бұрын
മുകിലു തൊടാനായ് മനസ്സ് കൊതിച്ചു ചിറകുയരാതെ നിൽപ്പൂ ഞാനും പഴയൊരു കാലം അകലെ വിമൂകം കഥയറിയാതെ നീറും നേരം അരികെ അരികെ വിരിയും സ്നേഹ പൂവൊന്നിൻ ..... ഇതൾ ഊർന്നിടും പോലെ തോന്നുന്നുവോ മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരെ.... ഈ ജന്മ ബന്ധങ്ങൾ തൻ നാമ്പുകൾ നിൻ മൊഴിയാൽ ആദ്യമായ് എന്നകം മുറിഞ്ഞിതാ നീറുന്നു വേനൽ തീ പോലെ എന്നും കണി കാണുവാൻ ഞാൻ കൊതിച്ചുവെങ്കിലും മായുന്നു നീയെങ്ങോ ദൂരെ.... എൻ വിരലിലായ് വിരൽ കൊരുത്തന്നു തേടി നാൾ വഴിയിൽ നീ പുലരികൾ.... ആരവം ഒഴിഞ്ഞേകനായ് ഇന്നു ഞാനും നീ നിറയുമോ എന്നിലെ ഈ ഓർമ്മ കൂട്ടിൽ.... മുകിലു തൊടാനായ് മനസ്സ് കൊതിച്ചു ചിറകുയരാതെ നിൽപ്പൂ ഞാനും പഴയൊരു കാലം അകലെ വിമൂഖം കഥയറിയാതെ നീറും നേരം അരികെ അരികെ വിരിയും സ്നേഹ പൂവൊന്നിൻ ..... ഇതൾ ഊർന്നിടും പോലെ തോന്നുന്നുവോ മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരെ.... ഈ ജന്മ ബന്ധങ്ങൾ തൻ നാമ്പുകൾ
@j_jchannelpetlover8738
@j_jchannelpetlover8738 2 жыл бұрын
ഇതിലെ എല്ലാ പാട്ടും ഇഷ്ടമുള്ളവർ ഉണ്ടോ🥰 #Home 💕
@youtubeuser9938
@youtubeuser9938 2 жыл бұрын
Me മെ meeeee
@bharath8747
@bharath8747 Жыл бұрын
Fvrt movie always ❤😊
@user-mg7ek7jv3i
@user-mg7ek7jv3i 2 жыл бұрын
Kollam super🥰
@nandakumart.s6138
@nandakumart.s6138 2 жыл бұрын
രാഹുൽ സുബ്രഹ്മണ്യം.... സംഗീതം കൊള്ളാം... സിനിമക്കൊപ്പം മനസ്സിൽ നിറയുന്നു.
@jishnua9331
@jishnua9331 2 жыл бұрын
#Home 🥳
@afsalrasheed5965
@afsalrasheed5965 2 жыл бұрын
Madhu balakrishnan aduth paadiya nalloru paattu
@shankararamuthan3343
@shankararamuthan3343 2 жыл бұрын
Enna paadaam..!! Enna bgm...!!! Romba varusham kalichu azha vacha Padam ❤️..!
@gobinathbakaran835
@gobinathbakaran835 2 жыл бұрын
Ama nanba ...climax ,,😭😭
@rinsilaraheem3385
@rinsilaraheem3385 2 жыл бұрын
നല്ല ഫിലിം ആയിരുന്നു വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന സീനുകളും അതേ പോലെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള അഭിനേതാക്കളും. കാണാത്തവർ ചുരുക്കം ചിലരേ ഉണ്ടാവൂ. Feel good movie ആണ് ❤️. കാണാത്തവർ വേഗം കാണണം 😊
@rethinktothecore959
@rethinktothecore959 2 жыл бұрын
How a movie become this much beautiful😍😍😍😍😍❤❤❤....
@sonu-ml8ed
@sonu-ml8ed Жыл бұрын
What a soulful singing by madhubalakrishanan
@sowmyaab3805
@sowmyaab3805 2 жыл бұрын
🥰🥰🥺🥺
@rockeditzz4323
@rockeditzz4323 2 жыл бұрын
Best movie
@anandusabari8556
@anandusabari8556 2 жыл бұрын
Arunettaaa 😘😘😘
@harshaddilu7947
@harshaddilu7947 2 жыл бұрын
ഈ പാട്ടും ഈ മൂവിയും എല്ലാർക്കും ഹ്രദയത്തിൽ തട്ടിയിട്ടായിരിക്കും കണ്ടിട്ടുണ്ടാവുക. കാരണം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ ഏറ്റവും മനോഹരമായ രീതിയിൽ നമുക്ക് കാണിച്ചു തന്നിരിക്കുന്നു. GREAT PERFORM TEAM GROUP
@pathumniwantha6677
@pathumniwantha6677 2 жыл бұрын
❤️❤️❤️
@elsujustin1896
@elsujustin1896 2 жыл бұрын
❣️
@RophekaMusic
@RophekaMusic 2 жыл бұрын
Realistic❤
@sarathkumar2271
@sarathkumar2271 2 жыл бұрын
Orupaad ishttam ❤❤❤
@cinephile77
@cinephile77 2 жыл бұрын
Nice song ❤
@christablcriste9616
@christablcriste9616 2 жыл бұрын
Super filim
@ranjusr
@ranjusr 2 жыл бұрын
Much watch classic movie.Malayalam movie industry has huge talent .
@supersmart671
@supersmart671 2 жыл бұрын
The meek shall inherit the earth....
@mithunalbin5769
@mithunalbin5769 2 жыл бұрын
Lovely song 💗💗💗
@anusreeramesh8658
@anusreeramesh8658 2 жыл бұрын
Soothing ✨🌈🌈
@AbhishekJayalal
@AbhishekJayalal 2 жыл бұрын
❤️
@jishaprakash224
@jishaprakash224 Жыл бұрын
One of the most realistic and heartfelt movie I have ever seen😢😊😊
@shyamjithsivadasan4239
@shyamjithsivadasan4239 2 жыл бұрын
കുറച്ചു കാലമായുള്ള മലയാള സിനിമ violence , കൊലപാതകം ഇതൊക്കെ ആയിരുന്നു .. violence , murder ഒക്കെ ആയതിനാൽ കുട്ടികളുമായി ഒരുമിച്ചിരുന്നു കാണാൻ പോലും പറ്റാത്ത സിനിമകൾ ആയിരുന്നു .. കുറെ കാലത്തിനു ശേഷം വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു ഒരു cinema കണ്ടു .. Thanks friday films
@Kuwait_Operetta
@Kuwait_Operetta Жыл бұрын
من اجمل الافلام قصة جميلة و هادفة ✨
@ro27hit
@ro27hit 2 жыл бұрын
BEAUTIFULLY BEAUTIFUL !!!
@p.r.satheesan1423
@p.r.satheesan1423 2 жыл бұрын
What an awesome movie!!
@athira_a
@athira_a Жыл бұрын
@2:51 Both smile😁❤️
@user-qo5nx8uz9z
@user-qo5nx8uz9z 2 жыл бұрын
Great Song For a Great Movie💯💖💖💖
@Asherstitusworld
@Asherstitusworld 2 жыл бұрын
Poli Song
@arthurlbinu9535
@arthurlbinu9535 2 жыл бұрын
super film duper amazing
@ivinsabu5811
@ivinsabu5811 2 жыл бұрын
Good feel
@Hepchumeeval1015
@Hepchumeeval1015 2 жыл бұрын
❤️❤️❤️😊😍😍
@CARohan
@CARohan 2 жыл бұрын
i dont understand the language but can feel the soul of this song
@anujsajan002
@anujsajan002 Ай бұрын
Madhu chettante paat kekkan vannata... vannappo dande indrans eetante karalaliyippikkunna abhinayam... 🥲🥲
@saranya4867
@saranya4867 2 жыл бұрын
Naslen 🌟
@RAVIKUMAR-ue4tt
@RAVIKUMAR-ue4tt 2 жыл бұрын
👏👏👏👏🌹🌹🌹
@shyshadramix3213
@shyshadramix3213 2 жыл бұрын
What a peaceful and wonderful movie. Hit it..
@anupamakalingoth1533
@anupamakalingoth1533 2 жыл бұрын
🤗❤❤
@leoemil8774
@leoemil8774 2 жыл бұрын
Iniyum ith polulla films varanam ennu aagrahikkunnavar like adichitt pokko.. 😁
@goodvibes4523
@goodvibes4523 2 жыл бұрын
❤️😊
@aryaprasad890
@aryaprasad890 Жыл бұрын
💕💕
@sidhankt9075
@sidhankt9075 2 жыл бұрын
So ee cinema enikk bayankara ishttamayi super moviee
@sreedevipanicker2350
@sreedevipanicker2350 Жыл бұрын
നല്ല feel ഉളള പാട്ട്
@Muhammedmazin0777
@Muhammedmazin0777 2 жыл бұрын
nice wow
@mintu9kable
@mintu9kable Жыл бұрын
Really Touching
@EssAar80
@EssAar80 9 ай бұрын
❤❤❤❤
@smilewithabia8377
@smilewithabia8377 2 жыл бұрын
Feel Good Song
@arkaazizul6673
@arkaazizul6673 6 ай бұрын
National Award for best Malayalam movie 😊❤
@shybivinod7511
@shybivinod7511 2 жыл бұрын
Nice movie❤❤
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 37 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 15 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 4,2 МЛН
Most Viral Scene | malayalam movie scenes new | home movie scenes live
9:16
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 3,2 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 922 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 76 М.
Селфхарм
3:09
Monetochka - Topic
Рет қаралды 3,9 МЛН
Максим ФАДЕЕВ - SALTA (Премьера 2024)
3:33
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 1,3 МЛН
Төреғали Төреәлі & Есен Жүсіпов - Таңғажайып
2:51