No video

Musical Wife Grand Finale | Chapter-1 | EP# 02 (PART B)

  Рет қаралды 52,631

Musical Wife Grand Finale

Musical Wife Grand Finale

6 ай бұрын

Musical Wife Grand Finale | Chapter-1 | EP# 02 (PART B)
മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ | ശനി - ഞായർ വൈകുന്നേരം 6.30 മുതൽ ഫ്ളവേഴ്സിൽ
Musical Wife Grand Finale | Sat - Sun at 6.30 pm | Flowers
#MusicalWifeGrandFinale #MusicalEvent #Flowers #Promo

Пікірлер: 37
@sajeevkumars9820
@sajeevkumars9820 2 минут бұрын
നന്നായി പാടി സൂപ്പർ song ഇവരൊക്കെ ഇത്രയും എവിടെ ആയിരുന്നു 😄❤️👍
@userusu5234
@userusu5234 6 ай бұрын
വേണു ചേട്ടൻറെ പാട്ട് എനിക്ക് ഒരുപാടു ഇഷ്ടമാണ് നേരിൽ കാണണമെന്നാണ് എൻറെ ഏറ്റവും വലിയ ആഗ്രഹം ജഡ്ജസിൻറെ കമൻറ് വളരെ സമാധാനപരമാതിനാൽ മത്സരാർത്ഥികൾക്ക് ടെൻഷൻ ഇല്ല പക്ഷേ എലിമിനേഷൻ ഉണ്ടെന്നു പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമം ഞാൻ മസ്കറ്റിൽ ഭർത്താവിനൊപ്പമാണ് അതിനാൽ യൂടൂബിലൂടെയാണ് ഞാൻ എല്ലാ പ്രോഗ്രാമുകളും കാണുന്നത് ഒരു ദിവസം പരിപാടി വരാതിരുന്നാൽ ഭയങ്കര ടെൻഷനാണ്. എല്ലാവരും നന്നായി പാടുന്നൂ
@mahendranvarkala519
@mahendranvarkala519 6 ай бұрын
വൈഫ്‌ ഗ്രാൻഡ് മ്യൂസിക് സൂപ്പർ 👍👌🤩😍
@mariammageorge3339
@mariammageorge3339 6 ай бұрын
Ellaverum nannayi paadunnundu. Ivaronnum proffesional singers onnum allallo. Ennaal ellaverum avarude kazhivinte paramavadhi paadunnu. Wonderful singing. Onnum parayanilla. Judges super. Love you both. ❤❤❤❤
@sivandas8169
@sivandas8169 6 ай бұрын
ഇങ്ങനെ ഔട്ട്‌ ആകുലോ എന്ന് പേടി ഉള്ളത് കൊണ്ടാണ് ഞാൻ ഇത് പോലെ മത്സരത്തിന് പോകാത്തത് 😭😭😭
@ManiMk-cv9eg
@ManiMk-cv9eg 6 ай бұрын
വേണുവേട്ടന്റെ ശബ്ദത്തിന് എന്തുപറ്റി
@rafeekrafeek5910
@rafeekrafeek5910 6 ай бұрын
എല്ലാം എപ്പിസോഡിലും ഞാൻ ചോയിച്ചു
@ajeshmatheri7472
@ajeshmatheri7472 6 ай бұрын
Adipoli Songs Singing. Beautiful Voice. God Bless You. Wonder Dance Performance. Good Anchoring. By. Ajesh.Harbour Loading.Thottappally
@shabukamaldas4328
@shabukamaldas4328 6 ай бұрын
വേണുവേട്ടൻ അടിപൊളി എന്നാൽ പഴയ പോലെ പട്ടിനു ആ ഫിൽ വരുന്നില്ല തൊണ്ടക് എന്തങ്കിലും കുഴപ്പമുണ്ടാ ഗോഡ് ബ്ലെസ് ചേട്ടാ ❤
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 5 ай бұрын
Super performance 👏🏻👏🏻👏🏻💪🏻
@gowrimohan6816
@gowrimohan6816 4 ай бұрын
വേണുവേട്ടന്റെ ശബ്ദം ക്ലാരിറ്റി ഇല്ലാത്ത പോലെ എന്തു പറ്റി
@indiran9659
@indiran9659 6 ай бұрын
സൂപ്പർ
@jollythomas8904
@jollythomas8904 6 ай бұрын
Sreelaksmi,super,singing❤❤❤❤
@pankajakshanv7104
@pankajakshanv7104 6 ай бұрын
Super program. Very good
@Maryamzayba
@Maryamzayba 6 ай бұрын
Veena paadum ee namaayi ♥️♥️♥️
@SajeenaBeevi-lu6pt
@SajeenaBeevi-lu6pt 6 ай бұрын
👌👍❤️
@user-yn1nx2sn3s
@user-yn1nx2sn3s 14 күн бұрын
Evaronuom.valiya.jadjoo.valiya.pattukaroo.alla.evarudaea.songokkea.nammal.keattathallea.oru.vattamea.keakkuoo
@ajmalmon3997
@ajmalmon3997 6 ай бұрын
ഫസ്റ്റ് കമന്റ് ഞാൻ ആണ് അത്കൊണ്ട് എനിക്ക് 1000 രൂപ കിട്ടി
@triviyan
@triviyan 6 ай бұрын
Keep it up 😂
@triviyan
@triviyan 6 ай бұрын
മിടുക്കൻ
@muhammedmuhammed1928
@muhammedmuhammed1928 6 ай бұрын
Ankerea chanjekanum
@user-qp7vp9cv3u
@user-qp7vp9cv3u 6 ай бұрын
Ellavarum chrnnu oru musicikkal bands rediyakkanam .appol ellarkkum othucheram
@balakrishnanmenon139
@balakrishnanmenon139 6 ай бұрын
I was astonished that Mr. Venupal was suffering from suffocation while Singing and expressing the Judgement. What happened to your Vocal Cord ?
@abdulsalamp.m6768
@abdulsalamp.m6768 6 ай бұрын
വേണുസാറിന്റെ ശബ്ദത്തിന് വന്ന മാറ്റം പ്രകടമായി ഫീൽ ചെയ്യുന്നു.
@balakrishnanmenon139
@balakrishnanmenon139 6 ай бұрын
Dayne, don't be over dramatic. You are dragging the elimination process to the untolerable level, which should be avoided in future.
@ajeesh-np9tb
@ajeesh-np9tb 6 ай бұрын
❤❤❤
@kumarvasu4654
@kumarvasu4654 4 ай бұрын
ഇവന് എന്താ പാസ്റ്റർ ആണോ
@philominageorge6023
@philominageorge6023 6 ай бұрын
❤❤❤❤❤
@pakirmytheenpillai327
@pakirmytheenpillai327 6 ай бұрын
Chanthanamanivathil song is far different from the original song
@sreekalan6249
@sreekalan6249 6 ай бұрын
Venuchettante. Sound. Maripoyi. Antha. Suhamillayo
@user-ry4lh1rm1j
@user-ry4lh1rm1j 6 ай бұрын
Venuvettan parayunnathu manasiilakunnilla
@muhammedmuhammed1928
@muhammedmuhammed1928 6 ай бұрын
Peattanu para
@johnjoseph1573
@johnjoseph1573 6 ай бұрын
Anchor's glib talk is really boring 🤔
@ManuManu-oj3qy
@ManuManu-oj3qy 6 ай бұрын
വളരെ മോശം
@unnkrishnanka5923
@unnkrishnanka5923 6 ай бұрын
Venugopal te ppora.onnum manasilavunila.budhimutulathupole. 1stepisodumuthal sradhiknud.
@mercyjacobc6982
@mercyjacobc6982 6 ай бұрын
അതെ ശ്രീ ലക്ഷ്മി ശെരിക്കും റെംമിയയുടെ ലുക്കും സൗണ്ടും ഉള്ള കുട്ടിയാണ്. നല്ല മിടുക്കി, ഇതുലോക അവസാനം ഒന്നുമല്ല, മിടുക്കി ആയിട്ട് ജീവിക്കും 🎉
Musical Wife Mega  Finale |  | EP# 05 | PART B
1:11:05
Musical Wife Grand Finale
Рет қаралды 479
Musical Wife Grand Finale | Chapter-1 | EP# 05 (PART B)
47:58
Musical Wife Grand Finale
Рет қаралды 41 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 53 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Алексей Щербаков разнес ВДВшников
00:47
Musical Wife Grand Finale | Chapter-1 | EP# 07 (PART A)
54:38
Musical Wife Grand Finale
Рет қаралды 66 М.
Musical Wife Grand Finale | Chapter-1 | EP# 02 (PART A)
1:04:50
Musical Wife Grand Finale
Рет қаралды 77 М.
Musical Wife Grand Finale | Chapter-1 | EP# 03 (PART A)
1:03:07
Musical Wife Grand Finale
Рет қаралды 56 М.
Musical Wife Mega  Finale |  | EP# 02 (PART A)
41:57
Musical Wife Grand Finale
Рет қаралды 105 М.
Musical Wife Grand Finale | Chapter-1 | EP# 08 (PART B)
1:07:27
Musical Wife Grand Finale
Рет қаралды 56 М.
Musical Wife Mega  Finale |  | EP# 01 (PART A)
56:01
Musical Wife Grand Finale
Рет қаралды 108 М.
Musical Wife Grand Finale | Chapter-3 | EP# 04 (PART A)
1:00:47
Musical Wife Grand Finale
Рет қаралды 17 М.
Ithu Item Vere | Comedy Show | Ep# 10
48:15
Flowers Comedy
Рет қаралды 263 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН