No video

മുസ്ലിം മതവിശ്വാസം കൂടിയത്കൊണ്ട് ഭാര്യ ഉപേക്ഷിച്ചുപോയി - ആരിഫ് ഹുസൈൻ - ചോദ്യം ശരിയല്ല ഭാഗം 02

  Рет қаралды 20,783

chodyamshariyalla

chodyamshariyalla

Күн бұрын

ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Пікірлер: 109
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
Arif is a straight forward, honest and intelligent person.
@jupitorshabi470
@jupitorshabi470 Жыл бұрын
Is it true Really world blunder person His fans most blunders 😄😄
@spknair
@spknair Жыл бұрын
ആരിഫ്💖 തറ ചോദ്യങ്ങൾ നേരിട്ടിട്ടും സ്വന്തം നിലവാരം കാണിച്ചതിൽ.
@adarshanand8538
@adarshanand8538 Жыл бұрын
3.50 നമ്മൾ ഒകെ അങ്ങനെ പറയുന്ന ആളുകൾ ആണ്. ആരിഫ് : ഞാൻ പറയാറില്ല 🔥🔥🔥
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
ആരിഫ്കയുടെ തുറന്ന് പറച്ചിൽ കേട്ടപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം കൂടുകയാണ് 🙏🙏ചോദ്യ കർത്താവിനും അഭിനന്ദനങൾ 👌👌
@manojvarkey2890
@manojvarkey2890 Жыл бұрын
എന്ത് കൃത്യമാണ് ആരിഫിൻ്റെ മറുപടി♥️
@painumkan
@painumkan Жыл бұрын
എത്രാ ശെരിയല്ലാത്ത ചോദ്യവും നമ്മലെടുക്കും 🤭🤭🤭👏👏👏
@shiningstar958
@shiningstar958 Жыл бұрын
Arif ❤️👍
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
സിജിന്റെ ചോദ്യങ്ങളിൽ നിലവാരം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
@vishnu5344
@vishnu5344 Жыл бұрын
ശരിയായ ചോദ്യങ്ങളും വ്യക്തമായ മറുപടികളും.. ✌🏻
@shiningstar958
@shiningstar958 Жыл бұрын
മാസത്തിൽ ഒരു വീഡിയോ ആയാലും ഒരു മണിക്കൂർ ഇട്ടുകൂടെ ഇങ്ങനെ കഷ്ണങ്ങളായി ഇടണോ
@jershy
@jershy Жыл бұрын
ചോദ്യം തെറ്റായി തോന്നിയവരും... ഉത്തരം ശരി ആയി തോന്നിയവരും... രണ്ടാമതും ഈ വീഡിയോ കണ്ടാൽ ഉത്തരം "അത്രയ്ക്കും"ശരി ആല്ലല്ലോ എന്ന് തോന്നാൻ chance ഉണ്ട്...
@Sajumonworld
@Sajumonworld Жыл бұрын
He is a such a wonderful human being 😍
@ayoob77711
@ayoob77711 7 күн бұрын
Arif is a truth fighter..... He like to make a reformation in fanatics of his religion
@sudhirpv8661
@sudhirpv8661 27 күн бұрын
Arif is very clear in thought process and ability to deliver it in rightous word ....i learning lot from him
@clearcut123
@clearcut123 Жыл бұрын
നിരീശ്വരവാദികളേയും freethinkers നേം interview ചെയ്ത്‌ ചെയ്ത്‌ നിങ്ങളൊരു നിരീശ്വരവാദിയാകട്ടേയെന്ന് ആശംസിക്കുന്നു. #SIJIN ✌️😎
@dna2359
@dna2359 Жыл бұрын
നിരീശ്വരവാദിക്കേ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റൂ എന്ന സത്യം നിരീശ്വരവാദിക്കേ അറിയാവൂ...അല്ലെങ്കില്‍ ചോദ്യങ്ങള്‍ ഇങ്ങനെയായിരിക്കും....എത്ര പ്രാവശ്യം നിസ്കരിക്കും?ഉസ്താതിന് സുഖമാണോ?etc
@yourstruly1234
@yourstruly1234 Жыл бұрын
This channel deserves more viewership...great questions..and precise answers..
@lakshmanan3596
@lakshmanan3596 Жыл бұрын
Dear Arif namaste, always you are always calm and cool..
@mobileclub5360
@mobileclub5360 Жыл бұрын
ആരിഫ് 👌
@alexcleetus6771
@alexcleetus6771 Ай бұрын
Welcome Dr Arif Hussain 👍
@lakshmanan3596
@lakshmanan3596 Жыл бұрын
An intellectual and interesting presentation. Thanks both of you..
@jacobcj9227
@jacobcj9227 Жыл бұрын
Free thinking എങ്ങനെ നിരീശ്വര വാദത്തെ ബാധിക്കും? ആരിഫ് പറഞ്ഞതുപോലെ സമൂഹിക ബന്ധങ്ങളെ ബാധിക്കാ൦ പക്ഷേ നാസ്തികതയെ ഒട്ടും ബാധിക്കില്ല
@bibilnv
@bibilnv Жыл бұрын
ചോദ്യം ചോദിക്കുന്ന ആൾ വലിയ കപ്പിലും, ആരിഫ് ബ്രദർ ന് paper glass കൊടുത്തത് മോശം ആയിപ്പോയി
@fathimashazmin1023
@fathimashazmin1023 15 күн бұрын
Muslims believe that Muhammad was the possessor of moral virtues at the highest level, and was a man of moral excellence.[12][30] He represented the 'prototype of human perfection' and was the best among God's creations.[12][54]
@sreedasks6536
@sreedasks6536 Жыл бұрын
ചോദ്യ നിലവാരം പരിശോധിക്കണം
@hashimteevee
@hashimteevee Жыл бұрын
വെള്ളത്തിൽ മുങ്ങിയിട്ട് ബോധം പോയിട്ടും , ഇരുട്ട് വെക്തമായി കണ്ടു എന്നു പറഞ്ഞത് ഇദ്ദേഹത്തെ യുക്തി വാദികളുടെ കൂട്ടത്തില് കൂട്ടാൻ കാരണമായി , മതം വേണോ വേണ്ടയോ എന്ന ചര്ച്ചയിൽ , മതം വേണ്ട എന്നു വാദിക്കാൻ വന്ന ആള് , പുതിയ മതം അവതരിച്ചപ്പോള് , യുക്തിവാദികളുടെ നേതൃ സ്ഥാനത്ത് എത്തിയ ആള് ആണ് ആരിഫ് തെരുവത്ത് 😇
@harikk1490
@harikk1490 Жыл бұрын
വെള്ളത്തിനടിയിൽ കാർമേഘം കണ്ട ആളാണ് അപ്പുറത്ത് ഉണ്ടായിരുന്നത്
@00badsha
@00badsha Жыл бұрын
Arif Bhaiii ❤
@dna2359
@dna2359 Жыл бұрын
കുടിക്കുന്നത് tea ആണോ?കോഫി ആണോ?അതോ ചൂട് വെളളമാണോ?ഇടക്ക് പറഞ്ഞതില്‍ sound ഇല്ല.. അതുകൊണ്ട് കേള്‍ക്കാന്‍ പറ്റിയില്ല...RC യെ കുറിച്ച് ചോദിച്ച് കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു....
@Smithahumanist
@Smithahumanist Жыл бұрын
അതിൽ വീഴുന്ന ആളല്ലല്ലോ Arif 🔥 പറയാൻ ഉള്ളത് തുറന്ന് പറയും...
@Smithahumanist
@Smithahumanist Жыл бұрын
@@sumeshrajendran8238 എന്ത് പ്രശ്നമാണ് താങ്കൾക്ക് ഉണ്ടായത് എന്നറിഞ്ഞാൽ കൊള്ളാം 🤔
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@Smithahumanist ആരിഫിന്റെ ഇപ്പോഴത്തെ പ്രവാചകൻ രവി ആണല്ലോ അപ്പോൾ രവി പറയുന്നത് തെറ്റാണ് എന്ന് തോന്നില്ല അത്രയേ ഉള്ളൂ 🤣🤣🤣
@Smithahumanist
@Smithahumanist Жыл бұрын
@@mmmmmmm2229 Arif കേൾക്കണ്ട 😂, ഒരു പ്രവാചകനെ അംഗീകരിക്കാൻ Arif വോ പ്രവാചകൻ ആകാൻ RC യോ ഉണ്ടാവില്ലാ എന്നത് വേറൊരു സത്യം. പക്ഷേ അതൊക്കെ മനസിലാക്കാൻ കുറച്ചു നൂറ്റാണ്ടുകൾ നടക്കേണ്ടി വരും ഈ mmmmmmm ന്. 🥴
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@Smithahumanist നിങ്ങൾ ഇന്നല്ലേ ജീവിക്കുന്നത് ഇന്നലത്തെ കാരൃം അറിയില്ല അതാണ് നിങ്ങളുടെ കുഴപ്പം 🤣🤣🤣 ഇതിൽ ആരിഫ് പറയുന്നത് രവിയുടെ വെളിച്ചപ്പാടിന്റെ ഭാര്യ എന്ന പ്രസന്റേഷൻ കേട്ടിട്ട് ആരിഫിന് യാതൊരു പ്രശ്നവും തോന്നുന്നില്ല എങ്കിൽ ആരിഫ് രവിയെ പ്രവാചകൻ ആയി അംഗീകരിച്ചു എന്നതിന്റെ തെളിവാണ് 🤣🤣🤣🤣 പക്ഷേ അത് തിരിച്ചറിയാൻ ആരിഫ് ഇസ്ലാം മതം ഉപേക്ഷിച്ചെന്നാൽ മാത്രം പോര 🤣🤣🤣 അതിന് ആധുനിക മാനവികത വേണം അല്ലാതെ അത് തിരിച്ചറിയാൻ കഴിയില്ല 🤣🤣
@ashrafashraf4839
@ashrafashraf4839 Жыл бұрын
♥️🙏
@sumangm7
@sumangm7 Жыл бұрын
Gutsy AHT. ഇനിയിപ്പോള്‍ ചോദ്യങ്ങള്‍ ശെരിയായിക്കോളും...
