No video

മുതലാളിത്ത ചങ്ങാത്തത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കും സ്പീക്കർനും CPM ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം

  Рет қаралды 44,174

News18 Kerala

News18 Kerala

Ай бұрын

മുതലാളിത്ത ചങ്ങാത്തത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറിനും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. കരമന ഹരിയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്.
Chief Minister Pinarayi Vijayan and Speaker AN Shamsir were severely criticized in the CPM Thiruvananthapuram District Committee for their capitalist cronyism.
#cmpinarayivijayan #anshamseer #karamanahari #cpmdistrictcommittee #mswaraj #news18kerala #breakingnews #keralanews #malayalamnews #newsinmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 29
@ameyaa7699
@ameyaa7699 Ай бұрын
Yes yes Please Please മേയർ മിത്ത് 'ഷംസീർ മരപ്പട്ടിയുടെ അംഗരക്ഷകനാണ്
@mv2552
@mv2552 Ай бұрын
ഗണപതി മിത്തും അള്ളാഹു മുത്തും ഇപ്പോഴും അങ്ങനെ തന്നെയല്ലേ ഷംസീറേ 😂
@anilkumaranil9418
@anilkumaranil9418 Ай бұрын
ഇനി യെങ്കിലും വായിലെ പഴം എടുത്തു കളയൂ എന്റെ ചഗാക്കളെ
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
എല്ലാർക്കും കാര്യങ്ങൾ അറിയാം പറയണമെന്ന് ഉണ്ട് പക്ഷേ . വായിൽ പഴമാണ്.
@sivarajanb3270
@sivarajanb3270 Ай бұрын
വ്യവസായിമായിട്ടുള്ള bandhathe👌കുറിച്ച് കേൾക്കുമ്പോൾ njettenda👌കാര്യമില്ല. കാരണം തെരഞ്ഞെടുപ്പിൽ തോറ്റു തൊപ്പിയിട്ടതുകൊണ്ടാ ണ് ഇത്രയും വിമർശനം ഉണ്ടായത്. അല്ലെങ്കിൽ, ഇവന്മാരെല്ലാം ഈ വ്യവസായിയുടെ കൂടിയിരുന്നു പുട്ടടിചെനെ.
@jaridmon8937
@jaridmon8937 Ай бұрын
അണ്ണാ ഇതൊക്കെ തലയിൽ മുണ്ടിട്ട് പറയുന്നതാണ് പരട്ടചെബൻ്റെ മുഖത്ത് നോക്കി പറയാൻ ഇവനൊക്കെ ധൈര്യമുണ്ടോ പറഞ്ഞാൽ ഇവനൊക്കെ കളസത്തിൽ മുള്ളും
@omanapushpakaran-hp4bn
@omanapushpakaran-hp4bn Ай бұрын
ശരി,തന്നെ, please,ples, ok 😂
@vinodk1995
@vinodk1995 Ай бұрын
😂😂 Satayam allay. Enoova arum marakkilla tp ❤
@mahadevancp7114
@mahadevancp7114 Ай бұрын
വെറും മാദ്ധ്യമ സൃഷ്ടി 'നടുത്ത തവണ 100 സീറ്റ് ഉറപ്പ്. ( മേയർ ചെയ്തത് നല്ല കാര്യം ഈ KSRTC ക്കാരെ നിലയ്ക്കു നിർ ത്തണ്ടെ!
@shanmukhadaskm8927
@shanmukhadaskm8927 Ай бұрын
ഇക്കഴിഞ്ഞ ജില്ലാ കലോൽസവവേദിയിൽ ഉദ്ഘാടന പ്രസംഗം കേൾക്കാൻ ഒരു മനുഷ്യനുമില്ലാതെ കസേരകൾ ഒഴിഞ്ഞു കിടന്നപ്പോൾ ചൂടായി ഇറങ്ങി പോയ ആളാണ്... സ്പീക്കർ😂എന്ത് ചെയ്യാൻ ഗണപതിയെ മിത്താക്കിയ മഹാനല്ലെ ...😂😂😂😂
@Dragan67
@Dragan67 Ай бұрын
ട്രിവാൻഡറുംത്തെ ഏക മൊയലാളി കൺട്രാക്ടർ പരമേശ്വരൻ മൊയലാളി ആയിരുന്നു. അങേര് ചത്തുപോയി. പകരം മകൻ ആണ് ഇപ്പോഴത്തെ മൊയലാളി 😂അപ്പൊ ബിജെപിക്കാരനായ അബ്കാരി ബിജു രമേശ്‌ തന്നെ 😂..
@govindank3905
@govindank3905 Ай бұрын
ജനങ്ങൾക്കെല്ലാം സത്യം മനസ്സിലായാലും, സിപിഎം നേതാക്കമ്മാർക് സത്യം മനസ്സിലാവാൻ കാലത്താമസ മെടുക്കുന്നു അറിവിന്റെ അപര്യാപ്തതാ കൊണ്ടാണ്
@abdulrazakrazak3491
@abdulrazakrazak3491 Ай бұрын
ഇതിന്ന് എല്ലാം കാരണം ഇവർ തന്നേയാണ് തോൽക്കാനും.
@VasuDevan-jx9wd
@VasuDevan-jx9wd Ай бұрын
വിമർശനവും ഭരണവും ഒരുമിച്ച് കൊണ്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം
@comment6567
@comment6567 Ай бұрын
ഈ വിവരം പറയുന്ന ആരെങ്കിലും സി പി എമ്മിന്റെ മീറ്റിംഗ് നടക്കുന്ന ഹാളിലുണ്ടായിരുന്നോ ?
@trader.1446
@trader.1446 Ай бұрын
പാർട്ടി ഇല്ലാതാകും എന്ന് സ്വപ്നം കാണുന്നവരോട്: ബിജെപിയുടെ തണലിൽ പാർട്ടി ഇനിയും ഭരണത്തിൽ നിൽക്കും. പാർട്ടിക്ക് അകത്ത് പോലും തലവന്മാരുടെ നേരെ വിരൽ ചൂണ്ടിയാൽ താക്കീത് ചൂണ്ടിയവന് നേരെയാണ്. പൊതുജനത്തിനും ഇതുതന്നെയാണ് ഇനി ഗതി. ബോധമുള്ളവർ നാട്ടിൽ നിന്ന് തടി എടുക്കുന്നുണ്ട്. വയ്യാത്ത സ്വപ്ന ജീവികൾ, ഗതികെടുമ്പോൾ ചോദ്യം ചോദിക്കും. ചോദിക്കുന്നവനെ വീടടക്കം ബോംബും തീയും എറിഞ്ഞ് തീർക്കും.. എന്നിട്ടും 10-15 വർഷം പാർട്ടി ഭ്രാന്തന്മാർ കേരളം ഭരിക്കും. ഒടുവിൽ പാർട്ടി നാടുവിട്ട് കഴിയുമ്പോൾ ബാക്കി വരുന്ന മലയാളി പൊറോട്ട അടിക്കാൻ സൗദിയിൽ പോകും. ബംഗാളിലെ ജ്യോതിബസു നരനായാട്ട് കാലം മുതലുള്ള ചരിത്രം നേരെ ചൊവ്വേ പഠിക്കണം മലയാളി. ഈ പാർട്ടിയെ തലയിൽ വെച്ച എല്ലാ നാടും ഈ ഗതികേട് അനുഭവിച്ചിട്ടുണ്ട്. ❤🎉🎉🎉
@GNN64
@GNN64 Ай бұрын
Radhakrishnan.....Pappu vinde thanalil aanu Parliamentil.....Prabudha mandar
@Davingi1013
@Davingi1013 Ай бұрын
കൊറിയ ഭരണാധികാര രീതിയിൽ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... 💪
@shanmukhadaskm8927
@shanmukhadaskm8927 Ай бұрын
പിണറായിയെ ചവിട്ടി പുറത്താക്കാൻ അടിമകൾക്ക് ഭയമാണ്.... ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ച മഹാനാണ് സ്പീക്കൾ ....
@sarathchandrababu266
@sarathchandrababu266 Ай бұрын
😂😂😂😂 ആർക്കാണ് മാഫിയ ബന്ധമില്ലാത്തത് എല്ലാ നേതാക്കന്മാരും മുതലാളിന്മാരാണ്. ഒരു രൂപാ മുതൽ മുടക്കില്ലാതെ കോടികൾ നേടാൻ സമ്പാദിക്കാൻ കഴിയുന്ന ഒരു ബിസൻസ്സ് ആണ് ഇപ്പോഴത്തെ രാഷ്ട്രീയം
@user-ve6kb6lb7r
@user-ve6kb6lb7r Ай бұрын
ന്യൂസ് 18 അല്ലേ വേറെ എന്തു പറയാനാണ് 👌
@NaniNani-ev6cy
@NaniNani-ev6cy Ай бұрын
Speekarumpunniyalanalla
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
Chief Justice Kundannoor Jee may punish Hari with Capital punishment😅
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 13 МЛН