No video

ഈ മുന്ന് ലക്ഷണങ്ങള്‍ ഉള്ളവര്‍ സംശയ രോഗികള്‍ ആയിരിക്കും /Baiju's Vlogs

  Рет қаралды 62,071

Baiju's Vlogs

Baiju's Vlogs

Күн бұрын

Baiju's Vlogs Contact Number +917034800905 Baiju's Vlogs Contact Number +917034800905 ഈ മുന്ന് ലക്ഷണങ്ങള്‍ ഉള്ളവര്‍ സംശയ രോഗികള്‍ ആയിരിക്കും /Baiju's Vlogs

Пікірлер: 77
@kurumbans877
@kurumbans877 3 жыл бұрын
ശരീരത്തിന് അസുഖം വന്നാൽ ചികിൽസിക്കാൻ എളുപ്പമാണ് . പക്ഷേ മനസ്സിന് അസുഖം വന്നാൽ ചികിത്സ നടത്താൻ പലരും മടിക്കും. അതു കാരണം ഒരു കുടുംബം നശിക്കാൻ ഈ ഒരു അസുഖം മതി . നാണക്കേട് വിചാരിക്കാതെ ഈ അസുഖം ഉള്ളവർ ചികിൽസിക്കാനുള്ള മനസ്സ് കാണിക്കുക എങ്കിൽ ഒരു കുടുംബം രക്ഷപെടും .🙏 thank you Dr.
@mycountry1085
@mycountry1085 3 жыл бұрын
ശരീരത്തിന് വരുന്ന അസുഖം പോലെ തന്നെയാണ് മനസിന് വരുന്ന ഈ അസുഖം എന്ന് വിശ്വസിക്കാൻ കഴിയണം. എന്റെ ദൈവം ഇങ്ങനെ യുള്ള ഡോക്ടർമാർ തന്നെയാണ്.
@naseemacherukode2545
@naseemacherukode2545 3 жыл бұрын
നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു... എന്തായാലും ആവശ്യമുള്ളവർക്ക് ഉപകരിക്കട്ടെ...
@johnmathew9178
@johnmathew9178 3 жыл бұрын
ഇതിനെല്ലാം ഒറ്റ മാർഗമേ ഉള്ളു ദൈവത്തെ അറിയുക. ദൈത്തോട് ചേർന്നു ജീവിക്കുക അതിനു ഒരു മരുന്ന് ഇല്ല
@johnsnow9224
@johnsnow9224 3 жыл бұрын
@Marry Joyce budhiyillathath oru kuttamalla.. but athu naattukare vilichariyikkan nikkaruth😬🤫🙄
@sherlockholmes1660
@sherlockholmes1660 3 жыл бұрын
@Marry Joyce 🤣
@bipinabraham6087
@bipinabraham6087 3 жыл бұрын
Excellent Talk. Congratulations! Your hard work and perseverance have paid off. So proud of you, Madam.
@allinonebypreethys1199
@allinonebypreethys1199 3 жыл бұрын
Doctor, ente bharthavinte amma avarude paisa kanathe poyi, ath njananu eduthath ennu paranju epozhum vazhakkanu. Husbandinu enne viswasamanu.
@fasilkp3556
@fasilkp3556 Ай бұрын
Dr oru dout chodichotte apayapeduthan shramikunnu enn paranjille ithu sherikum ullathanenkil engeneya manasilakuka
@vijayanc.p5606
@vijayanc.p5606 3 жыл бұрын
Ee samsayikkunna karyam yatharthathil sariyanenkilo, samsayicha alu appozhum samsayarogiyano.
@dmcfury9229
@dmcfury9229 Жыл бұрын
Enikum samshaya rogam indarrnu Enne thechit poya pennu oru paruthi vare athinu karanam arrnu athupole drugsum. Ippo drugs nirthi 😊 Njan swayam nannayi , youtube reccomondation karanam rekshaptetttha ippo masangakku shesham ee video kanumbo comment idan thonni.
@devika9540
@devika9540 3 жыл бұрын
.സംശയം : ഏത് കാര്യത്തിലും ഒരു സംശയം ഉദിക്കാത്തവർ ആരുണ്ട്. ഉണ്ട് ?? ഉദ : ഒരു പക്ഷി .അല്ലങ്കിൽ ഒരു മൃഗം ഇതിന് നമ്മൾ തീറ്റ നീട്ടിയാൽ അടുക്കില്ല സംശയത്തോടെ ഒന്ന് വീക്ഷിക്കും
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
👍🙏
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
സൈക്കോളജി സ്റ്റി൯റ്റേ, 🐔വയറ്റി പിഴ പ്പ്, പാവ൦ കുട്ടിയെ👧
@mayamaya-to8bg
@mayamaya-to8bg 3 жыл бұрын
mam...online consultation undooi pleasee replay
@ashlyjoseph9797
@ashlyjoseph9797 3 жыл бұрын
online counsiling available aano?
@mujeebnk6608
@mujeebnk6608 3 жыл бұрын
Aalukal thammil paradooshanm paranju thammil thetikunna chilarund.. avarannu samoohathinte valiya shaabam
@peterjames1663
@peterjames1663 3 жыл бұрын
Ethu theerthum thettaaya message aanu... Enkil parents kuttikalude mobile check cheyyunnathum avar pokunna vazhikal nireekshikkunnath um samshayam rogam aano... It's a part of caring our loved ones... Before fall in failure... Thettukal cheyyunnavarude sthiram paraathi aanu ee vaakkukal... Live faithful and loyal with our parents and our partners... Oru samshayam partnernu undaavathe jeevikaan ulla message paranju kodukkoo publik nu.... Oru samshayam undakunna saahachariyam kandaal maatre nammukke sneham ullavare nireekshikoo.... Eduthu parayunnu sneham ullavare... Thettukal nyaakarikaan pattiya rogham maatram aanu samshaya rogam enna mudra kuthaal...
@BaijusVlogsOfficial
@BaijusVlogsOfficial 3 жыл бұрын
എന്നതടാവേ പറഞ്ഞത് എന്ത് കേട്ടത് എന്ത് ഇവിടെ ആരും മാതാപിതാക്കള്‍ കുട്ടികളുടെ ഫോണ്‍ ചെക്ക് ചെയ്യുന്നത് സംശയം ഉള്ളതോണ്ട് ആണ് എന്ന് പറഞ്ഞില്ലല്ലോ .എന്തിനാ എഴുതപുറം വായിക്കുന്നേ
@anjunithin9531
@anjunithin9531 2 ай бұрын
Exactly
@salmathp8689
@salmathp8689 2 жыл бұрын
എന്റെ ഭർത്താവിന് ഞാൻ ഒറ്റക്ക് യാത്ര ചെയ്യുന്നത് ഇഷ്ടമല്ല എങ്ങാനും ഒറ്റക്ക് ഓട്ടോയിൽ യാത്ര ചെയ്താൽ ഓട്ടോക്കാരൻ എന്തെങ്കിലും പറഞ്ഞോ, എന്നെ കുറിച്ച് ചോദിച്ചോ എന്നുള്ള സംസാരങ്ങളാണ് ഭർത്താവിന് പിന്നെ ഒറ്റക്ക് ഞാൻ ഇറങ്ങിയാൽ നിന്നെ ആരെങ്കിലും കേറി പിടിക്കും എന്നൊക്കെയാണ് ഇത് ഒരു സംശയ രോഗമാണോ
@abhijithvfc737
@abhijithvfc737 2 жыл бұрын
എനിക്കും ഉണ്ട് 🤕 താത്ത
@sivaprabha8681
@sivaprabha8681 2 жыл бұрын
ചെറിയ സംശയം, ഒരുമുന്കരുതൽ. ഇത് ഒരു ആങ്സൈറ്റി ഡിസോർഡർ എന്ന് പറയാം. സംശയ രോഗമല്ല. ഒറ്റക്ക് പോണ്ട പ്രെശ്നം തീർന്നില്ലേ.
@dmcfury9229
@dmcfury9229 Жыл бұрын
Ithu enikum indu pakshe njan ente wife ottak yathra cheyunathil onnum enik kozhapam illa cheriya oru tension athranne
@sivaprabha8681
@sivaprabha8681 3 ай бұрын
@@dmcfury9229 ഒരു നല്ല ഭർത്താവിന്റെ രോഗം.
@_story_stream_
@_story_stream_ 3 жыл бұрын
ഇതു പോലത്തെ PSycology video പ്രതീഷിക്കുന്നു🙏
@y2TechGuys07
@y2TechGuys07 3 жыл бұрын
Psychology
@_story_stream_
@_story_stream_ 3 жыл бұрын
😀👍
@amalmaniayyan
@amalmaniayyan 3 жыл бұрын
പ്രശ്നങ്ങൾ ഒക്കൊ പറഞ്ഞു, പരിഹാരം എന്താ?
@sivaprabha8681
@sivaprabha8681 2 жыл бұрын
Very informative and usefull narration. Dr. You are blessed with all the rare qulities of a good psycologist. Congradulations. After watching the video i asked my wife, what do you think about the video. She said, this doctor is telling about the persons who have delutionanal disorders and I dont have such a thing. What i think is not delutions it is true. One can guess the depth of her psycological problem. She is under going treatment since a year. Let us hope for the best.
@sivaprabha8681
@sivaprabha8681 2 жыл бұрын
Thank you..😇
@savithakk516
@savithakk516 Жыл бұрын
Manasikarigham ullavaril ninn rakshapedan valla margam indoo
@ishak6581
@ishak6581 3 жыл бұрын
Very good 🌹
@mylifestylecake4096
@mylifestylecake4096 3 жыл бұрын
Halo mam thanku for information
@radhamanicc-vp4np
@radhamanicc-vp4np 8 ай бұрын
ഞാൻ അനുഭവിച്ചു എന്റെ ജീവിതം പോയി എന്റെ അമ്മക്ക് ഈ രോഗം ഉണ്ടായിരുന്നു
@thanuthasnim6580
@thanuthasnim6580 3 жыл бұрын
👍👍👍👍👍👍
@ubaidc4617
@ubaidc4617 7 ай бұрын
Samshayikkandidathu samshayikkanam 😁😁allade ellam asukam parayaan pattilla
@mujeebnk6608
@mujeebnk6608 3 жыл бұрын
Kootukar .. natukar .. thammil samshaya rogam undayikooda ennundo... only husbund and wife?
@azlan-zayd
@azlan-zayd 2 ай бұрын
അതൊന്നും lifine ബാധിക്കില്ല
@shajivenkatil4871
@shajivenkatil4871 2 жыл бұрын
ഏതെങ്കിലും മാർഗമുണ്ടോ സഹായിക്കാൻ
@lijomolalex3960
@lijomolalex3960 3 жыл бұрын
Thanks for information
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
ആ 30 കാരിടീച്ചറോട് പറ 👕ഞമ്മ🦊 ഇവിടെ ഉ൯ഡ്
@ibrahimtodi117
@ibrahimtodi117 Жыл бұрын
Dr. എന്റെ wife ന് സ൦ഷയരോഗമാണ് ."ആ സ്ത്രീ എന്താണ് നിങ്ങളെ നോകുനനത് എന്നാണ് ചോദിക്കുന്ന ത്
@abdulhakeempk6462
@abdulhakeempk6462 2 жыл бұрын
👍🙏great
@MrMonsaji
@MrMonsaji 3 жыл бұрын
Squsofiniyayikke life long medicine kazikkano doctor
@lathakutty1132
@lathakutty1132 3 жыл бұрын
Nice information Madam
@sathidevi1585
@sathidevi1585 2 жыл бұрын
A person may refuse to marry because of homosexual orientation or asexual orientation,or the person may be transgender.Why to marry to satisfy society?
@toxicgamingyt1136
@toxicgamingyt1136 Ай бұрын
😢
@balachandran2552
@balachandran2552 Жыл бұрын
🙏🙏🙏🙏
@jessyka8118
@jessyka8118 Жыл бұрын
Ningalude number onnu ittal kollam. Chila clarification venditanu.
@muneerpukayoor
@muneerpukayoor 3 жыл бұрын
ഇതൊന്നും ഇല്ലാത്തതായിട്ട് ഇവിടെ ഞാൻ മാത്രേ ഒള്ളൂ......
@shantypr392
@shantypr392 3 жыл бұрын
Njanund 😃😃😃
@user-lr8fb1te3e
@user-lr8fb1te3e 3 жыл бұрын
👍
@sharminasb5180
@sharminasb5180 3 жыл бұрын
Enikkum undu cheriya samshaya Rohan Bharthavu nde fonil vere sthreeyumsyi chatting undo enna samshayam Eppolum illa Bharthavu fon en il ninnum mariachi vekkumbol mathram
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
ഷാമീനാ🐔,, ഇജ്ജീ, മു൯ഡാഡിരീ, ഒാ൯ പോയിട്ട് നിങ തൊഴിത്തിൽ തന്നേ🐸 വരും, അധികം ചെക്കി൦ഗ് മാ൯ഡാാ, സ൦ശയരോഗ൦ ഷാമിനക്ക് ഇല്ല, പുരുഷന്മാർ👱 മറ്റൊരു ത്തിയുമായ് അടുക്കാ൯ സ്റമിക്കു൦, സ്വാഭാവിക൦,ഞമ്മ🦊 നേതാവ് 11 ബീവീമാ൪, അനേകം അടിമ പെണ്ണുങ്ങളു൦, എന്നിട്ടും, ദൂത൪ തന്നേ, ദിലീപ് മഞ്ജു അവസ്ഥ ചോദിച്ചു മേടിക്കനോ?ഒരു യൂസുഫ് നബി യേ ചരിത്രത്തിൽ ഉള്ള ൂ
@sharminasb5180
@sharminasb5180 3 жыл бұрын
@@harrisubaidulla8909 🙄
@sharminasb5180
@sharminasb5180 3 жыл бұрын
Yusuf nabiye the pole aakanam enna athyagraham onnum enikkilla Ennalum dileepine pole aavanda ennu vicharichu. Nammale bharthavu nammalde mathram aayirikkanan enne ethoru pennum aagrahikkullu Oru nottam kondu polum verre pennine ishtappedunnathu sahikkilla 😥
@syamvishnups5028
@syamvishnups5028 3 жыл бұрын
👍👍👍
@deepakdeepu5660
@deepakdeepu5660 3 жыл бұрын
👏👏
@user-qh3go3jq3o
@user-qh3go3jq3o 3 жыл бұрын
എനിക്ക് നിങ്ങളോട് ഒന്നു മിണ്ടൻ പറ്റുമോ പ്ലീസ് 🙏🙏
@shihabaslamick357
@shihabaslamick357 3 жыл бұрын
100 % കരറ്റാണ് ഡോക്റ്റർ
@chatteemkoottanum.623
@chatteemkoottanum.623 3 жыл бұрын
Correct.
@rosilysani4446
@rosilysani4446 3 жыл бұрын
Very good 😭
@anniewilliams7904
@anniewilliams7904 2 жыл бұрын
L
@lillyvargheese7596
@lillyvargheese7596 3 жыл бұрын
M
@roshimasaji5956
@roshimasaji5956 3 жыл бұрын
എനിക്ക് താങ്കളുടെ ഒരു help വേണം. നമ്പർ തരുമോ?
@senipeterteachingstudio2375
@senipeterteachingstudio2375 3 жыл бұрын
It is real fact
@jayamkumar7613
@jayamkumar7613 3 жыл бұрын
2nd
@ponnusponnus8609
@ponnusponnus8609 3 жыл бұрын
Dr number ille
@chikkuwilson9453
@chikkuwilson9453 3 жыл бұрын
✌️
@sunilkumarsunil3996
@sunilkumarsunil3996 3 жыл бұрын
🙏🙏🙏🙏
@babupk4647
@babupk4647 3 жыл бұрын
👍👍👍
7 Days Stranded In A Cave
17:59
MrBeast
Рет қаралды 96 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,9 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 96 МЛН