മുനവ്വർ ser, പറയുന്നു

  Рет қаралды 2,669

Info mlp

Info mlp

3 ай бұрын

Пікірлер: 44
@ashimps8862
@ashimps8862 2 ай бұрын
സാമാന്യ വിദ്യാഭ്യാസം ഒരാൾക്ക് എത്രമാത്രം അത്യാവശ്യമാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ.. മുനവർ സാർ ഒരു ഫീകരൻ തന്നെ...
@Chengis007
@Chengis007 2 ай бұрын
തിരുട്ട്‌ മുനവർ സേർ
@realvoice3722
@realvoice3722 2 ай бұрын
ഹൈ റിച്ചിന്റെ എഴുനൂറോളം സൂപ്പർ മാർക്കറ്റുകളിൽനിന്നുള്ള ലാഭമാണ് നിക്ഷേപകർക്ക് കൊടുക്കുന്നത് എന്നാണല്ലോ ഹൈ റിച്ച് പറയുന്നത്. :.ആ സൂപ്പർ മാർക്കറ്റുകളെല്ലാം ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്. എന്ത് കൊണ്ട് അവിടുന്ന് കിട്ടുന്ന ലാഭമെടുത്ത് നിക്ഷേപകർക്ക് കൊടുക്കുന്നില്ല ? സൂപ്പർ മാക്കറ്റിലെ വരുമാനമാണല്ലോ ഹൈ റിച്ചിന്റെ വരുമാനം.. സൂപ്പർ മാർക്കറ്റുകളുടെ പേരിൽ അക്കൗണ്ട് തുടങ്ങി ലാഭ വിഹിതം വിതരണം ചെയ്യാമല്ലോ ....
@indiansg9559
@indiansg9559 2 ай бұрын
നിങ്ങൾ കൊടുക്കുന്ന രീതിയിലുള്ള പ്രോഫിറ്റ് കൊടുക്കണമെങ്കിൽ ലുലു ഹൈപ്പർമാർക്കറ്റിനു പോലും സാധിക്കില്ല 😂😂.. പിന്നെയല്ലേ രണ്ടുരൂപ കച്ചവടം നടത്തുന്ന നിങ്ങളുടെ സൂപ്പർ മാർക്കറ്റ് 😂😂😂😂😂😂😂
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 2 ай бұрын
ഓ, ജനസേവനം അതാണ്, അതുമാത്രമാണ് ലക്ഷ്യം.
@shahinmattil
@shahinmattil 2 ай бұрын
Great effort 🎉
@AbdulSalam-wt9fq
@AbdulSalam-wt9fq 2 ай бұрын
ഈ നൂറ് ദിവസം കഴിഞാൽ കൊടുത്ത കാശ് തിരിച്ച് വാങ്ങാൻ സാധിക്കില്ല പ്രിയപ്പെട്ട സമൂഹമെ ഇനിയും വഞ്ചിതരാകരുതെ......
@fortunewellness1497
@fortunewellness1497 Ай бұрын
പക്കാ crowd funding
@kmkriskm
@kmkriskm 2 ай бұрын
Product എന്താണെന്ന് ആ ചേച്ചി ചോദിച്ചപ്പോൾ അവന്റെ കയ്യീന്ന് പോയി, കണ്ണ് താഴ്ന്നു, തട്ടിക്കൂട്ടി ഒരു ഉത്തരം പറഞ്ഞു. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇത് തട്ടിപ്പാണെന്ന്.
@mrvp868
@mrvp868 2 ай бұрын
നല്ലതാ....പ്രശ്നം ഉണ്ടാകുന്ന ബുദ്ധി ഉള്ളവർക്ക് സെറ്റിൽ ചെയ്യുമ്പോൾ പൈസ കിട്ടും...വിവരം ഇല്ലാത്ത പൂത്ത പണം ഉള്ളവരുടെ പൈസ പോവും....
@indiansg9559
@indiansg9559 2 ай бұрын
നിങ്ങൾ കൊടുക്കുന്ന രീതിയിലുള്ള പ്രോഫിറ്റ് കൊടുക്കണമെങ്കിൽ ലുലു ഹൈപ്പർമാർക്കറ്റിനു പോലും സാധിക്കില്ല 😂😂.. പിന്നെയല്ലേ രണ്ടുരൂപ കച്ചവടം നടത്തുന്ന നിങ്ങളുടെ സൂപ്പർ മാർക്കറ്റ് 😂😂😂😂😂😂😂
@SHYAM031
@SHYAM031 2 ай бұрын
കഞ്ചാവ് വിൽക്കുന്ന കമ്പനിക്ക് പോലും പറ്റില്ല ഇത്രയും ലാഭം കൊടുക്കാൻ
@sai799oo
@sai799oo 2 ай бұрын
Ethre vivarem ellatha aalukal evide undo.. E ammmamrkkk kuttykal elle.. Education ullath
@adharshthomas741
@adharshthomas741 2 ай бұрын
ഇനിയും ആളുകളുടെ പണം തട്ടാൻ ആണ് പരിപാടി ഇവരെ സൂഷിക്കുക
@sakkeermohammed9240
@sakkeermohammed9240 2 ай бұрын
ഈ കമ്പനി യുടെ പേര് എന്താണ്?
@user-pl6zd5fy9y
@user-pl6zd5fy9y Ай бұрын
Higrich പൂട്ടിച്ചത് ലീഡേഴ്‌സല്ലേ ഇതെന്തൊരു plan പഴയ ലീഡേഴ്‌സിനെ കാണ്മാനില്ല പലരും പല കമ്പനിയിൽ
@sakkeermohammed9240
@sakkeermohammed9240 2 ай бұрын
എനിക്ക് മനസ്സായിട്ടില്ല മുനവർ സാറ് എത്ര ലക്ഷം ഇട്ടിട്ടുണ്ട്. 5 ലക്ഷം വീണ്ടും freez ആവുമോ?
@ashrafktkashraf3921
@ashrafktkashraf3921 2 ай бұрын
വീണ്ടും തട്ടിപ്പ് 😂
@user-em9nf2ve9r
@user-em9nf2ve9r 2 ай бұрын
Kodutha paisa kittumo
@anilkumarsbilife8822
@anilkumarsbilife8822 2 ай бұрын
Product ന്ന് പറഞ്ഞാൽ Project ആയിട്ടുള്ളതായിട്ടുള്ള digital product ൻ്റേതായിട്ടുള്ള project ൻ്റെ Product, dijital ആയിട്ടാണൊ അതോ highrich shopee യുടെ Product ആണോ എന്ന് തീരുമാനിക്കാൻ വേണ്ടി കമ്പനി ആലോചിക്കുന്നുണ്ട്. ബ ബ ബ ബ ബ്ബ. 😂😂😂 എന്തായാലും മുനവ്വർ ചാർ ഒട്ടും പഠിച്ചിട്ടില്ല, ഹൈറിച്ചിലെ മറ്റെല്ലാ ആൾക്കാരയും പോലെ മണ്ടനാണ് എന്ന് പറഞ്ഞതൊക്കെ വെറുതെയാണ്. എന്തായാലും അഞ്ചാം ക്ലാസ് വരെയെങ്കിലും പഠിച്ചിട്ടുണ്ടെന്നത് ഉറപ്പ്. ചിലർ അങ്ങിനെയാണ് നാട്ടുകാരെ പറ്റിച്ചേ ജീവിക്കു.ശീലിച്ചു പോയി. ആക്രാന്താണ് ആക്രാന്ത്. പലിശ മാത്രമല്ല, ഇതും ഞമ്മക്ക് ഹറാമല്ലെ മുനവ്വർ സാഹിബെ
@athul8157
@athul8157 2 ай бұрын
Digital product 😂.
@rajeshkv105
@rajeshkv105 2 ай бұрын
Ser, what's our product? Our product is babbabbabbabbba. .,😂
@akhilaramachandran675
@akhilaramachandran675 2 ай бұрын
കമ്പനി പത്തുവർഷം പോയിട്ട് രണ്ട് വർഷം നിൽക്കില്ല
@Adidev9876
@Adidev9876 2 ай бұрын
Ser ano sir ano... Minimum 10 vare ankilum poyit you tube il konakkan vanna pore
@arjunsunil101
@arjunsunil101 2 ай бұрын
Product - thattipu (scam) 😂😂😂😂
@akhilaramachandran675
@akhilaramachandran675 2 ай бұрын
കഷ്ടം
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 2 ай бұрын
ഇടക്ക് ഇടക്ക് മറുപടി കൊടുക്കുന്ന ആ അമ്മച്ചിയുടെ പേര് എന്താണ്?
@user-pl6zd5fy9y
@user-pl6zd5fy9y 2 ай бұрын
Highrich തകർത്തത് ലീഡേഴ്‌സ് അല്ലെ പൊട്ടത്തരം പറയരുത്
@sathyaraj-tc
@sathyaraj-tc 2 ай бұрын
😂😂 evan etha rajyam...
@sunilparayi1080
@sunilparayi1080 2 ай бұрын
ഫൂൾ ഇൻകം ഇല്ലെങ്കിൽ ഞമ്മൾ ഇല്ല
@indiansg9559
@indiansg9559 2 ай бұрын
😂😂
@ibrahimch9839
@ibrahimch9839 2 ай бұрын
ഈ പറയുന്നത് എന്താണെന്ന് ഈ പറയുന്ന പൊട്ടനു പോലും മനസ്സിൽ ആകുന്നില്ല 😊😊😊
@wordword6100
@wordword6100 2 ай бұрын
ITHRA POTTAN MARANELLO HIGH RICHOLIKAL ENNORTHITTU SANKADAM
@abrahampj988
@abrahampj988 2 ай бұрын
റോയൽറ്റി എന്നുള്ളതിന് ഇ ആൾ പറയുന്നത് കേട്ടോ റോയാൽറ്റി. ഇങ്ങനെ വിവരം കെട്ട പെണ്ണുങ്ങൾഉം ആണുങ്ങളും ആണ് ഇതിന്റെ ലീഡേഴ്‌സ്.
@LAKSHMISREES
@LAKSHMISREES 2 ай бұрын
😂
@richvlogsdelly
@richvlogsdelly 2 ай бұрын
നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പോലും കഴിവില്ലാത്ത മുനവറിനെ പോലുള്ളവരുടെ കൂടെ കൂടുന്നവരുടെ അവസ്ഥ!
@low4916
@low4916 2 ай бұрын
ഇ സ്ത്രീകളാണ് ഇ തട്ടിപ്പിൽ മുൻകൈ അവരെ വച്ചാണ് കളി
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,7 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Это реально работает?!
00:33
БРУНО
Рет қаралды 3,6 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,7 МЛН