@muralikrishnan7586
@muralikrishnan7586 Ай бұрын
ഈ പരിണാമം അശ്ചര്യകരം
@sahadmk5655
@sahadmk5655 Жыл бұрын
👍👍👍👍👍
@TheSayKular
@TheSayKular Жыл бұрын
👍👍👍👍👍👍👍👍
@Robinthms66
@Robinthms66 Жыл бұрын
എല്ലാം നേരെ ചൊവ്വേ പറയുന്ന rc യെ പോലെ മറ്റൊരാൾ ആണ് ആരിഫ് ❤
@fathimashazmin1023
@fathimashazmin1023 15 күн бұрын
Kabaril ni aarkkoppama kidakkuka
@rajimolkr4985
@rajimolkr4985 Ай бұрын
Open debate 👍👍
@mrcoolindiancom
@mrcoolindiancom Жыл бұрын
സ്ത്രീ വിരുദ്ധത നമ്മൾ പുരുഷൻമാർക്കിടയിൽ പറയാറുണ്ടല്ലോ : "ഞാൻ പറയാറില്ല"😝
@priyasv7672
@priyasv7672 Ай бұрын
honest..
@asokkumar7751
@asokkumar7751 Жыл бұрын
Ningalil viswasam olingirikkunu maarpappa ano
@AbdulNazar-mv4li
@AbdulNazar-mv4li 16 күн бұрын
സയൻസ്അറിയാത്തബിഡിഎസ്ഡോക്ടറാണിവൻവല്ലഅറിവുമുണ്ടെന്കിൽപന്നിയിറച്ചിഇവൻതിന്നുമായിരുന്നൊജാഡകളല്ലാതെആരിഫ്ഹുസൈന്ജനറൽഅറിവില്ല
@fathimashazmin1023
@fathimashazmin1023 15 күн бұрын
Enthinaaaa vadi edukkunnath
@user-ur7ic5dn5y
@user-ur7ic5dn5y 22 күн бұрын
ചികിത്സയേക്കാൾ സാമ്പത്തിക ലാഭം എവിടെ നിന്നാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വായിൽ കൂടി വിസർജംവരാൻ തുടങ്ങിയതാണ് ആരിഫിന് സ്വന്തം ഭാര്യയെ ഒഴിവാക്കിയതിനെ ന്യായീകരിക്കുന്ന ഇവൻ അധ്യാനിച്ച് തിന്നുന്നത് ബുദ്ധിയല്ല എന്ന് പഠിച്ച് കഴിഞ്ഞു. പക്ഷെ ഇത്തരം ആളുകളാണ് ഇസ്‌ലാമിൻ്റെ പ്രചാരകർ ഇവർ ചർച്ച ചെയ്യുന്ന ഓരോ മേഖലകളും അനാലിസിസിന് വിധേയമാക്കുമ്പോഴാണ് ഇസ്‌ലാമിൻ്റെ വ്യാപ്തി മനസിലാകുന്നത്. ആറാം നൂറ്റാണ്ടിലെ ചിന്തകളെ ഇന്നും സജീവമാക്കി നിലനിർത്താൻ ആരിഫിനും ലിയാക്കത്തിനും ജബ്ബാറിനും ജാമിതക്കും മറ്റും കഴിയുന്നു ഉപജീവനത്തിന് വേണ്ടിയാണെങ്കിലും ഈ അബൂജാഹിലുകൾ ഇവിടെ ഉണ്ടായിരിക്കണം. റസൂൽ തോട്ടത്തിൽ പെണ്ണിനെപ്പിടിച്ച ഹദീസ് വിശദീകരിച്ച ആരിഫും ലിയാക്കത്തും നുണപ്രചരണത്തിന് വിയർക്കുകയാണ്. രസകരമാണ് Exകളുടെ ഗോത്രം. ക്രിസ്ത്യാനിറ്റി വിട്ടുപോകുന്ന അനവധി ആളുകൾ ഉണ്ട് പക്ഷെ ExChristians ഇല്ല. കാരണം റീച്ച് കിട്ടൂല. അത് പോലെ ExHindus ഇല്ല. ഡോക്ടറായ ആരിഫ് ജബ്ബാറും അക്ബറും സംവാദം നടത്തിയപ്പോൾ ചോദിച്ച ചോദ്യത്തിലെ വിശദീകരണം കേട്ട് അന്തംവിട്ടു. കടൽ കണ്ടപ്പോൾ ബോധം പോയ ഇവൻ വെള്ളത്തിലെ ഇരുട്ടിനെ വിശദീകരിച്ച ഭാഗം കാണണം. യഥാർത്ഥ ഡോക്ടർ തന്നെയല്ലേയെന്ന് സംശയം തോന്നും. കഷ്ടം
@jupitorshabi470
@jupitorshabi470 Жыл бұрын
ഞാൻ ബുദ്ധിമാൻ എന്ന് തന്റെ ഫോളോവേഴ്സിനെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു എങ്കിൽ നിങ്ങൾ ഒരു സംഭവമാണ് 😄😄😄
@anoopchalil9539
@anoopchalil9539 Жыл бұрын
Aazhakkadalil mungi poya bodha ithu vare thirichu kittatha oru durantham.
@ayshakckalppollichalil7952
@ayshakckalppollichalil7952 Жыл бұрын
Arif 😍
@Civilised.Monkey
@Civilised.Monkey Жыл бұрын
3:50 Parayullo ennu nammk nookaalloo ...Okay oru experiment Ano udeshiikunne ?
@akashtk871
@akashtk871 Жыл бұрын
Channelinte Peru pole thane analo , chodhyam seryalalo
@bijunchacko9588
@bijunchacko9588 Жыл бұрын
നിരീശ്വര വാദി ലുക്കും വിശ്വാസി മനസ്സും ആണ് പ്രശ്നം.പല നിരീശ്വര വാദികളും വിശ്വാസികളെ പോലെ അസഹിഷ്ണുത കാണിച്ച് ചെമ്പ് തെളിയിക്കുന്നു
@walkwithlenin3798
@walkwithlenin3798 11 ай бұрын
@abhishekjose2329
@abhishekjose2329 Жыл бұрын
In this modern age tribal nature of humans are growing less and less people just want privacy.
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
എന്താണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം? സ്ത്രീയുടെ ശരീരവും പുരുഷന്റെ ശരീരവും. ശരീരത്തിൽ 80 ശതമാനം ജലം ആണെന്ന് പറയുന്നു. ഈ ജലം പുരുഷന്റെ സ്വന്തമാണോ സ്ത്രീയുടെ സ്വന്തമാണോ? ഇരു കൂട്ടരും വായു ശ്വസിച്ച് പ്രാണനെ നിലനിർത്തുന്നു. വായു സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ? സ്ത്രീയുടെയും പുരുഷന്റെയും അസ്ഥിയെ ബലമുള്ളതാക്കുന്നത് സൂര്യകിരണങ്ങൾ ആണെന്ന് പറയുന്നു. സൂര്യൻ സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ? ഭക്ഷിക്കുന്ന ആഹാരം ദഹിപ്പിക്കുവാൻ അഗ്നിയുടെ സഹായമുണ്ട്. ഈ അഗ്നി പുരുഷന്റെ സ്വന്തമാണോ സ്ത്രീയുടെ സ്വന്തമാണോ? ശബ്ദം ആകാശത്തിന്റെ ധർമ്മമാണെന്ന് പറയുന്നു. ആകാശം സ്ത്രീയുടെ സ്വന്തമാണോ പുരുഷന്റെ സ്വന്തമാണോ? ശരീരം നിലനിർത്തുവാൻ അന്നം വിളയിച്ചു തരുന്നത് ഭൂമിയാണ്. ഭൂമി സ്ത്രീയുടെ സ്വന്തമാണോ, പുരുഷന്റെ സ്വന്തമാണോ? സ്ത്രീ പുരുഷൻ എന്ന രണ്ട് വാക്കുകൾ ക്രമീകരിച്ചിരിക്കുന്ന അക്ഷരങ്ങൾ. അത് സ്ത്രീയുടേതാണോ പുരുഷന്റേതാണോ? സ്ത്രീയും പുരുഷനും ആശയവിനിമയം നടത്തുന്ന അ മുതൽ ആം വരെയുള്ള 15 സ്വരാക്ഷരങ്ങളും ക മുതൽ റ വരെയുള്ള 36 വ്യഞ്ജനാക്ഷരങ്ങളും 5 ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും, പുരുഷന്റെ സ്വന്തമാണോ? സ്ത്രീയുടെ സ്വന്തമാണോ? ഇതിൽ ഏതാണ് എനിക്ക് സ്വന്തം എന്ന് പറയാനുള്ളത്? ഇതിൽ അറിവ് അഥവാ അരൂപിയായ ആത്മാൊവൊഴിച്ച് ബാക്കി എല്ലാം ആകെ പ്രകൃതിയുടെ സ്വന്തമാണ്. അതിലെ ഓരോ അംശം മാത്രമാണ് ഓരോ സ്ത്രീ പുരുഷ ശരീരങ്ങൾ. ഇതിൽ വർഗോൽപാദനം നടത്തുവാൻ സ്ത്രീയിൽ ഗർഭപാത്രം എന്ന ഒരു ഭാഗം കൂടുതൽ ഉണ്ട്. അതും പ്രകൃതിയുടെ ഭാഗമാണ്. ഗർഭധാരണത്തിന് അതിൽ സമ്മേളിക്കുന്ന ശുക്ലശോണിതങ്ങൾ അതും പ്രകൃതിയുടെ ഭാഗമാണ്. അപ്പോൾ കൊണ്ടുനടക്കുന്ന ശരീരത്തിന്റെ ഉടമസ്ഥൻ ആരാണ്? അത് പ്രകൃതി ആണെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. അപ്പോൾ ഇത്രയും വിഷയങ്ങൾ അവതരിപ്പിച്ച അറിവ് ആരുടെ സ്വന്തമാണ്? ഞാൻ പുരുഷൻ, ഞാൻ സ്ത്രീ, എന്നു പറയുമ്പോൾ രണ്ടുപേരും സ്വയം വിശേഷിപ്പിക്കുന്ന ഞാൻ ആരാണ്? അത് ആത്മാവാണ്, അത് അറിവാണ്. അപ്പോൾ ശരീരത്തിൽ ഇരിക്കുന്ന ഞാൻ ആരാണ്? അത് അറിവാണ്. അതിനെയാണ് ആത്മാവ് എന്നു പറയുന്നത്. ( പാർട്ടിക്കിൾ ഓഫ് ഗോഡ് ) അറിവിനെയും പ്രകൃതിയും കൂടി താത്താത്മീകപ്പെടുത്തി സർവ്വം ബ്രഹ്മമയം എന്ന് പറയുന്നു. അറിവിൽ നിന്നും അന്യമായി എന്താണ് ഉള്ളത്? പ്രകൃതിയിൽ നിന്നും അന്യമായി എന്താണ് ഉള്ളത്? അറിവ് ഇല്ല എങ്കിൽ പ്രകൃതിയും ഇല്ല. അതുകൊണ്ട് അത് ഇല്ലാത്തതാണോ? അല്ല ഉള്ളതാണ്. അത് ഉള്ളത് ആകണമെങ്കിൽ ഉള്ളിൽ അതിന് ഉണ്മയെ നൽകുന്ന വെളിച്ചമാകുന്ന അറിവ് പ്രകാശിക്കണം. അതുകൊണ്ടാണ് എല്ലാറ്റിന്റെയും സൃഷ്ടാവ് ദൈവം എന്ന ആശയത്തിൽ ഗുപ്തമാക്കിയിരിക്കുന്നത്. ദൈവം എന്ന വാക്കിന് പ്രകാശിപ്പിക്കുന്നവൻ എന്ന് അർത്ഥം. മനുഷ്യന് പുതിയ ഒരു സൃഷ്ടി നടത്തണമെങ്കിലും സൂര്യന്റെ വെളിച്ചം മാത്രം പോരാ, അറിവാകുന്ന വെളിച്ചം കൂടി വേണം. പ്രകൃതിയുടെ ഭാഗമായിരിക്കുന്ന ശരീരവും വേണം. ശിവ ശക്തി ലീലകൾ. ( പുരുഷൻ ആത്മാവും, പ്രകൃതി സ്ത്രീയും )
@fathimashazmin1023
@fathimashazmin1023 15 күн бұрын
Ni enghenyaa marikkum anth ...iam waiting good for seee
@ayoob77711
@ayoob77711 7 күн бұрын
Ni marikunnathilum nannayit arikum😊😊
@kaydenkrozz8562
@kaydenkrozz8562 Ай бұрын
Ethu chumma time pazhakkuvaanu
@sushanthkk8280
@sushanthkk8280 Жыл бұрын
Sijin താൻ എന്തു disturbance ആണെടോ ബോട്ടിൽ തുറക്കുന്നു അടക്കുന്നു 100 തവണ വെള്ളം കുടിക്കുന്നു എന്തു തേങ്ങയാടോ കാണിക്കുന്നേ, മറുവശത്തു ഒരാൾ പറയുന്നത് പോലും മരിയാധിക്കു കേൾക്കുന്നില്ല എന്തു ഉളയാടോ
@demat7774
@demat7774 6 ай бұрын
Interviewer very allergic and irritable some times…be a good listener as much as you can please 🙏
@nithinsree1
@nithinsree1 Жыл бұрын
@3:40 ഞാൻ സ്ത്രീവിരുദ്ധത പറയുനവനാണെന് ഇങ്ങനെ പച്ചക്ക് പറയാൻ നാണമില്ലെടോ? Here the anchor is clearly normalising misogny amongst men. Anyways Arif നന്നായി കളിയാക്കി വിട്ടു 🤣
@sureshbabu-yl6ve
@sureshbabu-yl6ve Жыл бұрын
ചോദ്യകർത്താവിന് വ്യക്തത ഇല്ല 😄
@RabinMuhammed
@RabinMuhammed 5 ай бұрын
6:28 😂😂
@Civilised.Monkey
@Civilised.Monkey Жыл бұрын
3:44 What Fuckin Sijin ? Entha egane parayane ??
@fathimashazmin1023
@fathimashazmin1023 15 күн бұрын
Vadi edukkaaan ariyo ninakj
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
ഡിങ്കനാപ്പി
@noushadmathetharan7515
@noushadmathetharan7515 Жыл бұрын
ഇപ്പോഴുള്ള പ്രശ്നങ്ങൾ സംഘ പരിവാറിന് വേണ്ടി പി ആർ വർക്ക് മറ നീക്കി പ്രത്യക്ഷപ്പെട്ടപ്പോഴാണ്.
@BeyondWo
@BeyondWo Жыл бұрын
ആരിഫിന്റെ ഒക്കെ നിലവാരം ഹൈതമി വന്നപ്പോൾ കണ്ടു 😄
@hariedathil2199
@hariedathil2199 Жыл бұрын
Illuminati endu. Free masons endu. Science aanu athu indakiyathu.. Anageru athu mathram anu chelachondu erunathu. Matham venam ethu matham ennu paranjula..
@muhammedrasheedap2749
@muhammedrasheedap2749 Жыл бұрын
നിങ്ങൾ രണ്ടാളും 2 ഗോത്രമല്ലെ... നിങ്ങൾ ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ...
@Ragnar638
@Ragnar638 Жыл бұрын
ഏതു ഗോത്രം..?
@neo3823
@neo3823 Жыл бұрын
6 am nootandu Tribal Arabia gotram alla 😁
@ash10k9
@ash10k9 Жыл бұрын
ഇങ്ങേരുടെ ഗോത്ര ജീവിതം പരാജയങ്ങളുടെ പരമ്പര ആണ് ...! പരാജയപ്പെട്ട കമ്മ്യുണിസ്റ്റ്. പരാജയപ്പെട്ട ഹോമിയോ ഡോക്ടർ. പരാജയപ്പെട്ട മുസ്ലീം. പരാജയപ്പെട്ട ഭർത്താവ്. ഈയിടെ ജബ്ബാര്‍ മാഷുള്‍പ്പടെയുള്ള യുക്തിവാദികള തള്ളിപ്പറഞ്ഞതോടെ പരാജയപ്പെട്ട യുക്തിവാദിയും ആയി...! ഇനി ബാക്കിയുള്ളത് സംഘി പട്ടം മാത്രമാണ്‌. ഒരാഗ്രഹമേ ഉള്ളൂ, പരാജയപ്പെട്ട സംഘിയെങ്കിലും ആവാതിരിക്കട്ടെ..... എവിടെയും Fit ആവാന്‍ സാധിക്കാത്ത പ്രകൃതം ആണ്. അങ്ങിനെ ഒരു ജന്മം....!
@bappuabdulla3544
@bappuabdulla3544 Жыл бұрын
വിത്യാസം 1 ആരിഫ് കടുത്തഹിജാബ് വിരോധിയാണ്. 2 ആരിഫ് മുസ്ലിംകളെ പുറത്താക്കുന്ന CAA അനുകൂലിയാണ് .
@myawoo
@myawoo Жыл бұрын
ഫ..... പൂല്ലേ.... CAA യിലെവിടാടാ മുസ്ലിങ്ങളെ പുറത്താക്കുന്നത്. കുത്തിത്തിരിപ്പുണ്ടാക്കുന്ന രാജ്യദ്രോഹി.
@spknair
@spknair Жыл бұрын
😂😂😂 സ്വയം വിവേചന ബുദ്ധി ഉപയോഗിക്കൂ.
@bappuabdulla3544
@bappuabdulla3544 Жыл бұрын
@@myawoo ഞാൻ ഇത് വിശദീകരിച്ചും ചോദ്യം ചോദിച്ചും മടുത്തു. ചോദ്യത്തിന് മറുപടി പറയാൻ തന്ത ക്ക് പിറന്ന ഒരാളും മുന്നോട്ട് വന്നിട്ടില്ല. മറുപടി പറയാൻ താങ്കൾ തയ്യാറാണെങ്കിൽ തുടങ്ങാം
@timetraveler444
@timetraveler444 Жыл бұрын
CAA ആരുടെയും പൗരത്വം എടുത്തു കളയാൻ അല്ല, പകരം പൗരത്വം കൊടുക്കാൻ ആണ്.
@bappuabdulla3544
@bappuabdulla3544 Жыл бұрын
@@timetraveler444 CAA ഇന്ത്യൻ മുസ്ലിംകളുടെ പൗരത്വം നഷടപ്പെടുത്താനുള്ള താണോ? അല്ലേ? ഇതൊന്ന് വായിച്ചിട്ട് പറയൂ CAA എന്നത് 2015 ന് മുമ്പ് ഇന്ത്യയിൽ വന്ന മുസ്ലിംകളൊഴികെയുള്ള അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ മാത്രമുള്ളതാണ് എങ്കിൽ. NRC യുമായി ഇതിനൊരു ബന്ധവുമില്ല എങ്കിൽ. ആ കുടിയേറ്റക്കാർക്ക് പൗരത്വം നൽകിയ ശേഷവും CAAറദ്ധ് ചെയ്യാതെ സ്ഥിരമായി നിലനിർത്തുന്നത് എന്തിനാണ്? ഈ നിയമ പ്രകാരം പൗരത്വത്തിന് അർഹതപ്പെട്ട അനധികൃത കുടിയേറ്റക്കാർ ആരെല്ലാമാണെന്ന് സർക്കാറിന് കൃത്യമായി അറിയുന്നതാണ് എന്നിരിക്കെ അവരുടെ എണ്ണവും ലിസ്റ്റും പ്രസിദ്ധീകരിച്ച് CAA എന്നത് ഈ ലിസ്റ്റിലുള്ളവർക്ക് പൗരത്വം നൽകാൻ മാത്രമുള്ളതാണെന്നും ഒന്നോ രണ്ടോ വർഷത്തിനകം അർഹതപ്പെട്ടവർക്കെല്ലാം പൗരത്വം നൽകുന്ന തോടെ ഈ നിയമം റദ്ധ് ചെയ്യുമെന്നും സർക്കാറിന് പ്രഖ്യാപിക്കാമല്ലോ. അങ്ങനെ ചെയ്താൽ CAAഇന്ത്യൻ മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുത്താനുള്ളതാണെന്ന ആരോപണം പോലും ഒരാൾക്കും ഉന്നയിക്കാനാവില്ല. 2015 ന് ശേഷം വന്നവർക്കോ ഇനി വരാൻ പോകുന്നവർക്കോബാധകമല്ലാത്ത, അർഹരായവരെ കണ്ടെത്തി അവർക്ക് ആനുകൂല്യം നൽകിക്കഴിഞാൽ തീർത്തും അപ്രസക്തമായ ഒരു നിയമം കുല വെട്ടിയ വാഴക്ക് വളമിട്ട് നനക്കുന്ന പോലെ കേന്ദ്രം നിലനിർത്തുന്നതിൻ്റെ കാരണമെന്താണെന്ന് NRC നടപ്പാക്കിയ അസമിലേക്ക് നോക്കിയാൽ നമുക്ക് മനസിലാക്കാൻ കഴിയും. അവിടെ NRC വന്നപ്പോൾ പൗരത്വം നഷ്ടമായ സൈനികൻ സനാഉള്ളക്ക് എൻക്വയറി കമ്മീഷൻ കൊടുത്ത നോട്ടീസിൽ പറയുന്നത്. താങ്കൾ ഇന്ത്യക്കാരനാണെന്നതിന് തെളിവില്ല. മെച്ചപ്പെട്ട ജീവിതം തേടി ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവനാണ് താങ്കൾ എന്നാണ്. ഇനി ബംഗ്ലാളിൽ NRC വരുമ്പോൾ കേന്ദ്രം പറയുന്ന രേഖകൾ സമർപ്പിക്കാനാവാത്ത ഇന്ത്യക്കാരനായ ഒരു ഹിന്ദുവിന് അവൻ്റെ പൗരത്വം നിഷേധിച്ച് കൊണ്ട് ഇത് പോലൊരു നോട്ടീസ് കൊടുത്താൽ അന്ന് CAAനിലവിലുണ്ടെങ്കിൽ അവന് പൗരത്വം ലഭിക്കും. കാരണം അനധികൃത കുടിയേറ്റക്കാരൻ ഹിന്ദുവിന് പൗരത്യം നൽകാനുള്ള CAAനിലനിൽക്കുമ്പോൾ ഹിന്ദുവായ ഒരാൾക്ക് താങ്കൾ അനധികൃത കുടിയേറ്റക്കാരനാണ് എന്ന് ആരോപിച്ച് കൊണ്ട് കേന്ദ്ര സർക്കാറിൻ്റെ തന്നെ ഒരു ഏജൻസി കൊടുക്കുന്ന നോട്ടീസ് അയാൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള രേഖയായി തീരും. ഇനി ഇതേ നോട്ടീസ് രേഖകൾ ഹാജരാക്കാനാവാത്ത ഇന്ത്യക്കാരനായ മുസ്ലിമിന് ലഭിച്ചാലോ അവന് പൗരത്വം നഷടമാവുകയും ചെയ്യും. ഇതിന് വേണ്ടി മാത്രമാണ് CAAപ്രകാരം പൗരത്വത്തിന് അർഹതയുള്ള കുടിയേറ്റക്കാർക്കെല്ലാം പൗരത്വം നൽകി കഴിഞ്ഞാലും CAA എന്ന നിയമം കേന്ദ്രം നിലനിർത്തുന്നത് എന്നാണ് എനിക്ക് മനസിലായത്. ഇതല്ലാത്ത വല്ല കാരണവുമുണ്ടെങ്കിൽ പറയൂ. ഞാൻ അംഗീകരിക്കാം.
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
ഒരാൾ മാപ്പിള മുസ്ലിം മറ്റെയാൾ ട്രാവൻകൂർ മുസ്ലിം..
@jimmyjoy1766
@jimmyjoy1766 Жыл бұрын
കുറച്ച് കലാപം കൊലപാതകം ഓക്കേ ഉണ്ടാകാന്നെ സംഘപരിവാർനു അറിയൂ, പൊതുവെ ശുദ്ധഗതിക്കാർ ആണ് അവർ. ആരിഫ് 😀
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ജബ്ബാർ മാഷിനെ പൊളിച്ചക്കിയതാണ് ആരീഫിനെ ഒരു വിഭാഗം യുക്തിവാദികൾ വിമർശിക്കാൻ കാരണം🙂🙂🙂
@abdulvahidkayamkulam7398
@abdulvahidkayamkulam7398 4 күн бұрын
സംഘപരിവാറിനെ തൊട്ടിട്ടുണ്ടോ എന്നെങ്കിലും
@eldhosevarghese5054
@eldhosevarghese5054 Жыл бұрын
അല്ല സാറേ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൊട്ടതു കൊണ്ടല്ല മറിച്ച് നിങ്ങളുടെ സംഘ പരിവാർ വെളുപ്പിക്കലുകാർ ലോകത്തെ പല പല കമ്മ്യൂണിസ്റ്റ് സംവിധാനങ്ങളേക്കുറിച്ച് അവർ വായിക്കാൻ ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്കങ്ങളെ കൂടുപിടിച്ച് (അല്ലാതെ ഒരു സംഭവവും രാഷ്ട്രീയ പച്ഛാത്തലങ്ങളും നേരിട്ട് കാണുക സാധ്യമല്ലല്ലോ)വളരെ പ്രശ്നപരമായി അവതരിപ്പിക്കുകയും അതു തന്നെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റു പാർട്ടി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തത് പ്രശ്നമായിട്ടുണ്ട് ( ചിലർക്കെങ്കിലും ) . ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റുപാർട്ടി അവരുടെ പാർട്ടി പരുപാടി എന്ന എഴുതപ്പെട്ട രേഖയുടെ പുറത്താണ് പ്രവർത്തിക്കുന്നതെന്നും അത് കാലാകാലങ്ങളിൽ തിരുത്തുന്നുണ്ട് എന്നും അത് മറ്റുള്ള രാജ്യങ്ങളിലേതിനേക്കാൾ വിഭിന്നമാണ് എന്നുമള്ള വസ്തുത പറഞ്ഞിട്ട് നിങ്ങൾ ആ പാർട്ടി പരുപാടികളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിമർശിക്കുകയായിരുന്നെങ്കിൽ ഒരു രസമുണ്ടായേനെ . മറിച്ച് നിങ്ങൾ സ്റ്റാലിനേക്കുറിച്ച് പറയുന്നു , കിം ജോങ്ങ് ഉന്നിനേക്കുറിച്ച് പറയുന്നു എന്നിട്ട് അതിനെ നേരിട്ട് ഇൻഡ്യയിലേക്ക് കടത്തുന്നു ...... ശരിയായില്ല സാറേ .... ഒട്ടും ശരിയായില്ല .
@jupitorshabi470
@jupitorshabi470 Жыл бұрын
ഞാൻ ബുദ്ധിമാൻ എന്ന് തന്റെ ഫോളോവേഴ്സിനെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു എങ്കിൽ നിങ്ങൾ ഒരു സംഭവമാണ് 😄😄😄
@Lathi33
@Lathi33 Жыл бұрын
ലെ മുഹമ്മദ് - എന്നോടോ ബാലാ 😂😂🤔🤔... അടുക്കള കാര്യവും തന്റെ കാമ ഭ്രാന്തും വരെ വരെ ഒരു സർവശക്തന്റെ പേരിൽ ഖുറാനിലും ഹദീസിലും പറഞ്ഞിട്ട് ഇപ്പോഴും 200 കോടി ആൾക്കാർ ബുദ്ധിമാൻ എന്ന് പറഞ്ഞു നടക്കുന്നത് കേൾക്കുന്ന മാമ്മദ് 🙏🙏😜...
@jojijohn7269
@jojijohn7269 Жыл бұрын
സൃഷ്ടിയുടെ അടിമയായി കഴിയുന്ന സൃഷ്ടിക൪ത്താവ് ആണ് അല്ലാഹു
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 134 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 27 М.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН