💝💞Must Watch this video💞 Reunion maybe Possible 💕

  Рет қаралды 67,643

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്

29 күн бұрын

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Пікірлер: 472
@Nandhus.33
@Nandhus.33 21 күн бұрын
Sir എനിക്ക് msg വന്നു 😅😅🥰🥰🥰🙏🙏🙏tnksss
@adilym6255
@adilym6255 21 күн бұрын
എനിക്ക് ഇത് ഒരു സൈക്കോളജിക്കൽ dr പറയുന്നത് പോലെയാണ് തോന്നുന്നത്. പ്രണയം എരിയുന്ന തീ തന്നെ.. അതിൽ നീറുന്നവർക്ക് ഒരു ക്ലാസ്സ്‌ കൊടുക്കാൻ ഇയാൾക്ക് പറ്റുന്നുണ്ടെങ്കിൽ മറ്റൊരു ജീവിതം തേടി പോകാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങളുടെ ഈ ക്ലാസ്സ്‌ കൊണ്ട് നിങ്ങൾ ജയിക്കുന്നു സാർ.. എല്ലാവരും മനസ്സ് കൊണ്ട് എല്ലാം മറക്കാൻ പറ്റുന്നവരായാൽ ഈ ക്ലാസ്സ്‌ ജയിച്ചു.. ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് അതിന് പറ്റും.. യാത്ര തുടരുക 👍
@sindhuacharya1381
@sindhuacharya1381 21 күн бұрын
നമസ്കാരം 🙏🏻. 7 മാസം ആയി ഞാനും എന്റെ ഹുസ്ബൻഡ് എന്നെവിളിച്ചിട്ട്. 23 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ആദ്യം ആയിട്ട് ആണ്. ഇത്രയും പിണങ്ങി ഇരിക്കുന്നെ. എന്റെ ഏട്ടൻ എനിക്കും മക്കൾക്കും ജീവൻ ആണ്. എന്നെ ഒന്ന് വിളിച്ചാൽ മതി 🙏🏻❤️. Sir പ്രാർത്ഥിക്കുമോ 🙏🏻
@sumaammu3700
@sumaammu3700 9 сағат бұрын
തകൾ,എന്ത്, വിചാരിച്ചാലും, ശെരി, ഓരോ, നിമിഷവും, താങ്കളുടെ, വരവിനെ, ഞാൻ, വരവേൽക്കാൻ, നിൽക്കുകയാണ്,
@user-ho8vz9hn8r
@user-ho8vz9hn8r 21 күн бұрын
Sir എന്നെ ഒഴിവാക്കി അയാൾ വേറെ കല്യണം കഴിക്കാൻ പോവാണ് ഞാൻ ഇനി കാത്തിരിക്കുന്നതിൽ അർഥം ഇല്ല
@SujaS-ku7ft
@SujaS-ku7ft 21 күн бұрын
ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി❤️RS❤️എനിക്ക് ഇനി തരുന്നത് എന്നോട് പ്രണയമാണ് എന്ന് പറയണം എന്റെ ആഗ്രഹം സാധിക്കും ഞാൻ ആഗ്രഹിക്കുന്നcommitment എനിക്ക് കിട്ടും എന്റെ മിഷാനിയിൽ പുർണ്ണ വിശ്വാസം എപ്പോഴും ഉണ്ട്..... പെട്ടന്ന് തന്നെ ആ വ്യക്തിഎന്റെ ഇഷ്ടമനസിലാക്കി എന്നെയും ഇഷ്ടപ്പെടും. പൂർണ്ണ വിശ്വാസംThanku Thanku Thanku🙏🙏🙏❤️❤️❤️
@bosev.m6372
@bosev.m6372 21 күн бұрын
കുറച്ച് ദിവസം വിളിയും പറച്ചിലും ഇല്ലയിരുന്ന ആൾ ഇത് കണ്ടു കോണ്ട് ഇരുന്നപ്പോൾ വോയ്സ് മേസേജ് വന്നു
@bindhubindhu7701
@bindhubindhu7701 21 күн бұрын
ഈ വീഡിയോ കണ്ടു കഴിഞ്ഞ് ഒരു മണിക്കൂർ ആകുന്നതിനു മുൻപ് എന്നെ വിളിച്ചു ഒരു അത്ഭുതം തന്നെ 100ൽ 100ശതമാനം ഞാൻ വിശ്വസിക്കുന്നു 🙏🙏🙏
@sumaammu3700
@sumaammu3700 9 сағат бұрын
നമുക്ക്, കാർ, ഇന്നും, വേണ്ട, അങ്ങനെ, ഉള്ള, ആഗ്രഹങ്ങളും, ഇല്ല, പക്ഷെ,ബൈക്ക്, വേണം, അതിൽ, കെട്ടിപ്പിടിച്ചു, ഇരുന്നു, എനിക്കു, ൽകാം, മൊത്തം, കറങ്ങണം,
@user-tv5gt8jv7e
@user-tv5gt8jv7e 16 сағат бұрын
യാഥാർഥ്യം ആണു നിങ്ങൾ പറയുന്നേ. ഒന്നു പോയാൽ അതു നമുക്ക് ഉള്ളതാണെന്ങ്കിൽ തിരിച്ചു വരും. നമുക്ക് നിശ്ച്ചയിച്ചിട്ട് ഉള്ളതല്ല എങ്കിൽ പോട്ടെ വിട്ടേക്ക്. ഒന്നു പോയാൽ വേറെ നല്ലത് വരും 👍🏼
@user-lz1fl1jb1y
@user-lz1fl1jb1y 21 күн бұрын
മുമ്പ് കണ്ട് വീഡിയോ കണ്ട് 24 മണിക്കൂർ മുമ്പ് എന്റെ ഇക്കു എന്നെ വിളിച്ചു 🥰🥰 താങ്ക്സ്
@VYvlogsbySenthil
@VYvlogsbySenthil 3 сағат бұрын
Thank you Universe
@VYvlogsbySenthil
@VYvlogsbySenthil 3 сағат бұрын
സുൽത്താൻ 🙌
@mylife-xn2gf
@mylife-xn2gf 5 сағат бұрын
100,% true , motham karyangalum shari aanu
@mylife-xn2gf
@mylife-xn2gf 6 сағат бұрын
14 my birthday,
@lelulelu8466
@lelulelu8466 21 сағат бұрын
@deeptia1743
@deeptia1743 21 сағат бұрын
I strongly claim this positive message into my life 🙏🙏🙏🙏🙏❤❤❤❤💫🌌✨🌈🦋
@harithahari1703
@harithahari1703 4 сағат бұрын
Ivde prshnam avn settled ayilla vtl ammaykk vayya , loan ithokke parj an vitt poyath..
@RRMahesh66
@RRMahesh66 4 сағат бұрын
താങ്ക് യു യൂണിവേഴ്സ് ❤❤❤❤❤❤ 😊😊😊😊😊
@user-sv8gf9zn7i
@user-sv8gf9zn7i 7 сағат бұрын
എന്റെ ഭർത്താവ് എന്നെയും മക്കളെയും ഉപേക്ഷിച്ചുപോയിട്ട് 20വർഷം കഴിഞ്ഞ്. അതിന് ശേഷം ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല 2പെൺ കുട്ടികളാണ് എനിക്ക് അവർ വിവാഹിതരാണ് ഇപ്പോൾ ജീവിതത്തിൽ തീർത്തും ഒറ്റപെട്ടു പോയ സമയത്തു ഞാൻ യാദൃശ്ചികമായി ഒരാളുമായി അടുപ്പത്തിലായി. അയാൾ എന്നെ മരണം വരെ കൂടെ കൂട്ടാനാണെന്നു പറഞ്ഞാണ് എന്റെ അടുത്തേക്ക് വന്നത്. കഴിഞ്ഞ മാർച്ച്‌ മുതൽ വെറും മാസങ്ങൾ കൊണ്ട് അകലനാവാത്ത വിധം അടുത്ത് പോയി. അയാൾക്കു ഭാര്യയും കുഞ്ഞുമുണ്ട്. എന്നോട് നല്ല സ്നേഹം ഉണ്ട് പക്ഷെ അയാൾക്കു എന്നെ ഫോൺ ചെയ്യാൻ പോലും പേടിയാണ് എന്നെ വിട്ടുപോകാനും സമ്മതിക്കുന്നില്ല. എല്ലാ പ്രശ്നങ്ങളും തീർത്തു ഞാൻ വരും എന്ന് പറഞ്ഞോണ്ടിരിക്കയാ. ഒരെത്തും പിടിയും കിട്ടുന്നില്ല. മതി
💖💝 Current feeling of your Relationship 💞💞 Must watch this video 🎉🎉🎉🎉
14:27
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 888
❣️കണ്ടു നോക്കു 💕 ഒരുപക്ഷെ മാറ്റം വരാനും സാധ്യത❣️
20:48
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 24 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
🎉💖 Just Try this MAGIC ✨❤️💓💝 Tarot Predictions 💕💞 Reunion Videos 💝💖
18:08
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 7 М.
🎉 Current energy of your Specific Person 💞
18:23
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 19 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45