ഈ മുസ്ലിം കൃഷ്ണഭക്ത ഹണിട്രാപ്പുക്കാരി, സുരേഷ് ഗോപി സൂക്ഷിക്കണം!| MEDIA MALAYALAM

  Рет қаралды 46,456

Media Malayalam

21 күн бұрын

സുരേഷ് ഗോപി സൂക്ഷിക്കണം..ഇവൾ ഹണീട്രാപ്പുകാരി#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial
Website : abcmalayalamonline.com/
Facebook : profile.php?id=61558104384285
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 250
@manorajrp1090
@manorajrp1090 20 күн бұрын
സുരേഷ് ഗോപി എല്ലാ സ്ത്രീകളേയും ആകറ്റി നിർത്തുന്നത് നല്ലതാണ്.
@purushothamanpp8583
@purushothamanpp8583 21 күн бұрын
വളരെ സത്യസന്ദമായ റിപ്പോർട്ടാണ് ഇത് ശരിയാകാനും സാദ്യത ഉണ്ട്. SG ഒരു പച്ചയായ മനുഷ്യനാണ് സൂക്ഷിക്കണം❤❤❤
@sandhyalalu3746
@sandhyalalu3746 20 күн бұрын
14 year ayi suresh gopikku ee kuttiye ariyam
@rajeev9383
@rajeev9383 20 күн бұрын
ഈ ബാക്ക്ഗ്രൗണ്ട് ഉള്ള സ്ത്രീ പ്രധാനമന്ത്രിയുടെ അടുത്തുവരെ എങ്ങനെ എത്തി... അത് ഗുരുതരമായ സുരക്ഷാ വീഴ്ചയല്ലേ.. 🙄
@ushakumarib5003
@ushakumarib5003 19 күн бұрын
👌💯👍
@bicchi4292
@bicchi4292 19 күн бұрын
ജാമിതയെയും, ആരിഫ് ഹുസൈനെയും സംശയിക്കേണ്ടിയിരിക്കുന്നു.
@uk2727
@uk2727 17 күн бұрын
@@bicchi4292 I don't think so. They are only criticising their own religion 🤗
@rasheedrashi-hj9iy
@rasheedrashi-hj9iy 16 күн бұрын
​@@bicchi4292😂
@YesFreshIndia-gw7mw
@YesFreshIndia-gw7mw 15 күн бұрын
ജാമിതാ ടീച്ചർ ഒരിക്കലും ഹണി trap ചെയ്യില്ല
@sunithasunitha-ku4fr
@sunithasunitha-ku4fr 20 күн бұрын
പ്രധാനമന്ത്രിയുടെ അടുത്തു നിൽക്കാൻ മാത്രം എന്തു യോഗ്യതയാണ് ഈ സ്ത്രീക്ക ള്ളത് കൃഷ്ണന്റെ പടം കണ്ടാൽ ജീവനില്ലാത്ത പോലെ തോന്നുന്നു
@user-xo5jh6qc6x
@user-xo5jh6qc6x 21 күн бұрын
സല്യൂട്ട് ധനുഷ് ഭായി.. ഇതു വെളിപ്പെടുത്തിയതിനു.. കാരണം കൃഷ്ണനെ വിറ്റു കാശ് ആക്കുന്നതിന്.. ഇവൾ പഠിച്ച കളിയാണ്..
@haanavanddi
@haanavanddi 17 күн бұрын
Saghikalom crisisaghikalom sudapikalom keralathil verum vargiyada unddakil keralam up manipoor aakarud urikkalom Nallavaraan Hindu Muslim cristani urimichu sahayagal cheyyunnu veed vechu kudukkunnu asugam vannaal Panam kudukkunnu pavapetta penkuttikale kalliyanam nadathunnu adaan keralam mattulla samstanagalil unnu puvvoo apool arayam Hindu Muslim cristani jaadi madam paranjju thammil adipidi aan
@haanavanddi
@haanavanddi 17 күн бұрын
Verum Muslim Hindu cristan vargiyada parayunna. Naayente makkal valiya abakadam vannu marikkanam pettannu
@AbduRahman-vz1sd
@AbduRahman-vz1sd 19 күн бұрын
വളരെ സത്യസന്ധമായ കാര്യമാണ് സുഹൃത്തേ നിങ്ങൾ പറഞ്ഞത് ഇവൾ ഒരു ഹനീഫ്രാപ്പ് കാരിയാണ് ഇവൾ കൊടുത്ത എല്ലാ കേസുകളിലും ജാമ്യം കിട്ടി പ്രതികൾ എന്ന് ആരോപിക്കുന്നവർക്ക് ഇവളെ പൊളിച്ചടുക്കി ഹൈക്കോടതി ഇവൾ ഒരു സമുദായത്തിന് മുന്നിൽ നിർത്തി മറ്റൊരു സമുദായത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് അതിന് അവൾക്ക് പൂർണ്ണ സപ്പോർട്ട് ഇവളെ കുടുംബവും നൽകുന്നുണ്ട് ശരീരം അനങ്ങാതെ പണമുണ്ടാക്കാം എന്ന് ഇവർ തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി താങ്കൾ നല്ലൊരു നടനാണ് നല്ലത് വ്യക്തിയാണ് ഇവളെ അകറ്റിനിർത്തിയാൽ നിങ്ങൾക്ക് പേര് ദോഷമില്ലാതെ പോകാം
@sudhamani3590
@sudhamani3590 18 күн бұрын
ഇവൾ പെരും കള്ളിയാണ് അളിഞ്ഞ ചിരിയും കൊഞ്ചലും
@geogieantony7318
@geogieantony7318 21 күн бұрын
ആദ്യമേ തന്നെ എനിക്ക് ഒരു ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാണ്
@sudhamani3590
@sudhamani3590 18 күн бұрын
എനിക്കും
@rsnairkuniyil1836
@rsnairkuniyil1836 17 күн бұрын
എന്റെ അയൽവാസി
@rsnairkuniyil1836
@rsnairkuniyil1836 17 күн бұрын
😂😂 അടിപൊളി മൊതല്
@chandramathimct9453
@chandramathimct9453 20 күн бұрын
ഞാനും ചിന്തിച്ചു എന്താണ് വെച്ചാൽ രെ ഹസ്യങ്ങൾ ചോർത്താൻ കൂടിയാണോ എന്നു എന്താ യാലും ഇവളെ സുഷിക്കണം 🌻
@padiyath7173
@padiyath7173 20 күн бұрын
അബ്ദുള്ള കുട്ടി സുഡാപികൾക്കു രഹസ്യം ചോർത്തി kodukund
@Rahees879
@Rahees879 20 күн бұрын
😂😂😂
@babyshaylaja7266
@babyshaylaja7266 20 күн бұрын
ആ സ്ത്രീയെ ആദ്യം മുതലേ എനിക്കും സംശയമുണ്ടായിരുന്നു. എല്ലാ അവിഹിതകരും ബി ജെപി യിൽ എത്തട്ടെ. അവസാനം ഒരു സ്കൂൾ തുറക്കാം. ഇവർക്ക് കൂട്ടുനിന്ന അവരൊക്കെ മാഷും ടീച്ചറും ആയി പ്രമോട്ട് ചെയ്യാം. ബെസ്റ്റ് പാർട്ടി. കേരളം മാർക്സിസ്റ്റ് ഭരിച്ച് ഒരു കുട്ടി ചോറായി. ഇനി കേരളം ബിജെപി ഭരിച്ച് അതിലും വലിയപുഴുക്ക് ആകട്ടെ.
@janardhananm5104
@janardhananm5104 21 күн бұрын
ആദ്യമേ ഈ കൃഷ്ണഭക്തയെ ഏനിയ്ക് സംശയമുണ്ടായിലുന്നു ഹിന്ദു സമൂഹത്തെവലവീശിപ്പിടിച്ച് പ്രശസ്തിയും പണവുമുണ്ടാക്കി തൻകാര്യനേടാൻ മാത്രം ആണ് അവർഭക്തയുടെവേഷംകെട്ടിയത് ഹിന്ദു സമൂഹമേ തിരിച്ചറിയുക😂😂😂
@daffodiles-cb1kt
@daffodiles-cb1kt 20 күн бұрын
hindukkalkku athu ariyam allo . sangikale alle pattichathu 😀😀😀😀
@rejithraj9271
@rejithraj9271 17 күн бұрын
PODA SUDAAPI NAARI
@dineshtvdineshtv1269
@dineshtvdineshtv1269 21 күн бұрын
എനിക്ക്ആദ്യമേ അവരെസംശമുണ്ടായിരുന്നു കാരണം അവർവരക്കുന്ന കൃഷ്ണൻ്റെ ചിത്രങ്ങൾ എല്ലാംഒരേപോലേഇരിക്കുന്നു മറ്റൊരുചിത്രംപോലുംഅവർവരച്ചതായി കണ്ടില്ല.
@akn650
@akn650 20 күн бұрын
Could be stencil painting mechanised form.
@rajithaganesh7296
@rajithaganesh7296 21 күн бұрын
എനിക്കും തോന്നി
@munnumunnu3702
@munnumunnu3702 20 күн бұрын
എന്തെല്ലാം ആയിരുന്നു അവൾ അങ്ങനെയാണ് അവൾ നല്ലതാണ് ഇപ്പോൾ എന്തായി പവനായി ശവമായി
@nazarpunnapra3656
@nazarpunnapra3656 20 күн бұрын
താങ്ക് യു...ധനുഷ്....ഇങ്ങനെയുള്ള കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവന്നതിന്...ഇനിയും ഇവളെപ്പോലെയുള്ളവർ വേറെയുമുണ്ട്...താമസിയാതെ അതും പുറത്തുകൊണ്ടുവരണം...
@muhammedpalliyalil9732
@muhammedpalliyalil9732 20 күн бұрын
സുഹൃത്തെ മുസ്ലിം എന്ന് തീർത്തുപറയരുതു് മുസ്ലിം നാമദാരി എന്ന വെ കതമായ പറയുക
@vijayakrishnan3511
@vijayakrishnan3511 21 күн бұрын
അയ്യാ സാമി പറഞ്ഞാൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കും. ഇക്കാലം വരെ ഞാൻ അവിശ്വസിച്ചിട്ടില്ല.
@whitemediakunjimol7076
@whitemediakunjimol7076 20 күн бұрын
അവൾ ശരീരം വിൽക്കും എന്നിട്ട് യുവാക്കളെ പെടുത്തി പൈസ കയ്യിലാക്കും
@rejithraj9271
@rejithraj9271 17 күн бұрын
NINAKKU AA PANI NALLA SEELAM UNDALLO ALLE,,,,,,NINTE SUDAPI KALI KAYYIL IRIKKATTE
@ChandranUk-b5p
@ChandranUk-b5p 20 күн бұрын
ഇവളെ വളരെ സൂക്ഷിക്കുക ഇവളുടെ പുറകിൽ വേറെ ലക്ഷ്യം ഒണ്ട്
@user-pu8dr8sy9u
@user-pu8dr8sy9u 20 күн бұрын
😂
@rasheedrashi-hj9iy
@rasheedrashi-hj9iy 16 күн бұрын
😆😆എന്താണാവോ ആ വേറെ ലക്ഷ്യം
@njanorumalayali7032
@njanorumalayali7032 20 күн бұрын
😂❤❤❤ ആമിത യും ഇതുതന്നെ ചെയ്യുന്നു😮 കപട ഹിന്ദു സ്നേഹം നടിച്ചുകൊണ്ട് ഹിന്ദുക്കളുടെ ചെലവിലും, അവരുടെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി അന്യമതസ്ഥരെ പച്ച തെറി വിളിക്കുന്നു😢 ഹിന്ദു പുരോഹിത വിഭാഗം എന്തുകൊണ്ട് പറയുന്നില്ല ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി അന്യമത വിദ്വേഷം പറയാൻ പാടില്ല എന്ന്???? അല്ലെങ്കിൽ സംഘികൾ എന്തുകൊണ്ട് പറയുന്നില്ല??? അപ്പോൾ ഇവരുടെയെല്ലാം ഉദ്ദേശം ഒന്നുതന്നെ.
@alavika7442
@alavika7442 20 күн бұрын
ഇനി ജാമിത യെക്കൊണ്ട്... നാറാതിരിക്കുന്നു......😅😅🐺
@Firoz-vl8tn
@Firoz-vl8tn 20 күн бұрын
എല്ലാ എടുക്ക ചരക്കും വന്നടിഞ്ഞു കൂടുന്നത് ഈ പാർട്ടിയിൽ തന്നെ 🤣😄
@Bharatheeeyan
@Bharatheeeyan 20 күн бұрын
മേത്തച്ചികൾ 😂
@msthfpv9
@msthfpv9 20 күн бұрын
ഹിന്തു സഹോദരമാർ അവളെ സൂഷി ക്കണം
@nasarnasarmoyil3990
@nasarnasarmoyil3990 21 күн бұрын
ഇങ്ങനെ പറഞ്ഞ അങ്ങേക്ക് നന്ദി
@mohanannair9468
@mohanannair9468 21 күн бұрын
പല സൂത്രക്കാരും എത്താം..... ശ്രീകൃഷ്ണഭഗവാൻ തന്നെ കൊടുംമായ പരീക്ഷണങ്ങൾ നേരിട്ടു തോല്പിച്ച ആളാണ്. ഒരു വനിതാ മാപ്ര കാട്ടി കൂട്ടിയത് ഓർക്കണം. എല്ലാ തരത്തിലുള്ള വേഷം കെട്ടുകാരേയും കോങ്ങി, സുഡു, കമ്മി, (ചില KJP ശിഖണ്ഡി ?!)കളും രംഗത്തിറക്കിയേക്കുമെന്ന തിരിച്ചറിവ് സുരേഷ് ഗോപിക്കുണ്ടാവുന്നത് നല്ലതായിരിക്കും.
@rabiyasaheer1624
@rabiyasaheer1624 20 күн бұрын
Ayoo
@Kbfcxx
@Kbfcxx 20 күн бұрын
Old man😮😂😂
@radhamanikn3993
@radhamanikn3993 21 күн бұрын
ഒരു അന്വേഷണവും നടത്താതെ മോദിജിക്ക് എങ്ങനെ ചിത്രം കൊടുപ്പിച്ചു നിങ്ങൾ
@padminiachuthan7073
@padminiachuthan7073 20 күн бұрын
ഏത് നിങ്ങൾ ?
@sandhyalalu3746
@sandhyalalu3746 20 күн бұрын
14 year ayi suresh gopikku ee kuttiye ariyam
@alavika7442
@alavika7442 20 күн бұрын
താത്ത കുട്ടിയായതുകൊണ്ടുതന്നെ😅
@KARUKAMALA
@KARUKAMALA 21 күн бұрын
നില്ക്കൂ ,ശ്രദ്ധിക്കൂ ,മുൻ പോട്ട് പോകൂ
@sivaprasadsivan8263
@sivaprasadsivan8263 20 күн бұрын
ധനുഷേ ഇതിൻ്റെ സത്യാവസ്ഥ തീർച്ചയായും കൊണ്ട് വരണെ, ഞങ്ങളെ പോലുള്ള ഒരു പാട് കൃഷ്ണ ഭക്തർ വിശ്വസിച്ച് പോയതാണ് ഈ കുട്ടിയെ
@nasernellichode3832
@nasernellichode3832 20 күн бұрын
അവളെ മുഴുവനായും നിങ്ങൾക്ക് തന്നിരിക്കുന്നു. ഏറ്റെടുക്കണം 😂😂
@abureyyan6151
@abureyyan6151 20 күн бұрын
എല്ലാം കണ്ട് നിൽക്കാൻ മാത്രം കയിവുള്ള പാവം ദൈവം '
@nigeeshp5517
@nigeeshp5517 18 күн бұрын
സുരേഷേട്ടാ ശ്രദ്ധിക്കണം 👍🇮🇳🙏🇮🇳❤
@saseendranpk4308
@saseendranpk4308 20 күн бұрын
അങ്ങയുടെ കൈയിൽ ഈ തെളിവുകൾ ഉണ്ടല്ലോ അതു തന്നെ ധാരാളം അത് എ ടുത്തു ഉപയോഗിക്കാൻ ഉള്ള സമയം വരും ജെസ്റ്റ് വെയിറ്റ്‌ 🚩👏👍👌💪🇮🇳🚩
@sdfsa187
@sdfsa187 20 күн бұрын
സകല ഫ്രാഡുകളും അവസാനം എത്തിച്ചേരുന്നത് ബിജെപിയിൽ അല്ലെങ്കിൽ ആർഎസ്എസ്😂😂😂
@ayush-zi3zv
@ayush-zi3zv 20 күн бұрын
കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച ചില മദ്രസ പൊട്ടന്മാരെ ബിജെപി സർക്കാർ ഏറ്റെടുത്തിട്ട് അകത്തിട്ടിട്ടുണ്ട് 😂😂😂
@skmedia1520
@skmedia1520 20 күн бұрын
അതിനു പണി ഉണ്ട് കോയാ
@s.kumarkumar2756
@s.kumarkumar2756 20 күн бұрын
ഈ ഫ്രോഡുകൾ എന്ന് ഉദ്ദേശിച്ചത് സമാധാന മതസ്ഥരെ ആണോ കോയ? 😂
@Kbfcxx
@Kbfcxx 20 күн бұрын
👍👍👍
@EnthusiasticFallingLeave-eu4du
@EnthusiasticFallingLeave-eu4du 20 күн бұрын
പിന്നെ ഫ്രോഡ്കളുടെ ഇടയിൽ ആണ് ഫ്രോഡ് പോയി പെടുക 😂😂
@sudarsanangurukripa7370
@sudarsanangurukripa7370 21 күн бұрын
🇮🇳 🇮🇳 🇮🇳
@codermallu
@codermallu 14 күн бұрын
2017 ല്‍ ആണ് ഈ സംഭവം നടന്നത്, അന്ന് അവര്‍ കേസ് കൊടുക്കാതെ ഇരുന്നത് കൊണ്ടാണ് തെളിവില്ലതായത്. 2017 ല്‍ നടന്ന കാര്യത്തിന് 2018 ല്‍ വൈദ്യ പരിശോധന നടത്തിയാല്‍ വല്ല കാര്യവുമുണ്ടോ, കോടതിയില്‍ തെളിവുകള്‍ ആണ് പ്രധാനം അതുകൊണ്ടാണ് അവര്‍ കേസില്‍ തോറ്റത്. കാര്യമറിയാതെ ധനുഷ് എടുത്തു ചാടിയത് വളരെ മോശം ആയി.
@akn650
@akn650 20 күн бұрын
SG is too innocent and straight forward in lifestyle.This might turn lethal in future.If he is careful,good or else his ministership will have to be resigned over a scandal.
@naseernaseer5976
@naseernaseer5976 20 күн бұрын
Very good
@ktleena7564
@ktleena7564 20 күн бұрын
നിയൊക്കെ തന്നെ അല്ലേ ഇവളെ ഇത്രയ്ക്കു famous ആക്കിയത്. പ്രധാന മന്ത്രി യുടെ അടുത്ത് വരെ എത്തിച്ചില്ലേ നിങ്ങളെല്ലാം ചേർന്ന് നാണക്കേട്.
@jmahalekshmymenon9309
@jmahalekshmymenon9309 20 күн бұрын
Why is only the sole BJP MP from Kerala being scrutinised so much all the time ..of the 20 MPs who were voted into power ?
@Frommoonlightwithlove
@Frommoonlightwithlove 20 күн бұрын
i agree
@saleemabdul1613
@saleemabdul1613 20 күн бұрын
👍
@kiranrs6831
@kiranrs6831 21 күн бұрын
ഉദ്‌ഘാടനത്തിന് പോകാം, കാശ് വാങ്ങാം, സ്വന്തം കാറിൽ, സർക്കാർ വാഹനത്തിൽ അല്ല
@padminiachuthan7073
@padminiachuthan7073 20 күн бұрын
സർക്കാർ വാഹനത്തിൽ പോയി കാശ് വാങ്ങിയാൽ പുളിക്കുമോ
@SarithaKG-mx4ki
@SarithaKG-mx4ki 20 күн бұрын
ഇവനു പുളിക്കും മറ്റുള്ളവർ കോണകം വരെ സർക്കാർ ചെലവിൽ ചെയ്യാം ഒരു കൊഴപ്പോ ല്ലേ 😡😡
@user-sl4ib7rz2z
@user-sl4ib7rz2z 20 күн бұрын
@@padminiachuthan7073 official work allathe personnal usageinn edukkan patto? 🤔🤔
@PTReji
@PTReji 20 күн бұрын
Kerala ministers party paripadikkum, bandhuveedukalilum mathachadangukalkkum Govt.Vahanathil pokunnathinu kuzhappamille?
@user-sl4ib7rz2z
@user-sl4ib7rz2z 20 күн бұрын
@@PTReji angane personal useinn upayogikam ennu rule indel seenila,.otherwise issue aakum .pinne mattural cheythu athukond njnum ennath oru thembiya njyayam aanu bro .
@MrSandeepksdibu
@MrSandeepksdibu 9 күн бұрын
അവളുടെ ചിരി കണ്ടാൽ അറിയാം കൃത്രിമമാണെന്ന് 🤔
@saneeshsanu1380
@saneeshsanu1380 21 күн бұрын
അയ്യാ വണക്കം❤
@rajendrannair6804
@rajendrannair6804 21 күн бұрын
അയാൾ എടുത്തു ചാട്ടക്കാരൻ. ഉടനേ എവിടെയെങ്കിലും വീണേക്കും
@sasisasi1401
@sasisasi1401 12 күн бұрын
ഒരു മതത്തിൽ പെട്ടവർ ആ പാവം സ്ത്രീയെ വേട്ടയാടുകയാണ്. ഈ ധനുഷ് എന്ന് പറയുന്നത് ഒറിജിനൽ പേര്തന്നെയാണോയെന്ന് സംശയിക്കുന്നു.
@UnniPm-np5ye
@UnniPm-np5ye 14 күн бұрын
പീഠന കേസുകൾ മിക്കതും ഇങ്ങനെ ആയിരിക്കും... അപ്പോൾ തന്നെ മെഡിക്കൽ ചെക്കപ്പ് ചെയ്തില്ലെങ്കിൽ തെളിയിക്കാൻ പറ്റില്ല...വിധി ഇങ്ങിനെയെ വരൂ....മറ്റുള്ളവർക്ക് എങ്ങിനെ അതിൻ്റെ സത്യാവസ്ഥ അറിയാൻ പറ്റും... എങ്ങിനെ കുറ്റപ്പെടുത്തും... പൊതുസമുഹത്തിന് അപകടമായ എത്രയോ പേർ നമ്മുക്ക് ചുറ്റും ഉണ്ട്...ഇവരെ കൊണ്ട് പൊതുസമൂഹത്തിന് എന്ത് കുഴപ്പമാണ്...ഒരാളുടെ ജീവിതം കളയാൻ എളുപ്പമാണ്... കൃഷ്ണൻ്റെ പടംവരച്ചു അവർക്ക് ജീവിച്ചുപോകാൻ പറ്റുമെങ്കിൽ പോകട്ടെ...വറുപ്പിക്കുന്നത് എന്തിനാണ്...pm ൻ്റെ അടുത്ത് പോലിസ് ക്ലിയറൻസ് ഇല്ലാതെ പോകാൻ പറ്റുമോ...അവർ എന്തല്ലാം കാര്യം നോക്കുന്നുണ്ടവും....നമ്മൾ പോലും അറിയാതെ...
@gpraveendrangpr
@gpraveendrangpr 20 күн бұрын
ആ ഫോട്ടോ ഫ്രെയിം ഇളക്കിനോക്കിയാൽ അറിയാം അതിൽ ചേർത്ത വസ്തുക്കൾ.ചിലപ്പോൾ നെഗറ്റീവ് ആയതും അതിൽ കാണാം. അങ്ങനെയായാൽ ആ കുടുംബം തകരും. ഈ ചിത്രം വാങ്ങിയവരുടെ അവസ്ഥ എന്തായി എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.
@sujathamanoharan9297
@sujathamanoharan9297 16 күн бұрын
ഇവൾ പ്രധാനമന്ത്രിക്ക് വരെ ഫോട്ടോ കൊടുത്തിട്ടുണ്ടല്ലോ. പരാജയപ്പെടാൻ വേണ്ടിയായിരിക്കുമോ കൊടുത്തത്
@abdulrazake5185
@abdulrazake5185 14 күн бұрын
ശ്രീ കൃഷ്ണ ചിത്രങ്ങൾ വരക്കുന്നു എന്നത് കൊണ്ട് മലയാളികൾക്കാർക്കും എതിർപ്പ് ഉണ്ടാകില്ല. ആ സ്ത്രീക്ക് പിന്നിൽ ഒരു വലിയ ഗൂഡ്ഡസംഘം തന്നെയുണ്ടാകണം. വ്യക്തമായ മാസ്റ്റർ പ്ലാൻ ഉണ്ട് അത്‌ കണ്ടെത്തണം 😪
@retnammap
@retnammap 20 күн бұрын
Big Salute Dhanush👍👍
@gopinathannair6320
@gopinathannair6320 21 күн бұрын
നെയ് കൂടുതൽ ഒഴിച്ചാൽ ചിലപ്പോൾ അപ്പം കേടുവന്നേക്കാം. Beware 👌
@jayanthi1200
@jayanthi1200 21 күн бұрын
Be careful
@IKEA16
@IKEA16 21 күн бұрын
നിന്നെ ഈ കാര്യത്തിൽ വിശ്വസിക്കുന്നു
@sherifdeen-lt2zm
@sherifdeen-lt2zm 20 күн бұрын
😢
@ashokanashokan9382
@ashokanashokan9382 20 күн бұрын
ആസിയ നിളനമ്പ്യാർ എന്നപേരിൽ ബ്ലു ഫിലിം പബ്ലിക്കായി ചെയ്യുന്നത് പോലും ചോദിക്കാൻഹിന്ദുവിന് പേടിയാണ്
@sathisnair112
@sathisnair112 15 күн бұрын
ഇവളിൽ നെഗറ്റീവ് ഉണ്ടെന്ന് തോന്നിയിരുന്നു , SG യെ കുരുക്കാഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹം , 🙏
@leencoffee4407
@leencoffee4407 20 күн бұрын
SG ❤ സൂക്ഷിക്കണം ആർഎസ്എസിന് കിട്ടിയ ഒരു തനി തങ്കമാണ് SG അത് തകർന്നു പോകരുത്
@KoyaKutti-el3zr
@KoyaKutti-el3zr 20 күн бұрын
അതിൽ നിന്നു കുറച്ചെടുത്തു ഇരുമ്പിൽ പൂശി ചർച്ചിലേക്ക് കൊടുത്തില്ലേ .
@sanalkumar4749
@sanalkumar4749 21 күн бұрын
Ayalkku amitha aveshamanu
@user-gx2oy5lj7k
@user-gx2oy5lj7k 20 күн бұрын
അവളും അവളുടെ ഒരു അഭിനയവും 😂😂😂😂
@aneesh1745
@aneesh1745 20 күн бұрын
രഹന ഫാത്തിമയുടെ മുൻ പങ്കാളി ആയിരുന്നു ഇപ്പോ വേറെ ഒരുത്തികൂടെ ആണ് ആക്സിഡന്റ് ആവുന്നതിനു മുൻപേ.
@kuttanmannardamodaran1645
@kuttanmannardamodaran1645 20 күн бұрын
ജസ്‌ന സലീം എന്നുപറയാൻ എന്തെ അണ്ണാകുഴപ്പം
@user-ms5wm5bt9r
@user-ms5wm5bt9r 19 күн бұрын
നീ സൈബർ ആക്രമം നടത്തി ഒരു വ്യക്തിയെ നശിപ്പിച്ചത് ശരിയല്ല. ആരാണ് നിനക്ക് പണം നൽകിയത്
@YesFreshIndia-gw7mw
@YesFreshIndia-gw7mw 15 күн бұрын
ബിജെപി പ്രവർത്തകർ അവരെ സംരക്ഷിക്കണം.... അവൾ ഗോപി സർ നും പല സംഘ്‌ പ്രവർത്തകർക്കും വേണ്ടപെട്ടവൾ ആണ് .
@akumark273
@akumark273 20 күн бұрын
ജസ്നക്ക് ഫുൾ സപ്പോർട്ട്
@Megastar369
@Megastar369 20 күн бұрын
😂😂😂
@naijusalam
@naijusalam 20 күн бұрын
ഗോവിയണ്ണൻ ഭയങ്കര വിനയം വാരിവിതറുന്നവനാ 😂😂😂😂 ബിജെപി ഇഷ്ടം 🧡🧡🧡🧡🧡🧡🧡
@najeebnaju3264
@najeebnaju3264 14 күн бұрын
Oru madathil vishvasich avare thanne kuttam parayunnavare aniyegilum sooshikuka, avarude shartha thalparyathini matram annennu, jamithayum und, kathirunnu kanam
@sauujs2423
@sauujs2423 12 күн бұрын
എത്ര കിട്ടി ബിജെപി യിൽ നിന്ന്
@user-wr1bs3qv4r
@user-wr1bs3qv4r 20 күн бұрын
ഈ പറഞ്ഞതിൽ ഒരു കേസ് മാത്രമേ ശാരീരിക പീഡനത്തിനുള്ള കേസുള്ളൂ മറ്റേതെല്ലാം അവരെ ഫോൺ വഴി വിളിച്ചു ഭീഷണിപ്പെടുത്തിയതും നേരിട്ട് ഭീഷണിപ്പെടുത്തിയതുമായ കേസുകളാണ്
@shihabudeenm526
@shihabudeenm526 2 күн бұрын
മുസ്ലിം നാമധാരി ആയി കപട ഭക്ത എന്ന് പറ
@user-vg4te5lc5j
@user-vg4te5lc5j 21 күн бұрын
Oombal eettu vangan sangikalude jeevitham pine yum backi
@shyamalanair9804
@shyamalanair9804 21 күн бұрын
Ania suresh gopi krishna baktha aaya a stre ye sushikanam
@mohandastharayil3700
@mohandastharayil3700 18 күн бұрын
സത്യവും കോടതി വിധിയും എപ്പോഴും ഒന്നുതന്നെ ആണോ?
@purushothamankm2370
@purushothamankm2370 20 күн бұрын
താങ്കൾ പറയുന്നതെല്ലാം ശരി ആയിരിക്കണം. ഞാൻ ഇവരെ ഒരുപാട് ആധരിച്ച സ്ത്രീയാണ് . തെറ്റാണെങ്കിൽ ഇവരെ കല്ലെറിയാ ഞാനും കൂടെ ഉണ്ടാവും!
@rahmanp.m2054
@rahmanp.m2054 20 күн бұрын
ഈ പറഞ്ഞ സ്ത്രീ കതിരെ ഒരു ചാനൽ പറഞ്ഞപ്പോൾ അവർക്കാതിരെ സംഘപരിവാർ ചാനലുകൾ ആ ചാനൽ എതിരെ തിരിഞ്ഞു
@user-fq3io2zj8f
@user-fq3io2zj8f 20 күн бұрын
ഗോമൂത്രം കുടിച്ചിട്ടുള്ള അവതരണം ആണ് എന്ന് മനസ്സിലാകുന്നുണ്ട്
@satheeshcreativity6616
@satheeshcreativity6616 20 күн бұрын
ജസ്‌നസ്ക്ക് സപ്പോർട്ട്
@rajeshmathew8246
@rajeshmathew8246 20 күн бұрын
😄😄😄
@bijoyarakkal7655
@bijoyarakkal7655 20 күн бұрын
Ethe pole pokku case ine edithu thalayil vechal naarum ,thooriyavane chumannal chumannavanum naarum
@PTReji
@PTReji 20 күн бұрын
Ee sthreekku Krishnabhagavane athrakku snehavum bhakhthiyumanenkkil evar Islam matham upekshichu Hindhu matham sweekarikkatte
@anoops1008
@anoops1008 20 күн бұрын
ഈ വീഡിയോ ചെയ്തത് mosamayi പോയി
@sajisaji2153
@sajisaji2153 20 күн бұрын
താങ്കളുടെ ഈ വീഡിയോ ഞാൻ കണ്ടുകൊണ്ടിരിക്കെ T വി വാർത്തയിൽ കേൾക്കുന്നു ആ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചു...... ആശുപത്രിയിൽ പ്രവേശിപ്പിച്ചു..... എന്നൊക്കെ. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണോ താങ്കളുടെ റിപ്പോർട്ടിങ്.
@aneesh1745
@aneesh1745 20 күн бұрын
അയ്യാ വണക്കം അത് മതി ധനൂഷ്
@mooranyujoki
@mooranyujoki 20 күн бұрын
Ethayalum guruvayoor appanu karyam manasilayi👍
@fazil7787
@fazil7787 21 күн бұрын
😂😂😂😂😂 Ithokke kaanumbol enthannilatha santhosham
@Pankumon803
@Pankumon803 21 күн бұрын
അത് നിന്റെ ജെനുസിന്റെ ഗുണം
@fazil7787
@fazil7787 21 күн бұрын
@@Pankumon803 enthu jensu nigale jenusinte gunamayathu kondalle sangikalum jamitha teacherum Arif hussenokke nigale muthalakkunnath😆
@Pankumon803
@Pankumon803 21 күн бұрын
@@fazil7787 ആരിഫ് jamitha രണ്ടു പേരും മുതലെടുപ്പൊന്നും നടത്തുന്നില്ല സത്യങ്ങൾ വിളിച്ചു പറയുന്നു അപ്പോൾ സുഡാപ്പികൾക്ക് കുരുപൊട്ടും
@Bharatheeeyan
@Bharatheeeyan 20 күн бұрын
​​​@@fazil7787 ninneyokke varashangalaayi mathathinte peril ustadmmar muthalaakkunnu nee ninte vargathinte kaaryam nokku koya njangalkk thettu thiruthan ariyam ningale pole karanju mezhukenda karyam illa😂
@KoyaKutti-el3zr
@KoyaKutti-el3zr 20 күн бұрын
തിരിച്ചറിവുണ്ടെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു .മുസ്ലിം വിരോധമെന്ന പൊതുബോധം വിറ്റ് കാശാക്കാൻ നടക്കുന്ന ഇവർ നിങ്ങളെ യാണ് കസ്റ്റമ രാക്കുന്നതു .പലപ്പോഴും നിങ്ങൾ അതിൽപെടുന്നുമുണ്ട് .അവരുടെ ചാനെൽ സബ് സ്ക്രിബ് ചെയ്തിട്ടും ,കൃഷ്ണ ഭഗവാന്റെ ഫോട്ടോ വലിയ സംഖ്യ കൊടുത്തും നിങ്ങൾ വാങ്ങും തട്ടമിട്ട ഇത്താത്ത കൃഷ്ണ ഭഗവാന്റെ ചിത്രം വിൽക്കുന്നുണ്ടല്ലോ എന്ന സന്തോഷത്തിൽ . ഇവൾ നനഞ്ഞിടം കുഴിക്കാൻ നടക്കുകയാണ് . ഇവൾ കൃഷ്ണ ഭക്തയൊന്നുമല്ല .അവൾ വരച്ച ചിത്രം വിൽക്കണം . അതു നിങ്ങൾ വാങ്ങുകയും ചെയ്യും അതിനുള്ള മാർക്കറ്റിംഗ് തന്ത്രം അവൾക്കറിയാം. ഇവിടെ കച്ചോടം കുറഞ്ഞാൽ അവൾ യേശു ദേവന്റെ ഫോട്ടോ വരച്ചു വിൽക്കുവാൻ തുടങ്ങും
@user-pe4el5yw5r
@user-pe4el5yw5r 20 күн бұрын
ഈ ഗോപി തന്നെയല്ലേ ഓടി നിക് തി അടക്കാൻ പോണ്ടി ചേരിയിൽ എത്തിയത്. ആ കേസ് എന്തായി.
@Angel33669
@Angel33669 20 күн бұрын
Oru news chanelil avar vanne samsaarichu.
@SindhuArjunan-rc1wh
@SindhuArjunan-rc1wh 17 күн бұрын
വ്യൂസ് ഉണ്ടാക്കുന്നതിൽ തെറ്റില്ല ധനുഷേ. പക്ഷേ ഒരു പെൺകുട്ടിയുടെ ജീവൻ എടുത്തു വേണോ റിച്ച് ആവാൻ 🤭സത്യം മനസിലാക്കു ധനുഷേ. ഈയിടെ ഇത്തിരി പരദൂഷണം കൂടി പോകുന്നില്ലേ എന്നൊരും സംശയം 🤔
@muneermuneer55
@muneermuneer55 20 күн бұрын
ആ കൃഷണ ഭക്ത ജസ്‌ന സലീം അല്ല അതെനിക്കറിയാം.
@manjushapraveen2285
@manjushapraveen2285 20 күн бұрын
😱😱😱 Entammo what a tharigida, shyooo?
@abhijithuzzz3197
@abhijithuzzz3197 20 күн бұрын
ചഹ മന്ത്രി 🤣
@sajeevraman5304
@sajeevraman5304 20 күн бұрын
ഈ സ്ത്രീ കുറച്ചു കേസുകളിൽ തോറ്റു എന്നത് കൊണ്ട് എന്താണ് പ്രശ്നം. അതിന് അവരെ നിങ്ങൾ എന്തിന് വിചാരണം ചെയ്യണം. അവരെ വെറുതെ വിടുക.
@SarithaKG-mx4ki
@SarithaKG-mx4ki 20 күн бұрын
വെറുതെ വിടാം അവർ മര്യാദക് പണി എടുത്തു ജീവിക്കട്ടെ 😡കൂലിപ്പണി ചെയ്യട്ടെ.. അല്ലെകിൽ തട്ട് കട തുടങ്ങി ജീവിക്കട്ടെ
@s.kumarkumar2756
@s.kumarkumar2756 20 күн бұрын
കൃഷ്ണ ചിത്രമല്ലാതെ വേറെ ഒന്നും വരയ്ക്കാൻ അറിയില്ല! അതും ഒരേ മോഡൽ.. ആ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ അല്ലെ 😂
@santhisethu76
@santhisethu76 20 күн бұрын
അവർ ജീവിക്കണ്ട എന്ന് ആരും പറഞ്ഞിട്ടില്ല.ദയവു ചെയ്ത് പരിപാവനമായ ഗുരുവായൂർ അമ്പലത്തിനെ ഇങ്ങനെ വലിച്ചിഴക്കുന്നത് അവരാണ്. മുസ്ലിം മതത്തേയും ഹിന്ദു വികാരങ്ങളെയും അവർ ചൂഷണം ചെയ്യണ്ട. അവരുടെ വര നല്ലതാണേ മതം നോക്കാതെ ആളുകൾ വാങ്ങും.
@raadhamenont8760
@raadhamenont8760 21 күн бұрын
Evale R S S poottanam
@user-er4cj9qi1s
@user-er4cj9qi1s 20 күн бұрын
Chanku parichu kaanichaalum chemprathi poovaanennu parayunna sankikal. Ole shashayikkaruthu.
@jineshkv3039
@jineshkv3039 20 күн бұрын
അവൾ ഒരു ഹംസി ആണലോ......
@shejeertajmahal2025
@shejeertajmahal2025 17 күн бұрын
മുസ്ലിം ബക്ത്ത മലപ്പുറം ആന 😄😄
@KsaKsa-ev8ky
@KsaKsa-ev8ky 20 күн бұрын
Jamitha teacher pacha kalliyanu
@muhammedpp1715
@muhammedpp1715 20 күн бұрын
Oru.hinduvin...muslim..bhakthayum..oru..muslimin...krishna..bhakthayum..aavan.pattumo....
@whitemediakunjimol7076
@whitemediakunjimol7076 20 күн бұрын
വെരി good talk
@aamianand8565
@aamianand8565 21 күн бұрын
Hindukkal ethra kittiyalum padikkilla...
@a.kkumar260
@a.kkumar260 21 күн бұрын
സ്വാഭിമാനം എന്ന ഒരു ഗുണം ജൻമം കൊണ്ട് അല്ല,കർമ്മം കൊണ്ട് മാത്രം നേടാവുന്ന ഒരു മനഷൃഗുണം..... ഇത് തെളിയിക്കാൻ ഇതിലും വലിയ തെളിവ് ഉണ്ടാകില്ല.....🤦‍♂️ സ്വന്തം മത കാര്യങ്ങളിൽ അനൃ മതസ്ഥർ ഇടപെടുന്നത് അല്ല മതേതരത്വം/ മതസമത്വം എന്ന് അറിയാത്തവർക്ക് ഇത് ഒരു പാഠം ആകട്ടെ.....
@naserp7650
@naserp7650 21 күн бұрын
അവൾ ഇന്ന് പറഞ്ഞത് പഠച്ചവൻ ഇല്ലാ എന്ന് പഠച്ചൻ എന്നു പറഞ്ഞാൽ ദൈവം മാണ് എല്ലാ മതക്കാർക്കും ഉള്ളവൻ ഇവൾ ഉടായിപ്പാണ് വർഗീയത ഉണ്ടാക്കുന്നത് നമ്മൾ എല്ലാ മതക്കാരും ഒന്നാണ്
@najeebnaju3264
@najeebnaju3264 14 күн бұрын
Solar akumo avasanam
@salimvp6812
@salimvp6812 20 күн бұрын
Aa സ്വർണ്ണകട കുത്തുപാള എടുക്കും
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 2,7 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 2,7 МЛН