Mummy 2017 കഥ മലയാളത്തിൽ Part 1 | പിശാചിനെ കാമുകനായി സ്വീകരിച്ച രാജകുമാരിയുടെ കഥ | Mallu Explainer

  Рет қаралды 495,059

Mallu Explainer

Mallu Explainer

3 жыл бұрын

Part 1 : On Wathing
Part 2 : • Mummy 2017 കഥ മലയാളത്ത...
In this video i going to explain the complete story of the The Mummy (2017 film) . The complete explanation i done in malayalam. This video include the complete story of the movie including climax. Hope you enjoy the video
MALLU EXPLAINER (മല്ലു Explainer)
50 ഭാഷകളിലായി ഒരുപാടു സിനിമകൾ ഇന്ന് ഇറങ്ങുന്നുണ്ട്. ഇംഗ്ലീഷ്, റഷ്യൻ, ജപനീസ്, കൊറിയൻ, ചൈനീസ്, അറബിക്, സ്പാനിഷ്, ഫ്രഞ്ച് അങ്ങനെ ഒരുപാട് ഭാഷകളിൽ സിനിമകളുണ്ട്. ഈ സിനിമകൾ കാണാനുള്ള സമയം എല്ലാവര്ക്കും കിട്ടണം എന്നില്ല. അങ്ങനെ സമയം കണ്ടെത്തിയാൽ തന്നെ എല്ലാ ഭാഷയിലും അറിവ് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ലാ. അഥവാ നിങ്ങൾക്കു സമയമോ അല്ലെങ്കിൽ ഇങ്ങനെ ഉള്ള ഭാഷകളിലുള്ള അറിവോ ഇല്ലെങ്കിൽ നിങ്ങൾക്കു വേണ്ടിയാണു ഞാനി ചാനൽ ഉണ്ടാക്കിയത്. ഈ ചാനലിൽ ലോകസിനിമകൾ മലയാളത്തിൽ ആദ്യം മുതൽ അവസാനം വരെ ഞാൻ explain ചെയ്തു തരുന്നതാണ്. തീർച്ചയായും ലോകസിനിമയെ അറിയാൻ നിങ്ങൾക് കിട്ടിയ ഒരു അവസരമാണിത്. നിങ്ങളുടെ സപ്പോർട്ട് തീർച്ചയായും ഉണ്ടാകുമെന്ന് പ്രധീക്ഷിക്കുന്നു .
by Mallu Explainer...........
MOVIE DETAILS
Name : The Mummy (2017 film)
Director : Alex Kurtzman
Produced by : Alex Kurtzman, Chris Morgan, Sean Daniel
Writer : Jon Spaihts, Alex Kurtzman, Jenny Lumet
Distributed by : Universal Pictures
Release date : May 22, 2017
Language : English
IMDB : 5.4
Stars : Tom Cruise, Annabelle Wallis, Sofia Boutella, Jake JohnsonCourtney
Journal : Horror, Action, Triller
Country : United States
STORIE LINE
An ancient Egyptian princess is awakened from her crypt beneath the desert, bringing with her malevolence grown over millennia, and terrors that defy human comprehension.
FAIR USE COPYRIGHT DISCLAIMER
Copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism, comment, news, reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit educational or personal use tips the balance in favour of fair use.
--This video has no negative impact on the original work (It would actually be positive for your
work, it will make publicity of your work in our native area)
--This video is also for teaching purpose.
--It is not transformative in nature
--I only use bits and pieces of videos to get the point across where necessary
We make this videos with the intention of educating others in a motivational and inspirational form. We do not own the clips and music we used in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clip would like us to remove the video we have no problem with that and will do so as fast as possible. Please message as on KZfaq or Facebook if you have any concerns.
We believe this videos are Fair use because:
They are transformative in a positive sense, we take clips from various sources to help create an atmospheric feeling that will help peoples in hard situation in their life.
We also do not wish to use the heart of any piece of work that would have decrease the market value of the original content if anything we hope to promote the content so that people can reach out and subsequently increase the market value.
Lastly these video for to educate people in an entertaining fashion. Given these are very short videos, the short part we use within them act as a catalyst to for the reading.
The people who want to delete the footage (if used one) instead of give as a copyright strike if you can contact us in mail (shuaibmv984@gmail.com) i will remove the content immediately or we are ready to give the revenue that we made from the video because we are spending lot of of time to achieve our dreams.
#malluexplainer
#movieexplanationmalayalam
#englishmovieexplanation

Пікірлер: 999
@its_me_dude4231
@its_me_dude4231 3 жыл бұрын
ബ്രോ ഞാൻ എപ്പോഴും കമൻറ് ചെയ്യും pin ചെയ്യാൻ വേണ്ടി ഇതേപോലെ എത്രവരെ ചോദിച്ചിട്ട് ഉണ്ടാവും ചോദിച്ചവർ ലൈക്ക് തരുമോ വീഡിയോ ഇഷ്ടപ്പെട്ട വരും 😍😍😍😘😘
@joe_cutzz3184
@joe_cutzz3184 3 жыл бұрын
നീ 9 കമന്റ്‌ ചെയ്തു 9il ഒന്നിൽ മാത്രമേ നീ ചോദിച്ചോളൂ 🤭🤭🤭🤭 Any Buddy noticed that
@avengers7878
@avengers7878 3 жыл бұрын
@@joe_cutzz3184 മച്ചാൻ ഇവിടെ വരും എനിക്ക് അറിയാമായിരുന്നു.. 😂
@joe_cutzz3184
@joe_cutzz3184 3 жыл бұрын
@@avengers7878 😌🥰
@scratch933
@scratch933 3 жыл бұрын
@@joe_cutzz3184 nobuddy didn't notice that 🥺😪
@joe_cutzz3184
@joe_cutzz3184 3 жыл бұрын
@@scratch933 english padichit vada
@SpyderDude
@SpyderDude 3 жыл бұрын
200K ആയാൽ മല്ലുവിന്റെ Face കാണിക്കണം എന്നുള്ളവർ അടി Like👇
@PanzerShrekPUBG
@PanzerShrekPUBG 3 жыл бұрын
Nii enne sahayikkanam patto oru sab akhi
@alanraj3041
@alanraj3041 3 жыл бұрын
ലൈക് അടിച്ചാൽ കാണാൻ പറ്റുമോ
@PanzerShrekPUBG
@PanzerShrekPUBG 3 жыл бұрын
@@alanraj3041 😂😂
@dipuramesh4600
@dipuramesh4600 Жыл бұрын
Mallunte foto ititundallo epozho🤔
@itsmeunnikuttantrollonly6576
@itsmeunnikuttantrollonly6576 3 жыл бұрын
ബിജിഎം ആണ് സാറെ ഇവന്റെ മെയിൻ.... ❤❤😄
@fayaz231
@fayaz231 3 жыл бұрын
Ith movie bgm alle?
@mubashirarafeek437
@mubashirarafeek437 3 жыл бұрын
Ethan bgm please
@fayaz231
@fayaz231 3 жыл бұрын
@@mr.unknownplayer Tnx macha😍❤
@kingoggy7124
@kingoggy7124 3 жыл бұрын
@@fayaz231 alla
@soniababu9743
@soniababu9743 Жыл бұрын
@@mubashirarafeek437 Desert Caravens
@sanjaysabu3
@sanjaysabu3 3 жыл бұрын
*വല്ലാത്തൊരു Theatre Experience തന്നെ ആരുന്നു ഈ സിനിമ തന്നത്... 3Dയിൽ കാണുമ്പോ കിട്ടുന്ന effect പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു.... !!!* 🔥❤️
@iwasthere148
@iwasthere148 3 жыл бұрын
Bgm ആണ്‌ ഈ വീഡിയോയിലെ നായകൻ ✨️💯.
@avengers7878
@avengers7878 3 жыл бұрын
🙋‍♂️
@aishathanha5320
@aishathanha5320 3 жыл бұрын
Ee bgm ethaa
@iwasthere148
@iwasthere148 3 жыл бұрын
@@avengers7878 🙋‍♀️
@jrdodin5015
@jrdodin5015 3 жыл бұрын
Point. Ee BGM illangil oru sugam undakilla
@iwasthere148
@iwasthere148 3 жыл бұрын
@@aishathanha5320 ആാാ മല്ലുനോട് ചോയ്ക്ക് 🤓nikkariyilla 😩
@lulujafna8492
@lulujafna8492 3 жыл бұрын
Movie കണ്ടതാണ്. എന്നാലും നിങ്ങളുടെ explanation കേൾക്കാൻ വേറെ ഒരു രസമാണ്. അതുകൊണ്ട് വീണ്ടും കാണുന്നു.😍
@ramdasunni661
@ramdasunni661 3 жыл бұрын
Saho ഒരു എളിയ അപേക്ഷ.. ഒരു സ്‌പ്ലൈനേഷൻ ചെയ്യുമ്പോൾ മുഴുവനായി ഒരു ദിവസം തന്നെ അപ്ഡേറ്റ് ചെയ്യാൻ നോക്കുക.. ഈ കാത്തിരിക്കേണ്ട കാരണം കൊണ്ടും പാതിക്കു നിർത്തേണ്ട അവസ്ഥകൊണ്ടും ആ സിനിമയുടെ ത്രില്ല് ഇല്ലാതാകുകയാണ്.. അടുത്തവണയെങ്കിലും ഇങ്ങനെ ചെയ്യുക.. Plzz...
@Abdulmajeedmkd
@Abdulmajeedmkd 3 жыл бұрын
ദിവസവും വിഡിയോ ഇടുന്നത് കൊണ്ട് ഭാഗൃം മായി അതുകാെണ്ട് സമയം പോകുന്നത് അറിയുന്നില്ല വിഡിയോ ഒന്നില്‍ ഒന്ന്. മെച്ചം The Best of ചനാല്‍
@a.dithhh
@a.dithhh 3 жыл бұрын
ത്രില്ലിംഗ് സൗണ്ട് ആണ് സാറേ ഇവന്റെ മെയിൻ 🤩🤩🤩🤩
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Sathya 👍
@SpyderDude
@SpyderDude 3 жыл бұрын
മല്ലു പണ്ട് explain ചെയ്ത The Mummy(1999) & The Mummy Returns കണ്ടവരുണ്ടോ
@asdjkk1297
@asdjkk1297 3 жыл бұрын
Aa
@abhijithkichu8097
@abhijithkichu8097 3 жыл бұрын
Njn und
@anjalip8552
@anjalip8552 3 жыл бұрын
Aa njan kandittundttooo
@SpyderDude
@SpyderDude 3 жыл бұрын
@@anjalip8552 👍
@abdulhameedka4176
@abdulhameedka4176 2 жыл бұрын
Kand kill poyi
@shashankan_psychooo
@shashankan_psychooo 3 жыл бұрын
എത്ര ആയാലും ആദ്യ mummy ടെ റേഞ്ച് ഇല്ലാ ❤️
@ardraardra1757
@ardraardra1757 3 жыл бұрын
Correct 💯
@NikhilNikhil-vm3um
@NikhilNikhil-vm3um 3 жыл бұрын
Satyam bro 👍
@spinifexff2308
@spinifexff2308 3 жыл бұрын
sure aliya
@AnilKumar-xr9em
@AnilKumar-xr9em 3 жыл бұрын
Correct bro
@annarose8084
@annarose8084 3 жыл бұрын
Correct
@ektharalimuhammed3223
@ektharalimuhammed3223 3 жыл бұрын
ഇതിന് മുൻപ് ഇറങ്ങിയ മമ്മി സീരിയസിന്റെ അത്രക്കും ഒരു എഫക്കറ്റ് ഇതിന് ഉണ്ടായിരുന്നില്ല. ടോം ക്രൂസ്സ് ഉള്ളത് കൊണ്ട് മാത്രം ഞാൻ കണ്ടത്.. അല്ലങ്കിൽ കാണില്ല 😔.
@manzoormr7741
@manzoormr7741 3 жыл бұрын
എത്രയൊക്കെ mummy part ഇറങ്ങിയാലും Mummy 1ന്റെ തട്ട് താണ് തന്നെയിരിക്കും. കാരണം ചരിത്ര സിനിമ യിലെ ഇത്രയേറെ ഭയപ്പെടുത്തിയ ഫിലിം വേറെ ഇല്ല
@ektharalimuhammed3223
@ektharalimuhammed3223 3 жыл бұрын
@@manzoormr7741 yes അ സിനിമ വല്ലാത്തൊരു ത്രില്ലാണ് കണ്ടിരിക്കാൻ 🤣
@manzoormr7741
@manzoormr7741 3 жыл бұрын
ബ്രോ അതിന്റെ game കളിച്ചിട്ടുണ്ടോ. Pwoli ആണ് mummy1.
@iyeraishu1
@iyeraishu1 2 жыл бұрын
@@manzoormr7741 first mummy was released in 1932 1999 il erangiyath 1932il erangiyathinte re make aayirunu
@manzoormr7741
@manzoormr7741 2 жыл бұрын
@@iyeraishu1 ആ ശെരിയാണ്.എനിക്ക് തോന്നത് 1932 mummy വില്ലൻ നായകനെ കൊല്ലുമ്പോൾ film അവസാനിക്കുന്നു എന്നാണ്. Film കണ്ടില്ല വെറും തോന്നൽ മാത്രം
@MrtechElectronics
@MrtechElectronics 3 жыл бұрын
"Death is doorway to another life. And the past cannot remain buried forever." From this movie
@devilhunter0077
@devilhunter0077 3 жыл бұрын
മല്ലു നീ ഓരോ കഥകൾ പൊക്കി കൊണ്ട് വരും പകുതി കണ്ടു കഴിഞ്ഞാൽ പിന്നെ ആകാംഷ ആയി അപ്പൊ ഒന്നുകിൽ You tube അല്ലേൽ ഗൂഗിൾ കേറി അറിയാത്ത ഭാഷയിൽ ഉള്ള സിനിമ മൊത്തം കണ്ടു നിർവ്ര്യതി അടയും പിന്നെ ബാക്കി വീഡിയോ വരുമ്പോൾ അതും ഇരുന്നു കാണും 😍😍😍😍😍😍😍😍
@achuachu9420
@achuachu9420 3 жыл бұрын
Yes....bro....
@manzoormr7741
@manzoormr7741 3 жыл бұрын
അളിയോ വാ വാ ഞാൻ കാത്തിരിക്കുകയആയിരുന്നു. ഈ ഫിലിമിന് വേണ്ടി... thanks ബ്രോ
@muflihhh9700
@muflihhh9700 3 жыл бұрын
Bro de sound ishttamullavar like adi👍👍♥️♥️♥️♥️
@TLOUG
@TLOUG 3 жыл бұрын
Adipoli ഒരു movie തിരുമ്പോൾ അടുത്ത movie 🔥 ഞാൻ പറഞ്ഞ movie
@reapergaming6446
@reapergaming6446 3 жыл бұрын
ഇ വീഡിയോയ്ക്ക് മല്ലു ഇടുന്ന background music നമ്മളെ ഒരു പുരാതന കാലത്തിലേക്ക് നമ്മൾ പോലും അറിയാതെ കൊണ്ടുപോകുന്നു 😍
@hemamohan3708
@hemamohan3708 3 жыл бұрын
ഞാൻ ലൈക് ചെയ്യും ചേട്ടൻ എന്റെ കമെന്റ്ന് ലൈക് തരുന്നില്ലാ 😭👌👌👍
@malluexplainer185
@malluexplainer185 3 жыл бұрын
👍👍👍
@christoreynardmariya5634
@christoreynardmariya5634 3 жыл бұрын
😂😂😂
@bnuh3004
@bnuh3004 3 жыл бұрын
🆗
@_iam.the.ak_
@_iam.the.ak_ 3 жыл бұрын
ഞാൻ അന്ന് ചേട്ടനോട് പറഞ്ഞായിരുന്നു ഈ movie ടെ explanation ചെയ്യാൻ.. ഇന്ന് അത് സാധിച്ചു..❤❤❤❤
@jesteena569
@jesteena569 3 жыл бұрын
Mallu voice അഡിക്ട് ഇവിടെ like 👍👍👍🥰🥰😍😍😍
@christojohn844
@christojohn844 3 жыл бұрын
പോളി ബ്രോ 2 പർട്ടിനയി കട്ട waiting
@mehakzain1555
@mehakzain1555 3 жыл бұрын
മമ്മി സിനിമകൾ കാണാൻ താല്പര്യമുള്ളവർ ഉണ്ടോ...? എന്നെ പോലെ 😄..
@radhasreenivas7334
@radhasreenivas7334 3 жыл бұрын
Scary
@sumisunny2600
@sumisunny2600 3 жыл бұрын
Here it is
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Undu
@akhilcut4248
@akhilcut4248 3 жыл бұрын
😅
@imcherry_red
@imcherry_red 2 жыл бұрын
Und😍🖤
@AnzalMuhammed90
@AnzalMuhammed90 3 жыл бұрын
Tom cruise😍... അടിപൊളി ആണ് ഇതിൽ..
@ummusalma8494
@ummusalma8494 3 жыл бұрын
Mummykk shesham veendum oru egypten movie with bgm desert caravan😍😍
@sumathiomsumathy9203
@sumathiomsumathy9203 3 жыл бұрын
ത്രിൽ 😵അടിച്ചു കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ads😞 വരുന്നത് എന്തൊരു കഷ്ടമാണ് 😵
@nrcreations7083
@nrcreations7083 3 жыл бұрын
Angane nammude malluvinu 200k aavaar aayi suhurthukkale onnukoode othu pidicha pettenn thanne nammalk 1M aakkaam alle mallu 😍
@malluexplainer185
@malluexplainer185 3 жыл бұрын
👍👍😍😍😍😁😁😁😁
@AnzalMuhammed90
@AnzalMuhammed90 3 жыл бұрын
ഞാൻ രണ്ടു വട്ടം കണ്ട മൂവ് ആണ്, ബട്ട്‌ ബ്രോയുടെ സൗണ്ട് കേൾക്കാൻ വേണ്ടി വീണ്ടും കാണുന്നു
@hwk-998
@hwk-998 3 жыл бұрын
ബ്രോ ബാക്കി പെട്ടെന്ന് ബ്രോ കാണാൻ കൊതിയാവുന്നു
@MALLUBOY_5311
@MALLUBOY_5311 3 жыл бұрын
ഈ ഫിലിം ഞാൻ കണ്ടിട്ടുള്ളത് ആണ് പൊളി ഫിലിം ആണ് 👌👌👌👌
@kiranvishnu3777
@kiranvishnu3777 2 жыл бұрын
1999 the mummy കണ്ടോ? എങ്ങനെ ഉണ്ട്?
@its_mead356physcosis6
@its_mead356physcosis6 3 жыл бұрын
Link vann udane chadi vannatha pahe ഇടി ⚡️ chathich🥲😒 athukond കഥയുടെ heding vayich erinu ഇതിന്റെ ഒരു ഭാഗം പോലെ ഉണ്ട് mummy റിട്ടേൺസ് 😍ന്തായാലും കഥ കണ്ട് next partin bendi kathirikun😌
@shamil567
@shamil567 3 жыл бұрын
ബ്രോക്ക് 31.5 k sub ആയപ്പോൾ ഞാൻ ഇവിടെ ഉണ്ട്. ഞാൻ പല പ്രാവശ്യം ചോദിച്ചു pin ചെയ്യോന്ന്. ബ്രോ ചെയ്തില്ല. ഇന്നെങ്കിലും ചെയ്യോ 😭😭
@masha___fficial6946
@masha___fficial6946 3 жыл бұрын
Nte ponno mummy returnsinte hangover kazhinjathe ullu pinne dha kidakkunnu adthath💕.... Ippo motham fast analloo🔥... Mallu explainer uyireeeee🔥❤
@christoreynardmariya5634
@christoreynardmariya5634 3 жыл бұрын
🙄🙄🙄🙄
@masha___fficial6946
@masha___fficial6946 3 жыл бұрын
@@christoreynardmariya5634 Nthado😁
@migheyarivyra
@migheyarivyra 3 жыл бұрын
നള വരെ കാത്തിരിക്കണോ...😔..? ശരികും interesting ആണ് 💙. Super
@cristianoronaldoofficial7568
@cristianoronaldoofficial7568 3 жыл бұрын
അടുത്ത കഥ Predator 2 വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്ക്👍👍👍
@DARKGAMER-ok9tt
@DARKGAMER-ok9tt 3 жыл бұрын
Machane എപ്പോഴും പറയുന്നത് പോലെ തന്നെ ഞാൻ പറയുകയാണ് അടുത്ത പാർട്ട്‌ പെട്ടെന്ന് venam😁😁😁
@alishamohammed4092
@alishamohammed4092 3 жыл бұрын
Chettante sound ahn enne addicted akkunnath😍
@itsmesanjuzzz3006
@itsmesanjuzzz3006 3 жыл бұрын
Enthe chetttaa ningalde voice oru rakshayumillaa. 😍😍😘😘
@mashallah683
@mashallah683 3 жыл бұрын
Broyude voice പറയാൻ വാക്കുകൾ ഇല്ല.... പിടിച്ചിരുത്തും 😘 എത്രയൊക്കെ മമ്മി വന്നാലും പഴയ മമ്മിയുടെ ഏഴയലത്തു വരില്ല.... 😉 എന്നാലും കഥ പറയുന്ന കേൾക്കാൻ നല്ല രസം ഉണ്ട് 😘😘
@sanujaps4321
@sanujaps4321 3 жыл бұрын
ഈ സിനിമ ഒറ്റയ്ക്ക് ഇരുന്നു കണ്ടു പേടിച്ചിട്ടുണ്ട് 😣.
@linshamohanan5244
@linshamohanan5244 3 жыл бұрын
Voice... Oru rakshayum illaa Pnne parayunnna aaaa style 🥰🥰🥰🥰🥰
@thortheruneking5161
@thortheruneking5161 3 жыл бұрын
Mallu uyir✨
@tonystark4376
@tonystark4376 3 жыл бұрын
DAILY VIEWER BUT COMMENT FIRST TIME❣️❣️❣️
@shibinshiby1368
@shibinshiby1368 3 жыл бұрын
😍same😍
@nibrasnibraskhan909
@nibrasnibraskhan909 3 жыл бұрын
Enikk ee bgm orupaadu ishtappettu...🖤🖤🖤💥💥💥💥
@sudharmas5795
@sudharmas5795 3 жыл бұрын
Mallu chettan voice addicted💓💓
@keepingfootball3611
@keepingfootball3611 3 жыл бұрын
പാർട്ട്‌ 2 കാത്തിരിക്കുന്നവർ ആരൊക്കെ
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Njanum 👍
@simistatus
@simistatus 3 жыл бұрын
Tv യിൽ കണ്ടിട്ടുണ്ട് ഈ പടം. സൂപ്പർ explanation ✌️👌
@dizieditz
@dizieditz 3 жыл бұрын
Thankuuu chettta❤️😍...Ee movieyeppatti parayanam enn vicharichirikkuvarnnu
@PAWPOY
@PAWPOY 3 жыл бұрын
Innathe രാത്രി urakam സംശയമാണ് 🥴🥴
@Antosiah
@Antosiah 3 жыл бұрын
Background Music sherikkum Mummy yude history yilekk kondu poyi..❤❤❤😱😱😱
@abhijithsuresh7640
@abhijithsuresh7640 3 жыл бұрын
Tom curis 🔥🔥🔥
@xsoulgaming1117
@xsoulgaming1117 3 жыл бұрын
Part 2 vinn vendi waiting anauttoooo♥️♥️
@anshibakochu4762
@anshibakochu4762 3 жыл бұрын
Bro nale aavan Katta katta waiting aanu...🔥🔥🔥
@MuhsinMannur
@MuhsinMannur 3 жыл бұрын
Last seenil ende thuda verachu😲😲😲😂😂😂
@amarnath6875
@amarnath6875 3 жыл бұрын
Settan uyir ❤️❤️
@muhammadranaf9953
@muhammadranaf9953 3 жыл бұрын
Ella divasavum cinema explain cheyunna vene pls 🤩💪
@Abdulmajeedmkd
@Abdulmajeedmkd 3 жыл бұрын
2017ഇറങ്ങി മുവിയാണ് mummy എന്ന മൂവി ഇഷ്ടപ്പെട്ട എല്ലാ Like അടി
@sarathbabu9247
@sarathbabu9247 3 жыл бұрын
Nik eshttapettilaa 1999 2001 series Annu super edu nayakante anahkaram kondu matram kolavipoya padam ... Script changing aganae kure karyagal
@teepzzz
@teepzzz 3 жыл бұрын
Love from Malayalaies 😂😇
@dhgaming1179
@dhgaming1179 3 жыл бұрын
Ayinu😂😂
@hananhana5298
@hananhana5298 3 жыл бұрын
മല്ലൂസ്... സൂപ്പർബ്...👌👌😊
@anjalip8552
@anjalip8552 3 жыл бұрын
Overall explainers il adipoli ayyinilkunnath mallu explainer ann.....
@nida7968
@nida7968 3 жыл бұрын
Background music poliyeee🤩
@Ananthaanmi
@Ananthaanmi 3 жыл бұрын
ചേട്ടാ please The dark knight cheyyo please please please please please please 🥺🥺🥺🥺🥺 please reply ഒരു അനിയത്തിയുടെ രോദനം 😭😭😭😭 please please 🥺🥺🥺
@malluexplainer185
@malluexplainer185 3 жыл бұрын
Shure👍👍👍👍😍
@Ananthaanmi
@Ananthaanmi 3 жыл бұрын
@@malluexplainer185 cheyyane please 🥺🥺😘bro
@coding_with_mayavi0
@coding_with_mayavi0 3 жыл бұрын
ബ്രോ ഇതിന്റെ 2th part കഴിഞ്ഞു transformer എല്ലാ പാർട്ടും വിടാമോ bro
@user-bh4yu4wb9x
@user-bh4yu4wb9x 3 жыл бұрын
200k loading .....waiting 💥200k ayalenkilum aa face onn kanich tharaneeyy Mallu explainer 🤩👍👍👍
@joe_cutzz3184
@joe_cutzz3184 3 жыл бұрын
ഇന്നലെ വെഷമം കൊണ്ട് ഇനിയും കമന്റ്‌ ചെയ്യില്ല എന്നു പറഞ്ഞാലും എനിക്ക് മറക്കാൻ പറ്റുമോ ബ്രോയെയും ജിമ്മിയെയും 🤗🤗🤗🤗🤗🤗🤗
@avengers7878
@avengers7878 3 жыл бұрын
Oh my god... 😱❣️
@joe_cutzz3184
@joe_cutzz3184 3 жыл бұрын
@@avengers7878 🥰🥰🥰🤗
@avengers7878
@avengers7878 3 жыл бұрын
@@joe_cutzz3184 മച്ചാൻ തിരിച്ചു വരും എന്ന് എനിക്കും അറിയാമായിരുന്നു .. 😇
@krishnaveniiii
@krishnaveniiii 3 жыл бұрын
@@avengers7878 😅😅
@krishnaveniiii
@krishnaveniiii 3 жыл бұрын
Joe X Jimmy best friends forever ❤
@nusssaiff
@nusssaiff 3 жыл бұрын
Back ground music kooduthal Thrilling aaan bro
@ananyamohan4833
@ananyamohan4833 3 жыл бұрын
Chettante voice adipoliyaanu ttaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@beautyqween6707
@beautyqween6707 3 жыл бұрын
Enikk eettavum ishttamulla channalaan ith😍😍❤
@nsvlog8067
@nsvlog8067 3 жыл бұрын
180 aaayimonee...200k soon ...... 200 aayal face Ravile undenn paranjikke tta...marakkalle chakkare..... Shall u pin this comment😁😍
@malluexplainer185
@malluexplainer185 3 жыл бұрын
Next time 😍😍
@nsvlog8067
@nsvlog8067 3 жыл бұрын
@@malluexplainer185 ooo aykotte nummele poolothavare okke pin cheyyendaaaa😣😣😣😣
@Anna-io1pb
@Anna-io1pb 2 жыл бұрын
പണ്ട് എന്റെ ലാപ്പിൽ ഈ സിനിമ ഉണ്ടായിരുന്നു... അന്ന് എത്രകണ്ടിട്ടും പകുതിയും മനസിലായില്ലായിരുന്നു.... ഇപ്പോഴാണ് സംഭവം ഇങ്ങനൊക്കെയാണെന്ന് കത്തിയത് 😂😁
@yoursree999
@yoursree999 3 жыл бұрын
ചാനൽ എനിക്ക് ഇഷ്ടപ്പെട്ടു. 🌹ഇത് ഞാൻ എടുക്കുന്നു ❤
@AZEENAASLAM
@AZEENAASLAM 3 жыл бұрын
Bro next part NN aayi katta waiting aan ❤️❤️❤️❤️🔥🔥🔥🔥🔥🔥
@ranjanakm8867
@ranjanakm8867 3 жыл бұрын
I am waiting part 2💪
@destrotprgaming9792
@destrotprgaming9792 3 жыл бұрын
Pollichh muthe🔥🔥🔥nice voice kiddu kidilalm🔥
@zafalbasheer4988
@zafalbasheer4988 3 жыл бұрын
Tnzzz muthumanii chodhicha movie review paranathennu🥰🥰😘❤love youuu daaa mallu
@AJITH-mk4fv
@AJITH-mk4fv 3 жыл бұрын
Mallu setta 200 K akumbo oru live varumo 🔥🔥🔥😍😍😍
@flaash8744
@flaash8744 3 жыл бұрын
Polli💥
@shafeenajunaid7210
@shafeenajunaid7210 3 жыл бұрын
Aiwa ithum pwoli storiyaanallo..thnx mallu bro..eppazhenkilum iyaale onn kaanaan pattumo..😊
@Ashna1245
@Ashna1245 3 жыл бұрын
Muthe Poli video Adutta Parttinayi Kattirikkunnu
@rosina4605
@rosina4605 3 жыл бұрын
Supper
@sibineeshac6271
@sibineeshac6271 3 жыл бұрын
ഒരാഴ്ച്ച മുൻപ് കണ്ട movie 🥰
@midlajmithu2900
@midlajmithu2900 3 жыл бұрын
Ninnal kidillam pole explain cheyyndalla ❤️❤️👍
@diyascreativeworld7168
@diyascreativeworld7168 3 жыл бұрын
Bro ithupolulla orupade videos iniyum prateeshikkannu lots of love from me ❤❤❤❤❤❤❤
@nabhan4071
@nabhan4071 3 жыл бұрын
Adutheth the lion king enna filim explanation cheyyumo🤗
@varshakvinodkunjuz786
@varshakvinodkunjuz786 3 жыл бұрын
Witting for next part bro😍
@Don____
@Don____ 3 жыл бұрын
Bro ന്റെ സൗണ്ടും bgm ചേരുമ്പോൾ പൊളി experience ആണ്🔥🔥❤️❤️
@abeypmathew1927
@abeypmathew1927 3 жыл бұрын
Mallu machane nalla feel oode kadha kelkkan pattiya bgm❤️
@rizafathima4686
@rizafathima4686 3 жыл бұрын
I love this channel so much 😍😍😍😍
@anwarsadath8689
@anwarsadath8689 3 жыл бұрын
Ee BGM miss cheythavarundo
@simplypsychoqz4946
@simplypsychoqz4946 3 жыл бұрын
Video super polichu part 2 video edano❤🥰💕😍
@akhilkrishna7117
@akhilkrishna7117 3 жыл бұрын
ഞൻ തിയേറ്ററിൽ പോയി കണ്ട പടം but എനിക്ക് THE MUMMY, THE MUMMY RETURN'S ആണ് ഇഷ്ട്ടം
@ganganadeshan53
@ganganadeshan53 3 жыл бұрын
Waiting for next part ❤❤
@gokulpn4038
@gokulpn4038 3 жыл бұрын
Good one♥️
@CHARLI_H
@CHARLI_H 3 жыл бұрын
Polii Bro Iniyum Psycho Thrillers venam 🤩 Katta Supported
@wallflower421
@wallflower421 3 жыл бұрын
Sofia Buttella as Ahmanet... That's the highlight of the movie 😀
@rbrogaming7693
@rbrogaming7693 3 жыл бұрын
I love Mallu explain
@tvp799
@tvp799 2 жыл бұрын
ഈ സിനിമയിൽ നായകനായിട്ട് അഭിനയിച്ച വ്യക്തിയാണ് അടുത്ത Iron Man
@mumthasnadeera1283
@mumthasnadeera1283 3 жыл бұрын
2nd part..... Vegam aykotteee... Adipolii aanuu✨✨
@user-pg3em7lq2j
@user-pg3em7lq2j 3 жыл бұрын
Bro eth pole horror movies and thrilling movies mathi kanan nalla resam ind Hope u make more films like this and all the best
@Chennethunnidam_Lakshyam
@Chennethunnidam_Lakshyam 3 жыл бұрын
Sooooooopr😘
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 30 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 100 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Закон тайги | 1 сезон | 30 серия | В диких условиях
42:51
Лучшие детективы
Рет қаралды 788 М.
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 14 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 3,6 МЛН
Кто сможет полить огород ?
0:30
ЛогикЛаб
Рет қаралды 1000 М.
#Mama și #bebe Ți s-a întâmplat vreodată așa ceva? TraLaLa #shorts #tralala #cantececopii
0:28
TraLaLa - Cantece si desene animate pentru copii
Рет қаралды 12 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 492 М.
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 5 МЛН