Mundakyam to Konnakkad Shajee Motors Bus Journey | First Time in Youtube

  Рет қаралды 109,830

Yathra Visheshangal

Yathra Visheshangal

Жыл бұрын

#yathravisheshangal, #konnakkadu #shajeemotors
Mundakyam to Konnakkad Shajee Motors Bus Journey
മുണ്ടക്കയത് നിന്നും കൊന്നക്കാടേക്ക് സർവീസ് നടത്തുന്ന ഷാജി മോട്ടോർസ് ബസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ.
1998-99 ൽ ഡിവൈൻ എന്ന പേരിലും വേളാങ്കണ്ണിമാതാ എന്ന പേരിലും രണ്ടു ബസുകളായിട്ടാണ് ആണ് സർവീസ് ആരംഭിച്ചത് . 2003 ൽ PTMS ഈ സർവിസ് ഏറ്റെടുക്കുകയൂം 2005 ൽ UFO ഇതിന്റെ Permit സ്വന്തമാക്കുകയും 2007 വരെ ഓടിക്കുക്കയും ചെയ്തു . അതിനു ശേഷമാണു മുണ്ടക്കയം കാരൻ ഷാജി ചേട്ടൻ ഈ പെർമിറ്റ് സ്വന്തമാക്കിയത് . 2007 മുതലാണ് ഷാജീസ് എന്ന പേരിൽ ഓടി തുടങ്ങിയത്. ആ ഓട്ടം 2020 വരെ തുടർന്നു . പിന്നീട് കൊടുങ്ങല്ലൂരിലെ മിഖായേൽ ഗ്രൂപ്പ് ഈ സർവീസ് ഏറ്റെടുക്കുകയൂം ഷാജീസ് എന്ന പേരിൽ തന്നെ സർവീസ് തുടരുകയുമായിരുന്നു . 2022 മുതൽ പെര്മിറ്റ് രാമപുരം താമരക്കാട് ശ്രിയ ഗ്രൂപ്പസിന്റെ ഉടമസ്ഥതയിൽ ആണ് .
അങ്ങനെ 23 മത്തെ വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ഈ പെര്മിറ്റ്‌ .
കേരളത്തിൽ സ്റ്റേജ് കാരൃജ് പെര്മിറ്റിൽ ആദ്യമായി എത്തിയ പ്രകാശ് നിർമ്മിത ac ബസുകൾ ഷാജീസിന്റെ ഈ ബസുകളാണ്‌ .
അത് പോലെ യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കാൻ 2 + 2 പുഷ് ബാക് സീറ്റിങ് അറേഞ്ച്മെന്റാണ് ഈ ബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റേജ് ക്യാരേജിൽ ഓടുന്ന പല ബസുകളിലും 3 +2 സീറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . പല നൈറ്റ് സര്വീസുകളിലും AC എന്നത് ബസിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറിൽ മാത്രം ഒതുങ്ങുമ്പോൾ ഷാജീസിൽ ബസ് ആരംഭം മുതൽ അവസാനം വരെ AC ലഭിക്കുന്നു എന്നതാണ് , യാത്രക്കാരെ കൂടുതൽ ഇതിലേക്ക് ആകർഷിക്കുന്നത്.
മുണ്ടക്കയത് നിന്നും അത് പോലെ കൊന്നക്കാട് നിന്നും ഈ ബസ് സർവീസ് ആരംഭിക്കുന്നത് ഉച്ച കഴിഞ്ഞു 3.45 നാണ്‌ .
ഈ ബസിന്റെ റൂട്ട് മുണ്ടക്കയം കാഞ്ഞിരപ്പള്ളി, ഇരാറ്റ്പേട്ട, പാലാ, കൂത്താട്ടുകുളം, പിറവം, എറണാകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ്, ആലക്കോട്, ഉദയഗിരി, ചെറുപുഴ, ചിറ്റാരിക്കൽ, ഭീമനടി, വെള്ളരിക്കുണ്ട് , മാലോം , കൊന്നക്കാട് വഴി ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട് മുണ്ടക്കയത് നിന്നും കൊന്നക്കാട് വരെ
ബസിന്റെ ടിക്കറ് റെഡ് ബസ് ആപ്പ് വഴിയും, ഫോൺ ബുക്കിംഗ് വഴിയും റിസേർവ് ചെയ്യാവുന്നതാണ് .
ഇന്നത്തെ ബസിന്റെ സാരഥികൾ വിമീഷ് & ജിനു
Ticket Booking :
www.shajeesmotors.com
www.redbus.in
call : 8086399960
Mundakyam to Konnakkad
03.45 pm : Mundakayam
04.00 pm : Kanjirapally
04.35 pm : Erattupetta
05.00 pm : Pala
05.40 pm : Koothattukulam
06.05 pm : Piravom
06.45 pm: Thiripunithura
07.00 pm : Ernakulam
09.00 pm : Kodungallor
10.30 pm : Guruvayoor
12.45 am : Kozhikode
02.30 am : Thalssery
03.00 am : Kannur
03.30 am : Thaliparamba
04.00 am : alakode
04.40 am : Cherupuzha
05.00 am : Bheemanady
05.10 am : Vellarikund
05.40 am : Konnakkad
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 517
@jubinmathewjojovadakkel4868
