മുരുഡേശ്വർ അമ്പലവും ബീച്ചും ഒരിക്കലും മിസ്സ്‌ ചെയ്യരുത് അത്രക്കും അടിപൊളി. MURUDESWAR TEMPLE & BEACH

  Рет қаралды 135,254

Kidilan Traveler

Kidilan Traveler

2 жыл бұрын

Murudeswar Temple and Beach is a magnificent location who enjoy travel. Here you get spirituality and entertainment of a tour trip. Places are safe for family and kids. This will like all generations and gender.
Happy Journey,
Kidilan Traveler

Пікірлер: 212
@babykumari4861
@babykumari4861 Жыл бұрын
🙏ഇങ്ങെനെ എങ്കിലും ഒന്ന് കാണാൻ സാധിച്ചതിൽ സന്തോഷം 🌹
@kidilantraveler
@kidilantraveler Жыл бұрын
വളരെ easy ആയിട്ടു പോകാം ധൈര്യമായി പോയ്കൊള്ളു
@gourikm6971
@gourikm6971 Жыл бұрын
ആ ശിവ പ്രതിമ അതിശയം എന്ത് വലുതാണ് എവിടെ നിന്നാലും കാണാം 🙏🙏🙏ഉച്ചക്ക് എത്തിയത് കാരണം അടുത്ത് പോയി കാണാൻ അനുവദിച്ചില്ല ഇനിയും പോവാൻ പറ്റണെ ഈശ്വരാ 🙏🙏🙏🙏🙏
@kidilantraveler
@kidilantraveler Жыл бұрын
സത്യം, തീർച്ചയായും ഇനിയും പോയി കാണാൻ സാധിക്കും. എല്ലാ വിധ ആശംസകളും 🎉❤️❤️❤️
@gourikm6971
@gourikm6971 Жыл бұрын
🙏🙏🙏
@sivadasndasan1928
@sivadasndasan1928 Жыл бұрын
മുരുഡേശ്വരിൽ വന്ന പ്രതീതി സമ്മാനിച്ചതിന് 🙏🙏🙏🙏🙏🙏😍😍😍
@kidilantraveler
@kidilantraveler Жыл бұрын
Thank you very much❤️❤️❤️ വളരെ സന്തോഷമായി കമന്റ് കണ്ടപ്പോൾ🙏
@GopiGopi-ds2pc
@GopiGopi-ds2pc Жыл бұрын
​@@kidilantraveler V😮
@vidhyavinu5668
@vidhyavinu5668 2 жыл бұрын
Super video,kanumpol thanne pokan thonum, അത്രയും നല്ല അവതരണം. എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.super@👌👌👌🙏
@kidilantraveler
@kidilantraveler 2 жыл бұрын
Thanks a lot🙏😍
@ajanthakumari6678
@ajanthakumari6678 7 күн бұрын
Muruddeswer supper plaise anne onu randu thavanna poyerrunnu 🙏🏻temble 🙏🏻sambo maha deva🙏🏻
@kidilantraveler
@kidilantraveler 6 күн бұрын
Athe, super place👌
@rajith3500
@rajith3500 Жыл бұрын
കൊള്ളാം. നല്ല അവതരണം. 👍
@kidilantraveler
@kidilantraveler Жыл бұрын
Thank you,Merry Christmas 🎉🎉🎉🎄🎄🎄
@goodbadugly2023
@goodbadugly2023 Жыл бұрын
Very nicely taken video ! 👌👍
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️😍😍
@mohandaspb4345
@mohandaspb4345 10 ай бұрын
No safety precautions while boating. Very nice video. Thanks for uploading. 👍
@kidilantraveler
@kidilantraveler 10 ай бұрын
You're right, thank you❤️
@Ganghadharangmailcom
@Ganghadharangmailcom 2 жыл бұрын
നല്ല കാഴചകൾക്ക് നന്ദി
@kidilantraveler
@kidilantraveler 2 жыл бұрын
Thank yoi🙏😍
@ajithkumar6947
@ajithkumar6947 Жыл бұрын
നല്ല അവതരണം വളരെ നാളായി പോകണമെന്ന് ആഗ്രഹിക്കുന്നു. 👍
@kidilantraveler
@kidilantraveler Жыл бұрын
പോയാൽ അടിപൊളിയാണ്, ഒരു നഷ്ടവുമില്ല. Thank you very much🥰🥰
