മുരിങ്ങയില മിക്സിയിൽ ഒറ്റ കറക്കൽ//2 Easy Healthy Moringa Recipes//ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കു

  Рет қаралды 113,139

BeQuick Recipes

BeQuick Recipes

Ай бұрын

Hi friends
I’m Dr.Bindu. മുരിങ്ങയില കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല Tasty ഉം healthy ഉം ആയിട്ടുള്ള 2 recipes ആണ് ഈ വീഡിയോയിൽ ഉള്ളത്. Try ചെയ്തു നോക്കിയിട്ട് feedbacks പറയണേ.@BeQuick Recipes
#moringa
#muringayilacurry
#muringayila
#moringarecipes
#easycurry
#easymuringayilacurry
#tasty
#tastyrecipes
#muringayilachammandi
#food
#healthy
#healthyrecipe
#healthycurry
#curryforrice
#curryforlunch
#bequickrecipes
#quick
#quickcurry
#quickrecipes

Пікірлер: 115
@mydreamz1751
@mydreamz1751 Ай бұрын
മുരിങ്ങയില കൊണ്ടുളള രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഉണ്ടാക്കിയ ചാറ് കറി വെറൈറ്റി തന്നെയാണ്. ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തേങ്ങ ചേർത്ത് ഉണ്ടാക്കിയ മുരിങ്ങയില ചമ്മന്തി ഒത്തിരി ഇഷ്ടപ്പെട്ടു. രണ്ടും ഉണ്ടാക്കി നോക്കുന്നുണ്ട്.
@BeQuickRecipes
@BeQuickRecipes Ай бұрын
🙏❤️
@jenisthomas6376
@jenisthomas6376 Ай бұрын
Muringayila recipes adipoli anetto ini vangumbol ethupole cheythu nokkanam . thank you for sharing
@Vijay-ls9eq
@Vijay-ls9eq Ай бұрын
Muringa ela kondulla tastyum healthyum aya curry ansllo ethupole undskkato thanks share it
@bbvv7951
@bbvv7951 Ай бұрын
Muringa ela recipe kollati tastym easyum anallo ethupole undajjkato thanks share it
@sulthanahakeem9609
@sulthanahakeem9609 Ай бұрын
Muringa ila kondulla randu receipe yum valare nannayittund. Muringa ila kittumpol ini ingane undaki nokam nice sharing
@gigglest8701
@gigglest8701 Ай бұрын
Muringayila recipes enikk valareyadhikam ishtayi nalla healthy and variety preparation undakkanum eluppam theerchayayum try cheyyum thanks
@spv258
@spv258 Ай бұрын
healthy and tasty recipe with muringa ela. both recipes look perfect and yummy. excellent videography a
@rijysmitheshwe2210
@rijysmitheshwe2210 Ай бұрын
Muringa ila kondulla nalla variety recipes aanallo, it looks so healthy and delicious too, enthayalum ithupole try cheiythu nokkundu
@jackandjill2839
@jackandjill2839 Ай бұрын
Muringayila recipes adipoli anallo nalla healthy and variety preparation athupole undakkanum eluppam aanu great sharing dear
@sheelasrecipee
@sheelasrecipee 29 күн бұрын
Muringayilakondulla randu recipeum super ayittund👍🏻💕💕💕💕
@Sharmiszedsvlog
@Sharmiszedsvlog Ай бұрын
Muringa Ila kondulla Randu recipe adipoli randum try cheythu nokkunnund nalla detail ayitt paranju thannu
@jasminegeorge2396
@jasminegeorge2396 Ай бұрын
Healthy aaytulla recipes aanu innu share cheytatu..ithupole muringa ela thairu cherthu undaki nokitilla...Good recipe
@amumunnu3565
@amumunnu3565 Ай бұрын
Muringayila randu recipes um super thairu cherthu undaakiyittilla enthaayalum try cheyyunnundu
@salhamilu3009
@salhamilu3009 Ай бұрын
Muringayila kondu thaytarakkiyedutha randu kidilan cyrey kal. Randum try cheyyum atrem ishttayittund
@diyakumar1770
@diyakumar1770 Ай бұрын
Muringayila kondulla randu recipes Kollato, Valare Healthy recipes aanu.... Muringayila kittumbol ithu pole onnu cheytu nokkanam
@ishaspassion766
@ishaspassion766 Ай бұрын
loved both the moringa recipes..well prepared..great share..vl try both the recipes for sure..looks yummy
@pichipoo7652
@pichipoo7652 Ай бұрын
muringayila recipes super aanllo. njanum undakki nokkunnund ithupole
@livedreams333
@livedreams333 Ай бұрын
മുരിങ്ങയില കറി ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.രണ്ടാമത്തെ recipe ഇടക്ക് ഉണ്ടാക്കാറുണ്ട്. മുരിങ്ങയില ചമ്മന്തി..
@lifeismykitchen4399
@lifeismykitchen4399 Ай бұрын
Muringayila kondulla 2 recipe um valaree nalla reethiyil thanne undaki..Muringayila theerum munne theerchayayum undaki nokanam
@ajithassarma3959
@ajithassarma3959 Ай бұрын
നല്ല ഐഡിയാസ്.നന്ദി ❤
@beenanv3734
@beenanv3734 Ай бұрын
Super....healthy recipes 👌👌👌
@minnurs4373
@minnurs4373 Ай бұрын
മുരിങ്ങ ഇല കൊണ്ട് രണ്ട് വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു thanks for sharing
@jollyscaria1922
@jollyscaria1922 27 күн бұрын
Not first same good test checking good ok shering thankyou
@sheemak8418
@sheemak8418 Ай бұрын
nalla adipoli recipe.. enikk orupad muringa ila und but enthundaakkanam enn ariyand irikkuvaayirunnu... theerchayayum ee recipe onn try cheythu nokkanam.. thank you for sharing
@anithachungath1322
@anithachungath1322 Ай бұрын
നന്നായിട്ടുണ്ട്
@sureshp144
@sureshp144 29 күн бұрын
സൂപ്പർ...
@saisimna2377
@saisimna2377 28 күн бұрын
Different recipes..
@satheedevi5038
@satheedevi5038 Ай бұрын
Soooper 👌🏻👌🏻👌🏻❤️❤️❤️
@malathigovindan3039
@malathigovindan3039 Ай бұрын
രണ്ടു recepe യും നല്ല healthy and variety recepe❤
@BeQuickRecipes
@BeQuickRecipes Ай бұрын
👍🙏❤️
@jayasreep5712
@jayasreep5712 29 күн бұрын
👍🏻സൂപ്പർ
@user-jj5mc8cp1c
@user-jj5mc8cp1c Ай бұрын
Thanks for sharing
@sunilambika322
@sunilambika322 27 күн бұрын
മുരിങ്ങയില കറി നന്നായിട്ടുണ്ട്💎💎💎💎💎💎💎💎💎
@sivalokanathanvelappan7920
@sivalokanathanvelappan7920 Ай бұрын
സൂപ്പർ 😊
@user-ip5gm1zm9k
@user-ip5gm1zm9k Ай бұрын
Moringa leaf chutney -recipe _Amazing!
@BeQuickRecipes
@BeQuickRecipes Ай бұрын
❤️
@resmishiju8445
@resmishiju8445 Ай бұрын
both muringayila recipes really super. you always come up with healthy and simple recipes. will try to make both recipes soon at home
@ayishasidheek9922
@ayishasidheek9922 Ай бұрын
Muringayila kondulla randu currykalum ishtappettu.randu variety vibavangalaan kanichu thannath. Theerchayayum ithupole undakki nokkanam.
