No video

മുന്നോട്ടുള്ള ജീവിതത്തിൽ ഈ വ്യക്തി നിങ്ങളുടെ കൂടെ ഉണ്ടാകുമോ?? Divineheal malayalam tarots ✨🧿😇

  Рет қаралды 11,000

Divine heal Malayalam tarots

Divine heal Malayalam tarots

Күн бұрын

#malayalam
#tarotreading
#timelessreading
#trending
#meditation
#lovereading
#malayalam
#tarotreading

Пікірлер: 249
@user-ek8xy8bd9p
@user-ek8xy8bd9p 7 ай бұрын
ഒരിക്കലും ഒരുമിക്കാൻ കഴിയാത്ത ഒരു ബന്ധമാണ്.. Already married ആണ്.. രണ്ടാളും... ശരിയാണ് മാഡം.. കഴിഞ്ഞു പോയ സമയത്ത് വെറുമൊരു തമാശ പോലെ ആയിരുന്നു.. മാഡം പറഞ്ഞത് പോലെ തന്നെ ഇപ്പൊ എല്ലാം മനസിലാക്കി.. അതെ മാഡം. ഇപ്പൊ പരസ്പരം വിട്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.. Contact ൽ തന്നെയാണ് ഉള്ളത്.രണ്ടാളും വേറെ വേറെ family ഉള്ളവരാണ് കുട്ടികൾ ഉള്ളവരാണ്... എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അടുത്തത്.. ഇപ്പൊ പരസ്പരം വിട്ടുപോകാൻ കഴിയാതായി.. ഇനി എല്ലാം നല്ലതായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.എല്ലാം നന്നായി വരാൻ സഹായിച്ച ദൈവം univers divine angels.. ഇനിയും സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് എന്നും എപ്പോഴും എന്റെ നന്ദി അറിയിക്കുന്നു..എന്റെ പ്രാർത്ഥന കേട്ട് എന്നെ സഹായിച്ചതിന് support തന്നതിന് ഇനിയും ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകാൻ സഹായിക്കുന്നതിനു നന്ദി.. Thank u god thank u univers thank u divine thank u angels
@augustinlasar7582
@augustinlasar7582 7 ай бұрын
മാഡം ഇപ്പോൾ പറഞ്ഞ. കാര്യം. എൻ്റെയും ഞാൻ സ്നേഹിക്കുന്ന. വ്യക്തിയുടെയും. കാര്യം തന്നെയാണ്. ഞങ്ങൾ. രണ്ടുപേരും ഒരുപോലെ സ്നേഹം ഉള്ള. താണ്. താങ്ക്സ് ഡിവെൻ. And മാഡത്തിനും. യൂണിവേഴ്‌സിനും 🙏
@Chithra_09
@Chithra_09 7 ай бұрын
പയൽ അല്ല എങ്കിൽ പോലും ചേച്ചി പറയുന്നത് 100% ശരി യാണ്.... എനിക്ക് resonate ആകുന്നുണ്ട്.... Thank u universe 🙏🏻 Thank u angels 🙏🏻 Thank u divine 🙏🏻 Thank god🙏🏻 Thank you so much chechi ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 ദെയ്‌വം അനുഗ്രഹിക്കട്ടെ 💕💕💕
@sheebakv4314
@sheebakv4314 7 ай бұрын
മഹാദേവൻ കൂടെയുണ്ടാകും എന്നൊരു വിശ്വാസമുണ്ട് എല്ലാവരും ധൈര്യപൂർവ്വം നീങ്ങുക എല്ലാ ആഗ്രഹങ്ങളും ഭഗവാൻ സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു തീർച്ചയായും തരും എന്നൊരു പ്രതീക്ഷ എന്നിലുണ്ട് 🙏🙏🙏🙏🙏🔱🙏🔱🔱🔱❤❤🥰🥰😍😍
@ShaliBiju
@ShaliBiju 7 ай бұрын
Thanku. U.a Mam. Thank. Ugod. Thank. U. Universe. Thanku. Angels.....
@user-vi5bk3hd8c
@user-vi5bk3hd8c 7 ай бұрын
സത്യം ചേച്ചി... കൂടെ ഉണ്ടായിരുന്ന കാലം അത്രേം സന്തോഷത്തോടെയാ കഴിഞ്ഞത്... പരസ്പരം അത്രേം സ്നേഹിച്ചു.. ആ സ്നേഹം മറക്കാൻ രണ്ടുപേർക്കും ആവില്ല...പറ്റിച്ചു സാഹചര്യം കൊണ്ടാവും.. പിരിയാൻ പറ്റാത്ത സ്നേഹം കൊണ്ട്.. ചേച്ചി പറഞ്ഞതൊക്കെ കറക്റ്റ് ആണ്.. ദൈവം ഒരിക്കലും നമ്മളെ തമ്മിൽ പിരിക്കില്ല.. ആ വിശ്വാസത്തിലാണ് ഞാനും... ജീവൻ കൊടുത്ത് സ്നേഹിക്കുവാ പരസ്പരം.. താങ്ക്സ് chechi thanku devine..
@anithatr6114
@anithatr6114 7 ай бұрын
Thank you universe🙏🙏❤❤ thank you mam❤❤
@ronaldocr2692
@ronaldocr2692 7 ай бұрын
അതെ.എന്റെ മുരുകനെ പിരിയാൻ എനിക്കാവില്ല
@sheebakv4314
@sheebakv4314 7 ай бұрын
എനിക്കും കഴിയില്ല
@sheebakv4314
@sheebakv4314 7 ай бұрын
സ്നേഹം മാത്രമേയുള്ളൂ എന്റെ മനസ്സിൽ സത്യം സത്യം
@user-kc7hn4di9l
@user-kc7hn4di9l 7 ай бұрын
ഞാനും സ്നേഹിച്ചു ജീവനായിട്ട്
@user-yi4ln4ke5q
@user-yi4ln4ke5q 7 ай бұрын
ഈ കാർഡിൽ പറഞ്ഞിട്ടുള്ള എൻറെ എല്ലാ കാര്യങ്ങളും എന്നിലേക്ക് വളരെ പെട്ടെന്ന് തന്നെ വന്നു താങ്ക്യൂ diven ❤ universe ❤️ and you ❤❤❤❤❤❤
@JisZacharia
@JisZacharia 3 ай бұрын
Maam ഇതെന്റെ reading aanu, life ന്റെ ഒരു ഘട്ടത്തിൽ വന്നതാണ്. വന്നു കഴിഞ്ഞു എനിക്ക് എത്രയോ പ്രാവശ്യം on and off situation വന്നു. എനിക്ക് move on ആകാൻ പറ്റുന്നില്ല , person lot off problem undu എന്ന് മനസ്സിൽ ആക്കുന്നു , എനിക്കും, അത് തന്നെ കൊണ്ട് അകന്നു നിൽക്കുന്നു .എനിക്ക് ഒരിക്കലും അവളെ വിട്ടുകളയാൻ ഒക്കുന്നില്ല. reading full റിസോണേറ്റ് ആകുന്നുണ്ട്. ഞങ്ങൾ ഇപ്പോൾ no contact, എന്നെ fully blocked ആണ്. കണ്ടപ്പോൾ എന്റെ persen ന്റെ face ഇൽ ഒത്തിരി വിഷമിക്കുന്നതായി തോന്നി . എല്ലാം ശരിയാകും എന്ന് ഉത്തമ വിശ്വാസത്തിൽ. univers ന്റെ devine time നു wait ചെയ്യുന്നു.❤❤❤
@sree33377
@sree33377 7 ай бұрын
Thank you universe ❤️✨thank you angels❤️thank you divine❤️thank you almighty❤️thank you ചേച്ചി ❤️ I strongly claim it reunion❤️ss❤️ I strongly claim it wedding❤️ss❤️ I strongly claim it good news❤️ss❤️✨ I strongly claim it phone call❤️ss❤️ I strongly claim it miracles❤️ss❤️🌸 I strongly claim it this reading❤️ss❤️🌸 I strongly claim it wedding❤️ss❤️
@user-oh6um5it8k
@user-oh6um5it8k 7 ай бұрын
Mam 💯correct aan....Enikk orikkalum marakkan kazhiyilla... I'm strongly claim reunion with my person ❤❤ Thankyou universe... Thankyou universe... Thankyou universe
@prajithapramod104
@prajithapramod104 7 ай бұрын
Thank u universe ❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤ I strongly claim tis vdo ❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤
@AswathiManimalakunnel-jh2si
@AswathiManimalakunnel-jh2si 7 ай бұрын
Thank you universe❤️❤️❤️🙏🏻🙏🏻🙏🏻Thank you Angels❤️❤️❤️🙏🏻🙏🏻🙏🏻Thank you Divine ❤️❤️❤️🙏🏻🙏🏻🙏🏻Thank you God❤️❤️❤️🙏🏻🙏🏻🙏🏻
@Prabha-jt2ye
@Prabha-jt2ye 7 ай бұрын
Thanku ethill paranjathellam valare shriyanu. Orupadu sathosham thanks devens thanku Angel thanku verimach
@somathomas6488
@somathomas6488 7 ай бұрын
100%.. സത്യം.. Thank you Divine Univers🙏🙏🙏❤️❤️🌹🌹Good reading ❤️❤️🌹🌹
@devavp6606
@devavp6606 7 ай бұрын
Thank you mam❤ Thank you divine❤ Thank you God❤
@user-ih6kl3ge1o
@user-ih6kl3ge1o 7 ай бұрын
മാം പറഞ്ഞതെല്ലാം വളരെ ശരിയാണ് thank you universe❤❤❤❤❤
@UshaKumari-lc4px
@UshaKumari-lc4px 7 ай бұрын
Thank you divine thank you god thank you universe thank you angel
@Manu-ox4ii
@Manu-ox4ii 4 ай бұрын
എല്ലാം തരണം ചെയ്യാനുള്ള അനുഗ്രഹം ഭഗവാൻ തരട്ടെ thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
@sajeevgladis1599
@sajeevgladis1599 7 ай бұрын
എല്ലാം മാഡം പറഞ്ഞത് പോലെ നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏 റിയൂണിയൻ വേഗം നടക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 🙏🙏🙏താങ്ക് യു ഗോഡ് 🙏🙏🙏താങ്ക് യു maam🙏🙏🙏
@pushpakaranmg9281
@pushpakaranmg9281 12 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤ വെരി ഗുഡ് റീഡിങ് 🙏🌹❤🌺
@jaseenajaseenanp5624
@jaseenajaseenanp5624 7 ай бұрын
സത്യം ശരിയാണ്❤❤
@toki_motive
@toki_motive 7 ай бұрын
Thank you divine ❤
@sinisanal-xd2wv
@sinisanal-xd2wv 9 күн бұрын
എനിക്കുള്ള റീഡിങ് anu🙏🙏🙏🙏 thank യു universe♥️♥️🙏🙏🙏thank u God♥️♥️🙏🙏 thank u Mam♥️♥️🙏🙏🙏
@adithyadinesh3827
@adithyadinesh3827 7 ай бұрын
Thank you mam ❤️❤️🙏🙏 Thank you universe ❤️❤️🙏🙏 Thank you God ❤️❤️🙏🙏 Thank you Angels❤️❤️🙏🙏 ഓം നമഃ ശിവായ ❤️❤️🙏🙏🙏🙏
@Devusvichu
@Devusvichu 7 ай бұрын
Thank you universe..
@nandan7847
@nandan7847 7 ай бұрын
Crct Anu mamm.njn reunion vendii wait cheyyuvanu mam Tnku god
@prasithakv1529
@prasithakv1529 7 ай бұрын
Exactly right ❤ sister
@user-go2uc6ux1m
@user-go2uc6ux1m 7 ай бұрын
Thank you maam Thank you universe 🙏🙏🙏 I am positively claim this reading
@NeenuC.G-dy5hy
@NeenuC.G-dy5hy 7 ай бұрын
Thankyou universe 🙏 Thankyou divine 🙏 Thankyou angel 🙏 and Thankyou mam 🙏🙏🙏🥰🥰🥰🌈🌈🌈🌈
@milandharmaraj6228
@milandharmaraj6228 7 ай бұрын
Thank you universe 🙏🙏🙏❤️
@anithaindira5585
@anithaindira5585 7 ай бұрын
🙏thank you Universe🙏🕉️🙏🕉️🙏
@shijijoseph1649
@shijijoseph1649 7 ай бұрын
Thank you God❤❤❤
@selmil6238
@selmil6238 7 ай бұрын
Njan agrahikunna vyekthi ente koode life long undakum happy aayitt❤❤thank you universe ❤❤I'm blessed ❤❤
@ShibuPc-vn6ib
@ShibuPc-vn6ib 7 ай бұрын
തമ്പ് നെയിം വായിക്കുമ്പോൾ തന്നെ സങ്കടം വരുന്നുണ്ട്. അവര് ഇനി തിരിച്ചു വരില്ല എന്ന് കൂടി ആണ് കേൾക്കുന്നതെങ്കി സഹിക്കാൻ പറ്റില്ല. ചങ്ക് പൊട്ടി പോകും
@ashavijayan3351
@ashavijayan3351 7 ай бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️❤️ i claim this video positive energy ❤❤❤❤️
@SumeshSs-cb7mz
@SumeshSs-cb7mz 7 ай бұрын
Thank you god
@anitha3333
@anitha3333 7 ай бұрын
Thank you mam ♥️ Thank you devine ♥️ I strongly claim this is for me ♥️
@anikgeorge2966
@anikgeorge2966 3 ай бұрын
Tañks Universe💯💯💯💯💯💯💜💜🔥🔥😍👌👌👌
@vijunath3521
@vijunath3521 7 ай бұрын
Thank you ma'am 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@swapnav4178
@swapnav4178 6 ай бұрын
Thank uu divine thank uu universe thank uu angels
@varghesekuttai8455
@varghesekuttai8455 7 ай бұрын
Thank. You God.
@user-wb2ve9tm3q
@user-wb2ve9tm3q 7 ай бұрын
Thank u❤univerce
@LakshmipradeepKannan
@LakshmipradeepKannan 7 ай бұрын
❤Thank you universe❤
@harikrishnanr8480
@harikrishnanr8480 7 ай бұрын
I strongly claim this positive energy ❤ Thank you universe ❤ Thank God ❤ Thank mam❤
@loveisthegiftofgod6989
@loveisthegiftofgod6989 7 ай бұрын
Thank you universe❤️❤️🙏 Thank you divine❤️🙏🙏 Thank you God❤️❤️🙏 Thank you angels❤️❤️🙏🙏 Thank you mam, correct reading and positive energy❤️❤️❤️🙏🙏🙏
@DivyaAnu-vf3ug
@DivyaAnu-vf3ug 2 ай бұрын
Etu enikkulla reading anu. Thankyou mam. Thankyou universe
@user-fl5wb5ox8m
@user-fl5wb5ox8m 7 ай бұрын
Thanks univers, 0m namasivaya
@user-zs1yj3cb2p
@user-zs1yj3cb2p 7 ай бұрын
നന്ദി ചേച്ചി ഒരുപാട് സന്തോഷം തോന്നി
@user-ov7nm2zl5h
@user-ov7nm2zl5h 7 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🥰🥰
@sujithsuji1413
@sujithsuji1413 7 ай бұрын
eante life ill ipol sambhavicha kaariyangal aanu maam ipol read cheyithathellam.. 100% eaniku ulkollan sathikunnu ee reading..aalu eannilekku eante jeevithathilekku thirichu varumennu urachu vishwasikunnu prarthikunnu 🙏universe ill vishwasikunnu 🙏🙏🙏🙏 Thank you universe 🙏🙏🙏🙏 Thank you god🙏🙏🙏🙏 Thank you angles 🙏🙏🙏🙏 Thank you maam🙏🙏💞
@vijivijayaraj123
@vijivijayaraj123 7 ай бұрын
Thank you univers 🙏🙏🙏🙏
@sinivm6402
@sinivm6402 7 ай бұрын
Thankyou divine❤ Thankyou universe ♥️ Thankyou god❤ Thankyou chechi ♥️
@sreedharankk-fw8lf
@sreedharankk-fw8lf 7 ай бұрын
പറഞ്ഞത് എല്ലാം വളരെശരിയാണ്
@shanimm6514
@shanimm6514 7 ай бұрын
Thank you universe 🙏🙏🙏❤️ Thank you God 🙏🙏🙏❤️ മാം പറഞ്ഞതെല്ലാം 💯 സത്യമാണ് അതിൽ ഒരു തെറ്റ് പോലും ഇല്ല . ഒരുപാട് സന്തോഷമായി മാം 🙏🙏
@alansmithakunjumon8760
@alansmithakunjumon8760 7 ай бұрын
❤❤❤yes ❤ miney problem moolam nattil ninnum Mari nikkendi vannu ee reading il paranja pole Ella positive karyangalum ente life il nadakkumennu njan poornamayum vishwasikkunnu thank you universe ❤️ thank you Divine 🙏🙏🙏🙏🙏
@sabeenakabeersubaidha9798
@sabeenakabeersubaidha9798 7 ай бұрын
Thank you universe 🙏🙏🙏💯❣️❣️❣️
@VijayanSudha-vp8zx
@VijayanSudha-vp8zx 7 ай бұрын
താങ്ക്സ് 🙏🙏❤️❤️എല്ലാം സത്യംമാത്രം🙏🙏🙏
@rogergamer3406
@rogergamer3406 7 ай бұрын
Thank you universe, thank you mam, ellam sariyanu
@bijuaugustine1738
@bijuaugustine1738 7 ай бұрын
Thank you universe Thank you god Thank you divine Thank you angels
@snehanishanth1050
@snehanishanth1050 7 ай бұрын
Thanku chechi thanku universe🥰❤️❤️
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 7 ай бұрын
താങ്ക്യൂ ചേച്ചി 🙏🙏🙏 താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏❤️🥰🎉🎉
@SmithaMol-pm5cb
@SmithaMol-pm5cb 2 ай бұрын
സത്യം ആണ് എല്ലാം
@sangeetharaja896
@sangeetharaja896 7 ай бұрын
Thank you universe Thank you divine Thank you angels Thank you chechi❤❤❤❤
@shajikr-xt8ei
@shajikr-xt8ei 7 ай бұрын
Thank you universe thank you mam
@ratheesh3833
@ratheesh3833 7 ай бұрын
Thank you universe, Thank You divine.
@alphonsaanusha247
@alphonsaanusha247 7 ай бұрын
Thank you God Thank you Define Thank you universe Thank you Angels I strongly claim the reunion by Devine grace with peace nd joy with husband nd kids❤❤
@radhamania9079
@radhamania9079 4 ай бұрын
Correct reading chechi i know about it before 20 years i know about it at joshimadam deradun frrom swami shankrachara
@sheena-4u
@sheena-4u 6 ай бұрын
Mam paranjathellam ente karyangalanu.....ipol nadannukondirikunnathanu. Ithellam. 👍👍👍👍❤thankyu mam.
@user-uo6tc8mf2j
@user-uo6tc8mf2j 7 ай бұрын
Ente ettan ennodoppam undavum eppozhum ❤❤❤❤❤Thanku univers🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️thanku god🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@user-tw2pt2ug1i
@user-tw2pt2ug1i 7 ай бұрын
ചേച്ചി പറഞ്ഞതെല്ലാം സത്യം ആണ് ഒരു പാട് നന്ദി ❤
@bijulasasi9809
@bijulasasi9809 7 ай бұрын
Thanks universe .strongly claim all positive energy ❤❤❤❤❤❤
@user-ei9du5ey2z
@user-ei9du5ey2z 7 ай бұрын
Thank you mam Thank you universe
@LakshmipradeepKannan
@LakshmipradeepKannan 7 ай бұрын
❤❤❤ Ithu njangalude reading. ❤❤❤
@ajayakumarajayan2790
@ajayakumarajayan2790 7 ай бұрын
ചേച്ചി ഇത് എന്റെയും എന്റെ പാർണമിയുടെയും ആണ് സത്യം
@user-gv1bg2tg4s
@user-gv1bg2tg4s 6 ай бұрын
Thank you universe Thank you Mam❤
@muhammadaseem8551
@muhammadaseem8551 7 ай бұрын
Mm
@snekha6747
@snekha6747 7 ай бұрын
Thank you Universe Thank🙏🙏🙏💯💯💞💞you Angeles Thank you God 🙏❤️
@sumakp3058
@sumakp3058 7 ай бұрын
Thank you universe ❤ Thank you universe ❤ Thank you universe ❤
@user-rk1vi9ln2u
@user-rk1vi9ln2u 7 ай бұрын
ഞങ്ങൾ എപ്പോഴും പിരിയാൻ തീരുമാനം എടുക്കും പക്ഷെ ഒത്തുതീർപ്പാക്കി തിരിച്ചുവരും, ഇപ്പോൾ എനിക്ക് മടുത്തു, ഞാൻ പിരിയാൻ എന്ന് പറഞ്ഞു, ഈ reading ശെരിയാണ് താങ്ക് യു divine🙏🙏🙏🙏thank you mam❤️❤️❤️
@Vaavapr
@Vaavapr 7 ай бұрын
Thank You Universe.. resonated
@samjohnson1998
@samjohnson1998 7 ай бұрын
Njan astrology personal readingum eduthitund ith ente karyam aanu no doubt
@user-hs8kc5xd4c
@user-hs8kc5xd4c 7 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤
@rajupv7135
@rajupv7135 7 ай бұрын
Thanks Universe 🙏🙏🙏
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm 7 ай бұрын
Hi.madam
@prakashdj6740
@prakashdj6740 7 ай бұрын
Thank you universe ❤ I claim Réunion with my person ❤
@lsk9964
@lsk9964 7 ай бұрын
Truly said 💯✔️ente karyangal ellam paranju maam ❤❤❤❤❤❤❤❤❤
@mallikakaimal7648
@mallikakaimal7648 7 ай бұрын
I strongly claim this positive energy ❤ Thank you Divine ❤ Thank you Universe ❤.
@L79090
@L79090 7 ай бұрын
Thank you universe ❤ Thank you God ❤
@abcdrfaps
@abcdrfaps 7 ай бұрын
Thankyou Divine❤️❤️❤️Thankyou Universe ❤️❤️❤️Thankyou Mam❤️❤️❤️
@anushaanish3626
@anushaanish3626 7 ай бұрын
Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you mam ❤👃👃👃
@user-dt7sy5sb1m
@user-dt7sy5sb1m 7 ай бұрын
Thank you universe 🙏🏻🙏🏻🙏🏻 Thank you god 🙏🏻🙏🏻🙏🏻 Thank you mam🙏🏻🙏🏻🙏🏻
@ranipillai9948
@ranipillai9948 7 ай бұрын
Thank you universe❤❤
@KuduIshani
@KuduIshani 7 ай бұрын
Chechi ente life aanu e paranjathu..my reading aanu 200%correct
@geethapr3039
@geethapr3039 7 ай бұрын
Thank you mam univers paranjathu pola sambhvikan pararthikunnu thank you
@RemyasreeKv
@RemyasreeKv 7 ай бұрын
Thankyou universe
@ashasubhash7217
@ashasubhash7217 7 ай бұрын
Thank you universe ♥🙏🙏🙏 Thank you God ♥🙏🙏🙏 Thank you Angeles ♥🙏🙏🙏 Thank you Divine ♥🙏🙏🙏
@Thetruth76967
@Thetruth76967 7 ай бұрын
Thank you divine 🙏 Thank you universe 🙏 Thank you mam🙏
@abhimanueb7075
@abhimanueb7075 7 ай бұрын
Thanks divine ethuvare anikku thanna alla anugrahangalkkum thanks eniyum ante oppam univers undakum annu njan urachu viswasikkunnu ethil paranja positive energy allam njan atract cheyunnu
@noorjihanashraf4930
@noorjihanashraf4930 7 ай бұрын
Thank u universe
@user-ff8fs7bd6j
@user-ff8fs7bd6j 7 ай бұрын
Thankyou. Univrese🙏🙏
@athiramary9047
@athiramary9047 7 ай бұрын
Thank you univerese♥️🙏 I claim This is for me ♥️♥️ I Affirm Devine love forever❤️❤️ claim happiness, careergrowth, healing, financial abundance and Harmonious toghetherness with my person🛐🙏♥️ Thank you Angels🧚‍♂️🧚‍♀️ Thank you Devine♥️ Thank you all the universal powers for all the blessings♥️🙏 Thank you maam🤍🥰
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 24 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 168 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 524 М.
What is Your Position in Their Mind!Tarot Reading Malayalam!Timeless Reading
18:19
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 24 МЛН