@jubinmathewjojovadakkel4868
പഴയ കണ്ടക്ടർ പ്രദീപ് ഏട്ടനും ആ കൂടിയുണ്ടായിരുന്ന മാറാടി ജോസി ഏട്ടനും 2012 മുതൽ ഇടക്കാലം വരെ സ്ഥിരം യാത്രികൻ ആയിരുന്നു ഞാൻ ഞാൻ
@user-no3ur8bd6x
@user-no3ur8bd6x Жыл бұрын
നാട്ടിൽ വണ്ടി പണി എടുക്കുന്ന സമയത്ത് വൈകുന്നേരം 4 മണി ടൈമിൽ മാലോത്തു കസബ സ്കൂളിന്റെ മുന്നിൽ നിന്ന് ഈ വണ്ടി pass aakum. ഞാൻ തിരിച് കണ്ണൂർ എത്തുമ്പോൾ കണ്ണൂർ caltex നിന്നും വണ്ടി pass ആകാറുണ്ട്
@tomithomas2151
@tomithomas2151 Жыл бұрын
ഷാജീസിന് എല്ലാ വിജയാശംസകളും നേരുന്നു. ❤💛🙏
@sajanthomas1300
@sajanthomas1300 Жыл бұрын
ചിറ്റപ്പനാട്ടു കൊച്ചേട്ടന്റെ വക ഷാജീ മോട്ടോർസ് മുണ്ടക്കയം. പെർമിറ്റ്‌ ഉണ്ടാക്കുന്നതിൽ വിദഗ്ധനായ താപ്പനയായിരുന്ന കൊച്ചേട്ടൻ.
@maheshnambidi
@maheshnambidi
Thrissur town illathondu oru sugam illa
@Wander_Kannuraan
@Wander_Kannuraan Жыл бұрын
Super. ഒരു പ്രവാസിയായ എനിക്ക് എന്റെ നാട് ഒന്നുടെ കാണാൻ പറ്റി .( ആലക്കോട് -ചെറുപുഴ റൂട്ട് ) ❤❤❤ 😍🙏🏻
@shajuputhuval4920
@shajuputhuval4920 Жыл бұрын
Very Good 👍.. പിന്നെ നിങ്ങളുടെ വീഡിയോ വഴി ഒരു കാര്യം കൂടി മനസ്സിലാകുന്നുണ്ട്.. കേരളത്തിലെ ഉൾ പ്രദേശങ്ങളിൽ പോലും ഇപ്പോൾ വളരെ നല്ല റോഡുകൾ ആണ്... മാറ്റം വ്യക്തമാണ്..
@nabeelc512
@nabeelc512 Жыл бұрын
നല്ല അടിപൊളി ഗ്രാമീണ റോഡുകൾ, ഇന്ത്യയിലെ വേറെ ഒരു സംസ്ഥാനത്തും ഗ്രാമീണ റോഡുകൾക് ഇത്ര നിലവാരം ഉണ്ടെന്ന് തോന്നുന്നില്ല. ഇനി ദേശീയപാത കൂടി ready ആയാൽ മതി.❤
@basheernelloli656
@basheernelloli656 Жыл бұрын
വീഡിയോ വളരെ ഇഷ്ട്ടപെട്ടു മുണ്ടക്കയം to കൊന്നക്കാട് പോയ feel ഉണ്ടായിരുന്നു പക്ഷെ മലപ്പുറം ജില്ലയിലെ ഒരു ടൌണും കാണിച്ചില്ല അത് ശരിയായില്ല 🧐🧐
@subhashjose7220
@subhashjose7220 Жыл бұрын
മുണ്ടക്കയം കൊന്നക്കാട് എത്ര രൂപാ?
@jobymathew7677
@jobymathew7677 Жыл бұрын
ഞാനും ഈ റൂട്ടിൽ പുനലൂർ -ചിറ്റാരിക്കൽ ഓടിച്ചിട്ടുണ്ട് പണ്ട്.
@shajeerali2520
@shajeerali2520 Жыл бұрын
കിടിലൻ... പാട്ടൊക്കെ കേട്ട് cabin ലെ mrng റൈഡ് ആണ് എനിക്കിഷ്ടം ആയത് 😍കൂടെ കിടിലൻ ഗ്രാമീണ കാഴ്ചകളും...140 km issue ഒന്നും നടപ്പിലാക്കാതെ ഇരുന്നാൽ സ്റ്റേജ് ക്യാരിയേജ് ബസ് തന്നെ കാണാമായിരുന്നു 😍
@user-zn3qm8pg4y
@user-zn3qm8pg4y Жыл бұрын
Eagerly waiting for Annmariya Holidays
@jubinmathewjojovadakkel4868
@jubinmathewjojovadakkel4868
ഇപ്പോൾ ഷാജിയേട്ടൻ ഞാൻ മറന്നിട്ടില്ല
@hariskh952
@hariskh952 Жыл бұрын
ഉൾനാടുകളിലെ റോഡിൻ്റെ നിലവാരം ശെരിക്കും മെച്ചപ്പെട്ടു,
@kj.mathew6603
@kj.mathew6603 Жыл бұрын
ഒരു യാത്ര വാഹനത്തിന്റെ സന്ചാരവിവരണം വീഡിയോയിലൂടെ കാണുന്നത് ആദ്യമാണ്.കൊള്ളാം.നന്നായിട്ടുൺട്!
@josematthew.
@josematthew. Жыл бұрын
ഒരു മികച്ച യാത്രാ അനുഭവം വീഡിയോയിലൂടെ പൂർണമായി ലഭിക്കുന്നു...
@Ullasjoy
@Ullasjoy
Uff ആ Turbo wistle കേൾക്കാൻ എന്താ ഒരു സുഖം 😍
@ayrookuzhiyilsvilla8083
@ayrookuzhiyilsvilla8083 Жыл бұрын
അടിപൊളി വീഡിയോ.Congrats.
@emirates4168
@emirates4168 Жыл бұрын
15 years of experience with shajees for going from Malabar to mundakkayam❤
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 30 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 17 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН