വ്യാജ ശൈഖന്മാർ ജനങ്ങളെ പറ്റിക്കുന്നത് ഇങ്ങനെ...!! കള്ളക്കളി തുറന്നു കാട്ടി ഉസ്താദ് | Vyaja sheikh

  Рет қаралды 44,411

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

3 жыл бұрын

കള്ള ശൈഖന്മാർക്കെതിരെ ഉസ്താദ് ശിഹാബുദ്ധീൻ ഫൈസി നടത്തിയ ഗംഭീര പ്രഭാഷണം
Usthad shihabudheen faizy malappuram
Latest islamic speech in malayalam
#ShihabudheenFaizy
#NewIslamicSpeech

Пікірлер: 99
@muhimmathal-bina3
@muhimmathal-bina3 3 жыл бұрын
ഇത്തരം ഉസ്താദന്മാർ ഇനിയെങ്കിലും മുസ്ലിം സമുദായത്തിലേക്കിറങ്ങട്ടെ അല്ലാഹു തൗഫീഖ് നൽകട്ടേ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen
@worldstatus7317
@worldstatus7317 3 жыл бұрын
اَمِین یَا رَبَّ العَلَمِن
@Cryptogramtv
@Cryptogramtv 3 жыл бұрын
നല്ല ഒരു പ്രസംഗമാണ് മാഷാ അല്ലാഹ്
@mohammedjirshadpkjirshadpk5360
@mohammedjirshadpkjirshadpk5360 3 жыл бұрын
മാഷാഅല്ലാഹ്‌
@MuhammedAli-qy3ns
@MuhammedAli-qy3ns 3 жыл бұрын
ഉസ്താതെ എനിയും പറയണേ വളരെ നന്നായിട്ടുണ്ട് അല്ലാഹു അങ്ങയെയും ഞങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ ) ദുഅ യിൽ ഉൾപ്പെടുത്തണെ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen 🤲
@shoukathali7785
@shoukathali7785 3 жыл бұрын
തുപ്പലുപ്പാപ്പ കുറേ ആളുകളെ പറ്റിച്ചു ഒടുവിൽ അയാളേ ജനങ്ങൾ തച്ച് കൊന്നു.
@zuharaabdulla858
@zuharaabdulla858 3 жыл бұрын
കൊന്നോ 🧐
@kingcobra822
@kingcobra822 3 жыл бұрын
Shoukath.. ഇത്തരം ഹിമാറുകളെ അടിച്ചു കൊന്നാലും പോരാ ....
@Guest-uo3rp
@Guest-uo3rp 3 жыл бұрын
@@zuharaabdulla858 YES , NDF
@ammankv7164
@ammankv7164 3 жыл бұрын
@@zuharaabdulla858 NDF കാർ കൊന്നു. തിരുവിലാമല തുപ്പലുപ്പാപ്പ.
@fathimakp1676
@fathimakp1676 3 жыл бұрын
ഉസ്താതു പറഞ്ഞത് ഒക്കെ സത്യം എനിക്ക് ഒരു പാട് ഇഷ്ടമായി അതുേ പോലെ പെണ്ണ് മാത്രം അല്ല ചില മുസ് ലിയാക്കന്മാരും ഉണ്ട ഓരെ അവു ലിയ,ക്കമാരുടെ കാമത്തകൾ പച്ച കളവും പറഞ്ഞു നടക്കുന്ന അതിന് ഒരു പരിഹാ രം ഒണ്ടാകണം
@rinurinuz6804
@rinurinuz6804 3 жыл бұрын
Manasigamaya vishamangal maranum eemanod marikanum dhu cheyane usthade
@harisanu3709
@harisanu3709 3 жыл бұрын
Masha allah
@mkm7795
@mkm7795 3 жыл бұрын
Maashaallha alhamdulilla thauhid kittatte aameen
@black_lover.123
@black_lover.123 3 жыл бұрын
ماشاءالله
@fathimathulfarvathuc259
@fathimathulfarvathuc259 3 жыл бұрын
Samadani sahibinte shabdham nalla prasangham keralam kelkkan agrahikkum thudarnnulla prasanghangal
@koyakuttyk5840
@koyakuttyk5840 3 жыл бұрын
നല്ലപ്രഭാഷണം 👍
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Thank you for watching
@abujumana4680
@abujumana4680 3 жыл бұрын
എന്തായാലും മൈലൂത്ത് അടി പൊളി 😁😁നല്ല പ്രസംഗം.,جزاك الله خيرالجزاء
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
😀
@muhammedmuhammed7465
@muhammedmuhammed7465 3 жыл бұрын
മാഷാഅല്ലാഹ്‌
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Alhamdulillah
@Shaaaaaaamil
@Shaaaaaaamil 3 жыл бұрын
Masha allaha
@musthafapm4341
@musthafapm4341 3 жыл бұрын
Mashaallah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Alhamdulillah
@saidutt2826
@saidutt2826 3 жыл бұрын
👍🌹
@sanhashaziya7992
@sanhashaziya7992 3 жыл бұрын
👍🌹🌹
@letheefm9800
@letheefm9800 3 жыл бұрын
Alhamdulillah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Masha Allah
@majeed4541
@majeed4541 3 жыл бұрын
👍🏻👍🏻
@anwark6688
@anwark6688 3 жыл бұрын
Ustatu paranja karyam oruvaliyasatyamanu ente kudumbathil kurachuperu e viswasikalanu Aluvatareeqathinte alkaranu
@railwayyathra4171
@railwayyathra4171 3 жыл бұрын
Excellent
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Thank you so much 😀...
@mymoonathoi388
@mymoonathoi388 3 жыл бұрын
Masha Allah
@seenazeenath2148
@seenazeenath2148 3 жыл бұрын
👌👍👍
@maheennoormaheennoor9667
@maheennoormaheennoor9667 3 жыл бұрын
👏👏👏
@IsmailIsmail-gp1un
@IsmailIsmail-gp1un 3 жыл бұрын
ഉസ്താദിനെ കാണാൻ ആഗ്രഹമുണ്ട്
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Masha Allah
@abdulmanaf8043
@abdulmanaf8043 3 жыл бұрын
Yes carakt allahuvil baya bakthi illatta manushan
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 3 жыл бұрын
നമ്പൂതിരിയുടെ അടുക്കൽ ചെന്നാൽ സുഖമാവുമോ?
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 3 жыл бұрын
പ്ലാസിബോ എഫക്ട് എന്താണ് എന്ന് ഗൂഗിളിലോ മറ്റോ പഠിച്ചാൽ കുറെയൊക്കെ കാര്യങ്ങൾ പിടി കിട്ടും
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
മുറിക്കാത്ത ഷെയ്ഖ് 🤣🤣🤣
@rafeeckbappu7365
@rafeeckbappu7365 3 жыл бұрын
I think It's can manufacturing companies that sponsor such " ouliyas"
@proarmyboy6177
@proarmyboy6177 3 жыл бұрын
🤲🤲
@ummerkkasvedeos
@ummerkkasvedeos 3 жыл бұрын
അസ്സലാമു അലൈകും. റബ്ബിന്റെ കളാഇനാൽ എനിക്ക് ചില ബുദ്ധിമുട്ട് നേരിട്ടു, കോഴിക്കോട് ബീച്ച് റോഡിലുള്ള ഒരു ഇസ്ലാമിക മെന്ന പേരിൽ എറവാടി ദർഗയുടെ അനുഗ്രഹാഷിസ്സുകളോടെ ഫലപ്രതവും സമർത്താവുമായി ചികിൽസിക്കുന്ന ഒരു "മുസ്ലിയാരുടെ " അടുത്ത് പോയി, ചില ഇസ്ലാമികമോ അല്ലേ എന്നെനിക്ക് മനസ്സിലാക്കാൻ പറ്റാത്ത കുറച്ച് പരിപാടികൾക്ക് ശേഷം പ്രതിവിധി ആയി ഒരു മുഴുത്ത വെള്ളരി (ഊനമോ കേടോ ഇല്ലാത്ത )മയ്യിത്ത് പോലെ കബറിടത്തിൽ മറവ് ചെയ്യാൻ പറഞ്ഞു, ഇത് എനിക്ക് ബുദ്ധിമുട്ടാണ് നിങ്ങൾ എനിക്ക് വേണ്ടി ചെയ്യൂ ഞാൻ പണം തരാം എന്ന് പറഞ്ഞു, അയാൾ ക്കും പറ്റില്ല "പകരം " മറ്റൊരു വഴി പറഞ്ഞു അത് ഏതെങ്കിലും ഒരു ഡേഷ് ക്ഷേത്രത്തിൽ വിളക്കെണ്ണ വാങ്ങി കൊടുത്താലും മതി എന്ന് പറഞ്ഞു. ഞാനും അയാളുമായി തർക്കിച്ചു നോക്കി, അയാള് അതിൽ തെറ്റ് കാണുന്നില്ല,ഞാൻ മെല്ലെ തടി(ഈമാൻ )സലാമത്താക്കി. വെള്ളരി മറവു ചെയ്യുന്നത് അമ്പലത്തിൽ എണ്ണ കൊടുക്കുന്നതുപോലെ സമാനമായ ശിർക്കാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു, പലരും ഇതിൽ അനിസ്ലാമികത കാണാൻ ആർക്കും കാണാൻ പറ്റാത്തത്തിനാൽ ചെയ്യാറുണ്ട്, ചെയ്യരുത് ചെയ്യരുത്,ചെയ്യരുതേ എന്ന് അഭ്യർത്ഥിക്കുന്നു എല്ലാവരോടും. എല്ലാപ്രയാസങ്ങൾക്കും ഇസ്ലാമിക പ്രതിവിധി ഉണ്ട്, റബ്ബ് എത്തിച്ചു തരും, thavakkalthu അലല്ലാഹ്.
@nadeerafarooq4308
@nadeerafarooq4308 3 жыл бұрын
മുസ്‌ലിയാർ എന്ന് കേട്ടാൽ അങ്ങ് ഓടരുദ്...... അറിയണം അത് ഖുർആൻ ചികിത്സ ആണോ എന്ന്........
@kingcobra822
@kingcobra822 3 жыл бұрын
ummer.. ഈ രീതിയിലുള്ള പല ആചാരങ്ങളും ശിർക്കും വൻപാപവുമാണെന്ന് വർഷങ്ങളായി ഞങ്ങൾ പറയുമ്പോൾ അതിനെ എതിർക്കാൻ നിങ്ങളെപ്പോലുള്ളവരായിരുന്നു മുൻപിൽ 'പുത്തൻ വാദികളുടെ പുത്തൻ ആശയം എന്ന് പറഞ്ഞ് ഒരു കളിയാക്കലും... അള്ളാഹു ഖുർആനിലൂടെ നമ്മോടു പറഞ്ഞ 'പ്രവാചകൻ തന്റെ ചര്യയിലൂടെയും ' തിരുസുന്നത്തിലൂടെയും നമുക്ക് മാതൃകയാക്കിത്തന്ന നേരായ മാർഗ്ഗങ്ങൾ നമ്മുടെ മുമ്പിലുള്ളപ്പോൾ കാൽ കാശിന് ഉപകാരമില്ലാത്ത ഇത്തരം ജാഹിലുകളുടെ പിറകെ എന്തിന് പോകണം...??
@ummerkkasvedeos
@ummerkkasvedeos 3 жыл бұрын
@@kingcobra822 പല "ആചാരങ്ങളും" എന്നല്ലല്ലോ,എല്ലാ ഓത്തും ഊത്തും മന്ത്രവും എന്നല്ലേ അന്ന് പറഞ്ഞിരുന്നത്, ചില തെറ്റുകൾ(ചിലരിൽ )കണ്ടപ്പോ ഴേക്കും ദീൻ തന്നെ മാറ്റി മറ്റൊരു ദീൻ സ്ഥാപിക്കുമ്പോലേ,അല്ലെ?! അന്നേ തെറ്റ് നെയും തെറ്റ് കാരേയും തിരുത്തേണ്ടതിന് പകരം മുഴുവൻ മുസ്ലിങ്ങളെയും (കേരളീയ - സുന്നി )കുഫ്ര് ശിർക്ക് ആരോപിച്ചു, കടന്ന് കൂടിയ തെറ്റുകൾ കൂടുതൽ വളരാനെ അത് ഉപകരിച്ചുള്ളൂ.
@tpmhassan5415
@tpmhassan5415 3 жыл бұрын
ശിർക്കിന്റെ കേന്ദ്രങ്ങളിൽ എല്ലാം ഇപ്പോൾ കാണുന്നതും അറിയുന്നതും വഹാബികളെയാണ് ഉസ്താതെ
@user-en6ks1cg9x
@user-en6ks1cg9x 3 жыл бұрын
ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാവുന്നത് സമസ്താ വിഭാഗത്തിലെ സ്ത്രീകളാണ്, ഇന്നും ഇത് തടയിടാൻ കഴിയാത്തത് ഈ വിഭാഗത്തിൽ നിന്നുള്ള പണ്ഡിതൻമാർ തന്നെ ഇതിനെതിരെ അറിഞ്ഞോ അറിയാതെയോ മൗനാനുവാദം കൊടുക്കുന്നതിലാണ്. അല്ലഹു അഅലാം. സംഘടന വിഭാഗിയത തലക്ക് പിടിച്ചാൽ ഉള്ള പ്രശ്നമാണ്. വിഭാഗീയത മാറ്റിവെച്ചു ഖുർആനും സുന്നത്തും അനുസരിച്ചു മുസ്ലിമായിട്ടു ജീവിക്കു, In Sha Allah പരലോക ജീവിതം വിജയിക്കും. നാഥൻ ഹഖ്‌ക്കിലായി ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ, അല്ലാഹുമ്മ ആമീൻ
@pkamelambra9141
@pkamelambra9141 3 жыл бұрын
സമസ്ത പണ്ഡിതൻ മാരുടെ പ്രസംഗം കേൾക്കൂ
@user-en6ks1cg9x
@user-en6ks1cg9x 3 жыл бұрын
@@pkamelambra9141 നല്ലത് ആര് പറഞ്ഞാലും കേൾക്കും, ഇസ്ലാമിൽ വിഭജനമില്ല. സംഘടനയെ ദീനിന് മുകളിൽ വെക്കാതെ പരലോകം വിജയം കരുതി പടിക്കു, നാഥൻ തൗഫീഖ് നൽകട്ടെ. അല്ലാഹുമ്മ ആമീൻ
@basheeraquat8672
@basheeraquat8672 3 жыл бұрын
THAANOORILULLAVAR KELKUNNUNDO ?AVIDE KINARIK MANTHRICHA AWLIYA UNDAYITUNDO???
@noushadnoushad5819
@noushadnoushad5819 3 жыл бұрын
ഇസ്ലാ എന്ത് എന്ന അറിയിക റാമത്ത് എന്ത് എന്ന് അറിയില്ല ഇത്തരം പ്രവർത്തനങ്ങൾ ചെയ്താൽ അത് സുന്നത്തും മറ്റുള്ളവർ ചെയ്താൽ ശിർക്കും
@underworld2858
@underworld2858 3 жыл бұрын
ഇതൊക്കെ വളരെനേരത്തെപറയേണ്ടതല്ലേ.... അല്ലാതെ എല്ലാം കെട്ടടങ്ങിയതിനുശേഷം അയാൾ കാലഹരണപ്പെട്ടതിന്ശേഷം പറയുന്നതിൽ യെന്തർത്ഥം......... നേരുപറയൂ നിങ്ങൾ അവിടെ ആളുകളെനിയന്ത്രിക്കുന്ന ആളായിരുന്നോ എന്നെനിക്ക് സംശയമുണ്ട്....
@seenazeenath2148
@seenazeenath2148 3 жыл бұрын
Allah Quranil ellatha shifayo Quranil ella vishayathinum solution ond
@shareefv3540
@shareefv3540 3 жыл бұрын
ഈ ഉസ്താദ് ആരാണ്. ?
@abduljaleel1779
@abduljaleel1779 3 жыл бұрын
ഷിഹാബുദ്ദീൻ ഫൈസി
@salmankpz3386
@salmankpz3386 3 жыл бұрын
Eemanodkoodimouthakanealla
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Aameen yarabbal aalameen
@kingcobra822
@kingcobra822 3 жыл бұрын
നമ്മുടെ കേരളത്തിൽ മുസ്ലിംസിലെ ചില വിഭാഗക്കാർക്ക് ശരിയായ മതവിദ്യാഭ്യാസം കിട്ടുന്നില്ല. പകരം 'കറാമത്ത് കഥകളും സ്വപ്ന കഥകളും തങ്ങളുപ്പാപ്പമാരുടെ വീര സാഹസികകഥകളും' കാൽ കാശിന് കൊള്ളാത്ത കുറേ മാല മൊയ്ലിദ് റാത്തീബുക്കളെക്കെയാണ് പല മുസ്ല്യാക്കൻമാരും ഇവരെ പടിപ്പിക്കുന്നതും ശേഷം പലരും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും വഴുതി വീഴാൻ കാരണമാകുന്നതും അത് മുതലെടുക്കാൻ ഇത് പോലുള്ള കള്ളൻമാർ ഇറങ്ങുന്നതും... അള്ളാഹുവിലേക്കും 'ഖുർആനിലേക്കും പ്രവാചക ചര്യകളിലേക്കും സുന്നത്തുകളിലേക്കും അടുക്കുക: പടിക്കുക' പടിപ്പിക്കുക എന്നത് മാത്രമാണ് ഏക പോംവഴി'..ഒപ്പം പ്രവാചകൻ പടിപ്പിച്ചു തന്ന ദീനിനെ പ്രചരിപ്പിക്കുകയും വേണം......
@najeelas
@najeelas 3 жыл бұрын
ആത്മീയ ചികിത്സ വേണം അതള്ളാഹുവേടു തേടുക .. മരുന്നും കഴിക്കുക ... ഔല്യ-നമ്പൂതിരി ഒക്കെ തട്ടിപ്പാണ്
ഒരു മണി  വാർത്ത | 1 PM News | July 25, 2024
27:39
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 7 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 116 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 7 МЛН