മുസ്ലിം സഹോദരിമാരോടുള്ള സുരേഷ്ഏട്ടന്റെ സ്നേഹം🙏SURESH GOPI Love towards muslim sisters in templevisit

  Рет қаралды 157,643

SHARIKA VLOGS

SHARIKA VLOGS

23 күн бұрын

#sureshgopi#dasavatharamtemple#muslimsisters
#centralminister#sg#thrissur
#bjp#keralabjp#narendramodi
#sureshgopithrissur#sureshgopilatest#actorsg
#actorsureshgopi#sureshgopifilm#sureshgopifamily
#sureshgopimassentry#sureshgopitroll#troll
#comedy#sureshgopinewfilm#malayalamfilm
#amma#ammameettingsureshgopi#mohanlal
#ganeshkumar#gokulsuresh#sureshgopifilm
#sureshgopimassdialogue#sureshgopiinterview
#keralaaiims#sureshgopicutefamily#sureshgopibirthday
#shorts#sureshgopidaughterwedding#mollywood

Пікірлер: 254
@jovinthomas3359
@jovinthomas3359 21 күн бұрын
കേരളത്തിലെ മാധ്യമങ്ങളാൽ ഇത്രയും അധികം വേട്ടയാടപ്പെട്ടിയും സുരേഷ് ഗോപി യെ കേരളത്തിലെ ജനങ്ങൾ എത്രത്തോളം ആണ് ഇഷ്ടപെടുന്നത്
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@shivanandapai3780
@shivanandapai3780 21 күн бұрын
Yes, at present the most popular person in Kerala
@jitheshpeter5790
@jitheshpeter5790 20 күн бұрын
തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ഈ സത്യം മറക്കരുത്. ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤
@user-zb6rp2hf7j
@user-zb6rp2hf7j 20 күн бұрын
മാധ്യമങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത് കാരണം അവരുടെ നെഗറ്റീവ് കമന്റുകളാണ് സുരേഷ് ഗോപിയെ ഇത്രയും വളർത്തിയത്, ഇപ്പോൾ അവന്മാർക്ക് നാണവും മാനവും ഇല്ലാതെ സുരേഷ് ഗോപിയുടെ പിറകെ മൈക്കും ചൂണ്ടിക്കൊണ്ട് നടക്കുകയാണ്. നാണംകെട്ട വർഗ്ഗം
@sureshsankaran7701
@sureshsankaran7701 20 күн бұрын
കിസങ്കി... Wow... ❤️❤️❤️
@saundarya3759
@saundarya3759 21 күн бұрын
സുരേഷ് ഗോപി സാറിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച തൃശ്ശൂരുകാർ വളരെ ഭാഗ്യം ചെയ്തവരാണ്. സുരേഷ് ഗോപി ചേട്ടനും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യങ്ങളും നേരുന്നു 🙏🤍🤍🤍🤍🤍
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏🙏
@gauthamkrishna675
@gauthamkrishna675 20 күн бұрын
SG കേരളത്തിന്റെ മുഖ്യമന്ത്രി ആവണമെന്നുള്ളവർ ഒന്ന് like അടിച്ചേ കാണട്ടെ ഭരണകർത്താക്കൾ
@hameedhameed4150
@hameedhameed4150 15 күн бұрын
മുക്കിയ തന്ദ്രിയാകും
@JahamgeerJ
@JahamgeerJ 14 күн бұрын
😂😂😂😂😂😂
@Narimaan925
@Narimaan925 12 күн бұрын
​@@JahamgeerJmugalanmarkundaya nee karanjillengile athbudamullu😂
@azeezasi3578
@azeezasi3578 11 күн бұрын
​@@Narimaan925സങ്കി സ്വഭാവം ചിലപ്പോൾ കാട്ടാറുണ്ടോ എന്ന് ഒരു സംശയം ഇല്ലാതില്ല കേട്ടോ. ട്ടോ.
@Narimaan925
@Narimaan925 11 күн бұрын
@@azeezasi3578 sangikal lokam mothm bomb vachu nadakkalla koyaaa
@skmedia1520
@skmedia1520 21 күн бұрын
അവജ്ഞ, അപവാദം, നിന്ദ, അടുത്തത് അംഗീകാരം...... സുരേഷ് ഗോപി സാറിന് ഇനി കേരളത്തിന്റെ അംഗീകാരം മാത്രം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@maniyammadamodharan723
@maniyammadamodharan723 21 күн бұрын
കേരളത്തിൽ നട്ടെല്ലുള്ള ഒരു ജനനായകൻ നന്ദി
@user-si6fv6zm7c
@user-si6fv6zm7c 21 күн бұрын
പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യണം എന്നുള്ള നല്ല മനസ്സിൻറെ ഉടമയാണ് ശ്രീ സുരേഷ് ഗോപി അവർകൾ അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന 10 നേതാക്കന്മാർ ഉണ്ടെങ്കിൽ ഈ കൊച്ചു കേരളം രക്ഷപ്പെടും യാതൊരു സംശയവുമില്ല അതിനുവേണ്ടിയുള്ള വഴിയൊരുക്കിയ തൃശ്ശൂരിലെ നല്ലവരായ ജനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
@rameshs9153
@rameshs9153 21 күн бұрын
നന്മ ചെയ്യുംതോറും ചെകുത്താന്മാരുടെ എണ്ണം കൂടികൊണ്ടിരിക്കും care, care care
@babies5843
@babies5843 21 күн бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@unnikrishnannair6848
@unnikrishnannair6848 20 күн бұрын
അതിൻ്റെ ഗുണം അവർക്ക് കിട്ടും !!!
@umeshbpm458
@umeshbpm458 17 күн бұрын
👍
@ShashiKumar-jd8ch
@ShashiKumar-jd8ch 21 күн бұрын
ഇതുപോലെ ഒരു നല്ല മനസിന്റെ ഉടമയെ ഇന്നോളം കേരളം കണ്ടിട്ടില്ല സുരേഷ് സർ ജയ് ജയ് 🌹🌹🌹🙏🙏🙏👍👍👍👍
@induindu9994
@induindu9994 21 күн бұрын
ഉണ്ട്, ഉമ്മൻ‌ചാണ്ടി എന്നാ മഹാനന്മ മരം 👍
@devarajn1958
@devarajn1958 21 күн бұрын
അമ്മപെങ്ങമ്മാരുടെ വോട്ട് ശരിക്കും ജനവിധി മാറ്റി മറിച്ചു സുരേഷേട്ടന്റെ കാര്യത്തിൽ.....
@mukesha.k278
@mukesha.k278 21 күн бұрын
സത്യം 💕
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@bhaskaranpk5076
@bhaskaranpk5076 21 күн бұрын
Good wishes
@DamodaranKp-mw1oz
@DamodaranKp-mw1oz 20 күн бұрын
കുറച്ച് കാലം മുമ്പ് വരെ ഇവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ. എന്നുള്ള വകഭേദങ്ങളൊന്നും ഇല്ലായിരുന്നു. ആരുടെയൊക്കെയോ സ്വാർത്ഥത ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു.ഇപ്പൊ ഏത് കാര്യത്തിലും പരസ്പരം മൃഗങ്ങളെപോലും നാണിപ്പിക്കുന്ന തരത്തിൽ പോരടിക്കുന്നു. മനുഷ്യത്വം നിറഞ്ഞ പ്രവൃത്തികൾ ചെയ്യുന്നു എന്ന പേരിൽ ഈ മനുഷ്യൻ എന്തെല്ലാം സഹിക്കേണ്ടിവരുന്നു. എല്ലാവരും എപ്പോഴും അദ്ദേഹത്തിന് പിന്തുണയുമായുണ്ടാവണം.
@shabukamaldas4328
@shabukamaldas4328 20 күн бұрын
ഒരു നേതാവിനും കിട്ടാത്ത സ്‌നേഹം അതാണ് SG ❤
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@sulochananarayanan2516
@sulochananarayanan2516 21 күн бұрын
ഞാൻ ജനിച്ചുവളർന്നവീടിന്റേഅടുത്തുളള പെരുമീൻപുറ०അമ്പലത്തിൽ സുരേഷ്ഗോപിസാർ വന്നതിൽവളരെ സന്തോഷം 💐💐💐💐👍👌❤❤❤❤
@budgie143
@budgie143 20 күн бұрын
Proper place parayo
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@maniyammadamodharan723
@maniyammadamodharan723 21 күн бұрын
സുരേഷ് ഗോപി സാറിനെ മനസ്സിലാക്കാൻ നമ്മൾ നല്ല കുടുംബത്തിൽ ജനിയ്ക്കണം അല്ലാത്തവർ നെഗറ്റിവ് പറയും
@santhoshkannankg5880
@santhoshkannankg5880 21 күн бұрын
ബാക്കി ആളുകൾ എല്ലാവരും ചെരുപ്പ് ഇട്ടിട്ടുണ്ട്. എന്നാൽ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി കാലിൽ ചെരുപ്പണിഞ്ഞിട്ടില്ല. ആ ദൂരം അത്രയും വെള്ളത്തിലൂടെയും മെറ്റൽ കഷ്ണങ്ങൾക്ക് മുകളിലൂടെയും നടന്നു🙏യഥാർത്ഥഭക്തി, വിശ്വാസം🙏🙏🙏🙏
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@ramachandranp8965
@ramachandranp8965 21 күн бұрын
ശരിയാണ് 👍
@parameshpodhuvathi4736
@parameshpodhuvathi4736 20 күн бұрын
നീ അത് കണ്ടോ നമ്മൾ ശ്രദ്ധിച്ചില്ല
@krishnavilasam1045
@krishnavilasam1045 20 күн бұрын
🙏🏼🙏🏼🇮🇳🇮🇳🥰🥰✝️✝️☪️☪️🕉️🕉️🇮🇳🇮🇳🥰🥰🧡ധാർമിക പാതയിൽ സഞ്ചരിച്ചു വിജയം നേടിയ വ്യക്തിയാണ് SG സാർ.🧡 അങ്ങയുടെ വിജയം ധാർമിക വിജയമായിരുന്നു.. 🧡ആത്മ ജ്ഞാനം ഉള്ളവർക്കു മാത്രമാണ് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയു..🧡 അങ്ങേയുടെ കർമ്മത്തിൽ നിന്നും അത് വളരെ വ്യക്തം.🧡 അങ്ങയുടെ അടിയുറച്ച ഭക്തിയിൽ നിന്നും അങ്ങേക്ക് അത് ലഭിച്ചിരിക്കുന്നു. 🧡അങ്ങേക്ക് ഒത്തിരി കാര്യങ്ങൾ സജ്ജനത്തിന് വേണ്ടി ചെയ്യാൻ കഴിയും. 🧡സാറിന്റെ അധർമത്തിന് എതിരെ ഉള്ള ധാർമിക യാത്ര കുതിച്ചു മുന്നേറട്ടെ എന്ന് ആദി ശങ്കരന്റെ മണ്ണിൽ നിന്നും ഒരു SG ആരാധകൻ..🧡 ഒത്തിരി ഇഷ്ടം 🥰🇮🇳🇮🇳🥰🕉️🕉️☪️☪️✝️✝️🇮🇳🇮🇳🥰🥰
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@NoOne-uv2if
@NoOne-uv2if 20 күн бұрын
സുരേഷ് ഗോപിസർ ഈ ഭാഗ്യം എന്നും നിലനിൽക്കട്ടെ ആ നല്ല മനസിന്‌ ദൈവം തന്ന അംഗീകാരം ഞങ്ങൾ അമ്മമാരും പെങ്ങന്മാരും പിന്നെ അനുജത്തി മാരും എന്നും കൂടെ ഉണ്ടാകും 🙏🙏🙏🙏🙏🙏👍👍👍👍
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@vipinkrisnat6205
@vipinkrisnat6205 20 күн бұрын
എല്ലാം കൊണ്ടും മുഖ്യമന്ത്രിയുടെ ലുക്കാണ് സുരേഷ് ജിക്ക് ജയ്.. സുരേഷ്ജീ.❤
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@ayshavc9807
@ayshavc9807 20 күн бұрын
മുസ്ലിം സഹോദരി ഹിന്ദു സഹോദരി എന്തിനിങ്ങനെ വേർതിരിച്ചു കാണുന്നു അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആണ്. അതെല്ലാവര്ക്കും അറിയാം അതിലുപരി അദ്ദേഹം ഒരു സ്റ്റാർ ആണ്. ഇപ്പോൾ എം പി യും
@shiva20225
@shiva20225 19 күн бұрын
Sathyam
@POCHINKISUMESH
@POCHINKISUMESH 21 күн бұрын
യഥാർത്ഥ മതേതരൻ... ❤️🔥👌🏼 ( കപട മതേതര വാദികൾ അങ്ങോട്ട് മാറി ഇരി )
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@maniyammadamodharan723
@maniyammadamodharan723 21 күн бұрын
ട g സഹോദരൻ നന്ദി ആരോഗ്യവും ദീർഘ യുസും നേരുന്നു
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@syamalakumari1673
@syamalakumari1673 16 күн бұрын
മോദിയുടെ പണി അപ്പടി തുടരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾ ഇങ്ങനെ നടത്തിക്കൊണ്ടിരിക്കുന്നു.​@@SHARIKAVLOGS
@salilakumary1697
@salilakumary1697 18 күн бұрын
SG🙏❤️
@maheshuma8211
@maheshuma8211 20 күн бұрын
പച്ചയായ മനുഷ്യൻറെ കൂടെ ജോലി ചെയ്യുമ്പോൾ പോലീസുകാരുടെ മുഖത്തെ ആ സന്തോഷം
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
❤❤❤
@manikandank.k9847
@manikandank.k9847 19 күн бұрын
ഈ കൂട്ടത്തിൽ ആരൊക്കെയുണ്ട് എങ്ങനെയുള്ളവരുണ്ട് എന്ന് എനിക്കറിയില്ല എങ്കിലും പറയുകയാണ് കുടുംബശ്രീക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നിട്ടില്ല, തൊഴിലുറപ്പുകാരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നിട്ടില്ല, ഹരിത കർമ്മ സേനക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നിട്ടില്ല പിന്നെ എങ്ങനെ വന്നു എല്ലാവരും ഈ മനുഷ്യനോടുള്ള സ്നേഹം കൊണ്ട് വന്നതാണ്
@muralimarath6251
@muralimarath6251 21 күн бұрын
മറ്റു മതേത റ മാധ്യമങ്ങളും രാഷ്ട്രീയക്കാരും മതേതര സ്വഭാവം സത്യമേതെന്ന് ഇദ്ദേഹത്തിൽ നിന്ന് പഠിക്കണം
@kannanamrutham8837
@kannanamrutham8837 20 күн бұрын
സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ❤❤❤
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏🙏
@maniyammadamodharan723
@maniyammadamodharan723 21 күн бұрын
തൃശ്ർ കാർക്ക് എന്റെ നന്ദി
@jotsnanair4419
@jotsnanair4419 21 күн бұрын
എതൃ സുന്ദരം ഈ നാട്
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
Kozhikode kakkur 👌
@shibeeshmp2605
@shibeeshmp2605 21 күн бұрын
ഞങ്ങളുടെ നാട്
@jotsnanair4419
@jotsnanair4419 21 күн бұрын
@@shibeeshmp2605 എനിക്ക് ഇഷ്ടമായി
@sreekrishnansk5948
@sreekrishnansk5948 20 күн бұрын
ഒര് യഥാർത്ഥ ജന നായകൻ്റെ ഉദയം ❤
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@sheebananda1152
@sheebananda1152 21 күн бұрын
വേറേ ഏതെങ്കിലും നേതാക്കൾക്ക് കിട്ടുമോ ഇങ്ങനെ ഒരു സ്വീകരണം 🙏🏻
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@rajasekharankp9096
@rajasekharankp9096 21 күн бұрын
പച്ചക്കുന്നുകൾ പാടങ്ങൾ ! ഹാ.......
@shajimonep-jr9sf
@shajimonep-jr9sf 20 күн бұрын
ഭാവിയിലെ കേരളാ മുഖ്യ മന്ത്രിയാണ് നമ്മുടെ സുരേഷ് ഗോപി ❤
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 20 күн бұрын
Modi ji, must see this, respect to Hon Suresh gopi.ji. True love to him by Kerala people.
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@lathalatha-hb1zw
@lathalatha-hb1zw 19 күн бұрын
വിശ്വാസികൾ അവർ ആരായാലും അവരെ ഒരു പോലെ ആദരിക്കുന്ന വ്യക്തിത്വം' എല്ലാ മതവിശ്വാസങ്ങളെയും വിലമതിക്കുന്നനേതാവ്.
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 20 күн бұрын
How nice is he, like ordinary person, let other political leaders of kerala, India see this simple man. Proud of u Suresh Gopi ji. Son of Thrissur.
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@biniltb6562
@biniltb6562 20 күн бұрын
Godblessyou🙏🙏🙏🙏👍👍👍👍👍👍👍👍👍
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@user-sd2gv1hj7r
@user-sd2gv1hj7r 20 күн бұрын
Sg🔥🔥ഇയാളുടെ കാര്യത്തിൽ ഒരു കാര്യം ഉറപ്പാ ജാതി മതം നോക്കാതെ സ്ത്രീകളുടെ വോട്ട് ഒരുപാടു കിട്ടിയിട്ടുണ്ട്.... പ്രത്യേകിച്ചു മുസ്ലിം സ്ത്രീകളുടെ.... ഇതിൽ നിന്നു ഒരു കാര്യം മനസിലാക്കാം മതങ്ങളെ തള്ളി പറഞ്ഞു മനുഷ്യനെ അംഗീകരിക്കുന്ന കാലം വിദൂരമല്ല 👍👍👍
@plssmile4017
@plssmile4017 21 күн бұрын
മനോഹരം
@shodjishbp3570
@shodjishbp3570 20 күн бұрын
Next kerala CM🔥🙏🇮🇳❤️❤️❤️✌️✌️😍😍😍SG Bjp
@bijukumarbhaskarannair157
@bijukumarbhaskarannair157 19 күн бұрын
യഥാർത്ഥ മതേതര മനുഷ്യ സ്നേഹി.. 🙏❤️
@k.gsreekumar5592
@k.gsreekumar5592 20 күн бұрын
സിപിഎമ്മും കോൺഗ്രസ്സും കേരളത്തിലെ തങ്ങളാൽ ആവുന്ന വിധം വേട്ടയാടി കിട്ടും വൻ ഭൂരിപക്ഷത്തോടെ കൂടി നെഞ്ചുവിരിച്ച് തലയുയർത്തി സുരേഷ് ഗോപി നിൽക്കുന്നത് കാണുമ്പോൾ മര്യാദക്ക് കാരായ എല്ലാ മലയാളികൾക്കും അഭിമാനമുണ്ട്
@RKV0785
@RKV0785 21 күн бұрын
നല്ല ജനങ്ങൾ ❤❤❤
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@svijayaprasad5840
@svijayaprasad5840 20 күн бұрын
സുരേഷ്ഗോപി❤❤❤
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@ChandranPk-ih8cv
@ChandranPk-ih8cv 9 күн бұрын
ഈ പച്ച ആയ മനുഷ്യനെ വേട്ട ആടിയവർ ഇപ്പോൾ എന്ത് പറയുന്നു. സുരേഷ് ചേട്ടനെ ഇനി എങ്കിലും മനസിലാക്കുക. അദ്ദേഹം ജാതിയോ മതമോ നോക്കാതെ അനേകം പാവപ്പെട്ടവർക്കു സഹായം ചെയ്തിട്ടുണ്ട്. രാഷ്ട്രിയ പക പോക്കലിന് വേണ്ടി ഈ നല്ല മനുഷ്യ സ്നേഹിയെ ഉപദ്രവിക്കാതിരിക്കുക. 🙏🏻👍🏻🌹🌹🌹🌹🌹
@anumolanu1998
@anumolanu1998 21 күн бұрын
SG ബിഗ് സല്യൂട്ട് 🙏🙏🙏💞
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@vijayanak1855
@vijayanak1855 20 күн бұрын
Happiness of HINDUS and blessings of LORD
@SunilKumar-hx8rs
@SunilKumar-hx8rs 20 күн бұрын
അടുത്ത മുഖ്യമന്ത്രി സുരേഷ് ഏട്ടൻ 100%
@omananair8878
@omananair8878 20 күн бұрын
തൃശ്ശൂരിന്റെ ജനങ്ങളുടെ ഭാഗ്യം
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@madhumohanmohan4309
@madhumohanmohan4309 20 күн бұрын
ഇലക്ഷന് മുൻപ് transgenders ന്റെ പരിപാടി കലക്കി പോയ പോലീസ് ഇപ്പോൾ അദ്ദേഹത്തിന് ഇടവും വലവും നിന്ന് സുരക്ഷ ഒരുക്കുന്നു. കാലം കണക്കു ചോദിക്കാതെ പോകില്ല എന്ന് പറയുന്നത് എത്ര സത്യം
@bhuvaneswaribhuvana2202
@bhuvaneswaribhuvana2202 19 күн бұрын
Nothing is impossible bjp will fly with sureshgopi❤❤❤❤❤
@shinojaa9665
@shinojaa9665 21 күн бұрын
സുരേഷ് ഏട്ടൻ ❤❤
@surimenon7660
@surimenon7660 19 күн бұрын
❤️❤️❤️🚩🙏🚩❤️❤️❤️🙏 Hare Krishna 🙏
@deepakbalu7491
@deepakbalu7491 20 күн бұрын
S.G like our old V.S
@hareeshtp7530
@hareeshtp7530 20 күн бұрын
Super Adipoliyayittund Sureshgopi temple visit. ❤❤❤❤❤.
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@remeshnair5478
@remeshnair5478 20 күн бұрын
All the Best Wishes 👌❣️🌹🌹🌹
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 10 күн бұрын
ഇതുപോലുള്ള നാടകങ്ങൾ ഇനി ഒരുപാട് കാണേണ്ടിവരും
@maniyammadamodharan723
@maniyammadamodharan723 21 күн бұрын
ട g എന്ന മരം എത്ര വളർന്നാലും അതിന്റെ തായ് വേരു് തൃശൂർ മണ്ണിലാണ്
@IBNair9
@IBNair9 21 күн бұрын
ഇങേരടെ മേത്തു ഉമ്മ൯ ചാണ്ടി കയറിയെന്നാ തോന്നുന്നേ..ഇനി പിടിച്ചാല് കിട്ടില്ല..ഏതൊരു നേതാവിനെ ജനം ഭയമില്ലാതെ സ്നേഹത്തോടെ കാണുന്നുവോ..അവ൯ ജനാധിപത്യത്തിലെ ചക്റവ൪ത്തിയാകും സംശയമില്ല
@manojabraham-pz9gj
@manojabraham-pz9gj 20 күн бұрын
എന്ത് നല്ല സ്ഥലം 👍👍👍👍
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
KAKKUR
@Hanima265
@Hanima265 20 күн бұрын
ജന നായകൻ 🥰🥰
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@Binxjckhxhhxx
@Binxjckhxhhxx 20 күн бұрын
എന്തു ഭംഗിയാണ് അമ്പലങ്ങളുടെ പരിസരങ്ങൾക്ക്
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
Kozhikode Kakkur 👌
@sanaatanviswa
@sanaatanviswa 21 күн бұрын
JAI HO 🙏🙏🙏🙏🙏
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@mummysvillagefoodntravel3732
@mummysvillagefoodntravel3732 20 күн бұрын
മനുഷ്യ സ്‌നേഹി S G ♥️♥️♥️♥️♥️
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
❤❤❤
@madhumohanmohan4309
@madhumohanmohan4309 20 күн бұрын
ചെരിപ്പു ഇടാതെ ആണ് sg അത്രയും നടന്നു വന്നത് അതും ഇപ്പോൾ കേന്ദ്ര മന്ത്രി ജയ് SG
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
🙏
@ghi1090
@ghi1090 20 күн бұрын
@sruthindas2334
@sruthindas2334 20 күн бұрын
Oru paadu sahayam cheyounnavarey upathravikkanum alkkaruday munbhil parihasikkanum abhamanikkanum chilar 😡🎉athum e pavam manushyanay janagalkk vendi nilkkunna manushyanay sureshattan❤
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@AnilKumar-zb5ip
@AnilKumar-zb5ip 21 күн бұрын
❤❤SG❤❤
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@ponnuaikyathil9158
@ponnuaikyathil9158 21 күн бұрын
❤❤❤❤
@yogyan79
@yogyan79 17 күн бұрын
ജയ് ഭാരത്🇮🇳🇮🇳🇮🇳 ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳 ജയ് മോദിജി🇮🇳🇮🇳🇮🇳
@user-xq8fm5gd1v
@user-xq8fm5gd1v 21 күн бұрын
നേതാവ. ഇങ്ങനെ അവണം ഇവിടെത്തെ മന്ത്രി എങ്കിൽ കറുത്ത റിപെൻ പറ്റില്ലാ കറുത്ത ഷടി പറ്റുല്യാ എത്ര എസ് കോർട്ട് തോഴിലാളി പാർട്ടി കണ്ടു പടിക്കമെ എങ്കിൽ നന്ന
@Friendsaluva6054
@Friendsaluva6054 20 күн бұрын
SG❤
@reghua.s9395
@reghua.s9395 21 күн бұрын
ഇത് എവിടെയാണ് സ്ഥലം സൂപ്പർ place
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
KOZHIKODE
@lovelifevolge7042
@lovelifevolge7042 21 күн бұрын
Come out from your Apartment and Palace 😂😂
@sasidharansasi5105
@sasidharansasi5105 21 күн бұрын
പുണ്യം ചെയ്ത മനുഷ്യൻ. നല്ലത് വരട്ടെ. കേരളത്തിന്‌ വേണ്ടി നല്ലത് ചെയ്യാൻ കഴിയട്ടെ. കഷ്ടപ്പെട്ട് നേടിയ വിജയം. 🙏🙏🙏
@biniltb6562
@biniltb6562 20 күн бұрын
🙏🙏🙏🙏👍👍👍👍
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@vinugopal7171
@vinugopal7171 20 күн бұрын
E thank nethavu.
@rajeshmtkm
@rajeshmtkm 18 күн бұрын
Car no. 143 ( i love you )😊😊😊
@rajeev9383
@rajeev9383 14 күн бұрын
സുരേഷ്ഗോപി ജാഗ്രത പാലിക്കണം... എവിടെനിന്നാണ് പണി വരുന്നതെന്ന് ആർക്കും പറയാൻ സാധിക്കില്ല...
@sureshsumathipillai977
@sureshsumathipillai977 20 күн бұрын
Supper
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
Thanks
@premanandankrishnakripa160
@premanandankrishnakripa160 4 күн бұрын
മാധ്യമങ്ങളാൽ ക്രൂശിക്കപ്പെട്ടവർ ഇന്ന് ഉന്നതിയിൽ എത്തിയ ചരിത്ര മേ ഉള്ളൂ ഉദ: മോദിജി💪
@manojpillai747
@manojpillai747 20 күн бұрын
👍
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
❤❤
@indusasipm-on2sw
@indusasipm-on2sw 21 күн бұрын
❤❤❤
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
❤❤❤
@RajeevPodi
@RajeevPodi 21 күн бұрын
👍👍❤❤
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@chaithanyadrivingschool8519
@chaithanyadrivingschool8519 20 күн бұрын
7:26 ❤❤
@dinilkumar4638
@dinilkumar4638 21 күн бұрын
🥰🥰
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
@hareeshjeba8928
@hareeshjeba8928 19 күн бұрын
👍👍👍👍👍♥️♥️♥️♥️
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
@SajooSajiv
@SajooSajiv 20 күн бұрын
Super
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
Thanks
@sudarsanangurukripa7370
@sudarsanangurukripa7370 17 күн бұрын
🇮🇳 🇮🇳 🇮🇳
@SivaKumar-bx5se
@SivaKumar-bx5se 20 күн бұрын
Ethaanu ee sundara graamam
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
Kakkur
@krishnakumaran5087
@krishnakumaran5087 21 күн бұрын
❤🙏🏼🙏🏼🙏🏼🙏🏼🙏🏼
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@sujathas6940
@sujathas6940 21 күн бұрын
ആ ചാലിൽ സല്ലേവ് ഇട്ട് ആ റോഡ് വിധി കുട്ടിക്കുടെ വടികൾ വരുവാനും പോകുവാനും നല്ല എളുപ്പമായിരിക്കും Shreya V S Mumbai 94🙏
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
🙏
@santhoshkannankg5880
@santhoshkannankg5880 21 күн бұрын
ഇത് മലയാളം ആണോ😮
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 20 күн бұрын
​@@santhoshkannankg5880😌
@sathidevinair2569
@sathidevinair2569 19 күн бұрын
വിഷമിക്കേണ്ട അധികം വെക്കാതെ. നടത്തി തരൂ
@santhoshkannankg5880
@santhoshkannankg5880 19 күн бұрын
@@sathidevinair2569 🤔
@hariramka7697
@hariramka7697 18 күн бұрын
ഗുരുവായൂരപ്പന്റെ ഭക്തൻ അല്ലേ ഇതിലും വലുത് കാണാൻ ഇരിക്കുന്നുള്ളൂ
@SHARIKAVLOGS
@SHARIKAVLOGS 18 күн бұрын
🙏
@pvijayan8970
@pvijayan8970 9 күн бұрын
ഇപ്പോൾ സുരേഷേട്ടൻ മണിച്ചിത്ര താഴിലെ കാരണവരെ പോലുണ്ട്....
@josephan4199
@josephan4199 10 күн бұрын
പാവങ്ങൾക്ക് വേണ്ടി പെട്രോൾ വില പഴയ റെയ്റ്റിലേക്ക് കൊണ്ട് വരൂ സുരൂ
@rajeshmohanan8686
@rajeshmohanan8686 18 күн бұрын
ഇതുകണ്ട് കുറെ പേര് തമ്പുരാൻ ഇറങ്ങി എന്നും പറഞ്ഞു കമന്റ് ഇട്ടിറങ്ങുന്ന കണ്ടു
@SHARIKAVLOGS
@SHARIKAVLOGS 18 күн бұрын
@chandrandec31
@chandrandec31 20 күн бұрын
Yedha sthalam? Yedhu temple? Onnum parayilla.
@SHARIKAVLOGS
@SHARIKAVLOGS 19 күн бұрын
KOZHIKODE KAKKUR
@Vishnuolive2011
@Vishnuolive2011 19 күн бұрын
മുഖ്യമന്ത്രി വന്നിരുന്നെങ്കിൽ ഇപ്പോൾ അവിടെ ഒരു car സ്റ്റാൻഡ് തുടങ്ങാൻ ഉള്ള വണ്ടി വന്നേനെ പുറകെ 😂
@lalithakumaran1113
@lalithakumaran1113 13 күн бұрын
ഈ അമ്പലം എവിടെയാണ് നല്ല വൃത്തിയുള്ള സ്ഥലങ്ങൾ
@SHARIKAVLOGS
@SHARIKAVLOGS 13 күн бұрын
Kozhikode Kakkur
@rasheedvismaya1-gt9qw
@rasheedvismaya1-gt9qw 21 күн бұрын
🌹🌹👌👌👌🙏🙏♥️♥️♥️
@SHARIKAVLOGS
@SHARIKAVLOGS 21 күн бұрын
❤🙏❤
@rimbochestech2051
@rimbochestech2051 21 күн бұрын
😅😅😅😅😅😅
@babycareonline2390
@babycareonline2390 17 күн бұрын
Balusssery kozhikode
@SHARIKAVLOGS
@SHARIKAVLOGS 17 күн бұрын
👍
@binusoman9652
@binusoman9652 21 күн бұрын
I appreciate police 😂😂
@noufalkhan6082
@noufalkhan6082 21 күн бұрын
Muslim sahodarimarennu eduth parayunnethenthina post muthalali. Ellarum manushyaralle
@prakashiv3647
@prakashiv3647 20 күн бұрын
suresh gopi
Despicable Me Fart Blaster
00:51
_vector_
Рет қаралды 26 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 27 МЛН
The thieves pulled a prank on the Policeman ! 😬👮🤣
0:38
BOGDANCHIKI
Рет қаралды 10 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 30 МЛН