മുസ്ലീം കല്യാണത്തിന് പെണ്ണ് വേണ്ട! | ABC MALAYALAM NEWS | ABC TALKS | 12-07-2024

  Рет қаралды 10,456

ABC Malayalam News

ABC Malayalam News

25 күн бұрын

നിക്കാഹിന് സ്ത്രീ സാന്നിധ്യം വാർത്തയാകുന്നു
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 143
@beena704
@beena704 22 күн бұрын
അഹമ്മദ് സാർ നിങ്ങൾ വളരെ പുരോഗമന ചിന്താരീതിക്കാരനാണ്.👍👍👍👍👍👍
@panikkaveetilsainulabdeen9688
@panikkaveetilsainulabdeen9688 22 күн бұрын
@@beena704 മുസ്ലീങ്ങളെ ആക്ഷേപിക്കുന്നത് കൊണ്ടാണോ, അർദ്ധസത്യങ്ങളാണ് അയാൾ പറയുന്നത്, തിരിച്ചു മറ്റുമതക്കരെ പറഞ്ഞാൽ സുടാപ്പി എന്നും നിങ്ങൾ വിളിക്കും
@mylifeexperience5025
@mylifeexperience5025 22 күн бұрын
എന്റെ പരിചയത്തിൽ ഉള്ള ഒരു ചേച്ചി ക്ക് ജാതകം നോക്കി നോക്കി 😅😅41കഴിഞ്ഞ് നില്കുന്നു.... അതിനെ കുറിച്ചൊക്കെ ഒരു വീഡിയോ ചെയ്തൂടെ... നല്ല ഭംഗിയുള്ള സ്ത്രീ യാണ്, ജീവിതം കട്ടപ്പൊക.. ഒരു കയ്യില്ലാത്തവനാണ് വിരലില്ലാത്തവനെ കളിയാക്കുന്നത് 😅😅
@manishsuresh4996
@manishsuresh4996 22 күн бұрын
മോനെ ബാലൻസ് കെ മേനോൻ കളിക്കല്ലേ, ജാതകം ഒക്കെ already expose ചെയ്തതാണ്, ഈ ചാനലിൽ അല്ലെങ്കിലും മറ്റ് പല ചാനലുകളിൽ എത്രയോ വീഡിയോകൾ യൂട്യൂബിൽ ഉണ്ട്, എന്നാല് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഇപ്പൊ പുരോഗമനകാർക്ക് പോലും ധൈര്യമില്ല കാരണം നിന്നെ പോലെ ഉള്ളവരുടെ തനി കൊണം തന്നെ, എന്നിരുന്നാലും എല്ലാ മതങ്ങളും എയറിൽ കയറുന്നത് കൊണ്ട് ഒരു സമാധാനമുണ്ട്
@anujafmlpanu3102
@anujafmlpanu3102 21 күн бұрын
അങ്ങനെ വീഡിയോ ചെയ്താൽ ഇവനൊക്കെ വിവരം അറിയും. മുസ്ലിംങ്ങളെ ചൊറിയുന്നതുപോലെ ആയിരിക്കില്ല.
@shamsiyak-mo8se
@shamsiyak-mo8se 21 күн бұрын
മുസ്ലിം മിനെ എന്തും പറയാം.. ആർക്കും പ്രശ്നം ഒന്നും ഇല്ല
@mmusthafa47
@mmusthafa47 18 күн бұрын
Muslim Muslim ithallathe onnum illa vayayjurakkunnathu thanney ithinu bendiyanennum kashttam.
@user-o6b3r0
@user-o6b3r0 22 күн бұрын
മുസ്ലീങ്ങൾ വിവാഹം കഴിക്കാറില്ല നിക്കാഹ് എന്ന അറബി വാക്കിന്റെ അർഥം കരാർ എന്നാണ്
@MariyamsHasi
@MariyamsHasi 22 күн бұрын
പെൺകുട്ടിയോട് സമ്മതം ചോദിച്ചു മാത്രമാണ് നികാഹ് നടത്തുന്നത് പറയുമ്പോൾ വ്യക്തമാകുക
@tk.devadas1991
@tk.devadas1991 19 күн бұрын
Ethu penkuttiyode😂
@MariyamsHasi
@MariyamsHasi 18 күн бұрын
@@tk.devadas1991 ഉറക്തിന്ന് എഴുന്നേറ്റിട്ടുള്ളു എന്ന് തോനുന്നു എന്തിന്റെ താഴെ വന്നിട്ടാ കമന്റ് ഇട്ടിരിക്കുന്നത് എന്നൊന്നു നോക്ക് 🧐
@KochuVunu
@KochuVunu 22 күн бұрын
മാഷേ ചർച്ചയുടെ അവസാന ഭാഗം കലക്കി...
@rimasaworld9592
@rimasaworld9592 22 күн бұрын
എത്രകാലം മുസ്ലിങ്ങളെ തിന്നുജീവിക്കും
@Thealoneman-zi7vu
@Thealoneman-zi7vu 22 күн бұрын
സ്ത്രീകൾക്ക് മാന്യമായ പരിഗണന കിട്ടാൻ ശബരിമലയിൽ പോയി ഒന്ന് പ്രാർത്ഥിച്ചാലോ 🙏
@Bosemootharyil
@Bosemootharyil 22 күн бұрын
വധുവിന്റെ ബാപ്പ എന്താണ് പറയുന്നത് വരനോട് ഒന്ന് വ്യക്തമാക്കാമോ?😂😂😂
@MuhammedRamzanz
@MuhammedRamzanz 22 күн бұрын
പൊരുത്തം നോക്കുന്ന കല്യാണം നന്നായിരിക്കും പക്ഷെ റീച് കിട്ടില്ല 😋😋
@kidsworld...5114
@kidsworld...5114 22 күн бұрын
ഇവനൊന്നും പുറത്തിറങ്ങി മുസ്ലിം കല്യാണങ്ങളിൽ പങ്കെടുത്തിട്ടില്ല എന്ന് തോന്നുന്നു.....😂
@shajimohammedshajimohammed5955
@shajimohammedshajimohammed5955 22 күн бұрын
മുസ്ലിം നികാഹ് ഒക്കെയാണ് ഇപ്പോ ചർച്ച.. ഇത്രയധികം ഇസ്ലാമിക സ്നേഹം ഓൺലൈൻ മാധ്യമങ്ങൾക്ക് ഈയിടെയായി ഒരു പാട് വർദ്ദിച്ചിരുന്നു.. നല്ല കാര്യം
@hareeshkumarur3981
@hareeshkumarur3981 20 күн бұрын
ഞങ്ങള് ഹിന്ദുക്കളെ തല നാരിഴ കീറി പുരോഗമന വാദികളും കമുനിസ്റ്റുകളും കൂടി ചേർന്ന് ഏകപക്ഷീയമായി ആക്രമിക്കുമ്പോൾ പുരോഗമനം ഇസ്ലാമിലും ക്രിസ്ത്യാനിയിലും കൂടെ നടപ്പാക്കഡെ കമ്മികളേ എന്ന് പറയാൻ ആരെങ്കിലും വേണ്ടേ..😂
@VishnuGurukkal-yg1zh
@VishnuGurukkal-yg1zh 22 күн бұрын
👍
@aboobacker3564
@aboobacker3564 22 күн бұрын
ഇത് പുതിയൊരു അറിവാണല്ലോ
@vishnusurendran3301
@vishnusurendran3301 22 күн бұрын
അടിമ കച്ചവടം
@haseenatm8463
@haseenatm8463 22 күн бұрын
കോൺട്രാക്ടിൽ ഏർപ്പെടുന്നതിന്ന് നികാഹ് എന്ന് പറയില്ല
@Davagiripanjab-he8it
@Davagiripanjab-he8it 21 күн бұрын
Big salute to this channel this is the truth you said this is the muslim calcher dava giri Naga panjab 😢
@panikkaveetilsainulabdeen9688
@panikkaveetilsainulabdeen9688 22 күн бұрын
ഇനി മുസ്ലീങ്ങൾ അമ്പലത്തിൽ പോയി വിവാഹം നടത്തണോ, മുസ്ലീം വിവാഹകർ മാത്തെക്കാൾ എന്തു മഹത്വമാണ് മറ്റുമാതകർമങ്ങൾക്ക് എന്നും വ്യക്തമാക്കുക
@user-lh7qz2lm7z
@user-lh7qz2lm7z 22 күн бұрын
ഗുരുനാതനില്ലാത്ത ഇത്തരം അറിവല്ല നമുക്കാവശ്യം
@najmanisar1483
@najmanisar1483 22 күн бұрын
അതിനെതിരെ ഓരോ മര്യാദയുണ്ട് ചില പാർട്ടിയുടെ പരിപാടിക്ക് നേതാക്കന്മാർ എന്തിനാണ് വരുന്നത് കല്യാണത്തിന് അതിന്റേതായ ഒരു ഭംഗിയുണ്ട് അതാണ് ആ മഹല്ലിലെ കാവി കല്യാണത്തിന് വന്നവർ ആരെങ്കിലും ഒന്ന് നിക്കാഹ് ചെയ്തു കൊടുത്താൽ മതിയോ ഇതൊക്കെ പരിഷ്കാര വാദികളാണ് മാറ്റം മാറ്റം
@smfarookkunnumma4049
@smfarookkunnumma4049 22 күн бұрын
അത്‌ നിക്കാഹ് നടത്തികൊടുക്കാൻ അറിയാവുന്നവർ ഇല്ലാത്ത കൊണ്ടാണ് കൂടാതെ നമസ്കാരത്തിനു പോലും പുരോഹിതൻ വേണമെന്നില്ല പിന്നെ പെണ്ണ് വേദിയിൽ ഉണ്ടാകില്ല എന്നെ ഉള്ളു സദസിൽ ഉണ്ടാകും ഇതൊന്നും മത നിയമം ആണോ
@thajudheenthajudheen1103
@thajudheenthajudheen1103 21 күн бұрын
ആഹാ ..... മുസ്ലിങ്ങളുടെ പുറകെ ആണല്ലോ നിങ്ങൾ എപ്പോഴും .... ഗുഡ് പ്രൗഡ് ടു ബി എ മുസ്ലിം 👍
@naserp108
@naserp108 21 күн бұрын
എല്ലാം മുസ്ലിം.. എല്ലാ സ്പീക്കറും മുസ്ലിമിന് നേരെ.. 1400 വർഷത്തിലേറെയായി ഇസ്ലാമിക നിയമങ്ങൾ അതിന്റെ തനിമയോടെ നടക്കുന്നു.. നിങ്ങൾ എത്ര കുതന്ത്രങ്ങൾ മെനഞ്ഞാലും ആരൊക്കെ വാളെടുത്താലും ഈ ദൈവിക നിയമങ്ങളെ തോൽപ്പിക്കാൻ ആവില്ല ബുദ്ധി ജീവികളെ ❓. പ്രത്യക്ഷത്തിൽ 'നിങ്ങൾ' കണ്ടുപിടിക്കുന്ന ന്യായങ്ങൾ അതിന്റെ പൊരുൾ തിരിയണമെങ്കിൽ അതിന് ബുദ്ധി വേറെ വേണം.. അതിന് ദൈവാനുഗ്രഹം കിട്ടണം. അല്ലാത്തവൻ എന്നും ചൊറിഞ്ഞുകൊണ്ടേ ഇരിക്കും. ആ സത്ത ഉൾക്കൊണ്ടാവൻ ഈ മതത്തിന്റെ ഭാഗവും ആവുന്നു.. Don't try to criticize . Try to find out the truth.
@shamsiyak-mo8se
@shamsiyak-mo8se 21 күн бұрын
ഈ ജാതകത്തിന്റെ പേരിൽ കല്യാണം നടക്കാത്തവരെ കുറിച്ചും ഒരു മതമായിട്ടും ജാതി വ്യത്യാസം ഉള്ളതിനാൽ മറ്റു ജാതിക്കാർക്ക് കെട്ടിച്ചു കൊടുക്കാത്തതിനെ കുറിച്ചും.. ബ്രാഹ്മണർ മാത്രം പൂജ ചെയ്യുന്നതിനെ കുറിച്ചും ഒക്കെ ഒരു വീഡിയോ ചെയ്യുമോ സർ
@mohammedashraf5725
@mohammedashraf5725 21 күн бұрын
രണ്ടു വേസ്റ്റുകൾ
@hamsatk7305
@hamsatk7305 22 күн бұрын
നിക്കാഹിന്റെ സദസ്സ് സ്ത്രീയുടെ ബാപ്പ കല്യാണം കഴിക്കുന്ന പുരുഷൻ എന്റെ മകളെ നിനക്ക് ഞാൻ ഏൽപ്പിക്കുന്നു എന്നുള്ള ഉത്തരവാദിത്വം കഴിഞ്ഞാൽ പിന്നെ കല്യാണത്തിന് എല്ലാ വേളയിലും സ്ത്രീയുടെ പങ്കെടുപ്പിക്കാം അതിൽ നിന്ന് യാതൊരു കുഴപ്പവുമില്ല
@Sts-cr9xc
@Sts-cr9xc 22 күн бұрын
അവയവത്തിന്റെ പേര് ഞാൻ പറയുന്നില്ല ഒരു പല പൊരുത്തങ്ങളും നോക്കണല്ലോ മറ്റുള്ള സമുദായക്കാർ അതെന്താ പറയാത്തത് ഹമുക്കായ ഹമുക്കായ അഹമ്മദ് നീ
@aaaultimatesincerity3094
@aaaultimatesincerity3094 22 күн бұрын
ഇനി ചർച്ച ചെയ്യേണ്ട കാര്യം ... വിവാഹ ശേഷം സ്ത്രീയുടെ പേര് ഭർത്താവിന്റെ പേര് ചേർത്ത് മാറ്റുന്നത് ശരിയാണോ ഇത് സ്ത്രീ വിരുദ്ധത അല്ലേ .... വിജയന്റെ ഭാര്യയുടെ പേര് ഗീതാ വിജയൻ ... ആന്റണിയുടെ ഭാര്യയുടെ പേര് സിനിമോൾ ആന്റണി ... എന്നിങ്ങനെ...
@panikkaveetilsainulabdeen9688
@panikkaveetilsainulabdeen9688 22 күн бұрын
ആരു പറഞ്ഞു പെൺകുട്ടിക്ക് ഇതിൽ ഒരു പങ്കുമില്ല എന്ന്, വിവാഹത്തിന് മുൻപ് വരനെ കുറിച്ചുള്ള സകല വിവരങ്ങളും പള്ളി കമ്മിറ്റിയെ രേഖമൂലം നൽകണം, അത് കൂടാതെ വരന്റെ മഹല്ലിൽ നിന്നുള്ള വരനെ കുറിച്ചുള്ള സത്യവാങ്മൂലം കൊടുക്കണം, പെൺകുട്ടിയുടെ സമ്മതം രേഖമൂലം നൽകണം, രണ്ട് ഭാഗത്ത് നിന്നും സാക്ഷികൾ വേണം, മഹർ എത്ര ഉണ്ടെന്ന് നിക്കാഹിന്റെ സമയത്ത് കാണിക്കണം, വാപ്പ മകളിൽ നിന്നും സമ്മതം വാങ്ങിയാണ് നിക്കാഹിനു ഇരിക്കുക, ലളിതവും കേട്ടുറപ്പുള്ളതും ആണ് മുസ്ലീം വാവഹ കർമങ്ങൾ, ആക്ഷേപിക്കാൻ ഇരിക്കുന്നവർക്ക് എന്തും പറയാമല്ലോ
@malikabi3793
@malikabi3793 22 күн бұрын
40 വയസ്സ് കഴിഞ്ഞിട്ടും ജാതിയുടെ പേരിൽ വിവാഹം നടക്കാത്ത നിങ്ങളുടെ മതത്തിൽ പെട്ട ആൺ കുട്ടികൾക് വേണ്ടി എന്തെകിലും ചെയ്യാൻ പറ്റുമോ ,എന്തിനാണ് വേറെ മതത്തിൽ പോയി ചായാൻ നിൽകുന്നത്‌ ,
@rajeshmathew8246
@rajeshmathew8246 22 күн бұрын
ഞങ്ങൾക്ക് ജനപ്പരുപ്പം ബേണ്ട ഞങ്ങൾ ബാണം വിട്ടോളാം 🤪🤪🤪
@user-o6b3r0
@user-o6b3r0 22 күн бұрын
ഇസ്ലാം മതത്തിലും ജാതി ഉണ്ട് തങ്ങൾ ഓ സാൻ റാവുത്തർ ഇവർ പരസ്പരം വിവാഹം കഴിക്കാറില്ല
@malikabi3793
@malikabi3793 22 күн бұрын
@@user-o6b3r0 അത് ജാതിയല്ല കുടുംബം നോക്കൽ ,കുടുബത്തിന്റെ status നോക്കൽ ,ഉദാഹരണത്തിന് സർക്കാർ ജോലിയുള്ളവർ കൂലി പണി യെടുക്കുന്നവർക് കല്യാണം കഴിച്‌ കൊടുക്കുമോ ..
@Imiz-1990
@Imiz-1990 22 күн бұрын
ഇപ്പൊ ജാതി നോക്കിയല്ല കോയ ഹിന്ദുക്കൾ കല്ല്യാണം കഴിക്കുന്നത്. അവർ ഒരുപാട് പുരോഗമിച്ചു👍🏻.. ശ്രീനാരായണ ഗുരു അയ്യങ്കാളി പോലുള്ള ആളുകൾ സ്വയം മുന്നിട്ടിറങ്ങി ശുദ്ധീകരണ പ്രക്രിയ അന്നേ തുടങ്ങിയത് ഇന്ന് സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.... നിങ്ങളോ ഇപ്പൊ ഒരു പെണ്ണ് stagil കേറിയാൽ ഇറക്കി വിടുന്ന മൊല്ലാക്കമാരെ🤢 തിരുത്താൻ പോലും പോവാത്ത മനുഷ്യർ👎🏻. ഒരു മാറ്റവും ഇല്ല... നിങ്ങടെ shia sunni വിഭാഗങ്ങൾ തമ്മിൽ കല്ല്യാൺ ആലോചനയും കൊണ്ട് തമ്മിൽ പോയാൽ അറിയാം അവിടെ ഉണ്ടാകാൻ പോകുന്ന തല്ലും കൊലപാതകവും🤢... പാകിസ്താനിൽ ഇപ്പോഴും സൂഫി പള്ളി BOMB വച്ച് തകർക്കുന്ന മുസ്ലിങ്ങൾ🇵🇰
@user-ez9yg9ex9t
@user-ez9yg9ex9t 22 күн бұрын
​@@user-o6b3r0എന്നൽ വേറെ വിഭാഗം ആയി കല്യാണം കഴിക്കാം. സുന്നിയും മുജാഹിദും തമ്മിൽ കല്യാണം കഴിക്കാൻ പാടില്ല സുന്നിയും സുന്നിയും മാത്രമെ കല്യാണം കഴിക്കാൻ പാടുക ഉള്ളു.അങ്ങനെയും ഉണ്ട് എന്ന് വെച്ച് മുസ്ലിങ്ങളിൽ ഏതെങ്കിലും ചെറുപ്പക്കാർ കല്യാണം കഴിക്കാതെ ജീവിക്കുന്ന എത്ര പേരെ കാണിച്ചു തരൻ പറ്റും.ഒറ്റക്ക് ഭാര്യ മരിച്ചു പോയ ആൾ ആണെങ്കിൽ ok എന്നാലും വേറെ കെട്ടും
@smfarookkunnumma4049
@smfarookkunnumma4049 22 күн бұрын
പുരുഷനും സ്ത്രീ യുംഎല്ലാ അർത്ഥത്തിലും തുല്യം ആണോ അങ്ങനെ അവരുടെ ഡ്യൂട്ടി കൾ ഉത്തര വാദിത്വം അധികാരം അവകാശം ജൈവിക കർമങ്ങൾ എല്ലാം തുല്യം ആണോ അങ്ങനെ തുല്യമാകാൻ പറ്റുമോ ചുമ്മാ ഓരോന്നും സമയം കളയാൻ ചിലരുടെ കൈയ്യടി വാങ്ങാം
@nasarmanasarma285
@nasarmanasarma285 22 күн бұрын
മാഷേ നിങ്ങൾ ബല്ലാത്ത പണ്ഡിതൻ ആണല്ലേ ഇത്രയും പാണ്ഡിത്യം ഉണ്ടോ😂 ബല്ലാത്ത ജാതി
@Ashiq-w6d
@Ashiq-w6d 22 күн бұрын
Islam ❤ .......എന്‍ടെ ജീവനാണ് ......മതം പഠിപിക്കാനും ചർച്ചചെയ്യാനും മുസ്ലിം പണ്ഢിതൻമാരുണ്ട്. ....നിങ്ങൾ മുസ്ലിംകളെ കുറിച് വേവലാദി വേണ്ട. ....മറ്റു മതക്കാരും മതമില്ലാത്തവരും ഇസ്ലാമിൽ കയറി കളിക്കണ്ട.....
