മുല്ലയും ചപ്രിയും ബംബർ ചിരി വേദിയിൽ.. പൊട്ടിച്ചിരിച്ച് ജഡ്ജ്സ്😂

  Рет қаралды 2,884,680

Mazhavil Manorama

Mazhavil Manorama

Ай бұрын

മുല്ലയും ചപ്രിയും ആയി ഗോൾഡൻ ബംബർ അടിച്ച് ശ്രീജിത്തും അരുണും..🔥😎
Watch OruChiriIruChiriBumperChiriSeason2 Episode 253 on manoramaMAX www.manoramamax.com/programs/...
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM
#OruChiriIruChiriBumperChiriSeason2 #Ocicbc #oruchiriiruchiribumperchiriseason2 #MazhavilManorama #manoramaMAX #ocicbc2 #RameshPisharody #ManjuPillai #kottayamnazeer
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 2 600
@learnielife5553
@learnielife5553 Ай бұрын
കഥയറിയാതെ ആട്ടം കാണുന്നവർക്ക് ഇതത്ര പിടിക്കില്ല... പക്ഷെ അറിഞ്ഞു കണ്ടവർക്ക് എന്റെ പൊന്നോ 😂😂😂😂 ഇജ്ജാതി 🤭🤭
@anirudhanu7510
@anirudhanu7510 Ай бұрын
നിന്നെ പോലെ ബിഗ് ബോസിൽ പെറ്റ് കിടക്കുകയല്ല..നമുക്കൊക്കെ പണിയുണ്ട്...side കണ്ടാൽ ആയി അത്ര തന്നെ ഈ സ്ക്രിപ്റ്റ് മനസ്സിലാവാൻ
@shilumiluvlogsmalappuram
@shilumiluvlogsmalappuram Ай бұрын
👍👍👍👍
@user-yn6um5bs5s
@user-yn6um5bs5s Ай бұрын
​@@anirudhanu7510അത് പോരായി ആണ്.. അത് ഒരു ഭാഗം മാത്രം.... ന്റെ പൊന്നോ മുഴുവൻ കാണുവാണേൽ ബിഗ്‌ബോസ് തന്നെ ഒഴിവാകിലും
@helanjose1723
@helanjose1723 Ай бұрын
Sathyam 🤣
@DanyReghu
@DanyReghu Ай бұрын
👍
@farsanan2731
@farsanan2731 Ай бұрын
Oh my god. ഇതിലും നന്നായി jabri ആയി അഭിനയിക്കാൻ ആർക്കും കഴിയില്ല 😂😂😂
@aadhiappu6694
@aadhiappu6694 Ай бұрын
😅
@fousiShajahan
@fousiShajahan Ай бұрын
💯💯💯🤣🤣🤣🤣
@lilli966
@lilli966 Ай бұрын
🤣🤣🤣
@maheshr9098
@maheshr9098 Ай бұрын
💯
@aradhyadd3618
@aradhyadd3618 Ай бұрын
Jasmin- gabri fan അല്ല,എങ്കിലും ഒരു പ്രമുഖ ചാനൽ spoof comedy video ഇടുമ്പോൾ രണ്ടു വ്യക്തികളുടെ character assassination / harassment and bullying ആണ് ചെയുന്നത്. കുറച്ചു ചിന്തിക്കുന്നവർ ഇതിന് സപ്പോർട്ട് ചെയ്യരുത്
@soumyasurumi8258
@soumyasurumi8258 25 күн бұрын
മുല്ലപ്പൂ ഫാൻസ് ഇതൊക്കെ കണ്ടോ ആവോ 😂🤣🤣🤣🤣
@Nandana43
@Nandana43 Ай бұрын
😂😂 ഇതിനപ്പുറം ഇവരെ ട്രോൾ ചെയ്യാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല 😂😂 Adipoli Skirt 😂👌🏻👌🏻❤️🔥
@jjjishjanardhanan9508
@jjjishjanardhanan9508 26 күн бұрын
Skit😂
@lachooslittileworld5123
@lachooslittileworld5123 25 күн бұрын
😂yes
@SajithparuParusajith
@SajithparuParusajith Ай бұрын
പുറത്തിറങ്ങി ഇതൊക്കെ കാണുന്ന അവരുടെ അവസ്ഥ 😂😂😂😂😂
@fousiShajahan
@fousiShajahan Ай бұрын
😂😂😂😆
@dhanyashiva-jz4km
@dhanyashiva-jz4km Ай бұрын
Supper
@sreeuma
@sreeuma Ай бұрын
Pavam😂
@abrmz1500
@abrmz1500 Ай бұрын
Clarity കിട്ടും
@aloneyoute9684
@aloneyoute9684 Ай бұрын
അവനിനി എന്തിന് നീ ജീവിക്കണം
@JB77698
@JB77698 Ай бұрын
ഇത്രയും ഊക്ക് കിട്ടിയ വേറെ ഒരു ബിഗ്ബോസ് ജോഡി ഇല്ല. എന്തായാലും അടിപൊളി😂
@machuzzme3943
@machuzzme3943 Ай бұрын
Manju fikru Akhil sujitra Maranno
@Dreamy36940
@Dreamy36940 Ай бұрын
​@@machuzzme3943ethrayum vruthiketta kalikalum athum pillerkku polum kaanan pattaatha reethiyil aakkiya evare pinne thozhano.
@trollmediamalayalam6680
@trollmediamalayalam6680 Ай бұрын
Ukki vittu 🤣🤣🤣
@pygamer3158
@pygamer3158 Ай бұрын
​@@machuzzme3943അതൊക്കെ ചെറുത്
@spdrg86
@spdrg86 Ай бұрын
Comedy stars il season 1 ne ooki kidilan episode cheythirunu, detail aayitu. .
@SanthoshKumar-kx3mj
@SanthoshKumar-kx3mj Ай бұрын
എല്ലാ അച്ഛനമ്മ മാർക്കും ഇതൊരു പാഠമാകട്ടെ, മക്കളെ വളർത്തുമ്പോൾ അടിസ്ഥാനപരമായിട്ടുള്ള നല്ല കാര്യങ്ങൾ പഠിപ്പിക്കണം.
@jencysamuel8030
@jencysamuel8030 Ай бұрын
Correct
@lachooslittileworld5123
@lachooslittileworld5123 25 күн бұрын
Ya കറക്റ്റ്
@Statusqueen121
@Statusqueen121 25 күн бұрын
Trueee
@shailav.u7530
@shailav.u7530 3 күн бұрын
സത്യം. ഒരു മകൾ എങ്ങനെ ആവരുത് എന്നതിന് വേറെ ഉദാഹരണം വേണ്ട
@chirakkyalsreehari8557
@chirakkyalsreehari8557 Ай бұрын
ഇതു വ്യക്തിഹത്യ ആണെന്ന് പറഞ്ഞു ന്യായീകരിക്കാൻ ഇരിക്കുന്ന ആളുകളോട് ആണ് ഇവർ ഈ സ്കിറ്റിൽ കാണിച്ചത് ആരുടേയും പേർസണൽ ലൈഫ് അല്ലാലോ. ഒരു പബ്ലിക് platforml രണ്ടു പേർ കാണിക്കുന്ന തോന്നിവാസം ഇവർ skit ആക്കി. They did well
@sreeku2015
@sreeku2015 Ай бұрын
poda sadhachara ammavaa...ninte molude oru gathikeddu
@chirakkyalsreehari8557
@chirakkyalsreehari8557 Ай бұрын
@@sreeku2015 നിങ്ങളുടെ മകളും വീട്ടുകാരും സ്വകാര്യത വിറ്റ് കാശ് ഉണ്ടാക്കുന്നവർ ആവും അങ്ങനെ അല്ലാത്തവരെ കണ്ട നിങ്ങൾക്ക് പലതും തോന്നും
@akhilajayangficg
@akhilajayangficg Ай бұрын
​@@sreeku2015achoda..enthoru sneham..mookalayude palkuppi fan anennu thonnunnu...ninte ammayude gathiked..
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
​@@sreeku2015Poda newgent അണ്ടി...അടിപ്പാവാട ആങ്ങള besties 😂😂😂myr
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
​@@sreeku2015അപ്പൊ നീയും നിന്റെ മകളെ പണം കിട്ടിയാൽ വള്ളവന്റേം ബെഡ് റൂമിൽ വിടാൻ തയ്യാർ
@shijinlalp8161
@shijinlalp8161 Ай бұрын
ഈ ജഡ്ജ് സ് ആരും തന്നെ bigboss കണ്ട മാതിരി തോന്നുന്നില്ല... ചിലത് ഒന്നും അവർക്ക് മനസ്സിലാവുന്നില്ല...😊😊😊😊
@arjunsrajvth
@arjunsrajvth Ай бұрын
മറ്റൊരു ചാനലിലെ പ്രോഗ്രാം ആയതു കൊണ്ട് കൂടുതൽ പറയാൻ അവർക്ക് Limitations ഉണ്ടാവും.
@kishorekb4384
@kishorekb4384 Ай бұрын
Ad avarude expression kandal ariyam
@soumya_gopinath
@soumya_gopinath Ай бұрын
സ്വബോധം ഉള്ള ആരും ബിഗ് ബോസ് കാണാറില്ല 🤭🤭
@ihjasaslam98
@ihjasaslam98 Ай бұрын
​@@soumya_gopinath ആ വിഷയത്തിൽ അത്രേ ഉള്ളു പറയാൻ... ബോധം ഉള്ളവർക്ക് കാണാൻ ഉള്ളതല്ല ഇത്
@Vlogy32184
@Vlogy32184 Ай бұрын
Athe
@PachaMangatholi
@PachaMangatholi Ай бұрын
ഒറിജിനൽ ചപ്രിയും മുല്ലയും ഇത് കാണുമ്പോൾ ഉള്ള അവസ്ഥ 😂ഒരു മയത്തിൽ കൊല്ലാമായിരുന്നു.
@ashwininikhil
@ashwininikhil Ай бұрын
Nooo, ithilum mayathil ookkan pattum thonnunnilla😅😂
@shilumiluvlogsmalappuram
@shilumiluvlogsmalappuram Ай бұрын
💯😂😂
@sreelakshmi8501
@sreelakshmi8501 Ай бұрын
😂
@Grmx3kr
@Grmx3kr Ай бұрын
Kuranju poi da😂😂😂
@user-uy4ow5mq4v
@user-uy4ow5mq4v Ай бұрын
♥️👏
@BTECHYOFFICIAL
@BTECHYOFFICIAL Ай бұрын
ഇതൊക്കെ അവർ കാണുമ്പോൾ ഉള്ള ഒരു അവസ്ഥയെ 😂😂
@AntonyAugustine-gw7fq
@AntonyAugustine-gw7fq Ай бұрын
ഇതിലും വലിയ ട്രോൾ ചപ്രിക്കും ,മുല്ലയ്ക്കും സ്വപ്നങ്ങളിൽ മാത്രം😂 ചിരിച്ച് ഒരു വഴിക്കായി😂
@shivapriya9826
@shivapriya9826 Ай бұрын
ഇതു കാണുന്ന രണ്ടെണ്ണത്തിന്റെ അവസ്ഥ.... 🤭😆
@sajisajimol9595
@sajisajimol9595 Ай бұрын
Nanamullavarkkale ethellam kandal kuzhappamullu,avarkathilla ,prathykichu mullaku
@suchithraprakash234
@suchithraprakash234 Ай бұрын
അതല്ലേ സീന്😂
@mathangikalarikkal9933
@mathangikalarikkal9933 Ай бұрын
😂😂😂
@abrmz1500
@abrmz1500 Ай бұрын
ഇപ്പൊ കുറച്ചൊക്കെ ക്ലാരിറ്റി കിട്ടി കാണും നാണം കെട്ട വർഗങ്ങള്ക്🤮
@learnielife5553
@learnielife5553 Ай бұрын
അതിനൊക്കെ നല്ല തൊലിക്കട്ടി ആണ്... എല്ലാം game എന്ന് പറഞ്ഞാൽ തീർന്നല്ലോ 😂😂😂
@user-mk1mb6yn3x
@user-mk1mb6yn3x Ай бұрын
രണ്ട് നേം കൊന്നു കൊലവിളിച്ചു ചപ്രിടെ അമ്മായിയും അമ്മാവനും ഇത് കണ്ടോ ആവോ.. 👌 😂😂
@Noon757
@Noon757 Ай бұрын
youtube.com/@Noon757?si=tp9oC8opr6DSprKR?sub_confirmation=1
@kv1474
@kv1474 Ай бұрын
ഇത്രേം വേസ്റ്റ് രണ്ടെണ്ണം ഇനി ബിഗ്ഗ് ബോസ്സിലും കേരളക്കാരയിലും undavilla😮😮😮😮
@leenak6917
@leenak6917 Ай бұрын
അതേ ,🤮🤮🤮🤮🤮
@susammageorge6533
@susammageorge6533 Ай бұрын
​@@leenak6917yes 🤮🤮
@Zayngamin548
@Zayngamin548 Ай бұрын
Enn oru jasmin fan😅
@lailashereef1033
@lailashereef1033 Ай бұрын
Really, good presentation, su super
@dhanyadhanyabalan3955
@dhanyadhanyabalan3955 Ай бұрын
എന്റെ പൊന്നോ jabri mulla രണ്ടെന്നത്തേയും വലിച്ചു കീറി.... 👏🏻👏🏻👏🏻കലക്കി
@saflaah
@saflaah Ай бұрын
അങ്ങനെ ചപ്രികൾ കാരണം 2കുടുംബം രക്ഷപ്പെട്ടു🙌🏼😂
@user-ml1qm5eo3f
@user-ml1qm5eo3f Ай бұрын
Jabri 50000roopa ഉണ്ടാക്കി koduthu ivarkk
@saflaah
@saflaah Ай бұрын
@@user-ml1qm5eo3f Noo ith Golden buzzer aadichkkn
@Aaravmon
@Aaravmon 27 күн бұрын
1 lakh kitti​@@user-ml1qm5eo3f
@ancyjose1017
@ancyjose1017 Ай бұрын
അവർ കാരണം ഇവർക്കേലും ഒരു ഉപകാരം ഉണ്ടായി 😂😂😂❤❤
@sudheeshkumar6446
@sudheeshkumar6446 Ай бұрын
എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല... ഇവർ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു..... Jabrikale അരച്ച് കലക്കി കുടിച്ച skit.... പൊളിച്ചു 😍😍😍👍🏻👍🏻👍🏻
@sreekandannair6447
@sreekandannair6447 3 күн бұрын
This Episode Dedicated to JOSE and JAFFER...😂 Kalakki 👌👌👌👌👌..
@priyasmemories
@priyasmemories Ай бұрын
നന്ദനയും അഭിഷേകും അവിടെ act ചെയ്തത് ഇഷ്ട്ടപ്പെടാത്ത jabri teams ഇത്‌ കണ്ടലുള്ള അവസ്ഥ 😂😂
@nishidamkmk6850
@nishidamkmk6850 Ай бұрын
മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ ചിരിച്ച് ചത്തേനെ..മഞ്ജു ചേച്ചിയെ മിസ്സ് ചെയ്തു...എൻ്റെ പൊന്നോ ഇതിൽ കൂടുതൽ അവർക്ക് ഒരു തിരിച്ചടി കൊടുക്കാനില്ല.. മുല്ല ചപ്രി❤❤.....
@Hiux4bcs
@Hiux4bcs Ай бұрын
They are famous now
@valyriansteel5985
@valyriansteel5985 Ай бұрын
ജാസ്മിനെ പോലെ ടാലെന്റ്റ് ഉള്ള വേറെ ആരും ഇല്ല ഇമ്മാതിരി ടാലെന്റ്റ് എവിടുന്ന് കിട്ടി ആവോ... ടാലെന്റ്റ് 1: ഉളുപ്പില്ലായ്മ്മ ടാലെന്റ്റ് 2: എല്ലാവരെയും പുച്ഛം ടാലെന്റ്റ് 3: കാണണോ 😅 ടാലെന്റ്റ് 4: മൂക്കള ടാലെന്റ്റ് 5: അലക്കി വെളുപ്പിക്കാൻ ഉള്ള കഴിവ് (ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ്‌ മെഷീൻ പോലും ഇത്ര വെളുപ്പിക്കില്ല 😅) ടാലെന്റ്റ് 6: എന്ത് ചെറ്റതരവും കാണിച്ചു അതിനു ശേഷം ക്യൂട്ടേനെസ്സ് കാണിച്ചു ഏതു മലയാളിയെയും പറ്റിക്കാം എന്ന ആറ്റിട്യൂട്.
@Hiux4bcs
@Hiux4bcs Ай бұрын
@@valyriansteel5985 jas എവിടേ നിൽക്കുന്നു നീയ്യോ 😂
@valyriansteel5985
@valyriansteel5985 Ай бұрын
@@Hiux4bcs oru public platformil ninn ithepollulla low quality stuffs Naatukare kanich, pala cheriya kuttikaleyum. Ithum ok aannen kanich irikunnatano nallath? Atho ivide oru nalla friend circle maintain chyth, helping the helpless as much as we can aano better bro? Enik nalla visnamam und, malayalikal Jasmine pole ullavare support chynath kanumbo.. Tangal avalkuvendi samsarikkanulla reason parayamo? Enik sathyayitum manassilavunilla
@Hiux4bcs
@Hiux4bcs Ай бұрын
@@valyriansteel5985 what’s wrong she is doing?
@sheebasasankan728
@sheebasasankan728 28 күн бұрын
ഗബ്രി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു ഈ പരിപാടി കണ്ടു അവർ ഓവർ ആക്കി എന്ന് . ഇവർ BB യിൽ കാണിച്ചതിന്റെ പകുതി ഇല്ല 🤣
@kuttikrishnanpp1149
@kuttikrishnanpp1149 22 күн бұрын
Correct
@anumol1670
@anumol1670 Ай бұрын
ആദ്യം കോമഡി കണ്ട് ചിരിച്ച് കണ്ണ് നിറഞ്ഞു പിന്നെ golden ബംബർ അടിച്ചത് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤❤ ഈ അനുഭവം ആർക്കെങ്കിലും ഉണ്ടായോ
@SuniRasheed
@SuniRasheed Ай бұрын
ബിഗ് ബോസിൽ ജബ്രികൾ കാണിച്ചത് വെച്ച് നോക്കുമ്പോൾ ഇതിൽ ഒന്നും ഇല്ല
@ehsankalody2839
@ehsankalody2839 Ай бұрын
S👍
@rencymanoj8811
@rencymanoj8811 Ай бұрын
Sathyam
@user-wi8ch6dv4t
@user-wi8ch6dv4t Ай бұрын
സത്യം
@FousiyaFousi-pd4ou
@FousiyaFousi-pd4ou Ай бұрын
അതെന്നെ
@nish650
@nish650 Ай бұрын
Yes😂
@shalu3341
@shalu3341 Ай бұрын
ഇത് മുല്ലപ്പൂ ഫാൻസുകാർക്കുള്ളതാണ് 😂😂😂ഈ വീഡിയോ
@SulaikaRafeek
@SulaikaRafeek Ай бұрын
🤣🤣
@adhyasuresh9175
@adhyasuresh9175 Ай бұрын
😂
@kunjumonkk-bw6em
@kunjumonkk-bw6em Ай бұрын
😂😂😂😂😂
@nishabiju4251
@nishabiju4251 Ай бұрын
😂😂😂😂
@football_world_999
@football_world_999 23 күн бұрын
🤣
@nayanakp-os5vt
@nayanakp-os5vt Ай бұрын
ഇതാണ് ക്ലാരിറ്റി ഇല്ലാത്ത ഞങ്ങളുടെ ക്ലാരിറ്റി 😂😂
@Anniyan777
@Anniyan777 Ай бұрын
എന്താ ഉദ്ദേശിച്ചത്?
@nayanakp-os5vt
@nayanakp-os5vt Ай бұрын
@@Anniyan777 bigboss കാണാറുണ്ടോ
@Anniyan777
@Anniyan777 Ай бұрын
@@nayanakp-os5vtഇല്ല എന്താ?റോക്കി ഭായി ഔട്ട് ആയപ്പോൾ നിർത്തി
@ThePelides
@ThePelides Ай бұрын
😂😂😂😂
@nayanakp-os5vt
@nayanakp-os5vt Ай бұрын
@@Anniyan777 അതാണ് ക്ലാരിറ്റി ഇല്ലാത്തത്
@jameelajameela678
@jameelajameela678 Ай бұрын
ഇതിൽ കൂടുതലുള്ള ഒരു സമ്മാനം അവർക്ക് ഇനി കൊടുക്കാനില്ല അടിപൊളി 👍🏻👍🏻
@AnuSheeba-id7ku
@AnuSheeba-id7ku 24 күн бұрын
.🫴🫴🙏
@nazabasheer4694
@nazabasheer4694 Ай бұрын
ജബ്രി യെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരമെങ്കിലും ഉണ്ടായല്ലോ 😂😂😂അടിപൊളി ചപ്രിമുല്ല
@Ponnu1
@Ponnu1 Ай бұрын
പുറത്തിറങ്ങി ഇതൊക്കെ കാണുന്ന മുല്ല താത്താടെ അവസ്ഥ 😅, ചത്ത് ചത്ത് 😅
@ytofficial852
@ytofficial852 Ай бұрын
Jasminte aniyan ponnu ano
@Ponnu1
@Ponnu1 Ай бұрын
@@ytofficial852 😂prfl pic nokk bro
@thomaskb7337
@thomaskb7337 Ай бұрын
ലോകം മുഴുവൻ കണ്ടിട്ട് ഒരു നാണോമില്ല.പിന്നാ...
@PianoPiano-pw4oz
@PianoPiano-pw4oz Ай бұрын
അവൾക്ക് ഒരു കുലുക്കവും ഉണ്ടാവില്ല...... അതു പോലത്തെ മനസ്സാ....
@helanjose1723
@helanjose1723 Ай бұрын
​@@thomaskb7337sathym
@AnakhasChannel
@AnakhasChannel Ай бұрын
ഇതൊക്കെ കുറച്ചല്ലേ ഉള്ളൂ.. എന്തായിരുന്നു അവിടെ കാട്ടിക്കൂട്ടിയത് മുല്ല അല്ല മൂക്കള 😡 മുല്ല പൂവിനെ അപമാനിക്കാതെ.... Nice പെർഫോമൻസ് 🌹
@gazalzain9827
@gazalzain9827 Ай бұрын
പുറത്ത് വരുമ്പോൾ ഇത് കാണുന്ന മുല്ല 😀😀😀😀ജെഡ്ജ് ഒന്നും മനസ്സിലായില്ല 😂
@ismuksd
@ismuksd Ай бұрын
Golden ബസർ 👍🏻👍🏻👍🏻👍🏻 arhikunnu🥰. ഞാൻ വിചാരിച്ചിരുന്നു ജാസ്മിൻ ഗബ്രിക് ഇതുപോലെ ഒന്ന് കൊടുക്കാൻ ആരും ഇല്ലേ എന്ന്. അടിച്ചു പൊളിച്ചു 😂😂😂
@Musthafa-zs3rs
@Musthafa-zs3rs Ай бұрын
Golden ബമ്പർ കിട്ടിയല്ലോ 👍🏻
@Lakshmilachu1768
@Lakshmilachu1768 Ай бұрын
Golden Busser kitti
@ramanimohan5603
@ramanimohan5603 Ай бұрын
ഈ comedy -യിൽ ജാസ്മിനായും, ഗബ്റിയായും അഭിനയിച്ചവർക്ക് എത്ര ലക്ഷങ്ങൾ കൊടുത്താലും മതിയാവില്ല. അത്രക്കും നന്നായിട്ടുണ്ട് 'ഇനിയും waiting - ആണ്
@kannansahajan
@kannansahajan Ай бұрын
*എന്തായാലും ഇതൊക്കെ ഗബ്രി കാണുന്നുണ്ട്....അടക്കിപിടിച്ചിരിക്കുവാ.....* 😃😃😂😂
@SANIYY777
@SANIYY777 Ай бұрын
Jabriye കൊണ്ട് ഇവർക്കൊരു നേട്ടമുണ്ടായി 😂
@AMAL-gz8pl
@AMAL-gz8pl Ай бұрын
ഉക്കുകൾ ഏറ്റുവാങ്ങാൻ മുല്ലയുടെ ജന്മം ഇനിയും ബാക്കി😂😂😂......
@KeNz830
@KeNz830 Ай бұрын
ഇത് കണ്ടിട്ടെങ്കിലും ഗപ്രി വാവക്ക് ഒരു "clarity" കിട്ടട്ടെ അവരുടെ അവിടത്തെ കാട്ടികൂട്ടലിനെ പറ്റി. 😂😂
@user-zm6fp6ee4y
@user-zm6fp6ee4y Ай бұрын
😂
@_siva_priya_98
@_siva_priya_98 Ай бұрын
😂sathym Ipo avanu clarity vannolum🤭
@user-vo8tf5bw9k
@user-vo8tf5bw9k Ай бұрын
അവൻ പൈസ കൊടുത്തു news 18 ഇൽ വന്നിരുന്നു ന്യയികരിക്കുന്നുണ്ട്
@glovee-ke2om
@glovee-ke2om Ай бұрын
അവൻ കണ്ടു ഈ skit
@satheesh8263
@satheesh8263 Ай бұрын
കുറച്ച് കുറഞ്ഞു പോയി 😂😂😂😂ഫുൾ A ആണ്...
@vyshakchillanchillan2267
@vyshakchillanchillan2267 29 күн бұрын
അവരെ വിറ്റ് ഇവർ നേടി 😄😄😄.... ബിഗ്‌ബോസ് കണ്ടവർക്ക് മനസിലാവുന്ന സ്കിറ്റ്..
@praseethamuraleedhar6059
@praseethamuraleedhar6059 Ай бұрын
കഴിഞ്ഞ സീസണുകളൊക്കെ അവതരിപ്പിച്ച പല പരിപാടികളും കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും നന്നായി കാണുന്നത് ഇതാദ്യമായാണ്. ക്ലൈമാക്സ് 😂😂 ഒന്നും പറയാനില്ല. ചിരിച്ച് ചിരിച്ച് ഒരു വകയായി. 😂😂😂
@Sandeepck-bw4nq
@Sandeepck-bw4nq Ай бұрын
ജബ്രികളെ വലിച്ചു കീറി ഒട്ടിച്ചു 🤣🤣👌👌👌
@DavidJhonsonKottarathil
@DavidJhonsonKottarathil Ай бұрын
എന്റെ ദൈവമേ മതിൽ ചാടാൻ കാത്തിരിക്കുന്ന ചപ്രി fans ഇതു എങ്ങനെ സഹിക്കും.
@Truthwinsalwaysz
@Truthwinsalwaysz Ай бұрын
Pattikal kurachu konde irikkum . Jasmin gabri genuine and good players aanenn bb kananavarkk ariyam
@DavidJhonsonKottarathil
@DavidJhonsonKottarathil Ай бұрын
@@Truthwinsalwaysz തീർച്ചയായും BB കണ്ടവർക്ക് അറിയാം ചപ്രികൾ നല്ല കളിക്കാരാണെന്നു 🤪🤪🤪🤪എന്റെ പൊന്നു രതി നിർവേദം കണ്ട feel ആണ് രാത്രി 10 മണിക്ക് ശേഷം live കണ്ടാൽ ഉണ്ടാകാറുള്ളത്.
@Truthwinsalwaysz
@Truthwinsalwaysz Ай бұрын
@@DavidJhonsonKottarathil ath ninte manja kanninte prasnam aanu ..18 aam noottandil ninnu vandi kittettillallo
@DavidJhonsonKottarathil
@DavidJhonsonKottarathil Ай бұрын
@@Truthwinsalwaysz ഉളുപ്പില്ലാത്ത തന്തയും മോളും അതിനെ support ചെയ്യാൻ അതിലും ഉളുപ്പുകെട്ട കുറെ PR ടീമും
@renjima1601
@renjima1601 Ай бұрын
10:11 🤣🤣😅🤣 ഇതിലും വലിയ ട്രോൾ സ്വപ്നത്തിൽ മാത്രം 🤣🤣😁 ഇത് കാണുമ്പോൾ ഉള്ള അവരുടെ അവസ്ഥയെ 🤣😁😁
@deepasuresh8095
@deepasuresh8095 Ай бұрын
എന്റ്റെ പൊന്നോ ഈ performancinu 5 ലക്ഷം കൊടുത്താൽ പോലും മതിയാവില്ല . പൊളിച്ചു
@graceworld3674
@graceworld3674 Ай бұрын
ജപ്രികൾ കാരണം ഒരു നല്ല കാര്യം നടന്നു.. 😄
@anaxra.h
@anaxra.h Ай бұрын
Judge ആയിട്ട് സാബു അണ്ണൻ കൂടി വേണമായിരുന്നു....... 😂🚶🏻‍♀️ബിഗ്ഗ് ബോസ്സ് കാണുന്നവർക്ക് മനസിലാവും 😂🚶🏻‍♀️👍🏻
@srxsirox9490
@srxsirox9490 Ай бұрын
ഇതൊക്കെ ആ മരവാഴ കാണുന്നുണ്ടോ ആവോ 😂😂
@saptahpramod0757
@saptahpramod0757 Ай бұрын
Kanduuu😅😂
@Sha_r_ath_S
@Sha_r_ath_S Ай бұрын
Illaa
@ambilysanthosh2296
@ambilysanthosh2296 Ай бұрын
കണ്ടിട്ട് sorry പറഞ്ഞു മെഴുകുന്നുണ്ട് ചപ്രി....
@krishnaanu390
@krishnaanu390 Ай бұрын
kand.. kand.. avn ang feel ayi poi ith kand.. 😂😂
@reshmadevu7626
@reshmadevu7626 Ай бұрын
മരവാഴ പുറത്തിറങ്ങി കണ്ടു ഒരു ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട് അങ്ങോട്ട് സഹിച്ചില്ല 😹
@lilli966
@lilli966 Ай бұрын
മഞ്ജു ചേച്ചിയെ മിസ്സ്‌ ചെയ്യ്തവരുണ്ടോ missu chechi ഇവരുടെ ചിരിക്കു ഒന്നും ഒരു എനെർജി ഇല്ല 🙂
@sreekuttymonichan2924
@sreekuttymonichan2924 Ай бұрын
അവർ ഇല്ലാത്ത കൊണ്ട് സമാധാനം ഉണ്ട്
@midhulakv3795
@midhulakv3795 Ай бұрын
Sathym njn ath orthu
@Sheena-mh6rc
@Sheena-mh6rc Ай бұрын
ഇതു പോലെ ഒരു തിരിച്ചടി ആർക്കും തിരിച്ചു കിട്ടിയിട്ട് ഉണ്ടാവില്ല ഇതു കാണുന്ന അവരുടെ അവസ്‌ഥ
@parvathybhoomi
@parvathybhoomi Ай бұрын
അരുണും ശ്രീജിത്തും പൊളിച്ചു 🥰❤👏🏼👏🏼
@aranees711
@aranees711 Ай бұрын
അടിപൊളി മോനെ. സ്കിറ്റ്..... മൂക്കള ജാസ്മിൻ... ഇത് കാണും. bb ഇറങ്ങിയാൽ അപ്പോൾ മനസിൽ ആകും അവൾക്. ഇങ്ങനെ ഒക്കെ ആണ് ഞാൻ bb യിൽ ഉണ്ടായിരുന്നത് എന്ന്
@manjuaju5626
@manjuaju5626 Ай бұрын
ഇതൊക്കെ കാണുന്ന ജബ്രികളുടെ ഒരു അവസ്ഥ എന്റെ പൊന്നോ ഓർക്കാൻ വയ്യ 😂😂😂
@Anniyan777
@Anniyan777 Ай бұрын
നല്ല തൊലിക്കട്ടി ആണ് രണ്ടിനും.. ഇതൊന്നും ഏൽക്കില്ല
@foryouforyou1926
@foryouforyou1926 Ай бұрын
രണ്ടിനും ഉളിപ്പില്ല
@anaghasv8339
@anaghasv8339 Ай бұрын
വളർന്നു വരുന്ന കുട്ടികൾക്ക് അത് ആണായാലും പെണ്ണായാലും വീട്ടിൽ നിന്ന് നല്ല ശീലങ്ങൾ രക്ഷിതാക്കൾ പഠിപ്പിച്ചു കൊടുത്തു തന്നെ വളർത്തണം. അപ്പോൾ പെർഫെക്ട് ആവും എന്നല്ല. പക്ഷേ അതിൻ്റെ റിസൽട്ട് നമ്മുക്ക് വലുതാവുമ്പോൾ നമ്മളിലും സമൂഹത്തിലും നല്ലൊരു വ്യക്തിത്ത്വം ഉണ്ടാക്കിത്തരും. അല്ലെങ്കിൽ നാം എവിടെ പോയാലും സീറോ കാരക്ടർ ആയിപ്പോവും. കാരണം വീട്ടിൽ വളരുമ്പോൾ ശീലിക്കുന്ന കാര്യങ്ങൾ മാത്രമേ മറ്റെവിടെ പോയാലും നമ്മുക്ക് പുറത്തെടുക്കാൻ കഴിയുകയുള്ളൂ. അടിസ്ഥാനപരമായി ഒരു വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളും ശീലങ്ങളും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതിയൊക്കെ കുട്ടികളെ കുഞ്ഞിലെ ശരി തെറ്റുകൾ പറഞ്ഞ് രക്ഷിതാക്കൾ ശീലിപ്പിക്കണം. ഇല്ലെങ്കിൽ നമ്മുക്ക് വലുതാവുമ്പോൾ വ്യക്തി ബോധം ഇല്ലാത്തവരായി തീരും. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജാസ്മിനും ഗബ്രിയും. പ്രത്യേകിച്ച് ജാസ്മിനെ കണ്ടു ആരും പഠിക്കരുത്.bigg boss review ചെയ്യുന്നവർ വരെ അതു പറഞ്ഞു കഴിഞ്ഞു. പിന്നെ പെർഫോമൻസ് ഒന്നും പറയാനില്ല രണ്ടു പേരും അവരെ തേച്ചോട്ടിച്ചു.😂😂😂😂😂 ഇതൊക്കെ അവര് ചോദിച്ചു വാങ്ങിയതാണ്. കിടിലൻ സ്കിറ്റ് .❤❤❤❤
@Vellimoonga79
@Vellimoonga79 Ай бұрын
True ❤
@Sabeedhanajeeb
@Sabeedhanajeeb Ай бұрын
ഇതൊക്കെ ജബ്രി ഇരുന്ന് കണ്ടിട്ട് ഉണ്ടാവും ✊🤣
@Moly_saifu
@Moly_saifu Ай бұрын
ആ "clarity " മൈക്ക് use ആകാത്തത് ബാത്രൂംസൈഡിലെ സംസാരം കൂടി ഉൾപെടുത്തായിരുന്നു... Anyway അടിപൊളി ഊക്കിവിട്ടു രണ്ടിനേം 😂😂😂
@TheGhillie147
@TheGhillie147 Ай бұрын
ഗബ്രി പുറത്തിറങ്ങീട്ട് ഇതൊക്കെ കാണുന്നുണ്ടോ എന്തോ 😅
@Anzalazaan
@Anzalazaan Ай бұрын
ഗബ്രി കണ്ടു 😃😃😃
@suryarajan9168
@suryarajan9168 28 күн бұрын
ഈ skit വേദനിപ്പിച്ചു എന്ന് ഒരു ഇന്റർവ്യൂ പറയുന്നും ഉണ്ട് 😂
@kunjanra1776
@kunjanra1776 27 күн бұрын
Avan kandu.😂😂😂
@jithinjithus4371
@jithinjithus4371 Ай бұрын
ബ്ലോക്ക്‌ ഉണ്ടായ ആൾ ഇത് കണ്ടാൽ എന്താരിക്കുവോ അവസ്ഥ 😂
@chembanStefan
@chembanStefan Ай бұрын
Ayalde oru udayip block 😂
@annmarymazhuppel4148
@annmarymazhuppel4148 Ай бұрын
😂😂😂
@tinsythomas4581
@tinsythomas4581 Ай бұрын
Yadharatha block undagum😅😅
@ramlath7004
@ramlath7004 21 күн бұрын
😄😄
@saalirashisvlog410
@saalirashisvlog410 Ай бұрын
കാണാൻ പറ്റാത്ത വിഷമം ഇന്ന് തീർന്നു 🥰മുല്ല ചപ്രി... Wonderful😍😍😍ഒരുപാട് ഇഷ്ടം.. ഈ combo❤️
@Yaniffgg1
@Yaniffgg1 Ай бұрын
Knap
@Mujeeb.666
@Mujeeb.666 Ай бұрын
എന്നാലും ഈ രണ്ട് എണ്ണത്തിനെയും പൊക്കിപിടിച്ചോണ്ട് നടക്കുന്ന വിവരമില്ലാത്ത കുറെ ആളുകൾ ഉണ്ട് എന്നാണ് അതിശയം
@Kingini-id3iq
@Kingini-id3iq Ай бұрын
ചപ്രി...മുല്ല... സൂപ്പർ ഇത് കാണുന്ന ജബ്രി 😂😂😂
@rhythmoflove8313
@rhythmoflove8313 Ай бұрын
ഇതിലും വലുത് ഇനി സ്വപ്നങ്ങളിൽ മാത്രം😅😅😅😅😅😅 പൊളി സാനം
@varnasham
@varnasham 29 күн бұрын
മുല്ല പിറത്തിറങ്ങി കെട്ടാൻ വാക്ക് പറഞ്ഞ വന്റെ ഒപ്പം ഇരുന്നു കണ്ടാസ്വദി ക്കും 😂😂😂😂നല്ല തൊലി ക്കട്ടിയാണ്,,
@Sabeedhanajeeb
@Sabeedhanajeeb Ай бұрын
Bigboss കണ്ടിട്ട് കാണുന്നവർ ആണെങ്കിലെ അതിന്റെ കഥ മനസിലാകൂ 😊judges kanditillan manasilakam💯
@NightwolfD200
@NightwolfD200 Ай бұрын
ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു 😂😂
@Ameyaputhiyaveettil22Ame-fp5xz
@Ameyaputhiyaveettil22Ame-fp5xz Ай бұрын
Njaanum😁😁
@rimisharajan-je7ev
@rimisharajan-je7ev Ай бұрын
Meeee toooo
@NightwolfD200
@NightwolfD200 Ай бұрын
😂
@utharazheaven7883
@utharazheaven7883 Ай бұрын
Njanum😁😁😁... Daily keri nokum vanno enn
@Dreamy36940
@Dreamy36940 Ай бұрын
Me too
@zayusCakes
@zayusCakes Ай бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🤣😂ഇതൊക്കെ അവൾ കണക്കുമ്പോൾ ഉള്ള അവസ്ഥ 🤣അവരൊന്നും അതിനുള്ളിൽ ചെയ്തതിന്റെ 10 ഇൽ ഒന്ന് പോലും ഇല്ല 🤣🤣🤣🤣🤣
@swaz57
@swaz57 Ай бұрын
അവസാനം മുല്ലപ്പൂവിനേം കൊണ്ട് ബിഗ്ഗ്‌ബോസ് പോകും എന്ന് ഞങ്ങൾക്കും തോന്നുന്നുണ്ട് 😂 ഒരു കപ്പും കയ്യിൽ വെച്ച് കൊടുക്കും 😌
@EshaRijin-bq5hb
@EshaRijin-bq5hb Ай бұрын
വെറും വൃത്തികേടാൻ അവർ bb യിൽ കാണിച്ചത് ഇതൊന്നും ഒന്നുമല്ല കുറച്ചൂടെ add ചെയ്യണം
@ramanimohan5603
@ramanimohan5603 Ай бұрын
എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല ചപ്രിയും, മുല്ലയും ശരിക്കും അവതരിപ്പിച്ചു.
@ManeeshaBiju-xp5om
@ManeeshaBiju-xp5om Ай бұрын
ഈ Golden bumberJabri കൾ കാരണമാണെന്ന് ഓർക്കണം. സ്മരണ വേണം സ്മരണ😅😅😂
@ytofficial852
@ytofficial852 Ай бұрын
Mullayanu score cheythathu
@anuabhi6268
@anuabhi6268 Ай бұрын
അതുകൊണ്ട് നമിക്കണോ 😂
@himashaibu5581
@himashaibu5581 Ай бұрын
🤣🤣🤣🤣🤣
@sabeenasherief4416
@sabeenasherief4416 Ай бұрын
😂😂
@preethisree1973
@preethisree1973 Ай бұрын
🤣🤣🤣🤣👌👌 superb superb hafis കൊണ്ടുപോകുമോ മുല്ലയെ 🤣😂😂. ഇത്രയും ചിരിച്ച script വേറെ ഇല്ല ❤️
@PeterParker-kg6tx
@PeterParker-kg6tx Ай бұрын
Best tribute to jabris..😂😂😂 ഇത് കാണുമ്പോൾ കിട്ടുന്ന satisfaction വേറെ level 🎚️❤. (അവർ അവിടെ കാട്ടി കൂട്ടിയതിൻ്റെ കുറച്ച് എങ്കിലും reproduce ചെയ്തിട്ടുണ്ട്😂)
@deepakkpradeep6951
@deepakkpradeep6951 Ай бұрын
Le big boss: കൊന്നിട്ട് പോടാ 😂😂
@sreekuttan7111
@sreekuttan7111 Ай бұрын
Jabrikalk അപാര തൊലി കട്ടി ആണ് ഇതൊക്കെ ഒരു അവാർഡ് പോലെ ആവും jabrikalk😅😅😅
@canvaz12
@canvaz12 Ай бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു😂😅
@ponnuponnu8793
@ponnuponnu8793 Ай бұрын
കഥ അറിയാതെ ആട്ടം കാണുന്നപോലെ ജഡ്ജസ് ബിഗ് ബോസ് കാണുന്നു പോലും ഇല്ലായിരിക്കും പക്ഷെ കണ്ടവർക്ക് കറക്ട് ചിരി വരു രണ്ടു പേരും ഒറിജിലിനെ വെല്ലുന്ന പോലുണ്ട്
@Nijas_nasar
@Nijas_nasar Ай бұрын
പഴയ ജഡ്ജസ്നെ miss ചെയ്യുന്നു മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ ചിരിച്ച് ഒരു വഴി ആയേനെ😅😂😂😂
@aradhyadd3618
@aradhyadd3618 Ай бұрын
ഈ judges ന് ഇത് ആസ്വദിക്കാൻ പറ്റുന്നില്ല, അത്രത്തോളം hate spread ചെയ്യാന്.. Bullying ആണ്.
@renjinianeesh3398
@renjinianeesh3398 Ай бұрын
Athe butb A ayirikkanam enne ulu😂
@saru4683
@saru4683 Ай бұрын
These judges have standards...❤
@murshidasideeq3983
@murshidasideeq3983 Ай бұрын
ജാസ്മിൻ ന്റെ കട്ട്‌ ഉണ്ട് എല്ലാം അത് പോലെ തന്നെ ഡ്രസിങ് ഹെയർ സ്റ്റയിൽ എല്ലാം സൂപ്പർ
@asnamuhsin7296
@asnamuhsin7296 Ай бұрын
Enikum thonni😂😂
@susammageorge6533
@susammageorge6533 Ай бұрын
ശരിയാ
@shiji-ro6wj
@shiji-ro6wj Ай бұрын
ശരിയാ... ആ ചാടി തുള്ളൽ ഒക്കെ പെർഫെക്ട് 😅😅😅
@ushac.v3908
@ushac.v3908 18 күн бұрын
Sheriya
@nkcreations4507
@nkcreations4507 Ай бұрын
ഈ skit bigg boss house il കാണിച്ചാലോ pwoli ആയിരിക്കും😂😂😂😂
@ayoobrahiman8672
@ayoobrahiman8672 Ай бұрын
ഇത് ചപ്രി കണ്ടാൽ മതിയായിരുന്നു 😂
@Sheena-mh6rc
@Sheena-mh6rc Ай бұрын
പൊളിച്ചു. രണ്ടും ഇതു കാണണം 🤣🤣
@aswathyshreshta8997
@aswathyshreshta8997 Ай бұрын
ജീവിതത്തിൽ ഇത്രയും ചിരിച്ചിട്ടില്ല. അവസാനം കണ്ണ് നിറഞ്ഞു പോയി 😢🎉❤
@gokulkg9717
@gokulkg9717 Ай бұрын
Gabri ടെ വേഷം ഇതിലും നന്നായി കാണിക്കുന്നവർക്ക് life time settlement 🤣 ഓർമ്മ പെറ്റ മക്കളെന്നെപറയൂ 😅
@sruthik7696
@sruthik7696 Ай бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല ഇതിലും വലിയൊരു അടികൊടുക്കാൻ നിങ്ങൾക്കല്ലാതെ വേരാർക്കും പറ്റില്ല ചപ്രി & മുല്ല 🤣🤣🤣🤣
@ikkrumon3258
@ikkrumon3258 Ай бұрын
ജബ്രികൾ കാരണം പരിപാടി വൻപിച്ച വിജയം aay🔥
@jahanashereen.T
@jahanashereen.T Ай бұрын
കാണുന്നവരുടെ കണ്ണിന്റെ കുഴപ്പമാണെന്ന് പറയുന്ന ജാസ്മിൻ ഫാൻസിനു ഈ സ്ക്രിപ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു 😂.....
@anithapeter691
@anithapeter691 Ай бұрын
അടിപൊളി അവസാനം മുല്ലയെ പുള്ളിതന്നെ കൊണ്ടുപോവും അതോടുകൂടി അയാളുടെ അന്ത്യം 🤣🤣
@kashisaran1054
@kashisaran1054 Ай бұрын
മഞ്ജു ചേച്ചി, സാബു മോൻ, നസീർ ഇക്ക ഇവർ മതി... മഞ്ചു ചേച്ചിയുടെ വവ്വാൽ ചിരി miss ചെയ്യുന്നു 😌😌😌😌😌😌
@Kichusmedia_tech
@Kichusmedia_tech Ай бұрын
Gabri കണ്ടം വഴി ഓടിയെന്ന കേട്ടത്..... ജാസ്മിൻ ഇത് കാണാത്തത് ഭാഗ്യം 😂😂😂😂
@myworldfanz
@myworldfanz Ай бұрын
അവൾക്ക് നല്ല തൊലി കട്ടിയാ
@Kichusmedia_tech
@Kichusmedia_tech Ай бұрын
@@myworldfanz 😂😂
@user-mv1qe5dk2k
@user-mv1qe5dk2k Ай бұрын
ഇവര് രണ്ട് പേരും ഇനിയും അഭിനയിക്കണം നല്ല രസം ഉണ്ട് കാണാൻ😄😄😄😄😄😄
@sameenariyaz51
@sameenariyaz51 Ай бұрын
Bigbosil ലെ അവരുടെ കാട്ടി കൂട്ടലുകൾ ഇതുക്കും മേലെ 😂😂😂
@user-wi8ch6dv4t
@user-wi8ch6dv4t Ай бұрын
ജഡ്ജ്സ് ഈ ബിഗ്ഗ് ബോസ്സ് കണ്ടിരുന്നു എങ്കിൽ ഗോൾഡൻ ബസർ മതിയാക്കാതെ വന്നെന്നെ 👍🏻
@sreekuttymonichan2924
@sreekuttymonichan2924 Ай бұрын
അവര് കാരണം നടന്ന ഒരേ ഒരു നല്ല കാര്യം 🤭🤭
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 Ай бұрын
ഇവര് പൊളിച്ചു ചപ്രി മാരുടെ ഒരു അവസ്ഥ 🤣🤣😂😂😂
@reshmiullas1325
@reshmiullas1325 Ай бұрын
എനിക്ക് ചപ്രീടെ അവതരണം 😅🤣🤣🤣ഒരുപാട് ഇഷ്ടായി
@nizasworld8631
@nizasworld8631 Ай бұрын
ഇത് കാണുന്ന gabri 🤭🤭
@himashaibu5581
@himashaibu5581 Ай бұрын
🤣🤣🤣🤣🤣🤣👍🏻👍🏻
@ArshanaAachi-cn2cg
@ArshanaAachi-cn2cg Ай бұрын
Avastha 😂
@basilkgeorge6857
@basilkgeorge6857 Ай бұрын
ക്ലൈമാക്സ് അഖിൽ മാരാർ ഉന്നയിച്ച ആരോപണങ്ങൾ കൂട്ടി ചേർത്ത പോലെ ആയിട്ടുണ്ട് 😁
@Ss24703
@Ss24703 Ай бұрын
Ninte pengaleyum ammayeyum patti okke ithupole arelum aropanam nadathumbo nii serikum chill cheyyunn mnslayi 😂😂😂 niyokke verum vaazha plus njaramb rogii
@aditya3625
@aditya3625 Ай бұрын
​@@Ss24703ellardem pengalum ammamaarum ithpooley azinjaadi nadakkunnavar aano?🤔
@Ss24703
@Ss24703 Ай бұрын
​@@aditya3625 First of all, have some common sense. Mattulorde private life lekk ethinokkunne chorinja sobavam nirthu ennit game kananangil kanu. Mattulorde personal life discuss cheyyanum avare judge cheyyanum njn pogarilla. Ithupole ammaayi varthanathinu reply polum tharanpaadullathalla. Poyi valla jolim indengil nokk. Chumma voyeuristic mind ayit cheenju naari talk cheyyathe.
@aditya3625
@aditya3625 Ай бұрын
@@Ss24703 private lifea?? Ende ponnu maravaazeeee bigboss 1 public platform aanu, ath air il aakunna aa sec thottu ath public platformil vannu kazinju.. private aayitaanu udeeshikkanel athokke camerakku porel venam nadathan.. ijaathi kezangan purogamanavaadhi🤣🤣🤣 Joli undel nookano? Tangalkku joli ullondaano ivide comments ittu nadakkanathu?🤣🤣
@Ss24703
@Ss24703 Ай бұрын
​@@aditya3625 maravazhe parayunnenkelkkal alla ente job. Bb oru public platform anu but relationships athu orothardem privacy anu. Pinne ninnepole jolim kulim elland sthrikalethanne vruthiked prnj nadakkunne alalla njn. Evening job kazhinj onnu relax cheyyana comedy programs kanaru....athil polum racism, caste discrimination, sthrikalk ethire ulla defamation okke Kandappol comment cheythu. Ponnu vaazhe ithu Mazhavil manorama channel anu allathe BB house alla.
@Aadhya006
@Aadhya006 Ай бұрын
അവർ അവിടെ കാണിച്ചുകൂട്ടിയതിന്റെ അത്രേം ഇല്ല ഇത് 😂😂
@Aadhavan2952
@Aadhavan2952 Ай бұрын
Correct ഒരു രക്ഷയില്ല ശെരിക്കും അവരെ പോലെ തന്നെ 😂😂
@PSakhil006
@PSakhil006 Ай бұрын
ഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം 😂😂😂😂😂
Wait for the last one! 👀
00:28
Josh Horton
Рет қаралды 48 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 285 М.
Tom & Jerry !! 😂😂
0:59
Tibo InShape
Рет қаралды 41 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 2,8 МЛН
Хитрая Девушка Хочет Сделать ЭТО!
0:43
ЭРМОНДО
Рет қаралды 3,3 МЛН