No video

Must Watch Film💯 - Your Name Movie Explained in Malayalam | Unconditional Love in Kimi no na wa

  Рет қаралды 1,786,953

CinemaStellar

CinemaStellar

Күн бұрын

Пікірлер: 5 100
@ghoulgurl
@ghoulgurl 2 жыл бұрын
TOP 15 ROMANTIC ANIME MOVIE SUGGESSTIONS : 01. Your Name 02. Weathering With You 03. A Silent Voice 04. I Want To Eat Your Pancreas 05. The Garden Of Words 06. Whisper Of The Heart 07. 5 Centimeters Per Second 08. Violet Evergarden 09. Hotarubi no mori e 10. Howl's Moving Castle 11. The Wind Rises 12. A Whisker Away 13. From Up On Poppy Hill 14. Mirai 15. Wolf Children THANK YOU
@vidhuk5547
@vidhuk5547 2 жыл бұрын
Ohhhhh
@CinemaStellar
@CinemaStellar 2 жыл бұрын
Good tier💥💯
@saikiranp5532
@saikiranp5532 2 жыл бұрын
I prefer 1,2,3
@poojas2735
@poojas2735 2 жыл бұрын
I have seen some of this
@an7gamer
@an7gamer 2 жыл бұрын
I have watched all of them they are one of the best animes of this century
@anjalibiju963
@anjalibiju963 4 ай бұрын
Who’s here in 2024?
@foxy24x76
@foxy24x76 4 ай бұрын
Njn 🥹
@bhaskaranpoyil982
@bhaskaranpoyil982 4 ай бұрын
Me
@Aiswaryaksivadasan-pj9pd
@Aiswaryaksivadasan-pj9pd 4 ай бұрын
Yes❤️‍🩹
@Angelazz_vision
@Angelazz_vision 4 ай бұрын
Meeeee!
@sheenan.psheenan.p4712
@sheenan.psheenan.p4712 4 ай бұрын
Mee❤
@Mubaris_
@Mubaris_ 2 жыл бұрын
ഞാൻ എന്റെ ജീവിധത്തിൽ ഇത്രക്കും നല്ല explain കണ്ടിട്ട് ഇല്ല 🥺🥺 എത്ര പറഞ്ഞാലും മതിയാവൂല അത്രക്കും. അതായത് കാണുന്ന ഓരോ viewersine ഇത്രക്കും. നല്ല വാക്കുകൾ കൊണ്ട് പിടിച്ചു ഇരുത്താൻ. കഴിയുന്ന നിങ്ങൾ ഉണ്ടല്ലോ. No word's അത്രക്കും perfecte aan 💯💯
@evansamarano
@evansamarano 2 жыл бұрын
💯%🤏
@UniqueWahidYTChannel
@UniqueWahidYTChannel 2 жыл бұрын
Yeah!! Correct😍
@AkAk-vd5rl
@AkAk-vd5rl 2 жыл бұрын
That BGM giving an extra soul to it
@shaharbanu3868
@shaharbanu3868 2 жыл бұрын
Theerchayaaayum
@shaharbanu3868
@shaharbanu3868 2 жыл бұрын
Engine parayenamennariyunnillaaa athraykkummmmm athraykkummmmm nannaaayirikkunnu ningalude explain😌❤️❤️❤️❤️❤️❤️💯💯💯💯💯💯
@makkalsoflukku.4466
@makkalsoflukku.4466 Жыл бұрын
This is my first anime movie..💖! എന്നെ ഇത്രക്കും ചിന്തിപ്പിച്ച ഒന്ന് വേറെയില്ല.💀💓 'Your name' I like it very much😍💘 ഈ മൂവിക്ക്‌ തിരിച്ചൊരു ചോദ്യം ഇല്ലാത്ത രീതിയിൽ വിവരിച്ചു തന്ന ചേട്ടനിരിക്കട്ടെ എന്റെ അഭിനന്ദനങ്ങൾ.👍🏻💝
@MR_MAMAN
@MR_MAMAN 10 ай бұрын
Me too bro🥺❤️‍🔥
@jithuaugz.2406
@jithuaugz.2406 9 ай бұрын
Bro njan 2 days aayathe ullu anime start cheythitt...innale suzume,inn your name kandu. Do you have any more best suggestions??
@Aziya_ah-rs4uk
@Aziya_ah-rs4uk 9 ай бұрын
Weathering with you kandokkk
@jithuaugz.2406
@jithuaugz.2406 9 ай бұрын
@@Aziya_ah-rs4uk mmm
@Fa_ke_g_uy
@Fa_ke_g_uy 5 ай бұрын
My also
@Sanjaydas-dm4nh
@Sanjaydas-dm4nh 9 ай бұрын
2 yearne shesham njan ee movie vedum kananan vannakuane athera matrem ee movie ante touch chetu 😢❤(2024)!
@CinemaStellar
@CinemaStellar 8 ай бұрын
❤️🤝
@Athiraviswamb63
@Athiraviswamb63 2 жыл бұрын
" we will never realize the true value of a moment until it becomes a memory. " - Kimi no na wa
@harikrishnar7054
@harikrishnar7054 2 жыл бұрын
💯😍
@moideenuae865
@moideenuae865 2 жыл бұрын
Trueee
@Kat-cs9zu
@Kat-cs9zu 2 жыл бұрын
Sed aaki meir 🙂
@crazyGamer-py6rt
@crazyGamer-py6rt 2 жыл бұрын
@@Kat-cs9zu hi moyalali
@Kat-cs9zu
@Kat-cs9zu 2 жыл бұрын
@@crazyGamer-py6rt 😁😃
@Jinto170
@Jinto170 Жыл бұрын
ഈ കഥ എഴുതിയവന്റെ തല 😳👏👏💞💞💓
@smgmidhun2882
@smgmidhun2882 3 ай бұрын
Asi Rocky 😂😂😂big fan
@felexdzn
@felexdzn Жыл бұрын
This is Not A Just A Movie. This is A Masterpiece!!!💠
@Mhm4md
@Mhm4md Жыл бұрын
True bro❤️
@teamhackers5293
@teamhackers5293 Жыл бұрын
True
@shahlashamshad
@shahlashamshad 3 ай бұрын
എനിക്ക് പ്രിയപ്പെട്ട ഒരാൾ ആണ് ഈ movie suggest ചെയ്തത്... അവന്റെ ഓർമ്മക്ക് വേണ്ടി ഞാൻ ഇത് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു ❤❤
@zMbierider
@zMbierider 2 жыл бұрын
ഈ background music കേൾക്കുമ്പോ ഒരു വല്ലാത്ത feel ❤
@abhinavushaji6569
@abhinavushaji6569 2 жыл бұрын
Ath eethanen ariyaavo ariyuvaanel parayaamo plzzzz🥰
@sradhasabu9711
@sradhasabu9711 2 жыл бұрын
Naulo Suruwat - Official Sound Track of Saigrace ( Copyright free background for storytelling).
@zainulabid8577
@zainulabid8577 2 жыл бұрын
💯
@sajan.binu.bineesh
@sajan.binu.bineesh 2 жыл бұрын
Correct
@samithak.a9952
@samithak.a9952 2 жыл бұрын
Crrt
@haris9481
@haris9481 2 жыл бұрын
Without any dispute, മലയാളത്തിലെ ഏറ്റവും quality ഉള്ള story telling channel നിങ്ങളുടെ ആണ് bro.
@resmijithend7117
@resmijithend7117 2 жыл бұрын
Correct ann
@tonyniko2848
@tonyniko2848 2 жыл бұрын
100%
@Gueessss117
@Gueessss117 2 жыл бұрын
oru kadha sollutma sir
@spooky_4457
@spooky_4457 2 жыл бұрын
നല്ല SMOOTH VOICE ANN IYALUDA CINEMA STELLAR
@arjunasr2291
@arjunasr2291 Жыл бұрын
Yup
@SruthiK-lr3so
@SruthiK-lr3so Жыл бұрын
ഞാൻ അഭിമാനത്തോടെ പറയും.... This is my first anime film ❤. എല്ലാവരും animes നോട് ഭയങ്കര താത്പര്യം കാണിക്കുകയും anime addict ആണെന്ന് ഒക്കെ പറയുകയും ചെയ്യുമ്പോൾ എനിക്ക് ഒരു curiosity തോന്നി. അങ്ങനെ ഞാൻ കണ്ട first anime film ആണ് ഇത്.ഇത് കണ്ടപ്പോഴാണ് animes inte feel മനസ്സിലായത്. I like it ❤️❤️ ഇനിയും anime film ഞാൻ കാണും. Because I like this anime film ✨️YOUR NAME ✨️
@aksakbaiju2670
@aksakbaiju2670 Жыл бұрын
How to watch this anime?
@alfiii356
@alfiii356 5 ай бұрын
Sathyam nan inn frsta❤️‍🩹❤️‍🩹
@aparna3657
@aparna3657 3 ай бұрын
Same❤️
@amalkrishna7841
@amalkrishna7841 Жыл бұрын
BGM 1)Heavenly-Akash Gandhi 2)Naulo Suruwat - Saigrace Official
@adarsh3568
@adarsh3568 Жыл бұрын
Thanks bro🫂❤️‍🩹
@ABHINAV-tw7dy
@ABHINAV-tw7dy Жыл бұрын
Thank you very much 🥰
@shadowgaming-ru7rr
@shadowgaming-ru7rr 5 ай бұрын
Ethu nokki nadakuvayirnu 🥺thank u amalkrishna
@saikiranp5532
@saikiranp5532 2 жыл бұрын
"Fight for what you believe and make advantage of your destiny" -Taki
@arjunkrishna3406
@arjunkrishna3406 2 жыл бұрын
Hello
@arjunkrishna3406
@arjunkrishna3406 2 жыл бұрын
Do you have the link of this film
@saikiranp5532
@saikiranp5532 2 жыл бұрын
@@arjunkrishna3406 yes
@AkAk-vd5rl
@AkAk-vd5rl 2 жыл бұрын
@@saikiranp5532 pls share it
@shanjiju6315
@shanjiju6315 2 жыл бұрын
@@arjunkrishna3406 It is available in telegram
@Mubaris_
@Mubaris_ 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയുന്നവർ ഒരു സംഭവം തന്നെ 🙂💖
@vidhuk5547
@vidhuk5547 2 жыл бұрын
എന്ത് സംഭവം
@Mubaris_
@Mubaris_ 2 жыл бұрын
@sujith john 🥰🥰
@Mubaris_
@Mubaris_ 2 жыл бұрын
Brok aa feel illanjittan bro
@joeldaniel3729
@joeldaniel3729 2 жыл бұрын
@@vidhuk5547 your name film onn kand nokk vro ijjathi love padam aanu
@vidhuk5547
@vidhuk5547 2 жыл бұрын
@@joeldaniel3729 ok🥺
@anaspkansu6623
@anaspkansu6623 4 ай бұрын
2024ൽ കാണുന്നവർ undo
@AdithyanAS-dy3li
@AdithyanAS-dy3li 2 ай бұрын
Yes
@ishankasargod
@ishankasargod 8 ай бұрын
Ufff ijjathi ❤... 2023 l3 kaanunna aarelum indooo 🥺❤️
@Krihnapriya3725
@Krihnapriya3725 Жыл бұрын
KZfaq ലെ watch later ഇൽ വെച്ചിട്ട്... One year കഴിഞ്ഞു...... ഇന്നിപ്പോ വെറുതെ ഇരുന്നു കണ്ടതാ....കണ്ടതിനു ശേഷം തോന്നുന്നു വെറുതെ one year കളയണ്ടായിരുന്നു എന്ന്... "ലൈഫിൽ നടക്കുന്ന പോലെ ഒരു feeling❤️"... It's really beautiful
@Ami__na55
@Ami__na55 7 ай бұрын
ippo itt vachittund😊eniyeppaa kanuka ennariyillaa😊ippo kanan ottum tume um illa😂
@AllanPrakash-nq9ud
@AllanPrakash-nq9ud 6 ай бұрын
Same wich
@user-kp8zc5dc8z
@user-kp8zc5dc8z 5 ай бұрын
Me too
@mkgaming-cg9mf
@mkgaming-cg9mf 2 жыл бұрын
BGM + YOUR VOICE = uff feel ente mone
@CinemaStellar
@CinemaStellar 2 жыл бұрын
Thank you 😊❤️
@crizgamingyt5363
@crizgamingyt5363 2 жыл бұрын
@@CinemaStellar which bgm
@Fg-ry9qe
@Fg-ry9qe Жыл бұрын
Song name Naulo Suruwat Saigrace
@user-qj9gc8go4k
@user-qj9gc8go4k 3 ай бұрын
Eeee shabdhathond enthennillathoru prenayam...❤❤innathekk 50+times njn kettittundavum...peaceful voice 🌝❤️
@CinemaStellar
@CinemaStellar 3 ай бұрын
Shyoh🥹❤️
@user-qj9gc8go4k
@user-qj9gc8go4k 3 ай бұрын
@@CinemaStellar ❤️❤️❤️❤️
@aj_drawings
@aj_drawings 5 ай бұрын
Broo ഈ കഥയിൽ ഇടക്ക് വരുന്ന BGM അതിന്റെ കൂടെ scene കൂടി ചേരുമ്പോൾ ❤️‍🩹ഹൃദയത്തെ എവിടെയോ ആകർഷിക്കുന്നതുപ്പോലെ Feel ചെയ്യുന്നു. Thanks ഇങ്ങനെ ഉള്ള ഒരു ടtory ഇട്ടതിന്❤☺️💘
@nirutech666
@nirutech666 2 жыл бұрын
ഒരു രക്ഷയും ഇല്ലാ കണ്ടു ഇഷ്ടമായി കുറേ നാളുകൾക്ക് ശേഷം നല്ലാ ഒരു മൂവി കണ്ടു അതിനു വഴിയത്തു ബ്രോയാണ് നന്ദി💖
@Alex_x664
@Alex_x664 2 жыл бұрын
There is always a story that doesn't exist in our world - makoto shinkai
@vishnujayan1365
@vishnujayan1365 2 жыл бұрын
🔥
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Exactly
@riya-chaan946
@riya-chaan946 2 жыл бұрын
🔥🍭
@meenameena1257
@meenameena1257 2 жыл бұрын
It's true 😊
@nithinraj9389
@nithinraj9389 10 ай бұрын
Bro
@livinholivinho4782
@livinholivinho4782 8 ай бұрын
ഈ സിനിമ കണ്ണുനിറയാതെ ആർക്കും കാണാൻ കഴിയില്ല I can feel it🥺❤️
@abhiramabhi-ml5yz
@abhiramabhi-ml5yz 2 ай бұрын
ബ്രോ ഇന്ന് ജൂൺ 9.ബ്രോ explane ചെയ്ത 35 മിനുട്ടിനു ശേഷമുള്ള കുറച്ച് ഭാഗം insta yil trending ആണ് ഇന്നാണ് ഇത് കാണുന്നത്. ഇതുവരെ കണ്ടതിൽ വെച്ച് വളരെ ഇഷ്ടപ്പെട്ട ഒരു Anime ആയി YOUR NAME തന്നെയാണ് തിരഞ്ഞ് എടുക്കേണ്ടത് . അതിനാൽ Number 1 തന്നെ YOUR NAME❤️
@sanjaykichu4531
@sanjaykichu4531 2 жыл бұрын
നല്ലൊരു സ്റ്റോറി കേൾക്കുമ്പോൾ തന്നെ നല്ലൊരു ഫീലിംഗ് കിട്ടി😻 ആദ്യം കണ്ടപ്പോൾ നേരെ മനസിലായില്ല പിന്നെ കഥ നല്ല രീതിയിൽ പോയപ്പോൾ മനസിലായി ❤️ Good luck guyZz😍
@akshayaas7748
@akshayaas7748 2 жыл бұрын
Ennikum
@sharikhajebin6530
@sharikhajebin6530 2 жыл бұрын
വല്ലാത്തൊരു ഫീൽ....I can't explain it😍😍😍😍😍😍😍😍😍😍😍😍I can't control my feelings🤗🤗🤗സങ്കടം ആണോ സന്തോഷം ആണോ എന്താന്ന് അറിയാത്തൊരു ഫീൽ...ചിലപ്പോൾ നമ്മുടെ soulmate നെ നമ്മൾ കണ്ടുമുട്ടുമ്പോൾ ഇതേ ഫീൽ ഉണ്ടായേക്കാം അല്ലെ❤️
@priuhfe_n
@priuhfe_n 2 жыл бұрын
Aam😊 ee movie kandappo enikk thonni njn eth polathe oru avastha il aanenn🤣🤭
@athulkrishna7179
@athulkrishna7179 2 жыл бұрын
i also feel
@user-nj3os4bh4o
@user-nj3os4bh4o 2 жыл бұрын
Wow🥺💖💫
@deepudeepu.s4178
@deepudeepu.s4178 2 жыл бұрын
Yaa same
@ANIMEGALAXYAMVS
@ANIMEGALAXYAMVS 2 жыл бұрын
Me too sad+happy feel I'm mad now 😶
@saleenarasheed6445
@saleenarasheed6445 Жыл бұрын
ഞാൻ കണ്ടതിൽ വച്ചും ഏറ്റവും മികച്ച സിനിമ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ☺️ പിന്നെ നിങ്ങളുടെ voice and explanation അടിപൊളി ആണ് 😘. I'm fall in love with your voice and explanation 💓 ഇനിയും ഇതുപോലത്തെ movies ചെയ്യണേ. Waiting ❤️
@CinemaStellar
@CinemaStellar Жыл бұрын
Thank you 😊❤️
@unni_kuttan_123
@unni_kuttan_123 2 ай бұрын
ഞാൻ ആദ്യമായിട്ട് ആണ് ഒരു Anime കാണുന്നെ, എന്റെ ഫ്രണ്ട്സിനെ ഒക്കെ ഞാൻ കളിയാക്കുമായിരുന്നു പിള്ളേർ കാണുന്നത് ആണ് എന്നൊക്കെ പറഞ്ഞ്. ഈ വീഡിയോ കണ്ടേ പിന്നെ എനിക്ക് മനസിലായത്..😢 വല്ലാത്ത ഒരു feel ആയിരുന്നു ഇത് കണ്ടപ്പോൾ, കുറേനാളുകൾക്കു ശേഷം എത്രയും feel ഉള്ള ഒരു സിനിമ കാണുന്നെ Thanks a lot.. ❤️ ഇന്ന് മുതൽ ഞാനും Anime ഒക്കെ കാണും 🫶🏻❤
@morningmist9638
@morningmist9638 2 жыл бұрын
എന്നെ ഇത്രയേറെ സ്വാധീനിച്ച ഒരു anime വേറെ ഇല്ല🥺💞
@CinemaStellar
@CinemaStellar 2 жыл бұрын
😊🥰
@Armygir-l7248
@Armygir-l7248 2 жыл бұрын
Enneyum🥺🥺
@ramyar10i26
@ramyar10i26 2 жыл бұрын
Next part appo edum
@dudeeditz6127
@dudeeditz6127 2 жыл бұрын
Me too
@Mubaris_
@Mubaris_ 2 жыл бұрын
Ethramathe vattamaan njan idu kanunnadh enn ink polum areela 🥰
@RaseenaSiju-jw9eu
@RaseenaSiju-jw9eu 10 ай бұрын
Haiwaaa Adipolli movie ഇത് കണ്ടു കഴഞ്ഞപ്പോ മനസിൻ വല്ലാത്ത ഒരു കുളിർമ ഈ movie ഇറക്കിയ ആളോട് വളരെ നന്ദി അതിന് മുൻപ് എന്നോട് ഇത് കാണാൻ പറഞ്ഞിട് തന്ന ആളോട് വലിയ Thanks❤ ഇനി എന്റെ ലൈഫിലെ ബേസ്ഡ് മൂവി ഇത് aayirikum🙂😻😘.......
@shahnshyoo
@shahnshyoo 10 ай бұрын
🤍🖇️
@LeviAckermann771
@LeviAckermann771 4 ай бұрын
5 yearsinu shesham...2028il ee video kaanunnavarundo enne pole 😅
@athiraanu6120
@athiraanu6120 3 ай бұрын
2030il ninn ann kannunnath
@LeviAckermann771
@LeviAckermann771 3 ай бұрын
@@athiraanu6120 🧐
@arunkk9888
@arunkk9888 2 ай бұрын
Nee eniyum avda ethiyitte ullu 😂 njn ivda 3100 il ninn kanunne
@Sarathbabu843
@Sarathbabu843 2 ай бұрын
Ningal ivide ninn kando njaan parallel world ill irunnaanu kaanunnath. Actually ith oru animation film alla ningalude universe ill aanu ith animation.
@LeviAckermann771
@LeviAckermann771 2 ай бұрын
@@Sarathbabu843 ningal okke entha 2030,3100,parallel universe okke future le ethiya pole kalikkunn😹
@alkaraj6526
@alkaraj6526 2 жыл бұрын
ഞാൻ കരഞ്ഞുപോയി.. സൂപ്പർ movie 😢❤️..... BGM❤️.. എന്തോ ഒരു spark !!!
@maajidk.y7403
@maajidk.y7403 2 жыл бұрын
Last BGM edhann
@kittu7616
@kittu7616 2 жыл бұрын
@@maajidk.y7403 sparkle
@maajidk.y7403
@maajidk.y7403 2 жыл бұрын
Ahh last tread tte karyam parayunna tym ee video kk kodutha BGM lady voice over
@abinkuttichira9881
@abinkuttichira9881 2 жыл бұрын
Malayalam dubbed undo undel google link onnu tha
@kittu7616
@kittu7616 2 жыл бұрын
@@abinkuttichira9881 y magane y
@annamolsaji5079
@annamolsaji5079 2 жыл бұрын
ഇനിയും വേണം ഇതുപോലത്തെ വീഡിയോസ്..!!❤️😍
@taehyung.ot7
@taehyung.ot7 2 жыл бұрын
You 😳
@CinemaStellar
@CinemaStellar 2 жыл бұрын
Sure😊🤝
@imposter6251
@imposter6251 2 жыл бұрын
Avidem kandu ividem kandu double aah double😅
@Eldhose2006
@Eldhose2006 2 жыл бұрын
@@imposter6251 😹
@lillyworld2566
@lillyworld2566 Жыл бұрын
This was one of best anime i ever seen😮‍💨♥️I want to experience something like this before I die🤧
@user-il8iv5ve9q
@user-il8iv5ve9q 2 ай бұрын
13:08😂😂💪🏻✌🏻 17:17🤩✨ Ee katha ezhuthiya aale sammaychirikkunnu👏🏻👏🏻👍🏻superrr💖 Ithrayum nalla explanation njan ith vare kandittillah👏🏻 excellent your work👌🏻
@aravindmaniyan5499
@aravindmaniyan5499 2 жыл бұрын
കുറയെ കാലങ്ങൾക്കു ശേഷം ഒരു അനിമേഷൻ ലവ് സ്റ്റോറി കാണുന്നത് ❤❤❤😍😍
@CinemaStellar
@CinemaStellar 2 жыл бұрын
❤️🥰
@aswinb3418
@aswinb3418 Жыл бұрын
ഞാൻ ഈ സിനിമ കണ്ടിട്ട് എനിക്ക് ഇപ്പൊ എന്തോ ആരെയോ ഇഷ്ടപ്പെടുന്നത് പോലെ തോന്നുന്നു first time in my life
@swethajayaprakash6866
@swethajayaprakash6866 3 ай бұрын
😄💫
@felexdzn
@felexdzn Жыл бұрын
Movie കണ്ടു. ശേഷം ഇതും കണ്ട്. ഇപ്പോൾ 100% മനസിലായി 🙂
@VIBENHO
@VIBENHO Жыл бұрын
It's the first time I've seen an anime, and this movie gives an emotional feeling to the viewer's 💕
@TiLiN_01
@TiLiN_01 2 жыл бұрын
ഞാൻ ആദ്യമായി കണ്ട anime movie and my fav anime🍿 uff 🔥💕 പിന്നീട് അങ്ങോട്ട് anime യുടെ ഒരു ഘോഷയാത്ര ആയിരുന്നു 😍❤️ ഇപ്പൊൾ Iniyashki Last Hero kaanunnu 💥🔥
@user-Zaya_Fashion_Botique.3_1
@user-Zaya_Fashion_Botique.3_1 3 ай бұрын
Enganaya download cheyyunnathu
@shareefvllarakkdshareef7056
@shareefvllarakkdshareef7056 2 жыл бұрын
I never think that an anime love story could give such kind of beautiful feeling. Thanks for explaining this story in your beautiful voice♥✨.
@CinemaStellar
@CinemaStellar 2 жыл бұрын
Glad to hear that 😊🥰
@mighaelpeter7809
@mighaelpeter7809 Жыл бұрын
ഇ സിനിമ കണ്ടു കഴിഞിട്ട് ഞാൻ വിചാരിച്ചു എന്റെ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചാൽ മതിയായിരുന്നു ❤️❤️❤️❤️❤️
@adithyanachu7868
@adithyanachu7868 Жыл бұрын
18:44. Never expected this cameo 💀💀
@calmniwsa
@calmniwsa 9 ай бұрын
who are they
@averyblaze7223
@averyblaze7223 7 ай бұрын
Narutooo
@sahalshalu1064
@sahalshalu1064 2 жыл бұрын
BACKROUND MUSIC VERE LEVEL FEEL + YOUR VOICE & THIS EXPLINATION STYLE
@CinemaStellar
@CinemaStellar 2 жыл бұрын
Thank you 😊❤️
@amaljithta2653
@amaljithta2653 2 жыл бұрын
Njanum ath parayan vannathaa
@abhijay_anil
@abhijay_anil 2 жыл бұрын
@@CinemaStellar Eth bgm aan nu paranjeruoo🙂
@darwylimzz826
@darwylimzz826 2 жыл бұрын
@@abhijay_anil Naulo Suruwat - Official Sound Track of Saigrace - Copyright Free Background Music
@sidurushda
@sidurushda 2 жыл бұрын
ഈ moive കണ്ടിട്ട് ഞാൻ തന്നെ അവിടേക്ക് പോയതു പോലെ ഒരു feel brilliant movie ❤️ I Like it👌👌👌❤️❤️🥰
@ifritgamingff
@ifritgamingff Жыл бұрын
E film kaanan sadhichilenkilum e oru explain kanan sadhichath thane valare nallath😊, Filimil ethra feelings indo athelam e oru explainiludethane manassilekuvariunnu❤️ Nice explaining video,keep going brother 👏🙌❤️
@ranikrishna8048
@ranikrishna8048 Жыл бұрын
2023il ഇത് കാണുന്നവർ ഉണ്ടോ 🙂
@sreejith7195
@sreejith7195 Жыл бұрын
Ennale kandu
@ranikrishna8048
@ranikrishna8048 Жыл бұрын
@@sreejith7195 hohh
@_._Sabynah_._
@_._Sabynah_._ 2 жыл бұрын
*കുറെ കാലങ്ങൾക് ശേഷം ഒരു Anime....!! ❤💫*
@aldrinantonyjosephaldrinan7259
@aldrinantonyjosephaldrinan7259 2 жыл бұрын
It's my first time Anime movie Malayalam voice video watching 😍👌👌🌈💫🗻🎐☄️
@adhilniyas006
@adhilniyas006 2 жыл бұрын
Iyal ella explanation channel il lum indallo😆
@_._Sabynah_._
@_._Sabynah_._ 2 жыл бұрын
@@adhilniyas006 Pinnalla🔥❤
@thanshihahammed3613
@thanshihahammed3613 2 жыл бұрын
@@_._Sabynah_._ evide nallath undo avide nalla manushyarum und...alle?
@_._Sabynah_._
@_._Sabynah_._ 2 жыл бұрын
@@thanshihahammed3613 Athey Athey😌❤
@nirutech666
@nirutech666 2 жыл бұрын
ഞാൻ ഈ explaintion നും ഈ movie യും എത്ര തവണ കണ്ടെന്നോ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല💖
@AdenEmmanuel
@AdenEmmanuel 2 жыл бұрын
Sathyam
@sreehari_0_0
@sreehari_0_0 Жыл бұрын
This is one of my favourite movies, the feel that i got while watching this movie for the first time still remains in my heart ❤️
@Fathimafidha847
@Fathimafidha847 2 ай бұрын
Idh ethrapravashyam aan njan kannunnath enn ariyilla, something special aan ee film, ente first anime aayirunnu idh, aadhyam kandappo thanne oru paad ishtaayi
@nidhafathima9843
@nidhafathima9843 2 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും കിടിലം love story 😍😍😍
@CinemaStellar
@CinemaStellar 2 жыл бұрын
😊🤝
@sinderllaks9245
@sinderllaks9245 2 жыл бұрын
I'm not an anime lover, but I watched it once, becz of my brother he forced me, he is an anime lover❤️,and now it's one of my favorite movie, when I watched that incompleted in somewhere , and your explanation is great, it feels complete, love it thank you 😊
@shanjiju6315
@shanjiju6315 2 жыл бұрын
Yeah now let me convince my sister to watch it 😳.
@evanescent8339
@evanescent8339 2 жыл бұрын
Did you watch the eng dub or japanese
@sheejasalim4426
@sheejasalim4426 2 жыл бұрын
S my frnds forced me to see anime Then I see this thing I am damn addict for these movies anime orukkal kandal pinne orikkalum hate chyilla
@mushthaqmushthaq4523
@mushthaqmushthaq4523 Жыл бұрын
Same
@sreelakshmipr9067
@sreelakshmipr9067 Жыл бұрын
Same❤
@praveenks4268
@praveenks4268 Жыл бұрын
എന്താ ഇപ്പൊൾ പറയുക .. താങ്കൾ ഈ കഥ പറയുമ്പോൾ ഞാൻ അത് നേരിട്ട് കാണുകയായിരുന്നു .. അത്രക്കും ഭംഗിയയിട്ടണ് ഈ കഥ പറഞ്ഞിട്ടുള്ളത്.. അത് പോലെ തന്നെ ഈ കഥ അത്രക്കും മനോഹരമാണ് . അടിപൊളി കഥ 👌🏼❣️💖
@sudhiappusudhiappu6143
@sudhiappusudhiappu6143 Жыл бұрын
Ente bro 😢kandu karanju poyi🥺❤️ oru padu ishttayi
@safafthm
@safafthm 2 жыл бұрын
ആദ്യം എന്നിക്ക് ഒന്നും മനസ്സിലായിരുന്നില്ല മനസ്സിലായപ്പോൾ വീണ്ടും വീണ്ടും കാണാൻ I like the movie
@ds2825
@ds2825 2 жыл бұрын
Satym..first kandappo nikkum onnum manasilakunnillayirunnu....
@Entemalagha
@Entemalagha 2 жыл бұрын
ഞാൻ വിചാരിച്ചേ പോലെ അല്ല, വെറുതെ കണ്ടതാ എന്നെ കരയിപ്പിച്. അടിപൊളി കഥ. എക്സ്പ്ലനേഷൻ ഒരു രെക്ഷ ഇല്ല 😍. ഒരു പാട് ഇഷ്ടപ്പെട്ടു 💝
@CinemaStellar
@CinemaStellar 2 жыл бұрын
Thank you 😊❤️
@storymaker_____
@storymaker_____ Жыл бұрын
Bro beautiful aaitt explain cheythu but 2 karyangal vittu poii. Onnu comet veezhunnathinu munp Achane convince cheyyan pookumbol Father nu manasilakunnd. Body switching nadannu ennu. Father nu ithine kurichu manasilakkunnd karanam Mitsuha de Mother num ith sambhavichittund. ath kond aakam convinced aayath. pinne climax ill Taki restaurant ill pookunna scene ill 2 peere samsarikkunna kaanund ath Mitsuha de friends aanu. Aa boy um girl um
@reshmi003
@reshmi003 Жыл бұрын
Yes yes🥺
@nima9225
@nima9225 5 ай бұрын
It's 2024 but still luv this anime ....all tym most fav anime forever 🥺💗 Your name!!😫
@Vigneshvikku123
@Vigneshvikku123 2 жыл бұрын
ഈ ഫിലിമിൽ ഒരു song ഉണ്ട് യാ മോനെ ഇപ്പോഴും എന്റേൽ ഉണ്ട് ❤️😍
@CinemaStellar
@CinemaStellar 2 жыл бұрын
🥰💯
@UserA_3244
@UserA_3244 2 жыл бұрын
Eth song aa?
@Athiraviswamb63
@Athiraviswamb63 2 жыл бұрын
@@UserA_3244 sparkle
@navyapb2323
@navyapb2323 2 жыл бұрын
Song name?
@Athiraviswamb63
@Athiraviswamb63 2 жыл бұрын
@@navyapb2323 radwimps sparkle
@thrishnak.v.3514
@thrishnak.v.3514 2 жыл бұрын
Ee explanation ഞാൻ കേൾക്കില്ല.. കാരണം എനിക്ക് ഈ movie കണ്ടറിയണം... അതു കഴിഞ്ഞു explanation കാണും 🧡
@inspiryzz
@inspiryzz 2 жыл бұрын
Man dhairyamaayi kando veroru feel aanunmovie ❤️❤️❤️
@CinemaStellar
@CinemaStellar 2 жыл бұрын
❤️💯
@jennafebin3777
@jennafebin3777 2 жыл бұрын
Yavdenna ningal.kannunne plsss reaply mee😊
@nijilvj3205
@nijilvj3205 2 жыл бұрын
Ada padam kittiyittonde enikonn tha
@harixwu
@harixwu 2 жыл бұрын
@@jennafebin3777 telegram use cheyyu....file venamenkil para
@rennyck4142
@rennyck4142 4 ай бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി മനസ്സ് അതിലേറെ നിറഞ്ഞുപോയി ❤
@muhammedaslam3761
@muhammedaslam3761 2 жыл бұрын
ഡിലീറ്റ് ചെയ്യാതെ വെച്ച ഒരേയൊരു പടം♥️💐
@saikiranp5532
@saikiranp5532 2 жыл бұрын
Same
@joeldaniel3729
@joeldaniel3729 2 жыл бұрын
Ippozhum ente phonil unf
@TANGXIAN_
@TANGXIAN_ 2 жыл бұрын
Inniyum kure anime und ellam try cheydhu nokhu
@athul7362
@athul7362 2 жыл бұрын
Njnum dlt cheyyathe vachirikuna padangalilonnu(anime)
@_r_ichu__z
@_r_ichu__z 2 жыл бұрын
Same ❤️
@azelf614
@azelf614 2 жыл бұрын
Ithu kanda shesham ullil endho oru special feeling thonunu..😅 Nicely explained bro...keep up the work 😄
@surendranathanc1659
@surendranathanc1659 2 жыл бұрын
Aah.....sasuke😂.
@azelf614
@azelf614 2 жыл бұрын
@@surendranathanc1659 😁🤞🏻
@Gutstheberserker_
@Gutstheberserker_ 2 жыл бұрын
Why you killed itachi man
@SureshUthaman-gg9rj
@SureshUthaman-gg9rj 3 ай бұрын
Njn ee movie 3rd time aanu kanunne mattoru acountilude animegirl enn.athum chettante thanne channelil oro thavana kanum olum puthiya endokkeyo enik feel aakunnu❤ kelkunna oralku thonnumaayirikkum 3 times ithokke kanano ennu😢but ee movie othiri ishtathode kanunna oralke ee movie enthanu enganaanu enna oru karyam manasilaavu ❤🥺❤Thank you so much chetta ee oru movie valare feel aavunna reethiyil explain cheythu thannathinu😊ente kurachu frndisu anime ennathu kelkumbo thanne kaliyakaane ariyu but kanunna oralude feel onnu vereya❤sad timil kanuvaanel mindinu oru positive vibe tharum😊njn kanda 1st anime enne anime ennathu ende nu paranju thanna anime❤ kimi na no iwa❤❤ your name 😊makoto shikai thanks ethrayum nalla oru movie ready aakiyathinu❤
@sajeevanmu7887
@sajeevanmu7887 4 ай бұрын
Insta reel kand vannavarundo
@Neibzzo
@Neibzzo 2 жыл бұрын
17:57 background music 😍😍 Ith eth movie il ullatha ❣️❣️sweet...
@abhinavushaji6569
@abhinavushaji6569 2 жыл бұрын
Ath eethanen ariyaavo😻ariyuvaanel parayaavooo most heart touched
@sradhasabu9711
@sradhasabu9711 2 жыл бұрын
Naulo Suruwat - Official Sound Track of Saigrace (Copyright free background music for story telling).
@minnalloki3780
@minnalloki3780 2 жыл бұрын
ആദ്യമായാണ് ഇങ്ങനെയുള്ള love story കാണുന്നത് 🙏🙏🙏❤️
@CinemaStellar
@CinemaStellar 2 жыл бұрын
😊🥰
@dynobuckey4175
@dynobuckey4175 9 ай бұрын
Ithu kandu ente kanninnu vare kannuneer vannu poyi 😢 Bro your explanation is fantastic ❤
@CinemaStellar
@CinemaStellar 8 ай бұрын
Thanks mate 😊❤️
@shalu.1234
@shalu.1234 11 ай бұрын
എന്ത് പറയണം എന്ന് അറിയില്ല എനിക്ക് എപ്പോഴും ഈ മൂവിയുടെ ചില ഭാഗങ്ങൾ ഒന്നും മനസിലായിട്ടില്ല പക്ഷെ എന്തോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ മൂവി 🥹🥹🥹❤️❤️❤️
@haris9481
@haris9481 2 жыл бұрын
ആദ്യമായിട്ടാണ് ഒരു anime story കേൾക്കുന്നത്. ഒരു രക്ഷയുമില്ല വല്ലാത്ത ഒരു feel.
@modifiedfederation9588
@modifiedfederation9588 2 жыл бұрын
കുറച്ചു കാലം മുന്നേ കണ്ട anime ആണ് ഇപ്പൊ review കണ്ടപ്പോ ആ ഒരു ഫീൽ വീണ്ടും കിട്ടി ❤️❤️❤️✨️✨️✨️
@modifiedfederation9588
@modifiedfederation9588 2 жыл бұрын
❤️❤️
@adhithyaachu8367
@adhithyaachu8367 2 жыл бұрын
Link undo bro
@CinemaStellar
@CinemaStellar 2 жыл бұрын
❤️🤝
@thameeza_an
@thameeza_an 2 жыл бұрын
Same here❤️✨
@vijayalekshmir7772
@vijayalekshmir7772 Жыл бұрын
Uff oru rakshayum illa. Powli cinema❤️❤️❤️❤️❤️. Explanationum wonderful aaittundu😍😍😍😍njan ithu save cheithu vechittundu🥰🥰athraikku ishttamaay😍😍ijjaathi feeling💕💕💞💞💞
@aswin_7cristianoallu968
@aswin_7cristianoallu968 Жыл бұрын
The beautiful story 💖 heart touching super i love it🥺
@CinemaStellar
@CinemaStellar Жыл бұрын
Thank you so much
@P_i_k_k_u-5s
@P_i_k_k_u-5s 2 жыл бұрын
" the heart remembers 💚 what the mind forget "💜
@HariPrasad-fo8iy
@HariPrasad-fo8iy 2 жыл бұрын
മഴക്കാലത്ത് ഞാൻ~ മഴ, കട്ടൻ ചായ , ചേട്ടൻ്റെ story tellingum ആഹാ അന്ധസ് 😂❤️ ചേട്ടാ ചേട്ടൻ്റെ voice superb ആണ് പിന്നെ story പറയുന്ന ആ രീതി ഓ പറയാൻ വയ്യാ എനിക്ക് ഒരുപാട് ഇഷ്ടായി ❤️ explanation അല്ല ഒരു movie full ഇരുന്നു കണ്ട feel ആയിരുന്നു ❤️🔥
@thomasjoseph9115
@thomasjoseph9115 2 жыл бұрын
Vilavedukala 😂
@HariPrasad-fo8iy
@HariPrasad-fo8iy 2 жыл бұрын
@@thomasjoseph9115 😂😂😂
@user-dk6xs1sm5r
@user-dk6xs1sm5r 10 ай бұрын
Bro ഓരോ വട്ടവും ഈ vedio repeat ചെയ്ത് കാണുമ്പോഴും.. എന്തെന്ന് അറിയില്ല .. ആദ്യമായിട്ട് കാണുന്ന ah ഒരു ഫീൽ തരുന്നു...🌸. Oru 15 വട്ടം എങ്കിലും കുറയാതെ ഞൻ ഈ explanation കണ്ടിട്ടുണ്ടാവും....... 🤍 ഈ മൂവി download ചെയ്ത് വെച്ചിട്ട് 1 വർഷത്തോളം ആയി.. But ഓരോ വട്ടം ഈ മൂവി കാണാൻ എടുക്കുമ്പോഴും,Bro explain ചെയ്യുന്ന ഫീൽ കിട്ടീട്ട് ഉണ്ടായിരുന്നില്ല.... അത് കൊണ്ട് അവിടെ വെച്ച് മൂവി കാണുന്നത് നിർത്തും... പിന്നെയും കുറേ day ഞാൻ ഈ മൂവി കാണാൻ ശ്രെമിച്ചിട്ടുണ്ട്... അപ്പോഴെല്ലാം same അവസ്ഥയാ..... But ഇന്നലെയും brode explanation കണ്ടു... Ah hagover ഇന്ന് രാവിലെ ആയിട്ടും മാറീട്ടുണ്ടാർന്നില്ല... So ഇന്ന് ah movie ഒന്ന് കാണാൻ തോന്നി.... കണ്ടു ❤ മൂവിയുടെ ശെരിക്കുള്ള ബ്യൂട്ടി കാണാൻ എന്തേയ് ഞാൻ ithrey വൈകി എന്നോർത്തു പോയി 🙂🤍......bro എടുത്ത് പറയാത്ത minute ആയിട്ടുള്ള ഡീറ്റൈൽസും കാണാൻ പറ്റി..... എന്താ പറയേണ്ടത് എന്ന് അറിയില്ല.. 🫂... Thankyou for introducing us,this wonderfull movie 💗
@deepthideepthisuresh6682
@deepthideepthisuresh6682 8 ай бұрын
Poli🖤🖤❤️‍🔥❤️‍🔥❤️‍🔥.. കണ്ണ് നിറഞ്ഞു പോയി😢
@JOKER-dq2xl
@JOKER-dq2xl 2 жыл бұрын
Ente mone poli explaining uff 37:15 it's really good
@CinemaStellar
@CinemaStellar 2 жыл бұрын
Thank you 😊❤️
@_mr_karma__9423
@_mr_karma__9423 2 жыл бұрын
😭
@Queen-vg8sj
@Queen-vg8sj 2 жыл бұрын
Mitsuha❤taki......you explained this very well bro.....loved it😍
@CinemaStellar
@CinemaStellar 2 жыл бұрын
Thank you 😊❤️
@Jurozaiten
@Jurozaiten 3 ай бұрын
RADWIMPS just killed it! Your Name wouldn't have been the same without the feats.
@reethu-varghese
@reethu-varghese 5 ай бұрын
Oraksha illa poli explanation 😊 oro lines parayumbo movie de aa oru feel kitunund +bgm it's just awesome ❤ Keep going
@CinemaStellar
@CinemaStellar 5 ай бұрын
😌❤️
@prasheencutz1238
@prasheencutz1238 5 ай бұрын
​@@CinemaStellarbro iniyum inganathe nalla anime movie explanation video cheyyumoo
@dhanudevan4829
@dhanudevan4829 2 жыл бұрын
It crafts an extremely beautiful story about longing and loss; and that's not even bringing the artwork into account
@ashasunil3226
@ashasunil3226 2 жыл бұрын
i never thought that an anime movie could have such a meaning and such a beautiful story and heart touching visuals
@CinemaStellar
@CinemaStellar 2 жыл бұрын
❤️💯
@ashasunil3226
@ashasunil3226 2 жыл бұрын
@@CinemaStellar bro next video a silent voice explain cheyavo✌
@athul7362
@athul7362 2 жыл бұрын
Try 'graveyard of the fireflies' It's not romance, it's a war/drama. It's a movie from 1988 but it is one of the best there is..
@basilakhp6588
@basilakhp6588 2 жыл бұрын
@@CinemaStellar where do can i watch the anime in English with English sub title
@arimaluw6730
@arimaluw6730 2 жыл бұрын
@@ashasunil3226 ufff god level sanam😪
@SasiKumar-ge6ck
@SasiKumar-ge6ck 4 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടും അടി പൊളി പറയാതിരിക്കാർ വയ്യ സൂപ്പർ ഞാൻ എന്റെ ജീവിത്തിൽ ഇതുപോലെ ഒരു കഥ ഞാൻ കേട്ടിട്ടില്ല ടം ഒരുപാട് ഇഷ്ട്ടപ്പെട്ടുo 😍❤️❤️
@devil54738
@devil54738 11 ай бұрын
Ee movie than upload cheythtt 1 yr kazhinju ....njn kanunnath innan ... Fst kanda anime ithaan ...enikk ishttayi ... Kand thudangyappol avasanam vare kanan thonnippicha oru kryamaaa iyalude sound 🥹❤‍🩹 aaa shabtham ahnu ee storykk kuduthal bangy nalkiye ❤️ Keep going 😊🤌🏻
@jaz_stories
@jaz_stories 2 жыл бұрын
"Your name"One of the best animies i’ve ever seen
@ranikrishna8048
@ranikrishna8048 Жыл бұрын
Bro what a explanation realy its heart touching 🥺🥺❤❤
@akshaykrishna-jk5rm
@akshaykrishna-jk5rm 6 ай бұрын
thanks for the explanation I already watched the movie but I did not understand the real story But You made it My heart was melt What a mistery
@thesun.spirit
@thesun.spirit 2 жыл бұрын
Its a fact that it is very confusing...Still I liked it so much...A love story under varied deviations that crosses the time lap....Excellent Presentation bro....Keep it up...
@CinemaStellar
@CinemaStellar 2 жыл бұрын
Thank you 😊❤️
@athirarameshpk4922
@athirarameshpk4922 2 жыл бұрын
Oru anime moviekke ethra feelings tharan pattumnne njan vicharichilla😟 amazing ❤❤❤
@CinemaStellar
@CinemaStellar 2 жыл бұрын
❤️💯
@ranjithcr8946
@ranjithcr8946 8 ай бұрын
ബ്രോ ഈ സിനിമ ഞൻ 5 തവണ കണ്ടു 5 തണയും കണ്ടപ്പോ ഞൻ കരഞ്ഞു പോയി അടിപ്പൊളി സിനിമ ആണ് ❤🥺
@noooruuuu3245
@noooruuuu3245 7 ай бұрын
Ninte explanation kand addict avnn🙂
@vyshnavivikraman
@vyshnavivikraman 6 ай бұрын
😊
@tonymetilda
@tonymetilda 2 жыл бұрын
Kimi no nawa is the best movie i ever watched and ഈ movie ടെ story ഇത്രയും മനോഹരം and detail ആയി ആരും പറഞ്ഞിട്ടില്ല great bro 🌸💜👏🏻🙏🏻
@arandomperson4817
@arandomperson4817 2 жыл бұрын
Weathering with you : destroy the city to get girl Kimi no na wa (your name): save the city to get girl
@Antonio_bc14
@Antonio_bc14 2 жыл бұрын
💯💯💯
@prowler3338
@prowler3338 2 жыл бұрын
Actually city destroy akuvala athinte pazhe state il avu an tokyo pand valathil Arnu en oru ammuma parayunond
@akmogaming9125
@akmogaming9125 2 жыл бұрын
@@prowler3338 Like Atlantis
@CinemaStellar
@CinemaStellar 2 жыл бұрын
🥰❤️🤝
@prowler3338
@prowler3338 2 жыл бұрын
@@akmogaming9125 angane anon onum arinuda 🤣🤣
@Preety_luv
@Preety_luv 9 ай бұрын
Njn adhyam ayitta anime kanunne....frnds paranjitta kandath....but ee anime ntho oru vera feel ahn ....i rly like it💗
@CinemaStellar
@CinemaStellar 9 ай бұрын
❤️🤝
@user-pl6qz5vf7w
@user-pl6qz5vf7w Жыл бұрын
Nice explanation ettaa❤👍 Background music 🎶😍
@AkhilKrishnaMS
@AkhilKrishnaMS 2 жыл бұрын
ഇതു പോലെ മനസിനെ തൊട്ട മറ്റൊരു സിനിമയോ ആനിമിയോ ഇന്നേവരെ കണ്ടിട്ടില്ല....😢❤️
@diya3928
@diya3928 2 жыл бұрын
Expecting more Anime❤
@zanju.
@zanju. 2 жыл бұрын
watch Crystal Sky of Yesterday
Мы сделали гигантские сухарики!  #большаяеда
00:44
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,7 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
MUST WATCH 💓 A Silent Voice Anime Movie Explained in Malayalam
40:45
Мы сделали гигантские сухарики!  #большаяеда
00:44