@shajikt9761
@shajikt9761 Жыл бұрын
സൂപ്പർ.. ഒരുപാട് ഇഷ്ടായി🥰
@kidilantraveler
@kidilantraveler Жыл бұрын
Thanks a lot😍😍🥰
@sajeevnambiar1747
@sajeevnambiar1747 2 жыл бұрын
വീഡിയോ കണ്ടിട്ട് കഴിഞ്ഞ ദിവസം മൂകാംബിക യിൽ പോയിരുന്നു
@kidilantraveler
@kidilantraveler 2 жыл бұрын
Thanks a lot🙏😍😍❤️❤️❤️ സാധാരണ വീഡിയോ കണ്ടാൽ പലരും പോകും. പക്ഷേ ഇതു പോലെ തിരികെ വന്നു എക്സ്പീരിയൻസ് ഷെയർ ചെയ്യൽ കുറവാണ്. വളരെയധികം സന്തോഷം 🙏🙏😍😍
@valsalanhangattiri8521
@valsalanhangattiri8521 Жыл бұрын
അറിവുകൾ --പകർന്നു കൊടുക്കും തോറും വർദ്ധിക്കും എന്ന്‌ പറയുന്നതുപോലെ... നാട്ടറിവുകളും, കേട്ടറിവുകളും, കണ്ടറിവുകളും... അതേഫലം തന്നെ ചെയ്യും.!!അനേകായിരം കണ്ണുകളിലൂടെ, മനസ്സുകളിലൂടെ "ജൈത്രയാത്ര "തുടരട്ടെ.!!"കിടിലൻ യാത്ര "തന്നെ.!!😍👍
@kidilantraveler
@kidilantraveler Жыл бұрын
അഭിപ്രായത്തിനും, അഭിനന്ദനങ്ങൾക്കും, സ്നേഹത്തിനും ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി. മാഡത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ദീർഘായുസ്സും നേരുന്നു.🥰🥰🥰🙏🙏🙏
@ajikumar-m.r
@ajikumar-m.r Жыл бұрын
അടിപൊളി...
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️
@ananthavallycrc2297
@ananthavallycrc2297 Жыл бұрын
സൂപ്പർ 👍👍👍👍
@kidilantraveler
@kidilantraveler Жыл бұрын
Thank you👌👌😍😍❤️
@nirmalanimmi1392
@nirmalanimmi1392 Жыл бұрын
Sweet memories 💞💞💞 എന്റെ hus ന്റെ കൂടെ ഫസ്റ്റ് time പോയ ഓർമ്മകൾ 😘😘😘
@kidilantraveler
@kidilantraveler Жыл бұрын
Wow that's so nice. Happy to hear. Congrats to both of you🥰🥰🥰
@bijeeshm.k8276
@bijeeshm.k8276 2 жыл бұрын
Super 🥰🥰🥰 Video തീർന്നപ്പോൾ സങ്കടമായി 😔😔😭😭. താങ്കളുടെ channel ആദ്യമായ് കാണുകയാണ്. ഒത്തിരി ഇഷ്ടപ്പെട്ടു. Subscribed 👍👍👍👍🥰🥰🥰
@kidilantraveler
@kidilantraveler 2 жыл бұрын
Thanks a lot🙏😍😍🥰 ഇതുപോലുള്ള comments ആണ് നമുക്ക് കിട്ടുന്ന പ്രതിഫലം. ആത്മാർഥമായി കമന്റിട്ടത്തിൽ അതിയായ സന്തോഷം. ഈ വീഡിയോയ്ക്ക് നമ്മൾ പ്രതീക്ഷിച്ച reach കിട്ടിയില്ല. അതിലും വിഷമമുണ്ട്. നമ്മൾ must ആയിട്ടും visit ചെയ്യേണ്ട ഒരു സ്ഥലമാണ് മുരുഡേശ്വർ. ജാതി മത ഭേദമന്യേ എല്ലാവർക്കും പോകാം. വീഡിയോ മൊത്തം കണ്ടതിനു നന്ദി, നല്ല വാക്കുകൾക്കും 🙏😍😍🥰🥰🥰❤️❤️
@rejim2252
@rejim2252 2 жыл бұрын
സൂപ്പർ വീഡിയോ
@kidilantraveler
@kidilantraveler 2 жыл бұрын
Thank you🙏😍
@Gopan4059
@Gopan4059 2 жыл бұрын
നല്ല അവതരണം
@kidilantraveler
@kidilantraveler 2 жыл бұрын
Thanks a lot🙏😍❤️
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 жыл бұрын
Super excellent💯👍
@kidilantraveler
@kidilantraveler 2 жыл бұрын
Thank you🙏😍
@indirabai9959
@indirabai9959 Жыл бұрын
കിടിലൻ ട്രാവെൽസ്, സഞ്ചാരികളെ കൊണ്ടുപോകുമോ, എത്ര അ നുഭവം,, ഭ ഗ വാന്, നന്ദി, നിങ്ങൾക് നന്ദി അനുഗ്രഹിക്കട്ടെ ശ ര ണമു ര ടേ ശ് 🙏🙏🙏🙏🙏...
