Mummy special ulli vada

  Рет қаралды 163,998

Btech MlX MEDIA Tips

Btech MlX MEDIA Tips

3 жыл бұрын

#Btechmixmediatips #ullivada
#Btechmixmediatips #Bananasnacks
കടല പിണാക്ക് ചമ്മന്തി
• Coconut oil cake chamm...
മമ്മി വിൽക്കുന്ന മുട്ട ബജി
• Mummy special egg bajj...
ഈച്ചയെ വീട്ടിൽ നിന്ന് അകറ്റാം
• how to get rid of hous...
#Btechmixmediatips #pigmentation
#Btechmixmediatips #Eggbonda
എളുപ്പത്തിൽ മുട്ട ബജി ഉണ്ടാക്കാം
#Btech_mix_media_tips #Sambaram
how to make homemade buttermilk /നല്ല നാടൻ സംഭാരം വീട്ടിൽ എങ്ങനെ ഉണ്ടാക്കാം / മോര്/ നാടാൻ മോര്/മോര്കറി
വലിയ കന്മൽ ഇട്ട് കാത്ത് തൂങ്ങാതെ ഇരിക്കാൻ ഞാൻ ചെയ്യുന്നത്
ചൂട് കുരു മാറാനും വിയർപ്പും വിയർപ്പ് മണം മാറാനും
കരുവാളിപ്പ് മാറി പഴയ നിറം വീണ്ട് എടുക്കാൻ
• Remove suntan easily a...
കൊതുക് പോകാൻ
• How toget rid of mosqu...
മുഖത്തെ ചുളിവ് മാറാനും Bath room വൃത്തിയാവാനും ഇത് മാത്രം മതി
• Get rid of whiteheads ...
പാദം വീണ്ട് കീറുന്നത് മാറാൻ
• cracked heels Toenail ...
പാറ്റയെ വേരോടെ നശിപ്പിക്കാൻ
• Get rid of cockroaches...
തുട ഇടുക്കില്ലെ കറുപ്പ് മാറാൻ
• How to Lighten private...
സ്ത്രീകളിലെ വെളപോക്കിനും sugar മാറാനും
• Leukorrhea and sugar സ...

Пікірлер: 632
@vipindask.g5644
@vipindask.g5644 Жыл бұрын
എനിക്ക് ചെറിയൊരു തട്ടുകട ഉണ്ട്.മമ്മിടെ റെസിപ്പി ആണുട്ടോ ഞാൻ ഫോളോ ചെയ്യുന്നേ 🙏.... വടയ്ക്ക് നല്ല അഭിപ്രായമാണ് 🥰🥰....... രണ്ടാളും സുഖിമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു 🥰
@Aiyshuzworld
@Aiyshuzworld Жыл бұрын
മമ്മിയുടെ ഉഴുന്നുവടയും പരിപ്പുവടയും കണ്ടിട്ടാണ് ഞാൻ ട്രൈ ചെയ്ത് സാമ്പിൾ ഒരു ബേക്കറിയിൽ കൊടുത്തു ഇപ്പോൾ ദിവസവും ഇതു രണ്ടും പോകുന്നുണ്ട് ഇപ്പോൾ നാളെ മുതൽ ഉള്ളിവടയും ഓർഡർ കിട്ടി ഇതും ഞാൻ പൊളിക്കും മമ്മിക്കും പപ്പയ്ക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🙏🙏😍😘
@bindhureji8151
@bindhureji8151 3 жыл бұрын
ദെയ്‌വത്തിനു ഏറ്റവും ഇഷ്ടം ഇതുപോലെ കഠിനാധ്വാനം ചെയ്യുന്ന ആളുകളെ ആണ്‌.. Mummy you are a blessed person😘😘😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤❤
@vhvkdgxhd588
@vhvkdgxhd588 Жыл бұрын
@@btechmlxmediatips1669പഞ്ചസാര എന്തിനാ മമ്മിയുടെ ഫോൺ നമ്പർ തരുമോ
@beenavarghese8994
@beenavarghese8994 3 жыл бұрын
മുമ്മയുടെ മെസ്സേജ് ഒരുപാട് ഇഷ്ടമായി. ദൈവത്തെ ഏറ്റു പറയുന്ന മമ്മിയെ ദൈവവും ചേർത്ത് പിടിക്കും. ❤
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes 100 %
@prakasanpk1836
@prakasanpk1836 2 жыл бұрын
Supper
@preethanair5634
@preethanair5634 2 жыл бұрын
Yes 💟
@wineyard233
@wineyard233 3 жыл бұрын
ഈ video ക്ക് ഒരു കുറവും ഇല്ല, മമ്മിയും പപ്പയും ഇതു പോലെ തന്നെ എടുത്തു ദിവസവും ഇടാൻ ശ്രമിക്കണേ 🥰 മമ്മി ഇഷ്ടം ♥️
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@shereenashameer2416
@shereenashameer2416 3 жыл бұрын
ക്യാമറ ആദ്യമൊക്കെ ചെറുതായി shake ആകുന്നുണ്ടായിരുന്നു അത് പാപ്പയ്ക് പറഞ്ഞു മനസിലാക്കിയാൽ രണ്ടാളും pwolikkum
@marynair8442
@marynair8442 3 жыл бұрын
Adipoli.
@musthfakv6246
@musthfakv6246 3 жыл бұрын
@@shereenashameer2416 super
@sindhubg5739
@sindhubg5739 3 жыл бұрын
മമ്മിയുടെ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സംസാരം കേൾക്കുമ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു❤❤
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks
@JBJJ2907
@JBJJ2907 3 жыл бұрын
മമ്മി പറഞ്ഞത് സത്യമാണ് ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നത് ഒരുപാട് നല്ലതാണ് മമ്മിയെ കാണുന്നതും ഒരുപാട് സന്തോഷം
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@MiaNamboothiripad
@MiaNamboothiripad 2 жыл бұрын
I tried ullivada came out so very well. Thank you mummy so very much for the recipe. Would love to come and meet you once when I come to Kerala. I fell instantly in love with you when I saw your first video. 🤗 ! You are an epitome of love and affection. Where are you in Kerala?
@shereenashameer2416
@shereenashameer2416 3 жыл бұрын
ഉണ്ണി ഒരു കാര്യം ചെയ്തോളൂട്ടോ ഈ ചാനൽ അങ്ങ് മമ്മിക്ക് കൊടുത്തേരെ എന്നിട്ട് ഉണ്ണി വേറെ ചാനൽ തുടങ്ങിക്കോ.. മമ്മി യെ ഒരുപാട് ഇഷ്ടമായി മമ്മിയുടെ വീഡിയോസ് ഉം അതിലുപരി സംസാരവും കേൾക്കാനാണ് ഇഷ്ടം.. 🥰🥰🥰
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
മമ്മിക്ക് വേണ്ടിയാണ് ഞാൻ U tube ൽ വന്നത് തന്നെ മമ്മി ok എങ്കിൽ ഞാൻ double ok
@ayswaryaanilkumar6870
@ayswaryaanilkumar6870 2 жыл бұрын
Super ayirunnu😍💘 ....njngal undakki nokki ...ithrayum nannayi paranju thannathinu nanni❤️❤️💞😍
@sanjusadhi3927
@sanjusadhi3927 2 жыл бұрын
Chechide uzhunnuvada njan undaki .adipoliyaayirunnu
@nusrath8836
@nusrath8836 2 жыл бұрын
സൂപ്പർ ആയിരുന്നു ട്ടോ ..ഞാൻ ഉണ്ടാക്കി നോക്കി. It was very tasty...👍👍👍💐 Thanks a lot😊
@jishagopinathan7625
@jishagopinathan7625 2 жыл бұрын
Mummyum papayum Kollam!!! videos orupadu ishtamanu..
@santhivm1973
@santhivm1973 2 жыл бұрын
God bless you. സഹനം ഉള്ള അമ്മ 😍❤️🙏🙏🙏🙏🙏
@lijimol1235
@lijimol1235 3 жыл бұрын
ദൈവത്തോട് ചേർന്ന് നിൽക്കുന്നവരെ ദൈവം കൈവിടില്ല. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 💖
@mehrinthamboos6718
@mehrinthamboos6718 3 жыл бұрын
mummykk oru umma
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഹായ് ❤❤❤
@sherin47
@sherin47 2 жыл бұрын
Kandittu sangadamavunnu... Miss my Pappa and mummy... Love u mummy and pappa
@clintonshoban6795
@clintonshoban6795 2 жыл бұрын
Mummy, superaayitundtoo ullivada
@nalinivenu1029
@nalinivenu1029 2 жыл бұрын
Njan tsr aanu....chechi enik nalla inspiration aanu athil ninnum njan oru samrambam tudangy unniyappam...enik chechi aayi samsarikkanam ennud samrambathr kurich...athinulla oru avasaram chechi taranam..njan oru veetamma aanu......
@btechmlxmediatips1669
@btechmlxmediatips1669 2 жыл бұрын
89 21 24 69 58
@samurayan
@samurayan 3 жыл бұрын
മമ്മി പറഞ്ഞത് about God, absolutely correct, ദൈവത്തില്നിന്നകന്നുപോകാതെ ദൈവത്തോട് ചേർന്നിരിക്കുക , അപ്പോൾ ദൈവം നമ്മോടും ചേർന്നുനിൽക്കും . മമ്മിയെ ദൈവം അനുഗ്രഹിക്കട്ടെ
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
yes❤
@beenaunni4949
@beenaunni4949 2 жыл бұрын
മമ്മിയുടെ ഉള്ളിവട റെസിപ്പി സൂപ്പർ. മമ്മിയെയും പപ്പയെയും ഒരുപാട് ഇഷ്ടായി
@rajeer261
@rajeer261 2 жыл бұрын
Super mummy,god bless you
@seeniyashibu389
@seeniyashibu389 2 жыл бұрын
Ho....ellam suuuuper cooking anu tto👍👍👍👍👍👍👍👍
@rukhsarkashani3737
@rukhsarkashani3737 2 жыл бұрын
Super aanu
@maryvarghese8038
@maryvarghese8038 3 жыл бұрын
Nalla avatharanam
@sonyjoseph2967
@sonyjoseph2967 3 жыл бұрын
Wow beautiful message, Thank God
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@nadiyanazar7208
@nadiyanazar7208 2 жыл бұрын
Parayuvan vakugalilla mammiyum molum kalaki videos itolu kandolam try cheyum promise &god bless you
@smithaharis1909
@smithaharis1909 2 жыл бұрын
മമ്മി യെ ഒത്തിരി ഇഷ്ടം... ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ
@tintujoseph5147
@tintujoseph5147 2 жыл бұрын
അടിപൊളി മമ്മി god bless you😍
@jesysebivlog5082
@jesysebivlog5082 2 жыл бұрын
Mummyne enik othiri ishtattaa
@lakshmideevi9560
@lakshmideevi9560 2 жыл бұрын
നന്നായിട്ടുണ്ട്
@shalwinSjalwib
@shalwinSjalwib 10 ай бұрын
Super mummy 🙏❤️👍
@jollypaul8151
@jollypaul8151 2 жыл бұрын
Mummykuttyyyy we love U so much God bless U and Ur unni
@CID479
@CID479 3 жыл бұрын
Sugyan undakki adipoli ethum try cheyyatto.Mummye othiri eshtam ayi
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤❤
@bencysebastian6012
@bencysebastian6012 3 жыл бұрын
ചേച്ചിയുടെ പലഹാരങ്ങൾ വാങ്ങി എത്ര കഴിച്ചിരിക്കുന്നു. മരിയാപുരത്തു നിന്നു നിങ്ങൾ പോയ ശേഷം നിങ്ങളെ എല്ലാവരേയും യുടൂബിൽ കണ്ടപ്പോൾ എന്തൊരു സന്തോഷമാണ്. ഈ video കണ്ടപ്പോൾ ,ചേച്ചിയും ചേട്ടനേയും കണ്ടപ്പോൾ ചെറിയ സങ്കടം വന്നു. വത്സ ചേച്ചി തന്ന Message വളരെ വലുതായിരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤️👍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ആഹാ ഈ പേര് ഒരു പിടിയും കിട്ടുന്നില്ല ആരാ എന്ന്
@bencysebastian6012
@bencysebastian6012 3 жыл бұрын
@@btechmlxmediatips1669 ❤️👍
@reethajoy2707
@reethajoy2707 2 жыл бұрын
God bless you.
@jyothyparameswaran5584
@jyothyparameswaran5584 Жыл бұрын
Othiri santhosham
@thresiajoseph7589
@thresiajoseph7589 2 жыл бұрын
you will not be ashamed God bless you more and more mummy
@suharabeegum5131
@suharabeegum5131 3 жыл бұрын
Achoodaaaaa...... Suuuuper
@reenapious3127
@reenapious3127 3 жыл бұрын
സാരമില്ല !ഇനി അങ്ങോട്ട് സന്തോഷത്തിൻ്റെ നാളുകളായിരിക്കും. തീർച്ചയായും ദൈവം കൂടുതൽ അനുഗ്രഹം ചൊരിയും🌹❤️🌹
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ആ പ്രതീക്ഷയാണ് മുന്നോട്ട് കൊണ്ടു പോകുന്നത്
@pushpadixit5337
@pushpadixit5337 2 жыл бұрын
Very nice.with lot of love & prayers
@jerinphilipvarghese
@jerinphilipvarghese 3 жыл бұрын
Mummyye othiri eshttamaayi njan adhyiammayi ane kaanunnathe mummyude prarthana eppozhum undaakananam nalla ulli vada ane mummy❤
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Mummy love you God bless you.ullivada undakki nokkatto😍😍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@Gosna_Binosh
@Gosna_Binosh 3 жыл бұрын
Mummy super aanuttaa ella rehasyavum paranju tharunna mammukki orayiram thanks❤❤❤
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@shanthimayilvahanam7785
@shanthimayilvahanam7785 3 жыл бұрын
Hi mummy super.......nalla mummy enakku othiri ishtamanu
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@beenasabu6714
@beenasabu6714 2 жыл бұрын
Nannaittund 👍👍
@gincythomas3652
@gincythomas3652 3 жыл бұрын
മമ്മി..ഉള്ളി വട സൂപ്പർ 👌👌. ദൈവം മമ്മിയെയും പപ്പയെയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤️❤️😘😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@dilnamehra7892
@dilnamehra7892 2 жыл бұрын
Hi mammi.mammiday samsaram aniku othiri ishttapettu spr video annu mammi😍😍😍😍
@bawwwwww7775
@bawwwwww7775 3 жыл бұрын
Valsanty ❤️❤️❤️ super.... Kure videos ittolo.... Adipoly aanu... Ella blessingsum indaavumtaaa....👏👏👏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks
@jishavjohn914
@jishavjohn914 3 жыл бұрын
Super recipe...God bless you both mummy and pappa....
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@vidhyababu8638
@vidhyababu8638 3 жыл бұрын
Othiri ishttanu mummiyeeeee...... Sharikkum nishkalangamaya samsaaram.... Lv u mummyyyyyy.....
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤☺☺☺☺☺☺☺☺☺❤
@libujohn8045
@libujohn8045 3 жыл бұрын
Njan innanu e channel kanunnathu othiri ishttai mommye..enikku cooking othiri ishttanu ... ullivada ithupole njan undakkan povanu thanks.subscribe chaithu kazhinju...
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@anithajrambovlogs
@anithajrambovlogs 2 жыл бұрын
Super Ullivada
@priya8846
@priya8846 3 жыл бұрын
Enik orupad istayi mamiye
@jyothylakshmi5205
@jyothylakshmi5205 2 жыл бұрын
daivam randupereyum makkaleyum anugrahikkatte❤❤❤❤
@preethaajithkumar5064
@preethaajithkumar5064 3 жыл бұрын
Chechi very good message for all
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@nibibaby1305
@nibibaby1305 2 жыл бұрын
Mummy eshtam💖💖💖💖💖
@elsybruce269
@elsybruce269 2 жыл бұрын
Sony yude mummy ye othiri ishtapettu. Nishkalankamaya samsaram,Deivabhakthi ellam ishttaayi. God Bless you.
@btechmlxmediatips1669
@btechmlxmediatips1669 2 жыл бұрын
Thank you
@hema723
@hema723 3 жыл бұрын
Ella anugrahavum undavatte ninghaludae kudumbathine....🙏 video nannayittunde 👍👍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@mgsindhu7772
@mgsindhu7772 3 жыл бұрын
Dearest mummy and pappa, first of all this video is perfect👍💯. You're not professional we know. So for us this is excellent. Past is past mummy, now you have so many childrens , we all are your loving children, of course we are far away from you, but our moral support and prayers are always with you all. 👍happy to follow your receipes and its coming out good. Thank you so much mummy and pappa. Stay blessed💐💕🙏🙏🙏. Soni hope you all are fine. 👍mummye kettiyappo unni marannathalla ketto.... 🙏👍🥰
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thanks for your good support
@sheebaraju7413
@sheebaraju7413 3 жыл бұрын
May God bless you both ! Loved your message ! Super video !
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sravansivakumar7220
@sravansivakumar7220 3 жыл бұрын
Mummye othiri ishtamayee. Pine recipiesum ..😘😘😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sulaikhabeevi6226
@sulaikhabeevi6226 3 жыл бұрын
God bless you
@Cattynap11moonstar
@Cattynap11moonstar 3 жыл бұрын
Ini mummy de video lock down Mareette undavulloo ennanu vicharichathu... Kuravukal undengilum njangal sahichu... Mummy yeyum,pappayeyum kandappol santhoshamayee...ini cooking illengilum veruthe mummyude samsaram mathramayalum mathi...ee lockdown kalathu ellavarum youtube il thanne ayirikkum ...athukondu video idan try cheytholoota... Oru cooking video yilum parayatha tips paranju tharunna mummy ku ayiram umma...
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@sandyspecial7101
@sandyspecial7101 2 жыл бұрын
Nalla pappa
@sarithaboban2177
@sarithaboban2177 3 жыл бұрын
ഞാൻ വീഡിയോ സെല്ലാം കാണാറുണ്ട് മമ്മിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@remyasabu5233
@remyasabu5233 3 жыл бұрын
Super mammy ഞാൻ ഉണ്ടാക്കി നോക്കും
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@josephiv6636
@josephiv6636 3 жыл бұрын
God bless u mummy 🙏🙏🙏🙏🙏🙏🙏
@binduchadayampully6933
@binduchadayampully6933 2 жыл бұрын
ഈ ചാനൽ ഞാൻ subscribe ചെയ്തിരുന്നു നേരത്തെ. പക്ഷെ മമ്മി വന്നപ്പോളാ ഉഷാറായെ. എനിക്ക് ഒത്തിരി ഇഷ്ടായി. Cooking ഇഷ്ടാണ്. എല്ലാം ഉണ്ടാക്കാറുണ്ട്. മമ്മിടെ tips, presentation എല്ലാം നല്ലതാ. എന്ത് undakkanathinum നല്ല ആത്മാർത്ഥത ഉണ്ട്. അങ്ങനെ ഉള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല മമ്മി. പ്രാത്ഥിക്കാം കേട്ടോ
@btechmlxmediatips1669
@btechmlxmediatips1669 2 жыл бұрын
❤❤
@SureshBabu-vh1hn
@SureshBabu-vh1hn 2 жыл бұрын
ullivada super😍😍
@mercyjohny4182
@mercyjohny4182 2 жыл бұрын
God bless you mummy
@rukkiyak3343
@rukkiyak3343 2 жыл бұрын
നല്ല പ്പപ്പയും മമ്മിയും ഒരുപാട് ഇഷ്‌ടമായി
@naseeras3598
@naseeras3598 Жыл бұрын
Super👍👍👍👍
@seemajai3303
@seemajai3303 2 жыл бұрын
Allan ok avum mummy njangalum pattikkam happy erikku
@hayuzzworld2964
@hayuzzworld2964 3 жыл бұрын
മമ്മിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് ഉള്ളിവട കണ്ടപ്പോൾ തീർച്ചയായും കഴിക്കണം എന്ന് തോന്നി തീർച്ചയായും ഇനി മമ്മിയുടെ ഈ സ്പെഷ്യൽ ഉള്ളിവട ഒന്ന് ട്രൈ ചെയ്തു നോക്കണം
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Good dear
@devis2803
@devis2803 2 жыл бұрын
Mummy super...
@rolyc.v7013
@rolyc.v7013 3 жыл бұрын
Suppper aayittundu 👏👏👏👏❤
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@sunithaashish8705
@sunithaashish8705 3 жыл бұрын
Nice video mummy
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@nishashaju105
@nishashaju105 2 жыл бұрын
Mumymy all the best....may god bless u....waiting for mummys vedios
@btechmlxmediatips1669
@btechmlxmediatips1669 2 жыл бұрын
sure
@chandrikadevi5801
@chandrikadevi5801 3 жыл бұрын
Yu are an innocent open minded woman. Likes yu somuch mummy....May God Bless yur sweet family.....Convey my kind regards to yur husband and daughter...also......
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤❤
@lakshmigayu
@lakshmigayu 3 жыл бұрын
Ammachi, appachante effort nu🙏 adipoli vada.. അമ്മ ജീവിതത്തിൽ ചെയ്യുന്ന കർമങ്ങൾ ആണ് ദൈവത്തിനുള്ള അമ്മയുടെ പ്രാർത്ഥന 🙏 ദൈവത്തിന്റെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാകട്ടെ 🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Thank you
@sasikalas7465
@sasikalas7465 3 жыл бұрын
Very good message
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@emurali55
@emurali55 3 жыл бұрын
സൂപ്പർ ആയി 🙏
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@sarammathomas5069
@sarammathomas5069 3 жыл бұрын
As mommy said,give first preference to God. You will not be ashamed
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@bijikb8912
@bijikb8912 3 жыл бұрын
വട എന്തായാലും ഉണ്ടാക്കി നോക്കും മമ്മി ♥️♥️😍😍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Good
@chinchuprajosh4022
@chinchuprajosh4022 2 жыл бұрын
😍
@redrosevlogs9209
@redrosevlogs9209 3 жыл бұрын
First coment 👍👍👍👍love u മമ്മി..... ഗുഡ് ഇൻഫർമേഷൻ and nice video
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤
@jasminkoroth5888
@jasminkoroth5888 3 жыл бұрын
Sheriya
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@nishashabinnishashabin537
@nishashabinnishashabin537 3 жыл бұрын
ഞാൻ ഈ നോയമ്പ് കാലത്താണ് ഇതൊക്കെ ഉണ്ടാക്കാൻ തുടങ്ങിയത് മമ്മിടെ കണ്ടു ആണ് ചെയുന്ന ഇപ്പൊ ഞൻ അമ്മായി അമ്മേടെ മുന്നിൽ സ്റ്റാർ ആണ് താങ്ക്സ് മമ്മി 😍😘
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Good❤
@kochuthressiacherian5975
@kochuthressiacherian5975 3 жыл бұрын
Truly innocent and blessed. People.God bless you ❤️
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@geetharaveendran841
@geetharaveendran841 2 жыл бұрын
Super
@jancysacariyas578
@jancysacariyas578 3 жыл бұрын
Very good msg
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@dhanyarajkr
@dhanyarajkr 2 жыл бұрын
Mavu vada allengil savala vada receipe idamo?
@meethukiran2150
@meethukiran2150 3 жыл бұрын
Enik orupadu ishttayi ammeda samsaram love youuuuu
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@musicforsoulmind6665
@musicforsoulmind6665 2 жыл бұрын
Mumyne othiri istaayi ketto🙏
@remak6903
@remak6903 3 жыл бұрын
Vedio nannayittunde.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
@reshmarajesh5082
@reshmarajesh5082 3 жыл бұрын
Mammi kalakki super
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@seenaunnikrishnan2522
@seenaunnikrishnan2522 2 жыл бұрын
Mammyy super
@sudheeshnvasuvasu488
@sudheeshnvasuvasu488 3 жыл бұрын
Hi മമ്മി , അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും പിന്നെ ഇനി സ്സങ്കടങ്ങൾ ഒന്നും വേണ്ട, സന്തോഷമായിരിക്കൂ എന്നും നന്മകൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤❤❤❤
@marveljose3632
@marveljose3632 3 жыл бұрын
Good message mummy 🙏ella recipes um super anu ketto 👍👌
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
@sudheeshvannery5089
@sudheeshvannery5089 3 жыл бұрын
Super message mummy 💛🧡
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഹായ് ആഷി ❤❤
@arathirdiana
@arathirdiana 3 жыл бұрын
Mummy.....super .yes 🙏🙌 we should never forget God .
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
❤❤
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 60 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 9 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 56 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 60 МЛН