@venugopalkp7816
@venugopalkp7816 21 күн бұрын
P
@panikkaveetilsainulabdeen9688
@panikkaveetilsainulabdeen9688 22 күн бұрын
ആക്ഷേപിക്കാൻ വേണ്ടിയുള്ള ചർച്ചയാണ് ഇത്, അറിവില്ലായ്മ നന്നായി വിളമ്പുന്നുണ്ട്,
@chaddiebuddieummar4699
@chaddiebuddieummar4699 22 күн бұрын
നിക്കാഹിനു പെണ്ണിൻ്റെ സമ്മതം ആവശ്യമില്ല.
@aboobackerkp1668
@aboobackerkp1668 21 күн бұрын
മമ്മദ്ക്കാ എൻ്റെ പരിജയക്കാരൻ ജാതകം നോക്കി നോക്കി വയസ്സനായി ഇനി ഇതിനൊരു പരിഹാരം ചർച്ച ചെയ്താലോ. മുസ്ലിംകളുടെ ത് മാത്രം ചർച്ച ചെയ്താ മതിയോ
@sabah1752
@sabah1752 22 күн бұрын
Ahammed master sthreekAl ano kaikodukandad
@user-ef4pn4bg9g
@user-ef4pn4bg9g 21 күн бұрын
Ithetha vaanangal 😂😂
@mnmanaf2900
@mnmanaf2900 22 күн бұрын
Illatta kariyangalum nadakenda kariyavom vikdhamayi parayuga
@Akagami-g1g
@Akagami-g1g 22 күн бұрын
മെഹർ ൻ്റെ മലയാളം meaning എന്താണ് 😂
@abdulrahmanap1873
@abdulrahmanap1873 22 күн бұрын
ഇപ്പോൾ മഹല്ലിലെ ഖാളി വെറും നോക്കുകുത്തി ബെൻസ് കാറിൽ തങ്ങൾ മാർ വരണം😂
@kunjoose3242
@kunjoose3242 22 күн бұрын
മുസ്‌ലിം സഹോദരങ്ങളോട് ഇത്രയും സ്നേഹമുള്ള ഒരു ചാനൽ.....മുസ്ലിങ്ങൾക്ക് വേണ്ടി തുടങ്ങിയ ചാനൽ ആണോ...? വേറെ വിഷയങ്ങൾ കാര്യമായൊന്നും കാണുന്നില്ല
@rajeshmathew8246
@rajeshmathew8246 22 күн бұрын
നീ ഇന്ന് ആണോ ഈ ചാനൽ കാണുന്നത് 😮
@krishnadasc4647
@krishnadasc4647 22 күн бұрын
Reforms varutthaan nokkado... Veruthe vachakam adikkandaa.... 🤑🤑🤑🐊🐊🐊🐊🐊🤑🤑🤑🤑🐒🐒🐒🐒🐒
@user-ef4pn4bg9g
@user-ef4pn4bg9g 21 күн бұрын
Ningal veshamikkanda ttoh ath njanga nokki kola🥹
@Kkulza..
@Kkulza.. 22 күн бұрын
Appo nikkahinu, pithavum varanum thammil arabiyil parayunnathu onnum parayande....
@bjk5983
@bjk5983 Күн бұрын
എന്തിനാ മാഷേ ഇങ്ങനെ വെള്ളയടിക്കുന്നത്, പെണ്ണിന്റെ സൗന്ദര്യം അനുസരിച്ച് വാപ്പ കാശ് വാങ്ങി ഒരു ചെക്കന് പൂശാൻ കൊടുക്കുന്ന പരിപാടിയാണ് നിക്കാഹ്, അസ്സൽ കാലി കച്ചവട ലോജിക്, ഇസ്ലാമിൽ തന്നെ മണിക്കൂറുകൾക്ക് വേണ്ടിയുള്ള ഇത്തരം കരാറുമുണ്ട് 😊
@user-hu5lb6ij9j
@user-hu5lb6ij9j 22 күн бұрын
ക്ളീൻ മീശക്കാരൻ വെറുതെ മൂളുന്നു ഒന്നും പിടുത്തംകിട്ടിയിട്ടല്ല അയാൾ കുഴങ്ങി
@user-dx6qj6hy4z
@user-dx6qj6hy4z 22 күн бұрын
Mr Ahamed you toking veryi mistakes merag registered two person vitnes😂😂
@panikkaveetilsainulabdeen9688
@panikkaveetilsainulabdeen9688 22 күн бұрын
ഇപ്പോഴത്തെ നിയമം അനുസരിച്ചു പള്ളിയിൽ നിക്കാഹ് രജിസ്റ്റർ ചെയ്തതിനു ശേഷം അതിന്റെ കോപ്പിയും മൂന്നു സാക്ഷികളെയും കൂട്ടി മുൻസിപ്പാലിറ്റിയിൽ പോയി അവിടേയും രജിസ്റ്റർ ചെയ്യുന്നുണ്ട്, മുസ്ലീം കുടുംബങ്ങൾ നല്ല ഭംഗിയായി ജീവിക്കുന്നുണ്ട്, ningal പോയി നിങ്ങളുടെ സമുദായത്തിന്റെ കുറവുകൾ കണ്ടുപിടിച്ചു അതിനു പരിഹാരം കാണു, ഞങ്ങളെ കാര്യങ്ങളിൽ നിങ്ങൾ വേവലാതി പെടേണ്ട
@user-hu5lb6ij9j
@user-hu5lb6ij9j 22 күн бұрын
C h മുതഫയോട് വല്ലാത്തെ സ്നേഹമുള്ള കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട് നിങ്ങളുടെ രോഗം എന്താണെന്നു വിവരമില്ലാത്ത സങ്കിക്കുപ്പോലും അറിയാം
@monsonmathew2065
@monsonmathew2065 22 күн бұрын
ഇസ്ലാമിൽ കല്യാണം ഉണ്ടോ സാറേ 🙏🙏 പെണ്ണും ചെറുക്കനും ഒരു കോൺട്രാക്റ്റിൽ ഏർപ്പെടുകയല്ലേ ചെയ്യുന്നത് 🙏🙏അതുപോലെ ഇസ്ലാമിൽ മൂന്നു ദിവസത്തേക്ക് പെണ്ണുങ്ങളെ വാടകക്ക് എടുക്കാൻ അനുവാദം ഉണ്ട് മുത്താകല്യാണം എന്നാണ് അതിനെ വിളിക്കുന്നത്‌ ശെരിയല്ലേ സാറേ മഹർ ആയിട്ടു വസ്ത്രം കൊടുത്തൊക്കെ മുഹമ്മദിന്റെ സഹഭിമാർ ഇങ്ങെനെ മുത്താ കല്യാണം ചെയ്തിട്ടുണ്ട് നമ്മൾ അതിനെ വ്യഭിചാരം എന്നാണ് പറയാറ് 🙏🙏🙏🙏
@haseenatm8463
@haseenatm8463 22 күн бұрын
മുത്ത്അ വിവാഹം ഇസ്‌ലാമിൽ നിഷിദ്ധം ആരാണ് നിങ്ങളോട് ഇത് പോലെയുള്ള പൊട്ടത്തരം പറഞ്ഞു തരുന്നത് സാകിർ നായിക് ന്റെ യും എംഎം അക്ബർ സാഹിബിന്റെയും പ്രസംഗങ്ങൾ ഒന്ന് കേൾക്കണേ
@rasheedahammed
@rasheedahammed 22 күн бұрын
ഞമ്മന്റെ കൃസ്ത്യൻ പാശ്ചാത്യരാജ്യങ്ങളിൽ എന്തൊരു മഹത്തായ വിവാഹം ആണ് നടക്കുന്നത്.മുസ്ലിംകളെ കുറ്റം പറയാൻ മാത്രം ആയിട്ട് കുറെ ഏമ്പോക്കികൾ
@monsonmathew2065
@monsonmathew2065 22 күн бұрын
​@@haseenatm8463 M M അക്ബറിന്റെയും സാകീർ നയിക്കിന്റെയും വെളുപ്പിക്കൾ കേൾക്കാതെ നിങ്ങളുടെ പ്രമാണം വായിക്കു സുഹൃത്തേ 🙏🙏🙏ഒരു മകൾ ഉള്ള സ്ത്രീയെ വിവാഹം കഴിച്ചാൽ ആ സ്ത്രീയും ആയിട്ടു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ ആ സ്ത്രീയുടെ മകളെ വിവാഹം കഴിക്കാം 🙏🙏🙏 അപ്പോൾ അമ്മയെ കെട്ടിയിട്ടു മകളെ ഉപയോഗിക്കാം ഇതു ഞാൻ പറഞ്ഞതല്ല നിങ്ങളുടെ പ്രമാണത്തിൽ ഉള്ളതാ 🙏🙏🙏🙏
@monsonmathew2065
@monsonmathew2065 22 күн бұрын
​@@haseenatm8463 എം എം അക്ബറിന്റെയും സക്കീർ നായിക്കിന്റെയും വെളുപ്പീര് കേൾക്കാതെ നിങ്ങളുടെ പ്രമാണങ്ങൾ വായിക്കു സുഹൃത്തേ 🙏🙏 മകൾ ഉള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ ആ സ്ത്രീയും ആയിട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടില്ല എങ്കിൽ ആ സ്ത്രീയുടെ മകളെ അയാൾക്ക്‌ വിവാഹം കഴിക്കാം ഇതു ഞാൻ പറഞ്ഞതല്ല നിങ്ങളുടെ പ്രമാണത്തിൽ ഉള്ളതാ അതായത് അമ്മയെ കെട്ടി മകളെ ഉപയോഗിക്കാം എന്ന് 🙏🙏🙏
@monsonmathew2065
@monsonmathew2065 22 күн бұрын
എം എം അക്ബറിന്റെയും സാക്കിർ നായിക്കിന്റെയും വെളുപ്പിക്കൽ കേൾക്കാതെ നിങ്ങളുടെ പ്രമാണങ്ങൾ പഠിക്കു സുഹൃത്തേ 🙏🙏🙏 മകൾ ഉള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ ആ സ്ത്രീയും ആയിട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടില്ല എങ്കിൽ ആ സ്ത്രീയുടെ മകളെ അയാൾക്ക്‌ വിവാഹം കഴിക്കാം 🙏🙏 ഇതു ഞൻ പറഞ്ഞതല്ല നിങ്ങളുടെ പ്രമാണത്തിൽ ഉള്ളതാ അതായതു അമ്മയെ കെട്ടി മകളെ ഉപയോഗിക്കാം എന്ന് 🙏🙏🙏
@zubruzubair7031
@zubruzubair7031 21 күн бұрын
Hidu Devadasi sumbrathayathey patti parayado avarna savarna karyvum parado
@rajendranpillai2763
@rajendranpillai2763 22 күн бұрын
കല്യാണംമോ ആര് കൂട്ടിക്കൊടുത്ത് വിടുകയാണ് ചെയ്യുന്നത്..മോടേൺ സിവിലൈസേഷനാണ് കല്യാണം എന്നൊക്കെ പറയുന്നതു..
@radhakrishnant7626
@radhakrishnant7626 22 күн бұрын
Sthree "narakathile viraku kollikal"😊
@abdulazeez2351
@abdulazeez2351 22 күн бұрын
Ahmed Edo than ethulokatha 😂😂
@izzuismail9271
@izzuismail9271 22 күн бұрын
Ipol ella tubers muslim vishayanu charchakkedukkunnad ee chanal ennu ithenne
@anverummer3025
@anverummer3025 22 күн бұрын
nee paraythakka valliya alann
@nazarmp2020
@nazarmp2020 21 күн бұрын
Janipichi.. Poti.. Valarthi.. Vapayude.. 7thravadithom....verum..vaku.kondu.. Odukiyal.... Theerumo.. Niyamaparamayi.. Sakshithom, vende
@Kunjumon-g1j
@Kunjumon-g1j 22 күн бұрын
നികാഹ് അർത്ഥം (ഒൺലി sexual contract) വിവാഹം എന്ന് പറഞ്ഞാൽ ( life long partner ) ഇസ്‌ലാമിൽ നികാഹ് ഉള്ളു.. വിവാഹം ഇല്ല
@KareemKp-or5mg
@KareemKp-or5mg 22 күн бұрын
Bahu bhasha pandithan aano
@nazarmp2020
@nazarmp2020 21 күн бұрын
Mookil.. Palluverum.. Vere.. Jadakavum.. Poruthavum. Noki.. Nadakunnavarka.. Ippol. Musleem, preshnam
@rasheedabusahad3497
@rasheedabusahad3497 21 күн бұрын
endokke pottattarama chanalil irunnu samsarikkunnad alpam padichittu okke parayande kastam
@AfraAli-qm1qh
@AfraAli-qm1qh 21 күн бұрын
veruthe thallimarikkunnu islamine paranjal innu rating Aan ella chanalinum .nikahil parayunnathenannu koodi parayado ath marachu vekkunnathenthinan. "ACHAN ANGADIYIL POYI PATTIYE VANGI " ITHIL NINNUM ACHAN PATTI mathram eduthu parayunna team Aanu ningal.
@AfraAli-qm1qh
@AfraAli-qm1qh 21 күн бұрын
islamil geevikunna namukillatha bejaran ithara samudayakkark😢.reform cheyyenamennu parayunnavarod ee matham Aareyum ithil thanne kettiyittittilla ee matham vendathavar mattumathangalilek poyikotte .1400 varshangalkippuram ningal parayunna islaminte nilapad thettanenkil ee matham valarunnathinte kaaranam nth?Which is the fastest growing religion in this world ?ans:Islam and why?think and study
@braveheart_1027
@braveheart_1027 22 күн бұрын
Nnalum muslim penpiller don't care... avar vivaaha jeevithathinu orukkamaanu.. ath baaviyil polinjaalum illelum most of the muslim girls vivaaathinu yes parayunnu.
@SathaaSathaa
@SathaaSathaa 22 күн бұрын
വെറുതെ ഊളത്തരം പറയാതെ... ഇന്ന് നികാഹ് സ്ത്രീ കൾക്കും കൂടി കാണാൻ അവസരം ഉണ്ട് വീട്ടിൽ ആയാലും ഓഡിറ്റോറിയത്തിൽ ആയാലും... സ്റ്റേജിൽ കയറി ആണുങ്ങളുടെ ഇടയിൽ ഇരിക്കില്ല എന്നേയുള്ളൂ....
@johndutton4612
@johndutton4612 22 күн бұрын
@@SathaaSathaa😂😂😂😂
@panikkaveetilsainulabdeen9688
@panikkaveetilsainulabdeen9688 22 күн бұрын
ആക്ഷേപിക്കാനും പരിഹസിക്കാനും വെറുപ്പ് വളർത്താനും ഉള്ള ഒരു ചർച്ച, അതിന് പറ്റിയ ആളുകളെ മാത്രം തിരഞ്ഞെടുക്കുന്നു
@AtheendranU
@AtheendranU 22 күн бұрын
നിങ്ങൾക്ക് വേറെ പണിയില്ലേ അത് അവരുടെ ആചാരമാണ് അത് നിങ്ങൾ എന്തിനാണ് നോക്കുന്നത് ....... ഹിന്ദുകളെ നന്നാകൂ ഹിന്ദു ജനസംഘ്യ കുറയാൻ കാരണം ഹിന്ദു സമൂഹത്തിലെ വഴിക്കിയ കല്യാണ ങ്ങളാണ് ....ഹി ന്ദു പെൺ കുട്ടികൾ കൾക്ക് അച്ചടക്ക കൊടുക .... സാതത്ര്യം കൂടിയതുകൊണ്ടാണ് ഹിന്ദു പെൺകുട്ടികൾ ചാടി പോകുന്നതും ആത്മഹത്യ ചെയ്യുന്നതും വെറുതെ മറ്റ് സമുദായകളെ കുറ്റ പറയാതെ ..... സ്വന്തം സുഹത്തെ നന്നാകുക
@user-hu5lb6ij9j
@user-hu5lb6ij9j 22 күн бұрын
കള്ളികുപ്പായ ക്കാരൻ കൊച്ചു കള്ളൻ മനസ്സിലുള്ളത് മനസ്സിൽ തന്നെ നിന്നോട്ടെ
@ShameerShami-tx4uq
@ShameerShami-tx4uq 22 күн бұрын
Poda
@rasheedhpp3028
@rasheedhpp3028 22 күн бұрын
ആരാ മാഷ് വർഗീയത മാത്രം പറയുന്ന മാഷ് 😂😂😂😂
@haseenatm8463
@haseenatm8463 22 күн бұрын
ഇസ്ലാമിൽ ഉണ്ട് വിവാഹം
@lalitha1244
@lalitha1244 22 күн бұрын
ഇതിൽ കള്ളി ഷർട്ടിട്ടവന് മുസ്ലിം വിവാഹത്തെ പറ്റി കൂടുതൽ വിവരമില്ല എന്നു തോന്നുന്നു
@user-pv1mw9tg9i
@user-pv1mw9tg9i 22 күн бұрын
പെണ്ണില്ലെങ്കിലും, പെണ്ണിനെ പണിക്കവിട്ടില്ലെങ്കിലും നിങ്ങളെ ക്കാൾ നല്ല സ്നേഹ ബന്ധം മുസ്ലിങ്ങളിൽ
@haneefaktni6915
@haneefaktni6915 22 күн бұрын
നിങ്ങൾ ഇസ്ലാം മി നെയും മുസ്ലിം കളെയും പഠിപ്പിക്കണ്ട അല്ലാഹുവും റസൂലും എന്താണോ പറഞ്ഞത് അത്‌ മതി അതാണ് ശരീഅത്‌ ശരിയായ മുസ്ലിമിന് അതാണ് ഏറ്റവും പ്രധാനവും നിങ്ങൾക്ക് ശരീഅത്‌ വേണ്ടങ്കിൽ എങ്ങോട്ടും പോവാം നിങ്ങളുടെ വികല വാധങ്ങൾ പിഴച്ചവിശ്വാസങ്ങൾ മനസ്സിൽ വെച്ചാൽ മതി ശരീ അത്‌ നിയമങ്ങൾ എന്താണോ അത്‌ അനുസരിക്കാൻ കോടി ക്കണക്കിന് മുസ്ലിംകൾ ഇവിടെ യുണ്ട് പേര് കൊണ്ട് ഒരാളും മുസ്ലിമാവുകയില്ല
@rasheedhpp3028
@rasheedhpp3028 22 күн бұрын
E chanal only ഇസ്ലാം ഓൺലി നിങ്ങൾ ഏത് മതത്തിൽ ആണ് വിശ്വസിക്കുന്നു അത് എല്ലാം തികച്ചതാണോ ഇസ്ലാം മാത്രം ആണോ എവിടെ പ്രശ്നം ഉള്ള മതം ഇത് റൈറ്റ് കിട്ടും അതാണ് അല്ലെ മറ്റു മതസ്ഥർ അവരുട വിവാഹം അത് ok ആണോ അത് ചർച്ച ചെയ്യാത്തത് എന്താ ഓൺലി ഇസ്ലാം ഇസ്ലാം 😊😊😊😊😊
@mohammedrameezyasin8845
@mohammedrameezyasin8845 22 күн бұрын
Ahmed maashkku pathu cash kittnaulla oru parupaadi😂😂
@SamyuSudhi
@SamyuSudhi 22 күн бұрын
ഇസ്ലാമിന്റെ മഹത്വം 🤣🤣🤣കൊണ്ടു ആണ് ഈ ചർച്ച നടത്തുന്നെ 🤣🤣🤣🤣
@rajann.g1698
@rajann.g1698 22 күн бұрын
പണിയെടുക്കാൻ അനുവാദം കൊടുക്കുന്ന ചടങ്ങാണ്. പിന്നെ പെണ്ണിന് അവിടെന്തു കാര്യം
@user-yv3kv4vw6v
@user-yv3kv4vw6v 22 күн бұрын
Ninte samudayathil thali ketiya pennine thanneyalle pani edukkal.. Allathe avalude ammaye ano??? 😍😍
@salmasakeer326
@salmasakeer326 22 күн бұрын
​@@user-yv3kv4vw6v👌
@safwansafu880
@safwansafu880 22 күн бұрын
​@@user-yv3kv4vw6v oru penninu 5 bharthaav paandavarey poley😂
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН