MUTRAH FISH-MARKET Muscat/Largest Market in Oman/Mutrah vegitable and fruit Market@Josuandfamily

  Рет қаралды 7,624

JOSU AND FAMILY

JOSU AND FAMILY

2 жыл бұрын

MUTRAH FISH-MARKET Muscat/Largest Market in Oman/Mutrah vegitable and fruit Market@Josuandfamily
#MUTRAHFISHMARKETMuscat
#fishmarket
#fishmarketmuscat
#LargestMarketinOman
#MutrahVegitableandfruit Market
#mutrah
#mutrahfishmarket
#MutrahSouq
#muscat
#oman
#mathra
#Josuandfamily
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. Images are used only for illustration purposes.
All information provides and numbers are on an approximation basis. We are NOT licensed or a medical practitioner so always consults professional help. We always try to keep our channel & its content updated but cannot guarantee it. The content published on this channel is our own creative work
protected under copyright law.
Iam uploading vedios on every saterday. I like to cook, travel, share new things, shoppings etc. Hope that you are enjoying my vedios.If you like my vedios please do subscribe, share and I love to hear from you.
JOSU AND FAMILY
/ josuandfamily1
by Neethu
MY Accessories
#POCOM3
#VivoPhonemodel2015
#IKon IK-WMHO1
#IKONsmartphoneGimbal
#Selfistick

Пікірлер: 57
@salimkureekadu5498
@salimkureekadu5498 Жыл бұрын
വളരെ കാലം കോണിഷ് മത്രാ യിൽ പനിഎടുത്ത എനിക്ക് വല്ലാത്ത സന്തോഷം തോന്നി വർഷം 20 കഴിഞ്ഞു പരിചയം ഉള്ളവരെ കണ്ടു സലിം കൊല്ലം
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
വളരെ നന്ദി ഒരുപാട് sandhosham മെസ്സേജ് ചെയ്തതിനു.
@vivivlogz
@vivivlogz Жыл бұрын
❤️
@dreamworld2212
@dreamworld2212 Жыл бұрын
Beautiful sharing Fish market kazchhkal super aayittund
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thank you
@tonygeorge3919
@tonygeorge3919 Жыл бұрын
Adipowli market
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thank you
@AnuzVlogamnu
@AnuzVlogamnu Жыл бұрын
Woow പലതരം മീനുകൾ ഉണ്ടല്ലോ ഒരുപാട് ഇഷ്ടായി വീഡിയോ 👍 like ♥️
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks dr
@agrmidia
@agrmidia Жыл бұрын
മനോഹരമായ ഫിഷ് മാർക്കറ്റ്, നന്നായി അവതരിപ്പിച്ചു 🥰
@prosperstock1424
@prosperstock1424 Жыл бұрын
Super fish market and variety fishes. Enjoyed it very much. Veg and fruit market is also superb..........
@SR_HOBBIES
@SR_HOBBIES Жыл бұрын
ആഹാ ഫിഷ് മാർക്കറ്റിലെ കാഴ്ചകൾ മനോഹരമായിട്ടുണ്ട് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്👍New friend 🌹
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
വളരെ നന്ദി വരാം
@fasnaseasyrecipes5037
@fasnaseasyrecipes5037 Жыл бұрын
Aha adipoli aytnd Kure tharam meenukl kandu I like it New friend 👍🤝🛎
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks dr
@sreejuzvlogs
@sreejuzvlogs Жыл бұрын
Market kazhchakal super
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thank you
@4ukutties
@4ukutties Жыл бұрын
Fish മാർക്കറ്റ് അടിപൊളിയാണല്ലോ
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks dr
@sweetsourcreations8818
@sweetsourcreations8818 Жыл бұрын
ഫിഷ് മാർക്കറ്റ് കാഴ്ചകൾ എല്ലാം നന്നായിട്ടുണ്ട്
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks a lot dr
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
മനോഹരമായ വീഡിയോ മോള് വളരെ നന്നായി അവതരിപ്പിച്ചു👍🏻👍🏻👍🏻👍🏻 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
ഒരുപാട് നന്ദി madam
@MytastesMyways
@MytastesMyways Жыл бұрын
വീഡിയോയുടെ തുടക്കത്തിൽ കാണിച്ച മത്ര മാർക്കറ്റിലെ ഉറങ്ങുന്ന പൂച്ച മുതൽ മാർക്കറ്റിലെ കിളിമീനും ചെമ്പല്ലിയും വറ്റയും അടങ്ങുന്ന കാഴ്ചകൾ അതിസുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനം കണ്ടറിഞ്ഞ് അവർക്ക് വേണ്ടി സമർപ്പിക്കാൻ തോന്നിയ മനസ്സിന് ഞങ്ങളും ഹൃദയപുരസരം നന്ദി അറിയിക്കുന്നു.
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
ഒരുപാട് നന്ദി
@goodfoodiemaker1822
@goodfoodiemaker1822 Жыл бұрын
Beautiful vdo 👌👌
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thank you
@simplyvlogs6313
@simplyvlogs6313 Жыл бұрын
അടിപൊളി ആയിട്ടുണ്ട് ട്ടോ vedio, ഫിഷ്മാർക്കറ്റ് കാഴ്ചകൾ കാണാൻ നന്നായിട്ടുണ്ട്, അടിപൊളി അവതരണം 👍🏻👍🏻
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks a lot
@Journey2Tales
@Journey2Tales Жыл бұрын
മത്ര സൂക്ക് എന്നും ഓർമയിൽ ഉള്ള ഒരു മനോഹരമായ മാർക്കറ്റ് ഒമാനിൽ വരുന്ന ഏവരും കണ്ടിരിക്കണ്ട ഒന്നാണ് നല്ല വീഡിയോ
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks dr
@rajukumar-us2zs
@rajukumar-us2zs Жыл бұрын
Ths madam Good voice I am in Muttra area Resterent & Hotal also
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Ohh very beautiful place. Thanks for watching
@entevellaripravu.816
@entevellaripravu.816 Жыл бұрын
മീൻ മാർക്കറ്റിലെ കാഴ്ചകൾ വളരെ മനോഹരം.. ഒത്തിരി മീനുകൾ കാണാൻ കഴിഞ്ഞു.. മീൻ മാർക്കറ്റിലെ ജോലിക്കാരെ ദൈവം അനുഗ്രഹിക്കട്ടെ.. സൂപ്പർ വീഡിയോ ആയിരുന്നു. Thanks for sharing dear👌👌👍👍
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks dr
@SSFOURMEDIA2019
@SSFOURMEDIA2019 Жыл бұрын
മീൻ മാർക്കറ്റ് കാഴ്ച്ചകൾ മനോഹരം വല്ല്യ മാർക്കറ്റ് ആണെല്ലോ ഒരുവിധം എല്ലാ മീനുകൾ ഉണ്ടല്ലോ കട്ടിങ് അവരെ സ്കിൽ ആണ് അതിൽ പുതുമ ഒന്നുമില്ല പച്ചക്കറി മാർക്കറ്റ് എല്ലാ സാധനങ്ങളും ഉണ്ടല്ലോ ഫ്രഷ് ഡേറ്റസ് ബ്യൂട്ടിഫുൾ വീഡിയോ 😍
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
അതെ Thanks elathure
@amalzdreamz
@amalzdreamz Жыл бұрын
Fish market കാഴ്ചകള്‍ മനോഹര omanikal കച്ചവടം നടത്തുന്ന കാഴ്‌ച കൊള്ളാട്ടോ ഇവിടെ അങ്ങനെ കാണാറില്ല thanks for sharing
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks dr
@angamalyruchikal
@angamalyruchikal Жыл бұрын
Like വൃത്തി ഉള്ള സ്ഥലം. ഫ്രഷ് മീനുകൾ. അതും നാട്ടിൽ കിട്ടുന്നത്, സൂപ്പർ 👌❤ഇങ്ങോട്ട് 🤔
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks ചേച്ചി sure
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
ഹായ് ഡിയർ തന്റെ വീഡിയോ കാണാൻ നല്ല രസമാണ് മാർക്കറ്റിലെ കാഴ്ചകൾ വിശേഷങ്ങൾ എത്ര തരം മീനുകൾ ആണ് ശരിയാണ് ഡിയർ പറഞ്ഞത് എത്ര സമയം ആണ് അവർ ഒരേ നിൽപ്പ് ജോലി ചെയ്യുന്നത് 👏👏👏വളരെ ക്ലീൻ ആയി എല്ലായിടവും കാണുന്നു പച്ചക്കറി പഴവർഗം എല്ലാം അടിപൊളി 👌👌👌 Lik🌹🌹🌹
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
വളരെ നന്ദി Arya
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI Жыл бұрын
വളരെ മനോഹരമായി മാർക്കറ്റ് പറയാതിരിക്കാൻ വയ്യ ഇത് കണ്ടു പഠിക്കണം. കഴിക്കുന്ന ഒരു സാധനം എങ്ങനെ വിൽക്കണമെന്ന്
@ChithrasWorld3
@ChithrasWorld3 Жыл бұрын
Wow വിവിധ തരം മീനുകൾ ഉണ്ടല്ലോ അതുപോലെ ഫ്രൂട്സും വെജിറ്റബിൾസും ഒക്കെ ഒരുപാട് ഉണ്ടല്ലോ മാർക്കറ്റ് കാഴ്ച്ചകൾ അടിപൊളിയായിട്ടുണ്ട് dear ❤️
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks dr
@AnuLivingVids
@AnuLivingVids Жыл бұрын
Fish market കാഴ്ച്ചകൾ എല്ലാം വളരെ ഇഷ്‌ടമായി 👌അവതരണം സൂപ്പർ ❤️
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks dr
@windowview1
@windowview1 Жыл бұрын
Fish market views are very nice.. your presentation was too good.. how many varieties of fishes👍🏻👍🏻 pucha kutty waiting for fishes 😂 great cutting skill.. 👌
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks a lot
@vismayacheppu8456
@vismayacheppu8456 Жыл бұрын
Loved your presentation 👌 Enthu neat and clean anu fish market oke... Orupaadu meenukal undello Really interesting video, 👍🏻
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
ചേച്ചിയെ thank you
@artmindhariarts337
@artmindhariarts337 Жыл бұрын
Adipoli കാഴ്ചകൾ 😍😍
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thank you
@anwarsadathvtr8629
@anwarsadathvtr8629 Жыл бұрын
Eaviday pozhalum matthi ozhiwakarurh
@AntonypThomas
@AntonypThomas Жыл бұрын
Liked അടിപൊളി ഫിഷ് മാർക്കറ്റ് ആണല്ലോ, ഒരുപാട് വെറൈറ്റി മീനുകൾ ഉണ്ടല്ലോ, അതെ ഒരു മീൻ കിട്ടിയാൽ പോലും നമ്മുക്ക് വെട്ടി എടുക്കാൻ പാടാണ് അപ്പോൾ അവരെ ഓർത്താൽ മതി 👍വെജിറ്റബിൾ മാർക്കറ്റും അടിപൊളി വാങ്ങിച്ച മീനും കണ്ടു അപ്പോൾ മീൻ നന്നായി കഴിക്കാൻ പറ്റിയില്ല അല്ലെ, കറി ഉണ്ടാക്കിയത് കുളമായോ 😄
@JOSUANDFAMILY1
@JOSUANDFAMILY1 Жыл бұрын
Thanks for watching Curry മോശം ആയിട്ടല്ല fish ന്റെ taste അത്ര പിടിച്ചില്ല
🤔Какой Орган самый длинный ? #shorts
00:42
Эти ЗАВТРАКИ убивают ваше ЗДОРОВЬЕ! //#тибетскаямедицина #докторжимба
13:49
Доктор Жимба (Чжуд-Ши клиника)
Рет қаралды 1,3 МЛН
fruits and sabzi mandi |OMAN MUSQAT|
8:28
AQIB GW FIT
Рет қаралды 12 М.
Bangali Market Al Azaiba Muscat Oman |  سوق بنغالي مسقط عمان
4:30
MARKET of MUSCAT, OMAN - कितनी महँगी?
17:26
yatri doctor
Рет қаралды 248 М.