@antonyk.r8867
@antonyk.r8867 Ай бұрын
X
@lalithasasi1221
@lalithasasi1221 29 күн бұрын
Soooper👌
@sreedharanpillai8912
@sreedharanpillai8912 29 күн бұрын
Super👌👍
@sankarij3386
@sankarij3386 Ай бұрын
healthy n simple recipes using muringayila, looks so yumm n delicious too...ivide dharalam undu muringayila, thoran undakkum curry undakkum..ithu variety ayittulla recipesanu, enthayalum try cheyyum
@BeQuickRecipes
@BeQuickRecipes Ай бұрын
❤️🙏
@josephcorreyo9627
@josephcorreyo9627 21 күн бұрын
Dr ഇന്ന് ആണ് നിങ്ങളുടെ സൂപ്പർ ചമ്മന്തി ഉണ്ടാക്കിയത്. ഈ ചമ്മന്തി വേറെ തന്നെ ഒരു ലെവൽ ആണ്. Thank you 🙏❤
@BeQuickRecipes
@BeQuickRecipes 21 күн бұрын
Thank you for your feedback 🙏
@ambikakumari530
@ambikakumari530 Ай бұрын
Healthy 😊😁
@user-co2lw7qi4p
@user-co2lw7qi4p Ай бұрын
Super ❤❤❤
@wilmateddy3409
@wilmateddy3409 21 күн бұрын
Super😊
@padmajapk4678
@padmajapk4678 Ай бұрын
👌👌👌
@sumithrasudheeran6796
@sumithrasudheeran6796 Ай бұрын
👍💐
@radhamonys4566
@radhamonys4566 Ай бұрын
Good
@dersanramesan2384
@dersanramesan2384 18 күн бұрын
Good recipe, will try out soon 😊
@BeQuickRecipes
@BeQuickRecipes 18 күн бұрын
❤️
@sajis6187
@sajis6187 28 күн бұрын
എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത് തന്നെ ഉണ്ടാക്കുന്നതാണ് അതായത് sunday അന്ന് എല്ലാവരും കാണും ദോശയും മുരിങ്ങയില ചമ്മന്തിയും ❤️🥰
@BeQuickRecipes
@BeQuickRecipes 28 күн бұрын
👍❤️
@gilsongeorge1696
@gilsongeorge1696 Ай бұрын
Super 👍 ഉണ്ടാക്കി നോക്കാം ട്ടോ 😊
@BeQuickRecipes
@BeQuickRecipes Ай бұрын
👍
@aengusnomis8943
@aengusnomis8943 18 күн бұрын
👌👌👌👌
@selinthomas3415
@selinthomas3415 Ай бұрын
❤️❤️
@beenajoymanadan
@beenajoymanadan 22 күн бұрын
Thanks a lot
@susanthomas559
@susanthomas559 Ай бұрын
❤❤❤❤❤❤❤❤
@anilar7849
@anilar7849 Ай бұрын
Thanks☘️😋🙏🏻
@sayee3
@sayee3 29 күн бұрын
Thanks
@beenakt3731
@beenakt3731 25 күн бұрын
Super 👌 👍 ❤❤❤❤❤❤
@BeQuickRecipes
@BeQuickRecipes 25 күн бұрын
🙏❤️
@user-zy2ni6lf4n
@user-zy2ni6lf4n Ай бұрын
Thank you sister for your healthy moringa leaf recipes. Very helpful for everyone. With love malayalee from Malaysia. ❤
@BeQuickRecipes
@BeQuickRecipes Ай бұрын
🙏❤️
@santhoshpm3491
@santhoshpm3491 23 күн бұрын
😊👌👌👌👌👌❤❤😊
@sabeenac.i4077
@sabeenac.i4077 Ай бұрын
മുരിങ്ങയില കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള രണ്ട് റെസിപ്പീസ് ആണ് കാണിച്ചത്.. കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്.. ഉണ്ടാക്കി നോക്കുന്നുണ്ട്
@vanajasasi9807
@vanajasasi9807 Ай бұрын
Karkidakathil muringayila kazhjkkarilla ennanallo paranju kettittullath?…
@ajithassarma3959
@ajithassarma3959 Ай бұрын
കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചു കൂടാ. അനുഭവം ആണ്.മുരിങ്ങ അതിൻെറ വിഷം ഇലയിൽക്കൂടി പുറത്തു കളയും എന്നാണ് അറിവ്.
@gigigeorge1315
@gigigeorge1315 Ай бұрын
Correct✅
@jessyjoseph6159
@jessyjoseph6159 Ай бұрын
Kazikilla correct
@anandavallythaliyadath8105
@anandavallythaliyadath8105 25 күн бұрын
Muringayila pachadi ennu parayam
@ammuammu30898
@ammuammu30898 Ай бұрын
Ippozhathe kuttkalkku murungayila cyrry nnu kettale vendannu parayum. Pakshe ee vetyestha randu rujikoottukal ishttappedum ennyrappanu
@user-bw8us6dh6q
@user-bw8us6dh6q 22 күн бұрын
താങ്ക്യൂ 🙏🏻🌹❤️ബൈ ബൈ
@BeQuickRecipes
@BeQuickRecipes 22 күн бұрын
❤️
@BabyVani-pr8nh
@BabyVani-pr8nh 28 күн бұрын
Super. Kaikal valare manoharam❤
@BeQuickRecipes
@BeQuickRecipes 27 күн бұрын
❤️🙏
@josephcorreyo9627
@josephcorreyo9627 Ай бұрын
മുരിങ്ങയില തിളപ്പിച്ച് വെള്ളം കുടിക്കുക നല്ലത് ആണോ Dr.❤
@BeQuickRecipes
@BeQuickRecipes Ай бұрын
അതെ നല്ലതാണ്
@akhilachittedath9695
@akhilachittedath9695 24 күн бұрын
നല്ല കറി ഈ പാനിൻ്റെ പേര് എന്താന്ന് നല്ല പാത്രം❤
@BeQuickRecipes
@BeQuickRecipes 23 күн бұрын
🙏❤️steel pan aanu
@SheebaP-o8q
@SheebaP-o8q 28 күн бұрын
Pls mention the ingredients in description box.every time watching the vedio is hectic.
@shamnank4483
@shamnank4483 Ай бұрын
Chia seed ബ്രേക്ഫാസ്റ് രാത്രി കഴിക്കാമോ
@BeQuickRecipes
@BeQuickRecipes Ай бұрын
Chia seeds എപ്പോഴും പകൽ കഴിക്കുന്നതാണ് നല്ലത്. വണ്ണം കുറയാനാണെങ്കിൽ ഏറ്റവും നല്ലത് രാവിലെ കഴിക്കുന്നതാണ്.
@shamnank4483
@shamnank4483 Ай бұрын
@@BeQuickRecipes txs
@kpjames3623
@kpjames3623 27 күн бұрын
2 glass വെള്ളം ഒരു പിടി മുരിങ്ങയില തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി കുടിക്കുക
@BeQuickRecipes
@BeQuickRecipes 27 күн бұрын
അത്രയ്ക്ക് തിളപ്പിച്ചാൽ മുരിങ്ങയിലയുടെ ഗുണങ്ങൾ മുഴുവൻ പോകും
@bareeratm1307
@bareeratm1307 Ай бұрын
Leaf.kurachu.madhiyo
@BeQuickRecipes
@BeQuickRecipes Ай бұрын
Ningalkku ishtamulla alavil edukkam
@roymathew8265
@roymathew8265 23 күн бұрын
You didn’t use mixie??
@BeQuickRecipes
@BeQuickRecipes 23 күн бұрын
Yes used in second recipe
@user-eu2ps5kt4f
@user-eu2ps5kt4f 18 күн бұрын
മുരിങ്ങയില നന്നായി വെന്തില്ലെങ്കിൽ ചിലർക്കെല്ലാം stomach problem ഉണ്ടാകും ഇലയിലെ cellulose ദഹിക്കാൻ പ്രായമായവർക്ക് ബുദ്ധിമുട്ടാണ് മുരിങ്ങയില നന്നായി തന്നെ വേവണം
@BeQuickRecipes
@BeQuickRecipes 18 күн бұрын
ഒരുപാട് വേവിച്ചാൽ മുരിങ്ങയിലയുടെ പോഷകങ്ങൾ എല്ലാം നശിക്കും. അങ്ങനെ കഴിച്ചിട്ട് ഒരു പ്രയോജനവുമില്ല.
@jairajvakkayil2896
@jairajvakkayil2896 Ай бұрын
ചിക്കൻ മന്തി ഇതിലും എളുപ്പം ഉണ്ടാക്കാം
@BeQuickRecipes
@BeQuickRecipes Ай бұрын
പക്ഷേ ചിക്കൻ മന്തി കഴിച്ചാൽ മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ കിട്ടില്ലല്ലോ
@user-hp8bf8bk2k
@user-hp8bf8bk2k 18 күн бұрын
എളുപ്പത്തിൽ മരുന്ന് സേവയും തുടങ്ങാം.
@vincyk5812
@vincyk5812 29 күн бұрын
മുരിങ്ങയില വളരെ കുറച്ചേ ചേർത്തിട്ടുള്ളു 'അതുകൊണ്ട് മുരിങ്ങയിലകൊണ്ടുള്ള വിഭവം എന്നതിന് പകരം മുരിങ്ങയില ചേർത്ത വിഭവങ്ങൾ എന്ന് പറയുന്നതാണ് നല്ലത്😊 നന്നായി മുരിങ്ങയില ചേർക്കു എന്നാലെ ഇപ്പറഞ്ഞ ഗുണങ്ങളൊക്കെ ലഭിക്കു.
@BeQuickRecipes
@BeQuickRecipes 29 күн бұрын
നിങ്ങൾക്കിഷ്ടമുള്ള അളവിൽ ചേർത്തോളൂ
@lissythomas9112
@lissythomas9112 Ай бұрын
ചമ്മന്തിക്ക് എന്തിനാ കായപൊടി ചേർക്കുന്നത്.
@BeQuickRecipes
@BeQuickRecipes Ай бұрын
ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കിക്കോളൂ. എനിക്കിഷ്ടമായതു കൊണ്ട് ചേർത്തതാണ്.
@Sadanandan.c.p-id3yr
@Sadanandan.c.p-id3yr Ай бұрын
നമുക്ക് പറ്റിയ കറി... ഇന്ന് ഭക്ഷണം കഴിച്ചു...ഇനി നാളെ ആ വട്ടെ ... താളിച്ച കറികളുടെ റെസിപ്പി വീഡിയോ ഇടാവോ..എനിക്ക് മസാലപ്പൊടികൾ ചേർത്ത വ പാടില്ല.അതിനാൽ - താളിച്ച കറികളുടെ വീഡിയോ ഇട്ടാൽ - ഉപകാരമായിരുന്നേനെ... !
@BeQuickRecipes
@BeQuickRecipes Ай бұрын
🙏👍video ഇടാം
@UnniKrishnan-fx3ux
@UnniKrishnan-fx3ux 16 күн бұрын
മുരിങ്ങ ഇലയും തൈരും വിരുദ്ധ ആഹാരമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ
@BeQuickRecipes
@BeQuickRecipes 15 күн бұрын
Ariyilla
@ShoniyaDas-cv6gx
@ShoniyaDas-cv6gx Ай бұрын
🤬 I 🤬 hate 🤬 it 🤬
@BeQuickRecipes
@BeQuickRecipes Ай бұрын
Good.. You should
@natureexplorer5802
@natureexplorer5802 Ай бұрын
Muringayila kondulla randu recipesum super aanu eni muringayila kittumbol ethupole cheythu nokkanam thank you for sharing
@ushavijayakumar6962
@ushavijayakumar6962 Ай бұрын
Receipes randum kollamallo. Try chaidu nokanam.
@BeQuickRecipes
@BeQuickRecipes Ай бұрын
❤️
@bcm4850
@bcm4850 Ай бұрын
👌👌👌
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 37 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 34 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН