No video

Mukkathe Penne | Ennu Ninte Moideen | Gopi Sunder | Mohammed Maqbool Mansoor

  Рет қаралды 569,146

Satyam Audios

Satyam Audios

Күн бұрын

Newton Movies Presents
"Ennu Ninte Moideen"
Written & Directed by R.S.Vimal
Music - M Jayachandran, Ramesh Narayan, Gopi Sunder
Lyrics - Rafeeq Ahammed, Changampuzha Krishna Pillai, Mohammed Maqbool Mansoor
Produced by : Suresh Raj , Binoy Shankarath , Ragy Thomas
Starring : Prithviraj Sukumaran, Parvathy, Bala,­ Lena
Cinematography : Jomon.T.John
Editor : Mahesh Narayanan
Background Score : Gopi Sundar
Art: Gokul Das
Costume : Kumar Edapal
Makeup : Renjith Ambady
Prod Controller : Raju Nellimood
Stills : Paul Bathery
Central Pictures Release
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 262
@comradesooranad5027
@comradesooranad5027 7 ай бұрын
2024 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ!!!❤
@amalappus89
@amalappus89 6 ай бұрын
🙋🏻‍♂️
@dhanishkiliyengal7616
@dhanishkiliyengal7616 6 ай бұрын
Undedaaa muthey
@antoniofrancis8628
@antoniofrancis8628 6 ай бұрын
👍
@Kidsknowledge098
@Kidsknowledge098 6 ай бұрын
@Senhaaa00458
@Senhaaa00458 4 ай бұрын
yup
@Krishna-bp6qg
@Krishna-bp6qg Жыл бұрын
പാട്ട് ഇറങ്ങിയിട്ട് 8 വർഷമായിട്ടും എന്തൊരു feel ❤❤❤
@Factspage_yt
@Factspage_yt Жыл бұрын
sheriyaanu bro angane kure paattukalund🙂but this😇
@faami010
@faami010 11 ай бұрын
​@@Factspage_ytunderrated song💔😢
@FidaNaseer
@FidaNaseer 28 күн бұрын
Yes 💯
@Cinemahub194
@Cinemahub194 Жыл бұрын
എല്ലാ കാലത്തും ഈ song പിടിച്ചു നില്കും, ഈ song കഴിഞ്ഞിട്ടേ വേറെ ഒരു നല്ല പാട്ട് മലയാളത്തിൽ ഉള്ളു, അത്രക് feel ആണ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@reena290
@reena290 Жыл бұрын
മൊയ്‌ദീനെയും കഞ്ചാനെയും ഓർക്കുമ്പോ ഇപ്പോഴും മനസ്സിൽ ഒരു നൊമ്പരം ആണ് കാരണം അത്രയ്ക്കും സത്യസന്ധമായ പ്രണയം ആയിരുന്നു അവരുടേത് കാഞ്ചന അത്രയും ആഗ്രഹിച്ചു പിന്നെ മൊയ്‌ദീൻ മരണപെട്ടു എന്ന് അറിഞ്ഞപ്പോ കാഞ്ചന അനുഭവിച്ച ആ വേദന എത്രത്തോളും ആകും 🥺
@nizarbreezoft2418
@nizarbreezoft2418 5 ай бұрын
SWAPNA SAKSHARAKATHINU MUNBULLA VERPADU, ATHU ASAHANEEYAMANU. MARANAPPETTAVAREKAL VEDHANAYANU JEEVIKKUNNAVAR ANUBAVIKKENDI VARUNNATH..
@varughesethomas3363
@varughesethomas3363 11 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഹൃദയം പൊടിഞ്ഞുപോകുന്നു നഷ്ടപ്പെട്ടുപോയ സ്നേഹബന്ധങ്ങൾ ഓരോന്നായി മനസ്സിലേക്ക് കൂടിവരുന്നു 😭😭😭
@shajishajahan4480
@shajishajahan4480 Ай бұрын
Yes. മനസിന് വല്ലാത്ത ഒരു നീറ്റലാണ്
@jijivarghese7144
@jijivarghese7144 6 жыл бұрын
ഇത് ഉള്ളിൽ കാതുകളിൽ കേട്ട് ഒരു വല്ലാത്ത അവസ്ഥയിൽ എത്തുന്നവർ ഒന്ന് 👍..അറിയാനാ
@ANSARALI-ki2op
@ANSARALI-ki2op 3 жыл бұрын
Yes🙏
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
💞👍💕
@kamalprem511
@kamalprem511 7 ай бұрын
🙏🏻
@KrishnanjaliMM
@KrishnanjaliMM Ай бұрын
Yes💝👩‍❤️‍👨🫶🏻
@videogaragebyshemeer9306
@videogaragebyshemeer9306 8 ай бұрын
2023ൽ കൊട്ടാരക്കരയിൽ നിന്നും മുക്കത്തു വന്നപ്പോൾ വീണ്ടും വീണ്ടും കേട്ടു.... യഥാർഥ സ്നേഹത്തിന് ഇന്നുമൊരു സ്മാരകമാണ് ജീവിച്ചിരിക്കുന്ന കാഞ്ചനയും മരണപെട്ടുപോയ മൊയ്തീനും... ജീവിതത്തിൽ ഒരുമിക്കാൻ കാത്തിരിക്കുന്ന കാഞ്ചനയും, സ്വർഗത്തിൽ എങ്കിലും ഒന്നാക്കാൻ കാത്തിരിക്കുന്ന മൊയ്‌ദീനും 🥰🥰🥰പറയാൻ ഇനിയും ന്റെ കയ്യിൽ വാക്കുകളില്ല..
@hareeshkumar3660
@hareeshkumar3660 Жыл бұрын
പ്രണയം തോന്നിയവരോടൊന്നും പറഞ്ഞില്ല, ഇങ്ങോട്ടാരും പ്രേമിക്കാനും വന്നില്ല, എന്തോ ഒരു നഷ്ടബോധം....🤔❤🙏
@akhils7365
@akhils7365 Жыл бұрын
Ellathinum oru samayam ind athu verum bro
@Krishna-bp6qg
@Krishna-bp6qg Жыл бұрын
ഇനിയും time ഉണ്ട് .....പ്രണയത്തിനു no time bar or age bar .....
@abdurahimannediyedath4000
@abdurahimannediyedath4000 Жыл бұрын
@@Krishna-bp6qg jail: 💀
@rollex3988
@rollex3988 Жыл бұрын
Oombikko irunn
@Krishna-bp6qg
@Krishna-bp6qg Жыл бұрын
​@@abdurahimannediyedath4000 jail il ano 😮
@ABINSIBY90
@ABINSIBY90 3 жыл бұрын
പ്രണയം ഒഴുകുകയാണ് വരികളിൽ. മൊയ്‌തീൻ കാഞ്ചനമാല പ്രണയത്തെ മലയാളക്കര നെഞ്ചോടു ചേർത്തു പിടിച്ച വർഷം 2015. മലയാളത്തിൽ മലബാറിന്റെ സാംസ്‌കാരിക ഭംഗി ഒപ്പിയെടുത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്. എന്തൊരു ഫീലാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്. ഒരു മഴ പെയ്തു തോർന്ന സുഖമാണ് എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമ തന്ന ഓർമ്മകൾക്ക്..
@anaghapaul3987
@anaghapaul3987 3 жыл бұрын
Same in earphones Ammahhh no wordss
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
Correct..There is No words to Say
@abdullasamin5851
@abdullasamin5851 4 жыл бұрын
എന്നിലെ എല്ലിന്നാല് പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ എന്നിലേ റൂഹിന്റെ പകുതിയല്ലെ എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ എന്നിലെ വെളിച്ചവും നീയെ മുത്തായി നീ മിന്നണ മാലയല്ലേ എന്നിലേ ഇഷ്ക്കിന്റെ നൂറെ ആരും കാണാ ഒളിയും നീയെ എന്റെ കിത്താബിലെ പെണ്ണെ എന്റെ കിത്താബിലെ പെണ്ണെ എന്നിലെ എല്ലിന്നാല് പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ എന്നിലേ റൂഹിന്റെ പകുതിയല്ലെ എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ എന്നിലെ വെളിച്ചവും നീയെ മുത്തായി നീ മിന്നണ മാലയല്ലേ എന്നിലേ ഇഷ്ക്കിന്റെ നൂറെ ആരും കാണാ ഒളിയും നീയെ എന്റെ കിത്താബിലെ പെണ്ണെ എന്റെ കിത്താബിലെ പെണ്ണെ
@ajukp7700
@ajukp7700 5 жыл бұрын
ഇതു കേട്ട് ചങ്ക്‌ തകർന്നു പോവുന്ന ഒരു ഫീൽ
@vishnuaghori913
@vishnuaghori913 9 ай бұрын
ഒന്നിന്നും ഒരു ഉത്തരം പറയാതെ അല്ലേ.... ഒരു തരാം ഒളിച്ച് ഓട്ടം....
@rosejeenas892
@rosejeenas892 2 ай бұрын
❤❤
@sandhyac7710
@sandhyac7710 Ай бұрын
😢😢❤
@Sreenandha166
@Sreenandha166 4 ай бұрын
ഓ.... എന്തൊരു ഫീൽ അഹ്നു ഓരോ വരിയിലും അങ്ങ് അലിഞ്ഞുപോവുന്നു💗 really heart touching ഒപ്പം എന്തോ ഒരു സങ്കടവും ആവും ഈ പാട്ട് കേൾക്കുമ്പോ
@ashikabaskar8452
@ashikabaskar8452 5 жыл бұрын
Lyrics is killing it melts heart.....
@Yahooth_obg3
@Yahooth_obg3 Жыл бұрын
Asikha happy ano?
@ashikabaskar8452
@ashikabaskar8452 Жыл бұрын
@@Yahooth_obg3 who are you..?
@Yahooth_obg3
@Yahooth_obg3 Жыл бұрын
@@ashikabaskar8452 അപജാരിതന് , അപജാരിതരോട് ആരാണെന്നുള്ള ചോദ്യത്തിന് അർത്ഥമുണ്ടോ?.. അത് മരീചികം യാഥാർഥ്യം എന്നു വിശ്വസിക്കും പോലെയല്ലേ 🙂
@ashikabaskar8452
@ashikabaskar8452 Жыл бұрын
@@Yahooth_obg3 ☺️❤️
@Yahooth_obg3
@Yahooth_obg3 Жыл бұрын
​@@ashikabaskar8452 ഞാൻ പറയുന്നത് ശ്രേദ്ധിച്ചു നോക്കണം , ഒരു അത്ഭുതം ഇല്ലാത്ത കേവല കൗതുകത്തെ കുറിച്ചല്ല പറയുന്നത്. ചിലപ്പോ നിനക്ക് വട്ടുപോലെ തോന്നിയേക്കാം. ഇന്നത്തെ സൗഹൃദം , പ്രണയം , ദാമ്പദ്ധ്യം , എല്ലാം ഒരു തരം കടമപോലെയായി തോന്നാറുണ്ട്. ആർ ആരുടേതാണ് ഈ ഭൂകണ്ഠാന്തരങ്ങളിൽ എന്നു സ്വന്തം നിഴലിലേക്ക് നോക്കി ചോദിക്കും പോലെ..🌿 ഞാൻ പറഞ്ഞു വരുന്നത് , ഒരു അപജാരിതനോട് സംസാരിക്കുമ്പോൾ പുതിയ ഒരു പുസ്തകം വാഴിക്കുന്ന ഫീൽ അതാണെനിക് . അത്രയേ ഉള്ളു. ആ പുസ്തകം മടക്കി പുതിയ ഒരു പുസ്തകം വായികാൻ തോന്നാൻ നി ഒന്നോ രണ്ടോ വരികളിൽ ഒതുങ്ങുന്ന ചെറു കഥയാവില്ല എന്നറിയാം .മനുഷ്യൻ അല്ലയോ? ഞാനിവിടെ ഹാപ്പിയാണോ എന്നു ചോദിച്ചപ്പോൾ നിയെന്നോട് ആരാണെന്നു ചോദിച്ചു അറിയാവുന്ന ആരേലും ആവുമെന്ന് കരുതിയായിരിക്കാം . റിപ്ലൈ തന്നത് കൊണ്ട് അതെന്റെ അവസരമാണെന്ന കരുതി കണ്ണു മഞ്ജലിച്ചിട്ടില്ല😊 എനിക് ഒരാഗ്രഹമുണ്ട് ഒരിക്കലും നേരിട്ട് കാണാത്ത ശബ്ദം പോലും കേൾക്കാത്ത രൂപമോ ഭാവമോ സങ്കല്പങ്ങളിൽ പോലുമില്ലാത്ത ഒരു അപജാരിതമായ പുസ്തകത്തെ വാഴിക്കണം, സന്തോഷവും ,ദുഖവും, സങ്കടവും, വേവലാതികളും , ആഗ്രഹങ്ങൾക്കൊൾ വലുപ്പത്തിൽ വളരുന്ന മനസിന്റെ വഞ്ചകനായ പ്രതീക്ഷയും വേദനകളും , ഒറ്റപ്പെടലും അവഗണനയും , ബാല്യകാലവും , വർത്തമാനകാലങ്ങളും എല്ലാം . മേൽപറഞ്ഞ വികാര വിചാരങ്ങൾ നിന്റെ ലൈഫിൽ എല്ലാവരെയും പോലെ വെത്യാസ്തമായിരിക്കാം. സങ്കല്പികമായ രൂപം എന്റെ മനസിലേക്ക് നൽകി അസികയെ ഓരോ തൂലികയും ചികഞ്ഞു അക്ഷരം പിഴകാതെ വായിക്കാൻ ആഗ്രഹിക്കുന്നു. ഇനി ഞാനെന്തെലും ആഗ്രഹിച്ചോ പ്രദീക്ഷിച്ചോ , ഇന്നിങ്ങനെ സംസാരിച്ചു നാളെ ഇൻസ്റ്റയുടെ ഐഡി ചോദിച്ചു പിന്നെ പിക്ക് തരാമോയെന്ന് ചോദിച്ചു . പിറ്റേന്ന് നൊമ്പർ വാങ്ങി ശേഷം മീറ്റ് ചെയ്യാമെന്നൊക്കെയുള്ള വക്രതയാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് നിന്റെ മനസിൽ ചിന്ധിക്കുകയാണെങ്കിൽ നേരത്തെ തന്നെ പോലെയുള്ള മറുപടി പോലും എനിക് ആഗ്രഹവും ഇല്ല പ്രതീക്ഷികുന്നുമില്ല. ഇവിടെ ഞാൻ പറഞ്ഞതിന് അങ്ങനെയുള്ള ചിന്തയിൽ വന്ന അവഗണനയ്ക്കും ഞാനർഹനല്ല. ചുരിക്കി പറഞ്ഞാൽ , ഇതൊക്കെ ശല്യമാകും , ബുദ്ധിമുട്ടാണ് , എന്തിന്റെ ആവശ്യത്തിന്? വേറെ എന്തേലും ഉദ്ദേശമായിരിക്കും ഇയാൾക്ക് , ഇനി അതല്ലേൽ താത്പര്യമോ ഇതിനൊന്നും നേരമില്ലേലും മറുപടി പറയാഞ്ഞാൽ മധി പിന്നെന്റെ ആയുസ്സിൽ എനിക് അഷികയെ ചിന്തിക്കേണ്ടത് ഇല്ലന്ന് സാരം. ഈ കമന്റ് ബോക്‌സിൽ അല്ലാതെ മേൽ പറഞ്ഞ ഒരു രീതിയിലും ഈ സൗഹൃദം വളർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ വിശ്വാസിക്ക് . എന്ന് ഞാൻ പറയും ബാക്കി നിന്റെ ചിന്തകളിൽ ഓടുന്ന ചീളുകളെന്ന പോലെയാകും നിനക്ക് ഞാൻ... പിന്നെ ഇതൊക്കെ പറയുന്നത് നിന്റെകയ്യിൽ പ്രണയം ബാക്കിയുണ്ടേൽ അത് എനിക് തരുമോ എന്നപോലെ നിന്നെകൊണ്ടു എന്നോട് പ്രണയം തോന്നിപ്പിക്കാൻ വേണ്ടി ഒന്നും അല്ല അതിനൊന്നും ഉള്ള യോഗ്യതയോ അര്ഹതയോ ഈ ഉള്ളവന് ഉണ്ടാവണമെന്നുമില്ലല്ലോ അങ്ങനെയും വിചാരിക്കരുത്. ഇങ്ങനെ ഒക്കെ വന്നു പറയുമ്പോൾ നിന്റെ മനസിലെനിക്ക് ഒരു മുതിർന്ന കോഴിയുടെ ചിത്രമായിരിക്കും എനിക്കെന്നും സ്വാഭാവികം. ഇത്രയും പറഞ്ഞത് എന്തെന്ന് വച്ചാൽ. ഈ കഴിഞ്ഞു പോയ പതിറ്റാണ്ടുകളിലെ ജീവിതം എനിക് തീരെ ഇഷ്ടമായില്ല... എന്റെ ചിന്ദകൾ എപ്പോളും ഒരു അമ്പത് പതിറ്റാണ്ട് ബാക്കിലോട്ടാക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നു .കാരണം ആ കാലങ്ങളിലെ പ്രണയം , സൗഹൃദം, കുറെ ദൂരെയുള്ള ആളുകൾ ഒക്കെയായിരുന്നേൽ അവരോരു നേരം കാണണോ ഒന്ന് സംസാരിക്കാനോ , സുഖമാണോ നിനക്ക് എന്ന് ചോദിക്കാൻ പോലും ഒക്കെയുള്ള സാഹചര്യങ്ങൾ എന്ത്വയിരുന്നു.! എപ്പോളും പ്രദീക്ഷിച്ചിരിക്കുമ്പോൾ ഒന്നും കിട്ടാത്ത കത്തുകൾ പ്രദീക്ഷികാത്ത നേരത്ത് കിട്ടുമ്പോൾ ഉണ്ടാകുന്ന ജീവ വായുവിനെ പറ്റിയൊക്കെ ആലോചിച്ചു നോക്കിയിട്ടുണ്ടോ നി നിന്റെ ലൈഫിൽ എന്നെങ്കിലും? ആ ലാഘവം മാത്രമേ ഞാൻ നിന്നിൽ നിന്ന് ഇവിടെ പ്രദീക്ഷിക്കുന്നുള്ളൂ.. വേറെ ഒന്നുമില്ല .. ഇതൊക്കെ കണ്ടു എന്റെ സ്ഥിരം ഏർപാഡ് ആണെന്നോ അല്ലങ്കിൽ ഒന്നു പരിഹസിച്ചു വിട്ടേക്കാമെന്നോ ഒക്കെ ചിന്തികുന്നേലും. നിന്റെ മനസിലെ ചിന്തകളിൽ എന്നെയൊരു പഴഞ്ചൻ പ്രാഥമിക പൊട്ടനായി വച്ചാൽ മതി ഇങ്ങോട്ട് പറയരുത്... പറഞ്ഞതിനോട് യോജിപ്പോ സമയമോ ഇല്ലായെങ്കിൽ എപ്പോളും സമാധാനവും സന്തോഷവും ആരോഗ്യമുള്ള ആയുസും ഉയർച്ചയും നേരുന്നു. സമയം ഉള്ളപ്പോൾ പരിഗണിച്ചുകൂടെ എന്നും കൂടെ ചോദിക്കുന്നു...!🌿
@MyAshrah
@MyAshrah Жыл бұрын
When I hear this song. My soul is going to heaven
@wv.azvraa.
@wv.azvraa. Жыл бұрын
Frfr
@sayseyo
@sayseyo 8 ай бұрын
Wow what an Englishu!😹👌🏻
@professorx134
@professorx134 8 ай бұрын
RIP
@jaya-tf9ve
@jaya-tf9ve Жыл бұрын
ഈ സോങ് കേൾക്കുമ്പോൾ എല്ലാറ്റിനോടും പ്രണയം തോന്നി പോകുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@suhairayunus9462
@suhairayunus9462 Жыл бұрын
ഇതൊന്ന് ഹെഡ്സെറ്റ് വെച്ച് full സൗണ്ടിൽ കേട്ടുനോക്കൂ wooooooo ഫീൽ എന്താണെന്ന് ariyam
@abdulvahabkommeri5293
@abdulvahabkommeri5293 8 жыл бұрын
എന്തോ എവിടെയോ,,,,,,,ഒരു വിങ്ങൽ.,,, Great job ഗോപി and മഖ്‌ബൂൽ
@abilash52
@abilash52 6 жыл бұрын
ഞാന്‍ എന്നും കേള്‍കുന്ന പാട്ട്, ഗോപി സുന്ദര്‍ & മഖ്ബൂല്‍ ബായ് അടിപൊളി ,ഒരായിരം നന്ദി ..
@_sanibhaskar_
@_sanibhaskar_ Жыл бұрын
ഉള്ളിൽ എന്നും ഒരു വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ. 🙂💔
@Dark_editz716
@Dark_editz716 11 ай бұрын
എന്റെ സങ്കടങ്ങൾ ഏറ്റവും കൂടുതൽ കരഞ്ഞു തീർത്ത പാട്ട്
@adhinadkp816
@adhinadkp816 3 ай бұрын
M
@abdulrasik9808
@abdulrasik9808 6 ай бұрын
എന്ന് നിന്റെ മൊയ്‌ദീൻ (2015) ❤️
@videogaragebyshemeer9306
@videogaragebyshemeer9306 Жыл бұрын
വീണ്ടും 2023ൽ കേൾക്കുന്ന ഞൻ ആഹാ സ്വർഗം... ❤❤
@scparambil8768
@scparambil8768 6 жыл бұрын
Maqbool you got a blessed voice..what beautiful song yaar 👏👏👏👏
@shajumangavil5286
@shajumangavil5286 5 жыл бұрын
ariyilla ee song ethra pravasyam kettu..ennathu..........athrakum athrakkum ullil entho god blessyou gopisundhar
@mushthaqmushthu3709
@mushthaqmushthu3709 Жыл бұрын
പയകുന്തോറും വീര്യം കൂടുന്നൊരു ഐറ്റം 🖤🖤🖤💔💔
@user-jb9yx8bf7g
@user-jb9yx8bf7g Ай бұрын
11-july-2024, 11.04, ആരെങ്കിലും കേൾക്കുന്നുണ്ടോ????❤
@mohanchandra9001
@mohanchandra9001 Ай бұрын
Ennile❣️
@habeeb5250
@habeeb5250 Жыл бұрын
വല്ലാത്തൊരു feeling
@meroniblacklover5595
@meroniblacklover5595 3 жыл бұрын
Lifetime malayalam favourite song
@vidhyashahul3262
@vidhyashahul3262 Жыл бұрын
ഞാൻ ഒരു കാഞ്ചനയും എന്റെ ഇക്ക ഇപ്പൊ ഒരു മൊയ്‌ദീനും ആണ് ❤️
@shaharban5223
@shaharban5223 Жыл бұрын
Orumikan patiyille?
@hajufaisi4967
@hajufaisi4967 Жыл бұрын
🥰
@anuvly9022
@anuvly9022 11 ай бұрын
Athinu
@vidhyashahul3262
@vidhyashahul3262 11 ай бұрын
@@anuvly9022 അതിന്നു ഒന്നുല്ല 😁
@anuvly9022
@anuvly9022 8 ай бұрын
@@vidhyashahul3262 kashtam
@lusiyalusiya3040
@lusiyalusiya3040 3 жыл бұрын
When im broken....just hear this... Im fulfill..💖
@hariharasudhankrishnan2907
@hariharasudhankrishnan2907 3 жыл бұрын
Heart touching song i didnt understand lyrics but i am getting the feel. I am from TN.
@anaghapaul3987
@anaghapaul3987 3 жыл бұрын
If u will get to know the meaning U will cry with the song
@abutahir3809
@abutahir3809 5 ай бұрын
see the movie. vera level love movie. alama iruka mudiyathu
@angryangles2863
@angryangles2863 Күн бұрын
Favorite one 😩❤
@mohanrajj369
@mohanrajj369 6 жыл бұрын
My Soul in this song🌈
@Noushad_PM
@Noushad_PM 6 жыл бұрын
Im stil crying by thinking her in each and every moment n my life.. lost ever n my life.. love u still
@Moon_of_ash
@Moon_of_ash 2 ай бұрын
Don't cry bro...be happy
@jinujinu166
@jinujinu166 4 жыл бұрын
Feelllll...vere level aann ee patt kelkkumboll.....🔥🔥🔥🔥💞💞💞💓💓💓💞💞💞...soulful singing.....and music.....👌👌👌💞💞💞💞💞💞💞💓💓💓💞💞💞.....
@hdstudio3867
@hdstudio3867 21 күн бұрын
Gopi sunder❤️❤️❤️❤️❤️❤️❤️❤️
@shuhaibmajjji2903
@shuhaibmajjji2903 8 жыл бұрын
i had cried when i hear this song
@clinsonjoy708
@clinsonjoy708 5 жыл бұрын
Ente ringtone Rajuettaaaaaaa Paru Gopiyetta awezome creation
@abhishekbalmik
@abhishekbalmik 8 ай бұрын
songs like this makes me believe that music is the language of universe.
@Ronaldosdds
@Ronaldosdds 9 ай бұрын
What an intense, soulful voice Maqbool-ji. Glory to Christ !
@pkbirwa559
@pkbirwa559 Ай бұрын
I don’t know the meaning but music and song touch to my soul ..from Karnataka ..Udupi ♥️
@KrishnanjaliMM
@KrishnanjaliMM Ай бұрын
I love this song 💝👩‍❤️‍👨
@anaghapaul3987
@anaghapaul3987 3 жыл бұрын
Cant stop listening to it
@sumayyajunais3378
@sumayyajunais3378 10 ай бұрын
Heart touching ❤️🙌
@chandrashekarchandrashekar474
@chandrashekarchandrashekar474 Ай бұрын
Heart touching movie ❤❤❤
@Rashid9095
@Rashid9095 6 жыл бұрын
എന്താ പറയ...... സൂപ്പർ...💐💐💐💐💐💐👌👍👌
@ManuManu-co9fv
@ManuManu-co9fv 11 күн бұрын
Idh keettappol marich pooya ende uooaye aaloojich karanju pooyi feeling song😢😭
@user-hd6yz2bx2d
@user-hd6yz2bx2d 5 ай бұрын
💔
@ghostfacegangster6866
@ghostfacegangster6866 Жыл бұрын
Always my favourite ❤️❤️
@nizarpt739
@nizarpt739 3 ай бұрын
Ever green music
@adiathublocks7352
@adiathublocks7352 5 жыл бұрын
I love this song
@kamalprem511
@kamalprem511 7 ай бұрын
Evergreen
@appuzworld3285
@appuzworld3285 7 ай бұрын
Serikkum
@ABINSIBY90
@ABINSIBY90 27 күн бұрын
@abuunaiz8500
@abuunaiz8500 4 жыл бұрын
Feeling Happens 🤩🌈
@Krish248-
@Krish248- 6 жыл бұрын
The song takes me away....
@abychacko5318
@abychacko5318 6 ай бұрын
Shadiya
@anaghapaul3987
@anaghapaul3987 3 жыл бұрын
No wordz Just no wordz for this ♥️
@eminshadc3574
@eminshadc3574 Жыл бұрын
എന്റെ ക്കിതാബിലെ പെണ്ണെ 😘😘😘
@farsanapv5373
@farsanapv5373 9 жыл бұрын
I love this song very much
@muhammadfarazmuhammad3083
@muhammadfarazmuhammad3083 4 жыл бұрын
👏👏 super bgm
@shadiyasalamyttygggyy6yipo824
@shadiyasalamyttygggyy6yipo824 Ай бұрын
Yes
@raseenamuhammedali1025
@raseenamuhammedali1025 Жыл бұрын
9class pranayam super feeling nte shamikkaaa I miss uuu so much kithabile pranayam ysss of course letters greeting card kuppivala pulimittayi janalukal I miss uuu Ni evdeyayirunnalum god bless you and ur family
@mohammedjamsheed5324
@mohammedjamsheed5324 9 ай бұрын
Oru kalath phoninte ringtone ithaayirrunn❤
@user-vt2ff3hk2g
@user-vt2ff3hk2g 6 ай бұрын
Gopi sundar 🔥🔥🔥🔥
@ansilanp5632
@ansilanp5632 5 ай бұрын
@ramshadvlog.
@ramshadvlog. 9 ай бұрын
My favourite song❤️
@sabumonsabu1194
@sabumonsabu1194 6 ай бұрын
എട്ടു വർഷം ആയിട്ടുo അതിൻറെ ഫീൽ ഇപ്പോഴും നിലനിൽക്കുന്ന u
@ravikumardatharka9240
@ravikumardatharka9240 6 ай бұрын
🗿 even this stone also cry after the knowing that this is a real Story 🥺🥺
@shamsuhaju3398
@shamsuhaju3398 10 ай бұрын
❤പ്രണയം ഓർമ്മ വരും
@mohammadnoufal4190
@mohammadnoufal4190 Жыл бұрын
Ennile ellinnaal padacha penne Mukkathe mannilay piranna penne Ennile roohile pakuthiyalle Ennile nooraay nee niranjathalle Ennile velichavum neeye Muthay nee minnana malayalle Ennile ishkinte noore Aarum kaana oliyum neeye Ente kitaabile penne Ente kitaabile penne. Ya he noor Allah Ya he deen Allah Ya he saif Allah Ya he haq Allah. Yeh mere dil ki ek mohabath Yeh mere dil ki ek kismath Yeh mere dil ki ek kudrath Yeh mere dil bar Yeh mere dil ki ke mohabath Yeh mere dil ki ke kismath Yeh mere , Yeh mere dil bar... Sa ma ga pa ma ni da pa Ga ma pa da ni sa ri sa… Sa ma ga pa ma ni da ni sa pa Ga ma pa da ni sa ri sa… Sa ga ma pa ri sa ni da ma ni Ni sa ri ga sa ni da pa ni da Sa ga ma pa ni sa ni. Ma pa da pa ma pa ga Ni sa ma ga re ni sa Ni sa ma ga re ni sa Ennile ellinnaal padacha penne..(Repeat para 1
@liyatasnim
@liyatasnim Жыл бұрын
Melting voice and muzic
@syedarshath333
@syedarshath333 2 ай бұрын
Whos in 2024🎉
@ramojiravi2929
@ramojiravi2929 6 жыл бұрын
THIS SONG IS HEART TOUCH
@ashiquek53
@ashiquek53 8 ай бұрын
BJM Maker Gopi Sunder വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു മലയാളം സിനിമ
@ridasajeev1049
@ridasajeev1049 8 жыл бұрын
love this song very much
@irshaddanish4961
@irshaddanish4961 Жыл бұрын
Pranayichavark maatrame ee paat ketaal sanghadam varikayillu
@muhammedtk9269
@muhammedtk9269 3 жыл бұрын
Moideen what a movie real life true love true friends true footaball great kozhikode moideen real life you miss kanjana mala 😚
@Jubiiihh
@Jubiiihh 2 ай бұрын
Anyone in 2024!!🌝💌
@rosejeenas892
@rosejeenas892 2 ай бұрын
Me
@KrishnanjaliMM
@KrishnanjaliMM Ай бұрын
My heart belted this song 💝🫶
@gopikatg3438
@gopikatg3438 Жыл бұрын
Enik kittillann arinjittumm njan snehikkunnu ee patt kettitt chank pollunnu.. Next year chettantem aa kuttidem vivaham aanu... Avarkk nallath varatte
@manojd2000
@manojd2000 5 жыл бұрын
I like this song very much.heart touching
@skn2803
@skn2803 5 жыл бұрын
Polichable songssss
@maluammu8430
@maluammu8430 4 жыл бұрын
Manass muriyunna feeling
@KrishnanjaliMM
@KrishnanjaliMM Ай бұрын
I feeling in this song❤💝🫶🏻👩‍❤️‍👨
@supapithboonsom263
@supapithboonsom263 6 жыл бұрын
What a song
@sarahman-q4t
@sarahman-q4t 3 ай бұрын
I don't understand Malayalam language but I have listened this song thousand times.
@AbdusSalam-tz6wx
@AbdusSalam-tz6wx 3 ай бұрын
👌👌👍
@shahanayasmin3041
@shahanayasmin3041 Жыл бұрын
2022 ith kelkkunavarundo
@skn2803
@skn2803 5 жыл бұрын
Polichable songssssssssssa
@ayursports
@ayursports 7 жыл бұрын
Of course, This is one of the best song touching to deep heart NO I can say the HEART VALVES " will string due this song. excellent MUSIC BY GOPISUNDAR, EMBRACING VOICE OF MAQBOOL IN MEMMORABLE LYRICS... WHAT TO SAY REAL BEAUTIFUL SONG TO MAKE STRING THE HEART AND WET THE EYS AND COLL THE BRAIN
@dilnajawes3190
@dilnajawes3190 6 жыл бұрын
Vaakukal Ella....
@meghnameghsha8401
@meghnameghsha8401 Жыл бұрын
Woww very feelings this song so we very loving this song
@murukesanc6064
@murukesanc6064 6 ай бұрын
❤love you di karumiiii
@kishorePriyavlogs
@kishorePriyavlogs Ай бұрын
Any Tami audiance here🎉
@irshaddanish4961
@irshaddanish4961 Жыл бұрын
Ende habeebi miss u lot
@ajtravelvlogs7654
@ajtravelvlogs7654 10 ай бұрын
Dayli ee song kelkkunnavar undo 💔
@kabeerkottakkal3852
@kabeerkottakkal3852 8 жыл бұрын
nice song
@mohanchandra9001
@mohanchandra9001 Жыл бұрын
Mukkathe ❤
@mohanchandra9001
@mohanchandra9001 Жыл бұрын
Mukkathe penne ❤
@rajeshpm9399
@rajeshpm9399 6 ай бұрын
🙂🌹❤️🌹
@daya526
@daya526 2 жыл бұрын
👌👍
@renjithb.l6399
@renjithb.l6399 8 жыл бұрын
wow!!!!!!!!!!! nothing else to say
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН