'മുംബൈ 26/11' | 'Mumbai 26/11 - Tales of Valor' | Vallathoru Katha Ep

  Рет қаралды 490,915

asianetnews

asianetnews

6 ай бұрын

'മുംബൈ 26/11' | 'Mumbai 26/11 - Tales of Valor' | Valathoru Katha Ep#169
#mumbaiattacks #mumbai #india #mumbaipolice #mumbaiattack #vallathorukatha #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 931
@noufalvgd7593
@noufalvgd7593 6 ай бұрын
ബാബു സർ പറയാൻ വിട്ടുപോയ ഒരുമലയാളിയായ ധീര ജാവനുണ്ട് ജീവിക്കുന്ന രക്തസാക്ഷി NSG comando മനോജ്‌ സർ 🔥 താജ് ഹോട്ടലിൽ വച്ചുള്ള ഏറ്റ്മുട്ടലിൽ ശത്രു വിന്റെ ഗ്രെനെഡ് തലകൊണ്ട് തട്ടി മാറ്റി പൊട്ടിത്തെറിച്ചപ്പോൾ ഒരു പീസ് ഇന്നും തലയിൽ ഇരിപ്പുണ്ട് പറയാതെ വയ്യ ആ ധീരനെ കുറിച്ച് ഇന്നും നമ്മുടെ സേനയുടെ ഭാഗമാണ് അദ്ദേഹം 🇮🇳നിങ്ങളുടെ വർണ്ണനയിൽ അദ്ദേഹത്തെ ഉൾപെടുത്താത്തത്തിൽ ഖേദിക്കുന്നു, സന്ദീപ് സർ 😔🙏😢
@shadowwalker7439
@shadowwalker7439 6 ай бұрын
Manoj alla P V manesh
@vaishakhsailor3956
@vaishakhsailor3956 6 ай бұрын
From Kannur.. Nerittu kandittundu..naattile pala paripadikalilum guest aayi ❤
@jayeshjdas
@jayeshjdas 6 ай бұрын
35.59ശ്രെദ്ധിക്കുക ബ്രോ
@shadowwalker7439
@shadowwalker7439 6 ай бұрын
@@vaishakhsailor3956 njan adhehathinodoppam service cheythittund
@jitheshjithu6229
@jitheshjithu6229 6 ай бұрын
Oru minnayam pole photo mathram
@sruthi7073
@sruthi7073 6 ай бұрын
ആദ്യമേ തന്നെ നന്ദിയും സ്നേഹവും ആദരവും നിറച്ച് ഇന്ത്യൻ ആർമി ക്കും മറ്റ് സേനാ വിഭാഗങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്❤.ഈ എപ്പിസോഡ് സൂപ്പർ ആയി അവതരിപ്പിച്ച ബാബു ചേട്ടനിരിക്കട്ടെ 100 കുതിര പവൻ😌
@openabin
@openabin 6 ай бұрын
There was not only Indian Army, but Mumbai Police, Indian Navy many more agencies were also involved.
@blazenewschannel
@blazenewschannel 4 ай бұрын
🎖🪖😎😊
@salafmuhammad2936
@salafmuhammad2936 6 ай бұрын
*മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ* ❤❤❤❤
@satheeshvinu6175
@satheeshvinu6175 6 ай бұрын
ഓരോ സൈനികരും, മേജർ സന്ദീപ് ഉണ്ണികൃഷ്ണനും കണ്ണീരിൽ കുതിർന്ന പ്രണാമം. മരിച്ചാലും നിങ്ങളെ വിടില്ല എന്ന വ്യക്തമായ അറിയിപ്പായിരുന്നൂ ഇവർ. 1) കസബിനെ ചേർത്തു പിടിച്ചു വെടിയുണ്ടകൾ നെഞ്ചിലേറ്റു വാങ്ങിയ ആ പോലീസ് കാരനെ ഓർക്കുമ്പോൾ എന്ടെ കണ്ണുകൾ ഇന്നും എപ്പോഴും നിറയാറുണ്ട്. 2) നിങ്ങൾ വരണ്ട, ഞാൻ നോക്കിക്കോളാം , എന്ന സന്ദീപിന്റെ വാക്കുകൾ , നാടാണ് വലുത് ജീവനല്ല എന്നു തെളിയിക്കുന്നു. ഒരിക്കൽ കൂടെ നമുക്ക് വേണ്ടി നമ്മുടെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ ഓരോരുത്തർക്കും കണ്ണീർ പ്രണാമം. We are PROUD of you ....
@shafeequekuzhippuram2693
@shafeequekuzhippuram2693 6 ай бұрын
മുബൈ ഭീകര ആക്രമത്തിൽ ജീവൻ പൊലിഞ്ഞ സാധാരണക്കാർ , പോലീസ് ഉദ്യോഗസ്ഥർ ധീര ജവാൻ മാർ , അതിനെതിരേ പോരാടിയ ധീര ജവാൻ മാർ എല്ലാവർക്കും Big Saluit ❤❤
@muralidathan-bo1lr
@muralidathan-bo1lr 6 ай бұрын
ഭീകരതയെ വാരിപുണ്ണർന്ന പാകിസ്ഥാന് ദൈവം കൊടുത്തശിക്ഷ ആണ് ഇന്നത്തെപട്ടിണി 😭😭😭😭
@akhilmp-xb1go
@akhilmp-xb1go 5 ай бұрын
പട്ടിണി യിൽ india ആണ് മുകളിൽ bro
@justintomjoseph1173
@justintomjoseph1173 4 ай бұрын
​@@akhilmp-xb1goപാകിസ്ഥന്റെ ഇന്നിന്റെ അവസ്‌ഥ ആണ് ഉദ്ദേശിച്ചത്
@youwithme3652
@youwithme3652 6 ай бұрын
അന്ന് മോഡി ഗവണ്മെന്റ് ആയിരുന്നെങ്കിൽ ഇന്ന് ചിലപ്പോൾ pak ഉണ്ടായിരിക്കില്ല. ഏതു ഗവണ്മെന്റ് ആണെങ്കിലും nation fist എന്ന തോന്നൽ വേണം. ഇപ്പോൾ ഉള്ള ഇന്ത്യ ഗവണ്മെന്റ് അതു വേണ്ടുവോളം ഉണ്ട് so iam proud ✨🇮🇳
@jayakrishnan1702
@jayakrishnan1702 6 ай бұрын
100%❤❤
@mrsquadrunner777
@mrsquadrunner777 6 ай бұрын
Comedy aano😂😂
@josxavier1975
@josxavier1975 6 ай бұрын
​@@mrsquadrunner777no bro athu sathiyam annu njnnum neum ellarum India enna otta vikaram allle
@raheeemkk10
@raheeemkk10 6 ай бұрын
ഒരു കോപ്പും ഇല്ല മോഡി 10 വർഷം പൂർത്തോയക്കുന്നു എന്നിട്ട് ഈ ഭീകരവാദികൾക്കെതിരെ എന്ത് ചെയ്തു ഇന്ത്യയുടെ സ്ഥലം ചൈന കയ്യേറി അവിടെ അവർ ഒരു village ഉണ്ടാക്കി എന്ത് കോപ്പാണ് ഈ പറയുന്ന കപട രാജ്യസ്നേഹികൾ ചെയ്തത്?
@sdqmedia1428
@sdqmedia1428 6 ай бұрын
ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തി ആരുമറിയാതെ ഈ മിഷൻ അവസാനിപ്പിച്ചേനെ ജീീീ 😅😅😅😅
@binujohn0007
@binujohn0007 6 ай бұрын
മേത്തൻ മാർ ലോകത്തിനു തന്നെ ഭീഷണി ആണ്..
@muthupanditrolls.2.037
@muthupanditrolls.2.037 6 ай бұрын
Kasa kunjungalo. Krisanghii
@Aju.K.M-Muz
@Aju.K.M-Muz 6 ай бұрын
മുസ്ലിം മേത്തന്മാർ ആണെങ്കിൽ ക്രിസ്ത്യനസും മേത്തന്മാർ അതുപോലെ സൗത്തിലെ ആര്യൻസും മേത്തന്മാർ ആണ് 😌 മുസ്ലിമിനും ആര്യൻസിനും ആയിരക്കണക്കിന് വർഷത്തെ അടിത്തറ സൗത്ത് ഇന്ത്യയിൽ ഉണ്ട്, പക്ഷെ ക്രിസ്ത്യൻസ് അങ്ങനെ അല്ല, മതമാറ്റപെട്ടവർ മാത്രമാണ് നിങ്ങൾ 👍
@binujohn0007
@binujohn0007 6 ай бұрын
@@Aju.K.M-Muz അയിന് 👻
@human9438
@human9438 6 ай бұрын
​@@muthupanditrolls.2.037എന്ന് ലോകത്തുള്ള കോടി കണക്കിന് ആളുകളെ പരലോകത്തു കേറ്റിയ ക്രിസങ്കി ഒപ്പ്
@symphonynaturesmusic2097
@symphonynaturesmusic2097 6 ай бұрын
​@@muthupanditrolls.2.037കാസ എവിടെയാണെടോ ഭീകര ആക്രമണം നടത്തിയത്. വൃത്തികെട്ട മത ആശയത്തിനു വേണ്ടി വാദിക്കാൻ നാണമില്ലേ തനിക്കു
@troll01024
@troll01024 6 ай бұрын
രാജ്യസുരക്ഷ 2014 ന് ശേഷം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.
@hadhisulaiman
@hadhisulaiman 6 ай бұрын
Seri
@Lucifer123k
@Lucifer123k 6 ай бұрын
ഹഹഹ ഹഹ😂😂പൂൽവാമ😂
@parninamkudu8483
@parninamkudu8483 6 ай бұрын
Myr punde vargyade kooti enn paraa
@RajeshSK-jd5vv
@RajeshSK-jd5vv 6 ай бұрын
​@@Lucifer123kകോൺഗ്രസ് വന്നാൽ പുൽവാമ പോലെ എല്ലായിടത്തും പൊട്ടും
@hadhisulaiman
@hadhisulaiman 6 ай бұрын
@@Lucifer123k athe
@laluperumbavoor7811
@laluperumbavoor7811 6 ай бұрын
ഭീകരവാദം തുലയട്ടെ.... ഭീകരവാദികൾ നശിക്കട്ടെ 🇮🇳🇮🇳🇮🇳
@afsalshazz5996
@afsalshazz5996 6 ай бұрын
@Aju.K.M-Muz
@Aju.K.M-Muz 6 ай бұрын
Yes
@Homei_skills1033
@Homei_skills1033 6 ай бұрын
🤲🤲🤲🤲
@mymemories8619
@mymemories8619 6 ай бұрын
അമേരിക്കയാണ് ഒന്നാമത്തെ ഭീകരവാദി സ്പോൺസർ രാഷ്ട്രം
@hu-zixo2764
@hu-zixo2764 6 ай бұрын
@user-gs6tn7mm7u
@user-gs6tn7mm7u 6 ай бұрын
*ഏത് ആശയമാണ് ആ മനുഷ്യരെ ഇത്രയും ക്രൂരന്മാരക്കിയത് ഒറ്റ ഉത്തരമേ ഉള്ളൂ മതം* *മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന് ഏതോ തത്വചിന്തകൻ പറഞ്ഞത് എത്ര ശരിയാണ്* 😔😔😔
@xter124
@xter124 6 ай бұрын
പക്ഷെ ലോകത്ത് നിലവിൽ ഒരൊറ്റ മതമാണ് തീവ്രവാദംനടത്തുന്നത് ... ലോകത്ത് എല്ലായിടത്തും ഈ കോതം പ്രശ്നമുണ്ടാക്കുന്നു
@sayyidabdulvahid6057
@sayyidabdulvahid6057 6 ай бұрын
Hemand karkarek സങ്കികൾ മാത്രമേ ശത്രുക്കൾ ആയിട്ടുള്ളു
@christincherian4315
@christincherian4315 6 ай бұрын
Qur'an
@rashidp3559
@rashidp3559 6 ай бұрын
ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നത് ക്രിസ്ത്യാനികൾ ആണ്
@bobbyrenjan4864
@bobbyrenjan4864 6 ай бұрын
​@@rashidp3559pakshe athonnum mathathinte perum paranj alla. Pakshe muslims allahuvinte perum paranjalle kafirukale kollunath. Kashmir pandittukalude kaaaryam thanne ettavum velya udaharanam
@jaisjohn4532
@jaisjohn4532 6 ай бұрын
കസബിന് വേണ്ടി പ്രാർത്ഥിച്ച രാജ്യസ്നേഹികളുടെ കമെന്റ് എവിടെ 🤣
@rashidp3559
@rashidp3559 6 ай бұрын
ഗോഡ്സ കുഞ്ഞുങ്ങൾ ആവുമെല്ലെ
@bobbyrenjan4864
@bobbyrenjan4864 6 ай бұрын
​@@rashidp3559alla allahuvinte theevravadikal
@bharat3587
@bharat3587 6 ай бұрын
​@@rashidp3559അല്ല കസബിന് വേണ്ടി മയ്യത്ത് നമസ്കാരം നടത്തിയ മുസ്ലിം ജിഹാദികളെ എന്ന് ഉദ്ദേശിച്ചത്
@rajgop-vn9fi
@rajgop-vn9fi 6 ай бұрын
​@@rashidp3559SUDAPIKALUDE MONGAL Theernille 😂
@ExMuslimKerala_India
@ExMuslimKerala_India 6 ай бұрын
​@@rashidp3559myre kasab ne paranja ninak entha itrem pollan
@crizjobs7934
@crizjobs7934 6 ай бұрын
മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ 🎉❤👍
@adhikrishnaprabhakumar1466
@adhikrishnaprabhakumar1466 6 ай бұрын
ഈ വീഡിയോ ഇന്ന് മലയാളം ന്യൂസിൽ ഇട്ടപ്പോൾ ചെറിയ സന്തോഷം തോന്നി. കാരണം ഞാൻ വിചാരിച്ചു ഈ ദിവസം, മേജർ.സന്ദീപ്‌ ഉണ്ണികൃഷ്ണൻ എന്ന ഓഫീസറിനെ കേരളം മറന്നു എന്ന്. ഹിന്ദി ന്യൂസ്‌ ഈ വീഡിയോ ഇട്ടിടുണ്ട്. ഇപ്പോ നോക്കിയപ്പോ മലയാളം ന്യൂസ്‌ ഇട്ടു. നിങ്ങൾ എല്ലാവരും മേജർ film പോയി കാണണം. Patriotism, goosebumps 🇮🇳🙏🏻🪖😢🫡💔🥀🥀
@praveen-ut4vz
@praveen-ut4vz 6 ай бұрын
മേജർ സിനിമ കണ്ട് കരഞ്ഞ് പോയി ശെരിക്കും അടിപൊളി movie ahnu same stroy സിനിമ ആക്കിയത് അണ് 😭🥲 ബിഗ് സല്യൂട്ട് മേജർ സന്ദീപ് സർ എൻ്റെ വീടിൻ്റെ പണി കഴിഞ്ഞാൽ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻടെ ഒരു ഫോട്ടോ frame cheytu vekkaum ഭാവിയിൽ എൻ്റെ മക്കൾ ഇതാരാണ് എന്ന് ചോദിക്കുംബോ പറഞ്ഞു കൊടുക്കണം ഇന്ത്യയുടെ ഒരു പുലികുട്ടി സൈനികൻ്റെ കഥ താങ്കളുടെ ഭാഷയിൽ പറഞാൽ "വല്ലാത്തൊരു കഥ"
@mujeebpullanipattambi
@mujeebpullanipattambi 2 ай бұрын
🫡🫡🫡🫡🫡🫡🫡🫡🫡🫡🫡
@achun3328
@achun3328 6 ай бұрын
ഹമാസ് fans ന് ദഹിക്കില്ല ഈ എപ്പിസോഡ്.
@user-zz2pu8sb9t
@user-zz2pu8sb9t 6 ай бұрын
സമാധാനത്തിന്റെ മതമാണ് ഞമന്റെ മതം 🐷😂
@AmrithaK-cj8lu
@AmrithaK-cj8lu 6 ай бұрын
അതെ
@cuttingman007
@cuttingman007 6 ай бұрын
Poralikal😂😂
@akhilrajbaburajan9659
@akhilrajbaburajan9659 Ай бұрын
വെറും സമാധാനം കാക്കണേ നാഥാ 🙏😂😂😂😂
@ULLASMU
@ULLASMU 6 ай бұрын
ഒരുപാട് തവണ 26/11 വീഡിയോ ചെയ്യാൻ ഞാൻ അഭ്യർത്ഥിച്ചിരുന്നു. ഇന്ന് ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി
@suhairbinabdulsathar6270
@suhairbinabdulsathar6270 6 ай бұрын
Already cheythittundennu thonnunnu..munney pulliyude voicil kettathaayi oroorma
@jayarajvirat18vm88
@jayarajvirat18vm88 6 ай бұрын
കാത്തിരുന്ന എപ്പിസോഡ് ബാബു ഏട്ടൻ പറയുന്നത് കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം ❤😊😅😅
@ajmalabdul
@ajmalabdul 6 ай бұрын
🎉sr😮
@KiranMenon-jy2ed
@KiranMenon-jy2ed 6 ай бұрын
ഇസ്ലാമിന്റെ കൂടെ പിറപ്പുകളാണ് ഇരവാദവും ഭീകരവാദവും😡😡😡 Sandeep Unnikrishnan🌹🌹🌹
@muzammilnazim1337
@muzammilnazim1337 6 ай бұрын
ആണാ.... വല്ല്യ കാര്യം ആയിപ്പോയി
@antonyjoseph2936
@antonyjoseph2936 6 ай бұрын
​@@muzammilnazim1337terrorist spotted😂
@suhairbinabdulsathar6270
@suhairbinabdulsathar6270 6 ай бұрын
Islaminte mathramallaa..mathathil kooduthath chinthichu brainwash aayapettavar ellam theevravadha mentality ullavaraanu...athella mathathilum und🤝
@muhammedshareekh7008
@muhammedshareekh7008 5 ай бұрын
nalloru karachil🤣🤣
@justarandomguy537
@justarandomguy537 4 ай бұрын
@@muzammilnazim1337 ayin
@NadeeshCherian
@NadeeshCherian 6 ай бұрын
മോദി എന്ന ആൺകുട്ടി വരുന്നതിനു മുൻപ്, ഇന്നെവിടെ പൊട്ടും എന്ന് ചിന്തിച്ചു ഫ്ലാറ്റിൽ നിന്ന് ജോലിക്കു ഇറങ്ങിയിരുന്ന ഓർമ്മകൾ! ജയ് ഹിന്ദ് 😇
@rashidp3559
@rashidp3559 6 ай бұрын
കള്ളനെ പിടിച്ചു പോലീസ് ആക്കിയപ്പോൾ ആ നാട്ടിലെ മോഷണം നിന്നു
@NoName-ql2lf
@NoName-ql2lf 6 ай бұрын
ഹാ 😄😄...അടിപൊളി... മോഡി എന്ന ആൺകുട്ടി വരുന്നതിന് മുൻപ് ആളുകൾക്ക് നേരെ ആയിരുന്നു തീവ്രവാദ ആക്രമണം ഉണ്ടായിരുന്നുള്ളൂ... മോദി വന്നതിന് ശേഷം അത് നേരിട്ട് പട്ടാളക്കാർക്ക് ആയി...2016ഇൽ ഉറി ആക്രമണം..2019ഇൽ പുൽവാമ..അവർക്ക് വരെ മനസ്സിലായി ജീ യെ കൊണ്ടു ഒന്നിനും പറ്റൂല ന്ന് 😄.. അത് കൂടാതെ എത്ര ആക്രമണങ്ങൾ..2014ന് ശേഷം മുപ്പത്തി മൂന്നോളം തീവ്രവാദി ആക്രമണങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്
@ABUPOP
@ABUPOP 6 ай бұрын
​@@NoName-ql2lfathu mone sudu aayond thonnunnatha
@proudbharatheeyan23
@proudbharatheeyan23 6 ай бұрын
​@@rashidp3559തീവ്രവാദികൾക്ക് ഭയം ഉണ്ടാകുന്ന ഒറ്റ പേര് നരേന്ദ്ര ദാമോദർ ദാസ് മോദി
@Ben_Alexander.
@Ben_Alexander. 6 ай бұрын
​@@rashidp3559taqqiya taqqiya
@karuppanmaster4938
@karuppanmaster4938 6 ай бұрын
കോൺഗ്രെസ്സുകാർ ആർ എസ് എസ് ന്റെ തലയിൽ വെച്ച് പുസ്തകം ഇറക്കി . കസബിനെ കിട്ടിയിലായിരുന്നു എങ്കിൽ ഹിന്ദുക്കളുടെ മേലെ വെച്ച് കെട്ടാനിരുന്ന കേസ് . കോൺഗ്രസ് ചെയ്ത പോക്രിത്തരങ്ങളിൽ ഒന്ന് മാത്രം . ….
@shafeeqkuthaniyil2235
@shafeeqkuthaniyil2235 6 ай бұрын
മക്ക മസ്ജിദ്, മലേഗാവ് ഒക്കെ ചെയ്തവർ ഇന്ന് MP യാണ്
@rahulpuliyath6213
@rahulpuliyath6213 6 ай бұрын
മലേഗാവ് സ്ഫോടനം കഴിഞ്ഞ ശേഷം എത്ര വർഷം so called സെക്കുലർ കോൺഗ്രസ്‌ ഇന്ത്യ ഭരിച്ചു എന്നിട്ടേ എന്തെ ഒരു ആരോപണം പോലും തെളിയിക്കാൻ സാധിക്കാതിരുന്നത്?@@shafeeqkuthaniyil2235
@user-yk7dk6ts7s
@user-yk7dk6ts7s 6 ай бұрын
​@@shafeeqkuthaniyil2235ഇന്ത്യയിലെ ഏറ്റവും വലിയ കലാപം ആയ സിഖ് വിരുദ്ധ കലാപം നടത്തിയ ടീംസ് ആണ് കോൺഗ്രസ്സ് കാര് അത്രേം വരുവോ?? 🤌🤫
@theimpaler7005
@theimpaler7005 6 ай бұрын
​@@user-yk7dk6ts7sCongress ne pole naanavum maanavum vittu jeevikkunna naayinte makkal vere undavilla
@karuppanmaster4938
@karuppanmaster4938 6 ай бұрын
@@shafeeqkuthaniyil2235 Understand your frustration. Your propaganda will not work under Modi rule. Kasab was portrayed as Hindu and congress released book. We will vote for Modi just to eliminate terrorism.
@sasindranathan
@sasindranathan 6 ай бұрын
കളള മതേതരത്വം പറഞ്ഞു മത പ്രീണനം നടത്തി ജനാധിപത്യത്തിന് ഭീഷണി ആയ ഇടത് പിശാചുക്കളാണ നാടിന് ഭീഷണി .
@FanFightFunVideos
@FanFightFunVideos 6 ай бұрын
രാഷ്ട്രീയ ലാഭത്തിനായി വിഷം തുപ്പുന്ന വർഗീയ വാണങ്ങൾ ആണ് ഇന്ത്യക്കും ഇന്ത്യൻ ജനാതിപത്യത്തിനും ഭരണംഘടനക്കും മതേതരത്വ ഭീഷണി.
@vishnusukumaran5565
@vishnusukumaran5565 6 ай бұрын
ഇടത് വിപ്ലവം നാട് നശിപ്പിച്ചിട്ടെയുള്ളു.... ഉദാഹരണങ്ങൾ ഏറെ.....
@skid8235
@skid8235 6 ай бұрын
നല്ല നാളേക്ക് കപട ഇടത് പക്ഷം വേണ്ട
@askmajeed
@askmajeed 6 ай бұрын
Sangis are real enemy of India
@shinybinu6154
@shinybinu6154 5 ай бұрын
​@@vishnusukumaran5565athe ..china😅..enthinum ethinum vendathu Chinese.. ..
@VishnuredIndian
@VishnuredIndian 6 ай бұрын
37:44 38:29 ഇപ്പോളും ഉത്തരം കിട്ടാതെ കുറെ ചോദ്യങ്ങൾ ഒരു കാര്യം കറക്റ്റ് ആയിട്ട് അറിയാം കേരളത്തിന്റെ പേര് കറാച്ചി എന്ന് വൈകാതെ ആവും 34:54 to 35:23 to 36:02 that's truth 😬 മുന്നേ അറിഞ്ഞിട്ടും ഒന്നും ചെയ്തില്ല ഓർക്കണം 2001ലാണ് വേൾഡ് സെന്റർ ആക്രമിച്ചത്🤔
@crizjobs7934
@crizjobs7934 6 ай бұрын
നേരിട്ട് കണ്ട കഥ അത് വല്ലാത്തൊരു കഥ തന്നെ 👍👍👍
@LeYoKo0
@LeYoKo0 6 ай бұрын
Jews vs islam (🇮🇱vs 🇵🇸) America vs islam (9/11) Hindus vs islam (26/11) Christians vs islam ( France 🇫🇷and Europe conflict) എല്ലായിടത്തും മുസ്ലീങ്ങളാണ് പ്രശ്നക്കാരൻ
@Reus...
@Reus... 6 ай бұрын
🔥☝🏼
@hello2020
@hello2020 5 ай бұрын
Jews (Israel) vs Islam - Due to British problematic division of the land to Israel & Gaza and West Bank America vs Islam - Mostly for oil and to become global power (like creating Osama Bin Laden to defeat Russia and then removing Saddam and creating ISIS and so on) Hindu Vs Islam - Again British "Cow & Pig" game during Indian Independent movement and subsequent problematic partition of India and West Pakistan and East Pakistan on other side ! Christian Vs Islam - and so on IN Short, 90% of the problem are due to TWO ENTITIES -- old colonialist - Britain, and new generation colonialist - America (If you see the basic cause of each problem, you can understand) But unfortunately all blame on the head of Islam, like Shikhari Shambu.
@shefeekhpoyil3776
@shefeekhpoyil3776 5 ай бұрын
MANGO ULLA MAVIL ALLE AALUKAL KALLERIYOOOO
@jibinthomas131
@jibinthomas131 5 ай бұрын
​@@shefeekhpoyil3776 മേത്ത പന്നി വന്നല്ലോ😂
@shefeekhpoyil3776
@shefeekhpoyil3776 5 ай бұрын
@@jibinthomas131 Panni nitachan
@neo3823
@neo3823 6 ай бұрын
Shave Gaza team 🤲🐫🐪😂😂😂 6 am nootandu kaatu arabi Balarama viswasi Mandanmar 😂😂😂
@neo3823
@neo3823 6 ай бұрын
@@thewaystosuccessBro itoke Manushyar undakiya katakal aanu people will understand and think if provoked 😂😂😂 My Stand is Muslims are victims of islam . matangal tulayate 😊❤
@neo3823
@neo3823 6 ай бұрын
@@thewaystosuccessAhhh bro pinne Ayesha 6 vyasu 😢😢
@sreeniranjan6353
@sreeniranjan6353 6 ай бұрын
​@@thewaystosuccessfb lu ആണേൽ പിടിക്കും yt ല് എങ്ങനെ പിടിക്കാൻ ആണ് എടുത്തോണ്ട് പോ മദ്രസ പൊട്ട
@chrisleo8856
@chrisleo8856 6 ай бұрын
ദൈവത്തിനു വേണ്ടി കൊല്ലാൻ പഠിപ്പിക്കുന്ന ഒരേ ഒരു മതം - 😂😂😂😂സ്വയം സമാധാന മതം എന്ന് അവകാശപ്പെടുന്നു ....
@parninamkudu8483
@parninamkudu8483 6 ай бұрын
Punde id puram rajyaten vann cheydadaan allade madattinde preshnem alla 😂😂😂😂
@saheerneyyan5186
@saheerneyyan5186 6 ай бұрын
ദൈവത്തിന് വേണ്ടി കൊല്ലാൻ എവിടെയാണ് പറയുന്നത് മോനെ കാണിച്ചു തന്നെ...
@yethuremesh3678
@yethuremesh3678 6 ай бұрын
​@@saheerneyyan5186kakkanmar analo ethelam kanich kutune. Swargam kitan
@AmrithaK-cj8lu
@AmrithaK-cj8lu 6 ай бұрын
അതെ
@bhagyaanil6253
@bhagyaanil6253 6 ай бұрын
​@@saheerneyyan5186pinne enthina aalukale kollunna
@vinilphilip
@vinilphilip 6 ай бұрын
Proud Be An ഇന്ത്യൻ 🇮🇳🇮🇳❣️❣️
@anshid007
@anshid007 6 ай бұрын
But indian flag areela alle😂😂 kashtam 🇮🇳🇮🇳💪
@krishnakumar-yw7fm
@krishnakumar-yw7fm 6 ай бұрын
കസബിന് വേണ്ടി പ്രാർത്ഥിച്ച പാക്കിസ്ഥാനി മുസ്ലീങ്ങളുടെ ജാര സന്തതികൾ ഇപ്പോഴും കേരളത്തിൽ തന്നെയുണ്ടു... ജാഗ്രത
@gokulmenon3897
@gokulmenon3897 6 ай бұрын
ഇന്ത്യൻ മീഡിയയുടെ സ്വർത്ഥത അന്ന് ലോകം കണ്ടു
@fuhrer6819
@fuhrer6819 6 ай бұрын
Oct 7 ന് ഹമാസ് നടത്തിയ തീവ്രവാദത്തിന് similiar ആയ situation..😢😢
@user-mp7eu8nb9j
@user-mp7eu8nb9j 5 ай бұрын
I don't understand why U guys still can't sympathy more to that happened to your own country more than you can even say that Islam radicles has caused it and it is a problem to be noticed so pitty full that you will stand with religion more than your own country which gave you everything really sad
@FyodorDostoevsky1
@FyodorDostoevsky1 6 ай бұрын
മരിക്കാൻ ഭയം ഇല്ലാത്തവരെ ആണ് നാം ഭയക്കേണ്ടത് .അവർ എന്തും ചെയ്യും . ഇവിടെ മരിച്ചാൽ സ്വർഗത്തിൽ പോകാം എന്ന് പറഞ്ഞു പടിപ്പിക്കാതെ ഇരിക്കുക .
@harikm8964
@harikm8964 5 ай бұрын
A
@KnowTheTruth_AK
@KnowTheTruth_AK 5 ай бұрын
മരിക്കാൻ ഭയമില്ലാത്ത ധീരന്മാർ ഉള്ളതുകൊണ്ടാണ് നമ്മൾ ഭയമില്ലാതെ ഉറങ്ങുന്നത് എന്ന് മറക്കണ്ട.. ❤👮
@FyodorDostoevsky1
@FyodorDostoevsky1 5 ай бұрын
@@KnowTheTruth_AK അവരൊന്നും നിരപരാധികളെ കൊലാറില്ല.
@soumya_gopinath
@soumya_gopinath 6 ай бұрын
എല്ലാം ഥള്ളാന് മാണ്ടിയാണ് എന്നുള്ളതാണ് ഒരേ ഒരാശ്വാസം 🙏🙏.
@sayyidabdulvahid6057
@sayyidabdulvahid6057 6 ай бұрын
കാവി beekarare തുറന്ന് കാണിച്ച hemand karkare എന്ന Ips ഓഫീസർ ആണ്
@neo3823
@neo3823 6 ай бұрын
Pocso Mammed Matruka 😂
@neo3823
@neo3823 6 ай бұрын
@@sayyidabdulvahid6057Neymeen 🐟 Balance ayi 🤲
@hannaprime510
@hannaprime510 6 ай бұрын
​@@thewaystosuccessjihad cheythal kittunna swargathinte peru enthada uvve
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 6 ай бұрын
തീവ്രവാദികൾ പറയുമ്പോ ചിലർക്ക് പൊള്ളും സ്വാഭാവികം 🤌
@shahxyz7402
@shahxyz7402 6 ай бұрын
I saw a lot of Indian Muslims especially malayali and tamil muslims supporting and loving Pakistan and Pakistan cricket team during last cricket world cup matches. Pakistan is not like Australia and Newzealand. Pakistan is responsible for thousands of deaths of Indian civilians and soldiers since 1947,but Indian Muslims love and support Pakistan by forgetting everything just because Pakistan is an Islamic Nation these people are sleeper cells they may repeat incidents like mumbai attack if governments like congress rule India.
@Reus...
@Reus... 6 ай бұрын
What about englad cricket fans in India. majority bindus supporting them
@Reus...
@Reus... 5 ай бұрын
@@sanu9550 India gate poyi nokk nayinte mone ettavum kudthl martyr's name muslims nte aan Indiakk Vendi
@crabb3607
@crabb3607 4 ай бұрын
Ur right 👍
@EducareStudycentre
@EducareStudycentre 2 ай бұрын
​@@Reus...Is the relationship between hindus and England. Atleast England is not a world disaster like pak
@Ashhad10
@Ashhad10 6 ай бұрын
കോൺഗ്രസ് ഭരണ കാലത്ത് നടന്ന ദുഖകരമായ സംഭവം , ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാവില്ല ഇന്ത്യ is strong under പിഎം മോഡി ❤
@jobythomas3151
@jobythomas3151 6 ай бұрын
അപ്പൊ പത്തൻകോട്ട് ഇൽ നടന്നതാ...
@akhi492
@akhi492 6 ай бұрын
പത്താൻകോട്ട്... അറുണചലിലെ ചൈനീസ് ഗ്രാമം etc
@troll01024
@troll01024 6 ай бұрын
​@@jobythomas3151സിവിലിയൻസിന് നേരെയുള്ള ഭീകരയ്ക്രമണങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല. National Security is now far far better than the Congress rule
@symphonynaturesmusic2097
@symphonynaturesmusic2097 6 ай бұрын
Pulwama പോലെ തന്നേ ഓരോന്ന് കൊണ്ടു വന്നോളും എന്നാണോ??
@troll01024
@troll01024 6 ай бұрын
@@symphonynaturesmusic2097 National Security is now far far better than the Congress rule.
@troll01024
@troll01024 6 ай бұрын
എന്ത്കൊണ്ട് കോണ്ഗ്രസ് ഭരണം ഇനി ഒരിക്കലും വരരുത് എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ് മുംബൈ ഭീകരക്രമണം
@codlover4727
@codlover4727 5 ай бұрын
Spineless congress
@itSoundsWELL
@itSoundsWELL 5 ай бұрын
Pulwama
@user-fu7mk6ge8u
@user-fu7mk6ge8u 4 ай бұрын
​​​​@@itSoundsWELL Are you mad?? 2008 ഭീകരക്രമണം കഴിഞ്ഞു ആളുകൾക്കു എല്ലാം post traumatic stress disorder ആയിരുന്നു. ട്രെയിനിൽ പോകാൻ ഭയം, crowd ഉള്ളടേത്, airport എന്തിനു സിനിമക്ക് പോകാൻ പോലും ഭയം ആയിരുന്നു, എന്ത് എവിടെ പൊട്ടും എന്ന് അറിയില്ല. ഞാൻ സ്വയം അനുഭവിച്ചത് ആണ്. ഒരു പ്രാവശ്യം ഒരുപാട് തിരക്ക് ഉള്ള സിനിമക്ക് കയറി പകുതിക്ക് വച്ചു ഇറങ്ങി പോരേണ്ടി വന്നു. ആ സ്ഥിതി മാറിയത് മോദിയുടെ ഭരണം വന്നപ്പോ ആണ്. എന്നെ പോലെ തന്നെ ആണ് 95% ആളുകളും. സുടാപ്പി മതക്കാർ മാത്രമേ തിരിച്ചു പറയൂ. ഇത്രയും നശിച്ച മനുഷ്യനെ കൊല്ലാൻ പഠിപ്പിക്കുന്ന ഒരു മതം ലോകത്തില്ല.
@itSoundsWELL
@itSoundsWELL 4 ай бұрын
@@user-fu7mk6ge8u are you mad. Pulwama kk shesham soldiers nu bayamaanu. Kaaranam precautions edukkenda Mongi Government ath cheythilla. They became scape goats of Mongi and Amit
@user-fu7mk6ge8u
@user-fu7mk6ge8u 4 ай бұрын
@@itSoundsWELLwhat you are saying is a hypothesis. അതിന് മുൻപ് എല്ലാ precautions ഉണ്ടായിരുന്നോ??? കൊങ്ങി govt ഭരിച്ചപ്പോൾ ആണ് ഏറ്റവും കൂടുതൽ civilan അറ്റാക്ക്സ് ഉണ്ടായത്. 60 വർഷം ഭരിച്ചു മുടിച്ച govt ന്റെ കെടുകാര്യസ്ഥ പെട്ടന്ന് മാറ്റാൻ മോദി magic പഠിച്ചിട്ടില്ല. 26/11 എന്താണ് സംഭവിച്ചത് എന്ന് പഠിച്ചു നോക്ക് and പുൽവമാ.
@akashkp8707
@akashkp8707 6 ай бұрын
ഇതെല്ലാം ഞമ്മളെ സമാധാനത്തിന്റെ ഭാഗമാ പുള്ളേ
@MrAjithjoseph
@MrAjithjoseph 6 ай бұрын
Same thing happened in Israel and the people are still glorifying hamas 😢😢
@brownflix
@brownflix 6 ай бұрын
yes what hamas did on oct 7 is wrong but have you looked at what israel did before oct 7 and after
@ntntvk123
@ntntvk123 6 ай бұрын
മാനവരിൽ മഹാമൈരന് വേണ്ടി ആണ് sleeper cells ഇതൊക്കെ ചെയ്യുന്നത്
@satheeshk1811
@satheeshk1811 6 ай бұрын
ഇസ്ലാമിക് സ്റ്റേറ്റ് നെ കുറിച്ച് ഒരു വീഡിയോ തയാറാകാമോ
@Vellattupoker
@Vellattupoker 6 ай бұрын
അതിനുള്ള ധൈര്യം ഇവർക്കില്ല 😂😂😂😂 നേരോടെ, നിരന്തരം, ഭയത്തോടെ
@atk7027
@atk7027 6 ай бұрын
🙏🙏🙏🙏🙏🙏🙏
@fridayvoxentertainment3521
@fridayvoxentertainment3521 6 ай бұрын
ഇനി പാക്ക് പച്ചകള്‍ അനങ്ങിയാല്‍ പൊടിപോലും കാണില്ല..🔥🔥
@binoophilip7871
@binoophilip7871 6 ай бұрын
I was there in Mumbai that time. It all happened when we had the worst Defence Minister of India.
@noyelgeorge999
@noyelgeorge999 6 ай бұрын
Oh what about defense strategy regarding parliamentary attack
@shafeeqkuthaniyil2235
@shafeeqkuthaniyil2235 6 ай бұрын
ഉറിക്കും പത്താൻ കോട്ടും നടന്നപ്പോഴും
@sreejithjithu8420
@sreejithjithu8420 6 ай бұрын
​@@shafeeqkuthaniyil2235 nayikaranm best 😂
@shafeeqkuthaniyil2235
@shafeeqkuthaniyil2235 6 ай бұрын
@@sreejithjithu8420 എന്ത് ന്യായീകരണം
@blastingarena5609
@blastingarena5609 6 ай бұрын
​@@shafeeqkuthaniyil2235nadathiyath njanmante mathinte thuraan il paranjekkunna kafir ne kollaan alle
@manu02109able
@manu02109able 6 ай бұрын
ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയൽ ഞങ്ങൾ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുക ഇല്ല.മഹാനായ ഗാന്ധിയൻ theory 😂
@archanakv4744
@archanakv4744 6 ай бұрын
India baned all kind of international relationship with pakistan not only cricket But they allowed them to come to india for medical purpose and all that...
@archanakv4744
@archanakv4744 6 ай бұрын
All the cricket countries dont want to go to pakistan bcz sreelankan team bus got attacked in pakistan That is the reason they changed their home ground to dubai bcz pak is not a safest place to have games to others so..
@GAMeOVEr-te3jy
@GAMeOVEr-te3jy 6 ай бұрын
ഇന്ത്യൻ സൈനികരെ കൊന്നാൽ ഞങ്ങൾ ചൈനീസ് ആപ്പ് മുഴുവൻ നിരോധിക്കും മഹത്തായ മോദിയൻ തിയറി 🤣
@arunsajan2479
@arunsajan2479 6 ай бұрын
ഭീകരവാദം തുലയട്ടെ
@AnasP-kc4rh
@AnasP-kc4rh 2 ай бұрын
major ഫിലിം കണ്ട അന്ന് മുതലുള്ള ആഗ്രഹമാണ് മുംബൈ ഭീകരാക്രമണത്തെ കുറിച്ചും സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ചും അറിയമെന്ന്.. അവരുടെ പോരാട്ടങ്ങളെല്ലാം കേൾക്കുമ്പോൾ രോമങ്ങൾ എണീറ്റ് നിൽക്കുന്നു
@navinjacob.
@navinjacob. 6 ай бұрын
The most saddening and heartbreaking episode ever. 😢
@suhailtk1248
@suhailtk1248 6 ай бұрын
Sandeep 🙏🏼🙏🏼 പച്ചകൾക്ക് ഇതിനുള്ള മറുപടി നമ്മൾ കൊടുക്കേണ്ട ആവശ്യമില്ല, അവന്മാർ തന്നെ അവിടെ നല്ലോണം പരസ്പരം പൊട്ടിച്ചു കളിക്കുന്നുണ്ട് 😬😬 അവർ അങ്ങനെ തീർന്നോളും 😡😡
@eminsonj4488
@eminsonj4488 6 ай бұрын
അത്.... വല്ലാത്തൊരു കഥയാണ് 🥰🥰🥰.... ആ ഒരു സെന്റെൻസ് എന്തൊരു പ്രസന്റേഷൻ ആണ് 😂🥰🥰
@binoymathew9263
@binoymathew9263 6 ай бұрын
26/11 ഒരിക്കലും മറക്കാത്ത സംഭവം ഇപ്പോൾ കേൾക്കുമ്പോൾ മനസിന്റെ ഉള്ളിൽ ഒരു വിറയൽ ആണ്.. മൊബൈൽ കേടായി എന്റെ ഒരു കൂട്ടുകാരന് CST fort ൽ ഒരു മൊബൈൽ ഷോപ്പ് ഉണ്ട് അവിടെ ഫോൺ റിപ്പയറിന് കൊടുത്ത് സ്റ്റേഷനിൽ എത്തി വെടിവെപ്പ് തുടങ്ങുന്നതിനു മുൻപുള്ള തിരക്കുപിടിച്ച ട്രെയിൻ ഇടിച്ചു കയറി CST to Belapur ട്രെയിനിൽ Belapur സ്റ്റേഷനിൽ ഇറങ്ങി വീട്ടിൽ വന്നപ്പോൾ ആണ് സംഭവം അറിഞ്ഞത് തലനാരിഴക്ക് രക്ഷപെട്ടു😢😢😢
@1468dj
@1468dj 6 ай бұрын
Proud an a Army man...
@shamsakhave5261
@shamsakhave5261 6 ай бұрын
എന്ത് മാത്രം ആഗ്രഹിച്ചു ഇ ഒരു വീഡിയോക്ക് വേണ്ടി 👍👍❤️❤️ബാബു ❤️❤️ഏട്ടൻ
@aswathyks4536
@aswathyks4536 6 ай бұрын
പണ്ട് കാശ്മീരിനു കിട്ടുന്ന Support ഇപ്പോൾ കേരളത്തിനു കിട്ടുന്നുണ്ട് മലയാളികൾ അതിനു വലിയ വില നൽകേണ്ടി വരും എലത്തൂർ തീ വെപ്പ് കേസിൽ train നുള്ളിൽ സഹായം നൽകിയ ആളും അയാൾക്ക് ഭക്ഷണം ചെപ്പിൽ കൊടുത്തു വിട്ട ആളുകളും പുറത്തുണ്ട്. ഇനി ഏതൊരു ആക്രമണവും നടക്കുമ്പോൾ അതു ഒറ്റയ്ക്ക് നടപ്പിലാക്കാൻ കഴിയില്ല അതിനു ലോക്കൽ സപ്പോർട്ട് ആവശ്യമാണ്. അതു മുംബൈയിലും ലഭിച്ചിട്ടുണ്ട് ഇവിടെ കളമശ്ശേരിയിലും ലഭിച്ചിട്ടുണ്ട്. ഭരണം ലഭിക്കാൻ പലതും മറയ്ക്കുമ്പോൾ ഒരു തെറ്റും ചെയ്യാത്ത വെറും സാധാരണ ജനങ്ങളാണ് ഇതിൽ ഇരയാകേണ്ടി വരിക. 1. കൊല്ലം കളക്ട്രേറ്റ് സ്ഫോടനം 2. കോഴിക്കോട് ബസ് സ്റ്റാൻഡ് സ്ഫോടനം 3. എറണാകുളം കളക്ടറേറ്റ് സ്ഫോടനം 4. MI - Isl - LT , I Sl S റിക്രൂട്ട്മെൻറ് 5. കളമശ്ശേരി സ്ഫോടനം. വരാനുള്ളത് വഴിയിൽ തങ്ങില്ല ല്ലോ അനുഭവിക്കുക
@sreejithjithu8420
@sreejithjithu8420 6 ай бұрын
Enitum peaceful community 😢😢😢😢
@sivadasan8956
@sivadasan8956 6 ай бұрын
കോൺഗ്രസ്സ് ഭരണം വരട്ടെ ഇനിയും ഇതുപോലെയുള്ള കലാപരിപാടികൾ ഇന്ത്യൻ ജനതക്കു കാണാം
@sreesree22
@sreesree22 6 ай бұрын
THUKARAM OMBLE🙏🙏
@nandu1992
@nandu1992 5 ай бұрын
2014 ൽ മോദി വരുന്നതിനു മുൻപ് സ്ഥിരം കെട്ടിരുന്ന വാർത്ത ആയിരുന്നു ഭീകര ആക്രമണം ബോംബ് സ്ഫോടനം എന്നൊക്കെ. കശ്മീർ പോലും ഒരുവിധം ഒതുങ്ങി ഇപ്പോൾ
@sathyapalakan
@sathyapalakan 6 ай бұрын
ഇതൊക്കയല്ലേ ഹമാസ് ചെയ്തത്. ആ നശൂലങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നു കേരളീയർ. കഷ്ടം
@abdulraheemoorakam1880
@abdulraheemoorakam1880 5 ай бұрын
ഹമാസ് ആണോ പ്രശ്നം തുടങ്ങി വെച്ചത് ? ഒരു സീരീസ് കാണുമ്പോ ഫസ്റ്റ് എപ്പിസോഡ് മുതൽ കാണണം ബ്രോ
@theawkwardcurrypot9556
@theawkwardcurrypot9556 5 ай бұрын
​@@abdulraheemoorakam1880 Hamas ൻ്റെ Motto is global jihad, while Isreal is a secuoar democracy with minority rights.
@abdulraheemoorakam1880
@abdulraheemoorakam1880 5 ай бұрын
@@theawkwardcurrypot9556 അന്ന് മുംബൈ ആക്രമണത്തിൽ ഭീകരർ ചെയ്തത് തന്നെയല്ലേ ഇന്ന് ഇസ്രായേൽ സൈന്യം ചെയ്യുന്നത് ? രണ്ട് ടീമും ചെയ്യുന്നത് സിവിലിയൻസിനെ കൊല്ലുകയല്ലേ ?
@theawkwardcurrypot9556
@theawkwardcurrypot9556 5 ай бұрын
@@abdulraheemoorakam1880 കണ്ണടച്ച് ഇരുട്ടക്കല്ലെ ബ്രോ..ഒന്ന് ചിന്തിച്ചിട്ട് പറയൂ..
@abdulraheemoorakam1880
@abdulraheemoorakam1880 5 ай бұрын
@@theawkwardcurrypot9556 വ്യക്തമായി പറയൂ . എന്താണ് കണ്ണടച്ച് ഇരുട്ടാക്കിയേ? എന്താണ് ഉദ്ദേശിച്ചത് ?
@DIGIL.
@DIGIL. 6 ай бұрын
എല്ലാം മുഴുത്ത മുല ഉള്ള പെണ്ണുങ്ങളെ കിട്ടാൻ വേണ്ടി ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ്😂
@mymemories8619
@mymemories8619 6 ай бұрын
കളിയാക്കണ്ട ഒരുപക്ഷേ അതെല്ലാം ശരിയാണെങ്കിൽ
@thecrdx2446
@thecrdx2446 6 ай бұрын
​@@mymemories8619myre aane
@DIGIL.
@DIGIL. 6 ай бұрын
@@mymemories8619 ഇനിയിപ്പോ അഥവാ ബിരിയാണി കൊടുകുന്നുണ്ടെങ്കിലോ😂
@user-vx7sc4xp9p
@user-vx7sc4xp9p 6 ай бұрын
അങ്ങനെ വല്ലതും ഉണ്ടെങ്കിൽ😮😮
@vishnucmckm
@vishnucmckm 6 ай бұрын
നമ്മൾ വിശ്വസിക്കുന്ന ദൈവം കൂട്ടി കൊടുപ്പു കാരൻ അല്ല
@abhijitho8324
@abhijitho8324 6 ай бұрын
ഏറെ കാത്തിരുന്ന episode❤️✨️
@vimalrajkappil
@vimalrajkappil 6 ай бұрын
ഒബറോൺ ഹോട്ടലിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ NSG commando കണ്ണൂർ സ്വദേശി മനീഷിനെകൂടെ ഒന്നു പറയാമായിരുന്നു
@Ajee753
@Ajee753 6 ай бұрын
Ajmal kasabinu vendi mayyath niskaram nadathiya pannikalude naadu aanu keralam..
@human9438
@human9438 6 ай бұрын
എവിടായ നടത്തിയത് കുറെ ആയി കേൾക്കുന്നു പ്ലീസ് റിപ്ലൈ
@Ajee753
@Ajee753 6 ай бұрын
@@human9438 kakanad..check google..news kaanam
@DarylDixon88
@DarylDixon88 6 ай бұрын
​@@human9438 somewhere in kochi I think .
@human9438
@human9438 6 ай бұрын
@@DarylDixon88 അതെന്നെ കൊച്ചിയിൽ ഉള്ള നമ്മൾ ഇത് പോലെ കുറെ ആയി കേൾക്കുന്ന ഇതെല്ലാം ആരാ അടിച്ചിറക്കുന്നത്
@DarylDixon88
@DarylDixon88 6 ай бұрын
@@human9438 fake alla real anu.national channels il annu news undayinnu. googil nokku chilappo news kittum.
@SFvlogsShameerali
@SFvlogsShameerali 6 ай бұрын
പല്ല് ഞെരിച്ചുകൊണ്ടല്ലാതെ ഒരിന്ത്യക്കാരനും ഈ വീഡിയോ കാണാനാവില്ല
@kuriyans2066
@kuriyans2066 6 ай бұрын
The most awaited episode ✨
@rohitraghunandanan5805
@rohitraghunandanan5805 6 ай бұрын
Thank you
@muhamedrafi8647
@muhamedrafi8647 6 ай бұрын
ഹേമന്ത് കർക്കാറെ, ❤️❤️❤️
@vaishak3943
@vaishak3943 6 ай бұрын
@ 29:27 Mr BABU RAMACHANDRAN, ഒരു പ്രസക്തമായിട്ടുള്ള കാര്യം നിങ്ങൾ മനസിലാക്കണം. Maj. Sandeep Unnikrishnan കേരളത്തിന്‌ വേണ്ടി മാത്രമല്ല തന്റെ യൗവനം കളഞ്ഞ് uniform അണിഞ്ഞത്. അദ്ദേഹം ഭാരതത്തിന് വേണ്ടിയാണ് ok. അദ്ദേഹം ഭാരതപുത്രനാണ്...
@muneerk.h8010
@muneerk.h8010 Ай бұрын
👍🏼
@nidheesharts5851
@nidheesharts5851 6 ай бұрын
ധീര ജവാൻ സന്ദീപ് സാറിന് പ്രണാമം 😢❤️
@midhunsisupal2462
@midhunsisupal2462 6 ай бұрын
കോയമ്പതൂർ സ്ഫോടനം ഒന്നു പറയുമോ plz
@diligentjohn
@diligentjohn 6 ай бұрын
Very deeply emotional story
@navinjacob.
@navinjacob. 6 ай бұрын
A book titled "The Siege: 68 Hours at the Taj" written by Adrian Levy and Cathy Scott Clark brilliantly explains the events that led to the terror attacks in Mumbai followed by the NSG response and the creation of NIA later. Every page read in the book describes the horrific nature of the attacks in a completely unfiltered manner. The non-fiction work is a poignant tribute to all fallen victims on the day of the attacks.
@rajgop-vn9fi
@rajgop-vn9fi 6 ай бұрын
RVS MONEYs podcast in PGurus is worth hearing
@aksuraj29
@aksuraj29 6 ай бұрын
Hotel Mumbai movie is based on this incident.
@anijojoseph7487
@anijojoseph7487 6 ай бұрын
​@rajgop-vn9fi 😢yhb
@salsYThandle
@salsYThandle 6 ай бұрын
As usual very informative. You should've covered the conspiracy angle of three senior police officers killed mysteriously during this time. May be in another വല്ലാത്തൊരു കഥ.
@yasirarafath4053
@yasirarafath4053 6 ай бұрын
Thanks sir
@Homei_skills1033
@Homei_skills1033 5 ай бұрын
രത്താൻ ടാറ്റക്ക് ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ 🤲🤲🤲ഇന്നലെ കഴിഞ്ഞത് പോലെ ഓർമയിൽ ഉണ്ട് 26/11.
@vijayakrishnannair
@vijayakrishnannair 6 ай бұрын
Nice 👍.. Rip Sandeep sir 🙏
@sreejithc8706
@sreejithc8706 6 ай бұрын
മാധ്യമങ്ങളുടെ ലൈവ് ടെലികാസ്റ് കൊണ്ട് നിരവധി ജീവനുകൾ നഷ്ടപ്പെട്ട കഥ അത് വല്ലാത്തൊരു കഥ, NSG ട്രൈനിങ്ങിൽ mumbai operation ഒരു പുതിയ അദ്ധ്യായം തന്നെയാണ്. Operations in build up area
@noyelgeorge999
@noyelgeorge999 6 ай бұрын
Most awaited episode
@adarshkarun9177
@adarshkarun9177 6 ай бұрын
ഇപ്പോഴും ഇത് കേൾക്കുമ്പോൾ പേടിയാണ് 🙏
@sam75723
@sam75723 6 ай бұрын
തീവ്രവാദം തുലയട്ടെ ഞാൻ എന്റെ രാജ്യത്തോടൊപ്പം ഇന്ത്യാ എന്റെ രാജ്യം .❤❤❤❤ജീവൻ ബലിയർപ്പിച്ചാ ധീരാജവാന്മാർക് അഭ്യവാദ്യവങ്ങൾ ❤❤❤
@shinyv3579
@shinyv3579 6 ай бұрын
26/11 അങ്ങനെ ഒരു Movie തന്നേ ഉണ്ട് കണ്ടിരുന്നാൽ ഏതൊരു ഇന്ത്യാക്കാരനും രക്തം തിളക്കും
@siddeeqsiddee3323
@siddeeqsiddee3323 6 ай бұрын
Iam waiting for long time for this episode
@vijaysankar9505
@vijaysankar9505 6 ай бұрын
എടുത്തു പറയേണ്ടത് ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പങ്കാണ് commando commando operation ന്റെ സകല ദൃശ്യങ്ങളും ഭീകരരെ കാണിക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് മാധ്യമങ്ങൾ നടത്തിയത്
@supersaiyan3704
@supersaiyan3704 6 ай бұрын
Tukaram Omble.. The Braveheart. If it wasn't for him this terror attack would've been used by Congress to blame it as Hindu terror.
@saasentertainment1673
@saasentertainment1673 6 ай бұрын
All time my Idol Major Sandeepettan 🔑🕊️❤️
@muthalavan1122
@muthalavan1122 5 ай бұрын
ലോകത്തിനു മൊത്തം ഭീകരണമാരെ ട്രെയിൻ ചെയ്തു വിടുന്ന ഒരു രാജ്യം..1947 ഇൽ രാജ്യം വിഭജിച് പോയത് നന്നായി, ഒറ്റ കാര്യത്തിലെ എതിർപ്പുള്ളായിരുന്നു ഇപ്പോളും പാകിസ്ഥാന് പിന്തുണ പറഞ്ഞു കുറെ മൽവാറികളെ എന്ത് കൊണ്ട് അങ്ങോട്ട്‌ കൊണ്ടുപോയില്ല.. അവരുടെ പോയിരുന്നു എങ്കിൽ ഇന്ത്യ എത്ര സുന്ദര രാജ്യം ആയിരുന്നേനെ..
@preejithu7480
@preejithu7480 4 ай бұрын
Major Sandeep unnikrishnan❤
@rijukannur1962
@rijukannur1962 6 ай бұрын
Live telecast helped them allot You missed that point
@audiotalesbyjith
@audiotalesbyjith 6 ай бұрын
Well he is a media person. He have no other choice but to be silent to the പോക്രിത്തരം done by them
@prabhasyoutube
@prabhasyoutube 6 ай бұрын
He said that towards the end .
@audiotalesbyjith
@audiotalesbyjith 6 ай бұрын
@@prabhasyoutube just a second by making sure that no one will point it
@prabhasyoutube
@prabhasyoutube 6 ай бұрын
@@audiotalesbyjith yeah ..
@AmrithaK-cj8lu
@AmrithaK-cj8lu 6 ай бұрын
ഇതാണ് സമാധാന മതം ☺️
@shafeekvp4609
@shafeekvp4609 Ай бұрын
വിജയ് സലാസ്കർ..🔥🔥🔥 ഈ ഓഫീസറെ ഒട്ടുമിക്ക മലയാളികൾക്കും അറിയില്ല.. 95 കാലഘട്ടത്തിൽ ഹീറോ
@abhiraman4889
@abhiraman4889 6 ай бұрын
You never miss a point❤
@captainjacksparrow9741
@captainjacksparrow9741 6 ай бұрын
Asianet News te Gem 💎 item Vallathoru kadha 💯 Its never disappoint us ... ❤
@nikhilm3864
@nikhilm3864 6 ай бұрын
സന്ദീപ് ന്റെ പോർഷൻ 😭😭😭😭🔥❤️
@shinilmonu7271
@shinilmonu7271 6 ай бұрын
എത്ര കാലത്തെ കാത്തിരിപ്പായിരുന്നു മുംബൈ അറ്റാക്ക് നെ കുറിച്ച് കേൾക്കാൻ
@ftm2975
@ftm2975 3 ай бұрын
Rescue operation ലൈവ് ഇട്ടതും weapons വരെ റിപ്പോർട്ട്‌ ചെയ്ത മീഡിയയെ ആരും മറക്കില്ല....!!! മേജർ സന്ദീപ് 🌹
@vrpscworld6209
@vrpscworld6209 6 ай бұрын
Babu sir pla do a video about israel and Palestine. Waiting for all about 2 months
@jacksonbimmer4340
@jacksonbimmer4340 6 ай бұрын
ആ ഭീകരാക്രമണം ഓർമിക്കുമ്പോൾ ഓർമ വരുന്നത് തീവ്രവാദികളെ നേരിടാൻ ഇറങ്ങിയ ധീരനായ ഹേമന്ത് കർക്കരെ, സന്ദീപ് ഉണ്ണിക്കൃഷ്ണൻ എന്നീ ധീര ദേശാഭിമാനികളെയാണ്..മറക്കില്ല സാർ..നിങ്ങളെ...❤❤❤❤😢😢😢
@viswanathviswanathpv5472
@viswanathviswanathpv5472 6 ай бұрын
Quran hadees padikku bro
@supra-bf6rr
@supra-bf6rr 5 ай бұрын
​@@viswanathviswanathpv5472നിന്റെ ഉപ്പാനോട് പറ
@Kuttymanicfdasd
@Kuttymanicfdasd 6 ай бұрын
Jai hind
@keerthiabhi89
@keerthiabhi89 12 күн бұрын
ഓർമയുണ്ട് മുംബൈ ജോലി ചെയ്യുന്ന സമയം. ഫ്രണ്ടിനെ ഹുസൈൻ സാഗർ experess ഇൽ cst നിന്നും യാത്ര അയച്ചു തിരിച്ചു ഗൻസോളി ഉള്ള വീട്ടിൽ എത്തി ന്യൂസ്‌ വെച്ചപ്പോ ദൈവത്തെ വിളിച്ചു പോയി. Just miss
@mith434
@mith434 6 ай бұрын
എന്ത് കൊണ്ട് കോൺഗ്രസ് ഭരണത്തിൽ വരരുത് എന്ന് നമ്മെ ഓർമപ്പെടുത്തുന്നു. മോഡി ആയിരുന്നു ആ കാലത്ത് എങ്കിൽ പാകിസ്താൻ എന്ന രാജ്യം ഇന്ന് ഉണ്ടവുമായിരുന്നോ എന്ന് സംശയം തന്നെ ആണ്.
@rashidp3559
@rashidp3559 6 ай бұрын
😂😂😂😂
@jokerstudio7075
@jokerstudio7075 6 ай бұрын
2014 Shesham ethra pattalakkar maranapettu
@NoName-ql2lf
@NoName-ql2lf 6 ай бұрын
ഹാ 😄😄...അടിപൊളി... മോഡി വരുന്നതിന് മുൻപ് ആളുകൾക്ക് നേരെ ആയിരുന്നു തീവ്രവാദ ആക്രമണം ഉണ്ടായിരുന്നുള്ളൂ... മോദി വന്നതിന് ശേഷം അത് നേരിട്ട് പട്ടാളക്കാർക്ക് ആയി...2016ഇൽ ഉറി ആക്രമണം..2019ഇൽ പുൽവാമ..അവർക്ക് വരെ മനസ്സിലായി ജീ യെ കൊണ്ടു ഒന്നിനും പറ്റൂല ന്ന് 😄.. അത് കൂടാതെ എത്ര ആക്രമണങ്ങൾ..2014ന് ശേഷം മുപ്പത്തി മൂന്നോളം തീവ്രവാദി ആക്രമണങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്....
@Devan99496
@Devan99496 6 ай бұрын
അപ്പോൾ പട്ടാൻകോട്,pulwama ഒന്നും ഉണ്ടാകരുതെങ്കിൽ മോഡി അധികാരത്തിൽ വരരുത്.
@fayisfazz1502
@fayisfazz1502 6 ай бұрын
പുൽവാമ ആക്രമണം മോഡി അന്ന് വാഹനം അനുവദിച്ചില്ലെങ്കിൽ അത് നടക്കില്ലായിരുന്നു, ലക്ഷകണക്കിന് പാക് പട്ടാളങ്ങളെ ബന്ദികളാക്കിയ ഇന്ദിര എന്ന ഉരുക്കു വനിതാ ഉണ്ടായിരുന്നു, ചൈന ഇന്ത്യയുടെ ഭാഗം കയ്യെടുക്കുമ്പോൾ ഇന്ദിര യുണ്ടെങ്കിൽ പോരാടിയെനി ,pedich nilkillayrunnu
@neenaalex5857
@neenaalex5857 6 ай бұрын
Always that day 😥
@kcmedia7425
@kcmedia7425 6 ай бұрын
ഇപ്പോൾ ranayum ഹെഡ്‌ലൈയും എവിടെയാണ്... തീർത്തോ...അതുകൂടി...?
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 8 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 5 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 35 МЛН
Kerala Election History | Kerala VotuKatha | Manorama News
23:49
Manorama News
Рет қаралды 278 М.
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 8 МЛН