No video

മുതിര കഴിക്കാത്തവർ പോലും കഴിച്ചു പോവും | muthira thoran | sheri's world of taste and talents

  Рет қаралды 665,918

Sheri's world of taste and talents

Sheri's world of taste and talents

Күн бұрын

#Muthirathoran#Muthiraupperi
#Muthiraularthiyath
#sherisworldoftasteandtalents
#Muthirarecipes
#keralarecipe
#keralarecipes
#Follow me on instagram👇
/ sherinazer
Follow me on fb pafe👇
/ sheris-world-of-tastes...
Follow me on tiktok👇
vm.tiktok.com/...

Пікірлер: 151
@__aynton__
@__aynton__ 2 ай бұрын
ഇപ്പോൾ മഴക്കാലം ആണ്. മുതിര കഴിക്കാൻ പറ്റിയാ സീസണാണ് 😋.
@Blackpanthers15
@Blackpanthers15 Жыл бұрын
മുതിര റെസിപ്പി അസ്സലായിട്ടുണ്ട് 👏👏👍, എണ്ണ ഒഴിക്കാതെ വറുത്തെടുക്കാം, പിന്നീട് ഇത് തണുത്തു കഴിഞ്ഞാൽ ഒരു മിക്സി ജാറിൽ ഇട്ടു ഒന്ന് ജസ്റ്റ്‌ കറക്കിയാൽ മുതിര പരിപ്പ് ആയി കിട്ടും, തൊലി കുറച്ചൊക്കെ കളഞ്ഞു കിട്ടും, എന്നിട്ട് ഇത് പോലെ വേവിച്ചു എടുക്കുക, ബാക്കി ingredients cherth super ആക്കാം, ഇല്ലെങ്കിൽ ഇതിനെ പരിപ്പ് കറി വെക്കുന്നതുപോലെ തേങ്ങ, ജീരകം അരച്ച് ചേർത്ത് കറി വെക്കാം, ടേസ്റ്റി ആണ്, മുതിര ഹെൽത്തി ആണ്, ഇപ്പോൾ ഉള്ളവർ അധികം ആരും ഉപയോഗിക്കാറില്ല, ഗുണവും അറിയില്ല പലർക്കും, ഒരുകാലത്തു കണ്ണൂർ കാരുടെ favourite ആണ് മുതിര കറി 👍😊
@jinudavid-ui1km
@jinudavid-ui1km 8 ай бұрын
😊❤😊😊😊❤😊😊😊😊😊❤😊😊😊😊😊😊😊😊😊
@mohanan18
@mohanan18 6 ай бұрын
വെള്ളം കൂടി അപ്പൊ കൂടെ രസം റെസിപ്പി കൂടി ആകാം എന്തായാലും സൂപ്പർ
@amblieamnile8981
@amblieamnile8981 2 ай бұрын
പുതിയ രീതി പറഞ്ഞതിന് നന്ദി ഈ vedio ഈ കാണിക്കുന്നപോലെയാ തേങ്ങ ഒതുക്കി ചേര്‍ത്ത് വയ്ക്കാറ് ഇനി ഏതായാലും ഒഴിച്ച് കൂട്ടാനായ് വച്ച്നോക്കണം
@ushasreenivasan6146
@ushasreenivasan6146 2 ай бұрын
Njan thengayum jeerakavum mulakum manjalum cherthu arappindakki kari vekkarund.nalla taste anu.
@Fathima-d4g
@Fathima-d4g Ай бұрын
QQ​@@amblieamnile8981😂😊🎉😮🎉🎉
@v.nagarajveluchami5439
@v.nagarajveluchami5439 2 жыл бұрын
Mulakupodi idunnathinu pakaram chathacha mulakidunnatha kooduthal taste.
@renjiniramesh6933
@renjiniramesh6933 5 ай бұрын
Thank you chechi
@rosemolthattil1907
@rosemolthattil1907 2 жыл бұрын
Muthira thoran and chala mulakittath...thrissurkkarde favorite
@vijayalekshmi3850
@vijayalekshmi3850 Жыл бұрын
Njangal inganeyanu undakkunnathu
@sushamamohan991
@sushamamohan991 2 жыл бұрын
തേങ്ങായും വെളുത്തുള്ളിയും പച്ചമുളകും കൂടി ചതച്ച് ഇട്ട് ഉണ്ടാക്കുന്നതാരിക്കും കുറച്ചു കൂടിരുചി😋😋😋 എങ്ങനെയായാലും ഹൽത്തിയാണ്👌👌👌
@fathimaali771
@fathimaali771 Жыл бұрын
😊0
@chandranck242
@chandranck242 Жыл бұрын
Q😮
@non8761
@non8761 8 ай бұрын
​@@chandranck2427uu
@geethacg2262
@geethacg2262 2 жыл бұрын
മുരിങ്ങ ഇലയും കൂടി ചേർത്താൽ കൂടുതൽ ഹെൽത്തിയും ടേസ്റ്റിയും ആവും... ഇഷ്ടമുള്ളവർക്ക്..
@jaisonjohn1050
@jaisonjohn1050 Жыл бұрын
മുതിര കറിയും മീനും പൊളിയാണ് കേട്ടാ
@jayasreemenon3100
@jayasreemenon3100 6 ай бұрын
One suggestion. Always saok daal items.Good for all body type
@avtobs2784
@avtobs2784 2 жыл бұрын
മുതിര കൊണ്ടുള്ള വിഭവം. സൂപ്പർ. നന്നായിട്ടുണ്ട്. അവതരണം ഇഷ്ടമായി. New Subscriber
@elsamanjooran1210
@elsamanjooran1210 10 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി. നന്നായിരുന്നു. കുതിർത്തു വച്ചിട്ടാണ് മുതിര വറുത്തത്
@Sherisworldoftasteandtalents
@Sherisworldoftasteandtalents 10 ай бұрын
😍😍🥰🥰🥰🥰
@sathidevi4534
@sathidevi4534 2 ай бұрын
Ethinda vallam mattiyal ethinda poshakam nashttappettupokula
@hemalatha2232
@hemalatha2232 Жыл бұрын
മഴക്കാലത്തെ ഞങ്ങളുടെ ഇഷ്ടവിഭവം. ഉള്ളിയും മുളകും അമ്മിയിൽ ചതച്ചത്. മുതിരയുടെ വെള്ളം വറ്റിച്ചെടുക്കും.❤❤
@Aamies_Worldwide
@Aamies_Worldwide Жыл бұрын
സ്പീഡ് കുറുക്കി
@jessmallikaevlin8124
@jessmallikaevlin8124 2 жыл бұрын
When I was young.my.mother made this we had used every week.Thanks a lot.Muthira chammanthi.is.also made
@Sherisworldoftasteandtalents
@Sherisworldoftasteandtalents 2 жыл бұрын
😍😍😍🥰🥰
@jyothiamar5120
@jyothiamar5120 2 жыл бұрын
Not theng, its thenga. K?
@valsalabhasi7481
@valsalabhasi7481 5 ай бұрын
Muthira thoranum Muthira Rasavum Adipoliyanu
@ramlathvk1030
@ramlathvk1030 Жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട്
@beenasprasad4807
@beenasprasad4807 6 ай бұрын
Super taste njan 2 pravisyam ഉണ്ടാക്കി കുതിർത്ത് വെച്ചിട്ടണ് ചെയ്തത് വെള്ളം വറ്റിച്ചു
@sarojinip123
@sarojinip123 26 күн бұрын
Hareakrishnn...🙏🪔..MuthiraUppearisuper..thanks..Nannauitudu...😀
@shellyks1279
@shellyks1279 Ай бұрын
Super anu ktto pakshe thenga anu thangalla sradhikane
@dolphinworld3380
@dolphinworld3380 2 жыл бұрын
മുതിര കറി എനിക്ക് ഭയങ്കര ഇഷ്ടം ആണ് നല്ല ടേസ്റ്റ് ആണ്
@krishnakripa534
@krishnakripa534 2 жыл бұрын
Recipe onnu parayumo
@kuriyakoskuriyakos8840
@kuriyakoskuriyakos8840 2 жыл бұрын
Very good thanks again
@poalcp6855
@poalcp6855 Жыл бұрын
@4gmobilemankada793
@4gmobilemankada793 2 жыл бұрын
മഞ്ഞൾപ്പൊടിയും മഞ്ഞപ്പൊടിയും ഇനിയെങ്കിലും ശ്രദ്ധിക്കുക
@linianto8745
@linianto8745 2 жыл бұрын
കണ്ടിട്ട് കൊതി വരുന്നു ഉണ്ടാക. ണം എളുപ്പം ആണ് ഒരു ദിവസം കു തിർത് ആണ് ഉണ്ടാകു ന്ന്
@Sherisworldoftasteandtalents
@Sherisworldoftasteandtalents 2 жыл бұрын
കുതിർക്കാതെ ഇങ്ങനെ ചെയ്ത് നോക്കു
@banumathykrish7710
@banumathykrish7710 6 ай бұрын
It burns fat.Reduces cholesterol. This is the major benefit.
@raneesh0007
@raneesh0007 2 жыл бұрын
Nannaayittund.endhayalum try cheyyunnund.
@rukeesworld9487
@rukeesworld9487 2 жыл бұрын
Muthira thanuppu kalathe kazhikkunnathe nallathe anne ennnu umma parjuuu kettittunde..... Mazkalathe muthira curry kazhichittunde... Ini upperi undakkiki nokkannam
@Majuka2.0
@Majuka2.0 2 ай бұрын
Polli ❤❤
@Iyas1452
@Iyas1452 2 жыл бұрын
ട്രൈ ചെയ്യണം
@ayshumma869
@ayshumma869 2 жыл бұрын
Muthira upperi enikishtaanu. Pakshe ithupole try cheythittilla. Enthayalum try cheyyum😋
@radharavi2891
@radharavi2891 Жыл бұрын
ശകലം കുരുമുളകുപൊടി ഒരു സ്പൂൺ ആഡുചെയ്യണം നല്ല ടേ സ്റ്റാണ്
@JayaschalaC
@JayaschalaC 5 ай бұрын
❤​@@RedmiActive-pt6vg
@aparnamohandas
@aparnamohandas 4 ай бұрын
​@@RedmiActive-pt6vgah kutty kariym ale parajje...ayinu nee ethina kidann thilaykunne🙄
@spadminibai9319
@spadminibai9319 2 жыл бұрын
Thanks sister for the approach.
@steephenp.m4767
@steephenp.m4767 2 жыл бұрын
Muthira ippol kittanillallo ?, it is a good food and thank you
@farisaji3795
@farisaji3795 Жыл бұрын
Njan undaki super
@Sherisworldoftasteandtalents
@Sherisworldoftasteandtalents Жыл бұрын
Thank u🥰🥰
@user-pw1hh6xn5k
@user-pw1hh6xn5k 5 күн бұрын
Super tasty ❤
@shineydenny4266
@shineydenny4266 Ай бұрын
സൂപ്പർ 👌
@sreeramanmk8192
@sreeramanmk8192 Жыл бұрын
തേങ്ങയ്ക് പകരം കോഴിമുട്ട ചേർത്താൽ നന്നായിരിക്കം!
@papamamma4494
@papamamma4494 2 жыл бұрын
Yummmmy ആണല്ലോ healthy ayittulla ഉപ്പേരി അടിപൊളി
@minhajkhan6903
@minhajkhan6903 2 жыл бұрын
മുതിര Recipe ഒരു പാടിഷ്ടായി Try ചെയ്യണം.
@gayathris7845
@gayathris7845 2 жыл бұрын
നന്നായിട്ടിട്ടുണ്ട്
@sanalkumaran439
@sanalkumaran439 2 ай бұрын
Super തോരൻ ( വറവ് ) 👍👍👍👍👍👍👍👍👍👍❤
@nasriyashihab3150
@nasriyashihab3150 Жыл бұрын
Adipolly aann...
@AssainarPoochengal
@AssainarPoochengal Ай бұрын
Pappadam kachiyadum venam
@ShobanaPA-qw4nv
@ShobanaPA-qw4nv 2 ай бұрын
Vella vattich.edukkanam
@sheelasrecipee
@sheelasrecipee 2 ай бұрын
Yummy❤️
@priyadathasasidharan5280
@priyadathasasidharan5280 2 жыл бұрын
ഇ തുപോലെ തന്നെയാണ് ഞങ്ങൾ ഉണ്ടാക്കാറ്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
ഒരിക്കലും weight എടുക്കാതെ കുക്കറിൻ്റെ lid തുറക്കരുത്. ..... മുതിര വറുത്ത ശേഷം ഒന്ന് ചതച്ച് എടുത്താലോ? ... പരിഹസിച്ചതല്ല. തമാശയിൽ കാര്യം പറഞ്ഞതാ!! മുതിര എരശ്ശേരി, പുഴുക്ക് എല്ലാം ഇഷ്ടം ആണ്. താങ്കളുടെ വിവരണവും - സൂപ്പർ.
@Sherisworldoftasteandtalents
@Sherisworldoftasteandtalents Жыл бұрын
🥰🥰
@anandchingath876
@anandchingath876 2 жыл бұрын
"Super Saranya " pole "Super Sheri" nale njhan try cheyyum ttah
@Sherisworldoftasteandtalents
@Sherisworldoftasteandtalents 2 жыл бұрын
Thanks for super anand
@anandchingath876
@anandchingath876 2 жыл бұрын
@@Sherisworldoftasteandtalents goch galleeeeee
@gswamy2202
@gswamy2202 Ай бұрын
Beautiful Cooking
@vinuvinayan5654
@vinuvinayan5654 Жыл бұрын
ഇതിന്റെ കൂടെ 2കോഴിമുട്ട പൊട്ടിച്ചു ഒഴിക്കാം കുറച്ചു മല്ലിയില യും കേരറ്റ് ചീവി യതും ഒരു ചെറുനാരങ്ങ നീരും ചേർത്ത് കഴിച്ചാൽ . അടിപൊളി ആവും
@Sherisworldoftasteandtalents
@Sherisworldoftasteandtalents Жыл бұрын
Cheyth nokka.
@DineshKumar-qc8bf
@DineshKumar-qc8bf Жыл бұрын
മുതിര അത്ര ടേസ്റ്റി അല്ലെങ്കിലും ഇത് പോലെ ചെയുമ്പോൾ ടേസ്റ്റ് ഉണ്ടാകുമെന്ന് തോന്നുന്നു.. വെള്ളത്തിന്റെ അളവ് പറഞ്ഞത് മുതിരയുടെ ഇത്ര മടങ്ങെന്നോ ഇത്ര ലിറ്റർ എന്നോ ഒക്കെ ആയിരുന്നെങ്കിൽ നന്നായിരുന്നു.... ഗ്ലാസ്‌ പല അളവിൽ കാണുമല്ലോ..ഏതായാലും try ചെയ്ത് നോക്കാം.
@angelinshaju4934
@angelinshaju4934 7 ай бұрын
Overnight soak cheyande?
@Sherisworldoftasteandtalents
@Sherisworldoftasteandtalents 7 ай бұрын
No need .athin pakaramaan muthira varukkunnath
@user-hg7fd3tl9n
@user-hg7fd3tl9n 3 ай бұрын
Super
@tharapanicker4759
@tharapanicker4759 2 жыл бұрын
Muthira kadi enthu taste aanu varutharacha arappum sakalam kochum koodi chertha athu mathram mathi choru kazhikkan
@littyshaji6225
@littyshaji6225 2 ай бұрын
👌👌
@naturelove1319
@naturelove1319 2 жыл бұрын
Ee recipe super ayittund endayalum try akanam
@JERRY-rn1of
@JERRY-rn1of 2 жыл бұрын
Super dish👍
@user-oq8yh8bq5o
@user-oq8yh8bq5o 2 ай бұрын
ഭയങ്കരം
@appukuttyk9768
@appukuttyk9768 Ай бұрын
Kuthirake muthira chakkata
@saikrishna1628
@saikrishna1628 Ай бұрын
super
@beenak.r.7500
@beenak.r.7500 19 күн бұрын
കുതിരശക്തി തരും മാഷേ
@elizabethk.george1073
@elizabethk.george1073 2 жыл бұрын
Super👌
@marhabavp9042
@marhabavp9042 Жыл бұрын
Muthira thinnaal kuthira shakthi vekkum dear
@devinaraghavan9111
@devinaraghavan9111 Жыл бұрын
Nyan try chaiyyum....🤟👍👌🙌🤩🤩🥰🥰❤ Yesss Varavu parayyum😁😁 Nyan Thalasserry annu Eppol Bahrainil, after my marriage...😊
@shanibee
@shanibee Жыл бұрын
ittha adipoli❤
@arathisukumaran196
@arathisukumaran196 Жыл бұрын
👌
@ismailhanifa
@ismailhanifa Жыл бұрын
Puttum muthirayum ishtamullavar undo
@komalasasidharan5300
@komalasasidharan5300 Жыл бұрын
👌👌 അധികം വലിച്ചു നീട്ടാതെ നല്ല അവതരണം 👍
@rafeekrafeek5910
@rafeekrafeek5910 7 ай бұрын
ഇതോ ചിലക്കുന്നു ഇവൾ
@Angelroshan_Vazhayil
@Angelroshan_Vazhayil Ай бұрын
UAE തണുപ്പുള്ള രാജ്യമോ 😢😢😢😮😮😮😮
@Sherisworldoftasteandtalents
@Sherisworldoftasteandtalents Ай бұрын
December to january cold season aan. Temperarure kurayu.
@hamzakarattuchali9260
@hamzakarattuchali9260 Жыл бұрын
Super Fast
@hemanh7725
@hemanh7725 Жыл бұрын
@chicksayans5021
@chicksayans5021 2 жыл бұрын
Muthira nhan cherupathil kazhinkarund
@jaseelakader4442
@jaseelakader4442 2 жыл бұрын
നന്നായി ഇഷ്ടപ്പെട്ടു dear👍
@Sherisworldoftasteandtalents
@Sherisworldoftasteandtalents 2 жыл бұрын
😍😍
@reejasdiningworld
@reejasdiningworld Жыл бұрын
Super prepartation 👍🙏
@suharasuhara7312
@suharasuhara7312 Жыл бұрын
Nanayitund
@jalajac7805
@jalajac7805 Жыл бұрын
sooper❤
@sarovaramhariharan309
@sarovaramhariharan309 Жыл бұрын
Today try my room at dubai super
@pankajakshi
@pankajakshi Жыл бұрын
Super🌹
@asokanuttolly5846
@asokanuttolly5846 Жыл бұрын
ഇറക്കി യ ശേഷം നാളികേരം ഇടുക..... മുതിര സ്റ്റോൺ പോകും. തടി കുറയും
@ktayishaabi5470
@ktayishaabi5470 Жыл бұрын
😊
@Sikhusvlogs
@Sikhusvlogs Ай бұрын
❤❤❤❤❤👌👌👌
@geethamohan1874
@geethamohan1874 Жыл бұрын
Super👍
@jimbrucook4783
@jimbrucook4783 2 жыл бұрын
🌹🌹🌹🌹🌹👍
@PramodAmant
@PramodAmant Ай бұрын
Kolaam
@PramodAmant
@PramodAmant Ай бұрын
From odisha
@adhnansemi5807
@adhnansemi5807 Жыл бұрын
😊
@Reality-kj5rk
@Reality-kj5rk Жыл бұрын
We don’t have your glass , say measurement
@GodsGrace-se3kz
@GodsGrace-se3kz Ай бұрын
❤❤❤❤❤❤❤
@ashraftm8819
@ashraftm8819 2 жыл бұрын
കുതിരക്കുള്ള ഭക്ഷണം ആയത് കൊണ്ടാണോ മുതിര എന്ന് പേര് വന്നത് (മുതിര കുതിര )
@sushamamohan991
@sushamamohan991 2 жыл бұрын
മുതിര കൊടുക്കുന്നതു കൊണ്ടാണ് കുതിര എന്ന പേരുവന്നത്😝😝🤣 എന്താ അതും ശരിയല്ലെ😂😂😂👍
@imbiyp2545
@imbiyp2545 2 жыл бұрын
@@sushamamohan991 അല്ല. മുതിര തിന്നാൽ കുതിര ശക്തി കിട്ടും എന്നാണ്
@athira3610
@athira3610 Жыл бұрын
തൃശൂർ ഭാഷയാണ് ഇത് അവിടെ മുതിര എന്നാ പറയാ 🤭
@AnilCheravallyCheravally
@AnilCheravallyCheravally 8 ай бұрын
വിതുരയിൽ നിന്ന് കൊണ്ടുവരണം 😜
@dhiyas123
@dhiyas123 7 ай бұрын
👌👌😋
@salishemi566
@salishemi566 2 жыл бұрын
Aiwaa😍😋ini igane undakki nokkanam...good presentation too
@effasworld2079
@effasworld2079 Жыл бұрын
Yummy yummy
@SureshSureshbabu-ny6mq
@SureshSureshbabu-ny6mq 11 ай бұрын
Superrrr
@ameenaameea3146
@ameenaameea3146 2 жыл бұрын
Healthy and tasty recipe😋veriety style aanallo
@neethuugeorge2006
@neethuugeorge2006 Жыл бұрын
👍🏻👍🏻
@ajeeshaC
@ajeeshaC Жыл бұрын
Kuthira😂😂😂
@shaijuvannarath2647
@shaijuvannarath2647 2 жыл бұрын
Super Kannur aano
@Sherisworldoftasteandtalents
@Sherisworldoftasteandtalents 2 жыл бұрын
No..
@ExcitedDove-gl6vw
@ExcitedDove-gl6vw 4 ай бұрын
ഒന്ന് തോർത്തി എടുക്കുക 🎉
@famismagicpan5766
@famismagicpan5766 2 жыл бұрын
Healthy respies good sharing..
@sheilaaravindakshan1649
@sheilaaravindakshan1649 2 жыл бұрын
Superb
@KL-fc2tn
@KL-fc2tn Жыл бұрын
മുതിരക്കു കുതിര 😀😀
@pushpalatharajan4852
@pushpalatharajan4852 Жыл бұрын
വെളിച്ചെണ്ണ ഒഴിക്കാതെ വറുക്കണം.
@joydominic2465
@joydominic2465 2 ай бұрын
കൊളുത്തവനെ കൊല്ലും ഇലച്ചവനെ എളും
@anithachandran6713
@anithachandran6713 26 күн бұрын
?
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Healthy food || Muthira Recipe || Sprouted Horse Gram || Ep #016
9:55