@kidilantraveler
@kidilantraveler Жыл бұрын
വളരെയധികം നന്ദി. കമന്റ് കണ്ടപ്പോൾ സന്തോഷമായി. ഞാനിപ്പോൾ അമേരിക്കയിലാണ്, അല്ലെങ്കിൽ നമുക്ക് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യാമായിരുന്നു. നിങ്ങൾക്ക് എത്രയും വേഗം പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@indirabai9959
@indirabai9959 Жыл бұрын
@@kidilantraveler താങ്ക്സ് 🙏🙏🙏🙏🙏...
@kidilantraveler
@kidilantraveler Жыл бұрын
No problem, thank you🙏🙏❤️❤️❤️
@muruganlingampillai3431
@muruganlingampillai3431 2 жыл бұрын
Nalla tour idya
@kidilantraveler
@kidilantraveler 2 жыл бұрын
Thank you😍🥰
@rajuponnu206
@rajuponnu206 Жыл бұрын
ഒരു ലൈഫ് ജാക്കറ്റ് പോലുമില്ലാതെ ഉള്ള യാത്ര അപകടമാണ്
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, ചേട്ടാ, മുറാദ്ദേശ്വര്, യാത്ര, വ്ലോഗ്, കണ്ടു, കൊള്ളാം, എനിക്ക്, ഇഷ്ടപ്പെട്ടു,
@kidilantraveler
@kidilantraveler 2 жыл бұрын
Thanks a lot🙏😍
@HariKrishnan-se3tn
@HariKrishnan-se3tn 2 жыл бұрын
Good presentation 🌹
@kidilantraveler
@kidilantraveler 2 жыл бұрын
Thanks a lot🙏😍
@sindhuagastya6931
@sindhuagastya6931 2 жыл бұрын
Had a great and short time with you ☺
@kidilantraveler
@kidilantraveler 2 жыл бұрын
Thanks a lot🙏 You all are really passionate on travel and keep it up. May God bless.
@user-ry7iz7nv3q
@user-ry7iz7nv3q Жыл бұрын
ഞാൻ പോയിട്ടുണ്ടേ 🙏🙏🙏സൂപ്പർ ആണ്
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️❤️
@jijorakhialluallu8124
@jijorakhialluallu8124 Жыл бұрын
Njanum ente familiyum poyitund supperane parayan vakukailla njan kandathil etavum nalla ambalam🙏🙏
@kidilantraveler
@kidilantraveler Жыл бұрын
Yes, absolutely the best.❤️
@sajeevnambiar1747
@sajeevnambiar1747 2 жыл бұрын
കൊല്ലത്തു നിന്ന് ksrtc യിൽ ആണ് പോയത് വളരെ നല്ല യാത്ര ആയിരുന്നു
@kidilantraveler
@kidilantraveler 2 жыл бұрын
😍😍❤️❤️
@smithaoffcials509
@smithaoffcials509 Жыл бұрын
Super super
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️
@kanmanib8165
@kanmanib8165 2 жыл бұрын
Superb 👌
@kidilantraveler
@kidilantraveler 2 жыл бұрын
Thank you😍🙏
@deepagiri4932
@deepagiri4932 Жыл бұрын
Super 👍
@kidilantraveler
@kidilantraveler Жыл бұрын
Thank you🥰🥰
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
സൂപ്പർ Tv Mകൂട്ടുകാർ
@kidilantraveler
@kidilantraveler 2 жыл бұрын
Thanks a lot🙏😍
@Tanjiro68552
@Tanjiro68552 Жыл бұрын
1996el njangal poywrunnu with family uduppi mookambika varnad murudeswar😊
@kidilantraveler
@kidilantraveler Жыл бұрын
Really, അന്നും ഇങ്ങനെ തന്നെയാണോ?❤️❤️
@bindhugr1479
@bindhugr1479 2 жыл бұрын
Kazhinja monthly poyirunnu super experience ayirunnu
@kidilantraveler
@kidilantraveler 2 жыл бұрын
Super😍😍🥰
@user-sy4or4rs5f
@user-sy4or4rs5f Жыл бұрын
Very beutifull
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️❤️
@sreekalaas1755
@sreekalaas1755 Жыл бұрын
Super 💝💝
@kidilantraveler
@kidilantraveler Жыл бұрын
Thank you very much❤️❤️❤️
@abdullamuhammed308
@abdullamuhammed308 2 жыл бұрын
Nice🦋
@kidilantraveler
@kidilantraveler 2 жыл бұрын
Thank you😍❤️
@sudhavijayan1256
@sudhavijayan1256 Жыл бұрын
Supper ❤❤
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️❤️
@smithamadhu8622
@smithamadhu8622 Жыл бұрын
ചന്ദന മഴയിലെ മുരുഡേശ്വർ
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️
@sivadasannair622
@sivadasannair622 Жыл бұрын
Super super susuper
@kidilantraveler
@kidilantraveler Жыл бұрын
Thank you very much ❤️❤️❤️
@anjushiva9412
@anjushiva9412 Жыл бұрын
ഞങ്ങളും പോയി 5 ദിവസത്തെ ട്രിപ്പ്‌ ആയിരുന്നു ലാസ്റ്റ് ഡേ ആയിരുന്നു ഇവിടേക്ക് പോയത്. പക്ഷെ ഞങ്ങൾ എത്തിയത് ഉച്ചക്ക് ആയിരുന്നു. ഭയങ്കര വെയിൽ. ശിവന്റെ ആ പ്രതിമ യുടെ അടുത്തേക്കായിരുന്നു ഞങ്ങൾ നേരെ പോയത്. അവിടെന്ന് തിരിച്ചു വന്നപ്പോഴേക്കും ആ ഗോപുരം അടച്ചിരുന്നു. അതുകൊണ്ട് അതിന്റെ ഉള്ളിൽ കയറാൻ കഴിഞ്ഞില്ല. ഇനി ഒരു പോക്ക് ഉണ്ടാവില്ല. ഏതായാലും അവിടെ എത്തിയതും കണ്ടതും വലിയൊരു ഭാഗ്യം ആയിട്ട് കരുതുന്നു. 🙏🙏🙏🙏🙏
@kidilantraveler
@kidilantraveler Жыл бұрын
5 ദിവസത്തെ ട്രിപ്പ്‌ പോയിട്ടും ഇവിടെ ശെരിയായ രീതിയിൽ explore ചെയ്യാൻ പറ്റിയില്ല എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. ഇനിയും പോകാൻ സാധിക്കും. Don't worry.❤️❤️❤️
@anjushiva9412
@anjushiva9412 Жыл бұрын
@@kidilantraveler 🙏
@haridhasana1844
@haridhasana1844 Жыл бұрын
SupperViddi0
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️❤️❤️
@sureshg9351
@sureshg9351 2 жыл бұрын
Super experience
@kidilantraveler
@kidilantraveler 2 жыл бұрын
🙏😍
@itgirldiaries9766
@itgirldiaries9766 Жыл бұрын
Super
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️
@thelifeoftravelingbypriya
@thelifeoftravelingbypriya 2 жыл бұрын
👍❤️😄
@kidilantraveler
@kidilantraveler 2 жыл бұрын
😍😍❤️
@yuvinichu9481
@yuvinichu9481 Жыл бұрын
ഞാനും പോയിട്ടുണ്ട് മൂകാംബികയിൽ പോയപ്പോൾ🙏🙏🙏
@kidilantraveler
@kidilantraveler Жыл бұрын
Beautiful place❤️❤️❤️
@vijaylakshmik635
@vijaylakshmik635 Жыл бұрын
Very good place
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️❤️
@manoharkrishnan2964
@manoharkrishnan2964 2 жыл бұрын
super
@kidilantraveler
@kidilantraveler 2 жыл бұрын
Thank you😍🥰
@yadukrishna1844
@yadukrishna1844 2 жыл бұрын
Adipoli
@kidilantraveler
@kidilantraveler 2 жыл бұрын
Thank you😍❤️
@UshaKumari-pb5wt
@UshaKumari-pb5wt Жыл бұрын
ഓം നമശിവായ🙏🙏🙏🙏🙏🙏🙏
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 2 жыл бұрын
Sambho Mahadeva
@kidilantraveler
@kidilantraveler 2 жыл бұрын
🙏😍
@anila.p.4527
@anila.p.4527 Жыл бұрын
🙏🙏🙏
@ISLAMIC215
@ISLAMIC215 2 жыл бұрын
👍🌹
@kidilantraveler
@kidilantraveler 2 жыл бұрын
😍❤️
@aravindanunni7583
@aravindanunni7583 2 жыл бұрын
👍👍👍
@kidilantraveler
@kidilantraveler 2 жыл бұрын
😍😍
@sudhavijayan1256
@sudhavijayan1256 Жыл бұрын
❤❤
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️
@sandeepsajan124
@sandeepsajan124 Жыл бұрын
Bro nalla avatharam.. Mukambika kanan agraham vishuvinu povanam mukambika kudachadri kazhichal aduthath murudesser ano udupiyano pokedath.. Retern ethu railway station nu retern ticket edukanam onnu parachu tharamo. Brote number kittumo adhyayitanu pokunnath no idea
@kidilantraveler
@kidilantraveler Жыл бұрын
മൂകാംബിക കുടജാദ്രി കഴിഞ്ഞാൽ മുരുഡേശ്വർ ആണ് നല്ലത്. വിശ്വാസപരമായ importance ഏതിനാണെന്നു എനിക്കറിയില്ല കേട്ടോ. പക്ഷെ മുരുഡേശ്വർ ഒരു രക്ഷയുമില്ല. ആദ്യം ഉഡുപ്പിയാണ്, അപ്പോൾ ഉഡുപ്പി പോയി മൂകാംബിക കുടജാദ്രി പോയി മുരുഡേശ്വർ പോയാൽ ആ ഏരിയ ഫുൾ cover ആകും. ബസ് ട്രെയിൻ വിവരങ്ങൾ നമ്മുടെ വീഡിയോ കണ്ടാൽ ഐഡിയ കിട്ടും.
@satheeshchandran7276
@satheeshchandran7276 2 жыл бұрын
Om Namah Shivaya
@kidilantraveler
@kidilantraveler 2 жыл бұрын
🥰🥰😍
@RigvedB-gs9ul
@RigvedB-gs9ul Жыл бұрын
Nangal poyirunnu veentum pokum
@kidilantraveler
@kidilantraveler Жыл бұрын
അതാണ്, അവിടെ പോയാൽ വീണ്ടും പോകാൻ തോന്നും ❤️❤️❤️
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
Good
@kidilantraveler
@kidilantraveler Жыл бұрын
Thank you ❤️❤️❤️
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Om Namah Sivaya
@kidilantraveler
@kidilantraveler 2 жыл бұрын
🙏😍
@bhaskar2513
@bhaskar2513 Жыл бұрын
🕉️🙏🏻😎👌👌👌👍🏻
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️
@muhammedthwaha8212
@muhammedthwaha8212 2 жыл бұрын
Supper onnum parayan illa 🥰🥰🥰🥰 ithreum pettenne onn leav aayi kittiyirunenkil ivideokkey vann karangi adichupolikamayirunu 😄😄😄😄😄😄😄govayil poya kariyam paranjallo athintey link onn idaney pls 👍👍👍👍👍👍👍👍🥰🥰🥰🥰
@kidilantraveler
@kidilantraveler 2 жыл бұрын
Gova video illa☺️😍😍❤️
@kidilantraveler
@kidilantraveler 2 жыл бұрын
Planning another trip separately
@Tanjiro68552
@Tanjiro68552 Жыл бұрын
ഇത്രയും വികസനം എന്നില്ല
@kidilantraveler
@kidilantraveler Жыл бұрын
Oh ok ok എന്നാലും അന്ന് കാണാൻ പോയതിനു ഒരു സല്യൂട്ട് 😍😊
@rr-rm6vk
@rr-rm6vk Жыл бұрын
മുരുഡേശ്വരിൽ നിന്ന് തിരിച്ചു കോഴിക്കോട് എത്താൻ ട്രെയിൻ എങ്ങനെ യാണ്
@kidilantraveler
@kidilantraveler Жыл бұрын
അടുത്തൊരു റെയിൽവേ സ്റ്റേഷൻ ഉണ്ട്, but അവിടെ നിന്നും എപ്പോളും ട്രെയിൻ ഉണ്ടാവില്ല. ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഇവിടെ നിന്നും easy ആയിട്ടു പോകാൻ സാധിക്കുകയുള്ളു. ഞാൻ മംഗലാപുരം പോയി അവിടെ നിന്നും ആണ് ട്രെയിനിനു പോന്നത്. മുരുഡേശ്വർ പോകുന്നവർ, അല്ലെങ്കിൽ അവിടെ നിന്നും വരുവാൻ ട്രെയിൻ ബുക്ക് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ ബുദ്ധിമുട്ടാണ്. ട്രെയിൻ ബുക്കിങ് ഈ ആപ്പിൽ നോക്കാം confirmtkt
@santhoshkumarsp6493
@santhoshkumarsp6493 Жыл бұрын
ഞങൾ കുടുംബ സമേതം പോകണമെന്ന് ആഗ്രഹമുണ്ട് മൂകാംബിക മുരുഡേശ്വരം താങ്കളുടെ വീഡിയോ കണ്ടപ്പോൾ എത്രയും പോകണമെന്ന് തോന്നുന്നു, എത്ര ദിവസം വേണം കോട്ടയത്ത്‌ ആണ് വീട് നല്ല അവതരണം
@kidilantraveler
@kidilantraveler Жыл бұрын
Thank you very much, നല്ല വാക്കുകൾക്ക് നന്ദി ❤️❤️ ഒരു ദിവസം കൊണ്ട് കൊല്ലൂർ അമ്പലവും കുടജാദ്രിയും കണ്ടു തീരും. അന്ന് അവിടെ stay ചെയ്തു പിറ്റേ ദിവസം രാവിലെ മുരുഡേശ്വർ പോയാൽ മതി. മുരുഡേശ്വറിൽ എത്തുമ്പോൾ നല്ല വെയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കുട കരുതുക. ഏറ്റവും പ്രധാനം മുരുഡേശ്വർ കഴിഞ്ഞു തിരിച്ചു പോരാനുള്ള ട്രെയിൻ ബുക്ക് ചെയ്തു പോരാൻ ശ്രമിക്കണം, അല്ലെങ്കിൽ ബസ്. കോട്ടയത്ത്‌ നിന്ന് പോകുന്ന ദിവസവും കൂടി കൂട്ടിയാൽ 3 days വേണ്ടി വരും. ❤️
@jaysuriya9675
@jaysuriya9675 Жыл бұрын
We y
@sunilkumarjs2063
@sunilkumarjs2063 Жыл бұрын
ഏറണാകുളത്തൂന്ന് എല്ലാം ദിവസവും 1:25 ന് മംഗളാ എക്സ്പ്രസ് ഉണ്ട് 240 രൂപ ഉഡുപ്പി വരെ രാത്രി 12 ന് ഉഡുപ്പിയിൽ ഇറങ്ങി 9 KM ഉഡുപ്പി അമ്പലത്തിലേയ്ക്ക് രാവിലെ ദർശനം കഴിഞ്ഞതിനു ശേഷം മൂകാംബികയ്ക്ക് ബസ്സിൽ പോവുക അതിനു ശേഷം മൂകാംബിക ദർശനത്തിനു ശേഷം ബസ് മാർഗ്ഗം ബൈന്ദൂർ എത്തുക അവിടെ നpvt Tempo ഉണ്ടാകും ഒരാൾക്ക് 20 രൂപ മുരുഡേശ്വർ എത്താം
@kidilantraveler
@kidilantraveler Жыл бұрын
Thank you very much❤️❤️❤️
@seemak.p3984
@seemak.p3984 Жыл бұрын
U try to show at maximum effort.thank u
@kidilantraveler
@kidilantraveler Жыл бұрын
താങ്കൾ എന്റെ ഹൃദയത്തിൽ തൊട്ടു. മൂകാംബിക കുടജാദ്രി explore ചെയ്ത് tired ആയി വളരെ ക്ഷീണിച്ചു പൊരി വെയിലത്ത്‌ ഈ അമ്പലത്തിന്റെ ഓരോ മുക്കിലും മൂലയിലും പോയി ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇത്. വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ വളരെ കുറച്ച് വ്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഒരുപാട് സങ്കടം തോന്നി. പക്ഷേ എനിക്കറിയാമായിരുന്നു എന്നെങ്കിലും ഈ വിഡിയോ ഹിറ്റ്‌ ആകുമെന്ന്. ഈ last month ആണ് ഈ വീഡിയോ 90% ആളുകളും കൊണ്ടിരിക്കുന്നത്. കമന്റ്‌ കണ്ടപ്പോൾ ഒരുപാട് സങ്കടവും സന്തോഷവും തോന്നി. ഒരായിരം നന്ദി. ഇതുപോലുള്ള കമന്റുകളാണ് ഞങ്ങളുടെ പ്രതിഫലം. പലരും കമെന്റ് ഇടുന്നത് serious ayi കാണാറില്ല. പക്ഷേ അതിന്റെ വില ഒരു യൂട്യൂബ്ർക്കും അറിയാം. ഞങ്ങൾ ഒരു വീഡിയോ ഇടുന്നതിനുള്ള നിങ്ങളുടെ പ്രതിഫലമാണ് കമന്റുകൾ. നല്ലതാണെങ്കിലും മോശമാണെങ്കിലും ഹാപ്പിയാണ്, കാരണം നല്ലതാണെങ്കിൽ സന്തോഷം. മോശമാണെങ്കിൽ തിരുത്താൻ ശ്രമിക്കും. God bless you❤❤❤
@ammuvlogz221
@ammuvlogz221 Жыл бұрын
,🙏🙏🙏🙏
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️
@manojk2915
@manojk2915 2 жыл бұрын
വീഡിയോ എടുക്കാൻ ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്ഇത് ഏത് ദിവസം ആണ് എടുത്തത് Date
@kidilantraveler
@kidilantraveler 2 жыл бұрын
VIVO V21 Two weeks ayi video eduthittu.
@seethadevi2390
@seethadevi2390 Жыл бұрын
Varshangalku mune Darshana kititudu
@kidilantraveler
@kidilantraveler Жыл бұрын
Very good. സൂപ്പർ ആണ് അവിടെ 👌❤️
@sureshmenon9877
@sureshmenon9877 2 жыл бұрын
Bro, how good and reliable is the cloakroom?
@kidilantraveler
@kidilantraveler 2 жыл бұрын
I felt its reliable and good. 😍😍
@sureshmenon9877
@sureshmenon9877 2 жыл бұрын
@@kidilantraveler thx bro
@akhilpt5168
@akhilpt5168 Жыл бұрын
ഞാൻ പോയിരുന്നു
@kidilantraveler
@kidilantraveler Жыл бұрын
Enganeyundyirunnu☺️
@preethaapz7259
@preethaapz7259 Жыл бұрын
ഞങ്ങൾ പോയിരുന്നു 🙏
@kidilantraveler
@kidilantraveler Жыл бұрын
Very good, എങ്ങനെ ഉണ്ടായിരുന്നു എക്സ്പീരിയൻസ്?
@harikizhattukizhattur1808
@harikizhattukizhattur1808 Жыл бұрын
ഒരു പാട് കാലമായിട്ട് പോകാൻ ആഗ്രഹിക്കുന്ന സ്ഥലം
@kidilantraveler
@kidilantraveler Жыл бұрын
Really👌🥰🥰
@remasukumaran2867
@remasukumaran2867 Жыл бұрын
Thankyou 😊😊
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️❤️
@preethajayan5569
@preethajayan5569 Жыл бұрын
മുർഡേശ്വര് തിരിച്ചു എവിടുന്നാണ് ട്രെയിൻ ഉള്ളത്
@kidilantraveler
@kidilantraveler Жыл бұрын
Video ഫുൾ കണ്ടാൽ ഒരു ഐഡിയ കിട്ടും. ട്രെയിൻ ബുക്ക് ചെയ്തു പോവുക.
@dineshpk7167
@dineshpk7167 Жыл бұрын
വെരി ഗുഡ് 👍
@kidilantraveler
@kidilantraveler Жыл бұрын
Thank u❤️
@favaz6907
@favaz6907 2 жыл бұрын
Next???
@kidilantraveler
@kidilantraveler 2 жыл бұрын
Chodikkalle☺️😍
@lalulalut4348
@lalulalut4348 Жыл бұрын
മുരുഡേശ്വരം യാത്ര ഒരു പ്രത്യേക അനുഭൂതി തന്നെയാണ് പക്ഷേ ലിഫ്റ്റ് കയറി ആരും വഞ്ചിതരാവല്ലീ .
@kidilantraveler
@kidilantraveler Жыл бұрын
Thank you ലിഫ്റ്റിന്റെ കാര്യം അങ്ങനെ പറയരുത്. ഇത്രയും ദൂരം നമ്മൾ പോയി ഇത്‌ കാണുമ്പോൾ അവിടെ മുഴുവൻ explore ചെയ്യണം. ചിലർക്ക് അതിന്റെ മുകളിൽ നിന്നുള്ള അനുഭവം സ്പെഷ്യൽ ആണ്. വെറും 10 രൂപയല്ലേ ഉളളൂ. ❤️❤️❤️
@anil.c.skumar5437
@anil.c.skumar5437 Жыл бұрын
Bro ഏതു മാസമാണ് പോയത് ?
@kidilantraveler
@kidilantraveler Жыл бұрын
Really sorry, I forgot.
@sreekandannair6447
@sreekandannair6447 Жыл бұрын
@@kidilantraveler Very Poor Memory 🤔
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 Жыл бұрын
നിങ്ങളുടെ ചാനൽ paracym കാരണം കാണാൻ തോന്നില്ല
@kidilantraveler
@kidilantraveler Жыл бұрын
അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. നമുക്ക് ശെരിയാക്കാം.
@lineeshr9854
@lineeshr9854 2 жыл бұрын
ഇപ്പോൾ എവിടെ? 😊👍
@kidilantraveler
@kidilantraveler 2 жыл бұрын
Nattila❤️😍
@mayamadhu1393
@mayamadhu1393 Жыл бұрын
ഇവിടെ നിന്നും തിരുന്നെല്ലിയിൽ എത്താൻ ബസ് ഉണ്ടോ
@mayamadhu1393
@mayamadhu1393 Жыл бұрын
ഇന്ന് മൂകാംബിക യിൽ പോകാൻ ആണ് അതു കഴിഞ്ഞു തിരുന്നെല്ലിയിൽ പോകാൻ ആണ് പ്ലീസ്‌ റിപ്ലൈ
@kidilantraveler
@kidilantraveler Жыл бұрын
Sorry Sister, തിരുനെല്ലി ബസിനെ കുറിച്ച് ഐഡിയ ഇല്ലാട്ടോ.
@kidilantraveler
@kidilantraveler Жыл бұрын
Wish you a happy journey, ellam bhangiyayi visit cheythu thirichu varan kazhiyatte.
@shainaunni4065
@shainaunni4065 9 ай бұрын
ഞാനും പോയിട്ടുണ്ട്. എന്നാൽ അന്ന് ശിവപ്രതീമാ ഒറ്റ പർക്കു മുകളിൽ ആണ്. ചുറ്റും നടന്നു വലം വയ്ക്കം. താഴെ ഒന്നും ഉണ്ടായിലാ. ഒത്തിരി മാറ്റം വന്നു.
@kidilantraveler
@kidilantraveler 9 ай бұрын
ഒരുപാട് നാൾ മുൻപായിരിക്കും അപ്പോൾ അല്ലേ.
@indirak8897
@indirak8897 Жыл бұрын
ഓഗസ്റ്റിൽ പോകുന്നു
@kidilantraveler
@kidilantraveler Жыл бұрын
Very good, രാവിലെ എത്തണം തൊപ്പി, കുട ഇവ കരുതണം
@sreerajnarikkotta9969
@sreerajnarikkotta9969 Жыл бұрын
Ivde temple guest house undo to stay?
@kidilantraveler
@kidilantraveler Жыл бұрын
Athariyilla bro❤️
@sreerajnarikkotta9969
@sreerajnarikkotta9969 Жыл бұрын
@@kidilantraveler ok
@renjithtc
@renjithtc Жыл бұрын
🌺🌺🌺🌺🌺🌻🌻🌻🌿🌿🪴💙🙏🏿🪷💗🦁🦁🍁
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️🥰🥰🥰
@leelavathikalpana81
@leelavathikalpana81 Жыл бұрын
എല്ലാം എത്ര വൃത്തിയായി വെച്ചരിക്കുന്നു
@kidilantraveler
@kidilantraveler Жыл бұрын
ശെരിയാണ്, അടിപൊളിയായി സൂക്ഷിച്ചിരിക്കുന്നു. ❤️❤️🥰🥰
@chandramathimct9453
@chandramathimct9453 Жыл бұрын
ബോട്ടിലെ യാത്രയിൽ അത്ര നല്ല സേഫ്റ്റി ഇല്ല.. എന്ധെങ്കിലും അബകടം വന്നാൽ ഒരു സുരക്ഷിതത്വം ഇല്ല...
@beenamenon6753
@beenamenon6753 Жыл бұрын
Shambho Mahadeva🙏
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️
@shylas2444
@shylas2444 Жыл бұрын
Thankyvaremah
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️❤️
@sreekalaprakash4501
@sreekalaprakash4501 Жыл бұрын
പോയി
@kidilantraveler
@kidilantraveler Жыл бұрын
എങ്ങനെയുണ്ടായിരുന്നു എക്സ്പീരിയൻസ്?
@jayakumarb5072
@jayakumarb5072 2 ай бұрын
Avatharanam Theere pora Bibaranamilla Bad
@kidilantraveler
@kidilantraveler 2 ай бұрын
😆😆
@chandramathimct9453
@chandramathimct9453 Жыл бұрын
എന്തായാലും മലയാളി അല്ലാത്തത് കൊണ്ടു പേടിക്കണ്ട
@sunilkumar.supersunil8901
@sunilkumar.supersunil8901 Жыл бұрын
ഓം നമഃശിവായ
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️
@sreekandannair6447
@sreekandannair6447 Жыл бұрын
Orma varatte.. Subscribe cheyyam
@kidilantraveler
@kidilantraveler Жыл бұрын
Orma varunnillatto😊 Sorry
@divakarmalappuram5684
@divakarmalappuram5684 Жыл бұрын
റും ചാർജ് എത്രയാണ്. കേരളത്തിൽ നിന്ന് അങ്ങോട്ട് ഉള്ള വഴിയേത്
@kidilantraveler
@kidilantraveler Жыл бұрын
നമ്മൾ മൂകാംബിക വഴിയാണ് പോയത്, നമ്മുടെ ചാനലിലെ ഇതിന് മുൻപുള്ള വിഡിയോയിൽ എല്ലാം പറയുന്നുണ്ട്. Please watch. Thank you❤️
@divakarmalappuram5684
@divakarmalappuram5684 Жыл бұрын
@@kidilantraveler ok Thank you
@RajValiyathra-ek5kk
@RajValiyathra-ek5kk 4 ай бұрын
സൂപ്പർ 👍👍👍👍
@kidilantraveler
@kidilantraveler 4 ай бұрын
Thank you❤️
@ramadeviabl780
@ramadeviabl780 Жыл бұрын
Super
@kidilantraveler
@kidilantraveler Жыл бұрын
Thank you❤️❤️❤️
@BijuSujith-tu6bc
@BijuSujith-tu6bc Жыл бұрын
🙏🙏🙏
@kidilantraveler
@kidilantraveler Жыл бұрын
❤️❤️❤️
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 32 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
ഉഡുപ്പി ക്ഷേത്രം/Uduppi Temple
18:03
RJ SUJA JANAKI VLOGS
Рет қаралды 62 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН